അമുസ്ലമികൾ മക്കയിൽ MM AKBAR LIYAKKATHALI CM Part 1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമുസ്ലമികൾ മക്കയിൽ MM AKBAR LIYAKKATHALI CM Part 1
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 131

  • @Kondotty-7
    @Kondotty-7 Месяц назад +37

    2006ല്‍ ഞാന്‍ സൗദിയില്‍ ജോലി ആവശ്യാര്‍ത്ഥം പോയിരുന്നൂ..റിയാദില്‍ നിന്നും ജിദ്ധയിലേക്ക് ബസ് പോരുന്നത് മക്ക വഴി ആയിരുന്നൂ.. അങ്ങനെ മക്ക എത്തുന്നതിന് മുമ്പേ മുസ്ലീങ്ങള്‍ അല്ലാത്തവരോട് ഇറങ്ങാന്‍ ബസ്സിലുളള ജോലിക്കാര്‍ പറഞൂ. രണ്ട് അമുസ്ലീങ്ങള്‍ ആ ബസ്സിലുണ്ടായിരുന്നൂ..ആളും വീടും കടയൊന്നുമില്ലാത്ത മരുഭൂമിക്ക് നടുവില്‍ അവരെ ഇറക്കി വിടുകയാണുണ്ടായത്.ആ സമയം ബസ്സിലുണ്ടായിരുന്ന രണ്ട് പേര്‍ ഇസ്ലാം കോയിസ് എന്ന് അവരെ മുഖത്ത് നോക്കി പറഞപ്പോള്‍ എന്‍റെ മനസില്‍ വെറുപ്പാണ് തോന്നിയത്.അതില്‍ പ്രായമുളള ഒരാള്‍ കരയുന്നുണ്ടായിരുന്നൂ.അതു കൊണ്ടൊക്കെയായിരിക്കാം ഞാന്‍ ഇസ്ലാം ഉപേക്ഷിച്ചത്.ഒന്നര വര്‍ഷം അവിടെ നിന്നിട്ടും ഒരു ഉംറയൊ ഹജ്ജൊ ഞാന്‍ ചെയ്യാന്‍ പോയതുമില്ല..

    • @suneeshkuttan
      @suneeshkuttan Месяц назад +6

      മനുഷ്യൻ 👍🏼

    • @noormohammed4075
      @noormohammed4075 Месяц назад +2

      @@Kondotty-7 ഭാഗ്യവാൻ അത്രയും സമയം മറ്റു നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാൻകിട്ടിക്കാണ.

    • @aboobacker9866
      @aboobacker9866 Месяц назад +1

      യോഗി ഇപ്പോൾ കടയുടെ മുന്നിൽ പേര് വെക്കണം എന്ന ഉത്തരവ്‌ പോലെ മോശം തന്നെ മക്കയിലും😅

    • @AsokantvVlogg-wm9ts
      @AsokantvVlogg-wm9ts Месяц назад

      എന്ത് നൺമ ഉള്ളത് കൊണ്ടാണ് കോയ്സ് എന്ന വാക്ക് ഉപയോകിക്കുന്നത് എന്ന് മനസിലാവുന്നില്ലാ പത്ത് നൺമ പറയാൻ പറഞ്ഞാൽ രാത്രി പെണ്ണുമായി കിടക്ക പങ്കിടുമ്പോൾ ബിസ്മി ചൊല്ലാൻ പറഞ്ഞിട്ടുണ്ട് എന്നൊക്കെ നടക്കാത്തത് പറയും [ ഇതിന് സമയം കിട്ടുമോ]

    • @mathewjaneesh8638
      @mathewjaneesh8638 Месяц назад +2

      യോഗി മാനവരിൽ മഹോന്നതൻ എന്ന് യൂപി യിലേ ഹിന്ദുക്കൾ പറയുന്നുണ്ടോ?

  • @mollymathew8236
    @mollymathew8236 Месяц назад +28

    അവിടെ പോകാൻ ആർക്കാ കൊതി ? കൊലയും ചതിയും അടിമത്തവും സ്ത്രീ വിരുദ്ധതയും നടമാടിയ വൃത്തികെട്ട സ്ഥലം .

    • @ayyappankp5719
      @ayyappankp5719 Месяц назад

      Ebendequrankollanumtjallanumpadyppychu

  • @fireball_20241
    @fireball_20241 Месяц назад +22

    അവിടെ 1979ൽ നടന്നത് അക്ബർ കണ്ടാരുന്നോ, അന്ന് അബാബീൽ പക്ഷികളും അല്ളളയും എവിടെയായിരുന്നു.

  • @Indian-od4zf
    @Indian-od4zf Месяц назад +18

    ഈ പ്രാവശ്യം കഠിനമായ ചൂടിൽ 1000 കണക്കിൽ ആൾക്കാരെ അള്ളാഹു കൊന്നില്ലേ?

    • @noormohammed4075
      @noormohammed4075 Месяц назад

      @@Indian-od4zf തിരുവിളയാടൽ എന്ന ശിവാജി ഗണേശൻ അഭിനയിച്ച ഒരു പഴയ തമിഴ സിനിമയുണ്ട്.
      ഗുണപാഠം ... ദൈവത്തിന് എന്ത് കൊള്ളരുതായ്മയും ചെയ്യാം. Don't question it. കാർന്നോർക്ക് അടുപ്പിലും.. പരിഭാഷ.

    • @Indian-od4zf
      @Indian-od4zf Месяц назад

      @@noormohammed4075 👍 😂🤣

  • @jaffersadique5245
    @jaffersadique5245 Месяц назад +13

    മക്കയിൽ അമുസ്ലിംകൾ കയറ്റില്ല എന്നുള്ള നിയമത്തിലും വെള്ളം ചേർക്കുന്നുണ്ട്... മക്കയിൽ ഹജ്ജ് അറഫ മെട്രോ റെയിൽ നിർമാണത്തിന് അമുസ്ലിം ചൈന തൊഴിലാളികൾ ആണ് വർക്ക്‌ ചെയ്തത്, കൂടാതെ മക്കയിലെ ഹോസ്പിറ്റൽ, zam zam വെള്ളം പാക്കിങ് ഫാക്ടറി ഇവിടൊക്കെ ഹെവി മെഷീൻസ് കംപ്ലയിന്റ് സംഭവിക്കുമ്പോൾ അമുസ്ലികൾ വന്നു repair ചെയ്യാറുണ്ട്...കുറച്ചൊക്കെ അമുസ്ലിംകൾ കേറിയാൽ കുഴപ്പം ഉണ്ടാകില്ല അല്ല്ലേ 😂😂😂

    • @simonjosephai
      @simonjosephai Месяц назад

      ഹൂതി മിസൈൽ അക്രമണം തടയാൻ മക്ക പള്ളിക്ക് ഇപ്പോൾ സംരക്ഷണം നൽകുന്നത് ഇസ്രായേൽ മിലട്ടറിയും അവരുടെ ആയുദ്ധമായാ ആയേൺ ഡ്രോം ആണെന്ന് മണ്ടൻ തീവ്രവാദി അക്ബറിന് അറിയില്ല എന്ന് തോന്നുന്നു

    • @KrishnaDas-od8jk
      @KrishnaDas-od8jk Месяц назад

      മദീനയിൽ ഞാൻ പോയിട്ടുണ്ട് അവിടെ ഒരു എക്സിബിഷൻ വർക്കിനു വേണ്ടി

    • @sunilk2871
      @sunilk2871 Месяц назад

      അല്ലാഹ് കാരുണ്യ വാൻ ആണ് എല്ലാം ക്ഷമിക്കുന്നവൻ
      മാഷാ അല്ലാഹ്

  • @praseedkumar3418
    @praseedkumar3418 23 дня назад +1

    ലിയാകത്.👍 ആരിഫ് ഹുസൈൻ 👍നാസർകൊടിമരം 👍ഫസൽ കാരാട്ട് 👍ജാമിത ടീച്ചർ 👍നിങ്ങളെപ്പോലെ എല്ലാമതത്തിലെയും തെറ്റ് കുറ്റങ്ങൾ തുറന്നുപറയുന്നതിൽ സന്തോഷം. പക്ഷെ മറ്റുആളുകൾ ഇസ്ലാംമതം ഒഴിച്ച്. മറ്റുള്ളമതത്തിന്റെ കുറ്റങ്ങൾമാത്രമേപറയു (പേടികൊണ്ടല്ല കെട്ടൊ )നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @majo-379
    @majo-379 Месяц назад +14

    ലോകത്തിലെവിടെയും ആർക്കും എപ്പോഴും ' ആർത്തവമുള്ളപ്പോൾപ്പോലും കയറാവുന്ന ഒരു ദേവാലയമെള്ളൂ ✝️

    • @maithriprema5774
      @maithriprema5774 Месяц назад +8

      ഇതിനാണ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്ന് പറയുന്നത്.

    • @majo-379
      @majo-379 Месяц назад

      @@maithriprema5774
      ഉള്ളത് പറഞ്ഞാ
      കള്ളിക്ക് തുള്ളലാ...
      എന്നും പറയും

    • @user-gl9vt8bp9f
      @user-gl9vt8bp9f Месяц назад

      ഒരു ക്രിസ്ത്യൻ പെണ്ണിനെ ഒരു ഹിന്ദു & മുസ്ലിം ചെക്കന് പള്ളി അറിഞ്ഞു കെട്ടിച്ചു കൊടുക്കുമോ.??

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 Месяц назад +1

      many family in Kerala say don't go to church and take Eucharist during period

    • @jineesh.karuparambil3690
      @jineesh.karuparambil3690 Месяц назад

      തന്നെ തന്നെ 😁

  • @mayansbudha4317
    @mayansbudha4317 Месяц назад +6

    അമുസ്ലിം മുകളെ മക്കയിൽ കയറ്റിയാൽ അപ്പോൾ മനസിലാകും അത് അവരുടെ ആരാധന സ്ഥലമാണെന്നും മമ്മദ് പിടിച്ചടക്കിയതാണെന്നും

  • @user-dd4mj8vv9w
    @user-dd4mj8vv9w Месяц назад +7

    Liyakkatha ali ❤❤❤❤ f

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Месяц назад +2

    മനുഷ്യരാശിയുടെ വലിയ വിപത്തുകളിലൊന്നായി മതങ്ങൾ ഇന്നും നിലനിൽക്കുന്നു.
    കാരണം സ്വർഗ്ഗം

  • @boostonharry9497
    @boostonharry9497 Месяц назад +6

    ലിഖായത്തേ ! ഇങ്ങനെ ഒരു കിത്താബും കുറെ മന്ദബുദ്ധികളും ഉള്ളതുകൊണ്ടാണ് കൊറോണ കാലം അനേകർ മാനസിക പിരിമുറുക്കം ഇല്ലാതെ കഴിച്ചത് 😢! ഡാ !😂

  • @nirmalalexmk
    @nirmalalexmk Месяц назад +1

    Alahu akbar

  • @SamThomasss
    @SamThomasss Месяц назад +2

    സമ്പൂർണ്ണമായ സമാധാനവും ശാന്തിയും നിലനിൽക്കണമെന്ന് സർവ്വശക്തൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്... ഏതെങ്കിലും ഒരു സ്ഥലത്ത് സമ്പൂർണ്ണമായ ശാന്തി ഉണ്ടാകണമെങ്കിൽ അവിടെ കയറ്റാതിരിക്കേണ്ടത് മുസ്ലിങ്ങളെയാണ്. 😊😊😊

  • @abbey4567
    @abbey4567 Месяц назад +5

    53 years old mamo married 6 years old girl aisha and 56 years old mamo consuminated 9 years old girl aisha 😂😂😂.

    • @user-zy8bi6xu7m
      @user-zy8bi6xu7m Месяц назад

      Bibleil 3yr old kuttyiye ethoru 60 vaysukaran kettiyitund😂onnum parayanille

    • @abhishekbinoy6122
      @abhishekbinoy6122 Месяц назад

      Aa 60 vayasukkaran islamile pravachakan alle?😂​@@user-zy8bi6xu7m

    • @joeldaniel3729
      @joeldaniel3729 Месяц назад +1

      ​​@@user-zy8bi6xu7m ആരാ അതൊന്ന് പറഞ്ഞേ റെബേക്ക ആയിരിക്കും അല്ലെ ?...?

  • @Sameeksh-qg6jv
    @Sameeksh-qg6jv Месяц назад +3

    ❤❤❤❤❤❤❤❤❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +5

    മക്കയിലാണോ ദൈവം
    നിലകൊള്ളുന്നത്?.
    ദൈവം അരൂപിയാണ്,
    ദൈവം പ്രകാശം.

  • @sasidharanm7089
    @sasidharanm7089 Месяц назад +6

    അക്ബർ സായിപ്പിന്റെ തിരു മൊഴി കേട്ടിട്ട് കുറേ നാളായല്ലോ

  • @SAVERA633
    @SAVERA633 Месяц назад +2

    മക്കയിലും മദീനയിലും മാത്രം സമാധാനം അള്ളാ ആഗ്രഹിക്കുന്നു.. ബാക്കിയുള്ള ഇടങ്ങളിൽ ഒക്കെയും ആശാന്തിയും!! ഈ അള്ളാ ആള് കൊള്ളാല്ലോ! ഇങ്ങിനെയും അള്ളാ മാര് ഉണ്ടെന്ന് കോയാ പറഞ്ഞപ്പോ തീർത്തും മനസിലായി! എന്നാൽ അവിടെയും ഹൂതികൾ സമാധാനം കൊടുക്കുന്നില്ലല്ലോ.. ഇത് പക്ഷെ അള്ളാ കാണുന്നില്ലേ? അള്ളാക് കണ്ണ് ഇല്ലായിരിക്കും! ഒരു പ്രേത്യക അള്ളാ 🤣🤣🤣

  • @ShajiMp-yc9wu
    @ShajiMp-yc9wu Месяц назад +1

    ഈ അള്ളാ, ഒരു പ്രത്യേകതരം അള്ളാ ആണല്ലേ. 😆😆😆😆😆😆

  • @user-np9sw2se8g
    @user-np9sw2se8g Месяц назад +1

    What a samadhanam

  • @josephkv9326
    @josephkv9326 Месяц назад +3

    ലിയാ ഭായ് അക്ബർ ഇക്കയെ കാണുമ്പോൾ ജഗതി കാണുന്നത് പോലെയാണ് തോന്നുന്നത്
    ഇങ്ങിനെയൊന്നും ആരോടും ചെയ്യരുത്

    • @abdulrahiman541
      @abdulrahiman541 Месяц назад

      അൽപ്പം കരുണ കാണിക്കൂ ലിയാ.... മനുസനല്ലേ പുള്ളേ... 🤣🤣🤣🤣🤣

  • @Ramzyboy
    @Ramzyboy Месяц назад

  • @forbescare
    @forbescare Месяц назад +1

    Even Saudi is not following saria a law now.

  • @manu-k8h
    @manu-k8h Месяц назад +1

    ലോകം മൊത്തം അശാന്തി ണ്ടാക്കണ ടീംസ് ആണ്.. എന്നിട്ടാണ് പറേണത് മക്കയില്‍ അമുസ്ലീങ്ങള്‍ കയറിയാല്‍ അശാന്തി ണ്ടാവുമെന്ന്... നല്ല കോമഡി..!😅

  • @sajujoseph6646
    @sajujoseph6646 Месяц назад +5

    ഇവനെ സംവാദത്തിന് ഒരു പാട് പേര് വെല്ലുവിളിച്ചു പേടിച്ചു ക്രിസ്താനികളുടെ അടുത്ത് പോയില്ല 😂😂😂😂

    • @safwansafu880
      @safwansafu880 Месяц назад

      😂adichu KONNA daivathintey aalukaludey vishvaasam ippazum undo

  • @harisankaran7554
    @harisankaran7554 Месяц назад

    ❤❤❤

  • @shermitfranco1063
    @shermitfranco1063 Месяц назад

    അടിപൊളി

  • @jobeeshjoy3483
    @jobeeshjoy3483 Месяц назад

    😢

  • @ottakkannan_malabari
    @ottakkannan_malabari Месяц назад +4

    18:25 ശബരി മലയും അങ്ങിനെ ആയിരിക്കില്ലേ ?
    നാട്ടിൽ നിന്നകന്ന് ഒരു മലയുടെ മുകളിൽ വീടുണ്ടാക്കി തൻ്റെ കാമിനിയുമായി സ്വസ്ഥമായി ജീവിക്കുന്ന ഒരാളെ തെറി വിളിച്ചത് അയാൾ ഒരു ഹിന്ദു ആയത് കൊണ്ടല്ലേ ?
    അയാളുടെ അനുയായികൾ മരമണ്ടൻമാരായത് കൊണ്ടല്ലേ ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    യഥാർത്ഥ സത്യാവശ്വസിൽ മക്ക
    പോകുകയില്ല, അവിടെപോകുന്നത്
    ശിർക്കാണ്.

    • @boostonharry9497
      @boostonharry9497 Месяц назад

      ആകെ മൊത്തം total ശിർക്കാണ് 😂😂 !

    • @user-zy8bi6xu7m
      @user-zy8bi6xu7m Месяц назад

      😂😂ethu shirk anu..makkaye ara aradhikunne. Its a mosque and direction

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +2

    Akber nuna vallaathe
    Thattividum padippilla.

  • @sofiahameed4183
    @sofiahameed4183 Месяц назад +3

    സാഹിബ് വീണ്ടും എത്തിയല്ലോ. 😃😃

    • @alwinjoseph640
      @alwinjoseph640 Месяц назад +1

      MMA has become a laughing stock now. His talk istelf is enough to make people think of leaving Islam. I've never seen him answering any questions properly, he always beat around the bush and divert from the topic under discussion.

    • @snmenon6202
      @snmenon6202 Месяц назад

      Exactly ​@@alwinjoseph640

  • @mathewkj1379
    @mathewkj1379 Месяц назад +3

    ഈ അള്ളാ ഒരു സംഭവം തന്നെ

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 Месяц назад

    Bro, your sound is lower than normal.

  • @ravindrancn5338
    @ravindrancn5338 Месяц назад +4

    കാഫിറുങ്ങളായ മുരളിധരനും, സ്മൃതി ഇറാനി യേയും മദീനയിൽ സൗദി ഭരണാതിക്കാരികൾ സ്വീകരിച്ച് കൊണ്ടു പോയത് അക്ബർ സാഹിബ് അറിഞ്ഞില്ലേ....😂

    • @user-zy8bi6xu7m
      @user-zy8bi6xu7m Месяц назад

      😂aru paranju..muttathu ninnit vannu😂ullil kayattiyitilla..kayattukayum ella😂

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Месяц назад

    European amuslim engine makkayil ethi Akber saahibe ?

  • @balakrishnanuk767
    @balakrishnanuk767 Месяц назад +1

    ഈ ഹജ് കാലത്തു 1000 മനുഷ്യർ ഉഷ്ണം കാരണം തട്ടിപ്പോയി. അക്ബർ മൊയലാളി അപ്പോൾ ഇതോ?

  • @jomonchalak1588
    @jomonchalak1588 Месяц назад +1

    😂😂😂

  • @Indian-od4zf
    @Indian-od4zf Месяц назад

    ഓ ലിയകത്തു 😂🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +4

    അക്‌ബർ പൈശാചിക
    ആശയങ്ങളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

  • @fayaskk8928
    @fayaskk8928 Месяц назад

    Al ustad roasted onnu mind aakoooo

  • @krishnankumar6559
    @krishnankumar6559 Месяц назад

    എത്ര കൃത്യമായാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്ഒരു അധ്യാപകനെ ക്ലാസിൽ ഇരിക്കുന്നത് പോലെ

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Месяц назад

    Prasnam aagaam

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    അക്‌ബറിന്ന് ഖുർആൻ
    അകമ്പൊരുൾ തീരെ വിവരമില്ല, മൂപ്പർ ഹദീസാണ്.

    • @anishm.antony1952
      @anishm.antony1952 Месяц назад

      എന്നാൽ ഗുണം നീ പറഞ്ഞിട്ട് പോയാൽ മതി... മ്മ്

  • @surendranmk5306
    @surendranmk5306 Месяц назад +1

    മക്ക യാതൊരു അന്യമതസ്ഥർക്കും പ്രവേശനമില്ല. ഇസ്ലാമിൽ വർഗ്ഗീയത ഇല്ലാട്ടോ! ഇത്തരം സ്ഥലങ്ങൾ മറ്റു മതങ്ങൾക്കൊന്നും ഇല്ലാട്ടോ! ഒരടിമ അപ്പിയിട്ട കഅബ എന്ന വിശുദ്ധ ചതുരപ്പെട്ടിയാണ് ഈ ലോകത്തിന്റെ കേന്ദ്രം. അതിന്റെ പരിസരത്ത് കാഫിറുകൾ കാലു കുത്തുകയോ! യാ അല്ലാഹ്! മാഫി.... മാഫി....

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഖുർആനിൽ മസ്ജിദ്
    എന്നത് നാം എത്തപെടുന്ന മേഖലയാണ്.

  • @jobyrenjijose7278
    @jobyrenjijose7278 Месяц назад +2

    ഖുർആൻ ഓർഡറിൽ കൊണ്ട് വന്നത് ആരാണ്

    • @noormohammed4075
      @noormohammed4075 Месяц назад +1

      യൂറോപ്യൻകാർ ആരെങ്കിലും ആകാൻ സാദ്ധ്യതയുണ്ട്.

    • @anilnair3064
      @anilnair3064 Месяц назад +2

      മുഹമ്മദ് മരിച്ചു കഴിഞ്ഞ് 14 മുതൽ 20 വർഷത്തിനകം ഖലീഫ ഉസ്മാൻ ആണ് ഖുറാൻ ഇന്നത്തെ എഴുത്ത് രൂപത്തിൽ ആക്കിയത്.

    • @salimkp3734
      @salimkp3734 Месяц назад

      എങ്ങനാ മരിച്ചത് ?​@@anilnair3064

    • @noormohammed4075
      @noormohammed4075 Месяц назад

      @@anilnair3064 ഈ ചരിത്രം വായിച്ചിട്ടുണ്ട്.. ശരിയാണ്. എപ്പോഴും യൂറോപ്പിൽ ഇസ്ലാം വളരുന്നു വളരുന്നു എന്ന സ്ഥിരം പല്ലവി കേൾക്കുമ്പോൾ തോന്നിയതാണ്.

    • @bpv071
      @bpv071 Месяц назад

      അയിന് കിതാബിന് എവിടെയാ ഓർഡർ ? അത് മാത്രം വായിച്ചാൽ സാധാരണ മനുഷ്യന് ഒന്നും മനസ്സിലാകില്ല. അപ്പൊ തഫ്സീറും ഹദീസും തപ്പി പോകണം . സര്വശക്തന്റെ പൊത്തകത്തിന്റെ ഗതികേട് .

  • @thouseefthousi3210
    @thouseefthousi3210 Месяц назад

    Akbar sahib ningle mukam orkanoo😂😂😂 islmainethire thonyasam thattividna ningleyo

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Месяц назад

    Mecca Medina ozichu baaki ellayidatham pranam aagam alle Akber saahibe ?

  • @vjthomas2504
    @vjthomas2504 Месяц назад

    പടപ്പ്

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq Месяц назад +3

    ഹറാമാണോ ഹറമാണോ ???? രണ്ടും തമ്മിലെന്ത് വെത്യാസം ആണ് ഉള്ളത് ........???

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад

    ഹഘു ൽ യ ഘീൻ

  • @aprajanrajan186
    @aprajanrajan186 Месяц назад

    പെയിൻട് അടി. കട്ടി കുറഞ്ഞതായി തോന്നിയത്.എനിക് മാത്രമാണോ.

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад

    ഈ ലാഫി ഘൃറൈ ശീം

  • @noormohammed4075
    @noormohammed4075 Месяц назад

    അക്ബർ സാഹിബ് പറയുന്ന മറുപടിയേ പറയാൻ കഴിയൂ. നിങ്ങൾക്കൊ ചോദ്യങ്ങൾ ചോദിക്കാം.
    കുഴക്കുന്നവ. മറുപടിയും തഥൈവ. വീണ്ടും ചോദ്യംവേണ്ട...

  • @jaisonjoseph4043
    @jaisonjoseph4043 Месяц назад

    Comedy religion

  • @shibin-em5ek
    @shibin-em5ek Месяц назад

    ഈ അക്ബർ മര പൊട്ടൻ ആണോ 🙄

  • @spaakgspaakg2240
    @spaakgspaakg2240 Месяц назад +1

    എന്റെ അറിവിൽ പോക്കറ്റ് അടി കളവു ഒക്കെ കൂടുതൽ ആണ് അവിടെ. അക്ബറെ നീ ആദ്യം ജോലി ചെയ്ത് ജീവിക്കൂ. വിയർപ്പു എന്താണ് എന്ന് അറിയാമോ

  • @jvc8958
    @jvc8958 Месяц назад

    ലിയാഖത്തേ .. താങ്കളും ഒരു നാൾ

    • @pavanmanoj2239
      @pavanmanoj2239 Месяц назад

      ഒരു നാൾ എല്ലാവരും എന്തും മരിക്കും ,അഥവാ അവസാനിക്കും.😂 ചില മതപ്പൊട്ടൻമാർ സ്വർഗ്ഗത്തിൽ അർമാദിക്കാമെന്നു കരുതി. മതങ്ങളുടെ മൗഡ്യങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നു. ഹൃദയം കൊണ്ടു ചിന്തിക്കുന്നവർ😂

  • @OoooOooo-hu8uv
    @OoooOooo-hu8uv Месяц назад

    ഇമാൻ അത് ഇല്ലാത്ത നിനക്ക് ഖുർആൻ.. ഹദീസ്,, മനസ്സിലാക്കാൻ പറ്റില്ല,, ഈ തൊഴിലിൽ നീ ഇങ്ങനെ പോകുക നിനക്ക് തന്ന ആ റൂഹിനെ റബ്ബ് ത ആ ല തിരിച്ചു പിടിക്കും, ആ സമയത്ത് ഒക്കെ നീ അനുഭവിക്കുമ്പോൾ ഉത്തരം സ്വെയം കണ്ടെത്തുക തന്നെ ചെയ്യും.. ഇൻ ഷാ അല്ലാഹ്.. 👌

  • @user-qb4ug4mg3z
    @user-qb4ug4mg3z Месяц назад

    😂😂😂

  • @prayan9507
    @prayan9507 Месяц назад

    😂😂😂