വീട്ടിലേക്ക് കയറുന്ന പടി(step) വീടിന്റെ ഈ ഭാഗത്ത് വന്നാൽ വാസ്തു ഭാഗ്യം, നിങ്ങളുടെ വീടിന്‌ ഇങ്ങനെയാണോ

Поделиться
HTML-код
  • Опубликовано: 30 июн 2024
  • As per Vastu shasthra, this is how an ideal house front steps should be built. Also the vastu parameters to be ensured while constructing it explained as per Hindu ideology

Комментарии • 110

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 2 дня назад +1

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് 🙏

  • @usmankundala7251
    @usmankundala7251 2 дня назад

    നല്ല അറിവ് നന്ദി ചിലർ കോലായ ഒരു സ്റ്റെപ്പായി കണക്കാക്കുന്നത് കാണാം അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലായി.

  • @Radhika.R.
    @Radhika.R. 2 дня назад +3

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 дня назад

    Very good information 🙏🏼🙏🏼🙏🏼

  • @anjanatp596
    @anjanatp596 2 дня назад

    Namaskkaram thirumeemeni praunnthu vallre sareya

  • @abhinandaabhinanda7509
    @abhinandaabhinanda7509 2 дня назад

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nallajoli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @user-lh5qn3fw3f
    @user-lh5qn3fw3f 2 дня назад

    VAASTHU. 100 % Correct

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 2 дня назад

    🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @ArchanaAchu-ws2ic
    @ArchanaAchu-ws2ic 2 дня назад

    രണ്ടു വഴിയിൽ കൂടി വരാൻ സാധ്യത കൂടുതലാണ് 🙏

  • @sheejathampy7571
    @sheejathampy7571 2 дня назад

    നമസ്കാരം തിരുമേനി 🙏🙏

  • @saranyaakhil4435
    @saranyaakhil4435 2 дня назад

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93
    Akhil pooram 4/8/1989
    Adharv uthradom 10/12/2018
    Sambathika yuyarchakkulla thadasam maran prarthikane Thirumeni 🙏

  • @mayashiju8482
    @mayashiju8482 2 дня назад

    Bindu-Aayilliam PSC kittan prathyekam prarthikkane ,,,,, sreenand Bharani vidhyavijayam,,,, Nynika-pooram vidhyavijayam ,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @sudhilekhakc7307
    @sudhilekhakc7307 День назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻, മകൾക്കു ജൂലൈ 6ശനിയാഴ്ച psc പരീക്ഷ ഉണ്ട്‌, എല്ലാ തടസങ്ങളും മാറി പരീക്ഷ നന്നായി എഴുതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-gx1kk9by4l
    @user-gx1kk9by4l День назад

    Saleesh makayiram Samrah pooyam Vidyavijayam undavan prarthanayil ulpeduthaename

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 дня назад

    Namaskarram thirrumeni. Kunjumol revathy prayer to me.

  • @gamingwithhayper4979
    @gamingwithhayper4979 2 дня назад

    Vineeth.avittam.nalla.oru.jolikittan.prathikkane.thirumeni

  • @user-zh9ce8bt7f
    @user-zh9ce8bt7f 2 дня назад

    Sindhu punartham
    Jayan karthika poojayil Ulpeduthane Thirumeni

  • @sashikalajayakumar2129
    @sashikalajayakumar2129 2 дня назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme
    Valare vishamattilanu Tirumeni

  • @BindhuRaj-dm6nd
    @BindhuRaj-dm6nd 2 дня назад

    എന്റെ വീട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്‌

  • @user-vd4tx4lt2x
    @user-vd4tx4lt2x 2 дня назад +1

    തിരുമേനി എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണേ- ശ്രീരാഗ് - ഉത്രം

    • @infinitestories3221
      @infinitestories3221  2 дня назад

      ശ്രീരാഗിനെ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @user-gx1kk9by4l
    @user-gx1kk9by4l День назад

    Soujath Rohini namaskaram thirumaeni sathrudosam maranum kudumbathil santhiyum samathanavum undavanum eniku Jolie kittuvanum prarthanayil ulpeduthaename

  • @athirak268
    @athirak268 День назад

    ശരത് കുമാർ : മകയിരം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം

  • @sweetheart5646
    @sweetheart5646 19 часов назад

    Thirumeni... Enik angayod onnu samsarikanam.... Ente veedine cholli orupad doubts und... Pls 🙏 oru avasaram oruki tharamo.... Plsssss🙏🙏🙏

  • @user-ko5th2wy3z
    @user-ko5th2wy3z 2 дня назад

    Thirumeni 🙏,njangalude veedinte face south ane,step 2 ane ,kadam koodunnu ,middil ane door vechath ,dho sham undo sir

  • @user-ni4pt7ho6y
    @user-ni4pt7ho6y 2 дня назад

    🙏🙏🙏

  • @appurpm1237
    @appurpm1237 День назад

    ഞാൻ അപ്പുണ്ണി
    എന്റെ വീട് വടക്കു ദർശനം ഉള്ള വീടാണ്
    അങ്ങ് പറഞ്ഞത് പോലെ
    കിഴക്കോട്ടു ഇറക്കം
    2സ്റ്റെപ്പ്.
    വടക്ക് കിഴക്ക് വഴി യി ലൂടെ വീട്ടിൽ വന്നു കയറാം.

  • @preethaajith6927
    @preethaajith6927 2 дня назад

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    സാമ്പത്തിക ബുദ്ധിമുട്ട് maran🙏🏻 തിരുമേനി

  • @prasannakumari187
    @prasannakumari187 2 дня назад

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @athulkrishna.p.r6846
    @athulkrishna.p.r6846 22 часа назад

    Ajitha Rohini,Radhakrishnan Punartham,Athulkrishna Uthram, AbaykrishnaUthram.Kadamveedanprarthikkanethirumeni

  • @NishaRajeev-mg4wv
    @NishaRajeev-mg4wv 22 часа назад

    House chernnu shop dikku parayamo

  • @bindukrishnan31
    @bindukrishnan31 2 дня назад +1

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

    • @infinitestories3221
      @infinitestories3221  2 дня назад

      ഞാൻ എന്റെ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട്🙏🙏🙏

  • @anandhajiths
    @anandhajiths День назад

    Thekku padinjarum vazhi und kizhakkotum und upo upoyogikunathu kizhakkotulla vazhi annu , temple pokan mathrame thekku padinjaru ulla gate thurakuloo

  • @naseeranidha4590
    @naseeranidha4590 2 дня назад

    Vadakkupadinjare moolayil alakkukallu patumo?

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 дня назад

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham 🙏 please thirumeni pradhikenna

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    🙏🙏🙏🙏🙏

  • @bindukrishnan31
    @bindukrishnan31 2 дня назад

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us

    • @infinitestories3221
      @infinitestories3221  2 дня назад

      ഞാൻ എന്റെ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട്

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 дня назад

    🙏🏻🙏🏻🙏🏻 തിരുമേനി

  • @jishasuniljishasunil7263
    @jishasuniljishasunil7263 День назад

    Kizhakk vasham mugamullaveedanu veetle ninnu thekkotta erakkam athinu dhosham undo

  • @AmbilySajeendran
    @AmbilySajeendran День назад

    Padi Ella. Darsanam. Padinjatte. Dosham undo

  • @SHAIJUKHANS
    @SHAIJUKHANS 2 дня назад

    കടകൾക്ക് എങ്ങനെയാണ്

  • @ChinnuChinju
    @ChinnuChinju 2 дня назад

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vh4jj7lq9g
    @user-vh4jj7lq9g 2 дня назад

    Antathu thekku padinnaranu vazhi, cash irikkilla eppazhum duritham aanu, enthu cheyyum?

  • @deepadeepa2671
    @deepadeepa2671 2 дня назад +32

    25 വർഷമായി തെക്കോട്ട് പടിയും തെക്ക് പടിഞ്ഞാറ് വഴി യുമായി ജീവിക്കുന്നു ഇതുവരെംഒരുംദോഷവും കണ്ടില്ല.തൊഴിൽ തടസ്സം ഇല്ല. സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല. അസുഖങ്ങളില്ല. ദൈവാനുഗ്രഹത്താൽ സന്തോഷത്തോടെ സന്മനസ്സോടെ. ജീവിക്കാൻ കഴിയുന്നു😊❤

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 дня назад

      നല്ലത്...
      ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ ..
      റോഡ് മുൻപിൽ വന്നാൽ സൗത്ത് ിനു ദോഷം ഇല്ല...

    • @deepadeepa2671
      @deepadeepa2671 2 дня назад

      @@user-sm4wk6pv4f 🙏❤️

    • @T.s_Ajitha
      @T.s_Ajitha День назад

      ഈ പറഞ്ഞത് പോലെ 15 വർഷമായി ഒരു വീട്ടിൽ കഴിയുന്നവരെ അറിയാം. കുഴപ്പം തോന്നിയിട്ടില്ല.

    • @riyaspareekutty2562
      @riyaspareekutty2562 23 часа назад

      എൻ്റെ വീട് തെക്ക് വഴിയും തെക്ക് 48 വർഷമായി ജീവിക്കുന്നു പുതിയ വീട് അവിടെ തന്നെ വെച്ചു

  • @user-td1oz4ow7s
    @user-td1oz4ow7s 2 дня назад

    ❤❤❤❤❤

  • @user-jr8xq1yo5k
    @user-jr8xq1yo5k 2 дня назад

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @user-ne8vh3go4l
    @user-ne8vh3go4l 2 дня назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @user-to1mx2dc8t
    @user-to1mx2dc8t 2 дня назад +3

    യേശുവേ സിദ്ധാർ ഴ് കുമാർ അവന്റെ വിവാഹം അങ്ങക്ക് ഹിതമെങ്കിൽ നടത്തി തരണമേ ആമേൻ

    • @infinitestories3221
      @infinitestories3221  2 дня назад +2

      എല്ലാം മംഗളമായി നടക്കട്ടെ 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +2

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️തിരുമേനി എന്റെ വീട്ടിലേക്കുള്ള വഴി വടക്ക് കിഴക്കേ മൂല ആണ് 🙏❤️

  • @user-ve8rk9zz3d
    @user-ve8rk9zz3d День назад

    ഞങ്ങളുടെ വഴി തെക്കേപടിഞ്ഞാറേ മൂല യാണ് ഞങ്ങളുടെ കുടുമ്പവീട്ടിലെ വഴി ഇതാണ് വേറെ സ്ഥലം ഇല്ല ഞങ്ങൾ എന്തു ചെയും എന്തെകിലും പ്രതിവിധി ഉണ്ടോ

  • @sharshar1209
    @sharshar1209 4 часа назад

    Ente veetil vadak kizakanu

  • @MN23242
    @MN23242 2 дня назад

    എന്റെ വീടിന്റെ പടി വടക്കോട്ടും ദർശനം കിഴക്കൊട്ടും ആണ് ഇനി എന്ത് ചെയ്യും

  • @sudhinmohan3472
    @sudhinmohan3472 2 дня назад

    🤲🤲🤲🙏🙏🙏

  • @naseeranidha4590
    @naseeranidha4590 2 дня назад

    Vadakku kizhakku vazhi und

  • @sindhunarayanan9358
    @sindhunarayanan9358 2 дня назад

    തിരുമേനി എന്റെ വീട് വടക്കോട് ആണ് െസ്റ്റപ്പ് വടക്കുഭാഗത്താണ് എന്താണ് ചെയ്യുക സ്റ്റപ്പ് മാറ്റാണ്ട് എന്തെങ്കില്ലും പ്രതിവിധിയുണ്ടോ🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f 2 дня назад

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 дня назад

    ഉണ്ട് തിരുമേനി🙏🏻🙏🏻🙏🏻

  • @saleenasali6085
    @saleenasali6085 День назад

    ഞങ്ങളുടെ വീട് വടക്ക് ആണ് സ്റ്റപ്പും വടക്ക് ആണ് കുഴപ്പം ഉണ്ടോ

  • @pradeepplavingal9730
    @pradeepplavingal9730 День назад

    വടക്കോട്ട് ഇറങ്ങി കിഴക്കോട്ട് ദർശനമായി പടിയിലേക്ക് കയറുന്നു ഇതു ദോഷമാണോ തിരുമേനി

  • @user-hz5ot9fv6b
    @user-hz5ot9fv6b 2 дня назад

    തിരുമേനി. ഞങ്ങൾ വാങ്ങിയ സ്ഥലത്തിന് തെക്കു പടിഞ്ഞാറേണ് വഴി. പടിഞ്ഞാറോട്ടാണ് സ്ഥലത്തിന് ദർശ നം

  • @rajanivrajaniv7740
    @rajanivrajaniv7740 2 дня назад

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenustephen1394
    @seenustephen1394 2 дня назад

    Vadakk kizhakk dharshanam

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 2 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rekhachellapan3106
    @rekhachellapan3106 2 дня назад

    സര്‍

  • @beenasuresh5384
    @beenasuresh5384 День назад

    എൻ്റെ വീടിന് വടക്ക് കിഴക്ക് അനു വഴി

  • @user-rz8rg4lp1f
    @user-rz8rg4lp1f 2 дня назад +1

    തിരുമേനി എന്റെ വീടിന്റെ ഗേറ്റ് തെക്ക് വശം ആണ് അതിൽ വസ്തു ദോഷം ഉണ്ടോ ഒന്ന് പറഞ്ഞു തരണേ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 2 дня назад

      അതു ദോഷമാണ്.visit kaloor Muvattupuzha Peramangalam Nagaraja Temple

    • @sukumarannair3588
      @sukumarannair3588 2 дня назад +1

      ഒണ്ട് ഇച്ചിര കാശ് കൊടുത്താൽ പരിഹാരം പറഞ്ഞു തരും അവർക്കു ജീവിക്കണ്ടേ...

  • @VrindaPk-ux6wc
    @VrindaPk-ux6wc 2 дня назад

    തിരുമേനി ഞങ്ങളുടെ വീടിന്റെ ദർശനം പടിഞ്ഞാറു ഇറങ്ങുന്ന സ്റ്റെപ് വടക്കുമ്മാണ്, വഴി വരുന്നത് പടിഞ്ഞാറുമാണ്.. കുഴപ്പമുണ്ടോ?വിളക്ക് വടക്ക് കത്തിച്ചു വെക്കാമോ?

    • @infinitestories3221
      @infinitestories3221  2 дня назад

      കേട്ടെടുത്തോളം വഴി കുഴപ്പ്പമില്ല, സ്റ്റെപ് പടിഞ്ഞാറോട്ട് ഇറങ്ങുന്ന രീതിയിൽ ആകുന്നതാണ് നല്ലത്.

  • @gopalan.nairv.g7349
    @gopalan.nairv.g7349 2 дня назад +1

    വടക്കുകിഴക്കു മൂല ചേർത്ത് വഴി എടുക്കരുത് എന്നു പറയുന്നുണ്ടല്ലൊ 1/9, 2 /9 ഭാഗം വിടണമെന്നും പറയുന്നു വടക്കോട്ടാണ് ദർശനം വടക്കു കിഴക്ക് മൂല ചേർത്ത് എടുക്കാമോ പ അത് പോലെ വടക്ക് ദർശനം എങ്ങനെയാണ് step പടിഞ്ഞാറോട്ട് ഇറങ്ങത്തക്കവണ്ണം എടുക്കുന്നത്. മനസിലാകുന്നില്ല സംശയം തീർക്കുമല്ലൊ ?

    • @infinitestories3221
      @infinitestories3221  2 дня назад

      നമസ്കാരം സർ 🙏 വടക്കോട്ട് ദർശനമായുള്ള വീടിന് ഒന്നുകിൽ കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞ് ഇറങ്ങുന്ന രീതിയിൽ step നിർമിക്കുന്നതാണ് ശരിയായ രീതി.
      വടക്കോട്ട് ദർശനമായുള്ള വീടിന് വടക്ക് കിഴക്കേ മൂലയിൽ പുരയിടത്തിലേക്ക് കയറുന്ന വഴിയും(ഗേറ്റ്), കിഴക്കോട്ട് മുഖം തിരിഞ്ഞ് ഇറങ്ങുന്ന രീതിയിൽ പടിയും നിർമിക്കുന്നത് അത്യുത്തമം, കെങ്കേമം...

  • @kalabijukalabiju7547
    @kalabijukalabiju7547 2 дня назад

    തിരുമേനി ഒരു സംശയം എൻ്റെ വീട്ടിൽ പടിഞ്ഞാറോട്ട് ഇറങ്ങുന്നു പക്ഷെ സിറ്റൗട്ട് ിൽ നിന്നും നേരേ കാർപോർച്ചിലേക്ക് ഇറങ്ങുകയാണ് സ്റ്റെപ്പ് വരുന്നില്ല എന്തെങ്കിലും ദോഷം ഉണ്ടോ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 2 дня назад

      ദോഷം ഉണ്ടു.visit kaloor Muvattupuzha Peramangalam Nagaraja Temple

  • @adwaith6102
    @adwaith6102 2 дня назад

    VahanamVarunnathu thekkupadinjaru Anu. Nadannu varunnathu kizhakku Vadakku anu. IthiludeVahanamIrakkan Soukaryam illa

  • @gayathrimohan7610
    @gayathrimohan7610 2 дня назад

    കിഴക്ക് ദർശനം. രണ്ട് പടികൾ ആണ് തിരുമേനി 🙏🏻

  • @sukumarannair3588
    @sukumarannair3588 2 дня назад +1

    ഈ നൂറ്റാണ്ടിലും ഈ അന്ത വിശ്വാസം, നിങ്ങൾ കാണിക്കുന്ന വീട് ആധുനിക രീതിയിൽ പണിഞ്ഞ വീട്.. വാസ്തു ഉണ്ടായ കാലത്ത് ഇങ്ങനത്തെ വീട് ആയിരുന്നോ... അപ്പോൾ പിന്നെ നിങ്ങടെ സ്റ്റെപ്,,, അല്ലെങ്കിൽ ടോയ്ലറ്റ് ഇതൊക്കെ അന്ന് ഉണ്ടായിരുന്നോ...40 വർഷം ആയി കിഴക്കൊട് ദർശനം, പടി തെക്കും ഒരു ദോഷം ഇതുവരെ ഇല്ല... മനുഷ്യനിൽ സങ്കടം വരുത്താം എന്ന് അല്ലാതെ ഇതിൽ ഒരു ദോഷവും ഈശ്വരൻ വരുത്തില്ല, മനുഷ്യൻ ഉ പദ്രവിക്കാത് ഇരുന്നാൽ മതി..

  • @DyutitJithu
    @DyutitJithu 2 дня назад

    ഞാൻ ഉണ്ട് വടക്ക് കിഴക്ക് വഴി

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 2 дня назад

    തിരുമേനി വർക്ക് തീരെ ഇല്ല എന്ത് വഴിപാടാണ് ചെയ്യേണ്ടത് പറഞ്ഞു തരണം . സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണ o 😢

  • @vinodkumarb2318
    @vinodkumarb2318 День назад

    Nnnnnamaskaram😂

  • @prabhas8333
    @prabhas8333 2 дня назад

    എൻറെ വീടിന്റെ വടക്ക് കിഴക്ക് മൂലയിലാണ് ഗേറ്റ്. പക്ഷേ എനിക്ക് അവിടെ താമസിക്കാൻ സാധിച്ചിട്ടില്ല

  • @abhisachuabhisachu7289
    @abhisachuabhisachu7289 2 дня назад

    തിരുമേനി ശത്രുദോഷം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... വിശ്വനാഥൻ-ചതയം സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വിന്ത്‌ - ചിത്ര

  • @Sibi-n3p
    @Sibi-n3p 14 часов назад

    UK. The

  • @evjohnson9341
    @evjohnson9341 2 дня назад

    Theru😂MANE😂oru,,pade,,duha,Nadathamam

  • @babyvv174
    @babyvv174 10 часов назад

    തെക്ക് ഭാഗത്തു കൂടി മാത്രമേ റോടുള്ളു. വീട് വെക്കണമെങ്കിൽ തെക്കോട്ടെ വീട് വെക്കാൻ പറ്റുകയുള്ളു നിങ്ങൾ പറഞ്ഞ പ്രകാരം പ്രശനമാണ് . അതുകൊണ്ട് ഞാൻ വഴി ഇല്ലാത്ത ഭാഗത്തേക് മുൻവശം ആക്കാൻ പോകുകയാണ്. റോഡിൽനിന്ന് വീടിന്ടെ പുറകിൽ കൂടി കയറി മുൻവശത്തേക്ക് വരാമല്ലോ. അതുകൊണ്ട് വല്ല കുഴപ്പവുമുണ്ടോ? തബ്രാനെ.

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 2 дня назад

    ശ്രീജിത്ത് - അശ്വതി നക്ഷത്രം
    DOB: 10/03/1989
    TIME- 02:49 PM
    ശ്രീകുമാരി- ഉത്രം നക്ഷത്രം
    എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രതേകം പ്രാർഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  2 дня назад

      ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് 🙏

  • @leemavarghese
    @leemavarghese 2 дня назад

    🙏🙏🙏

  • @jobyvg1273
    @jobyvg1273 День назад

    🙏🙏🙏🙏🙏

  • @sunitharsunithar3299
    @sunitharsunithar3299 2 дня назад

    എന്റെ വീടിന്റെ വഴി വടക്ക് കിഴക്കേ മൂല ആണ്