ഇത് നമ്മൾ കൃഷിക്ക് ഉപയോഗിക്കാറുണ്ട് ഇത് നല്ലൊരു ഗ്രോത്ത് പ്രൊമോട്ടർ മാത്രമല്ല പെസ്റ്റിസൈഡ് കൂടിയാണ്. മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളുടെ ഇലകളിലും മറ്റും ത ളിച്ചു കൊടുക്കും പിന്നെ ഒരു കാര്യം നമ്മൾ അതിനു വേണ്ടി ഉപയോഗിക്കുമ്പോൾ ഒരു മാസം വരെ ഇട്ടിരുന്നാൽ മുട്ട കമ്പ്ലീറ്റ് അതില് ലയിച്ചു ചേരും
പുതിയൊരു അറിവാണ് നിസാർ ഇക്കാ 👍👍👍👍
ബ്രോയിലർക്കോഴിക്ക് എത്ര ദിവസമാകുമ്പോൾ കൊടുക്കാം , വെള്ളത്തി ൽ കലർത്തി കൊടുക്കാമോ എത്രദിവസം കൊടുക്കണം
ഇത് നമ്മൾ കൃഷിക്ക് ഉപയോഗിക്കാറുണ്ട് ഇത് നല്ലൊരു ഗ്രോത്ത് പ്രൊമോട്ടർ മാത്രമല്ല പെസ്റ്റിസൈഡ് കൂടിയാണ്. മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളുടെ ഇലകളിലും മറ്റും ത ളിച്ചു കൊടുക്കും പിന്നെ ഒരു കാര്യം നമ്മൾ അതിനു വേണ്ടി ഉപയോഗിക്കുമ്പോൾ ഒരു മാസം വരെ ഇട്ടിരുന്നാൽ മുട്ട കമ്പ്ലീറ്റ് അതില് ലയിച്ചു ചേരും
Vegetables vendi growth promoter aayi use cheyyarund
Yess njaan try cheyyam
എഗ്ഗ് അമിനോ. വളരെ നല്ലതാണ്.'
Nadan kozhiku Ethra masam muthal kodukam onnu parayo
നല്ല അറിവ്
Thankyu eka
വളരെ നല്ല അറിവ് .നാരങ്ങാ നീര് പിഴിഞ്ഞ് എടുക്കുന്നത് മിക്സിൽ ഇട്ട് മുഴുവനുമായി അടിച്ച് എടുത്താൽ കുഴപ്പം ഉണ്ടോ
Mutta kozhikke pattumo
Kozikkalkk enthengilum sambavikkumoo?
വെയ്റ്റ് കൂടും
എനിക്ക് ഇഷടപെട്ടു
Thanks
പോത്തിന് കൊടുക്കാൻ പറ്റുമോ പറ്റും എങ്കിൽ എത്ര ml. എങ്ങനെ കൊടുകാം
Ekka attinu kodukkan pattumoo
No
പുതിയൊരറിവ്.....
👍👍
Thanks
Yes
Thanks
മുട്ട പൊട്ടിച്ച് ഇട്ടാൽ എന്താ കുഴപ്പം
🙏🏽👍🏽👍🏽🌹
ഇത് എങ്ങനെയാ കൊടുക്കേണ്ടത്..
New information, thanks
Welcome
Good information
എന്റെ കോഴി തൂവൽ കൊഴിഞ്ഞു പോവുന്നു അതിന് എന്താണ് പ്രതിവിധി
Good information
Ethu b v 380 Ku kodukkamo
Yes
പോത്തിന് കൊടുക്കാൻ പറ്റോ
നമ്മുടെ മുട്ട കോഴിക്ക് കൊടുക്കാമോ
മുട്ട ഇടുന്ന കോഴികൾക് കൊടുത്താൽ മുട്ട ഉത്പാദനതെ എങ്ങനെ ബാധിക്കും?
30ml എത്ര ലിറ്റർ വെള്ളത്തിലാണ് ആഡ് ചെയ്യേണ്ടത്
കുടിക്കാൻ എത്ര വെള്ളം വെക്കുന്നുണ്ടോ അത്രയും വെള്ളം
Is it possible to Day old chick
No
ഈ കാണിച്ചു തന്ന പ്രോസസ്സ് എത്ര കോഴിക്ക് കൊടുക്കാൻ കഴിയും.ഇതിൽ വെള്ളം ഒഴിക്കാമോ , എത്രാമത്തെ ദിവസം മുതൽ കൊടുക്കാൻ കഴിയും.
ഇക്കാ അരക്കിലോ ശർക്കരയ്ക്ക് അര ലിറ്റർവെള്ളമാണോ ഓഴിയ്കേണ്ടത്
ഇക്ക noumber തരുമോ
9061282441
നിസർക ഇത് പോത്തിന് മറ്റു മൃഗങ്ങൾക്ക് കൊടുക്കാൻ പറ്റുമോ
അത് അറിയില്ല
Nadan mutta ittan pato
Yes
Ith Irachi kaadakku kodukkan pattoo
Yes
Hi nezarka super
Thanks
പൂവൻ കോഴി തീറ്റാ എടുക്കുന്ന സമയത്ത് ഇടയ്ക് ഇടക്ക് തല വെട്ടിക്കുന്നു എന്താണ് കാരണം
വിര ഇളക്കുക
Thanks
Grama sree പിടക്കോഴിക്ക് കൊടുക്കാമോ?
Yes
കോഴിക്ക് ഉപ്പു കൊടുക്കണോ ദയവായി മറുപടി പറയുമല്ലോ
എന്ത് അസുഖത്തിനാണ്
ഇക്കാ, എനിക്ക് 2500 കോഴി ആണുള്ളത്. അതിലേക്ക് എത്ര കിലോ നാരങ്ങയും ശർക്കരയും വേണം??/??
ഒരു ലോഡ് ഇറക്കിക്കോ.
ഇത് എത്ര ദിവസം വരെ സൂക്ഷിച്ചു വെയ്ക്കാൻ പറ്റും
ഫ്രിഡ് ജിൽ സൂക്ഷിച്ചാൽ എത്ര ദിവസം വേണമെങ്കിലും ഇരിക്കും
@@nizarAlappuzhasuccessmedia pppppppppppppppppppppppppppppppppppppppppppppppppppppplo
Super
Thanks
അതിൽ നിന്ന് എടുത്ത കോഴിമുട്ട കളയുകയാണോ ചെയ്യേണ്ടത്
Yes
ഇങ്ങനെ ഉപയോഗിച്ച് നോക്കിയവർ ആരെങ്കിലും ഉണ്ടോ???? റിസൾട്ട് അറിയാനാണ്
ചീഞ്ഞ വാസന ഉണ്ടാവുകയില്ലേ
No ഫ്രീഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം
Spr
ഇത് ബ്രോയ്ലർ chicksin എത്ര ദിവസം മുതലാണ് കൊടുക്കേണ്ടത് plzz rply
21 ദിവസത്തിന് ശേഷം
കൃത്യമായി പറഞ്ഞ് ഒരു വീഡിയോ ഇടമോ
എന്റെ ഒന്ന് രണ്ട് കോഴി കനമില്ല അതിന് ദിവസവും കൊടുക്കണോ , എത്ര അലവിൽങ്കൊദുക്കനം, 5 മാസം ആയ കോഴി ആണ്, 25 കോഴി ഉണ്ട്
കൊടുക്കാം....... ആദ്യം വിര ഇളക്കുക ശേഷം നൽകുക
നാറ്റം ഉണ്ടാകോ ❓️
No
hai nazarka alpy
Thanks
👍
Thanks
ചേട്ടാ ഇത് ബോയിലർ കോഴിക്കുഞ്ഞുങ്ങൾക്ക് എത്ര ദിവസം തൊട്ടു കൊടുക്കണം ഇത് എല്ലാ ദിവസവും കൊടുക്കാൻ പറ്റുമോ ഇത് ആടുകൾക്ക് കൊടുക്കാൻ പറ്റുമോ
ഒന്ന് പതുക്കെ തള്ള് ചങ്ങായി
ലോകത്തിൽ no 1
😏😏😂😂😂
Super
Thanks
Super
Super
Super
Super