പുസ്തക പ്രകാശനം - അന്തുവിന്റെ അനന്തയാത്ര

Поделиться
HTML-код
  • Опубликовано: 18 сен 2024
  • പുസ്തക പ്രകാശനം - അന്തുവിന്റെ അനന്തയാത്ര
    അന്തുവിന്റെ അനന്തയാത്ര | Anthuvinte Ananthayatra (Malayalam Edition) Kindle Edition
    Malayalam Edition by Anto Karuthedatth (Author) Format: Kindle Edition
    Buy This Book from amazon amzn.in/d/08QC...
    Publisher : Pulister Books
    For Copies Contact 9895819562
    Price : 200 Rs
    അന്തുവിന്റെ അനന്തയാത്ര എഴുപതുകളിലെ തൃശൂരിൽ ജീവിച്ച ഒരു കൗമാരക്കാരനിൽ നിന്ന് തുടങ്ങുന്നു. അനന്തമായ ചിന്തയുടെയും അന്വേഷണത്തിന്റെയും യാത്ര. അന്തർമുഖനായ ഒരു ബാലൻ തനിക്കുചുറ്റുമുള്ള ജീവിതങ്ങളുടെ നേർസാക്ഷ്യങ്ങളെ സ്വന്തം ജീവിതാനുഭവങ്ങളോടു ചേർത്തുവെച്ച് നടത്തുന്ന ആവിഷ്ക്കാരം. ആരും കേറിനോക്കാൻ ഭയപ്പെടുന്ന പള്ളിഗോപുരത്തിന്റെ തുഞ്ചാന്തുഞ്ചത്തേയ്ക്ക് ഇരുണ്ട, ഇടുങ്ങിയ അനന്തമായ കോണിപ്പടികൾ കയറിച്ചെന്ന് ആകാശം തൊട്ടുനിൽക്കുന്ന കുരിശിനെ തൊടുന്ന അൾത്താരാബാലനിൽ നിന്നാണ് അന്തു തുടങ്ങുന്നത്. വിശ്വാസം, യുക്തിവാദം, ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അന്തു അന്വേഷിച്ചലയുകയാണ്... എവിടെയുമെത്താനല്ല. എത്തിയിട്ടും എന്ത് എന്ന ചോദ്യം ചോദിയ്ക്കാനായി. - സാറാ ജോസഫ്

Комментарии • 2

  • @Zerosha-p6g
    @Zerosha-p6g 16 дней назад

    💫...!
    യാത്രകൾ അനന്തം ..
    മോഹങ്ങൾ പക്ഷികൾ ..
    ചിറകൊടിഞ്ഞാലും,
    പുണരു,മാകാശം,
    താഴെ വീഴാതെ ..,
    തണുത്തു പോകാതെ ..!
    ¿ തോമസ് ഷാ.

  • @m4mfilms
    @m4mfilms 16 дней назад

    congrats and all the very best..🎉🎉🎉😊❤