Renault Kwid Climber Malayalam User Review | 5 പേരെ വച്ച് Highrange യാത്ര ടെസ്റ്റ്‌ |

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Renault Kwid is an entry level vehicle that sets a new milestone sales chart for Renault India. Renault Kwid is available in 2 engine options: 0.8L and 1L engine options. Kwid was recently revamped to give a bully beast look with its magnificent LED DRLs.
    Here we present you the genuine user review of Renault Kwid by pointing out all its positives and negatives and even its subtle changes.
    Maruti WagonR and Santro are the main rivals of Renault Kwid.
    Akhils Dance video : • ED SHEERAN SHAPE OF Y...
    For business enquiries, mail us at karunag15@gmail.com
    Follow us on instagram at ...
    To Follow Akhil : ...

Комментарии • 205

  • @akhilbalachandran3841
    @akhilbalachandran3841 3 года назад +33

    MUNNAR Oru Kidukachi trip ayirunnu❤️❤️❤️Namakku adutha trip ponde guys🤣😍😍

    • @KASAVLOGS
      @KASAVLOGS  3 года назад +2

      Pinnallah😂✌️

  • @nvtechniques5253
    @nvtechniques5253 3 года назад +131

    ആൾട്ടോ ഒക്കെ കണ്ടാൽ തീര കുറങ്ങാ വില ഉള്ള വണ്ടി പോലെ തോന്നും. പാവങ്ങടെ വണ്ടി പോലെ തോന്നും.ബട്ട് അതൊന്നും തോന്നില്ല എന്നതാണ് ഇവന്റെ മെയിൻ

    • @sabu5727
      @sabu5727 2 года назад +6

      നീ തന്നെ പറഞ്ഞു പാവങ്ങളുടെ വണ്ടി എന്ന് അതാണ് മോനെ മാരുതി യുടെ വിജയം 🔥🔥🔥🔥പവർ മാരുതി

    • @AfreedP-fw3di
      @AfreedP-fw3di 3 месяца назад

      Andi look anennan udeshichath😂

  • @sarathsaseendran4272
    @sarathsaseendran4272 6 дней назад +1

    ഞാൻ ക്വിഡ്ഡ് ഉപയോഗിക്കുന്ന ആളാണ്.. കയറ്റം ഒക്കെ ഈസി ആയി കയറും 5 പേരെ വെച്ച് കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്... Ac ഓഫ്‌ ചെയ്താൽ ആ പ്രശ്നം അങ്ങ് തീരും.. അല്ലെങ്കിൽ ഒരുപാട് വലിപ്പിച്ചു കയറ്റം മുക്കാൽ കയറി ഗിയർ ഡൌൺ ചെയ്യുന്നതിന് പകരം താഴെ നിന്നെ ഗിയർ ഡൌൺ ചെയ്തു കേറിയാൽ ഏത് കയറ്റവും പറന്നു കയറും... വലിയ CC വണ്ടി ഓടിച്ചവർക്ക് ഇതൊരു ബുദ്ധിമുട്ട് ആണ്... അല്ലാത്തവർക്ക് അടിപൊളി വണ്ടി ആണ്..

  • @noufalvp6786
    @noufalvp6786 2 года назад +41

    3 വർഷമായി ഉപയോഗിക്കുന്നു ... സൂപ്പർ വണ്ടിയാണ്

  • @_______8928
    @_______8928 Год назад +48

    Ithu 800 cc ആണ് അല്ലാതെ 2000 cc അല്ല അപ്പൊ അതിന്റെ പരിമിതി ഉണ്ടാവും..... കമന്റ്‌ കണ്ടിട്ട് കഷ്ട്ടം തോന്നി.. Nalla കാർ ആണ്

    • @mohammedmubeen1963
      @mohammedmubeen1963 Год назад +8

      1 litre engine ennal 1000 cc aanu

    • @pranav4772
      @pranav4772 11 месяцев назад

      ​@@mohammedmubeen1963800cc 1000cc rndum und💯

    • @dipenjer
      @dipenjer 10 месяцев назад +3

      1000 cc

    • @girijakuttappan7461
      @girijakuttappan7461 4 месяца назад +1

      800cc dauston redygo ഈ സി കയറി പോകുന്നു

    • @sarathsaseendran4272
      @sarathsaseendran4272 6 дней назад +1

      ഞാൻ ക്വിഡ്ഡ് 800 ഉപയോഗിക്കുന്ന ആളാണ്.. കയറ്റം ഒക്കെ ഈസി ആയി കയറും 5 പേരെ വെച്ച് കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്... Ac ഓഫ്‌ ചെയ്താൽ ആ പ്രശ്നം അങ്ങ് തീരും.. അല്ലെങ്കിൽ ഒരുപാട് വലിപ്പിച്ചു കയറ്റം മുക്കാൽ കയറി ഗിയർ ഡൌൺ ചെയ്യുന്നതിന് പകരം താഴെ നിന്നെ ഗിയർ ഡൌൺ ചെയ്തു കേറിയാൽ ഏത് കയറ്റവും പറന്നു കയറും... വലിയ CC വണ്ടി ഓടിച്ചവർക്ക് ഇതൊരു ബുദ്ധിമുട്ട് ആണ്... അല്ലാത്തവർക്ക് അടിപൊളി വണ്ടി ആണ്..

  • @arajr2187
    @arajr2187 3 года назад +11

    Anttae duster 2015 , eppolum kidu
    Eppolum Idukki pokkum , good performance , no power loss , boot space wonderful

    • @anumol3324
      @anumol3324 2 года назад

      Mileage എത്ര ഉണ്ട്?

    • @arajr2187
      @arajr2187 2 года назад

      @@anumol3324 15 to 17

  • @jamsheedzain1745
    @jamsheedzain1745 2 года назад +8

    ഡ്രൈവർ ,എൻറെ ഭാര്യയുടെ ഉമ്മ പിന്നെ കുഞ്ഞമ്മ 10 വയസ്സായ മൂന്ന് കുട്ടികൾ ഒരു 17 വയസ്സായ ഒരു പയ്യൻ ഒരു മൂന്നു വയസ്സായ കുട്ടി പിന്നെ ഭാര്യയും, ഇത്രയും പേര് കൂടി നെടുമ്പാശ്ശേരി വരെ പോയിട്ട് വന്നു തൃപ്രയാർ മുതൽ ,kwid ൽ

    • @SgrillbyMallofmukkam
      @SgrillbyMallofmukkam 29 дней назад +1

      Njgal 10 per poyittund family ayitt

    • @nireekshakan4130
      @nireekshakan4130 25 дней назад

      ​@@SgrillbyMallofmukkam ethoke sathyamano bro thallumbo oru. Mayathil thallu pls

  • @eldhosevarghese7495
    @eldhosevarghese7495 3 года назад +43

    Renault de suspension eppolum kidu aanu. Duster legacy.

  • @anandhupolackal5413
    @anandhupolackal5413 2 года назад +23

    S presso കണ്ടാ ഒരു ചവിട്ടും കൂടെ വെച്ചുകൊടുക്കാൻ തോന്നും, അജ്ജാതി ഡിസൈൻ

  • @anoopaniyan4899
    @anoopaniyan4899 2 года назад +3

    ഉള്ള കാര്യം സത്യം ആയിട്ട് പറഞ്ഞു. അത് ആണ് bro ഏറ്റവും ഇഷ്ടം ആയത്

  • @arjunappu4679
    @arjunappu4679 3 года назад +10

    Kwid climber Poli annu

  • @chirayilmedia9653
    @chirayilmedia9653 3 года назад +13

    It's produces more torque at higher rpm because of DOHC engine. It's a common nature of DOHC

  • @anchushine5309
    @anchushine5309 2 месяца назад +1

    4 years ayii use cheyyunu ❤️🥰 നല്ല car ആണ് 💞

  • @manuc1670
    @manuc1670 3 года назад +39

    നല്ല suspension ആണ്, ഞാൻ ഓടിച്ചു ബോധ്യപ്പെട്ടതാണ്, ഇത് 1000cc ആണോ 800cc ano

    • @afsalelparampil4368
      @afsalelparampil4368 3 года назад +3

      1000

    • @alideenar9454
      @alideenar9454 3 года назад +1

      1000 & 800 എന്താണ് മാറ്റം. എധാണ് നല്ലദ്

    • @ajazzz9277
      @ajazzz9277 Год назад +1

      @@afsalelparampil4368 ithu 800 aab

  • @sunilsunny3905
    @sunilsunny3905 3 года назад +16

    It is time to discard internal combustion engine vehicles.
    പെട്രോൾ വില ഉയർന്നു നിൽക്കുന്നത് ഇലക്ട്രിക്ക് EV and PHEV വാഹനനങ്ങളുടെ നിർമാണത്തിന് അനുയോജ്ജ്യമായ സാഹചര്യം സംജാതമാകും

    • @tintothomas9008
      @tintothomas9008 2 года назад

      8 yr kazhinjal batteryum pokum, koode carum kalayam. Vandiyekkal vilayanu batterykk.

  • @thecorridorrr
    @thecorridorrr 2 года назад +4

    Comment nokkan nokkunavorod ee comment thazhe oru liju liju and gold alu avarodu samsarikan nikandaa... 😂😂

  • @kigffyt7330
    @kigffyt7330 3 года назад +10

    ❤️❤️Yaa mwone pwoli review 😘

  • @ajithantony7549
    @ajithantony7549 Месяц назад

    Ac ഇടുമ്പോൾ pulling കുറവാണു അതാ മെയിൻ problem, മൈലേജ് ഒക്കെ നല്ലതാണ്.

  • @anuvijay2305
    @anuvijay2305 3 года назад +14

    ആൾട്ടോയുടെ പിന്നിൽ പപ്പടം ഇടിച്ചപോലെ ഉള്ള ചതഞ്ഞ ഒരു ഡിസൈൻ ആണ് പോളി. ആ ഡിസൈൻ ഉള്ളത് കൊണ്ട് ചതവ് വന്നാലും അറിയൂലാ.. ആൾട്ടോ ഇസ്തം😍

    • @hussaintkkarathode9799
      @hussaintkkarathode9799 Год назад +4

      ആൾട്ടോ ഇടിച്ചാലും പപ്പടം പോലെ പൊടിയും

    • @adarsh.9415
      @adarsh.9415 Год назад +4

      ​​@@hussaintkkarathode9799 ആൾട്ടോ ഓര്മിപ്പിക്കല്ലേ പൊന്നേ 😂😂🙏

  • @thestory5123
    @thestory5123 3 года назад +8

    One day oru 600 km cover cheyyaaan eee engine thaaanguoo

  • @ajithantony7549
    @ajithantony7549 Месяц назад

    ഒരു ചെറിയ ഫാമിലിക്കു പറ്റിയ വണ്ടി ആണ്

  • @ajithantony7549
    @ajithantony7549 Месяц назад

    ഗിയർ ഒക്കെ വളരെ smooth ആണ്

  • @sijojames1485
    @sijojames1485 3 года назад +29

    രമേശ്‌ ചെന്നിത്തലയെ പോലെ ഒരാളെ കാറിൽ കണ്ടവർ like

    • @KASAVLOGS
      @KASAVLOGS  3 года назад +3

      😂😂😂

    • @Hwyegeheoey
      @Hwyegeheoey 3 года назад +1

      Pah patti! Athu ende achaachan aanu! 😡

    • @AYUSH-kw1be
      @AYUSH-kw1be 3 года назад

      🤣

    • @mjc1029
      @mjc1029 3 года назад

      @@Hwyegeheoey 😁

    • @adamadam-bx7jj
      @adamadam-bx7jj 3 года назад +1

      Chennithalaum.umman chandium chernna oru shape alle... Sharikkum nokkikke... Appo pilline ramesh chandi ennu vilikkatteyoo.... 😄😄😄😄

  • @bkmohanan3825
    @bkmohanan3825 Год назад +7

    വേറൊരു വണ്ടി യൂസ് ചെയ്യുന്ന വ്യക്തി ആ വണ്ടിയിലൂടെ ക്വിഡിനെ കാണരുത് 6 വർഷ മായി ഞാൻ ഉപയോഗിക്കുന്നു

  • @BipinBabu2024
    @BipinBabu2024 3 года назад +4

    Sir what is the price difference between your climber and base model of Renault kiger..any idea????

  • @013harshadharif5
    @013harshadharif5 3 года назад +2

    Bro payaya model kwid electric fair okke report chythitund egalk aganenthakilum preshnamundoo in New model

  • @tomtalias
    @tomtalias 3 года назад +2

    Side mirrors can't be adjusted from inside..... Not even manually

  • @boneyabraham8491
    @boneyabraham8491 3 года назад +3

    Millege poli ayerikkum, remaining no comments

  • @aruntitus3534
    @aruntitus3534 3 года назад +8

    Akhil sirrr uyir..💥💥💥

  • @harinarayan256
    @harinarayan256 3 года назад +16

    Akhil ettan fans❣️

  • @shahasmanu4050
    @shahasmanu4050 3 года назад +8

    S-presso vs kwid review

  • @anuvijay2305
    @anuvijay2305 3 года назад +9

    എനിക്ക് പുതിയ ആൾട്ടോ 800 ആണ് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി. വില കൂടിയ ആധുനിക കാറുകൾക്ക് ഇടയിൽ ആൾട്ടോയിൽ വന്നിറങ്ങുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ആണ്.. അതിൽ 80 കളിലെ മലയാളം പാട്ടു കൂടി വച്ചാൽ സൂപ്പർ.

    • @marutilover2321
      @marutilover2321 3 года назад +3

      Ente ponnanna😂🙏

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 года назад +4

      Bro☹️ ഞാൻ എറണാകുളം പോയി bmw ബെൻസ് ഒക്കെ ഉള്ള ഒരു സ്ഥലത്ത് നിർത്തിയപ്പോൾ ബെൻസിൽ നിന്നു കുരച്ചു ചെക്കന്മാർ ഇറങ്ങി ഞങ്ങളെ കളിയാക്കിയ പോലെ ചിരിയും കമെന്റ് ഒക്കെ അടിച്ചു ബ്രോ ഞങ്ങടെ കൈയിൽ ആണെങ്കിൽ സെക്നന്റ് ആൽറ്റോ യും ഞങ്ങൾ അവിടുന്ന് വേഗം വിട്ടു അങ്ങനെ ഒരു സങ്കട അനുഭവം ഉണ്ടായി

    • @pramods3933
      @pramods3933 Год назад +3

      @@maruboomiyilorumalayali7308 എന്തോന്ന് bmw ചേട്ടാ. എല്ലാം ഒരു മാർക്കറ്റിങ് തന്ത്രം മാത്രം. ചിലവാക്കിയാൽ തീരാത്ത കാശുള്ളവരെ വീഴ്ത്താൻ luxury എന്നൊരു പദം ചേർത്തു ഇറക്കും ഇതൊക്കെ. എന്നാൽ അതിന്റെ പകുതി വിലയുള്ള കാറിൽ കിട്ടുന്നതിൽ കൂടുതൽ എന്ത് സൗകര്യങ്ങളാണ് ഇത്രയും വില കൂടിയ കാറിൽ അധികമായി കിട്ടുന്നതെന്നു ചോദിച്ചാൽ ഉത്തരം മുട്ടും. പിന്നെ ഒരു വലിയ വണ്ടിയുമായി കൂട്ടിയിടിച്ചാൽ അല്ലേൽ ഒരു വലിയ അപകടത്തിൽ പെട്ടാൽ ആയുസ്സുണ്ടെൽ രക്ഷപെടും അല്ലാതെ മറ്റ് കാറുകളിൽ കിട്ടുന്നതിൽ കൂടുതലൊന്നും luxury car ന് അധികമായി പ്രത്യേക സുരക്ഷ സംവിധാനം ഇല്ല. പിന്നെ ഒരു പത്തു വർഷം കഴിയുമ്പോൾ ഉള്ള resale value കൂടി ശ്രദ്ധിച്ചാൽ മനസിലാകും ഇതിലൊന്നും വലിയ കഥയില്ലെന്ന്

    • @ajazzz9277
      @ajazzz9277 Год назад +1

      @@maruboomiyilorumalayali7308 പണകാർ വീട്ടിൽ കാണും alto okk ന്തുവാ bro വണ്ടിയിൽ എന്ത് പാവങ്ങൾ.,.. കാർ എടുക്കാൻ കഴിയാത്ത എത്ര പേരുണ്ട്

    • @thecop8827
      @thecop8827 2 месяца назад

      ​@@maruboomiyilorumalayali7308 cash undayi ennu karuthi nalla veettil piranna gunam kanillalo bro chilar angne Anu

  • @sujeeshnk66
    @sujeeshnk66 2 года назад +7

    2.5 വർഷം ഉപയോഗിക്കുന്നു
    നല്ല അഭിപ്രായം

  • @nihalsulaiman6167
    @nihalsulaiman6167 3 месяца назад +1

    Mileage parayyaddddeyyyyyyyyyy

  • @sijosjohn1162
    @sijosjohn1162 3 года назад +8

    Akhil uyir😍

  • @gold4450
    @gold4450 3 года назад +14

    മക്കളെ ക്വിഡ് എടുത്ത് ഞങ്ങൾ പെട്ടിരിക്കുവാ. വലിയകയറ്റം കയറൂല. ഇറക്കം നന്നായി ഇറങ്ങും നിരപ്പിലും കൊള്ളാം.. വലിയ കയറ്റമാണെങ്കിൽ എല്ലാവരും ഇറങ്ങി ഡൈവർമാത്രം വണ്ടി മുകളിലെത്തിച്ച് ബാക്കിയുള്ളവർ നടന്നു വന്ന് കയറണം. ശേഷം യാത്ര തുടരാം. മറ്റ് കുഴപ് മൊന്നുമില്ല.

    • @013harshadharif5
      @013harshadharif5 3 года назад

      Aganokke undooo🤔

    • @lijuliju2700
      @lijuliju2700 3 года назад

      100% ശരിയാണ്...ഞാനും പെട്ടിരിക്കുവാ

    • @lijuliju2700
      @lijuliju2700 3 года назад +1

      AC ഇട്ടാൽ ചെറിയ കയറ്റം കയറില്ല...

    • @gold4450
      @gold4450 3 года назад +10

      കുഴികൾ നിറഞ കയറ്റ മോ അല്ലെങ്കിൽ ടാർ റോഡിൽ തന്നെ നല്ലൊരു കയററ ത്തിൽ ട്രാഫിക്‌ജാമിൽ പ്പെട്ട് ഇഞ്ചിഞ്ചായി വണ്ടി മുന്നോട്ടെടുക്കേണ്ടി വന്നാൽ ഈ ആക്രിവണ്ടി മുന്നോട്ടു പോകൂല . ഒററ കുതിപ്പിനാണേൽ ഒരു കൈ നോക്കാം. മുന്നിൽ തടസമുണ്ടാകരുത്. ഇതിൽ ഓട്ടോയുടെ എൻജിനാന്നാ തോന്നുന്നേ. ഇതൊക്കെ ഗവൺമെന്റ് നിരോധിക്കേണ്ടതായിരുന്നു. Ac യും ഇട്ട് ഇവർ പറയുന്ന പോലെ 5 പേരെയും കയറ്റി വണ്ടി നല്ലൊരു കയറ്റത്തിൽഒന്ന് ഓടിച്ചു നോക്കൂ അപ്പോ അറിയാം കാര്യം. കത്തിച്ചു കളയാൻ തോന്നും. ആരും ഈ ആക്രിവണ്ടി വാങ്ങരുതെ എങ്ങനെങ്കിലും അവർ നിർത്തീ പോകട്ടെ. ഫ്രഞ്ചു കാർ ഇന്ത്യക്കാരെ പറ്റിക്കാനണ്ടാക്കിയ സാധനം.

    • @whatisee7316
      @whatisee7316 3 года назад +2

      2 year ayi kwid amt use cheyyunnu.. kayattam kayaratha issue ithu vare face cheythitilla.. 5 pere vech wayanad vare poyitund.. kayatathil ninnal, hand break itu edkanam.. ithu avar thanne manualil parayunnund

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv Год назад

    Kuree peer alto car ne kurachu parayunnu nighale new alto ill travel cheytha aalukale anne eghile eghane parayila pakka power Full car anne eppo ulla alto ente vandi alto ♥️♥️

  • @mohammedrafi8020
    @mohammedrafi8020 Год назад +1

    നല്ലൊരു മൈലേജ് എന്നാൽ എത്രയാണ് ഉദ്ദേശിച്ചത്

  • @VineethX343
    @VineethX343 Год назад

    Ente vandi paniyaan koduthappo unclente kwid eduthond poyathaanu.. palai st.marys school kayattam.. nalla trafficum.. kashtakaalathinu 1st gear veezhunilla.. pettu poya avasta aayi poyi.. oru 2 mins eduthu avudunnu onnu vandi edukkan.. pinne annu thanne oru nirappu roadil vachum same problem.. but appo 2ndil ittu raise cheyth eduthu.. marakillaa... ho.. ente 2007 alto gear shift valare bhedham aanu.. ith vach nokkumbo..

  • @zahramol1660
    @zahramol1660 3 года назад +3

    ഇതിന്റെ Auto matic എങ്ങനെ

  • @moralworld4261
    @moralworld4261 2 года назад +2

    നല്ല Review، Thanks

  • @saranjose
    @saranjose Год назад

    AMT option does not have manual shifting.. steep roads cannot be climbed using AMT.. once i got struck in the middle of a steep road on the way to Idukki.. I thought my gearbox is broke..🤣🤣.. its a major drawback of this vehicle.. by the way review was not up to the mark..

  • @NaseehRahman
    @NaseehRahman Год назад +8

    One of the best entry level car which can pass through any of the small and big roads in the ghats , bad and good roads equally.
    The High Ground Clearance and Very Good Suspension gives a comfortable and quality ride. 👍

  • @013harshadharif5
    @013harshadharif5 3 года назад +4

    Bro kwid vs celerio which is good

  • @dawoodthekkan4129
    @dawoodthekkan4129 3 года назад +6

    എൻ്റെ Tiago കൊടുത്ത് Datsun go Plus 2019 New variant വാങ്ങി' Excellent വണ്ടി.

  • @uservyds
    @uservyds Год назад +1

    Kwid 1000cc മാത്രെ അൽപ്പം എങ്കിലും കൊള്ളാവു

  • @Funnyoutfitkidos
    @Funnyoutfitkidos 2 года назад +2

    Bro njan Oru second hand vandi edukan uddeshikkunnu. Eon and Kwid Climber anu options. Njan etheduknam. Plz reply.

    • @nishadnichu3409
      @nishadnichu3409 2 года назад

      Kwid nekkal eon nalla reethik valiyum

    • @raijualakkadu9299
      @raijualakkadu9299 2 года назад +1

      Eon ne kal nallath Kwid aane. Randum test drive cheytha manasilakum...Nhan adhyam eon vangan aane ninne...Pinne ath cancel cheythu 2017 model kwid eduthu...Edukkumbol climber allenkil rxt 1.0 edukkuka

    • @nimmymichael373
      @nimmymichael373 Год назад

      Bro 2018 KWID rxt nallathano

  • @thejus4321
    @thejus4321 3 года назад +7

    Bro, pls do a user review of hyundai santro bs6

  • @eldhosevarghese7495
    @eldhosevarghese7495 3 года назад +10

    Bro ഇതുപോലെ triber um cheyyaamo

    • @KASAVLOGS
      @KASAVLOGS  3 года назад +1

      Cheyyam bro.. Triber user review already cheythitund

    • @eldhosevarghese7495
      @eldhosevarghese7495 3 года назад +1

      @@KASAVLOGS I seen that one bro. Performance needs such expeditions.

    • @KASAVLOGS
      @KASAVLOGS  3 года назад

      @@eldhosevarghese7495 sure bro.. Will include

  • @sanalantony1984
    @sanalantony1984 3 года назад +4

    Kids edukkaan vicharchirunnu but othiri aalukal complaint paranju...dear guys angle aanu kwid

    • @beesalvkumar5773
      @beesalvkumar5773 2 года назад +2

      വണ്ടി ഉപയോഗിക്കുന്നവരോട് ചോദിക്കുക കൊടുക്കുന്ന പൈസക് ഉണ്ട് വണ്ടി എന്റെ 103000 km ആയി നല്ല അഭിപ്രായം

    • @dailymindfresher9587
      @dailymindfresher9587 2 года назад +1

      Super vandi anu

    • @sameernellikatta
      @sameernellikatta Год назад +1

      @@beesalvkumar5773 ബ്രൊ മാക്സിമം മൈലേജ് എത്ര കിട്ടിയിട്ടുണ്ട് ഡൗൺ പേമെന്റ് എത്ര കൊടുത്തു Emi എത്രയാണ്

  • @jafershareef4163
    @jafershareef4163 3 года назад +3

    സിറ്റി ഡ്രൈവിംഗ് മൈലേജ് എത്ര കിട്ടും ബ്രോ

  • @anaghc74
    @anaghc74 3 года назад +4

    Super bro

  • @shuaibsha5055
    @shuaibsha5055 3 года назад +4

    Supper😍

  • @TouchMe-Tech
    @TouchMe-Tech 2 года назад +3

    Highway 18 pine highranjil 8/11 km? Enne aduthulla thottilekk ettekk bro

    • @salihm1155
      @salihm1155 2 года назад

      Ente innova crysta 10 to 11.5 km range kiti munnar poyapo 😍

  • @farsidmohamed9545
    @farsidmohamed9545 3 года назад +2

    Akhil ser uyirrr🔥🔥🔥

  • @qwqw4695
    @qwqw4695 3 года назад +7

    ബ്രോ ഈവണ്ടി തകളുടേതല്ലേ അതുകൊണ്ടാണ് നല്ലതുമാത്രം പറയുന്നത് പക്ഷെ വണ്ടി ഒന്നിനും പറ്റില്ല 5പേര കൊണ്ടുപോയാൽ വണ്ടി വലിയത്തില്ല ബട്ട്‌ kiger സൂപ്പർ

    • @013harshadharif5
      @013harshadharif5 3 года назад +1

      But bro ever kayattam keeriyalle munar ethiyee

    • @gold4450
      @gold4450 3 года назад +3

      നല്ലകയറ്റത്തിൽ നിർത്തിയാൽ പിന്നെ പാടാ. നീർത്താതെ പോയാൽ മാത്രം കയറ്റം കയറും.

    • @marutilover2321
      @marutilover2321 3 года назад +2

      Illa bro. Bro old kwid aayirikkum alochikkunne pakshe ivan ningaludheshikunna aaalalla ❤️❤️

  • @seenarose-ns2ci
    @seenarose-ns2ci Год назад

    Kwid 1000cc athra mielage kittunonde....
    Kwid 800cc athra mielage kittunonde

  • @kms7772
    @kms7772 2 года назад +2

    Maruti 👍👍👍♥️♥️♥️

  • @123manumohan
    @123manumohan 3 года назад +6

    Kwid ethu variant Anu ?

  • @A-to-Z555
    @A-to-Z555 2 года назад

    Kwid or eon best

  • @mijinmathew2170
    @mijinmathew2170 Год назад

    Eda video thudangubolulla baground music seenanu (xnxx)👈😶 aanu...man...

  • @manus7351
    @manus7351 3 года назад +3

    How is kwid amt? What's the ncap rating?

    • @zamankp9143
      @zamankp9143 2 года назад +1

      1 star ( alto 0)

    • @World_around_me
      @World_around_me 2 года назад

      @@zamankp9143 🤣🤣🤣

    • @SyedifyArt
      @SyedifyArt Год назад +1

      ​@@zamankp9143 പുതിയ ഓൾട്ടോ k10 ന്റെ റേറ്റിംഗ് 2 ആണെന്നാ കേട്ടത്.

  • @vishnuprasad5984
    @vishnuprasad5984 3 года назад +13

    E model onroad price ethra

  • @sivasankar1068
    @sivasankar1068 3 года назад +7

    Kia seltos GTX variant review cheyyamo

  • @ThanufousiFousithanu
    @ThanufousiFousithanu 7 месяцев назад

    Old alto ഇതിലും ഉളിൽ വിതി ഉട്

  • @rahul-qg9dj
    @rahul-qg9dj 4 месяца назад

    Alto yode pidikaan ivane kond patila..k10 oke chumma💥🤌

  • @rythm6394
    @rythm6394 3 года назад +5

    💞💞

  • @HariPradeep_
    @HariPradeep_ 3 года назад +10

    Alto k10 user review cheyyo bro

    • @KASAVLOGS
      @KASAVLOGS  3 года назад +4

      Pinnentha.. Njangal k10 user aanu...😂 but k10 ipo discontinue cheythallo bro

    • @HariPradeep_
      @HariPradeep_ 3 года назад +4

      @@KASAVLOGS Bro ende kayyilum k10 vxi orange ond 😁😁😅

    • @KASAVLOGS
      @KASAVLOGS  3 года назад +1

      @@HariPradeep_ ahhaa 😄😄

  • @abinkaduvinal
    @abinkaduvinal 3 года назад +1

    ♥ 💯 💯

  • @SreejithSree-n9r
    @SreejithSree-n9r 5 месяцев назад

    അകത്തു സൗണ്ട് കൂടുതൽ ആണ്

  • @Jithinrajkp
    @Jithinrajkp 2 года назад +2

    Its a FIRE brand. The incapable tiny engines on these toys heat up quickly and catches fire. Better stay away from the whole line up this cracker maker. All vehicles including the so called Dust has this issue. These tin can crackers are good for nothing. Just search youtube for evidence.

  • @chethakps2257
    @chethakps2257 2 года назад

    8-12 ooo 😮😮

  • @Arun_Varkala
    @Arun_Varkala 3 года назад

    How much on road price?

  • @aswinas1106
    @aswinas1106 3 года назад +1

    Njan vangan ponilla

  • @kudooskudoos2478
    @kudooskudoos2478 3 года назад +4

    Price etra

  • @renjitvijay
    @renjitvijay 2 года назад

    Kinger review ithu pole cheyo usere vechu

    • @KASAVLOGS
      @KASAVLOGS  2 года назад

      Cheythitu und bro.. please check channel

  • @hanoonashrafk1267
    @hanoonashrafk1267 3 года назад +7

    ഹൈ റേഞ്ചിൽ 8-12 kms ആണോ നല്ല മൈലേജ്... !!!!!!🤐

    • @anuvijay2305
      @anuvijay2305 3 года назад +2

      യെസ്.. സൂപ്പർ മൈലേജ്

  • @muhammeddilshad6148
    @muhammeddilshad6148 3 года назад +3

    innova crysta facelift review cheyyumo..?

  • @jijinjijin3729
    @jijinjijin3729 3 года назад +4

    Car ok bro. But headlight a serious issue I felt

    • @shuaibsha5055
      @shuaibsha5055 3 года назад +1

      Headlight enthuva problm?

    • @muhammednishad2504
      @muhammednishad2504 3 года назад

      @@shuaibsha5055 visibility ila bro

    • @muhammednishad2504
      @muhammednishad2504 3 года назад

      I am using kwid from 2 months

    • @rayyu313
      @rayyu313 3 года назад +1

      @@muhammednishad2504 how feel till now

    • @muhammednishad2504
      @muhammednishad2504 3 года назад +3

      @@rayyu313 ee paranje pole oru headlampin visibility kurav aan and cash muthal aan..! Nala mileage und 23+ adichitund.! Kurach initial power issue und in 1 and 2 nd gear ath usually elam 1000 CC carsin und..! Pinne according to me aulto edukunel kattilum better kwid aan..!

  • @vishnuraj9465
    @vishnuraj9465 3 месяца назад

    800 cc um വെച്ച് highrange കേറാൻ പോയവർക്ക് അല്ലേ ശരിക്കും പ്രാന്ത് 🙄🙄🙄 ഉവ്വേ ഇത് highrage നു വേണ്ടി ഉണ്ടാക്കിയ വണ്ടി അല്ല സാധാരണക്കാർ ഒരു കാർ എന്നാ സ്വപ്നം നിറവേറ്റാൻ ഉണ്ടാക്കിയതാണ് ഹേ... 😤
    തനിക് highrange കേറണമെങ്കിൽ വല്ല thar ഓ റേഞ്ച് റോവെറോ അതുപോലുള്ള 4×4 വണ്ടി വാങ്ങിക്കണം ഹേ 😤😤😤

  • @mundekatashirashir7023
    @mundekatashirashir7023 Год назад +1

    കൃസങ്കി കാസയാണോ ഈ ചാനൽ

  • @sanju70v3
    @sanju70v3 3 года назад +2

    Ennnalum kuzhapaliya

  • @antonyma8239
    @antonyma8239 3 года назад

    Harrier അയ്ശേരി

  • @rohithrohith3456
    @rohithrohith3456 3 года назад +4

    Altroz vs kwid review onnu venam

    • @KASAVLOGS
      @KASAVLOGS  3 года назад +8

      Altroz um kwid um engane compare cheyyum bro.. Different segment alle

    • @rohithrohith3456
      @rohithrohith3456 3 года назад

      Ok no problem

    • @rohithrohith3456
      @rohithrohith3456 3 года назад

      Athinte features onnu paranja mathi

  • @abhimanyug6454
    @abhimanyug6454 3 года назад +2

    Bulb suku enna summava

  • @animalworld7440
    @animalworld7440 3 года назад +4

    2016 Second eduthal panikittumo❓️

  • @chennaianish
    @chennaianish 7 месяцев назад

    ആരെങ്കിലും ഒക്കെ പറയെടേ🤮😂

  • @rishadkp4559
    @rishadkp4559 3 года назад +3

    datsun go cvt high range review pls

    • @science..science...2712
      @science..science...2712 3 года назад

      Datsun go എടുത്ത് കുടുങ്ങുംbro.... പിന്നെ ആർക്കും മറിച്ച് കൊടുക്കാനാവില്ല ... പെട്ടു പോവും .... ഞാൻ പെട്ടിരിക്കാണ്

  • @rohithrohith3456
    @rohithrohith3456 3 года назад +3

    Please

  • @rachuthugtroll1511
    @rachuthugtroll1511 3 года назад +1

    Vandi etavum valiv kuravanu. Ath nigal enth kond parayathad
    Etavum valiv kuranja vandiyanu kwid

    • @anuvijay2305
      @anuvijay2305 3 года назад +1

      ഇതു 1000 സി സി ആണ്. 800 അല്ല

    • @marutilover2321
      @marutilover2321 3 года назад

      Ithu 1000cc aanu bruh

  • @pranavunni5001
    @pranavunni5001 3 года назад +2

    ee vandiyil kayariyal oru guhayil kayariyapolanu

    • @anilkumar22791
      @anilkumar22791 2 года назад +1

      Kwid 1000 cc ഏതു കയറ്റോം കയറൂം എനിക്കുള്ളതാ

  • @ajithantony7549
    @ajithantony7549 Месяц назад +1

    Ac ഇടുമ്പോൾ pulling കുറവാണു അതാ മെയിൻ problem, മൈലേജ് ഒക്കെ നല്ലതാണ്.

    • @afsaltuvvur633
      @afsaltuvvur633 25 дней назад

      മൈലേജ് എത്ര കിട്ടും

  • @athiramurali2111
    @athiramurali2111 3 года назад +4

    ♥️