സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
എത്ര കണ്ടാലും മടുപ്പ് ഇല്ലാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് സഞ്ചാരം മാത്രം എന്നും കാണുന്ന ഒരു പ്രോഗ്രാം ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു സമയം മുതൽ മുടങ്ങാതെ കാണുന്ന പ്രോഗ്രാം ഇന്നും അതു കണ്ട് കൊണ്ട് ഇരിക്കുന്നു സഞ്ചാരം no1👍
SGK ടെ ക്യാമറ കണ്ണിൽ കാണുന്ന ഭംഗി പലപ്പോഴും ഇതെല്ലാം നേരിൽ കണ്ടപ്പോൾ ഒന്നും ആസ്വദിക്കാൻ പറ്റിയിട്ടില്ല.... കാഴ്ചകൾ ക്കു ഒപ്പം എക്സ്പ്ലനേഷൻ കൂടെ കേൾക്കുമ്പോൾ കാതിനൊരു കുളിർമ ❤❤love SGK AND SANCHARAM FROM ഷാർജ
ആദ്യത്തെ എയർപോർട്ടും സ്ഥാപിച്ചത് ഷാർജയിലാണ്. സെൻട്രൽ സൂഖിൽ നിന്നും 2 മിനുട്ട് അപ്പുറത്ത് മഹത്ത ഏരിയയിൽ പഴയ ആ എയർപോർട്ട് ഒരു മ്യൂസിയമായി സംരക്ഷിക്കുന്നുണ്ട്. പിന്നെ ഇപ്പോഴത്തെ പാർക്കിംഗ് ഫീസ് സ്ലിപ് പുറത്ത് കാണും വിധം വെക്കണമെന്നില്ല.വാഹനത്തിന്റെ നമ്പർ മെഷീനിൽ അടിച്ചിട്ട് പാർക്കിംഗ് ഫീസ് അടക്കുന്നതിനാലാണത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം പല അവിസ്മരണീയ ഇന്ത്യൻ ടീമിൻ്റെ വിജയങ്ങളും നടന്ന വേദിയാണ് അതിൽ തന്നെ ലോക ചാമ്പ്യൻ മാരായിരുന്ന ആസ്ത്രേലിയയെ മലർത്തി അടിച്ച സച്ചിൻ ടെൻഡുൽക്കറുടെ രണ്ട് ഉജ്വല ഇന്നിങ്ങ്സുകൾ പിറന്നത്ത് അവിടെയാണ് അതുകൊണ്ട് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ പറ്റാത്ത ഗ്രൗണ്ടാണ് അത് ആ വേദി ഒന്ന് കാണിക്കാമായിരുന്നു |
പതിനഞ്ചു വര്ഷമായിട്ടു സഞ്ചാരം കാണുന്നുണ്ടെങ്കിലും ഇത് വരെ യുഎഇ ഒഴികെ ഒരു രാജ്യത്തും പോകാൻ സാധിച്ചിട്ടില്ല. പക്ഷെ യുഎ ഇ ഇൽ ഉള്ള എനിക്ക് സഞ്ചാരം ഒരു പ്രത്യേക അനുഭവം സമ്മാനിച്ചു.
(Comment for Location Hunt show) ലാൽ ജോസ് സംവിധാനം ചെയ്ത.. Dubai പശ്ചാത്തലത്തിൽ ഒരുക്കിയ.. 2021 ൽ ഇറങ്ങിയ സിനിമ ആയ “മ്യാവൂ” സിനിമയുടെ Location Hunt episode ചെയ്യൂ
ഷാർജ യിൽ പാർക്കിംങ് ഇട്ട് കഴിഞ്ഞാൽ അത് ഡിസ്പ്ലേ ചെയ്യണം ന്നില്ല.. കാരണം നമ്മൾ കാറിന്റെ നമ്പറും എത്ര മണിക്കൂർ ആണെന്നും ടൈപ്പ് ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്.. അത് കൊണ്ട് അത് ഡിജിറ്റൽ ടിക്കറ്റ് ആയി മാറുന്നു. ടിക്കറ്റ് എക്സാമിനർ ക്ക് നമ്മുടെ കാറിന്റെ നമ്പർ അടിക്കുമ്പോൾ തന്നെ ടിക്കറ്റ് എടുത്തതായി കാണാൻ സാധിക്കും..
16.15 നിങ്ങൾ പറയുന്നത് തെറ്റാണ്. എമിറാത്തി സ്ത്രീകളിൽ 90%വും ധരിക്കുന്നത് പർദ്ദ തന്നെയാണ്. പിന്നെ തട്ടമിട്ട് മോഡേൺ വസ്ത്രത്തിൽ കാണുന്നത് കൂടുതലും egypt, സിറിയ, ഇറാഖ്, പലസ്‌തീൻ ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്
സാർ താങ്കൾ പറയുന്നത് ശരിയാണ് ഞാനും ഈ പറയുന്ന ഷാർഷ ദുബായ് എന്നിവിടെങ്ങളിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് സർവ്വീസ് ലിഫ്റ്റാണ് സാധരണ കൂലിപണിക്കാരന് വളരെ നേരത്തെ കാത്തിരിപ്പിന് ശേഷം കിട്ടുക നമ്മുടെ നാട്ടിൽ ഒരു സർവ്വീസ് ലിഫ്റ്റ് പോലും കഴിവുള്ള തൊഴിലാളികളുടെ കഴിവിനായ് മാറ്റാൻ കഴിയാത്തവരോട് മനസാഷി പരമായ യുദ്ധം വേണ്ടാ കാരണം ഒരു കമ്പനിയിൽ ഒരു സാധരണ കൂലി വേല ചെയ്യുന്നവർക്ക് താങ്കളെ ഇഷ്ടമാണ് താങ്കൾ പറയുന്നത് സത്യമാണ് അത്രമാണ് എന്നും സ്നേഹം പ്രീയ സന്തോഷേട്ടാ
പാർക്കിംഗ് സ്ലിപ് ഓപ്ഷണൽ ആണ്..ആവശ്യം ഉണ്ടെങ്കിൽ മാത്രം സ്ലിപ് പ്രിന്റെ ചെയ്താൽ മതി ..Car No. എന്റർ ചെയ്താണ് പാർക്കിംഗ് ടിക്കറ്റ് എടുക്കുന്നത് ..ഓൺലൈൻ അപ്ഡേറ്റ് ആകും..!!
ഞാൻ ഷാർജ ടു ഷാർജ യിലേക്ക് പോയി അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും ഷാർജ ഷോപ്പിങ് മാളിന് മുകളിൽ വട്ടത്തിൽ ചന്ദ്രനെ കണ്ടു വെറുതെയല്ല ആ പടത്തിൽ പാടിയത് പതിനാലാം രാവിൻറെ പിറപോലെ വന്നല്ലോ ദുബായ് കണ്ടുകഴിഞ്ഞാൽ ഷാർജ അജ്മാൻ ബാക്കിയുള്ള എമിറേറ്റ്സ് എല്ലാം തമിഴ്നാട് കർണാടക പോലെ തോന്നും😆 ബ്രിട്ടീഷുകാർ അവരെയും തമ്മിൽ അടിപ്പിക്കാനോക്കിയിട്ടുണ്ട് പക്ഷേ നടന്നില്ല അത് അവരുടെ സ്നേഹം കാരണം തന്നെയാണ് അതാണ് അവരുടെ ഐക്യം അതാണ് അവരുടെ വിജയം
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
❤
@@JoyelKannur @
ഈ ചാനൽ ഒന്ന് HD ആക്കിക്കൂടെ.
PLS VISIT TO ABUDHABI CITY
Pls Santhosh sir..please
നാൽപതു വർഷത്തിൽ മേലെ ജീവിച്ച സ്ഥലങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. I love UAE ❤️
ഞാനും 👍🌹
🙄😳. Too much
എത്ര കണ്ടാലും
മടുപ്പ് ഇല്ലാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് സഞ്ചാരം മാത്രം എന്നും കാണുന്ന ഒരു പ്രോഗ്രാം
ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു സമയം മുതൽ മുടങ്ങാതെ കാണുന്ന പ്രോഗ്രാം ഇന്നും അതു കണ്ട് കൊണ്ട് ഇരിക്കുന്നു സഞ്ചാരം no1👍
Sancharam kandal mathiyavilla. Kanan pattatha countries il koodi sancharikkunnu. Thanks a lot 👍♥️
SGK ടെ ക്യാമറ കണ്ണിൽ കാണുന്ന ഭംഗി പലപ്പോഴും ഇതെല്ലാം നേരിൽ കണ്ടപ്പോൾ ഒന്നും ആസ്വദിക്കാൻ പറ്റിയിട്ടില്ല.... കാഴ്ചകൾ ക്കു ഒപ്പം എക്സ്പ്ലനേഷൻ കൂടെ കേൾക്കുമ്പോൾ കാതിനൊരു കുളിർമ ❤❤love SGK AND SANCHARAM FROM ഷാർജ
👍
ആ ശബ്ദം ഒരു positive energy നൽക്കുന്നു 😌
ശബ്ദം വേറെ ആളാണ് 😊
@@ibrustravelogue4174 athe njan aa shabtham thanne aanu uddheshiche😇
സത്യം..
Satyam 🤣
Enikke nostu adikkum epoyum
അതെ, അനീഷ് പുന്നൻ എന്ന അദ്ദേഹത്തിന്റെ ആ ശബ്ദവും വിവരണവും എപ്പോളും ഒരു നൊസ്റ്റാൾജിക് അനുഭവം തരും
എങ്ങനെയെല്ലാം ഒരു ഭരണാധികാരി ആവണം എന്ന് അവർ കാണിച്ചുതരുന്നു
എങ്ങനെയെല്ലാം ഒരു ഭരണാധികാരി ആകരുതെന്ന് നമ്മുടെ സർക്കാരും കാണിച്ചുതരുന്നു
നമ്മുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളും കണക്കാണ്
@ TOMATO
Correct 👍
ആദ്യത്തെ എയർപോർട്ടും സ്ഥാപിച്ചത് ഷാർജയിലാണ്. സെൻട്രൽ സൂഖിൽ നിന്നും 2 മിനുട്ട് അപ്പുറത്ത് മഹത്ത ഏരിയയിൽ പഴയ ആ എയർപോർട്ട് ഒരു മ്യൂസിയമായി സംരക്ഷിക്കുന്നുണ്ട്.
പിന്നെ ഇപ്പോഴത്തെ പാർക്കിംഗ് ഫീസ് സ്ലിപ് പുറത്ത് കാണും വിധം വെക്കണമെന്നില്ല.വാഹനത്തിന്റെ നമ്പർ മെഷീനിൽ അടിച്ചിട്ട് പാർക്കിംഗ് ഫീസ് അടക്കുന്നതിനാലാണത്.
ഒരുപാട് ഡ്രൈവ് ചെയ്ത റോഡ് കൾ ഇപ്പോൾ നാട്ടിൽ ആണെങ്കിലും ഈ വീഡിയോ കാണുമ്പോൾ uae 🇦🇪ഒരുപാട് മിസ്സ് ചെയുന്നു
ഷാർജ ജീവനാണ്
ഒരുപാടു ചിന്തിക്കാനും
മനസ്സിലാക്കാനും. ജീവിതത്തിൽ പകത്താനും ഉള്ള നാട്
ഞാൻ വരാനിരിക്കുന്നു 😌
ഭരിക്കാൻ അറിയുന്ന ഭരണാധികാരിയെ മനസ്സിൽ വന്നു.thanks
Shafi sir ന് ഒരുപാടു നന്ദി... നിങ്ങളെപ്പോലുള്ളവർ മലയാളികളുടെ അഭിമാനമാണ് 👍👍👍
സൗദികൾ മാത്രമല്ല യു എ ഇ കളും പൊതുവെ പർദ്ദ ധരിച്ച് പൊതു ഇടങ്ങളിൽ കാണാറുണ്ട് ....
മോഡേൺ വസ്ത്രം ധരിച്ചാലും മുകളിൽ ഇടുന്നവരുമുണ്ട്. .......
💕💕💕💕
നിത്യവും യാത്ര ചെയ്യുന്ന സ്ഥലങ്ങൾ ആണെങ്കിലും താങ്കളുടെ ക്യാമറ കണ്ണിലൂടെ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ചന്തം..!!
കാലാവസ്ഥ now..?
UAE ലൂടെ ഉള്ള ഈ സഞ്ചാരം തങ്ങളിലൂടെ കാണാൻ കാത്തിരുന്നവരാവും എന്നെപോലെയുള്ള പല മലയാളികളും ❤
Al noor mosque നു പുറകിൽ al noor island ഉണ്ട്, നല്ല ഒരു അനുഭവം ആണു അതിനുള്ളിൽ.... 😇
പലതും അങ്ങേര് പറയുന്നില്ല..
രാത്രി 9.30നും 10മണിക്കുമുള്ള സഞ്ചാരം പരിപാടി ടീവിയിൽ കണ്ടു കൊണ്ട് വീട്ടിൽ ഇരുന്ന് ഫുഡ് കഴിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് കിട്ടുന്നത്
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം പല അവിസ്മരണീയ ഇന്ത്യൻ ടീമിൻ്റെ വിജയങ്ങളും നടന്ന വേദിയാണ് അതിൽ തന്നെ ലോക ചാമ്പ്യൻ മാരായിരുന്ന ആസ്ത്രേലിയയെ മലർത്തി അടിച്ച സച്ചിൻ ടെൻഡുൽക്കറുടെ രണ്ട് ഉജ്വല ഇന്നിങ്ങ്സുകൾ പിറന്നത്ത് അവിടെയാണ് അതുകൊണ്ട് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ പറ്റാത്ത ഗ്രൗണ്ടാണ് അത് ആ വേദി ഒന്ന് കാണിക്കാമായിരുന്നു |
Dubai tripil ulla njan inale stadium frontil poyi security chettanod chodichu oru photo edutu...ullilel keran anuvadam ila...sharja cricket stadium..cricket loversnu engnane ozhivakan patum....❤️
പതിനഞ്ചു വര്ഷമായിട്ടു സഞ്ചാരം കാണുന്നുണ്ടെങ്കിലും ഇത് വരെ യുഎഇ ഒഴികെ ഒരു രാജ്യത്തും പോകാൻ സാധിച്ചിട്ടില്ല. പക്ഷെ യുഎ ഇ ഇൽ ഉള്ള എനിക്ക് സഞ്ചാരം ഒരു പ്രത്യേക അനുഭവം സമ്മാനിച്ചു.
സഞ്ചാരം 😍👌👏👍♥️
ഓരോ യാത്ര വിഡിയോ കാണാനും കട്ട വെയ്റ്റിംഗ് ❤️
50 വർഷം താമസിക്കാൻ പോകുന്ന സ്ഥലം കാണുമ്പോൾ സന്തോഷം.....
UAE president Sheik Nahyan maranapettu 🌺🌺🌺
Mind blowing music ♥️♥️
മനോഹരം ❤️❤️
😍😍😍
ഡോക്ടർ ഷാഫിയെ എം.കെ മുനീറിനെ പോലെ തോന്നിയവരുണ്ടോ...
Ella
😁
(Comment for Location Hunt show)
ലാൽ ജോസ് സംവിധാനം ചെയ്ത.. Dubai പശ്ചാത്തലത്തിൽ ഒരുക്കിയ.. 2021 ൽ ഇറങ്ങിയ സിനിമ ആയ “മ്യാവൂ” സിനിമയുടെ Location Hunt episode ചെയ്യൂ
സഞ്ചാരം ❤️
King of vloging
Central souk കൊള്ളാം.. Space management 👌
ഷാർജയിൽ നിന്നും ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
Abudhabi
Uae 🇦🇪 UYIR ❤️🙏
എന്റെ കമ്പനി ചെയ്ത ഇന്റീരിയർ ഡെക്കറേഷൻ വർക്കിനെ കുറിച്ച് കേൾക്കുമ്പോൾ അഭിമാനo തോന്നുന്നു..
വൃത്തിയേക്കുറിച്ച് പറയുന്നതുകൊണ്ട് ബഹുമാനം കൂടുന്നതെയുള്ളു🙏🙏
ഞാൻ ആഗ്രഹിക്കുന്നു കേരളം ഇതേപോലെ വൃത്തിയുള്ള താവാൻ പക്ഷേ അത് സാധ്യമല്ല എന്ന് തോന്നുന്നു
@@dalvindavis7660 nammalokke onne vicharichal nadakkum
@@dalvindavis7660 സഹോദരാ അബുദാബി ദുബൈ ഈ രണ്ട് എമറേറ്റ്സിനെ വെച്ച് നോക്കുമ്പോൾ ഷാർജ 15 വർഷം പിറകിലാണ്.
@@dalvindavis7660 india 🇮🇳 alla keralam alla swandham veed pinne naad enn vicharichal nadakum
കറക്റ്റ് ♥️♥️♥️
ദുബൈ സെൻട്രൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റ് സന്ദർശിക്കാതിരുന്നത് നഷ്ടമായി പോയി😢
ഷാർജ യിൽ പാർക്കിംങ് ഇട്ട് കഴിഞ്ഞാൽ അത് ഡിസ്പ്ലേ ചെയ്യണം ന്നില്ല.. കാരണം നമ്മൾ കാറിന്റെ നമ്പറും എത്ര മണിക്കൂർ ആണെന്നും ടൈപ്പ് ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്.. അത് കൊണ്ട് അത് ഡിജിറ്റൽ ടിക്കറ്റ് ആയി മാറുന്നു. ടിക്കറ്റ് എക്സാമിനർ ക്ക് നമ്മുടെ കാറിന്റെ നമ്പർ അടിക്കുമ്പോൾ തന്നെ ടിക്കറ്റ് എടുത്തതായി കാണാൻ സാധിക്കും..
Sancharam ❤
ദുബായിലെ 7 star കണ്ടില്ലേ.
ഇതിനേക്കാൾ സൂപ്പർ ആണ്.
പണിയെടുക്കാൻ മനസുള്ളവർക് സ്വർഗമാണ് UAE☺️🔥
Athe week l 7 days Pani edutalum teerila!
സഞ്ചാരം 👍👍❤️
UAE യുടെ 5 ദിരഹം നോട്ടിൽ ഉള്ള ഫോട്ടോ ഈ സൂഖ്ന്റെ താണ്
Sgk താങ്കൾക്ക് താങ്കൾക്ക് പാകിസ്ഥാൻ കൂടി ഒന്ന് സഞ്ചാരം ചെയ്യാൻ പറ്റിയിരുന്നെകിൽ മറ്റു ആരെക്കാളും താങ്കൾ കാട്ടി തരുമ്പോളേ അത് ശെരിക്കും മനസ്സിലാവൂ
*Kidilan Episode....👌*
*expecting more videos.......!!!*
❤️❤️❤️ SANTHOSH SIR ❤️❤️❤️
Sir, കേരളത്തിലെ കോഴിക്കോട് ജില്ലയിലെ knowledge city യുടെ വീഡിയോ പ്രധീക്ഷിക്കുന്നു
BACKGROUND MUSIC IS OUT STANDING...RELATED TO ARABIAN CULTURE..
16.15 നിങ്ങൾ പറയുന്നത് തെറ്റാണ്. എമിറാത്തി സ്ത്രീകളിൽ 90%വും ധരിക്കുന്നത് പർദ്ദ തന്നെയാണ്. പിന്നെ തട്ടമിട്ട് മോഡേൺ വസ്ത്രത്തിൽ കാണുന്നത് കൂടുതലും egypt, സിറിയ, ഇറാഖ്, പലസ്‌തീൻ ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്
there is a mistake . no need to display the parking ticket. old one was like that ..now it is changed
also credit card wont work. in Dubai we can use the NOL card
Sir qatar nte episode ille?
Waiting for Abu Dhabi episode.!!
Next upload tunasia Algeria
Njan ithinaduthaanu thamasikkunnath cornish street
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
நான். எட்டு. வர்சமாசஞ்சாரம்பார்த்துக்கொன்டுஇருக்கிரேன். எனக்குமிகவும்பிடித்த. நிகழ்ச்சிநான்தமிழ்நாடு
always welcoming constructive criticism ...
Sharjah ❤️
Advertisement length of sancharan in between is little more lengthy
Sharjayil company kuravano? Residentl apartment ano kooduthal? Sharjayil job kittam enda vazhi, dubail bayangara expensive, kittynna salry motham avde roominu kodkkane ullu
Ellam sheruyavum bro
@@abdulkalammampad8654 ella pravasikalum jeevida kaalam muzhuvan avde nikkunmad ellam sheriyakoon vechit ann, but nammale kond onnum pattan kazhiyatha prayathil nammal natil thirich ethum, appo arkum thanne nammalr vendade ayitundakum😪
3:41 swift kandavarundo🇮🇳🔥
Good
Background 🎶 🎵
Sir poliyaane ..
Parking fees online aanu. No more slip needed
Nanum sharjayilundayirunnu
ഷാർജ 🤩
gopro hero 9 venno
ഈ Episode ൽ , 18 മിനുറ്റിനു ശേഷം കാണുന്ന , വലതു ഭാഗത്തുള്ള Blue Colour Building ഏതാണ് ?.
...
Welcome to Sharjah
Spare parts world
📌ഷാർജയിൽ പാർക്കിംഗ് സിസ്റ്റം ഒക്കെ മാറിയത് dr ഷാപ്പി അറിഞ്ഞിട്ടില്ല....tiket no need to disply ന്ന് വെണ്ടക്ക അക്ഷരത്തിൽ അതിൽ എഴുതിയിട്ടുണ്ട് 😊
What a concrete jungle!!
സാർ താങ്കൾ പറയുന്നത് ശരിയാണ് ഞാനും ഈ പറയുന്ന ഷാർഷ ദുബായ് എന്നിവിടെങ്ങളിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് സർവ്വീസ് ലിഫ്റ്റാണ് സാധരണ കൂലിപണിക്കാരന് വളരെ നേരത്തെ കാത്തിരിപ്പിന് ശേഷം കിട്ടുക നമ്മുടെ നാട്ടിൽ ഒരു സർവ്വീസ് ലിഫ്റ്റ് പോലും കഴിവുള്ള തൊഴിലാളികളുടെ കഴിവിനായ് മാറ്റാൻ കഴിയാത്തവരോട് മനസാഷി പരമായ യുദ്ധം വേണ്ടാ കാരണം ഒരു കമ്പനിയിൽ ഒരു സാധരണ കൂലി വേല ചെയ്യുന്നവർക്ക് താങ്കളെ ഇഷ്ടമാണ് താങ്കൾ പറയുന്നത് സത്യമാണ് അത്രമാണ് എന്നും സ്നേഹം പ്രീയ സന്തോഷേട്ടാ
ഈ റോടുകളിൽ എത്ര പ്രാവശ്യം ഞാൻ ഡ്രൈവ് ചെയ്തു പോയിട്ടുണ്ട്
പാർക്കിംഗ് സ്ലിപ് ഓപ്ഷണൽ ആണ്..ആവശ്യം ഉണ്ടെങ്കിൽ മാത്രം സ്ലിപ് പ്രിന്റെ ചെയ്താൽ മതി ..Car No. എന്റർ ചെയ്താണ് പാർക്കിംഗ് ടിക്കറ്റ് എടുക്കുന്നത് ..ഓൺലൈൻ അപ്ഡേറ്റ് ആകും..!!
Good Narration
The 1 st airport of uae also sharjah
Great👍👍👍
mole english mithrakutty..... ഇന്നെലെ എന്നല്ല, ഇന്നലെ എന്നു പറയണം😉
Super
😊💕
🔥🔥🔥
യൂസഫലിയുമായുള്ള വീഡിയോ കാണുന്നില്ലല്ലോ
Sound മാറിയിട്ടുണ്ടല്ലോ? വേറെ ആളാണോ?
🙄🙄🙄🙄🙄
Ha bro tvyil vere sound youtubil vere at systethintedaavaam
santhosh jorge kulangara video ethiyo
👍🥰
👍
Good morning
Sharjah
fully traffic.
It's horrible.we can't think about living there.
Then what about Delhi ?
Delhi has express highways, metro, RRTS these are the modern urbanization transport models
💙
👌😘👍
ORUPAD NADANNIRUNNA VAZHIKALILOODE SANCHARAM KADANNU POKUMPOL VALLATHA ORU FEELING
🌷🌷🌷❤
എന്ത് അപ്രീതി പറയുന്നത് സത്യം അല്ലെ വൃത്തി ഉള്ള ഒരു ബസ് സ്റ്റോപ്പ് എങ്കിലും ഇണ്ടോ
സന്തോഷ് സർ ഇപ്പോൾ ഷാർജയിലുണ്ടോ
7 മാസം മുന്നേ ഉള്ള ഷൂട്ട് ആണ് ഇത്
👍👌👏👏👏
❤❤
ഞാൻ ഷാർജ ടു ഷാർജ യിലേക്ക് പോയി
അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും ഷാർജ ഷോപ്പിങ് മാളിന് മുകളിൽ
വട്ടത്തിൽ ചന്ദ്രനെ കണ്ടു
വെറുതെയല്ല ആ പടത്തിൽ പാടിയത് പതിനാലാം രാവിൻറെ പിറപോലെ വന്നല്ലോ
ദുബായ് കണ്ടുകഴിഞ്ഞാൽ ഷാർജ അജ്മാൻ ബാക്കിയുള്ള എമിറേറ്റ്സ് എല്ലാം തമിഴ്നാട് കർണാടക
പോലെ തോന്നും😆
ബ്രിട്ടീഷുകാർ അവരെയും തമ്മിൽ അടിപ്പിക്കാനോക്കിയിട്ടുണ്ട്
പക്ഷേ നടന്നില്ല അത് അവരുടെ സ്നേഹം കാരണം തന്നെയാണ്
അതാണ് അവരുടെ ഐക്യം അതാണ് അവരുടെ വിജയം
👍👍👍🤩
SGK യോട് ആദരവ്...
😍😍😍😍
ദുബൈയുടെ വളര്‍ച്ച athisayipikunathanu...
ഫോട്ടോ അൽമാജസ് അംഫി തിയേറ്റർ.അൽമജാസ് വാട്ടർ ഫ്രണ്ട് പാർക്ക് കാണിക്കാഞ്ഞത് കഴ്ട്ടം ആയി പോയി
❤️