ഹരിപ്പാട് നിന്ന് ഒരു കള്ളനെ പിടികൂടി, വെറും കള്ളനല്ല പഠിച്ച കള്ളന്‍ ! Haripad thief caught

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @Nadeer-Nileshwar
    @Nadeer-Nileshwar 4 года назад +3083

    ബന്ധങ്ങളുടെ വില അറിയുന്ന, താലി അവിടെ വച്ചിട്ട് പോകുന്ന കള്ളൻ.🙂

    • @shijinthomas8337
      @shijinthomas8337 4 года назад +115

      Nanmayulla logamae
      .......

    • @gallardo43
      @gallardo43 4 года назад +31

      Bandhangalude vila thaaliyil aano?

    • @shuhaibams
      @shuhaibams 4 года назад +22

      @@gallardo43 ഏറെക്കുറെ 😂

    • @adiladam9337
      @adiladam9337 4 года назад +20

      @@gallardo43 ഇയാൾ ഏതാടോ... അങ്ങനെ അല്ല ..... പറഞ്ഞതിന്റ പൊരുൾ

    • @gallardo43
      @gallardo43 4 года назад +6

      @@adiladam9337 pinne engane aan sir? onn mozhinjalum please..

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 4 года назад +1905

    രാഷ്ട്രീയക്കാർ പകൽ കക്കുന്നു ഇവര്ക്ക് ഉളുപ്പ് ഉള്ളതുകൊണ്ട് രാത്രി ആകുന്നു രണ്ടും ഒരേ തൊഴിൽ

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 4 года назад +396

    അതെ മാധവൻ കള്ളനാ... പക്ഷെ.. മാധവന് നിങ്ങള് കാണാത്ത ഒരു മനസും കൂടി ഉണ്ട്.. 🤩🙏

  • @arunantony8842
    @arunantony8842 4 года назад +798

    താല്ലി എടുക്കാതിരിക്കാൻ കാട്ടിയ ആ മനസ് ആരും കാണാതെ പോവരുത് 😂

  • @aruns8918
    @aruns8918 4 года назад +914

    ഈ കള്ളനെക്കാൾ വലിയ കള്ളന്മാർ അല്ലെ നമ്മുടെ നാട്ടിൽ ഉള്ളത്

    • @seenazeenath2148
      @seenazeenath2148 4 года назад +2

      Yes

    • @kunjooozvloggg2369
      @kunjooozvloggg2369 4 года назад +1

      Sss

    • @AbhijithTS-v2d
      @AbhijithTS-v2d 4 года назад

      ♥️

    • @shabeersnl2998
      @shabeersnl2998 4 года назад +5

      Adhokke certified ann adhkond athra pettennu pidikepedoola😅😂🤣 lol

    • @jackthestuddd
      @jackthestuddd 4 года назад +4

      Ithu sthiramayi pandu muthale paranju varunna kettu madutha dialogue alle... rashtreeyathil kallanmar undennu karuthi bakki ullavarum kakkan irangano?

  • @mujeebrahman8397
    @mujeebrahman8397 4 года назад +576

    ഇത്ര നന്നായി കക്കാൻ അറിയുന്ന ഇയാൾ എന്തെ രാഷ്ട്രീത്തിൽ വന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്...

    • @rejintp8951
      @rejintp8951 4 года назад +4

      Sheryanu

    • @irshadkv6447
      @irshadkv6447 4 года назад +1

      Pulim kuru katalum gajavavu katalum kallan kallan thane athiyam political kalamare pidiku

    • @sureshkonnola3951
      @sureshkonnola3951 4 года назад +2

      😂😂

    • @Abiram01
      @Abiram01 4 года назад +1

      Already politicsil Ulla kallammaar sammathich kaanilla😁

    • @shinusreedharcalicut4826
      @shinusreedharcalicut4826 4 года назад +5

      പിണറായി ഒഴിയട്ടെ എന്ന് കരുതി കാണും

  • @nivedappu8363
    @nivedappu8363 4 года назад +1528

    കള്ളനാണെങ്കിലും എവിടേയോ ഒരു നല്ല മനസ് ഉണ്ട്. താലി എടുക്കില്ല 😊

    • @hrithikchinku8253
      @hrithikchinku8253 4 года назад +7

      Point

    • @vishnujs6113
      @vishnujs6113 4 года назад +37

      താലിക്ക്‌ തൂക്കം കുറവായിരിക്കും 😄

    • @ST0ICSAGE
      @ST0ICSAGE 4 года назад +4

      Enthoru udhara manskatha 🤨

    • @hasnariyas4203
      @hasnariyas4203 4 года назад +8

      Thali kondu poyi Vittal pani kittum

    • @neeyo5841
      @neeyo5841 4 года назад +12

      താലി പോലെ തന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ bro ബാക്കിയുള്ളതൊക്കെയും.

  • @amalprakash3790
    @amalprakash3790 4 года назад +32

    സത്യസന്ധനായ കള്ളൻ.... ബന്ധങ്ങൾ വില കൽപ്പിക്കുന്ന കള്ളൻ 🥰

  • @mayooram3654
    @mayooram3654 4 года назад +327

    ഒരു കൊച്ചുകുട്ടിക്ക് എന്തിനാണ് ഇത്രയും ആഭരണം അണിയിപ്പിക്കുന്നത്. അഹംഭാവികളായ / അൽപ്പന്മാരായ മാതാപിതാക്കളാണ് കൊച്ചുകുട്ടികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.

    • @rejintp8951
      @rejintp8951 4 года назад +2

      Chelakkandu poda . Aniyunnathum aniyikkunnathum avarute ishtam ketta mira

    • @salmanulfarisp2938
      @salmanulfarisp2938 4 года назад +23

      @@rejintp8951 പോടോ ഊളെ
      ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ താൻ ഇങ്ങനെ പറയുവോ.
      പരിസരം നോക്കാതെ വിളിച്ചു കൂവല്ലേ

    • @mid-mz3cf
      @mid-mz3cf 4 года назад +27

      @@rejintp8951 വിവരമില്ലായ്മ ഒരു അഹങ്കാരമായി കൊണ്ട് നടക്കല്ലേ സേട്ടാ 😊😊

    • @pk.5670
      @pk.5670 4 года назад +8

      True... Ente veetile kuttikk swarnam itt kodukkumbol nja ath azhippikkalaanu ..
      Enthanu eee metal abharathinu mathra ithra prathyekatha ..Vila und ennallathe..
      Cash nu avishyam vannal thirumari cheyyan kollam ..
      Ith aniyumbol enth sowndharyamaaanu koodunnathu?..🤔🤔🤔

    • @pk.5670
      @pk.5670 4 года назад +3

      @@mid-mz3cf vivaram illanjittayirikkilla ivanum aa kallante side ayirikkum ,

  • @nasihmhd836
    @nasihmhd836 4 года назад +190

    താലി കിട്ടിയാൽ ഞാനത് അവിടെ വെച്ചിട്ട് പോകും.
    സത്യസന്ധനായ കള്ളൻ 😅

  • @bijib3440
    @bijib3440 4 года назад +360

    കള്ളനെ പിടിച്ചപ്പോഴും അയാളുടെ ആ മനസ്സ് 😁
    താലിയിൽ തൊട്ടൊരു കളിയില്ല☺
    കുടുംബബന്ധത്തിൻെറ വിലയറിയുന്ന കള്ളൻ

    • @suneeshok2052
      @suneeshok2052 4 года назад +1

      R4rrrrrrrrrrrrrrrrrrrrrrrrrrrrr4rrrrrrrrrrrrrrrrreee

    • @mmz1429
      @mmz1429 4 года назад +10

      അത്രേം മനസ്സ് ഉണ്ടെല്ലോ... ആരേം ഉപദ്രവിക്കില്ല.. എന്നു വിശ്വസിക്കാം...കള്ളൻ എന്നു വിളിക്കുന്നില്ല... digital കള്ളമാർ ഉള്ളപ്പോൾ താലി തിരിച്ചു നൽകുന്ന ഇയാൾ മാധവൻ... മീശ മാധവൻ... 😊

    • @jamnizartndcraft4288
      @jamnizartndcraft4288 4 года назад +2

      Right✌🙂

    • @Rajesh.Ranjan
      @Rajesh.Ranjan 3 года назад +1

      😄😄😄

  • @Joseash
    @Joseash 4 года назад +323

    കുറെ കള്ളന്മാർ ഡിസ്‌ലൈക്ക് അടിച്ചു സപ്പോർട്ട് ഉണ്ട്. 😃

  • @alimon8944
    @alimon8944 4 года назад +511

    പഠിച്ച കള്ളൻ എന്ന് പറയുമ്പോൾ ഏത് വരെ പഠിച്ചു കാണും 😄

    • @safanaafsal7644
      @safanaafsal7644 4 года назад +5

      Ali Mon 😃

    • @induindu9994
      @induindu9994 4 года назад +1

      😂😂😂

    • @alimon8944
      @alimon8944 4 года назад

      @@induindu9994 😄

    • @abhi-qx2rb
      @abhi-qx2rb 4 года назад +1

      😄😄😄😄

    • @parvathykumar1006
      @parvathykumar1006 4 года назад +2

      🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂 pwli pwli 🤣🤣 🤣🤣 🤣

  • @shibilimosez7741
    @shibilimosez7741 4 года назад +31

    കള്ളനായാലും സാർ ഒര് മാന്യൻ ആണ് പുള്ളി താലി എടുക്കത്തില്ല.. അറിയാതെ എടുത്താലും തിരിച്ചു വെച്ചിട്ടേ പോവത്തൊള്ളൂ.... എന്തൊരു സത്യസന്ധൻ 😪

  • @sajnaascreations668
    @sajnaascreations668 4 года назад +146

    ഇതിനേക്കാൾ വലിയ കള്ളന്മാർ നമുക്കിടയിൽ ഉണ്ട് അപ്പോഴാണ് ഇത്

  • @priyaraj7496
    @priyaraj7496 4 года назад +112

    ആ കുഞ്ഞിന്റെ ജീവൻ ബാക്കിയുണ്ടല്ലോ ഭാഗ്യം ചില കള്ളന്മാർ ഞെക്കിപിടിച്ചു കൊന്നിട്ടേ പോകൂ.. താലി വരെ അഴിച്ചു വയ്ക്കുന്ന കള്ളൻ. എന്താല്ലേ

  • @vineshkc9703
    @vineshkc9703 4 года назад +139

    മറ്റുള്ള കള്ളൻ മാർക്ക്‌ പ്രചോദനം ആകട്ടെ

    • @jijipanicker5718
      @jijipanicker5718 4 года назад +1

      പത്താംക്ലാസ് പാസ് ആകാത്തവർ ഇവിടെ international സ്വർണം മോഷ്ടിക്കുന്നു.... അപ്പോഴാ.....

  • @maryjoseph1082
    @maryjoseph1082 4 года назад +183

    പഠിച്ച വലിയകള്ളൻമാർരാഷ്ട്രീയത്തിൽ സ്വച്ഛന്തം വിഹരിക്ുന്നു

    • @anishraj7109
      @anishraj7109 4 года назад

      Kallante kariyathil rakshreeyam eduthuthiduna endina ningakku vere paniyille pennum pule

    • @Roby-p4k
      @Roby-p4k 2 года назад

      👍👍👍

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +135

    താലി വെച്ച മഹാ മനസ് കാണാം 😍

    • @rejintp8951
      @rejintp8951 4 года назад

      Enth manasada . Mira adhuanathinte vila ariyanam

  • @ashadkv5018
    @ashadkv5018 4 года назад +1

    നല്ല ആത്മാർത്ഥ ഉള്ള കള്ളൻ താലി മോഷ്ടികില്ല.
    കൊച്ചിയിൽ നിന്നും ബൈക്കിൽ വരുന്നു.
    Crazy ഗോപാലൻ !

  • @crb974
    @crb974 4 года назад +209

    ഇൗ പാവത്തിനെ സ്വപ്ന സ്കൂൾ ഓഫ് സ്മഗ്ളിങ്ങിൽ ചേർത്താൽ അവൻ സാമ്പത്തികമായി rakshappettene

    • @mgmuhammed4060
      @mgmuhammed4060 4 года назад

      000

    • @Bellachao9048
      @Bellachao9048 4 года назад

      😂😂😂

    • @notebook938
      @notebook938 4 года назад +2

      Yes👍കോളേജ്= സോളാർ സരിത കോളേജ് ഓഫ് പറ്റിക്കൽ 😆😆

    • @HarrYpotter-fn9vc
      @HarrYpotter-fn9vc 4 года назад +1

      😂😂😂😂😂

    • @georgepereira6032
      @georgepereira6032 11 месяцев назад

      പരനാറിയുടെ pvt സെക്രട്ടറി ആക്കുന്നത് അതിലും നല്ലത്. പോടെ

  • @Mohammed-jz6hm
    @Mohammed-jz6hm 4 года назад +39

    സത്യസന്ധത ഉള്ള കള്ളൻ😂😂😂

  • @anvat1519
    @anvat1519 4 года назад +25

    കള്ളൻ മാരോട്.
    ദയവു ചെയ്തു ഈതുപോലെത്തെ കളവ് നടത്തരുത്.
    കള്ള്. കഞ്ചാവ്. സ്വർണം. അതുപോലെ നടത്തൂ.
    പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ.
    എച്ചി പാത്രത്തിൽ കയ്യിട്ട് വരരുത്.

    • @pravinpopz1791
      @pravinpopz1791 4 года назад +1

      Highlighted comment

    • @thezkiya
      @thezkiya 4 года назад

      K ഇനി മുതൽ ശ്രമിക്കാം 🧛‍♂️

  • @4u956
    @4u956 4 года назад +7

    ഇതിലും നല്ല കള്ളൻ സ്വപ്നങ്ങളിൽ മാത്രം 😀😆🤣

  • @cprcp5062
    @cprcp5062 4 года назад +77

    കള്ളൻ ഇച്ചിരി ഭക്തി ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു 😀

  • @rinusrinu7432
    @rinusrinu7432 4 года назад +97

    ഇങ്ങനെയുമുണ്ടോ കള്ളന്മാർ.... 😄
    കണ്ടു പഠിച്ചോ ടെ കള്ളന്മാരെ... 🤣
    താലി മാത്രം ബാക്കി വെച്ചു പോകുന്ന കള്ളനെ ആദ്യമായാണ് കാണുന്നത്... 🤗
    എന്തായാലും കള്ളൻ ബന്ധങ്ങളുടെ വില അറിയാം.... 😉

  • @JJ-rn8wd
    @JJ-rn8wd 4 года назад +6

    പഠിച്ച കള്ളൻ എന്ന് പറഞ്ഞപ്പോൾ നന്മ പഠിച്ച കള്ളനാണ് എന്ന് ഓർത്തില്ല 😍ഇതിലും വലിയ ടീംസ് ഉണ്ടല്ലോ മുഖം മൂടിയൊന്നും ഇല്ല പക്ഷെ പിടിക്കൂല 🤩

  • @nasarkp8959
    @nasarkp8959 Год назад +1

    കള്ളൻ എന്നു പറയുന്നതിനേക്കാൾ നല്ലത് ഒരു രാഷ്ട്രീയക്കാരൻ എന്നുപറയുന്നതാണ്

  • @abid1555
    @abid1555 4 года назад +35

    പഠിച്ച കള്ളൻ.. ആണേൽ വല്ല government ഉദ്യോഗം നോക്കിക്കൂടെ... അവൻ.... പാവം 🤦‍♂️🤦‍♂️

  • @crpd1731
    @crpd1731 9 месяцев назад +1

    😡😡😡😡😡😡😡😡😡😡😡😡😡😡😡
    അത് കൊണ്ട് ഇവരുടെ മുഖ്യ മന്ത്രി അമേരിക്കയിൽ പോയി ചികിത്സ നടത്തുന്നു 😂😂😂😂😂😂😂😂😂😂😂

  • @muhammadbabu5570
    @muhammadbabu5570 4 года назад +9

    ഇനി എല്ലാരും ഇതിന്റെ പിന്നാലെ കൂടും എന്നിട്ട് അന്താരാഷ്ട്ര കള്ളന്മാരെ അങ്ങ് മറക്കും.
    ചാനലുകാർ മറപ്പിക്കും.

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 4 года назад +1

    ഇതക്കെ എന്ത് കള്ളൻ നമ്മെ ഭരിക്കുന്നത് ഇതിലും വലിയ കള്ളമ്മാരല്ലെ🤗

  • @vishnuviswan3026
    @vishnuviswan3026 4 года назад +16

    Ethics ഉള്ള കള്ളൻ 😍

  • @Vishnu-dw3nv
    @Vishnu-dw3nv 4 года назад +198

    യൂട്യൂബിൽ ഡിസ്‌ലൈക് അടിക്കുന്നവരെ കണ്ടുപിടിക്കാൻ വല്ല മാർഗവും ഉണ്ടെകിൽ 96 കള്ളന്മാരെ കുടി കിട്ടും

  • @iloveindia1076
    @iloveindia1076 2 года назад +24

    നമ്മുടെ രാഷ്ട്രീയ ക്കാരെക്കാൾ എന്തുകൊണ്ടും ഭേദം

  • @WillExploreTogether777
    @WillExploreTogether777 4 года назад +52

    Crazy gopalan😂😂😂

  • @ar__un4779
    @ar__un4779 4 года назад +15

    കള്ളൻ അറിഞ്ഞില്ല മുകളിൽ ഒരാൾ ഇതെല്ലാം കാണാനുണ്ടെന്നു...🤪🤪🤪🤪🤪😝😝😝

  • @sadh6715
    @sadh6715 4 года назад +70

    5 കൊല്ലം ആയിട്ടും 80 മോഷണം നടത്തിയിട്ടുള്ളൂ...മോശം 🤕🤕അയിലും ഓന് മടിയോ 😷😷😷..

  • @fisaasif2741
    @fisaasif2741 4 года назад +28

    ലോക്കപ്പിൽ അഞ്ച് ദിവസം കിടന്ന്
    അവൻ കൂളായി പുറത്തു പോരും
    അത്രെയുള്ളൂ' നമ്മുടെ നിയമം'

    • @renjithchitilappilly489
      @renjithchitilappilly489 4 года назад

      Correct പുറത്തിറക്കുമ്പോ ഇതിലും ഗ്ലാമർ ആയി വരും

  • @ullasudhay3076
    @ullasudhay3076 4 года назад +1

    ഹരിപ്പാട് വേറൊരു famous കള്ളൻ ഉണ്ടല്ലോ....അറിയുന്നവർ like അടിക്കു....

  • @sabirali1867
    @sabirali1867 4 года назад +3

    2:30 bgm നന്മയുള്ള ലോകമേ 😇😇😇

  • @razal04
    @razal04 4 года назад

    ബന്ധത്തിന്റെ വില അറിയാവുന്ന മനുഷ്യത്വമുള്ള കള്ളൻ..🤩താലി എടുക്കാതെ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്

  • @nizarvv6560
    @nizarvv6560 4 года назад +18

    ഇവനെ രക്ഷപ്പെടുത്താൻ കഴിവുള്ള കള്ളന്മാർ പോലീസിലും ഉണ്ട്..

  • @achumichuachumichu1623
    @achumichuachumichu1623 4 года назад +86

    അഞ്ചു കൊല്ലം കക്കുന്ന വേറെ പെരുങ്കള്ളന്മാരെ ആർകെങ്കിലും അറിയോ.

  • @nikhilkmr1921
    @nikhilkmr1921 4 года назад +18

    എറണാകുളത്തു താമസം ഹരിപ്പാട് സ്വദേശി കക്കാൻ വേണ്ടി എറണാകുളത്തുനിന്ന് ബൈക്കിൽ ഹരിപ്പാട് എത്തുന്നു "കട്ടള ഗോപാലന്റെ"ആരെങ്കിലും ആണോ 🤣

  • @haiifrnds941
    @haiifrnds941 4 года назад

    ഒരു നല്ല കള്ളൻ.... താലി അവിടെ വച്ചിട്ട് പോകും എന്ന് പറഞ്ഞു..... അഭിനന്ദനങ്ങൾ.... ബന്ധങ്ങൾക് മൂല്യ കൽപ്പിക്കാത്ത ഈ ലോകത്ത്... ചിലതിനു മൂല്യം ഉണ്ട്‌ എന്ന് കള്ളനായിട്ടും നീ ഞങ്ങളെ പഠിപ്പിച്ചു.... അഭിനന്ദനങ്ങൾ...

  • @rijovarghese5828
    @rijovarghese5828 4 года назад +11

    സല്യൂട്ട് Mr.. കള്ളൻ.. ബന്ധങ്ങളുടെ വില അറിഞ്ഞ ഒരാൾ... അങ്ങേരെ വെറുതെ വിട്ടേക്കു... നല്ല ഒരു ജോലി കൊടുത്താൽ അയാൾ നേരെയാകും... ചതിക്കില്ല

  • @irfanking387
    @irfanking387 3 года назад

    താലി അവിടെ വെച്ചുപോയ കള്ളന്റെ ആത്മാർത്ഥത കാണാതെ പോകരുത് 😂

  • @sidharthkumar1531
    @sidharthkumar1531 4 года назад +44

    പലപ്പോഴും രാത്രിയിൽ ഇയാൾ ജനലിൽ വന്ന് തട്ടാറുണ്ടായിരുന്നു.

    • @rsam5618
      @rsam5618 4 года назад +1

      ഓ.. എന്താ ഇങ്ങനൊരു കമെന്റ് കാണാത്തെ നോക്കിയിരിക്കാർന്നു ഞാൻ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @nishanthjayan9756
    @nishanthjayan9756 4 года назад +1

    അവതാരകന് കണ്ടപ്പോൾ കള്ളനാണെന്നു തോന്നിയത് ഞാൻ മാത്രമാണോ???.

  • @suveeshclt
    @suveeshclt 4 года назад +9

    ഖജനാവു മുഴുവനും കൊള്ളയടിക്കുന്ന കള്ളൻമാർ ഉള്ള ഇവിടെ ഇതൊക്കെ എന്ത്

  • @sanalks8992
    @sanalks8992 4 года назад +2

    ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന കള്ളൻ ❣️ അയാൾ ഒരു മഹാമനസ്കൻ ആണ്

  • @manchesterutd9067
    @manchesterutd9067 4 года назад +3

    നല്ല മാന്യനായ കള്ളൻ ഇവൻ എല്ലാ കള്ളൻ മാർക്കും ഒരു മാതൃകയാണ്

  • @shafinvlog9365
    @shafinvlog9365 2 года назад

    താലിയുടെ മഹത്വം അറിയുന്ന കള്ളൻ 👍

  • @jaisal4276
    @jaisal4276 4 года назад +132

    രണ്ട് കള്ളന്മാർ Dislike അടിച്ചിട്ടുണ്ട്

  • @thesignatur8264
    @thesignatur8264 3 года назад +1

    ഇയ്യാളെയൊക്കെ കള്ളൻ എന്ന് വിളിച്ചാൽ നാട്ടിലുള്ള രാഷ്ട്രീയക്കാരെ എന്ത് വിളിക്കണം ??

  • @afsaraliyar9495
    @afsaraliyar9495 4 года назад +3

    താലി മാല തിരിച്ചു വെച്ച് മാതൃക ആയ കള്ളൻ... ഭാര്യയെ പേടിയുള്ള ഏതെങ്കിലും നിഷ്കു ആകും.....

  • @nimmi6437
    @nimmi6437 4 года назад +1

    കള്ളനു ഒരു മനസാക്ഷി ഉണ്ട് ,ബന്ധങ്ങൾ വില അറിയുന്നത് ആണ് അതാണ് താലി മാഹാത്മ്യം ,താലി അവിടെ വെച്ചിട്ടല്ലോ പോയത് ,ഒരുപാടു കള്ളന്മാർ കൊന്നുഒടുക്കി മനുഷ്യന്മാരെ ജീവൻ കളഞ്ഞു കുറെ മോക്ഷണം നടക്കുന്നത് തന്നെ ,മോഷണം തെറ്റ് തന്നെ പക്ഷെ ഒരു കാര്യത്തിൽ അഭിമോദിക്കുന്നു താലി വെച്ച് പോയതിൽ

  • @vishnutl8425
    @vishnutl8425 4 года назад +3

    ഇതൊരു പാവം ഇതിനേക്കാൾ വലിയ ക്രൂരന്മാർ ഇന്നുണ്ട്

  • @anugrah5829
    @anugrah5829 4 года назад

    ഇവനാണ് കള്ളൻ എന്ത് സത്യസന്തനായ കള്ളൻ മറ്റു കള്ളന്മാർക്ക് പ്രചോദനം ആവട്ടെ

  • @jetlee7661
    @jetlee7661 4 года назад +4

    ഇവന്റെ സിനിമ ആണ് ക്രേസി ഗോപാലൻ 😉

  • @mmz1429
    @mmz1429 4 года назад +1

    digital കള്ളമാർ ഉള്ളപ്പോൾ താലി തിരിച്ചു നൽകുന്ന ഇയാൾ മാധവൻ... മീശ മാധവൻ... 😊

  • @ajmalsha896
    @ajmalsha896 4 года назад +5

    Big salute to kerala police😗😙😎😎😙😗

  • @dharmeshpalazhi747
    @dharmeshpalazhi747 4 года назад

    താലി അവിടെ വെച്ചെട്ടു പോകുന്ന ആ കള്ളന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂😂😂😂

  • @Ahammedhabee
    @Ahammedhabee 4 года назад +9

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുന്നത് വെറുതെയല്ല.

    • @Sha6483
      @Sha6483 4 года назад

      😁😁😁

  • @sureshramakrishnan3163
    @sureshramakrishnan3163 3 года назад

    വല്യ വല്യ കള്ളന്മാർ (മാന്യന്മാർ രാഷ്ട്രീക്കാർ) അതി മനോഹരമായ രീതിയിൽ
    കൊള്ളയും മോഷണവും
    നടത്തുന്നു. അവരെയും
    ഇത് പോലെ പൊക്കണം

  • @mohamedmunavvar3270
    @mohamedmunavvar3270 4 года назад +6

    പത്ത് ഇരുപത് കൊല്ലം ജയിലിൽ പട്ടിയെപ്പോലെ പണിയെടുപ്പിക്കുക.. എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനം ആ ജനങ്ങൾക്ക് വീതിച്ചു നൽകുക...

  • @sreejithsrv5912
    @sreejithsrv5912 4 года назад

    താലി വെച്ചിട്ടുപോവുന്ന വലിയ മനസിന് നന്ദി .....

  • @prasannathomasthomas5920
    @prasannathomasthomas5920 4 года назад +11

    ഇതു വയറ്റിൽ പെഴപ്പിനു. കള്ളൻ ഇതല്ല ഇണ്ടെർ നേഷണൽ കള്ളന്മാർ സ്വപ്നമേടം + കിലോ ക്കണക്കിന് സ്വർണം ഏമാൻ ന്മാരും.

    • @പേസാതെടാപൊറുക്കി
      @പേസാതെടാപൊറുക്കി 4 года назад +1

      അതിനു ജോലി ചെയ്താൽ പോരെ... വിവരക്കേട് പറയാതെ

    • @prasannathomasthomas5920
      @prasannathomasthomas5920 4 года назад

      Ok. Okk. അവനു കൈ നനയാതെ മീൻ പിടിക്കണം. ഇന്റർനാഷണൽ മാഡം ടാക്സ് വെട്ടിയല്ലോ.

    • @pearlpearl2044
      @pearlpearl2044 4 года назад

      Saritha madam+ solar commision marakaruthu

  • @akhilpillai8277
    @akhilpillai8277 4 года назад

    താലി വച്ചിട്ട് പോകുന്നു . ദാമ്പത്യ ജീവിതത്തിന്റെ വില അറിയുന്ന സത്യസന്ധനായ കള്ളൻ😎

  • @aswinviswam3249
    @aswinviswam3249 4 года назад +5

    Kalakki❤️big salute to our police officers

  • @ashiumujafer8264
    @ashiumujafer8264 4 года назад +1

    താലി പോയാൽ നിക്കാഹ് ബന്ധം മുറിയുമെന്ന് വിചാരിച്ചു അത് മുറിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന നല്ല മനസ്സുള്ള കള്ളൻ😀😀

  • @zainulabid1887
    @zainulabid1887 4 года назад +17

    *Msc മോഷണം ആവും പഠിച്ച കള്ളന്‍ പഠിച്ചത്*

  • @theogmayavi
    @theogmayavi 4 года назад +2

    ഇത് രാഷ്ട്രീയകാരനെല് താലി മാത്രമല്ല ഉടുതുണി വരെ കൊണ്ടൊയേനെ 🤪

  • @aslamaslu6757
    @aslamaslu6757 4 года назад +5

    സത്യസന്ധനായ കള്ളൻ 😁

  • @hudhakausermp8603
    @hudhakausermp8603 4 года назад

    3:35 കരയിപ്പിച്ചു കളഞ്ഞല്ലോടാ...😪

  • @ArifShanzzs
    @ArifShanzzs 4 года назад +5

    മീഡിയ വൺ : പഠിച്ച കള്ളൻ!!
    കള്ളൻ : അയ്യൊ സാറെ, അവരു ചുമ്മാ പറയണതാ, ഞാൻ 10 വരെ പഠിച്ചോള്ളൂ 😝😂

  • @moulanamedia9108
    @moulanamedia9108 3 года назад +1

    എന്റെ കയ്യിൽ ആ കള്ളനെ കിട്ടുകയാണെങ്കിൽ ഞാൻ അവന്റെ പണി കഴിച്ചിരുന്നു 💪💪💪💪💪💪💪

  • @aquamarinestone5279
    @aquamarinestone5279 4 года назад +5

    കുട്ടികളെ പേടിപ്പിക്കുന്ന ഈ കള്ളനെ വെറുതെ വിടരുത്‌. താലി വെച്ചാലും വെച്ചില്ലെങ്കിലും കള്ളൻ കള്ളൻ തന്നെ.

  • @abworld6746
    @abworld6746 3 года назад

    ഇത് ചെറിയ കള്ളൻ വലിയ കള്ളന്മാർ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. എല്ലാർക്കും അറിയാം പക്ഷെ ആരും മിണ്ടില്ല..

  • @MsMsplive
    @MsMsplive 4 года назад +5

    ഓ, പഠിച്ച കള്ളനാ,
    ഞാൻ കരുതി കേന്ദ്രത്തിലെ ആ പഠിക്കാത്ത കള്ളനാണെന്ന്,
    ശൊ വെറുതെ ആശിച്ചു പോയി.

  • @lethaletha5882
    @lethaletha5882 3 года назад

    ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യം താലി ആണ് അത് ആ കള്ളൻ കൊണ്ടു പോകുന്നില്ല അത് ഒരു നല്ല മനസ്സ് ആണ്

  • @arjunvs3118
    @arjunvs3118 4 года назад +14

    20 കള്ളന്മാർ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്

  • @sudheer1976
    @sudheer1976 4 года назад +1

    കള്ളൻ എപ്പോഴും കള്ളൻ തന്നെയാണ്

  • @aadithyasree1880
    @aadithyasree1880 4 года назад +8

    Kalan::Thalli avide vekkum anth ente oru policy annu😂😂

  • @madhunitoor6902
    @madhunitoor6902 3 года назад

    ഇതിനേക്കാൾ വലിയ കള്ളൻ ഇപ്പോഴും ഹരിപ്പാട് ഉണ്ട്. 🤭🤭😄😄

  • @nisarmundupara1624
    @nisarmundupara1624 4 года назад +6

    നമ്മൾ അനുവദിച്ച് കൊടുക്കാതെ ഒരാൾക്കു പറ്റിക്കാനും,നമ്മുടെ മുതൽ കക്കാനും കഴിയില്ല.....ആശ്രദ്ധയാണ് നമ്മൾക്ക്

  • @midhunamr214
    @midhunamr214 Год назад +1

    Ayyo ente sthalam😮

  • @ragick1170
    @ragick1170 4 года назад +5

    എനിക്കെന്തോ ക്രസ്‌യ്‌ഗോപാലാണ് സിനിമ ഓർമ വന്നു

  • @rafi6039
    @rafi6039 3 года назад +1

    33 രൂപയുടെ പെട്രോൾ 100 രൂപക്ക് വിൽക്കുന്നവരാണ് ഇതിലും വലിയ കള്ളന്മാർ

  • @ഭരണിക്കാവിലെജിന്ന്396

    നല്ല കള്ളൻ 😝 ഏതു പാർട്ടിക്കാരനാണാവോ?

  • @Soso-bp2fh
    @Soso-bp2fh 4 года назад +1

    കള്ളനെ ന്യായീകരിക്കുന്നവന്മാരുടെ വല്ലോം മോഷണം പോണം..അപ്പൊ കാണാം തനി കൊണം..കമന്റ്‌ബോക്സിൽ ഫുൾ നന്മമരങ്ങൾ ആണല്ലോ..പാവം കള്ളൻ,നന്മയുള്ള കള്ളൻ..😆🤭😂😤

  • @sunilvs9229
    @sunilvs9229 4 года назад +5

    ഇതൊക്കെ എന്ത്.. പെരുംകള്ളന്മാർ നാട്ടിൽ മഥിച്ചു വാഴുന്നു... ഇതൊക്കെ ചെറുത്....

  • @nizamudeenhusain8895
    @nizamudeenhusain8895 4 года назад

    കള്ളനെ കണ്ട് കുട്ടികൾ വരെ ഭയന്നിട്ടുണ്ട്...ഹോ ഭയങ്കര കള്ളൻ...

  • @ഒറ്റപ്പെട്ടവൻഞാൻ

    കള്ളൻ ചേട്ടൻ പാവ

  • @akkkk4362
    @akkkk4362 3 года назад +1

    പ്രിഥ്വിരാജ് സിനിമയിൽ കൂടി കോച്ചിംഗ് കൊടുത്തിട്ടുണ്ട് ഇങ്ങനെ ഉള്ള സിനിമ കൾക് അംഗീകാരം കൊടുക്കരുത്

  • @shakirpang9240
    @shakirpang9240 4 года назад +3

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.... 😖

  • @wayanadanwayanadu7163
    @wayanadanwayanadu7163 4 года назад +1

    അഞ്ചുകൊല്ലം കട്ട കള്ളന്മാർ അടുത്തുതന്നെ പടിയിറങ്ങും അടുത്ത അഞ്ചു കൊല്ലത്തേക്ക് കക്കാൻ ഉള്ള കള്ളന്മാർ ഉടനെ അധികാരത്തിൽ കയറുമെന്ന് പറയാൻ പറഞ്ഞു

  • @shahjahannk1502
    @shahjahannk1502 4 года назад +6

    താലി എടുക്കാത്ത കള്ളൻ
    "എത്തിക്സ്" ഉള്ള കള്ളൻ 🤪🤪

  • @arthurvidhal5410
    @arthurvidhal5410 4 года назад +5

    Enthoru santhoshathode parayunuu.Ethilm valya kallanmare kannanel govt office oru media investigation nadathanam apo kannam kalatharam kanich jolil keriyakunavan mare🤨