'കാൽ തൊട്ട് ഉമ്മ വയ്‌ക്കെടാ, കാലിൽ പിടിക്കെടാ'; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'കാൽ തൊട്ട് ഉമ്മ വയ്‌ക്കെടാ, കാലിൽ പിടിക്കെടാ'; തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാ വിളയാട്ടം, ഫോൺ തിരിച്ച് നൽകാൻ ഗുണ്ടാനേതാവ് എയർപോർട്ട് ഡാനി യുവാവിനെ കൊണ്ട് കാൽ പിടിപ്പിച്ചു, കാലിൽ ഉമ്മ വയ്പ്പിച്ചു
    #Attack #CrimeNews #Thiruvananthapuram #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 2,2 тыс.

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад +2210

    ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന നമ്മുടെ മിഥ്യാഹങ്കാരത്തിന്
    ഒരു നടുവിരൽ നമസ്കാരം

    • @nivedhya.niranjana9999
      @nivedhya.niranjana9999 Год назад +51

      ഇപ്പോൾ കേരളത്തിൽ മാത്രമേ ഇങ്ങനെഓകെ നടക്കു 😢😢

    • @youtubeaccountid489
      @youtubeaccountid489 Год назад +12

      കാസർഗോഡിന് റ മണ്ണിൽ ഇത് പോലെ ചെയ്താൽ അവൻ തീർന്ന് എന്ത് നാട്ടുകാർ അവിടെ

    • @3ihunter253
      @3ihunter253 Год назад +2

      @@Skylinemodularfurniture keralathil night aalkaare illathidathe aarkke irangi nadakkam.onnukil Patty kadikkum allle aareelum upathravikkum

    • @SherlyVSebastian-ym9sj
      @SherlyVSebastian-ym9sj Год назад +30

      എന്ത് പറഞ്ഞാലും U P ലോട്ട് പോയി നോക്ക് എന്നു പറയുന്ന ആളു കളുടെ ശ്രദ്ധക്ക്, ഇപ്പോൾ യു പി ഒക്കെ പക്കാ ക്ലീൻ ആണ്, ഒരു ഉണ്ടയേയും അവർ വച് പൊറുപ്പിക്കില്ല.. shoot at Sight

    • @shahulshahul4591
      @shahulshahul4591 Год назад +1

      അതിനു കയ്യിൽ ഒരു കത്തി വക്കുക അപ്പൊ നടക്കുന്നത് നടക്കും

  • @anilchandran9739
    @anilchandran9739 Год назад +1037

    പോലീസ് ഗുണ്ടയെ പിടിച്ചില്ലെങ്കിലും കാല് പിടിച്ചവനെ ഹെൽമറ്റ് വയ്ക്കാത്തതിന് MVD പിടിയ്ക്കും കട്ടായം.

  • @mrdaemon9707
    @mrdaemon9707 Год назад +1110

    ഞാൻ ഒരു കമ്മ്യൂണിസ്റ്ക്കരനാണ് . പക്ഷേ ഇനി ഞാൻ ഇവർക്ക് വോട്ട് ചെയ്യില്ല മടുത്തു🫡

  • @aravindms1024
    @aravindms1024 Год назад +1476

    ഒരു അക്രമത്തിനുo എതിരെ നടപടി എടുക്കാത്ത പോലീസ് കാർക്ക് എന്റെ നടുവിരൽ നമസ്കാരം

    • @chinnuchinnu2294
      @chinnuchinnu2294 Год назад +11

      Mike undallo😂

    • @tommyvercitty328
      @tommyvercitty328 Год назад +12

      helmet illel thala vettum!! ath pore

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Год назад

      അവർ നമഃ ജപ ഘോഷയാത്രക്ക് എതിരെ കേസ് എടുക്കുന്ന തിരക്കിൽ ആണ്

    • @arjunajaykumarkerala
      @arjunajaykumarkerala Год назад +4

      Police nu power onum ila bro. Rastriyakaarde orders anusarijya athe patulu..

    • @salammannara2768
      @salammannara2768 Год назад +14

      ഇത് ഒരു മൈക്ക് ആയിരുന്നേൽ കാണിച്ചു തരാമായിരുന്നു

  • @MV-yl8lw
    @MV-yl8lw Год назад +273

    ഇന്നത്തെ നിലയ്ക്ക് ഇവന് കേരളത്തിലെ അടുത്ത മുഖ്യ മന്ത്രി ആകാൻ ഉള്ള യോഗ്യത നേടിക്കഴിഞ്ഞു

  • @nithinbabu637
    @nithinbabu637 Год назад +2589

    ഇത്രയും മോശപ്പെട്ട സർക്കാർ ഇതിന് മുമ്പ് ഭരിക്കാൻ വന്നിട്ടില്ല

    • @manucr77
      @manucr77 Год назад +88

      അതെ ഇന്ത്യയുടെ അവസ്ഥയും 😂😂

    • @rafiqjem
      @rafiqjem Год назад +53

      അതെ....😅...മോങ്ങി...

    • @jincejohn9953
      @jincejohn9953 Год назад +13

      കറക്റ്റ്

    • @sebastiangeorge6108
      @sebastiangeorge6108 Год назад +33

      എന്തൊരു കഷ്ടമാണ്....😢
      പരാതി ഇല്ലേലും സ്വമേധയാ പോലീസിന് കേസെടുക്കാൻ പറ്റില്ലേ....??
      ആ ചെറുപ്പക്കാരനും എന്തേലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും.....

    • @Nagan6464
      @Nagan6464 Год назад

      ​@@rafiqjemപി എഫ് തീവ്രവാദികൾ കരയും

  • @bibing1phone
    @bibing1phone Год назад +221

    മൈക്കിന് എതിരെ കേസ് എടുത്തപോലെ ആ ഫോണിന് എതിരേയും കേസ് എടുക്കണം പിള്ളേച്ചാ !!! അതല്ലേ നമ്മുടെ പോലീസിന്റെ ശൈലി !!!

  • @Asf-db8td
    @Asf-db8td Год назад +419

    ഈ സംഭവം മൊത്തം മലയാളികൾക്കും മാനക്കേടാണ്

    • @nomatter0000
      @nomatter0000 Год назад

      മലപ്പുറം ഒഴിവു 😅

    • @Asf-db8td
      @Asf-db8td Год назад

      @@nomatter0000 നീയും😅😆😆😀

  • @sulaikhatdy7976
    @sulaikhatdy7976 Год назад +274

    പരാതി കൊടുക്കാത്തത് അവരെ പേടിച്ചും ജീവനിൽ ഭയന്നും ആയിരിക്കും എന്ന് പോലീസിന് ഊഹിച്ചു കൂടെ 😡😡😡

    • @viper_mist5484
      @viper_mist5484 Год назад +1

      Janagalk droham cheyyunna reethiyil alle njangalk swamedhaya case edukkan kazhiyu

    • @sijohmc2937
      @sijohmc2937 Год назад +2

      അപ്പോൾ ഈ നടന്നത് ഒരു (ജനം )ആ ഒരാൾ ക്കു ദ്രോഹം ആയില്ല എന്ന ഒറ്റകരണത്തലാണോ കേസ് എടുക്കാത്തത്. ചീത്ത പറഞ്ഞത് വകുപ്പൊന്നുമില്ലേ

    • @AkaliMakali-kh6mw
      @AkaliMakali-kh6mw Год назад +1

      സ്വമേഥയാ കേസെടുക്കാൻ പറ്റില്ല ആർക്കും പരാതി ഇല്ല മൊബൈൽ വങ്ങാൻ ഒറ്റയ്ക്ക് വന്ന ആ പയ്യന്റെ ധൈര്യം സമ്മതിക്കാതെ വയ്യ 👍

    • @vasiabdul3857
      @vasiabdul3857 Год назад

      അതിനുള്ള ബുദ്ധി അവര്ക്ക് ഇല്ലല്ലോ

    • @sarathchandran7878
      @sarathchandran7878 Месяц назад

      അറിഞ്ഞിടത്തോളം ഡാനിയുടെ പെങ്ങളോട് അവൻ മോശമായി പെരുമാറി എന്നാണ് കേട്ടത്. അവൻ ആണെകിൽ ഡാനിയുടെ കൂടെ ഉള്ള ഒരുത്തൻ ആയിരുന്നു. അവന്റെ ഭാഗത്തു തെറ്റ് വല്ലതും ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ അവൻ നിൽക്കുമോ.. ഈ ഒരു വീഡിയോ മാത്രമേ എല്ലാരും കാണുന്നുള്ളൂ.. സത്യാവസ്ഥ അതിന് പുറത്താണ്

  • @rtvc61
    @rtvc61 Год назад +270

    പാവം.. ആ പയ്യന്റെ ഒരു മാനസികാവസ്ഥ... 😢😢

  • @robsondoha8236
    @robsondoha8236 Год назад +386

    ഹെൽമറ്റ് ഇല്ലാതെ ബൈക് ഓടിച്ചതിന് ഒരു ഫൈൻ കിട്ടാൻ സാധ്യത കാണുന്നു അല്ലാതെ ഒന്നും സംഭവിക്കില്ല 😂

  • @sjmedia8638
    @sjmedia8638 Год назад +887

    ഒരു രൂപ ചിലവില്ലാതെ ഡാനിക്ക് bgm ഇട്ടുകൊടുത്ത എഷ്യനെറ്റിന് എന്റെ നല്ല നമസ്കാരം🥴🤧

    • @arjun7884
      @arjun7884 Год назад +8

      Asianetinum aa gundakalkkum orepole irikkate.. Koode ee bharanathinum

    • @arunsuresh3533
      @arunsuresh3533 Год назад

      Enthu BGM ittalum ithu jengalude munpil ethichallo athu thanne valiyakaryam

    • @sjmedia8638
      @sjmedia8638 Год назад

      @@arunsuresh3533 ആനക്കാര്യം🥴

    • @BEAUNYDENNY
      @BEAUNYDENNY Год назад

      😂😂

  • @Besttime895
    @Besttime895 Год назад +825

    ദൈവമേ.... കേരളം മുടിഞ്ഞു 😢🙏

    • @ashwink1739
      @ashwink1739 Год назад +11

      Already mudinju kazhinju ini evide mudiyan baki

    • @mess520
      @mess520 Год назад +21

      ലെ മലയാളീ ... "ഓണത്തിന് കിറ്റ് തന്നാൽ നുമ്മ ഇതൊക്കെ മറക്കാം"

    • @sarathchandran4779
      @sarathchandran4779 Год назад

      പിണറായി എന്ന് മന്ത്രി ആയോ അന്ന് നശിച്ചു കേരളം

    • @VETTA-Wibe
      @VETTA-Wibe Год назад

      ഇന്ത്യ മുടിഞ്ഞു എന്ന് paray3ഡാ മലർ

    • @jackafil4153
      @jackafil4153 Год назад +2

      Thirontoram mudinnu 😂😂😂

  • @jijisunny4738
    @jijisunny4738 Год назад +11

    ഇവന്മാരുടെ മുന്നിൽ ഒറ്റക്ക് വന്ന ആ പയ്യനാണ് ധൈര്യശാലി 💪

  • @raveendranp.k2047
    @raveendranp.k2047 Год назад +48

    ആവശ്യം ഇല്ലാതെ സ്വമേധയാ കേസ് എടുക്കുന്ന പോലീസിന്, ഈ വൃത്തി കെട്ട ജീവിയെ അറസ്റ്റ് ചെയ്യാൻ പേടിയാണോ? ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ നെഞ്ചത്ത് കേറിയാൽ ആരും ചോദിക്കില്ലല്ലോ 😮😢

  • @Priya-mk1xx
    @Priya-mk1xx Год назад +284

    ഇനി എത്രനാൾ സഹിക്കണം ഈ സർക്കാരിനെ....
    ഈ നശിച്ച ഭരണം...
    എൻ്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഈ സർക്കാരിന് വോട്ട് ചെയ്യില്ല.

    • @pradeepcholakkal6382
      @pradeepcholakkal6382 Год назад

      Oo pinne ithinu mumb barichirunnavar ullapo ivade gundavilayattam undayirunnille aavo

    • @rtrinity3314
      @rtrinity3314 Год назад +4

      Dani സർക്കാരുമായിട്ട് എന്ത് bhendham 😂😂😂😂

    • @soorajsoorajk.s505
      @soorajsoorajk.s505 Год назад +4

      ​@@rtrinity3314 budhi veemanam thanne .pothujanathinu samrakshanam kodukkan pattatha police um governmentum thammil oru bendhom ellale

    • @rtrinity3314
      @rtrinity3314 Год назад +5

      @@soorajsoorajk.s505 അവിടുത്തെ മെമ്പർ ഒരു കോൺഗ്രസ് കാരൻ ആണെന്ന കേട്ടത്.

    • @Kingsa541
      @Kingsa541 Год назад

      ​@@rtrinity3314ano

  • @vkv9801
    @vkv9801 Год назад +524

    പിണറായി ഭരണത്തിൽ യുവകൾക്ക് പുരോഗതി ഉണ്ടായതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു ഇനിയും 100 കൊല്ലം പിണറായി ഭരണം തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @bennocyril
    @bennocyril Год назад +68

    വെറുതെയല്ല യുവ ജനം കേരളം വിട്ടു പോവുന്നത്. ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നത് നമ്മുടെ സമൂഹം തന്നെ

  • @swalihnp8737
    @swalihnp8737 Год назад +66

    പോലീസിന് എന്താ പേടിയാണോ 🤭ചെയ്യാത്ത കുറ്റത്തിന് പലർക്കും എതിരെ സോമേധയാ പോലീസ് കേസെഡ്കുഞ്ഞുണ്ടല്ലോ 🤬🤬🤬

    • @ajithy1346
      @ajithy1346 Год назад

      Police pottanmaranu bosse

  • @surendrann8951
    @surendrann8951 Год назад +148

    ഇരട്ടച്ചങ്കൻ. ഭരിക്കുന്ന കേരളം എത്ര. സുന്ദരമായ. കാഴ്ചകൾ

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc Год назад +1

      ഇരട്ടയല്ല ബ്രോ പരട്ട ചങ്കൻ

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 Год назад +198

    ഇത്തരം കേസുകൾക്ക് സ്വമേധയാ പോലീസ് കേസെടുത്താൻ അന്വേഷണം നടത്തണം

  • @HaseenaRajesh-mx4eb
    @HaseenaRajesh-mx4eb Год назад +250

    നിരപരാധികളെ ശിക്ഷിക്കുകയും ക്രിമിനലുകളെ വളർത്തുകയും ചെയ്യുന്ന കാലം

  • @aromalks9500
    @aromalks9500 Год назад +29

    പോയവൻ ഒട്ടും നിസാരൻ അല്ല... അവൻ ഒറ്റക്കു വന്നു, തിരിച്ച് പൊയി... ഇവരു ഇനി സൂക്ഷിക്കണം... വരും ദിവസങ്ങളിൽ വാർത്ത കളിൽ കാണാം..🙏

  • @ARahman-jd6nd
    @ARahman-jd6nd Год назад +6

    ഇത്തരം ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി വേണം

  • @Elosen-un2ok
    @Elosen-un2ok Год назад +201

    മൈക്കിനെതിരെ കേസെടുത്ത പോലീസിന് ഇതിനെതിരെ കേസെടുക്കാൻ വകുപ്പില്ലത്രേ?

    • @jasminsulthana581
      @jasminsulthana581 Год назад +3

      Thelivalle kandathu.theivillathine theivundakunnavara.pedi aayirikkum.gunda kale
      Vennenkil pavathine pidichu akathidaum.

    • @kbjovihch87yc8yf
      @kbjovihch87yc8yf Год назад

      ​@@jasminsulthana581idivett sugunan

    • @sss7508
      @sss7508 Год назад

      Case edukanam engil complaint kodukanam. Allengi police suo moto case eduthit avasanam court povumbo ithile victim tanne parayum athoke oru drama ayirunnu enn.
      Allatha paksham(suo moto case edukanam engil), Avarude Kai varsham enthelum ayudham undavukayo, culpable homicide oo, murder, public nuisance oo, psychotropic drugs oo, explosives oo etc okke nadakanam.

    • @mubarakmubu007
      @mubarakmubu007 Год назад

      ​@@sss7508നടു റോഡിലെ ഗുണ്ടാ പണി പബ്ലിക് നൂയിസൻസ് അല്ലേ???

  • @itsmejk912
    @itsmejk912 Год назад +576

    നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ 😂
    ഗുണ്ടയാണെൽ ജനങ്ങൾ കൈകാര്യം ചെയ്‌താൽ മതി

    • @KRP-y7y
      @KRP-y7y Год назад +29

      Tirondoram alle ellam selfish aanu

    • @aspirant335
      @aspirant335 Год назад +4

      Sheriyanu.

    • @amalraj5274
      @amalraj5274 Год назад

      ​@@KRP-y7yഈ പറയുന്ന ആരും കാര്യത്തോട് അടുക്കുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് സ്വന്തം കാര്യം കഴിഞ്ഞാലേ ബാക്കി ഒള്ളു പിന്നെ ഇതേ തിരോന്തരത്ത് തന്നെ ആണ് കുറച്ച് മുന്നേ ഒരു ഗുണ്ടയെ 4,5 പയ്യന്മാർ ചേർന്ന് തട്ടിയത് ശല്യം സഹിക്കാൻ പറ്റാതെ ആയപ്പോൾ അവന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പോലും അറിയില്ല

    • @bindhumohan939
      @bindhumohan939 Год назад

      Sathyam

    • @gokul1207
      @gokul1207 Год назад +3

      ​@@KRP-y7yrathri nattukarke uregendey... Avare mansuhynmare aare orekkem venem

  • @shakkeebmon2267
    @shakkeebmon2267 Год назад +134

    പരാതിയുടെ ആവശ്യമില്ല. സ്വമേധായ കേസ് എടുക്കണം പോലീസ് .

  • @AbdulRassak-mg3ei
    @AbdulRassak-mg3ei Год назад +14

    പോലീസുകാർ ഒരു പരാതി ഇല്ലങ്കിലും വാഹനങ്ങൾ പിടിച്ച് നിർത്തി പിരിക്കാൻ വിദഗ്ധരാണ് അതിലാണ് നമ്മുടെ പോലീസ് ഏമാൻമാർ സ്കിൽ ആണ്

  • @Al-cf2fx
    @Al-cf2fx Год назад +11

    പിള്ളേർ കളിച്ചോണ്ട് ഇരുന്ന ഫുട്‌ബോൾ പിടിച്ചെടുത്തപ്പോൾ ഏമാൻമാർ പറഞ്ഞത് ജനസൂരക്ഷക്ക് വേണ്ടിയാണെന്ന്..... ഇപ്പം എവിടെ പോയി സുരക്ഷ

  • @thoufeequeaslam7770
    @thoufeequeaslam7770 Год назад +67

    ഇത്തരത്തിലുള്ള ഗുണ്ടകളെ വളർത്തുന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും പോലീസ്കാരും തന്നെയാണ്..... പിന്നെ ആരോട് പറയാൻ......

  • @thrissurkaaran2817
    @thrissurkaaran2817 Год назад +63

    അധികം വൈകാതെ ഈ കാലുപിടിക്കുന്ന ചെക്കന്റെ വക തന്നെ ഡാനിക്ക് സമ്മാനം കിട്ടുമെന്ന് കരുതാം 🤣

    • @binuvarghesebinuvarghese6901
      @binuvarghesebinuvarghese6901 Год назад +1

      അത് ഉറപ്പ് ആണ് അടുത്ത വീഡിയോ അത് ആയിരിക്കും

    • @NazarNasru-fh2kf
      @NazarNasru-fh2kf Год назад +1

      Illel ee chekkan shannan

    • @thrissurkaaran2817
      @thrissurkaaran2817 Год назад

      @@binuvarghesebinuvarghese6901 ആയിരിക്കണം പകരത്തിനു പകരം 🤣

    • @thrissurkaaran2817
      @thrissurkaaran2817 Год назад

      @@NazarNasru-fh2kf Gang war ആവും ഒരിടക്ക് tvm ൽ ഉണ്ടായത് പോലെ

  • @fazpa8963
    @fazpa8963 Год назад +45

    ഞാന്‍ ആലോചിക്കുന്നത് അതല്ല.. ഇന്നല്ലെങ്കില്‍ നാളെ ഏതോ ഒരുവന്‍റെ കത്തിക്കിരയാവുന്ന ബോഡി ആണല്ലോന്ന് ഓര്‍ക്കുംബോള്‍ ..😂😂😂..

  • @ArunArun-li6yx
    @ArunArun-li6yx Год назад +34

    പോലീസോ കോടതിയോ ഇത്തരം അഴിഞ്ഞാട്ടങ്ങൾക്കെതിരേ പരാതിയില്ലെങ്കിൽപോലും സ്വമേധയാ കേസെടുക്കേണ്ടതും അന്വേഷിക്കേണ്ടതും ചെയ്യേണ്ടതാണ് .

  • @ib3336
    @ib3336 Год назад

    ഡയറിയിൽ ആരുടേയും നമ്പർ എഴുതി വെയ്ക്കാത്ത ഈ കാലഘട്ടത്തിൽ ഈ അവസ്ഥ വന്നാൽ ആരും ഭയന്ന് അനുസരിച്ച് പോകും. തടി കേടാകാതെ നോക്കാനും, മൊബൈൽ തിരികെ കിട്ടാനും.. പക്ഷേ, ഇങ്ങനെ ഒരു മകൻ ആണല്ലോ ഉണ്ടായത് എന്നോർത്ത് ഇവൻ്റെ അമ്മ എത്രയേറെ സങ്കടം അനുഭവിക്കുന്നുണ്ട്

  • @mundakkalbinoj4960
    @mundakkalbinoj4960 Год назад +155

    ഇത് ഒരു ഒററപ്പെട്ട സംഭവം, ജയ് അഭ്യന്തര മന്ത്രി.

  • @adarsh9915
    @adarsh9915 Год назад +141

    സ്വന്തം മുഖം കാണിക്കാതെ നേതാവിനെ മാത്രം കാണിച്ചു വീഡിയോ ലീക്ക് ആക്കിയ ശിങ്കിടികൾ ആണ് എന്റെ ഹീറോസ് 😂😂😂😂

    • @SAJIL1993
      @SAJIL1993 Год назад

      😅😅😅😅

    • @SAJIL1993
      @SAJIL1993 Год назад +3

      Avark nethaaavinekaaallum budhi und

    • @mfnanban30
      @mfnanban30 Год назад +1

      Avaranu yetharatha gangster

    • @Anju.8608
      @Anju.8608 Год назад

      സത്യം അത ആര് ആയിരിക്കും.🎉🎉

  • @anoopputhanparambil1245
    @anoopputhanparambil1245 Год назад +65

    പരാതിക്കായി കാത്തിരിക്കുന്ന പോലീസിന് നല്ല നമസ്കാരം

  • @nazarillath9236
    @nazarillath9236 Год назад +163

    ഇവിടെ ഒരു ഭരണമുണ്ടോ....? ഭരണാധികാരിയുണ്ടോ...? ഇതെന്താ വെള്ളരിക്കാ പട്ടണമോ...?

    • @rainflowerkid
      @rainflowerkid Год назад

      വെള്ളരിക്ക പട്ടണം yess Cucumbertown" 😅😅🤣

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo Год назад +67

    ഇതൊക്കെ നോക്കി നിൽക്കുന്ന പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങള്ക്ക് ഒരായിരം ചൊക്ളാപ്പി 😂

  • @dineshmt3116
    @dineshmt3116 Год назад +47

    ആലുവയിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയപ്പോൾ ഈ ഉണ്ടകൾ എവിടെ യായിരുന്നു നാട്ടിൽ വലിയ ഗുണ്ടായിസം കാണിക്കും

  • @nistharhamid2306
    @nistharhamid2306 Год назад +49

    പോലീസിന് നേരിട്ട് കേസ് എടുക്കാൻ
    പാടില്ലേ? ഇത്രയും തെളിവുണ്ടായിട്ട്.
    കഷ്ടം 😢

  • @unnikrishnannair3614
    @unnikrishnannair3614 Год назад

    ഇത്രയും നല്ല ഭരണകർത്താക്കളെ തിരഞ്ഞെടുത്ത സമ്മദി ദായകർക്ക് നന്ദി.

  • @abishekcalicut1776
    @abishekcalicut1776 Год назад +1

    എന്റെ എയർപോർട്ട് ഡാനി അണ്ണനെ ഇങ്ങനും ഏതേലും പോലീസ് പിടിക്കാൻ നോക്കിയാൽ വീട്ടിൽ കേറി പണിയും അണ്ണൻ ഉയിർ

  • @clubkeralabysreejesh
    @clubkeralabysreejesh Год назад +45

    ഇരട്ട ചങ്കൻ വഴി ഇത്രയൊക്കെ ആയി... ☝️ ഇനി നമ്മുടെ ഗോവിന്ദേട്ടന്റ എൻട്രി കൂടിയാൽ pwoli ആകും... 🎶...BGM...🎶

  • @shakkeebmon2267
    @shakkeebmon2267 Год назад +54

    ആ ഡാനിയെ അറസ്റ്റ് ചെയ്യണം. ഇങ്ങിനെയുള്ളവരെ വെറുതെ വിടരുത്. നാളെ അവർ നമ്മുടെ കുട്ടികളെ ഇനി പറയണോ

    • @vineethomana6827
      @vineethomana6827 Год назад +2

      ശെരിയാണ് താങ്കൾ പറയുന്നത്.

  • @abjadislamicchannel2612
    @abjadislamicchannel2612 Год назад +2

    രണ്ടു ദിവത്തിനു ഉള്ളിൽ എയർപോർട്ട് ഡാനി ക്ക് വെട്ടേറ്റു എന്ന വാർത്ത kelkkaathirikkatte

  • @shaiju9747
    @shaiju9747 Год назад +2

    ഇതിൽ മിക്കവാറും, ഇരയ്ക്ക് എതിരെ ആയിരിക്കും പോലീസ് കേസ് എടുക്കാൻ കൂടുതൽ സാധ്യത, അവൻ ഹെൽമെറ്റ് വച്ചിട്ടില്ല. 🤣🤣🤣

  • @dasanb.k2010
    @dasanb.k2010 Год назад +78

    സർക്കാർ ഗുണ്ടയാകു൦. എല്ലാം ശരിയാക്കി

    • @shajintakkudu8962
      @shajintakkudu8962 Год назад

      കോൺഗ്രസ് നേതാവിന്റെ മകനാണ്

    • @rightthinkers4748
      @rightthinkers4748 Год назад +4

      Athukondaakum communist government Ivana onnum cheyyaathath

  • @babumottammal2584
    @babumottammal2584 Год назад +54

    അഴിഞ്ഞാട്ടക്കാർക്കുള്ള സർക്കാർ.....🙏

  • @sachuharsha4425
    @sachuharsha4425 Год назад +50

    കേരളത്തിന്‌ പുറത്തായിരുന്നേൽ ഇതിൽ ജാതി തിരുകി കയറ്റിയേനെ 🤣

  • @always__alone__girl______
    @always__alone__girl______ Год назад +1

    ഇവനെ പോലുള്ളവരെ വളരാൻ അനുവദിച്ചു കൂടാ...........
    Plz🙏🙏🙏🙏അവരെ അറസ്റ്റ് ചെയ്യു 🙏🙏🙏🙏

  • @yeswetalk1993
    @yeswetalk1993 2 месяца назад

    ഇതിൻ്റെ പിന്നിലെ കഥ അറിഞ്ഞാൽ ചിരിച്ച് മരിക്കും.😂

  • @antonykj1838
    @antonykj1838 Год назад +90

    ഗോത്ര കാലഘട്ടം 🙏😇😁

  • @truthseeker4813
    @truthseeker4813 Год назад +15

    ലോക്കൽ ഗുണ്ടകളെ അമർച്ച ചെയ്യണം !!! ഇത്തരം സംഭവങ്ങൾ കേരളത്തിന് ആകെ അപമാനകരമാണ് ...

  • @jolsamathew6629
    @jolsamathew6629 Год назад +5

    😱 എന്ത് വൃത്തിക്കെട്ട കാര്യങ്ങളാ കേരളത്തിൽ നടക്കുന്നത്. ഇതിന് ചോദിക്കാൻ ആരുമില്ലേ?

  • @KpKeloth
    @KpKeloth Месяц назад +1

    ഇത് കേരളം തന്നെയല്ലേ അതും ഇരട്ട ചങ്കൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ പണ്ട് ചങ്കൻ ഇങ്ങിനെ ആയിരുന്നല്ലേ പിന്നെ എങ്ങിനെ നന്നാവാൻ കേരളം

  • @MohammedAshraf-mz2pj
    @MohammedAshraf-mz2pj Год назад +20

    ആ കാലിൽ പിടിച്ചവൻ ആരാണ് ആരാണെങ്കിലും നിന്നോട് ഇത് ചെയ്യിച്ചവനെ ഒരു ചാൻസ് കിട്ടുമ്പോൾ കുത്ത മലർതടാ.. നിനക്ക് ഒരു ചുക്കും സംഭവിക്കില്ല നമ്മുടെ അല്ലെ കോടതിയും നിയമവും 😂

  • @Kat_Jose
    @Kat_Jose Год назад +9

    കാലില്‍ ഉമ്മ വെക്കാൻ പറയുന്ന ഗുണ്ടയെ ഞാന്‍ അദ്യം ആയി കാണുന്നു 😂😂

  • @sunudevpv5471
    @sunudevpv5471 Год назад +1

    Encounter...... Final ഡിസിഷൻ 🙏

  • @tinkumolsr760
    @tinkumolsr760 Год назад +7

    അവന്റെ അമ്മക്ക് ഒരു നല്ല കാര്യം ചെയ്യാൻ പറ്റും, കൊടുക്കുന്ന ഫുഡിൽ വിഷമം ചേർത്ത് കൊടുക്കണം... നാളെ ഇവൻ അമ്മക്ക് ഉപദ്രവകാരിയാവും 😡

  • @haidarali9948
    @haidarali9948 Год назад +16

    മൈക് ആണെങ്കിൽ ആരും പറയണ്ട പോലിസ് കേസ് എടുക്കും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +27

    ഇങ്ങനെയുള്ള ഗുണ്ടകളെ അഴിഞാടാൻ വിടുന്നു പരാതി എങ്ങനെ കൊടുക്കും ഗുണ്ടകളെ ഭയന്നു കഴിയുന്നവർ അതിന് അവസരം കുണ്ടാക്കി കൊടുക്കുന്നു

  • @merlinroy8712
    @merlinroy8712 Год назад +25

    ഇതൊക്കെ കാണുന്ന മാതൃ ഹൃദയം വേദനിക്കുന്നത് എല്ലാത്തിനോടും ഭയം തോന്നുന്നു

  • @SunilKumar-po9tm
    @SunilKumar-po9tm Год назад +1

    Dysp കമ്മീഷണറോട് സാർ എയർപോർട്ട് ഡാനി സാർ ഇടഞ്ഞു
    കമ്മീഷണർ എടോ ഡാനി അദ്ദേഹത്തിനോട് പാലീസ് വകുപ്പിന്റെ ക്ഷമാപണം അറിയിക്കാൻ മോളിൽ നിന്നും ഓർഡറുണ്ട്

  • @baijurs9723
    @baijurs9723 Год назад +86

    ആഭ്യന്തര മന്ത്രി കീ ജയ്..

    • @rengithkumar8016
      @rengithkumar8016 Год назад +2

      അങ്ങനെ ഒന്നുണ്ടോ😂😂

  • @renybenson2553
    @renybenson2553 Год назад +17

    അഴിമതി ഇല്ലാത്ത ഭരണം 😡😡😡

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 Год назад +72

    സന്മനസ്സുള്ള policeകാർ 😮

  • @ramshadramshi1284
    @ramshadramshi1284 Год назад +8

    എല്ലാത്തിനും സ്വമതായ കേസ്സെടുക്കുന്ന പോലീസിന് ഇത്രയും വലിയ തെളിവ് കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല കഷ്ടം

  • @udayak1839
    @udayak1839 Год назад +1

    ഗുണ്ടക്ക് റീച്ച് കിട്ടാൻ ഉള്ള trick. നമ്മുടെ പോലീസ് കേരള പോലീസ്, കഷ്ട്ടം

  • @shybujoseph8030
    @shybujoseph8030 Год назад +22

    എല്ലാം ശരിയായി 🙏🏻🙏🏻🙏🏻🙏🏻

  • @martinantony9708
    @martinantony9708 Год назад +14

    സാധാരണകാരന് ഒരു വിലയുമില്ല ഇ നാട്ടിൽ 🤔 നവകേരളം 😂

  • @Gjaraja
    @Gjaraja Год назад +27

    😊😊😊 പോലീസിന് ഇതില്‍പരഃ തെളിവ് വേണോ,,,, അതോ കാല് പിടിച്ചവന്‍ അതിലുഃ വലിയ ഗുണ്ടാ ഗേങ്ങ്മായി വന്ന് മറ്റെവിടെങ്കിലുഃ ഉമ്മവയ്‌ക്കാന്‍ പറഞ് മൊത്തത്തില്‍ വെട്ടിമരിച്ചതിന് ശേഷഃ ഇവന്‍ മാരുടെ കുടുഃബത്തിലേ അമ്മ പെങ്ങന്‍മാരുടെ കണ്ണുനീര്‍ ചേര്‍ത്തൊര് FIR എഴുതി ചേര്‍ക്കാനാണോ,,, പോലീസ്, എന്താ പോലീസെ നിങ്ങടെ ഉത്തരവാദിത്വം എന്താണ് ശരിക്കുഃ നിങ്ങടെ ജോലീ ഗവണ്‍മേന്റിന് പെറ്റിയടിച്ച് പണം പിരിച്ച് കൊടുക്കലാണോ,,,,😂😂😂😂😂😊😊😊😊

    • @AnilKumar-en8bm
      @AnilKumar-en8bm Год назад +3

      Nale oru helmet vetta und ... kurach thirakka 😂

  • @KpKeloth
    @KpKeloth Месяц назад +1

    സന്ദരം തന്നെ കേരളം ഇത് up യേ ഗുജറാത്തോ ആണെങ്കിൽ കാണാമായിരുന്നു കേരളത്തിൽ

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Год назад +3

    പരാതി ഇല്ലെങ്കിൽ ഇവനേയൊന്നും പിടിക്കില്ല അല്ലേ ഇതൊന്നും പോരേ തെളിവ് 😅

  • @hariharan1265
    @hariharan1265 Год назад +1

    അഭിമാനിക്കാം കേരളാപോലീ സിന്. എന്റെ കേരളം എത്ര സുന്ദരം

  • @albinshaji1213
    @albinshaji1213 Год назад +113

    Vacancy alert
    Post Name :
    Kerala Government ministers.
    Qualification:
    Pass in +2 , Minimum knowledge to understand right and wrong , good spine needed , inexperienced in cheating, political parties and politics and a perfect functioning brain.
    All Candidates are requested to analys the foolishness of the the past and present governments .

  • @alexscaria7025
    @alexscaria7025 Год назад +22

    കഷ്ട്ടം 😢

  • @BijuMadhav-l7q
    @BijuMadhav-l7q Год назад +7

    പോലീസ് ഇത്ര അധപതിച്ചു പോയല്ലോ, കഷ്ട്ടം

  • @kkashrafashraf2629
    @kkashrafashraf2629 Год назад +1

    ഇവിടെ ആരും ഇല്ലേ ചോദിക്കാൻ,

  • @manithan9485
    @manithan9485 Год назад

    നിങ്ങളെപ്പോലുള്ള ചാനലുകളാണ് ഇവനെയിങ്ങനെ Hero ആക്കുന്നത്
    സിനിമാ Style അഡാർ BGM ഉം , സ്ലോ മോഷൻ entry യുമൊക്കെ കൊട്ത്ത് ഈ VDOയിലും അവൻ തന്നെ Hero

  • @sureshkarulai689
    @sureshkarulai689 Год назад +32

    രാജാവിന്റെ പ്രജകൾ

  • @MSP_KERALA
    @MSP_KERALA Год назад +30

    പോലീസിന് മൈക്കിനെതിരെ സ്വമേധയാ കേസെടുക്കാനേ കഴിയൂ. അല്ലെങ്കിൽ ഹെൽമിറ്റില്ലാത്തവരെ റോഡിന്റെ വളവിൽ ഒളിച്ചിരിന്ന് ചാടിപ്പിടിക്കുക. ground ൽ കളിച്ച കുട്ടികളുടെ പന്ത് കസ്റ്റഡിയിലെടുക്കുക, മാങ്ങ കട്ടെടുക്കുക, അങ്ങനെ പോകുന്ന പോലീസിന്റെ ലീലാവിലാസങ്ങൾ . ഇവരെയൊക്കെ പോലീസിലെടുക്കുമ്പോൾ ഇവരുടെ ബോഡി ഫുൾ ഫിറ്റായിരിക്കും. എന്നാൽ 4 ഓ 5 ഓ വർഷം കഴിഞ്ഞാൽ ഇവരുടെ കുംഭയൊന്ന് കണ്ടാൽ മതി എന്താണ് ഇവരുടെ പണിയെന്ന്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Год назад +23

    നല്ല ഭരണം. എല്ലാം ശരിക്കും ശെരി ആയില്ല. ആ സമയം ഉണ്ടല്ലോ. ഇറങ്ങുന്നതിനു മുൻപേ എല്ലാം ശെരിയാക്കണേ. 🙏🏿🇮🇳

  • @nikhilms3336
    @nikhilms3336 Год назад +2

    എന്റെ കേരളം എത്ര സുന്ദരം

  • @dilipkumar1905
    @dilipkumar1905 Год назад

    മൈക്ക് കേടായതിനു സ്വമേധ യാ കേസ് എടുത്ത കക്ഷികൾ ക്ക് ഇതൊന്നും കാണാൻ നേരം ഇല്ല

  • @Midhundom977
    @Midhundom977 Год назад +24

    എന്റെ ഒരു അഭിപ്രായത്തിൽ അടുത്ത ഭരണം നമുക്ക് UAE അഥവാ ഗൾഫ് ഭരണകൂടത്തിനു നൽകുക... ഒരഞ്ചു കൊല്ലം അവർക്ക് ഭരിക്കാൻ അനുവദിക്കുക... നാടിനു നല്ല മാറ്റം വരുന്നു എന്ന് കണ്ടാൽ വീണ്ടും അടുത്ത 5 വർഷത്തേക്ക് അവർക്ക് ഭരണം നൽകുക... ഇതെല്ലാം ഒരു ഉടമ്പടി പ്രെകാരം മാത്രം നൽകിയാൽ മതി.... എനിക്ക് 100 ശതമാനം ഉറപ്പുണ്ട് ആ ഗവണ്മെന്റ് നാടിനെ നല്ല രീതിയിൽ മാറ്റി മറിച്ചിരിക്കും.... അല്ലാതെ വേറൊരു പോംവഴിയും എനിക്ക് മനസ്സിൽ തോന്നുന്നില്ല... അതിനു ആദ്യം മുന്നിട്ടിറങ്ങേണ്ടത് നമ്മളാണ്.... ഇവിടുത്തെ നിയമെത്തെയും ഒന്നിനെയും പേടി ഇല്ലാത്തത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആവുന്നത്... ഇവിടെ ജീവിക്കുന്ന ഇതേ മലയാളികൾ ഗൾഫ് രാജ്യങ്ങളിലൊ മറ്റു രാജ്യങ്ങളിലൊ പോയാൽ അവിടുത്തെ നിയമങ്ങൾ കൃത്യമായി അനുസരിച്ചു ജീവിക്കുന്നത് കാണാം.. കാരണം അവിടുത്തെ നിയമത്തെ എല്ലാവർക്കും ഭയമുണ്ട്....നമ്മുടെ നാട് നശിക്കാൻ പാടില്ല 🥲

    • @Somu-ev3wy
      @Somu-ev3wy Год назад +2

      യോഗിയെ ഏൽപ്പിച്ചാൽ മതി

    • @babuzionbabuzion2639
      @babuzionbabuzion2639 Год назад

      താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്

    • @hashidibnuabdullatheefhash3078
      @hashidibnuabdullatheefhash3078 Год назад

      ​@@Somu-ev3wy😂😂😂😂😂😂😂

    • @peterjensebastian3172
      @peterjensebastian3172 Год назад

      ​@@babuzionbabuzion2639 അടിപൊളി പാരമ്പര്യമായി പൊട്ടന്മാർ ആണോ ഒരു പൊട്ടൻ എന്തോ പറയുന്നു ലോക തോൽവി മാർക്കിട്ടു കൊടുക്കുന്നു ഇവനൊന്നും വിവരം ഇല്ലേ

    • @peterjensebastian3172
      @peterjensebastian3172 Год назад

      ഇന്നലെ ഗൾഫിൽ പോയവൻ സത്യം പറ നീ സ്കൂളിൽ പോയിട്ടുണ്ടോ

  • @satanxavier777
    @satanxavier777 Год назад +4

    Mic Issue casill സ്വമേധയാ കേസ് എടുത്ത പോലീസിന് ഇത് പരാതി ഇല്ലാതെ ഇടുക്കാൻ പറ്റില്ല...നല്ല മാമന്മർ

  • @ayshaliya7286
    @ayshaliya7286 Год назад +9

    കേരളം അല്ല ഇതും, ഇതിനപ്പുറവും നടക്കും 😡😡😡

  • @shuhaibk7725
    @shuhaibk7725 Год назад +9

    ഇതിലൊന്നും നമ്മുടെ കേരളത്തിലെ ജനങ്ങൾ പഠിക്കില്ല.. കേരളം ഇനിയും പിണു തന്നെ ഭരിക്കണം, കേന്ദ്രം BJP യും ജനങ്ങൾ ഒരിക്കലും മറക്കാത്ത ഓർമയിൽ ഭരിക്കണം

  • @mohammedbilal4547
    @mohammedbilal4547 Год назад +1

    ഏതെങ്കിലും പാവപെട്ടവന്മാർ ആയിരുന്നേൽ പോലീസ് സ്വെമേഥയാ കേസ് എടുത്തേനെ 😌

  • @ajiths5668
    @ajiths5668 Год назад +11

    മൈക്ക് സെറ്റിനെതിരെ പോലീസിന് സ്വമേധയാ കേസെടുക്കാം..😢

  • @feelgoodsongs4557
    @feelgoodsongs4557 Год назад +16

    Ithrayum effects okkey ittu വൈറൽ ആക്കിയ ഏഷ്യാനെറ്റിന് 👏

  • @shyjushyju7153
    @shyjushyju7153 Год назад +5

    പരാതി കിട്ടി യിട്ടേ അന്വേഷണം നടത്താവൂ...
    🙏
    ഇത്തരത്തിലുള്ളവരെ കയറൂരി വിടുന്നത് കൊണ്ടാണ്
    സ്വസ്ഥം ആയി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ത്.
    ഇനി വല്ലതും സംഭവിച്ചിട്ട്
    അന്വേഷിച്ചാൽ മതി 🙏

  • @mashoodkkkarbala3739
    @mashoodkkkarbala3739 Год назад +1

    ഡാനിക്കെതിരെ കേസ് എടുത്തില്ലേലും ഹെൽമറ്റ് ഇടാത്തതിന് മാറ്റവനെതിരെ കേസ് എടുക്കണമായിരുന്നു. Kerala പോലീസ് ആരെന്നു അവൻ അറിയണം

  • @Happytube0
    @Happytube0 Год назад

    ⚔️ഗുണ്ട ആയാലും പേലിസ്👮 അയാലും പാവം ജനങ്ങളുടെ മുതുകിൽ കയറി ഇറങ്ങി നടക്കം എന്ന് വിചരിക്കണ്ട് കുറച്ച ജനങ്ങൾ -ve. കുറച്ച ജനങ്ങൾ +ve ആയിരിക്കും but ഇവ രണ്ടും ഒരിക്കൽ ഒന്നിച്ചു നിൽക്കുന്ന ദിവസം അന്ന് ഒരു Power 💪 ഉണ്ട് അതിനെ ്് തേൽപ്പിക്കൻ ഒരു ................................................... കഴിയില്ല. അത് ഇപ്പോൾ പേലും🤡

  • @basheerkp2127
    @basheerkp2127 Год назад +10

    കേരളത്തിൽ ഭരണം എന്നത് ഉണ്ടോ എന്ന് തോന്നി പോകുന്നു വിളയാട്ടം സകല മേഖലയിലും

  • @varshav5950
    @varshav5950 Год назад +16

    Sad to see the current situation of the state😢😢😢

  • @user38358
    @user38358 Год назад +19

    ഇതിനൊക്കെ വെറുതെ വിടാൻ പാടില്ല ഇവൻറെ വിചാരം വലുതാണ് അതുകൊണ്ട് പോലീസ് കേസെടുത്ത് ജയിലിൽ ആക്കുക

  • @shafikabdulla6624
    @shafikabdulla6624 Год назад

    കണ്മുൻപിൽ ഇങ്ങനെ ഒന്ന് കണ്ടിട്ട് case എടുക്കാത്ത പോലീസിന് ജവാൻ bgm ഉം ഗുണ്ട ഡാനിക് kgf bgm കൂടെ ഇട്ടാൽ പൊളിച്ചേനെ 🤣

  • @suniMine
    @suniMine Год назад

    പോലീസ് ആംബ്ലീഫയറും മൈക്കിനുമെതിരെ കേസെടുക്കുന്ന തിരക്കിലായിരിക്കും 😂😂😂