Mahindra Supro Profit Truck CNG DUO Malayalam Review | Supro Mini | Supro | Mahindra Supro | CNG |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 39

  • @BijuMoochickal
    @BijuMoochickal 10 месяцев назад +5

    Tyre size important 12 ഇഞ്ച് ടയർ 1tone വച്ചു 75 കിലോമീറ്റർ ഓടുമ്പോൾ തന്നെ ഓവർ heat aakum

    • @motoholicluttz3481
      @motoholicluttz3481  10 месяцев назад

      Thanks for your genuine review

    • @motoholicluttz3481
      @motoholicluttz3481  10 месяцев назад

      Bro ee channel onn support cheyyane. Brode friends inu ellam onn channel link ayach kodukkane

  • @solotraveler1724
    @solotraveler1724 11 месяцев назад +7

    Nalla videos varunna oru channel annu but eee channel inu ithvare valiya oru subscriber count kittiyitt illa. Ennal nalla reach ulla videos um ithil und .ellavarum onn support cheyyane.

  • @krishnaremanan3620
    @krishnaremanan3620 10 месяцев назад +5

    Good review

  • @wheelsonroad5615
    @wheelsonroad5615 11 месяцев назад +5

    useful video

  • @sajins2345
    @sajins2345 11 месяцев назад +6

    ❤❤❤good

  • @Vintagelover07
    @Vintagelover07 11 месяцев назад +7

    🎉

  • @keerthiremanan5355
    @keerthiremanan5355 11 месяцев назад +7

  • @mohammedraaza7520
    @mohammedraaza7520 3 месяца назад +1

    My supro cng drived 36000 kilometre

  • @AkbarAli-j4p7s
    @AkbarAli-j4p7s Месяц назад

    CNG പെട്രോൾ ജിറ്റോ വന്നോ ചേട്ടാ വന്നങ്കിൽ വിഡിയോ ചെയ്യാമോ

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn 6 месяцев назад +1

    Ennittu roadle kuravanallo???

  • @jouharms
    @jouharms 5 месяцев назад +2

    പോടോ വിലയും മറ്റു കാര്യങ്ങളും നോമ്പറിൽ വിളിച്ചു ചോദിക്കാൻ, പിന്നെ തന്റെ ഈ പുളു അടി കേൾക്കാൻ ആണോ ഇത്. ഇത് കൂടി നമ്പറിൽ വിളിച്ചു കേട്ടാൽ പോരേടെയ്. കാര്യമായി ഒന്നാമത് അറിയേണ്ടത് വണ്ടിയുടെ വില ആണ്. അത് നിങ്ങൾ എന്ത് കൊണ്ട് പറയുന്നില്ല. കാരണം ഞാൻ പറയാം. അത് നിങ്ങൾക്ക് കളവ് പറയാൻ പറ്റില്ല. കുറഞ്ഞ വില പറയില്ല. പറഞ്ഞാൽ ആ വിലക്ക് തരേണ്ടി വരും. പിന്നെ കൂടിയ വില ആണ് നിങ്ങൾ വാങ്ങുന്നത്, അത് ഇവിടെ പറഞ്ഞാൽ ആരും വണ്ടി വാങ്ങാൻ വരില്ല. ചുരുക്കി പറഞ്ഞാൽ പുളു അടിക്കാൻ പറ്റുന്നത് മുഴുവൻ ഇവിടെ പറഞ്ഞു. വില പിന്നെ നമ്മെ പറ്റിക്കാൻ അവന്മാരുടെ കൗൺസിലിങ് ഒക്കെ കഴിഞ്ഞ് പറയും

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад +2

      സഹോദരൻ വില പറയാത്തത് മറ്റൊന്നും കൊണ്ടല്ല താങ്കൾ ഈ വീഡിയോ കാണുന്നത് august 2024 ൽ ആണ്. വീഡിയോ അപ്‌ലോഡ് ചെയ്തത് 13 February 2024 ൽ ആണ്. മാസങ്ങൾ മാറുന്നത് അനുസരിച്ച് വില മാറും അതുകൊണ്ടാണ് EX-SHOWROOM വില പറയാത്തത്. പകരം ഓരോ മാസത്തേയും EX-SHOWROOM വിലകൾ വീഡിയോ ആയി ചെയുന്നുണ്ട് അത്പോലെ ഓരോ മാസത്തേയും ഓഫർ വീഡിയോ യും ചെയ്യാറുണ്ട് വില കംപൈർ ചെയ്യണം എങ്കിൽ അത് കണ്ടുനോക്കു.

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 3 месяца назад +1

    കാണാനൊക്കെ നല്ല നല്ല ലോഡിങ് കപ്പാസിറ്റിയും ഉണ്ട് വാഹനമാണ് പക്ഷേ ഇവാഹനം വാങ്ങുന്ന വർ ശരിക്കും വഞ്ചിക്കപെടുകയാണ് ഇതിന്റെ ഏതെങ്കിലം ഒരു പാട്ട്സ് പോയാൽ കേരളത്തിലെ ഒരു ഷോറുമിലും കിട്ടുന്നില്ല ഏതെങ്കിലും സാധനം പോയാൽ നമ്മൾ ഒരു മാസമെങ്കിലും പട്ടിണി യാണ് കാരണം അത് ഓർഡർ ചെയ്ത് കിട്ടാൻ ഒരു മാസമെങ്കിലും എടുക്കും മാത്രമല്ല ചെറിയ കംപ്ലയന്റ്‌ ന് പോലു. ഷോറുമിൽത്തന്നെ പരാകേണ്ടിവരും ഒരു ത വണ പോയാൽ ഒരു പതിനഞ്ചായിരം എങ്കിലു വേണ്ടി വരും പെട്ട് പോകരുത് അനുഭവം കൊണ്ട് പറയുന്നതാണ്

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      Spare parts availability kurav annu alle. Bro vandi upayogichitt engane und. Loading capacity, mileage, maintenance, performance okke engane und

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      Please subscribe and support our channel

  • @vijayasreev2081
    @vijayasreev2081 11 месяцев назад +7

  • @Vibehunter123
    @Vibehunter123 11 месяцев назад +6

    🎉

  • @Ingodsowncountry
    @Ingodsowncountry 8 месяцев назад +1

    Good review

  • @phonegallery9721
    @phonegallery9721 10 месяцев назад +4

    🎉

  • @adarshj9392
    @adarshj9392 10 месяцев назад +3