കീടബാധ ഇല്ലാതെ പച്ചമുളക്‌ കുലകുലയായി പിടിക്കാൻ അടുക്കളയിലെ മഞ്ഞൾ പൊടി മതി| Green Chilli Farming

Поделиться
HTML-код
  • Опубликовано: 20 мар 2023
  • കീടബാധ ഇല്ലാതെ പച്ചമുളക്‌ ,കാന്താരി ഏതു മുളക് വേണമെങ്കിലും നല്ല രീതിയിൽ കൃഷി ചെയ്യാം
    Mulaku krishi in Malayalam.pachamulaku krishi tips #chillicultivation #mulakkrishi
    #mulakukrishi
    #mulakkrishi
    #kanthari
    #kanthari
    #kantharimulak
    #greenchilli
    #redchilli
    #keedanashini
    #adukkalathottam
    #homegarden
    #krishikazhchakal
    #malayalamkrishi
    #howtogrow
    #howtofarm
    #farming
    #pachamulaku
    #jaiva
    #jaivakrishi
    #krishimalayalam
    #pesticide
    #krishitipsmalayalam
    #chilli
    #pach_mulaku
    #green_chilli

Комментарии • 121

  • @shilpajose8690
    @shilpajose8690 Год назад +2

    Sherikum useful aya video, nalla presentation, elam nannayi paranju thannu, thanks for this wonderful sharing..

  • @megham398
    @megham398 Год назад +1

    Pachamulaku nannayi pidikanulla tips helpful ayirunu..nallapole explain cheythu thannu ..thanks for sharing

  • @rubynoonu8265
    @rubynoonu8265 Год назад +1

    വളരെ നല്ല രീതിയിൽ തന്നെ പച്ചമുളക് കുലകുത്തിയായി വളരുന്നത് കാണാനും അതുപോലെതന്നെ നമുക്ക് വിഷങ്ങൾ ഒന്നുമില്ലാതെ പച്ചക്കറി തയ്യാറാക്കി എടുക്കുന്നതിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ എല്ലാ പച്ചക്കറികളെ കുറിച്ചും വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ ഈ ചാനലിൽ പറയുന്നുണ്ട് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഈ ചാനലിൽ ചെയ്യുന്നത് ഞാൻ ഇത് നോക്കി കറിവേപ്പില നട്ടിരുന്നു എൻറെ കറിവേപ്പില വളരെ മനോഹരമായിട്ട് തന്നെ വളർന്നുവരുന്നുണ്ട് എന്തായാലും ഇതുപോലെ ഒന്ന് പച്ചമുളകും നട്ടു നോക്കാം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Valaree upakarappeta video ayirunnu .
    Othiri Karyangal management kazhinjathil sandosham

  • @alee3174
    @alee3174 Год назад

    Very very useful tips dear കാണാൻ എത്ര മനോഹരം തന്നെ ഇനി ഞാനും ഇത് പോലെ നോക്കട്ടെ

  • @foodbloger7838
    @foodbloger7838 Год назад +1

    Nalla reethiyil vishadamayi parannu thannu thanks share

  • @amumunnu3565
    @amumunnu3565 Год назад +1

    Nallaoru video aayirunnu valare detail aayittu thanne paranju thannu

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Green chilli maintanence ne kurichu valare detailed aayi thanne paranju thannu...nice presentation..

  • @roshlh2071
    @roshlh2071 Год назад

    Green chilli maintenance and care nannayi paranju thannu. Kuranja sthalathu ithu grow cheyyan oru inspiration ayi

  • @bindunv5609
    @bindunv5609 Год назад +2

    pachamulaku dharalam undavanum keeda badhayillathe valaranum enthokke cheyyanam ennu valare detail aayittu thanne paranhu thannu nalloru video flat il ullavarkkum ithu krishi cheyyam alle super dear great share

  • @sheemak8418
    @sheemak8418 Год назад +1

    Thank you for sharing this video.... very useful.... nalla detailed aayitt paranjittund... liked it a lot.... thank you for sharing

  • @natureexplorer5802
    @natureexplorer5802 Год назад

    pachamulak nannayi kaaykkanulla tip kollaallo...onn try chaithu nokkatte..thankyou dear

  • @gigglest8701
    @gigglest8701 Год назад +1

    Great share dear njan kurach thaykal nattittundu enikkee video orupad useful anu thanks for sharing dear

  • @jessydhanya1789
    @jessydhanya1789 11 дней назад

    Nalla reethiyil.

  • @princydeepu2854
    @princydeepu2854 Год назад

    Pachamulak nannai pidikkanulla tips valare nannaittund valare upakaramai

  • @soudhaniyaz5730
    @soudhaniyaz5730 Год назад

    VAlare useful aaya video aayirunnu,,,, pudhiya arivugal njgalk vendi share cheyyunnadhin orupad thanks

  • @PushpaCk-dy5sl
    @PushpaCk-dy5sl Год назад +9

    ടൈമ് ഇല്ലാത്ത സമയത്ത് ആയിരിക്കും കേൾക്കുക. ഇത്ര നീട്ടി പോകണോ? മനുഷ്യർക്ക് വോറ് അടിച്ചാൽ മുഴുവൻ കേൾക്കാതേ പോകും സത്യം

  • @pinkandgreen26
    @pinkandgreen26 Год назад

    itonnu sarikkum try cheythu nokkanam

  • @blackvenom1506
    @blackvenom1506 Год назад

    useful tips. thanks for sharing this video. keep going

  • @elenaemma9601
    @elenaemma9601 Год назад +3

    Very nice to watched you mix that type of vitamins for plant growing, so great shared , because i never seen this mix soil before,

  • @BabykuttySanu
    @BabykuttySanu Месяц назад +1

    Thank you chechii

  • @ronyskitchen7598
    @ronyskitchen7598 Год назад

    Very nice gardening tips dear I try to follow your tips

  • @alicem7898
    @alicem7898 Год назад +2

    നല്ല രീതി കേട്ടുമടുത്തു

  • @nehapradeep1006
    @nehapradeep1006 Год назад +3

    In very much detailed u shown about the growth of chilli very neat and clean presentation...love it

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Pachamulak veetil krishi cheyth pidippikanayit orupad karyngl paranju manasilaki thannu.. valare useful aya video..

  • @jasminegeorge2396
    @jasminegeorge2396 Год назад

    Very nice video...nalla detailed aayitt paranjittund...Well presented

  • @kmcmedia5346
    @kmcmedia5346 Год назад

    കൊള്ളാം 👍

  • @nunuf8083
    @nunuf8083 Год назад +1

    kollam ethu pole chedikalkkum cheyyan pattumo muradippu keedangal nashikkumo anyay tnx for sharing this good tips

  • @jasnajasna3017
    @jasnajasna3017 Год назад +1

    nalla useful video aayirunnu,thanks for sharing

  • @jackandjill2839
    @jackandjill2839 Год назад

    njan natta pachamulak chediyil valare kurach mulak undakunnullu...ith onn try chaithu nokkatte..thankyou

  • @sankarij3386
    @sankarij3386 Год назад +1

    Ivideyum same prashnam thanneyanu...pookkunnathinu munne Ila muradippu undavunnundu, ithu pole onnu cheythu nokkanam.. useful video dear

  • @foodbysarana1248
    @foodbysarana1248 Год назад +2

    Good to and learn from this videos, and get new idea of growing chili at home so fantastic sis keep showing us more interesting, thanks

  • @user-sc5mm5dj8h
    @user-sc5mm5dj8h 8 месяцев назад +1

    Super

  • @najiaslam6132
    @najiaslam6132 Год назад +1

    ശരിക്കും വിശദമായി പറഞ്ഞ് തന്നു thanks dear

  • @navyapinky9830
    @navyapinky9830 Год назад +1

    pachamulaku krishiye kurichu valare nannayi explain cheythu njanum balconyil last yr pachamulaku undakkiyirunnu . kurachu divasam kazhinhappol ilakal chrundu poyi pinne unangi poyi

  • @Dora-yd4lb
    @Dora-yd4lb Год назад

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @ridwan1176
    @ridwan1176 Год назад

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല നല്ല ടിപ്പുകൾ പറഞ്ഞു തന്ന ഇനി വളരെ നന്ദിയുണ്ട്

    • @susanjoseph4676
      @susanjoseph4676 Год назад

      മസ്ക്കറ്റിൽ ചകിരി -ചോറ് എവിടെ കിട്ടും

    • @binusiju4882
      @binusiju4882 Год назад

      ​@@susanjoseph4676 seebil kittum

  • @hafsasworld3892
    @hafsasworld3892 5 месяцев назад

    Useful Tips ❤❤

  • @user-gi2vw6zw4y
    @user-gi2vw6zw4y Год назад

    nice

  • @bluemoon-uc1os
    @bluemoon-uc1os Год назад

    wow. well presented video. useful tips. thanks for sharing this video. keep going.

    • @sheelathomas5623
      @sheelathomas5623 Год назад

      സംഗതി എല്ലാം കൊള്ളാം, പക്ഷെ എല്ലാ മുളകും മുരടിച്ചു നിൽക്കുവാണല്ലോ 🤪

  • @diyakumar1770
    @diyakumar1770 Год назад

    Very nice gardening tips... Detailed explanation how to grow chilli ...Good share

  • @ashavarughese301
    @ashavarughese301 Год назад +1

    Useful video.. 👍
    Thanks for sharing.

  • @Hridyamm
    @Hridyamm Год назад

    👍

  • @princedxb9926
    @princedxb9926 Год назад +1

    Very helpful video on growing green chilli.. you explained everything very well. Thanks for sharing..

    • @sreejamadhu7258
      @sreejamadhu7258 Год назад

      😊😊😊😊😊😊😊😊😊😊😊😊😊

  • @dailywyoming
    @dailywyoming Год назад

    Good👍

  • @pratheekshaanand320
    @pratheekshaanand320 Год назад

    Ent mulak etra care cheythalum pidikunila..nanayi valarnu varumbol kedayi pokuva puzhu polthee entayalum eni engne try cheythu nokate

  • @user-kz7kn9pb9l
    @user-kz7kn9pb9l 9 месяцев назад

    😊

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Pachamulak keedabhada ellathe kulakula aayi pidikkanulla tips ellam helpful anuto, thank u dr

  • @HajaraBeevi-zl3sk
    @HajaraBeevi-zl3sk 5 месяцев назад +1

    Molaonnu churikkiparayu

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Manjal kondulla upayogam parayu

  • @musiclovers-bw4hb
    @musiclovers-bw4hb Год назад +1

    എന്താണ് സവാള പുളിപ്പിച്ച വെള്ളം. Wat is dat. How its make. GK കണ്ണൂർ.

  • @salhamilu3009
    @salhamilu3009 Год назад +3

    പച്ച മുളക് വീട്ടിൽ ഒരു രണ്ടു തി ഉണ്ടായാൽ തന്നെ ഒരുപാട് മുളക് കിട്ടും കീടാബദ്ധ കളയാൻ നല്ലൊരു tip

  • @Sobhana.D
    @Sobhana.D Год назад +1

    എൻ്റെ പച്ചമുളക് കൃഷിക്ക് ഇതു പോലെ ചെയ്തു നോക്കി ഫലം ഉണ്ടോ 👌👍

  • @gassalimohammed7355
    @gassalimohammed7355 Год назад

    Pachamulaku pachamulaku pachamulaku angane pachamulaku

  • @sreeprakash8137
    @sreeprakash8137 Год назад

    Karyam paranj thulakku

  • @anilkumar-kg8do
    @anilkumar-kg8do 9 месяцев назад +1

    സഹോദരി നിങ്ങൾപച്ചക്കറികൾക്കു കീടനാസ്നിയായി ഉപോയോകിക്കാൻ പല വീഡിയോയിലും പലതാണു പറയുന്നത് ഏതാണ് നല്ലത്

  • @rinijoseph9853
    @rinijoseph9853 Год назад

    Chuvadu cheeyalinu entha cheyyandath

  • @brigitdevasia6004
    @brigitdevasia6004 2 месяца назад

    വളരെ നല്ല രീതിയിൽ ഇത്തിരി കാര്യം ഒത്തിരി ഒത്തിരി പ്രാവശ്യം നല്ല രീതിയിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ട് പറയുന്നുണ്ട്. ഇത് നല്ലരീതിയിൽ മനുഷനെ വെറുപ്പിക്കുന്നുണ്ട്...???

  • @nalinisudhakaran375
    @nalinisudhakaran375 11 месяцев назад

    Nerittu parayunnavar rare anu

  • @symt4823
    @symt4823 Год назад

    Avarthanavirasatha koodunnu karyam parayu

  • @danielm.m.4860
    @danielm.m.4860 Год назад

    Tell matter only.

  • @lailabeevi9226
    @lailabeevi9226 6 месяцев назад +1

    ഒരു പാട് ലച്ചർ അടിക്കാതെ ചുരുക്കി പറയുക

  • @user-zv1or1fd2r
    @user-zv1or1fd2r 6 месяцев назад

    എത്ര ദിവസം കൂടു ബോ കൊടുക്കാം Pls Reply

  • @nalinisudhakaran375
    @nalinisudhakaran375 11 месяцев назад

    Veruthai oronnu paranju kondirikum

  • @sureshsu9958
    @sureshsu9958 Год назад +1

    Njanum omanil aanu joli thakaaliyim
    Pachamulakum undu thakali unagipoyii..pachamulku.undu..

    • @DevusCreations
      @DevusCreations  Год назад

      Ano

    • @sureshsu9958
      @sureshsu9958 Год назад +1

      @@DevusCreations yess medam
      But krishiyonum sariyakunilla.

    • @DevusCreations
      @DevusCreations  Год назад

      Eppo chood alle

    • @sureshsu9958
      @sureshsu9958 Год назад

      @@DevusCreations arhu ok.but
      Njan painti pakattilaanu.vachirunathu..
      Vere oruthan thaazhe.valarthiyrunu
      Athu orukuzhapavam villa.. valiyaathakalikal..undayirukunu

  • @muhammedbk3961
    @muhammedbk3961 Год назад

    Verude neetanda

  • @alphonsacj8786
    @alphonsacj8786 Год назад

    ഇല മഞ്ഞല്ലിപ്പ്‌ മാറാൻ എന്തു ചെയ്യണം

  • @sushmarajan2984
    @sushmarajan2984 Год назад

    ആളെ ഫൂൾ aakkunno

  • @ajithkumarkaruthadath1772
    @ajithkumarkaruthadath1772 18 дней назад +1

    എന്തിനാണ് ഒരു കാര്യം പലപ്രാവശ്യം പറഞ്ഞ് മനപൂർവ്വം വീഡിയോ നീട്ടി കൊണ്ടുപോയി നശിപിക്കുന്നത്

  • @SumaSuresh-rl6wf
    @SumaSuresh-rl6wf 6 месяцев назад +1

    സമയം കളയാൻ നല്ല വീഡിയോ 😅

  • @sreedharane3506
    @sreedharane3506 Год назад

    ഈ ഫെർട്ടിലൈസർ റോസാചെടികൾക്ക് ഉപയോഗിക്കാമോ?

  • @kbretnakaran9693
    @kbretnakaran9693 Год назад +3

    പറയാനുള്ള കാര്യം പറയുന്നതിന് പകരം ആവർത്തിച്ചു പരത്തി പറയണ്ടായിരുന്നു 😜

  • @gracyjohn5839
    @gracyjohn5839 Год назад

    ❤❤😂lllllu

  • @asiyahamza4028
    @asiyahamza4028 Год назад +1

    ഇങ്ങിനെ ചെയ്യുന്ന നിങ്ങളുടെ ത് ഒക്കെ മുരടിപ്പ് കാണുന്നുണ്ടല്ലോ

  • @josekgeorge5621
    @josekgeorge5621 Год назад +1

    എന്തിന് യിത്ര വലിച്ചു നീട്ടുണ് കുറുടിപിന്റെ കാര്യം പറഞ്ഞാൽ അതിനെപ്പറ്റി പറ 😮

  • @voiceofchristians6110
    @voiceofchristians6110 8 месяцев назад +1

    എഴുതിയ കാര്യം പറയൂ😂😂

  • @amminik.l5930
    @amminik.l5930 7 месяцев назад

    Ore karyam thanne paranju enthina budhimuttikkunne

  • @miniravindran917
    @miniravindran917 Год назад +10

    മോളെ ഇത്രയധികം ആവർത്തിച്ചു പറയാതിരിക്കാൻ ശ്രമിക്കുക.

  • @mercytj6205
    @mercytj6205 Год назад

    കുറച്ചു ബ്രീഫ് ആയി പറഞ്ഞാൽ നന്നായിരിക്കും.

  • @gangadharanputhurkalam6819
    @gangadharanputhurkalam6819 Год назад

    Can you please tell us your qualification. You are repeating the same dialogues which is irritating me. I am a farmer

  • @lajeeshp7636
    @lajeeshp7636 Год назад

    എല്ലാം ശരിയായി വെറുതെ

  • @kbretnakaran9693
    @kbretnakaran9693 Год назад

    പച്ചമുളകിലെ രോഗബാധ മാറ്റുവാൻ പകർത്തി തന്ന ഫേർട്ടിലിസർ വീഡിയോ ചെയ്ത ആൾ സ്വന്തം കൃഷിയിൽ പ്രയോഗിച്ചു രോഗബാധ ഇല്ലാതാക്കിയ ചെടികൾ കാണിച്ചിരുന്നെങ്കിൽ നന്നായേനെ ❗️സ്വന്തം കൃഷിയെ സംരക്ഷിക്കാൻ പോലും കഴിയാത്ത ഈ പ്രയോഗം മറ്റുള്ളവരെ പറ്റിക്കാനല്ലേ ❗️❓️😄😜

  • @ChandrasekharanC
    @ChandrasekharanC 7 месяцев назад

    ലക്ചർ അടിക്കാതെ ഇട്ടേച്ച് പോ .

  • @aravindakshans1112
    @aravindakshans1112 6 месяцев назад +1

    എന്തിനാണ് ഇത്രയും സമയം പാർക്കുന്ന ത് . വീട്ടിൽ വേറെ പണി ഒന്നും ഇല്ലേ

  • @emkuttympm9865
    @emkuttympm9865 Год назад

    നീട്ടിക്കൊണ്ട് വെറുപ്പിക്കൽ.

  • @user-py2jb4gq9p
    @user-py2jb4gq9p 6 месяцев назад

    പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്കല്ലേ

  • @bhageerathysoman8630
    @bhageerathysoman8630 Год назад +1

    കാര്യം പറഞ്ഞാൽ പോരെ

  • @MercySudarshan
    @MercySudarshan 20 дней назад +1

    Ethipolay,vaachakamadichal,,like,adikkan,,തോന്നില്ല,,over,smart,very,bor

  • @babysebastian9126
    @babysebastian9126 Месяц назад

    Too much talk

  • @dileeplp4360
    @dileeplp4360 3 месяца назад

    അവതരണ രീതി വളരെ മോശം.

  • @mayaajay326
    @mayaajay326 Год назад

    Wasted time

  • @Thanakamma
    @Thanakamma Год назад

    വലിച്ചുനീറ്റാതെ പറഞ്ഞു തീർത്തുകുടെ

  • @suhailhameed3860
    @suhailhameed3860 Год назад

    ഭ്രാന്താക്കി ത

  • @mohang7954
    @mohang7954 Год назад

    ഏതാ ഈ ഭ്രാന്തി?

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Onnu paranjal kelkayirunnu

  • @kbretnakaran9693
    @kbretnakaran9693 Год назад

    ആദ്യം സ്വന്തം കൃഷി രോഗമില്ലാതെ വളർത്താൻ നോക്ക്, എന്നിട്ടു മതി ബോധവൽക്കരണം 😂

  • @afrimol9955
    @afrimol9955 Год назад

    Chilly valarthuvan ulla tips kollam eni eghane chyyth nokanam thanks for sharing waiting next video

  • @foodworld4474
    @foodworld4474 Год назад

    Very nice to watched you mix that type of vitamins for plant growing, so great shared , because i never seen this mix soil before,