വായിലിട്ടാല്‍ അലിഞ്ഞു പോകും സോഫ്റ്റ് ബട്ടര്‍ കേക്ക് | Butter Cake Recipe in Malayalam
HTML-код
- Опубликовано: 6 сен 2024
- Butter Cake Recipe in Malayalam | Soft Pound Cake Recipe | How To Make Butter Cake At Home | ബട്ടര്‍ കേക്ക് ഉണ്ടാക്കുന്ന വിധം
Easy Homemade Cake Recipes @renilskitchen3674 @PACHAKAMCHANNEL Channel
For Written Recipe
pachakamchanne...
Undakki nokki.... Soooprr soft delicious cake anu... Thanks for your recipe 😍💯💯 ...
Hi Gigi &Susan, വളരെ സന്തോഷം..thank you very much for your feedback 😍
Finally, nice recipe.. came out perfect 😋
🥰🥰
This came out perfect, so soft and literally melts in the mouth, eagerly waiting for your new recipes
Thank you so much for sharing your feedback 💞
ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. 👍
Thank you very much for sharing your feedback
Very good simple way of Presentation. God Bless
Thank you very much
Eggless steamed wheat vanila cake cheyyamo... without butter, oil,
Try cheyyam കേട്ടോ.thanks for the best suggestion
Super കണ്ടിട്ട് കൊതിയാകുന്നു
Thank you very much
Nice.I will try it
Thank you very much,👍
Half kg undakunbum oven preheat um etthra degree vekkanum
180 degree, 10 മിനിറ്റ് preheat ചെയ്യണം
Delicious 🥰👍
Thank you very much
Chechi milk use cheyyanenkil same 3tbs aano cherkkende
അതെ,same അളവ് മതി
Superb
Thank you very much 😍🙏
Wow super😋 super butter cake
Thank you so much 🙂
Super
Thank you very much
Hii curd use akiyal cake taste maruoo? Pulipp varuoo😇enik try cheyyanam
Curd use ചെയ്യാം, പുളിപ്പ് ഉണ്ടാവില്ല
Butter cake super 👍👍
Thank you so much 👍
Nice
Thank you very much
Madam pre heating time not mentioned. So please...
Preheat for 10 minutes
Beater ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ
പറ്റും,whisk ഉപയോഗിക്കാം
😋😋😋😋😋yum yum yummy 😋 😋😋😋🥰🥰🥰
Thank you very much 😍
Super😋😋👍
Thank you very much
Please upload" ellunda &sarkara varaty"recipes
Sure
channel സബ്സ്ക്രൈബ് cheythu theramo
Yummy
Thank you very much
Cake സൂപ്പറാണ് ഞാൻ ഉണ്ടാക്കി. പക്ഷേമധുരം കുറച്ചു കുറവാണെന്നു എനിക്ക് feel ചെയ്യുന്നു. മുക്കാൽ കപ്പ് sugar എന്നത് ഒരു കപ്പ് പഞ്ചസാര ചേർക്കാമോ.
പഞ്ചസാര പൊടിച്ചിട്ട് ആണോ മുക്കാൽ cup എടുത്തത് അതോ അളന്നിട്ട് പൊടിക്കുകയാണോ ചെയ്തത്? പൊടിക്കാതെ പത്തര അല്ലെങ്കിൽ പതിനൊന്നു ടേബിൾസ്പൂൺ വരെ എടുക്കാം.
മുക്കാൽ കപ്പ് അളന്നു എടുത്തിട്ടാണ് പൊടിച്ചത്.
ഇനി ഒരു കപ്പ് എടുക്കട്ടെ.
Cake കുഴപ്പമൊന്നും ഉണ്ടാവില്ലായിരിക്കും അല്ലെ
ഞാൻ shere ചെയ്തിട്ടുണ്ട്
ഇല്ല, കുഴപ്പം ഉണ്ടാവില്ല
ആണോ!thanks a lot
Hi.. Can I add half oil n half amount butter?
Yes,but the texture and flavour may slightly vary.
It came out well.. Thankyou for the recipe 💞💞
Thank you for sharing your feedback 💞
Spr
Thank you very much
Super recipe...ethu poole ghee cake nte recipe yum ayakkumoo
🥰
Thank you..ghee cake same method തന്നെ.
Beater എത്ര സ്പീഡിൽ ഇടണം.. High സ്പീഡിൽ ആണോ butter ഉം sugar ഉം mix ചെയ്യേണ്ടത് nd butter ഉം egg ഉം
അതെ
@@PACHAKAMCHANNEL ok. Thkz fo ur rply
..പിന്നേ. ഞാൻ ബട്ടർ cake ഉണ്ടാക്കി.. Taste ok.. But പൊടിഞ്ഞു പോകുന്നു... മുറിക്കാൻ പറ്റുന്നില്ല അപ്പോളേക്കും മുറിഞ്ഞു പോകുന്നു...
ഈ cake sponge കേക്കിനേക്കൾ മൃദുവാണ്. നന്നായി തണുത്ത ശേഷം മുറിച്ചാൽ പൊടിയില്ല.
@@PACHAKAMCHANNEL ok. Thx
ചേച്ചി ഈ sponch കേക്ക് വെച്ചേ icing ചെയ്യാൻ pattuo
No dear, ഇതിൽ കൂടുതൽ നനവു വരുമ്പോൾ പൊടിഞ്ഞു പോകും.
Hii
Hii
👌
Thank you very much 😍
Super cake 🥰🥰🥰
Thank you very much
@@PACHAKAMCHANNEL 1kg waight varunna Waite forest cakintea video chayyamo.currect meshur ment parayanea plzz😘
ചെയ്യാം
Ningal use cheyyunna camera, mike , editor okke ethanennu link cheyyumo
Camera Nikon coolpix B500.Mike laptop microphone aanu. editor filmora.
👍👍
Thank you very much 😍
Texture tells the story...
awesome butter cake 👌
Thank you very much 😍
Ovenil cake bake cheyyumbol power cut akumbol endhu cheyyum
എനിക്ക് രണ്ടു മൂന്നു തവണ അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്.പെട്ടെന്ന് കറൻറ് വന്നാൽ പ്രശ്നമില്ല. അല്ലെങ്കിൽ.വേഗം തന്നെ സ്റ്റൗ ടോപ്പിൽ ആക്കി bake cheyyam. ഇടയ്ക്കുവെച്ച് temperature വ്യത്യാസം വന്നാൽ cake അത്രയ്ക്ക് പെർഫെക്റ്റ് ആവില്ല
@@PACHAKAMCHANNEL thanks chechi
Ghee cake eangane cheyyamo
🥰
Yes,cheyyam
മുട്ട ഇല്ലാതെ ചെയ്യാൻ പറ്റുമോ
Is 1 cup = 250ml?
Yes
1kg cake ആണോ ഇത്
Butter ithra veno?100 grm mathiyooo
ഈ കേക്കിൽ പൊടി,butter,sugar, egg എല്ലാം ഏകദേശം ഒരേ weight ആണ് എടുക്കേണ്ടത്.
@@PACHAKAMCHANNEL ok😊enna naale cheyyam😁
Ok👍
Hiiiiii suganno
Hi Sanitha, sugam.sugano?😍
Ithin 1kg price ethrayavm?
ഞാൻ ഇത് വരെ ഉണ്ടാക്കി കൊടുത്തിട്ടില്ല. അതു കൊണ്ട് price idea illa.ചേർത്തിരിക്കുന്ന ingredients price അനുസരിച്ച് വില calculate cheyyam
Pls give the written recipe in English 😭😭😭
Super cake dates cake kanikkmo
Thank you very much.Dates cake cheythittund.
ruclips.net/video/BiI7h6o-U98/видео.html
🥰
ഇതാണോ ബേക്കറി യിലെ butter cake
അതെ
Ithinte weight ethrayanj
ഏകദേശം 650 g
Super
Thank you very much