എന്റെ പൊന്ന് സഹോദരന്മാരെ പോയി പെടെല്ലേ ഇവരുടെ bs6 വണ്ടി ഒന്നിനും കൊള്ളില്ല അനുഭവം കൊണ്ടു പറയുവാ 10000,20000 km ഓടിക്കഴിയുമ്പോൾ വണ്ടി അതിന്റ പണി കാണിച്ചു തുടങ്ങും accelerater pedel മിക്കപ്പോഴും കംപ്ലയിന്റ് ആണ് വലിവ് കുറവാ
ഇന്ത്യ എന്റെ രാജ്യം ആണ് എല്ലാ ഇന്ത്യ ക്കാരും എന്റെ സഹോദരി സഹോദരൻ മാർ ആണ് ഞാൻ എന്റെ രാജ്യ ത്തെ സ്നേഹിക്കുന്നു വണ്ടി വാങ്ങുമ്പോൾ നമ്മുടെ രാജ്യ ത്തെ യും കുടുംബത്തെയും സ്നേഹിക്കാൻ ആള് വേണേൽ വിദേശ വണ്ടികൾ വാങ്ങുക

BS6 alfa super..roadil odikkenda aavashyam illa..full time shedil aayirikkum
😳😳
മ്മടെ carry.... ചെറുതാണെങ്കിലും എത്ര ലോഡ് കേറിയാലും പറന്ന് നിക്കും...
ആരും പെട്ടു പോകരുത് എന്റെ വണ്ടി 50000ത്തിൽ 3 ഗീർ ബോക്സ് 1 എൻജിൻ വർക്ക്2 സെൻസർ കംപ്ലയിന്റ് എല്ലാം വന്നു എന്നെ പോലെ ആരും പെടരുത്
Suzuki super carry disel 110000km odi
Mileage 16. 17
Vandi 💯💯💯💥👍
ജീറ്റോ ഇല്ലേ ബ്രോ.. ❤️👍
Xyz athanu nalathu
ഇന്ത്യ എന്റെ രാജ്യം ആണ് എല്ലാ ഇന്ത്യ ക്കാരും എന്റെ സഹോദരി സഹോദരൻ മാർ ആണ് ഞാൻ എന്റെ രാജ്യ ത്തെ സ്നേഹിക്കുന്നു വണ്ടി വാങ്ങുമ്പോൾ നമ്മുടെ രാജ്യ ത്തെ യും കുടുംബത്തെയും സ്നേഹിക്കാൻ ആള് വേണേൽ വിദേശ വണ്ടികൾ വാങ്ങുക
Adipoli
🔥
ജീറ്റോ സ്ട്രോങ്ങ് ചെയുവോ
2024 August Mahindra JEETO STRONG 🔥| 34KM/L mileage | price & hidden features | 815kg payload
ruclips.net/video/uXkcpiqAv6Q/видео.html
Rate നോക്കുമ്പോൾ supro ക്കും leyland dost നും ചെറിയ price difference ഉളൂ, ഏതു വണ്ടിയാണ് നല്ലത്?
Dosth
@@pratheeshparavoor8123 dost smart modelin 7.5 ullo on road price
@@pratheeshparavoor8123 njaan spro booking cancel cheyth dost smart enna model eduthu
മാഹീന്ദ്ര എടുക്കാതെ ഇത്രേം അവരാതം വണ്ടി ഇറക്കുന്ന കമ്പനി ഇന്ത്യയിൽ വേറെ ഇല്ല
മൈലേജ് ഇവർ പറയുന്നത്ര ഇല്ല 14-15 കിട്ടുംDos Thആണ് ഇതിലും ലഭം
Mudeju
No
Vandi pora
ഇതെത്ര സിലിണ്ടർ വണ്ടിയാണ് എന്ത് മൈലേജ് ഉണ്ട്....
2 cylinder
@@travelwithshalz ഇതെത്ര ഫീറ്റ് നീളമാണ്...
@@shinopchacko3759 8.2 adi
Poor service
🤣🤣🤣🤣🤣🤣🤣 ജീത്തോ വാങ്ങിച്ച് മുടിഞ്ഞ കുറെ ടീമുകൾ ഉണ്ട് അവരോടൊന്നു ചോദിച്ചിട്ട് പോയി ചാടും മക്കളെ