ഞാൻ ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടു എനിക്ക് ആ ചുന്ദരികളുടെ സംസാരവും കളിയും കാണുമ്പോൾ എന്റെ മനോവിഷമം ഞാൻ മറന്നുപോകും.. എന്റെ പേരക്കുട്ടികൾ അന്യ നാട്ടിൽ ആണ്.. ചക്കര മുത്തുകൾ... എടാ മീനേ.. ഞാൻ വിടത്തില്ല.. എന്തു രസമാണ് കൊഞ്ചിപറയുന്നത് കേൾക്കാൻ 😘😘😘
Bro ende oru kulathil kure varal und athine pidikkan vendi mannere,kozhi kodal,vettil,paatta,maida, cheriya paral meen ith ellam bait aayitt ittu eniittum athine kittila varaline pidikkan vere nalla oru bait parayamo
The place where you are staying is cool in this time of simmering heat. Very happy family and smart kids. By the way, a group of fish is called 'school of fish' 👍
കുട്ടികളെ വള്ളത്തില്‍ കൊണ്ടുപോയത് പരിശീലനത്തിന്റെ ഭാഗമാണ്,
നല്ലതാണ്.... ഇപ്പഴേ പേടിയൊക്കെ മാറി നല്ല ഉശിരുള്ള കുട്ടികളായി വളരട്ടെ 😘😘😘😘😘🥰🥰👍🏻👍🏻👍🏻
കായലിന്റെയും പുഴകളുടെയും തീരത്ത് ജീവിച്ചിട്ട് ഇപ്പഴും നീന്തൽ അറിയാത്ത വെള്ളത്തിനെ പേടി ഉള്ള എത്രയോ ആൾക്കാർ ഉണ്ട്...
ഭാവിയിൽ ക്യാമറ മേനോന്മാരാക്കാം
സേഫ്റ്റി ബാഗ് ഇടോണ്ടു, കുട്ടികൾ അല്ലെ 😭😥😥
@@വസന്തം-ധ1ഴ ഇത് കുട്ടനാട് ആണു ഇവിടെ കുട്ടികൾ ഇങ്ങനെ തന്നെയാണു വളരുന്നത്.
ഞാൻ ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടു എനിക്ക് ആ ചുന്ദരികളുടെ സംസാരവും കളിയും കാണുമ്പോൾ എന്റെ മനോവിഷമം ഞാൻ മറന്നുപോകും.. എന്റെ പേരക്കുട്ടികൾ അന്യ നാട്ടിൽ ആണ്.. ചക്കര മുത്തുകൾ... എടാ മീനേ.. ഞാൻ വിടത്തില്ല.. എന്തു രസമാണ് കൊഞ്ചിപറയുന്നത് കേൾക്കാൻ 😘😘😘
സൂപ്പർ ..മുത്തുമണികൾ രണ്ടാളും പൊളിയാണ് ..
Tq
കുട്ടികളെ വള്ളത്തിൽ കൊണ്ടുപോകുന്നത് കണ്ടപ്പോൾ പേടിതോന്നി. ഫ്രഷ് മീൻ നിങ്ങൾക്ക് കഴിക്കാമല്ലോ. മീൻ പിടിക്കുന്നത് കാണാൻ വളരെ ഇഷ്ട്ടമാണ് ❤️🐟🐠🐋🐬
Tq
anukutti aano krumbu kooduthal.....randu perum chakkaraya.....ummmmmmmhhhaaaaa .....pwoli bro
Achuva kurumb
but samsaram kooduthal anukuttiyalle.....achu silent killer aano?😀
കുഞ്ഞു മക്കൾ അടിപൊളി....കളിക്കുന്നത് മീൻ പിടിച്ചു...super വീഡിയോ
ജിനു 🙏വീഡിയോ സൂപ്പർ കുഞ്ഞു മക്കൾ പുഴ യുടെ വക്കത്തു കൂടി ഓടുമ്പോൾ ഞങ്ങൾ ക്ക് പേടിയാവുകയാ സൂക്ഷിക്കേണ് ജിനു 👍👍
ഹലോ ജിനു
me too I was scared to see the kids getting into that small boat ,I was always scared to get into them , as I dont know swimming
നിങ്ങളുടെ വീടിന്റെഫ്രണ്ടിലെ ആപൂക്കൾ കാണാൻ സൂപ്പർ👌👌👌😍😍😍
Tq
Chetta.. 🥰🥰 achachante samsaram nalla standerd ayittanu ketto.. Ellavarodum sneham... 🥰🥰🥰🙏
തൃശൂർ തൃപ്രയാർ ഭാഗത്തു ഇതു ഞാൻ കണ്ടിട്ടുണ്ട് അവിടെ ഇതിനെ മാനം പൊളിയെന്നാണ് പറയാറ്. പിന്നെ വീഡിയോ സൂപ്പർ. എന്നും എപ്പോഴും സ്നേഹം മാത്രം. ❤❤❤👍❤❤❤
Tq saho
അടിപൊളി 🥰❤️👍🏻
മുത്തുമണികൾ 😘പൊളിയാണ്
Nte makkalude 'bgm' aanu highlight..😁❤️😘😍👭
Athe
Chundhari കുട്ടി.. എടാ മീനെ... 😀😀😀😀❤️
കുട്ടികൾ 🥰🥰🥰 അവരെ നല്ലോണം ശ്രദിക്കണം
Haii jinu ..
Njan jinuvinte vedeo kanan thudanggiye ullui...ippoo daily ithu thanne panii jinu fishing vedeo kanalum..meen kothichiyanu njan
Athum puzhameen..otupadu ishtamanu..kariyum ..varal..pallathii
Paral .kola..prowns . Vala. Ithokkeyanu favourite anui
Ini varumbole nattil varam
Fish kazhikknmok bhai.
Welcome
🥰🥰🥰🥰🥰🥰love you ente kunjumakkal🥰🥰🥰
കൊള്ളാം വളരെ മനോഹരമായ വീഡിയോ ❤
കൊള്ളാലോ ബ്രോ 🥰🥰🥰നല്ലോണം പരൽ മീൻ ഉണ്ടല്ലോ 🥰🥰🥰
Und saho
Adipoli Jinu. Keep going on.
കുട്ടു വാവ കൾക്ക് ഹായ്
Bro ende oru kulathil kure varal und athine pidikkan vendi mannere,kozhi kodal,vettil,paatta,maida, cheriya paral meen ith ellam bait aayitt ittu eniittum athine kittila varaline pidikkan vere nalla oru bait parayamo
Kood undaakki vekk kittum
Excellent. I feel scared sometimes when your twins runs so close to the waterside. Be careful
ഓമന അമ്മ ഇഷ്ടം... 🙏
Kujugal ulatukod oru boring um Ella to super feeling
Tq
കൊച്ചുങ്ങൾ വെള്ളത്തിൽ പോകുമോ ദൈവമേ
പ്ലീസ് ശ്രദിക്കണം
കുട്ടികളെ കൊണ്ട് പോകുന്നത് നല്ലതാണ്. വെള്ളത്തോടുള്ള ഭയം കുഞ്ഞിലേ മാറിക്കിട്ടും 👍👍
Da Jinu achunem anunem needan padipikkanam. Ippozhe tanne padipikkanam. Video koode chayyanam. Allathe avare vallathel kettenda bro.
Avar kureshe neenthaan thudangi ippol vellathil irakkiyaal kettaan paadaa
ആ പരൽ ഈ പരല് പരല് പൂവാലി പരല് ഇന്നലെ ഈ നേരത്ത് പരല് വെള്ളത്തിൽ ഓടാണല്ല 😍🦈🦈
Chetta രാത്രിയിൽ try cheyy
Yes cheyyam
മക്കൾ പൊളിച്ചു 👌👌👌
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് മീൻപിടുത്തം ഒരിക്കൽ ഞാൻ ചേട്ടനെ വിളിക്കാം
👍അടിപൊളി 👌❤❤❤
4:08🌸🌸👌👌👌👌👌beautiful.
The place where you are staying is cool in this time of simmering heat. Very happy family and smart kids. By the way, a group of fish is called 'school of fish' 👍
Tq
Chetto poli. Vere oru vibe aahn chettande videos.. ❤️ ThaniNadanMalayaliii 🤩❤️
Tq
Piller super😃😃😃
Chetta innale mancombil vechu kandarnu vilikan pattiyillla 🥲🥲🥲🥲
Kalisthalath aarunno
@@Earthloversmedia atheeee
Kollam polii ❤️🎉
Thumbnail super😍💕
Tq
ബ്രോ പൊളിച്ചു tta
അച്ചു ❤അനു 😘😘
Nalla oru family fishigl
Super 😍😍😍😍❤❤❤❤
അടിപൊളി👍👍
Adipoli 😍
Hi ginu nice vlog
Tq
First view 🙂
ഞാൻ കുട്ടനാട്ടുകാരന. ഞാൻ ഒരു boat പണിതു. അതിൽ കേറി ഒരു ദിവസം വരും
Vaaa
R. U from Thalavady
സൂപ്പർ 👍
ജിനു മുത്തേ 🌹🌹🌹🌹🌹
Hi
Very nice👍
കണ്ടിട്ട് കൊതിയാവുന്നു
ജിനു മക്കൾ ഓടുന്നത് കാണുബോൾ ഭയം തോന്നുന്നു.
Super 👍
Machanny ingly life ann poli
Tq
Good
Nice👌😍
സൂപ്പർ
Cute little one s
ഇതിനപ്പുറം എന്ത് വേണം വലയിടുന്നു മീൻ കുരുങ്ങുന്നു ഉച്ചയ്ക്ക് ഊണിനോടൊപ്പം പൊരിച്ചടിക്കാലോ വെറും അരമണിക്കൂർ അദ്ധ്വാനം
Hii Bro.🙋
പാടം കൊയ്ത്ത് കാണിക്കുമോ
Makkal aganavadeyel pookan tudageyo
Illa 3 vayasinu shesham
Ippol kalichu nadakkatte ennu vechu
@@Earthloversmedia nannaye
കുഞ്ഞു മക്കൾ വഞ്ചിയിൽ ഇരിക്കുന്നത് കൊണ്ട് പേടിയാവുന്നു വീഡിയോ കാണാൻ.
No prblm
Can we reach your home by road,
No
Nice
Love it ☺️
Second 😀
Karivakunnathu kaniku bhai
😍😍😍😍👍
Super bro
👌👌👍
👍🏻👍🏻👍🏻❤️❤️❤️❤️
അണ്ണാ ൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട
വയമ്പ് കിട്ടില്ലേ..?!!
Ee valayil kittilla
💥🥰🥰
👌👌👌
Super
🥳🥳🥳🥳
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ok
🙏🙏🙏👍👍👍💞
✌️✌️✌️
Hi bro
Hi
Hiiii
Hi
Ningade bhaagyam
👍♥️
👍👍👍🇨🇦🇨🇦🇨🇦👍👍👍
നിങ്ങളുടെ ലവ് മാര്യേജ് ayirunno
Yes
10 years Love arrange marriage
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😇🥰🙏
🦆🦆🦆🦢🦢🐤🐤 🥰
സൂപ്പർ 👍🏻
Super 💕
സൂപ്പർ
👌👌👌👌
അടിപൊളി
❤️❤️
❤️❤️❤️
❤❤❤
❤❤❤