ഉമ്മുകുൽസുവിന്റെ കൊലപാതകം: പ്രതി താജുദ്ദീൻ വടിവാൾ വീശുന്ന ദൃശ്യങ്ങൾ പുറത്ത് | Mathrubhumi News
HTML-код
- Опубликовано: 8 фев 2025
- കോഴിക്കോട് വീര്യമ്പ്രത്തെ കൊലപാതകത്തിൽ പ്രതിയായ താജുദിന്റെ മുൻ കാല ക്രിമിനൽ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം ജില്ലയിൽ നടന്ന സംഭവമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീര്യമ്പ്രത്ത് വാടകവീട്ടിൽ ഉമ്മുകുൽസു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയാണ് ഭർത്താവ് താജുദ്ദീൻ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വടി വാളും ആയി നിൽക്കുന്ന അവന്റെ മുമ്പിൽ ചങ്കു വിരിച്ചു നിൽക്കുന്ന ആ പയ്യൻ സൂപ്പർ 👌🏻
അതാണ് ഞാനും ഓർത്തത് 🙆
അവൻ ആണ് ഹീറോ
Avananu real hero😘😘😘
Kootukaran oru Brother vallarhum aarkkum.
Yendh super athonn vishiyal kazhichille.......pinne yendh.....ayal apo athum cheyyum
അവന്റെ വടിവാളിന് മുന്നിൽ പിടിച്ചു നിൽക്കുന്ന ആ ചേട്ടന് ബിഗ് സല്യൂട്
സത്യം ബ്രോ ഞഹാനും അതാണ് നോക്കിയത് അയാളുടെ ധൈര്യം 👌
ഇവനെ പോലെ മൃഗം ത്തിന്റെ അടുത്ത് ധൈര്യം കാട്ടിയിട്ട് എന്തു ഫലം. അവൻ അവന്റെ ഭാര്യയെ കൊന്നപോലെ ഇവനെയും കൊന്നിരുന്നു എങ്കിൽ നമ്മൾ എന്തു പറയും.
Avanta munnil agane nikkanm enkil ayal chilarakkaran onnum alla...... Vettan parayumpo mattavan vetathathum athu kondan
Mobile yeduth yeriyunnath kando......oru kusalum illatha.. ..ayalk yendhallam nashtam vannittundavum yendhokke details.....
@@shanisana9230 power ulla aal kanum
ഒരു രോമം പോലും വിറക്കാതെ അവൻറെ മുന്നിൽ നിന്ന പേരറിയാത്ത സുഹൃത്തേ... You are the real ഇരട്ടചങ്കൻ 💯
നീ കണ്ടോ ഊളെ അവന്റെ രോമം വിറക്കാത്തത് വെറുതെ വായിൽ തോന്നുന്നത് ഒക്കെ ടൈപ്പ് ചെയ്യുകയാണ് ശവം
@@adarsh.s7849 എന്തേലും പറഞ്ഞാൽ അത് അക്ഷരം പ്രതി അർഥം നോക്കുന്ന നിന്നെ പോലെ ഒരു തിക്കവടി വാണം 🙏🙏🙏🙏🙏
@@bineeshtv5632 ഒന്ന് പോടാ ലോക തോൽവി
@@bineeshtv5632 നീയാണ് ലോക വാണം
@@adarsh.s7849 അത് മനസിലായെടാ പാൽക്കുപ്പി വാണമേ
വടിവാളും കയ്യിൽ പിടിച്ച് ആരേയും വെല്ലുവിളിക്കാനും ആക്രമിക്കാനും ആർക്കും പറ്റും പക്ഷേ അതിന് മുന്നിൽ ലവലേശം പോലും ഭയമില്ലാതെ നെഞ്ചും വിരിച്ച് നിൽക്കാൻ കൊറച്ച് ധൈര്യം തന്നെ വേണം... അവനാണ് ആണൊരുത്തൻ👍🏻👍🏻ആരാണെന്നു പോലും അറിയാത്ത സുഹൃത്തേ നീയാണ് എന്റെ ഹീറോ....💪💪💪
വടിവാൾ വീശിയിട്ടും ഒരു പേടിയും കൂടാതെ നെഞ്ചും വിരിച്ചു നിന്ന അ ചേട്ടൻ ആണ് ഹീറോ💯💯‼️‼️‼️
വാളെടുത്ത് വീശാൻ ആർക്കും പറ്റൂ.....
അതിൻറെ മുൻപിൽ നെഞ്ചുംവിരിച്ച് നിൽക്കണമെങ്കിൽ കുറച്ച് റേഞ്ച് വേണം... 🔥🔥
Pinnallal
Range ഒക്കെ കൊള്ളാം but ഒരു വെട്ട് കിട്ടിയാൽ തീർന്നു
Range nu ulla tower oru minnal mathi Theeran.
Paranjhu ne ollu !
Not justifying that Gunda !
@@arfasakbar9063 ശരിയാ. ബുദ്ധി കൊണ്ട് നേരിടണം
പറിയാണ്. വെട്ട് കിട്ടാഞ്ഞത് ആരുടെയോ ഭാഗ്യം. അല്ലേൽ തല വേറെ കൈ വേറെ കിടന്നെനെ
നിയമം ശരി അല്ലാത്തത് കൊണ്ടാണ് ഇവനൊക്കെ എത്രയും അഹങ്കരിക്കുന്നത് 🙏
Correct
💯
Correct
Achanum ammem nannayi noki valarthiyal mathi, niyamam maranda avasyam onnum illa
അതെ ഇവനെ പോലെ ഉള്ളവരെ ഭൂമിൽ വെച്ചോണ്ടിരിക്കരുത്. അപ്പോഴേ തട്ടികളയണം. അത് കണ്ടെങ്കിലും കുറച്ചു ഒതുങ്ങും ബാക്കിയുള്ളവന്മാർ
വടിവാളും പിടിച്ചു നിൽക്കുന്ന അവനല്ല ധൈര്യശാലി അവന് ചെറുത്തു നിൽക്കുന്ന ആ പ്രിയപ്പെട്ട സുഹൃത്താണ് തികച്ചും ഒരു ധൈര്യശാലി 👍👍
Enth dairyam ivanumayittu enthekilum idapaadu undavum kandittu ellam kanajavu adichu kili poyi nikunna pole und
അതെ കണ്ടിട്ട് പേടിയാവുന്നു
@@nvy2183 pedikkuonnum Venda ivide njangalokke ille.💪
@@151in 💪💪
@@nvy2183 🔥👍
നെഞ്ചോടു നെഞ്ചു കട്ടക്ക് നിന്ന ആള് ആണ് ആൺകുട്ടി 💪💪💪പിന്നെ ഒരു news വളരെ യാത്രിശികം ആയി കണ്ടു 15ദിവസം പ്രായം ആയ ഒരു കൈയികുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ രക്ഷ പെടുന്നത് 🤲🤲🤲ആ കുഞ്ഞുനു എന്താ അറിയാം 🤲തമ്പുരാനെ എന്തിനു ഇതുപോലെ ഈ നശിച്ച ഭൂമിയിലേക്ക് ഒന്നും അറിയാത്ത പൊന്ന് മക്കളേ അയക്കുന്നു 🤲സ്വർഗത്തിൽ അങ്ങയുടെ അടുത്ത് അങ്ങയുടെ ചിറകിന് കീഴിൽ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളുക തമ്പുരാനെ🤲ഒന്നും കാണാൻ വയ്യ..എത്ര കുഞ്ഞുങ്ങളെ ആണ് ഇല്ലായിമ ചെയുന്നത് 🤲പൊന്ന് മക്കൾ എന്ത് തെറ്റ് ചെയിതു 🤲ഈ ഭൂമിയിൽ എത്ര ത്തോളം നശിച്ചു കൊണ്ട് ഇരിക്കുന്നു 🤲കോവിഡ് മഹാമാരി 🙏ആര് ദൈവത്തെ പേടിക്കുന്നു 🤲മനസ്സിൽ ആകുന്നില്ല എന്റെ അബ്ബായിയെ 🤲ഇവനെ പോലെ ഉള്ള വരുടെ മനസ് എന്താ 🤲news തുറക്കാൻ പേടിയാണ് 🤲സ്വന്തം ഭാര്യ വെട്ടി കൊലപെടുത്തി ഈ ആരോഗ്യവാനായ ഈ യുവാവിന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിച്ചു 🤲ബഹുമാനം പെട്ട നീതിപീഠം മേ 🤲🤲🤲ആരുടെയും മുൻപിൽ നീതി നിഷേധിക്കല്ലേ 🤲വെള്ളപൊക്കത്തിൽ ഒരു കുടുംബം ത്തിലെ എല്ലാവരും മരിച്ചു എന്ന് news കണ്ടു 🤲🤲🤲നന്ദി അവർ എങ്കിലും രക്ഷ പെറ്റുല്ലോ 🤲എങ്ങനെ ഈ പാപ ങ്ങൾ എല്ലാം തീർക്കും അപ്പാ 🤲🌹
വടിവാളുമായി ഉറഞ്ഞു തുള്ളുന്ന ആ പ്രാന്തന്റെ മുമ്പിൽ നെഞ്ച് വിരിച്ചു നിന്നവൻ അവൻ ഒരു ആൺകുട്ടി തന്നെയാണ്👌
നീയും പൊയ്ക്കോ
ഞാൻ ഒരു പട്ടാളക്കാരനാണ് ...ഇതൊക്കെ കണ്ടിട്ട് സങ്കടം വരുന്നു ... ഈ ജനങ്ങളും ,ഇവിടുത്തെ സർക്കാരും എന്നാണു പഠിക്കുക .. നാണമില്ലല്ലോ ...😢.
കേരളത്തിന് എത്ര വലിയ ദുരന്തം വന്നാലും പഠിക്കില്ല. പിന്നെയും ഇതൊക്കെ തന്നെ. Jai hind
മലയാളിക്ക് അര്, മരിച്ചാലും 'മുഖ്യന്റെ കിറ്റ് മതിയല്ലോ! അത് മതി അളിയാ
Aaroda parayane kit kittti 2mass dialogue adicha janaghal flat
Paarttikkarkku ivane polullavare avashyam
@@georgent2141 that all , അതുമതി എല്ലാർക്കും , നമ്മളൊക്കെ രാജ്യത്തിന് വേണ്ടി കാവലിരിക്കുമ്പോൾ ഇവിടെനടക്കുന്നതെന്തൊക്കെയാ .... really shame on our keralites ....
കയ്യിൽ ആയുദ മില്ലാഞ്ഞിട്ടും ആളുടെ മുന്നിൽ ആണത്തം കാണിച്ച ആ ചേട്ടൻ മരണമാസ് ആണ് 🔥🔥🔥🔥
Correct
Pottatarem
@@babujigeorge341 mandikko
ഒരു വെട്ട് കിട്ടി കഴിയുമ്പോ എല്ലാ ആണതോം പോവും
Sathyam 👍🔥
ഈയൊരൊറ്റ വീഡിയോയിൽ നിന്നും മനസിലാകും ആ പെൺകുട്ടി എത്രമാത്രം കൊടൂര മൃഗീയ പീഡനങ്ങൾ ഏറ്റിട്ടുണ്ടെന്നു 😭😭😭😭 RIP Siis🌹🌹🌹
എന്നായിരുന്നു കൊലപാതകം
Correct
@@rajishavasudevan320 around 2 weeks aakum
Satyam
Enthinun ayyirunnu kola cheyuthathu
ആ വാളുകൊണ്ട് അവൻ എന്നെ ഒന്ന് വീശുകയോ ചൊറിയുക പോലും ഇല്ലെന്നു മനസ്സിലാക്കിയ മൈൻഡ് 😅നും 🔥big salute✌🏻.ചങ്കൂറ്റം ഉള്ള ആൺകുട്ടി തന്നെ 🔥✌🏻🔥✌🏻
_നീയെല്ല, നിന്റെ ഖബറിൽ കിടക്കുന്ന വെല്ലിപ്പ വന്നാലും എനിക്ക് ഒരു ചുക്കും ഇല്ല, എന്ന മട്ടിൽ നിന്ന ആ ബ്രോ ആണ് താരം..._ 👍
_ഇതിനൊക്കെയാണ് ചെറുത്ത് നിന്ന് തോൽപ്പിക്കുക എന്ന് പറയുന്നത്..._ 👌❤️❤️❤️
അവൻ ബുദ്ധിപരമായി കൈകാര്യം ചെയ്തു.വാളുമായി വന്ന ഗുണ്ട അറിയാതെ മൊബൈലിൽ പകർത്തി തെളിവ് ഉണ്ടാക്കി പോലീസിൽ കേസ് കൊടുക്കാൻ നല്ലൊരു തെളിവും കിട്ടി .ഗുണ്ട മസിൽ കാണിച്ച് പേടിപ്പിക്കാൻ നോക്കി അവൻ ബുദ്ധികൊണ്ട് അത് നേരിട്ടു.
വടി വാളും ആയി നിൽക്കുന്ന അവന്റെ മുമ്പിൽ ചങ്കു വിരിച്ചു നിൽക്കുന്ന ആ പയ്യൻ സൂപ്പർ....
വടിവാളിന്റെ മുന്നിൽ വെട്ടാടാ എന്ന് പറഞ്ഞു നിക്കുന്ന ആ പയ്യൻ 😻😻ഇജ്ജാതി ചങ്കുറ്റം
Entu chankootem loka poten,oru vettu kittiyal mathi
@@babujigeorge341 mm
@@babujigeorge341 ആയിരം വർഷം എലി ആയി ജീ വീക്കുന്നതിനേക്കാളും നല്ലത് അര നിമിഷം പുലിയായി ജീവിക്കുന്നതാണ് . allah ഹു അക്ബർ . ശത്രുക്കളെ allah തളർത്തട്ടെ ആമീൻ
കുറെ നാളുകൾക്കു ശേഷം ഇന്നൊരു ആൺകുട്ടിയെ കണ്ടു... വടിവാളിനു മുന്നിലും പതറാതെ നിന്ന അവനാണ് ആൺകുട്ടി..
വടി വാളിന് മുന്നിൽ ഒട്ടും പതറാതെ നെഞ്ച് വിരിച്ച് നിൽക്കുന്ന ആ ചേട്ടന്റെ fan ആണ് ഞാൻ,,,🤩
Sathyam
പ്രതിക്ക് വേണ്ടി ഹാജറാവുന്ന വക്കീലുമാരെ വേണം പൊതുജനം ആദ്യം കൈകാര്യം ചെയ്യേണ്ടത്
Yes
aloor
💯
വക്കീൽ ഹാജരാവാതെ എങ്ങനെ കേസ് നടത്താൻ പറ്റും?
Faalor vakeeline polthe all cashn vendi niraparadhikalude Mel kuttan chaarthukayanh
വടിവാളും ആയിട്ട് നിക്കുന്നവന്റെ മുമ്പിൽ നികുന്നവൻ ഒരു ഇരട്ട ചങ്കൻ തന്നെ അവന്റെ മൈൻഡ് 🔥
ഇത്രയും കാലം പറഞ്ഞു നടന്ന ഇരട്ട ചഗ്ഗ് പിണറായി ഒന്നും അല്ല ഇവനാണ് യഥാർത്ഥ ഇരട്ട ചഗ്ഗ് ഉള്ളവൻ
കണ്ടിട്ട് തന്നെ എന്തോ പോലെ അയാളുടെ പാവം ഭാര്യ എത്രത്തോളം പീഡനം അനുഭവിച്ചിട്ടുണ്ടാവും
എന്റെ സഹോദരി ക്കു a big salute
അവിഹിതം ആണെങ്കിലോ 🥴🥴
@@പാവംപയ്യൻ-മ5ഭ അങ്ങനെ ആണെങ്കിൽ വിവാഹബന്ധം വേർപെടുത്തിയാൽ പോരെ
😇😇😇🤔
@Amal Jith ഇവൻ ഇവന്റെ ഭാര്യയെ മർദിച്ചു കൊന്നു
വടിവാള്ളിന് മുന്നിൽ നിൽക്കുന്ന മറ്റേ ചേട്ടൻ : എന്റെ പൊന്നു സേവിച്ച ഒരു നഖം വെട്ടി പോലും കൈയിൽ കരുതാതെയാ ഞാൻ വന്നേക്കണേ.... ഇവിടെ നിന്റെ പിള്ളേരുടെ കൈയിലൊക്കെ ട്യൂൾസ് ഉണ്ടെന്നും അറിയാം... ഞാൻ ഒരു കാര്യം പറയാനാ വന്നേ അതും പറഞ്ഞോണ്ട് ഞാനാങ്ങു പോകും... 🔥
🤣
@@gokulravindran9964 😄😄
☺️
VANNATHUPOLE
@@user-sv2om4nf3x 🙂😁😁
വടിവാളിന്റെ മുൻപിൽ ചങ്ക് വിരിച്ചു നിൽക്കുന്ന chettai പൊളി 🤗
നമ്മുടെ നിയമ സംവിധാനങ്ങൾ എത്രത്തോളം നോക്കുകുത്തി ആണെന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് .......നിയമങ്ങളെ ഇത്ര ലാഘവത്തോടെ ഇയാൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ നിയമ സംവിധാനത്തിലുള്ള പരാജയം തന്നെയാണ് ........
Black ഷർട്ട് ഒരു കില്ലാഡി തന്നെ 💯🔥🔥🔥
ഇത്തരക്കാർക്ക് കാലതാമസം കൂടാതെ കടുത്ത ശിക്ഷ നൽകണം.. നിയമത്തിൽ മാറ്റം വരുത്തി അറബ് നാടുകളിൽ ചെയ്യുന്നപോലെ പൊതുനിരത്തിൽ തൂക്കിലേറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.
Yes. Rape Anu kuttamenkil pothu nirathil vachu avante avayavam kattu cheythu mattunna oru niyamam varanm. Enkile ellavarum onnu bhayaku.
Athanu Vendath Theerkanm ennini boomikk baharamayitt vechuu porapiknhaaa
Sathyam.
Ee niyamam okke ini ennanavo evde varunnathu
Vannu arabiyude vayil eduthu jeevikunna thayolikal 🤮
പാർട്ടിയും ലീഗും കൂടെ ഉണ്ടെങ്കിൽ നിയമവും ഇവമാരുടെ കൂടെ ഉണ്ടാവും ഒരുചുക്കും ഇവനെ ഒന്നും ചയ്യാനാവില്ല.. അതാണ് സത്യം..
വേറൊരു രാജ്യത്തായിരുന്നെങ്കിൽ ഇവൻ തീർന്നു.
അമേരിക്കയിൽ വല്ലതും ആയിരുന്നെങ്കിൽ സ്പോട്ടിൽ ഇവനെ വെടിവെച്ചിടുമായിരുന്നു
Same soudia
Ivana.poilce.ne.shoottu.chalthuda.u.p.yli.aylrlkkanam.ldokka.
അതേ ഇവിടെ വടി vaal അല്ല ബോംബ് ഇട്ടാലും ന്യൂസ് മാത്രം വരും
അവന്‍ കുറച്ച് കാലം ജയിലില്‍ തിന്നു തടിച്ച് വീണ്ടും ഇറങ്ങും
ഇതൊന്തൊരു നശിച്ച നടാണ്.
മരണം മുന്നിൽ കണ്ടാൽ അതിന് കീഴടങ്ങി നിൽക്കുന്നതാണ് ബുദ്ധി.... അങ്ങനെ തോന്നിക്കാണും ആ ചെറുപ്പക്കാരന്... അതാണ് ഉമ്മകുലുസുവിനും പറ്റിയത്....
ശെരിയാ 100
The one who stands before him deserve a salute
വടിവാളും കൊണ്ട് നിൽക്കുന്ന വന്റെ മുമ്പിൽ നെഞ്ചും വിരിച്ച് നിന്ന ചേട്ടൻ ആണ് hero 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കോപ്പ്,,, അവന് വെട്ടാൻ ഉള്ള ധൈര്യം ഒന്നും ഇല്ല,, പാവം ഉമ്മുകുൽസു 🥺ന്റെ കാര്യത്തിൽ കീലേരി അച്ചു നെ പോലെ ആയതാ,,,,,, നീ വെട്ടെടാ എന്ന് പറയുന്ന അവനാണ് ആൺ കുട്ടി,,,, 👍
അങ്ങനെ പറയരുത് അവൻ ഒത്തിരി പേരെ കൊന്നിട്ടുണ്ട്. ഭീകരനാണ്
@@Santhoshkumar-jamshi arackal Abu aano😂
@@151in
ഞാൻ കാര്യമായിട്ട് പറഞ്ഞതാ:
പോലീസിന് പോലും ധൈര്യം കുറവാണ് ,അവനെ പിടിക്കാൻ .
3 പേരെ ഒരു സമയത്ത് കുത്തി കൊന്നിട്ടുണ്ട്, ഇവനൊന്നും ഭൂമിയിൽ ജീവിച്ചിരിക്കാൻ അർഹനല്ല
@@Santhoshkumar-jamshi podikkanalle dhairyathinta avasyamullu kollaam simple alle. Avane angu konnukalayanam. Nthu karyathina pidich jeyilil idunnathu.
@@Santhoshkumar-jamshi avide velloduthumano broyude veedu
ഓപ്പോസിറ്റ് ഉള്ളവന്റെ ധൈര്യം സമ്മതിച്ചു 🧐🧐
These people are cancer to the earth
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കുറച്ചുകാലങ്ങൾക്ക് മുമ്പ് തന്നെ കണ്ടിട്ടുണ്ട് അന്നുതന്നെ ഈ ക്രിമിനലിനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
വടി വാളിൻ്റെ മുന്നിൽ ചങ്കുറപ്പോടെ നിൽക്കുന്ന ചേട്ടൻ്റെ ധൈര്യം വേറെ ലെവൽ ബ്രോ... ❤️❤️😘😘
കഴിഞ്ഞ ദിവസം 30 കേസിൽ പ്രതിയായ ഒരാളെ 31 ആമത്തെ കേസിൽ പിടിച്ച വാർത്ത കണ്ടു.... എന്ത് നല്ല നിയമം 😘
ഗുണ്ട അവന്റെ മുൻപിൽ ഒന്നുമല്ലാതായി... അവനാണ് ആൺകുട്ടി 😎👏👏
ടൗവസറും ഇട്ട് ഹെൽത്ത് ഇന്റെ അഹങ്കാരം ആണ് ഒര് കാൽ വെട്ടി പിച്ചക് ഇരുത്തിയൽ തീരും അവന്റെ അഹങ്കാരം
Black dress dharichavan pwoli
Black dress aankutti.....
Black dress killadi......
എന്നെല്ലാം മാത്രം കമന്റുകൾ ....
ആ കൂട്ടത്തിൽ യാഥാർഥ്യ ബോധത്തോടെയുള്ള ഒരു പരിഹാരം / കമന്റ്.
ഇതാണ് ചെയ്യേണ്ടത്.
വളർത്ത് ദോഷവും, ടെസ്റ്റോസ്റ്റിറോണും, തിന്ന നെയ്ചോറ് എല്ലിന്റെയിടയിൽ കുത്തുമ്പോഴും ആണ് ഇങ്ങനെയുള്ള ജന്മങ്ങൾ മെനക്കേടുണ്ടാക്കുന്നത്.
Poli comment
Agana iruthumbo athinde vethanayellam sahich neragich marikanam
അപ്പുറത്തെ ആളെ കണ്ടപ്പോ തോന്നി ഇത് മലപ്പുറം തന്നെ ആയിരിക്കും എന്ന് അതാണ് ചങ്കുറപ്പ് 🔥🔥
എല്ലാരും ആ വാൾ പിടിച്ചു നില്കുന്നവന്റെ ധൈര്യത്തെ പ്രശംസിച്ചപ്പോ എനിക്ക് പേടി ആണ് തോന്നുന്നത് ..മുമ്പിൽ നിൽക്കുന്നവൻ എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ ആകുമ്പോ വിവേകത്തോടെ പെരുമാറുകയാണ് വേണ്ടത് ..മുമ്പിൽ നിൽക്കുക അല്ല
റിസ്ക് എടുത്ത് ഷൂട്ട് ചെയ്ത ക്യാമറാ മാനേ ആരും കാണാതെ പോകരുത്🥵
😅😅🤩😂😂😂🤣🤣🤣🤣
😂😂
Correct
😂😂
Cctv
ഒന്നും പറയാനില്ല അടിപൊളി വാളിനുമുന്നിൽ നിക്കുന്ന പയ്യൻ 👍👍👍
വാൾ ഉണ്ടായിട്ടും നെജ് വിരിച് നിന്ന ആ സഹോദരൻ പൊളി ann🔥🔥
വടി വാൾ കണ്ടിട്ടും പാതറാത്ത ഇയാളെ ചങ്കുറപ്പ് ♥️♥️♥️🌹🌹💐💐💐👍👍
ചുണക്കുട്ടന്മാരെ ആർക്കും ഭയപ്പെടുത്താൻ സാധ്യമല്ല അതിന്റെ തെളിവാണ് ഈ വീഡിയോ💪 ആയുധങ്ങളേക്കാൾ വലുത് മനസ്സാണ്
കട്ടയ്ക്ക് നിന്ന ആ ചെങ്ങായി ആണ് സൂപ്പർ ✌️
അവൻ മുന്നിൽ ആണായിനെജുറപ്പോടെ നിക്കുന്നവൻഒരു ബിഗ് സല്യൂട്ട്
എതിർത്തു നിൽക്കുന്ന ഇക്ക polii✊️,,,,,,,🖤💜
ഇവനെ കൊണ്ട് പോവാൻ ഒരു വൻ സംഗം വേണ്ട ഒരാൾ മതി 🔥
🥴🥴🥴
നമ്മുടെ കേരളത്തിലായതുകൊണ്ട് താജുദിൻ അടുത്ത ജില്ലാ പോലീസ് മേധവി 👏
👍
നെഞ്ചുറപ്പുള ആ യുവാവിന് അഭിവാദ്യങ്ങൾ👍
💪💪💪.🙆🙆🙆🙆🙆🙆🙆🙆🙆മിണ്ടാതെ ഇരിക്കാം 🤣അതാണ് ഇപ്പോൾ നല്ലത്
ഞാൻ എന്നും കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നതാണ് ആൺകുട്ടിയെ....
@@shihabudheenshihab5229
Space kittumbo Goal Adikkaruthu ketto 😂👍
വീട്ടിൽ അച്ഛനും ആങ്ങളയും അപ്പോ ആണ് അല്ലെ 😂😂😂
@Jai Congress Jai India 😁🙆nopp🤛🏼🧕🏻i am jaziya🙆
@Jai Congress Jai India 😞..... പാവം jazi😂വല്ല കാര്യം ഉണ്ടോ.... ബ്രോ 🤛🏼ഇജ്ജ് പോടാ കുരിപ്പേ 🤛🏼🤛🏼🤛🏼🤛🏼
ആ വാൾ വച്ചു നിൽക്കുന്നവന്റെ 100 ഇരട്ടി. ധൈര്യം ഉണ്ട് ആ ബ്രോക്.. 👌👌👌 big sulut
ആ വാളിൻ്റെ മുന്നിൽ നിൽക്കുന്ന ബ്രോ നിന്നെ സമ്മതിച്ചു ... 👍
വാളും പിടിച്ച് വെട്ടാൻ നിൽക്കുന്നവന്റെ മുന്നിൽ നിവർന്നു നിന്ന് സംസാരിക്കുന്നവന്റെ ചങ്കൂറ്റം അവനാണ് ആൺകുട്ടി 🔥🔥🔥
Body കണ്ട് onhum ഒരാളും പേടികെരുത് ഉത്തമ motivation 😍💞👌🏻
സത്യം
Hmm kittumbam thiriyum 😁
Atokke atraikk atraik trainersinu maatram
@@atozvideos1299 samsaram manyamayal adi oyuvagum experience und arood aayalum (manassavaja karmana )
നമ്മുടെ നിയമം ഇത്തരക്കാർക്ക് പൂർണ സംരക്ഷണം നൽകും....
വടി വാളിന് മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന അവനാണ് ഹീറോ
🙄
അവന്റെ ധൈര്യം സമ്മതിച്ചു 👍👍
വടിവാൾ വീശുന്നവന്റെ മുന്നിൽ നില്കുന്നവനാ ഹീറോ.
അവതാരകൻ ഇങ്ങനെ നെഞ്ച് വിരിക്കാൻ പാട് പെടുന്നത് കാണുമ്പോ ചിരി വരുന്നു. ജിമ്മൻ ആവാനുള്ള ശ്രമമാവും.
ഇന്ദ്രന്റെയും ചന്ദ്രന്റെയും വടിവാളിന്റെയും മുന്നിലൂടെ നടന്നു പോയഒറിജിനൽ ഇരട്ടച്ചങ്കനെ ഇപ്പൊ കണ്ടു
മറ്റേത് ഞമ്മളെ പരട്ട ചങ്കൻ
😁😁😁😁
ഈ വാചകം ഞാൻ അനുമതി വാങ്ങി എടുത്തിരിക്കുന്നു........ 😍😍
😆😆😆 എന്ന്,
പൂജവെപ്പിന് ആയുധങ്ങൾ മാത്രം പൂജക്ക് വെയ്ക്കുന്ന മിത്രം..🤣🤣എജ്ജാതി ടീമ്സ്.....
😄😄
അതിന്റെ ഇടക്ക് ഉണ്ടാക്
അക്രമം തുടർക്കഥയാക്കുന്ന ഇത്തരം ക്രിമിനലുകളെ ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമം കൊണ്ടേ നിയത്രിക്കാനാവു. ജീവൻ പോവുമെന്ന് തോന്നൽ ഉണ്ടായാലേ ഇവരൊക്കെ പിന്തിരിയു. ഇങ്ങനെ ഉള്ളവർ പോലീസ് കേസിൽ പെട്ടാൽ, ഭ്രാന്ത് ഉള്ളയാളാണെന്നു സർട്ടിഫിക്കറ്റ് കാണിച്ചു പുറത്തു വന്നു വീണ്ടും ഇതുതന്നെ ആവർത്തിക്കുകയും ചെയ്യും. ഓരോരുത്തന്മാർ കഞ്ചാവടിച്ചു പ്രാന്തായാലും നഷ്ടം പൊതുജനത്തിന് തന്നെ....
മറ്റവനാണ് സൂപ്പർ
ഇത്രേം ഷോയും കാണിച്ചു വാളും വെച്ച് നിൽക്കുന്നവന്റെ മുന്നിൽ നിന്നിട്ടും കൊത്തടാ കൊത്തടാ എന്ന് പറയുന്ന ആ ചങ്കൂറ്റം 💪👏👏
അ നീചൻന്റെ മുൻപിൽ പതറാതെ നിൽക്കുന്ന ചേട്ടന്, സല്യൂട്ട്, ഗ്രേറ്റ് mann🙏🏼, വീഡിയോ എടുത്ത ആളും നല്ല effort, GOD bless u both❤️❤️❤️🙏🏼🙏🏼🙏🏼 നിയമം ശക്തമാക്കണം, അർഹിക്കുന്ന ശിക്ഷ എല്ലാവർക്കും നൽകണം
അ ചെക്കൻ ബുദ്ധിക് കളിച്ചു വാളുമായി വന്ന ഗുണ്ടയെ പൂ ട്ടാനുള്ള തെളിവ് ഉണ്ടാക്കി.ഗുണ്ട അറിയാതെ മൊബൈലിൽ പകർത്തി തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്ക മാരക ആയുധം കയ്യിൽ വെക്കൽ.വധിക്കാൻ ശ്രമിക്കൽ.
@@abdulnazerabi9724 അതെ, സത്യം
Avande sthanath matavande kayyilaanu vadivaalenkil ipo vaalupidichu nilkunnavan chathukaanum... Avande chankootam ninakkilla mone.......... Avananu ninnekaal mass👌👌👌❤❤
വേറെ level ധൈര്യം 👌
ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒന്നും വെളിച്ചം കാണിക്കല്ലേ..
The man who stand before him he is the real hero
അയ്യോ ഞാൻ ഇവിടെ കിടന്നു വിറക്കുന്നു അത് കണ്ടു പക്ഷെ ആ ചേട്ടൻ നില്കുന്നത് ധൈര്യം തന്നെ 🙏🏻🙏🏻
പോലീസിൽ റൗടികളെ നേരിടാൻ ഫൈറ്റർമാരെ ഉൾപെടുത്തുക..... എനിക്ക് പോലീസും പോലീസിന്റെ യൂണിഫോം കാണുമ്പോൾ രോമാഞ്ചമാണ്..... എനിക്ക് ഒരു പോലീസ് ആവാൻ പറ്റിയില്ല അത് എന്റെ പരാജയം
എങ്ങനെയൊക്കെയാണല്ലോ മലപ്പുറം ഇപ്പൊ അറിയപ്പെടുന്നത് 😓😓😥😥😢😢
പോലീസ് ദൃശ്യം കണ്ടാൽ ആൾക്കു ബിരിയാണി കൊടുത്ത് ഉഷാർ ആക്കും... വല്ല പട്ടിണി പാവങ്ങൾ ആണ് എങ്കിൽ നെഞ്ചിൽ ചെമ്പട കൊട്ടും അത്ര തന്നെ....
ആയുധം കയ്യിലില്ലാത്തവനാണ് യഥാർത്ഥ ഹീറോ...
ഇവനെയൊക്കെ വളർത്തുന്ന പോലീസിനോട് പുഞ്ഞം...😀
വടിവാൾ ആയി നിൽക്കുന്ന അയാൾക്ക് മുന്നിൽ നിൽക്കുന്ന ആ ചേട്ടൻ ആണ് hero⚡️
വടിവാളു കയ്യിൽ പിടിച്ചതാണ് അവന്റെ ബലം അതിനു മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുന്നവൻ വേറെ ലെവൽ
ഒന്നും ചെയ്യില്ല, അത്രക്കും ശോകമാണ് ഇവിടെ അവസ്ഥ.
ഇങ്ങനെ യുള്ള ക്രിമിനൽ മാരെ വീണ്ടും ജാമ്യം കിട്ടും പിന്നെ യും ഇത് തെന്നെ യെല്ലേ വീണ്ടും കാണിക്കുന്ന ത്
ഞാൻ ആണേൽ കണ്ടം വഴി ഓടി തിരുവനന്തപുരം എത്തിയേനെ എന്നാലും വടിവാളിന് മുന്നിൽ നെഞ്ച് വിരിച്ചു നിന്ന അവന് എന്തിൻറെ കേടാ 😊
@Dhanish World BY DHACHU 🤗
അത് മനസ്സുറപ്പാണ് 💪🏻.
@JitzyJT അവൻ ചില്ലറക്കാരാനാകില്ല 💪🏻
വടിവാള്‍ വീശുമ്പോഴും വെട്ടടാ വെട്ട് എന്ന് പറയുന്ന
ആ ചെറുപ്പക്കാരനാണ് മാസ്സ്.
Ennit mattavan vettanjathentha
അവന്‍റെ അത്ര ധൈര്യം ഇല്ലാത്തത് കൊണ്ട്.
അവനു വെട്ട് കിട്ടിരുന്നകിൽ.. നമ്മൾ പറഞ്ഞന 🙏🙏🙏🙄🙄🙄
@@Short.Short.680 dhairyam illanjittano 3 pere konnathu
ഞാൻ കരുതി അ പയ്യൻ പെടിച്ചോടുമ്മെന്ന് പക്ഷേ പയ്യൻ പോളി.
A big salute ❤️
വടിവാളും കൊണ്ട് നിക്കുന്നവന്റെ മുന്നിൽ ചങ്കൂറ്റത്തോടെ നിന്ന അവനാണ് സൂപ്പർ ഹീറോ
എതിരായി ധൈര്യശാലി തന്നെ, കണ്ടിട്ട് തന്നെ പേടിയായി 😱🥺😥
മലപ്പുറം 🥵🙌🏻
മലപ്പുറം ന്യൂസ് reporter ക്കു salary ശെരിക്കും കൂട്ടി കൊടുക്കണം ട്ടോ 🥵
കൊല്ലം vs മലപ്പുറം 🔥
Kollam
കൊല്ലം കഴിഞ്ഞേ ഉള്ളൂ മലപ്പുറം ഒക്കെ 🔥🔥🔥
Malappuram munnil nilkum
@@achun3328 kollam entha kuzhapam??
Kannur 💥
ആ പാന്റ്റിട്ട ചുള്ളൻ 💪💪💪🔥🔥🔥
ആ തല്ല് കൊള്ളുന്നവൻ മാസ്സ് ആണ് പൊളി വേറെ ലെവൽ
You are a big hero
ശിക്ഷാ നിയമങ്ങൾ പരിഷ്കരിക്കാത്ത കാലത്തോളം ഇത്തരം പ്രവർത്തികൾ തുടർന്നു കൊണ്ടിരിക്കും. ഇസ്ലാമിക നിയമങ്ങളാണ് ഇതിനൊരു പ്രതിവിധി
ആ....പഷ്ട്...🤦
നിയമം ഉണ്ടാകാൻ നമുക്ക് ഹമാസിനെ ഏല്പിച്ചാലോ
ഭാര്യയെ കൊന്നപോഴേ ഇവനെ അങ്ങ് തൂകിക്കൊന്നൂടാരുന്നോ 😡😡 അതിനു പകരം കയ്യിൽ വടിവാളും ആരെയും കൊല്ലാനുള്ള ലൈസൻസും കൊടുത്തു വിട്ട നിയമവും കോടതിയും 😒😒
വടിവാളിന്റെ മുൻപിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന അവനാണെന്റെ ഹീറോ 👍
എന്താ ചെയ്യാൻ നമ്മുടെ നാടു നശിച്ചു നമ്മുടെ മക്കൾ എങ്ങിനെ വളരും എങ്ങിനെ ജീവിക്കും ഈ നാട്ടിൽ... എന്റെ കുഞ്ഞു പ്രായം ഒരുകുന്നു അന്നത്തെ മനുഷ്യറും അന്നത്തെ ഭരണാധികാരികളും എത്ര നല്ലവരായിരുന്നു.
അവൻ ആൺകുട്ടികളെ വെട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി കയ്യിൽ വടിവാളുണ്ട് എന്നുള്ള ധൈര്യമേ അവനൊള്ളൂവടിവാളിന് മുന്നിലും നെഞ്ചും വിരിച്ചു നിൽക്കുന്ന അവനാണ് ആൺകുട്ടി
ഇവരെയൊക്കെ നമ്മുടെ രാഷ്ട്രീയകാരാണ് സംരക്ഷിക്കുന്നത്...
If that was me I would have died of heart attack. He is so brave
😂
എല്ലാ സഹായവും പോലീസ് കൊടുക്കൂലെ
Ith enthanu scene?
പേടിതൊണ്ടൻ വടിവാളും പിടിച്ച് നിൽക്കുന്നു സ്വന്തം ദേഷ്യത്തെ നിയന്ത്രിക്കാനറിയുന്നവന് മറ്റൊന്നും വേണ്ട.. എന്ന് മറ്റേ സുഹൃത്ത് കാണിച്ചു തരുന്നു.. uff😍
ആ ചെക്കൻ അറിയാം മൊബൈലിൽ വീഡിയോ പിടിക്കുന്നു അതാ അവൻ മാന്യമായി സംസാരിക്കുന്നത് അവൻ ബുദ്ധി പരമായി നീങ്ങി ഗുണ്ടക് എതിരെ തെളിവ് ഉണ്ടാക്കി
ഏതു ക്രിമിനലിനും രക്ഷപെടാനുള്ള മനുഷ്യാവകാശങ്ങളും നിയമങ്ങളും ഉള്ളപ്പോൾ അവൻ എന്തിനു ഭയപ്പെടണം ഇവിടെ ഭയപ്പെടേണ്ടത് സ്വന്തം കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണം എന്ന് കരുതുന്ന സാധാരണക്കാരനാണ്
True that
ഇവനൊക്കെ എന്തിനാ ഈ ലോകത്ത്... അഭമാനങ്ങൾ
കയ്യിൽ വാളേന്തിയ വൻ കഞ്ചാവ് ലഹരിക്കടിമയായ ആണെന്ന് തോന്നുന്നുണ്ട് മുമ്പ് ഇങ്ങനെ ഒരുത്തൻ അമ്മയെ വീശുന്നത് കണ്ടു
വടിവാളിന്റെ മുന്നിൽ ധൈര്യത്തോടെ നിന്ന ആളെ കുറിച്ചാണ് കമന്റ് എല്ലാം. പക്ഷെ മറ്റവൻ വാളൊന്ന് വീശിയാൽ ഒന്നും ചെയ്യാൻ കഴിയില്ല, മണ്ടത്തരം കാണിച്ചല്ല ധൈര്യം കാണിക്കേണ്ടത്
അവന്റെ മുന്നിൽ നില്കുന്നവൻ 🔥🔥🔥