Sancharam | By Santhosh George Kulangara | UAE- 02 | Safari TV

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 315

  • @SafariTVLive
    @SafariTVLive  2 года назад +37

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @vasivasi4441
      @vasivasi4441 2 года назад +1

      SIR SANCHARATHINTE PEN DRIVE UAE YIL LABHIKKAN VAZHIYUNDOO PLEASE REPLY

    • @vachysdiaries2283
      @vachysdiaries2283 2 года назад

      ആ വില്ലേജിന് പറ്റിയ സ്ഥലം കോഴിക്കോടിന് അടുത്തുള്ള കാപ്പാട് ആണ്, വൃത്തിയുള്ള ബീച്ച്, അടുത്ത് കൊയിലാണ്ടിയുടെ ഗ്രാമീണ സൗന്ദര്യം, ഉത്സവങ്ങൾ, കായലുകൾ/ കുളങ്ങൾ , ഹാർബർ, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ

  • @sohan1249ghb
    @sohan1249ghb 2 года назад +127

    25 വർഷമായി എന്നേയും കുടുംബത്തേയും പോറ്റുന്ന പ്രിയപ്പെട്ട ദുബായ്.❤️❤️❤️

  • @jinuleo2073
    @jinuleo2073 2 года назад +36

    10 വർഷം ദുബൈയിൽ നിന്നിട്ടും കിട്ടാത്ത കാഴ്ചകളും അറിവുകളും..
    പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️♥️♥️♥️

  • @maheshpalliyara
    @maheshpalliyara 2 года назад +11

    ഞാൻ കേരളത്തിൽ പലസ്ഥലങ്ങളിലും "gods own country" എന്ന് എഴുതി വച്ചിരിക്കന്നത് കണ്ടിട്ടുണ്ട് 😁
    .... അന്ന് ഞാൻ ചിന്തിച്ചിരുന്നത് കേരളത്തിൽ മൂക്കിനും മൂലയിലും അമ്പലങ്ങളും പള്ളികളും മദ്രസകളും ഉള്ളത് കൊണ്ട് ആയിരിക്കും എന്നാണ്.....
    പക്ഷെ എന്റെ അനുഭവം കൊണ്ട് ഞാൻ മനസിലാക്കിയത് UAE സ്പെഷ്യലി Dubai ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന്... എനിക്ക് ഇഷ്ട്ടമുള്ള ജോലി ഇവിടെ ചെയ്യാം ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാം ഏതു സമയത്തും പുറത്ത് ഇറങ്ങി നടക്കാം രാഷ്ട്രീയ പാർട്ടികാരെ പേടിക്കണ്ട പോലീസ് ഏമാന്മാരെ പേടിക്കണ്ട നോക്ക് കൂലിക്കാരെ പേടിക്കണ്ട 😜... പക്ഷെ ഇവിടെ എവിടെയും എഴുതി വച്ചിട്ടില്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് 😁😁

  • @sajukasaju6248
    @sajukasaju6248 2 года назад +62

    വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ദുബൈ....
    കണ്ട് പഠിക്കാൻ പറ്റിയ രാജ്യം...

  • @ajscrnr
    @ajscrnr 2 года назад +44

    ഈ നാട്ടിൽ വന്നിട്ട് വർഷം 5ആകുന്നു, വിസ്മയിപ്പിച്ചു കൊണ്ടിരിപ്പിക്കുന്നു ഇപ്പോഴും,, പല വിധ കാരണങ്ങൾ, പുരോഗതി, വൃത്തി, ട്രാഫിക് സംസ്കാരം,, ഭരണമികവ്, ഒത്തൊരുമ, നിയമങ്ങൾ, എല്ലാം... തീർച്ചയായും ഓരോ മലയാളിയും സ്വന്തം നാട്ടിലും ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്... ഇച്ഛാ ശക്തിയുള്ള ഒരു നേതൃത്വം ആണ് ഈ രാജ്യത്തിന്റെ ആണിക്കല്ല്.... ഓരോ പൗരനും സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന നേതൃത്വം..

  • @tomperumpally6750
    @tomperumpally6750 2 года назад +111

    ദുബായിൽ ആയത് കൊണ്ട്, എല്ലാം കണ്ട കാഴ്ചകൾ തന്നെയാണ്. എന്നാൽ, താങ്കളുടെ വിവരണം കേൾക്കുമ്പോൾ കാണുന്നതിലേറെ കൗതുകമാണ്..
    അഭിനന്ദനങ്ങൾ സർ.

  • @jashirumpl
    @jashirumpl 2 года назад +43

    Uae യിലെ തൊട്ടതിനും പിടിച്ചതിനും ഹോൺ മുഴുക്കന്ന സംസ്കാരം ഇല്ല എന്ന് കൂടി പറയണം 😃

    • @varkalakaran.
      @varkalakaran. 2 года назад +3

      അഥവാ ഹോൺ അടിച്ചാൽ അതിനു ഒരു അർത്ഥവും ഉണ്ട് 🤣

  • @ananthavishnur3957
    @ananthavishnur3957 2 года назад +86

    നാല് വർഷക്കാലം ദുബായിൽ ജീവിച്ചിട്ടും എനിക്ക് കിട്ടാത്ത പല ചരിത്രങ്ങളും ഇപ്പൊ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു ❤️❤️❤️

  • @nsd40444
    @nsd40444 2 года назад +130

    വിഷു ആശംസകൾ - സർ താങ്കളുടെ അവതരണം, ക്യാമറാ വർക്ക്, പിന്നെ ഘന ഗംഭീരവും കേൾക്കാൻ ഇമ്പവും ഉള്ള Mr അനീഷ് പുന്നന്റെ വോക്കൽ - ഒരു രക്ഷയും ഇല്ല, അങ്ങയുടെ ഓരോ നാടുകളിലൂടെ ഉള്ള യാത്രയും അവതരണവും മഹത്തായ അറിവുകൾ പകർന്നു തരുന്നതിനോടൊപ്പം , സഞ്ചാരം എപ്പിസോഡുകൾ കാണുക എന്നുള്ളത് ഒരു വലിയ ടെൻഷൻ റീലീഫും ആണ് - താങ്കൾക്കു എല്ലാ ആശംസകളും നേരുന്നു 🥰

    • @hashimVibes85
      @hashimVibes85 2 года назад +1

      അതെ കറക്റ്റ്

  • @nas_07
    @nas_07 2 года назад +14

    ഇത് കാണുമ്പോഴാണ് ഇവിടെ uae യിൽ തേരാ പാരാ നടക്കുന്ന വ്ലോഗെർ മാരെ എടുത്തു കിണറ്റിലറിയാൻ തോന്നുന്നത് .ഒരു studiyum ചെയ്യാതെ അങ് വെറുപ്പിക്കുന്ന കുറെയെണ്ണം ...

    • @a1221feb
      @a1221feb 2 года назад +6

      കിണറ്റിൽ എറിഞ്ഞാൽ കിണറിന്റെ വ്ലോഗ് ഇടും.... അതും സഹിക്കേണ്ടി വരും 🙄

    • @giggemug882
      @giggemug882 2 года назад

      @@a1221feb 😅mansalakki kalanjalo🤣

  • @aparnakj6727
    @aparnakj6727 2 года назад +39

    1998 ൽ unesco ഷാർജയെ അറബ് ലോകത്തെ സാംസ്‌കാരിക കേന്ദ്രമായി പ്രഖ്യാപിച്ചു എന്ന അറിവും ദുബായ് ഫ്രെയിം, Dubai creek, Dubai heritage village, അബ്ര എന്നിവയുടെ എല്ലാം കാഴ്ചകളും ഇന്നത്തെ എപ്പിസോഡിനെ മനോഹരമാക്കി. ഒരുപാട് മലയാളികളുടെ അന്നദാതാവാണ് UAE എങ്കിലും UAE ഒരിക്കൽ പോലും കാണാൻ സാധിക്കാത്തവർക്കു ഇതൊരു നല്ല ദൃശ്യ വിരുന്നും കൂടി ആയി.

  • @manukj5264
    @manukj5264 2 года назад +16

    അങ്ങയുടെ മനസിലെ ആശയങ്ങൾ നമ്മുടെ നാടിന്റെ സാംസ്‌കാരിക കുതിപ്പിന് നൂറ് ശതമാനം സഹായക മാകും എന്നതിൽ സംശയമില്ല..❤

  • @nicetomeetyou..
    @nicetomeetyou.. 2 года назад +19

    UAE മലയാളികളുടെ രണ്ടാം വീട് 🤍🤍🤍

  • @wahababdul4452
    @wahababdul4452 2 года назад +66

    താങ്കൾ താമസിക്കുന്ന ഹോട്ടലിനടുത്ത റൂമിൽ ഇരുന്ന് ഈ മനോഹാരിത ആസ്വാദിക്കുന്നു.

  • @Sunilpbaby
    @Sunilpbaby 2 года назад +22

    ഇതിനെല്ലാം പിന്നിൽ നമ്മൾ മലയാളികളുടെ അധ്വാനം ഉണ്ടെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @kumarvr1695
    @kumarvr1695 2 года назад +11

    ദുബായിയേക്കാൾ എനിയ്ക്ക് ഇഷ്ടക്കൂടുതൽ ഷാർജ യോടാണ്. പച്ചപ്പുണ്ട്. ശുദ്ധമായ കാറ്റുണ്ട്. കൃഷിയുണ്ട്. പണച്ചാക്കുകൾക്കും പാവപ്പെട്ടവനും സുഖമായി ജീവിയ്ക്കാം.

  • @100pics7
    @100pics7 2 года назад +9

    എന്റെ റൂം ഈ heritage village ഇന്റെ യും അബ്രായുടെയും അടുത്താണ് സൂപ്പർ place ആണ് evening ആണ് എവിടെ ഏറെ ഭംഗി 🥰❤

  • @ijilaibrahim3604
    @ijilaibrahim3604 2 года назад +7

    ഒരുപാട് തവണ heritage villagil പോയിരുന്നെങ്കിലും ഈ ചരിത്രം അറിയില്ലായിരുന്നു. ഇപ്പോൾ ആണ് മനസിലായത്

  • @artist6049
    @artist6049 2 года назад +29

    കാഴ്ച്ചകൾക്കുമധികം അറിവുകൾ ലഭിക്കുന്ന ഏക ചാനൽ
    SAFARI ❤

  • @shanskkannampally7599
    @shanskkannampally7599 2 года назад +14

    സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് സഞ്ചാരം ഏഷ്യാനെറ്റ്‌ ചാനലിൽ കാണാൻ ഞാറാഴ്ച tv യുടെ മുൻപിൽ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. 😊

    • @jahfarkhan5152
      @jahfarkhan5152 2 года назад +1

      Right 👍

    • @roshnishaji1864
      @roshnishaji1864 2 года назад

      Sunday aanonariyulla Saturday ravle 6 30k ennum kanunanrnu

    • @sanketrawale8447
      @sanketrawale8447 2 года назад +2

      സത്യം🙏🏼🙏🏼 ആ കാത്തിരിപ്പിന്റെ സുഖം , തുടക്കത്തിലെ title music.... അതൊക്കെ ഒന്നു കൂടി കേൾക്കാനും കാണാനും തോന്നുന്നു !👍👌💜

  • @libinsakariya
    @libinsakariya 2 года назад +5

    ഇവിടുത്തെ ഭരണാധികാരികൾക്ക് അവരുടെ നാട് ലോകത്തിനു മുൻപിൽ എന്നും തല ഉയർത്തി നിൽക്കണം എന്ന ചിന്താഗതി ഉള്ളതുകൊണ്ട് ആണ്‌ ഇത്രയും പുരോഗതി ഓരോ സ്ഥലങ്ങളും എത്ര വൃത്തിയായി ആണ്‌ സംരക്ഷിച്ചു പോരുന്നത്.
    നമ്മുടെ നാട്ടിൽ കോഴിക്കൂടു പോലെ ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കി എം. എൽ. എ 10 ലക്ഷം മുടക്കി നിർമിച്ചതെന്ന ബോർഡും കാണാം പിന്നെ വൃത്തിയുടെ കാര്യം പറയുവേ വേണ്ട
    സ്വന്തം കീശ വീർപ്പിക്കാൻ മാത്രം നടക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും

  • @jithindev4396
    @jithindev4396 2 года назад +21

    Happy vishu & Advanced Easter ആശംസകൾ സന്തോഷ് sir nte മിക്ക വീഡിയോയും കാണുന്നതാണ് But
    ഇത് കണ്ടപ്പോൾ എന്തോ ഒരു ഫീൽ 👏🤝 Burdubai നഗരത്തിൽ കൂടി 11കിലോമീറ്റർ ഞാൻ നടന്നിട്ടുണ്ട് അതാവാം കാരണം

  • @ponnu854
    @ponnu854 2 года назад +26

    ഞങ്ങൾ 18 വർഷം ഗുബൈബ്യിലാണ് താമസിച്ചത്.. Miss dubai😔

  • @aneesapollo
    @aneesapollo 2 года назад +28

    പൈതൃകം , പാരമ്പര്യം , വൃത്തി , സഹവർത്തിത്വം, പൗരബോധം ! മലയാളിയും ഇന്ത്യ ഒട്ടൊക്കെയും മറക്കുന്ന ഈ മൂല്യങ്ങളാണ് ഏതൊരു രാജ്യത്തെയും മഹത്തരമാക്കുന്നത് !

    • @NZTH13
      @NZTH13 2 года назад +6

      @@royalunni അതു തന്നെ ആണ്‌ അദ്ദേഹവും ഉദ്ദേശിച്ചത്‌. ഈ വാക്കുകൾ ഒക്കെ മലയാളികൾക്ക്‌ മനസ്സിലാവത്തും ഇല്ല അറിയുകയും ഇല്ല എന്ന്

    • @shifashiya944
      @shifashiya944 2 года назад

      @@royalunni ഇന്ത്യക്കാര് വൃത്തിയില്ലാത്ത കീടങ്ങളാണ് എന്ന്.
      അടുത്ത ടൗണിൽ പോയി നോക്കൂ...
      പാൻ പരാഗും ഗുഡ്കയും തിന്ന് തുപ്പി കണ്ടെടുത്ത് മുള്ളി തൂറി നാറ്റിച്ച് നടക്കും.

  • @ratheeshbabu2331
    @ratheeshbabu2331 2 года назад +14

    വിഷു ആശംസകൾ.. അന്നം തരുന്ന ഈ നാടിനെ കുറിച്ച് കൂടുതൽ അറിയുന്നത്തിൽ സന്തോഷം 🌺

  • @durgaak1570
    @durgaak1570 2 года назад +15

    ജയിക്കാനായ് ജനിച്ചവൻ തന്നെ......
    വിഷു ആശംസകൾ
    ഈസ്റ്റർ ആശംസകൾ

  • @boomboom23023
    @boomboom23023 2 года назад +8

    സർ ഇനി ഏത് രാജ്യത്ത് പോകുമ്പോഴും ഏത് നാട്ടിൽ പോകുമ്പോഴും അവിടുത്തെ തനത് ഭക്ഷണ വൈവിധ്യങ്ങൾ കൂടി ഉൾപ്പെടുത്തണം..അപേക്ഷ

  • @FantasyJourney
    @FantasyJourney 2 года назад

    Ee videyoyil paryunna al guhaibayil irunnanu ee video njan kanunnathu 🥰 just coin sides 😀

  • @shihabkk5488
    @shihabkk5488 2 года назад +2

    U A E is a fantasti country what a beauty

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 года назад +6

    ദുബായ്.... മണലാരണ്യത്തിലും വൃത്തിയും, ശുദ്ധിയും ഉള്ള ഒരു നഗരം അതിന്റെ എല്ലാവിധ ഗാഭീര്യത്തോടും കൂടി ലോകത്തിൽ നിറഞ്ഞു നിൽക്കുക എന്നത് തന്നെ അറബികളുടെ കർമ്മോത്സുകത തുറന്നു കാണിക്കുന്നു.... സന്തോഷ്‌ ജോർജ് കുളങ്ങര കേരളത്തിന്റെ അഭിമാനമായി തുടർന്നുള്ള യാത്രകളിലൂടെ ലോക ഹൃദയങ്ങൾ കീഴടക്കട്ടെ....

  • @shifishoukath
    @shifishoukath 2 года назад +8

    സൗദിയിൽ പോകാനായി ഷാർജയിൽ14 ദിവസം നിന്നിരുന്നു അപ്പോൾ ഇവിടെയൊക്കെ സന്ദർശിച്ചിരുന്നു. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @nas_07
    @nas_07 2 года назад +22

    Vishu ആശംസകൾ
    UAE യുടെ ഓരോ വികസനത്തിലും മലയാളിയുടെ അദ്ധ്വാനവും വിയർപ്പും ഉണ്ട്
    അനേക ലക്ഷം പ്രവാസികളുടെ second home..
    SGK welcome to UAE 👍👍👍😍😍😍❤️🧡💛💛💚❤️🧡💛💚💙

  • @ikhaleelneo7138
    @ikhaleelneo7138 2 года назад +14

    , ghubaiba metro statoon അടുത്താണ് ഈ സ്ഥലം, ഇടയ്ക്കിടെ ഇവിടെപ്പോയി ഇരിക്കും,, നല്ല vibe ആണ് ഈവനിംഗ് time ഒക്കെ

  • @thahiramuthalif3489
    @thahiramuthalif3489 2 года назад +5

    കഴിഞ്ഞ ഏഴു മാസം കണ്ട് ആസ്വദിച്ചസ്വർഗ്ഗഭൂമി. തിരിച്ചു നമ്മുടെ നാട്ടിൽ എത്തി ഈ വീഡിയോ കാണുമ്പോൾ പ്രത്യേക അനുഭൂതി. നമ്മുടെ നാട് എന്നെങ്കിലും ഇത്തരത്തിൽ ആകുമോ? സ്വപ്നങ്ങളിൽ മാത്രം.........

    • @midlajk7245
      @midlajk7245 2 года назад +1

      Nammale nadinte bangiyude oru shathamanam bangiyundo ivide bangi ennal kuree buildingum manalum anoo Keralam lokathile ettavum bangiyulla sthalamanu

  • @media_bro
    @media_bro 2 года назад +1

    ദുബൈ യിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന njaan😊

  • @baiz5409
    @baiz5409 2 года назад +2

    പൊളിച്ചു 👍👍❤👍

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +19

    Very fantastic visuals of Sharja "The Cultural capital of Dubai".
    Nice video 🤩👍👍

  • @zayantk9737
    @zayantk9737 2 года назад

    I love this video 😍🥰😘

  • @jithindev4396
    @jithindev4396 2 года назад +7

    Happy vishu & Advanced Easter ആശംസകൾ

  • @kvraj35
    @kvraj35 2 года назад +2

    Happy Vishu 💞💞

  • @pro_stick985
    @pro_stick985 2 года назад +3

    Happy Vishu

  • @HasnaAnna6282
    @HasnaAnna6282 2 года назад +6

    Palayalkkarum vlog cheyth jaada kanichittt pokkummm Ethan Sanjaram deferent 😍😍

  • @yasikhmt3312
    @yasikhmt3312 2 года назад +1

    *Wonderful.*

  • @vachysdiaries2283
    @vachysdiaries2283 2 года назад +3

    ആ വില്ലേജിന് പറ്റിയ സ്ഥലം കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ്: നല്ല ബീച്ച്, അടുത്ത് കൊയിലാണ്ടിയിൽ ഗ്രാമീണ സൗന്ദര്യം, ഉത്സവങ്ങൾ, കുളങ്ങൾ , ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്

  • @Robbinson
    @Robbinson 2 года назад +10

    UAE ഇത്രയും ഭംഗിയുള്ള രാജ്യമാണെന്ന ഇപ്പൊഴാണ് മനസ്സിലായത്

  • @vipinns6273
    @vipinns6273 2 года назад +1

    Happy Vishu.

  • @Nshad.
    @Nshad. 2 года назад +1

    മ്യൂസിക് സൂപ്പർ

  • @jeenas8115
    @jeenas8115 2 года назад +1

    വിഷു ആശംസകൾ സർ.❤❤🙏

  • @kshathriyan8206
    @kshathriyan8206 2 года назад +6

    വിഷു ആശംസകൾ💥🧨
    കാഴ്ചകളും വീഡിയോക്വാളിറ്റിയും സൂപ്പർ 👏😍

  • @vipinns6273
    @vipinns6273 2 года назад +1

    Dubai 😍👌👏👍♥️

  • @punnasseripisharathachutha6590
    @punnasseripisharathachutha6590 2 года назад +8

    HAPPY VISHU 😀🌹🙏

  • @HalifaxHighlights-Canada
    @HalifaxHighlights-Canada 2 года назад

    ആ pullman hotel nte entrance revolving door ചെയ്തത് ഞങ്ങൾ ആണ്... ✌🏻

  • @junaisejunu996
    @junaisejunu996 2 года назад +5

    എന്റെ ജീവിതം മാറ്റിമറിച്ച മണ്ണ് ദുബായ് ദേര😍

  • @adhil8195
    @adhil8195 2 года назад

    സൂപ്പർ 🥰programme

  • @abdullahkutty8050
    @abdullahkutty8050 2 года назад +6

    ഇന്ത്യ വിട്ടാൽ ഇന്ത്യക്കാരുടെ മറ്റൊരു ഇന്ത്യ മാത്രമല്ല ഇന്ത്യ കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതൽ താമസിക്കുന്ന മഹാരാജ്യം UAE -
    20 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം UAE -
    ഇന്ത്യയിലെ വിമാനതാവളങ്ങളും, തുറമുഖങ്ങളും 40 ശതമാനവും നിലനിൽക്കുന്നത് UAE - യെ ചുറ്റിപറ്റിയാണ്...
    ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം UAE-
    ഇന്ത്യയിലെ 12 കോടിയോളം ജീവിധോപാതി UAE - യെ ചുറ്റിപറ്റിയാണ് എന്ന് ഇന്ത്യൻ Ecconomy തന്നെ സമ്മതിക്കുന്നു.

  • @ansarianu9586
    @ansarianu9586 2 года назад

    അടിപൊളി സാർ... 😊😊😊

  • @shainann7352
    @shainann7352 2 года назад +1

    ദിവസവും പോകുന്ന സ്ഥലം പക്ഷെ ഇതുവരെ ഇത്ര ഭംഗി തോനീറ്റില്ല

  • @arjunanil7787
    @arjunanil7787 2 года назад +1

    South Korean യാത്ര അപ്‌ലോഡ് ചെയ്യുമോ...?

  • @raheebep
    @raheebep 2 года назад

    UAE VLOG powlii aanuu

  • @josegeorge9426
    @josegeorge9426 2 года назад

    ഞാനു. UAE അബുദാബി Alain ആണ് ജോലി ചെയ്യുന്നത് വിഡിയോ supper

  • @sanusunusanusunu5684
    @sanusunusanusunu5684 2 года назад +4

    Sharjah ഒക്കെ വല്ലാതെ മാറി, othayi പോലെ ആയി. 😍

  • @thepassenger1569
    @thepassenger1569 2 года назад

    എന്റ കടയുടെ മുന്നിൽ ആണ് bur ദുബൈ bus stand 🥰

  • @saloojakalladi1987
    @saloojakalladi1987 2 года назад

    14year ayi dubai yil.l love dubai 🥰

  • @pradeepank9453
    @pradeepank9453 2 года назад +3

    അങ്ങനെ ഞാനും ദുബായിയും , ഷാർജയും കണ്ടു.....

  • @raazrajesh1
    @raazrajesh1 2 года назад +2

    17:33 ദുബൈയിലെ ഈ കാണുന്ന same സ്ഥലത്തിരുന്നു ഈ വീഡിയോ ഞാൻ 🇦🇪

  • @rashidfaisal1311
    @rashidfaisal1311 2 года назад

    Supper

  • @ratheesh919
    @ratheesh919 2 года назад +1

    മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.

  • @mohamednavas123
    @mohamednavas123 2 года назад +2

    07: 49 മസ്ജിദ് ശുയൂഖ്..ഇവിടെ ഞാൻ നിസ്കരിക്കാൻ പോവാറുണ്ട്. മലയാളിയായ കായക്കൊടി ഇബ്രാഹിം മുസ്‌ലിയാർ ആണ് ഇവിടത്തെ ഖത്തീബ്

  • @jishnuksoman4192
    @jishnuksoman4192 2 года назад +12

    Happy Vishu ❤️❤️🇮🇳🇦🇪🇸🇦

  • @jayakrishnang4997
    @jayakrishnang4997 2 года назад

    Dubai frame. Dubai heritage village. Dubai creek. Abra.

  • @shyjiththiruvangadan9690
    @shyjiththiruvangadan9690 2 года назад +3

    എല്ലാ ദിവസവും കാണുന്ന Dubai & Sharjah. പക്ഷെ താങ്കളുടെ camera ൽ കാണുമ്പോൾ വേറെ ഏതോ ഒരു ലോകം. Super.

  • @sha5181
    @sha5181 2 года назад

    Dream city

  • @aboothurabc.k2303
    @aboothurabc.k2303 2 года назад

    Al Ghubaiba ❤

  • @mohammedashruf3642
    @mohammedashruf3642 2 года назад +2

    പലപ്പോഴും നേരിട്ട് കാണാൻ ആഗ്രഹിച്ച രാജ്യം .... പക്ഷേ .... ഇപ്പോൾ താങ്കളുടെ ചാനലിലൂടെ സായൂജ്യമണിയുന്നു .... ഒരായിരം നന്ദി ......

  • @musafir____ali_3535
    @musafir____ali_3535 2 года назад +7

    💖💖💖 Santhosh Sir 💖💖💖

  • @noushadibrahim
    @noushadibrahim 2 года назад +3

    Have been waiting... For UAE sancharam✌️✌️
    Thanks 💐💐

  • @hemands4690
    @hemands4690 2 года назад

    Vishu ashamsakal 😍😍🤩🥰

  • @soiremk
    @soiremk 2 года назад +2

    12:06
    Enitu venam avide aalukalk poster ottikanum.. flex vekkanum..vrithiked aakanum..

  • @artandproject
    @artandproject 2 года назад +7

    Happy Vishu to all

  • @nobyjoy3118
    @nobyjoy3118 2 года назад +2

    ദുബായിൽ വന്നത് അറിയാൻ പറ്റിയില്ല ഡിസംബറിൽ. കാണാൻ ഒരു അവസരം നഷ്ടമായി

  • @babypeter6237
    @babypeter6237 2 года назад +3

    When you speak about sharjah there was a rebellion there do you know about it? When l reached there it was a two line road and along the heritage village there was a hill which is being cut down and now the city centre is built

  • @aaytrashlist172
    @aaytrashlist172 2 года назад

    Hai safari 👍👍👍👍👍👍👍👍

  • @sudhanpb454
    @sudhanpb454 2 года назад

    Vishu Aashamsakal....

  • @Ajith530
    @Ajith530 2 года назад

    ഒരു പാടു തവണ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്ങേളും സഫാരിയിൽ വുവരണത്തിട് കൂടി കൃൽകുമ്പ ഉള്ള സാറ്റിസ്‌ഫെക്ഷൻ 😎😎😎

  • @noushadrys1164
    @noushadrys1164 2 года назад +3

    എത്ര കണ്ടാലും കൊതിതീരാത്ത എന്റെ പ്രിയപ്പെട്ട ഇടം

  • @pradeeppb9060
    @pradeeppb9060 2 года назад

    കൊള്ളാം

  • @faslurahman473
    @faslurahman473 2 года назад +2

    12 വർഷമായി ഇവിടെ ഇനിയെങ്കിലും ഇതൊക്കെ പോയി ഒന്നു കാണണം

  • @noushad2777
    @noushad2777 2 года назад +2

    👍👍👍🤩

  • @praveen8017
    @praveen8017 2 года назад +2

    വെയ്റ്റിംഗ് ആയിരുന്നു 💓
    ഹാപ്പി വിഷു സഫാരി & ഫ്രണ്ട്‌സ് 💓💓💓

  • @anchuzarshi9197
    @anchuzarshi9197 2 года назад +1

    ദുബായിൽ ഇരിഞ്ഞു ഇത് കാണുമ്പോൾ സ്വന്തം വീട്ടിലെ വിശേഷങ്ങൾ മറ്റുള്ളവർ പറയുന്ന ഒരു feelings 🥰🥰🥰

  • @haseebcv
    @haseebcv 2 года назад +2

    എല്ലാം കണ്ട കാഴ്ചകൾ ..പക്ഷെ ഒരു പാട് ചരിത്രം നമുക്കറിയായ്ത്തത് ...വളരെ നന്ദി സർ ...

  • @AADNUSHABEER
    @AADNUSHABEER 2 года назад +1

    സൗദി വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കുന്നു ❤️❤️

  • @agangadharan9956
    @agangadharan9956 2 года назад +2

    മലയാളികളുടെ സ്വന്തം നാട്

  • @jithinp1657
    @jithinp1657 2 года назад

    👌👌👌👌

  • @LolLelLuL
    @LolLelLuL 2 года назад +2

    Hello dubai mallus. Ramzan kareem 🌙❤️

  • @vineethviswanath6643
    @vineethviswanath6643 2 года назад +1

    നമ്മൾ കായൽ കയ്യേറി ബിൽഡിങ് പണിയും
    അവർ ബിൽഡിങ് പണിഞ്ഞിട്ടു ചുറ്റും കടൽ വെള്ളം കേറ്റി കായൽ ഉണ്ടാക്കും

  • @thaju7641
    @thaju7641 2 года назад

    Nice 👍👍👍👍

  • @akbarikka5818
    @akbarikka5818 2 года назад +2

    ചരിതറം അതൊരു വലാതത കൗതുകമാണ് അഭിനധനങൾ

  • @ayishaayisha7974
    @ayishaayisha7974 2 года назад +2

    ഹായ് വിഷു ആശംസകൾ. പിന്നെ ദുബായ് നെ കുറിച്ച് അറിയാമെങ്കിലും ഇത് പുതിയ അറിവാണ് എന്റെ നാട് ചുറ്റൽ ആഗ്രഹം ഈ സഞ്ചാരം എപ്പിസോഡ് ലുടെ തീർക്കുന്നു. സാറിന് നന്ദി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അഭിനന്ദനങ്ങൾ