ഇത് കിരൺ എന്ന ഹൈബ്രിഡ് മുളകു ആണ്, ഒറിജിനൽ കശ്മീരി കിട്ടാൻ ഇല്ല, പിന്നെ കർണാടകയിൽ നിന്നുള്ള ഡബ്ബി എന്ന മുളകു ആണ് ഇവിടെ കശ്മീരി എന്ന് പറയുന്നത്, ഇപ്പൊ 500/kg, കിരൺ 180/kg
ഇതിന്റെ ഇല വരുന്ന പുതിയ തളിരിലകൾ മുരടിച്ചു പോണു എന്തു ചെയ്‌താൽ ശരിയാകും?? വേപ്പെണ്ണ ട്രൈ ചെയ്തു, ഹൈട്രജാൻ peroxide ട്രൈ ചെയ്തു ഒരു മാറ്റവും കാണുന്നില്ല ഹെല്പ് പ്ലീസ്

പിരിയൻ വേറെ.കാശ്മീരി മുളക് വേറെ . ഡപ്പാൻ മുളക് എന്നും പറയും
ഇത് പിരിയൻ മുളക് ആണേ .കശ്‍മീരി മുളക് .വേറെ യാണ്
Thank you, I will try
Kashmeeri mulakinte vith kittan margamundo
Koriyarchayithal.mathi
തെങ്ങിന് ഇട വിളയായി ചെയ്യാൻ പറ്റുമോ
Athu seasonolum nadamo ethinte detail onnu parayamo
നന്നായിട്ടുണ്ട്
അഭിപ്രായത്തിന് വളരെ നന്ദി❤🤗
അറിയില്ലെകിൽ പറയരുത്, കശ്മീരി വേറെ പിരിയൻ വേറെ
കാശ്മീരി മുളക് വേറെ, പിരിയൻ മുളക് വേറെ വിലയിലും വലിയ അന്തരമുണ്ട്
കാശ്മീരി മുളക് എവിടുന്ന് കിട്ടും
💯
@@fans2160 ആമസോണിൽ കിട്ടും. വില 1300/kg
ഇീ സമൃദ്ധി എന്ന വളം എന്താണ് എവിടെ ലഭ്യമാണ് എന്നൊക്കെ ഒന്നു അറിഞ്ഞാൽ കൊള്ളാം
ജോണി ചേട്ടാ കൊള്ളാം
Thanks🤗❤
Unakunnathinu mulaku puzhungarundo?
Helpfull. Interesting style.
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Borax upayogikarundo, eganeyane upayogikendathe
Njan nattu othiri mulakum kitti. Veetilek curryk vangeetha. Atheennu Ari eduth mulapichatha
കൃഷി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤🤗
കാശ്മീരി മുളക് തൈ എവിടെ കിട്ടും
1 കെജി deliveri chayyan patto
തേക്കിന്റെ ചിന്ദൂര് ഉപയോഗിക്കാമോ
ആഞ്ഞിലി, പ്ലാവ്, മാവ് എന്നിവയുടെ ചിന്തേര് ഉപയോഗിക്കുന്നതാണ് വളരെ നല്ലത്🤗❤
👍തീർച്ചയായും ട്രൈ ചെയ്യാം കെട്ടോ
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Superb
🤗❤️
സൂപ്പർ
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Unaggathath pachayil vanam
THANKS.
❤🤗
👏good
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Ethra dhivasam unakkanam
Mulak.dalivari.chayyo
വീട്ട് ആവിശ്യത്തിനുള്ളത ഉള്ള ലോ
സൂപ്പർ 👍👍👍
അഭിപ്രായത്തിന് വളരെ നന്ദി🤗❤
ജോണി ചേട്ടാ ഇങ്ങനെ ഉണക്കുന്ന മുളക് നല്ല ചുവന്ന കളർ കിട്ടുമോ പൊടിക്കുമ്പോൾ
ഇല്ല പച്ച കളർ ആയിരിക്കും 🤣🤣
നില മഞ്ഞ നിറമുള്ള കളർ
@@superfastsuperfast58 😝😝
നല്ല കളർ കിട്ടും.
@@naseemamuhammed4175കളിയക്കണ്ട. ഞാൻ കൃഷി ചെയ്തിട്ടുണ്ട്.. കടയിൽ നിന്നും വാങ്ങുന്ന അത്രേം red color കിട്ടില്ല.
Chintherannan 🥳👍
Good
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Chggalk. Undakkan. Sthalamilla
Unaggatha. Mulakpachayoday. Vanam
Payuthitt. Mthi
നമ്മുടെ വീട്ടാവിശ്യത്തിനുള്ളതെ ഇപ്പോൾ ഉള്ളു. വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ തരാം
Super good
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Kollam.
😍❤️
super
അഭിപ്രായത്തിന് വളരെ നന്ദി❤🤗
ഇതു എരിവ് ഉണ്ടോ മുളക്
👍👍👍 super
അഭിപ്രായത്തിന് വളരെ നന്ദി❤🤗
❤👌
ഈ chinder പൊടിഞ്ഞു valamaakumaayirikkumalle
പെട്ടെന്ന് പൊടിയില്ല. കാരണം, ആണിലി ,പ്ലാവ്, മഹാഗണി എന്നി ന്മരങ്ങളുടെ ഉരുപ്പടി മിനുസപ്പെടുത്തുമ്പോൾ കിട്ടുന്നതാണ്.
Super video
അഭിപ്രായത്തിന് വളരെ നന്ദി❤🤗
1kg.yathavila
വിലയ്ക്കു കൊടുക്കാനും മാത്രമില്ല.
ഇത് കാശ്മീരി എന്ന് വിൽപനക്കാർ പറഞ്ഞ് പറ്റിക്കുന്നതാണ്. ഇത് ബൈഡഗി ആണ്. എന്തായാലും നന്നായിട്ടുണ്ട്.
ഇത് കിരൺ എന്ന ഹൈബ്രിഡ് മുളകു ആണ്, ഒറിജിനൽ കശ്മീരി കിട്ടാൻ ഇല്ല, പിന്നെ കർണാടകയിൽ നിന്നുള്ള ഡബ്ബി എന്ന മുളകു ആണ് ഇവിടെ കശ്മീരി എന്ന് പറയുന്നത്, ഇപ്പൊ 500/kg, കിരൺ 180/kg
Chinteru ennu paranjal entha. Arukkappodi aano
Yes
@@anithapeter8501
Thank u
Etheggane aannu
Yavidaya. Sthalam. Aggottvaram
Kottayam
👍🙏
കാശ്മീരി മുളകും പിരിയന്‍ മുളകും ഒന്നാണോ ഇതിൽ എരിവ് കുറഞ്ഞത് ഏതാണ്
Randinum erivu kuravanu. Kasmiriku chuvappu colour kooduthal anu
Kashmiri mulaku erivu kuravanu e kanikkunnathu piriyan mulakanu
👍
🤗❤
ഇതിന്റെ ഇല വരുന്ന പുതിയ തളിരിലകൾ മുരടിച്ചു പോണു എന്തു ചെയ്‌താൽ ശരിയാകും?? വേപ്പെണ്ണ ട്രൈ ചെയ്തു, ഹൈട്രജാൻ peroxide ട്രൈ ചെയ്തു ഒരു മാറ്റവും കാണുന്നില്ല ഹെല്പ് പ്ലീസ്
വെർട്ടീസിലിയം 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യ്തു കൊടുക്കുക.
1. Kg. Mulak. Dalivarichayyo
നമ്മുടെ വീട്ടാവിശ്യത്തിനുള്ളതെ ഇപ്പോൾ ഉള്ളു. വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ തരാം
👍👍👍👍👍
❤🤗
I have asked for cowdung. I am from trivandrum. How can I get it Pl reply
1 kg 25 രൂപ . പക്ഷേ സർവ്വിസ് ചാർജ് 40 രൂപയോളം അകും. അതുകൊണ്ടാന്ന് ദുരത്തെയ്ക്ക് അയ്ക്കാത്തത്.
@@MalusFamily Your mobail numbar please
കാശ്മീരി മുളക് എരിവ് കുറഞ്ഞതാണോ
Aa
Onnu.dalivarichayyo
വിലയ്ക്കു കൊടുക്കാനും മാത്രമില്ല.
Kothiyayitta.1.kgmathi
വിലയ്ക്കു കൊടുക്കാനും മാത്രമില്ല.
Yatha. Vila. 1kg
വ്യവസായിക അടിസ്ഥാനത്തിൽ ഉള്ള കൃഷി പീരിയൻ മുളക് ഇല്ല. അടുക്കളത്തോട്ടം മാതൃകയിലാണ് കൃഷി.
എന്റെ സ്ഥലം. തീരുർ.
Ok
ഇത് കിരൺ എന്ന ഹൈബ്രിഡ് മുളകു ആണ്, ഒറിജിനൽ കശ്മീരി കിട്ടാൻ ഇല്ല, പിന്നെ കർണാടകയിൽ നിന്നുള്ള ഡബ്ബി എന്ന മുളകു ആണ് ഇവിടെ കശ്മീരി എന്ന് പറയുന്നത്, ഇപ്പൊ 500/kg, കിരൺ 180/kg
ചിന്തേര് പൊടിക്ക് പകരം അറക്കപ്പൊടി ഉപയോഗിക്കുവാൻ പറ്റുമോ
അഞ്ഞിലി, പ്ലാവ്, മഹാഗണി എന്നീ മരങ്ങളുടെ ചിന്തേര് ഉപയോഗിക്കുന്നതാണ് നല്ലത്❤🤗
വാട്സാപ്പ് നമ്പർ ഉണ്ടോ
പോസ്റ്റ് വഴി അയച്ചാൽ മതി
എന്താ ഈ ചിന്തെരു?
മരപൊടി
എനിക്ക് ഒത്തിരി മുളക് കായ് ച്ചു നിൽക്കുന്നു
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
Hi
👋
1.kg.yalla.saray
വിലയ്ക്കു കൊടുക്കാനും മാത്രമില്ല.
ഇത് പിരിയൻ മുളക് ആണ്..കാശ്മീരി മുളക് അല്ല
ലോക്ക് കഴിച്ചാൽ. ഡെലിവറി. ചെയ്യോ
വിത്ത് നമ്മൾ കടയിൽ നിന്ന് മേടിക്കുന്ന പിരിയൻ മുളകിൽ നിന്ന് എടുത്ത് പാകി കിളി പിച്ചാൽ മതി.
ഇത് കാശ്മീരി അല്ല, കാശ്മീരി നല്ല വലിപ്പവും, വണ്ണവും ഉണ്ടാവും
ഡെലിവറി. ചെയ്യാൻ. പറ്റോ
ഇപ്പോൾ ലോക്ക് ഡൗൺ അയതുകൊണ്ട് കഴിയില്ല.
എവിടുന്നു കിട്ടും
കടയിൽ നിന്ന് മേടിക്കുന്ന ഉണക്ക മുളകിന്റെ ആരി എടുത്ത് പാകിയാൽ മതി.
താങ്കൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക്. തോണി
Pls.pls
വിലയ്ക്കു കൊടുക്കാനും മാത്രമില്ല.
കശ്മീർ. മുളക്. കിട്ടില്ല. പൊടിയൻ. കിട്ടുക മുളക്. കിട്ടില്ല
Payutha.kaya.pachavanam