ഞെട്ടിപ്പിക്കുന്ന പ്രവചനം 😍😍😍😍🥰

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 514

  • @sheenavinil7536
    @sheenavinil7536 Год назад +84

    അന്ധമായ വിശ്വാസം കാരണം ചിന്താശേഷി പോലും നഷ്ട്ടപ്പെട്ടു പോകുന്ന മനുഷ്യരാണ് എന്ന് സാരം❤

  • @mareenareji4600
    @mareenareji4600 Год назад +210

    ഇതൊരു ഒന്നൊന്നര പ്രവചനം ആയിപോയല്ലോ ഹരി സാറെ. ❤️❤️❤️😄😄😄

    • @akanshaprakash4508
      @akanshaprakash4508 Месяц назад

      😂😂😂🥰🙏🏻🙏🏻🙏🏻❣️❣️👌🏻👌🏻👌🏻👌🏻

  • @padmasanal1108
    @padmasanal1108 Год назад +197

    മോഹനാ... അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചാൽ പോരാരുന്നോ...... സംഭവം കലക്കി.... ഹരിച്ചേട്ടൻ സത്യം പറഞ്ഞില്ലാരുന്നേൽ മോഹനൻ അലിഞ്ഞു പോയേനെ 😂😂😂😂

  • @unnikrishnan6440
    @unnikrishnan6440 Год назад +76

    ഹരിജി താങ്കളാണ് യത്ഥാർത മനുഷ്യൻ താങ്കളെപ്പോലുള്ള ആളുക്കൾ സമൂഹത്തിൽ ഉണ്ടല്ലോ അതാണ് ഒരു സമാധാനം

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +406

    😂😂😂 എന്നാലും ഹരീ, ഇത്രയും നല്ലൊരു പ്രവചനം അടുത്ത കാലത്തെങ്ങും കേട്ടിട്ടില്ല. ചിരിച്ചു ചിരിച്ച് വയറ്റിൽ വേദന തുടങ്ങി😅😅🤣🤣🤣

  • @adhiadhideva1363
    @adhiadhideva1363 Год назад +113

    കുറേകാലമായി ചേട്ടന്റെ വീഡിയോ കണ്ടിട്ട്... ഒരുപാട് സന്തോഷം ഹരിച്ചേട്ട 🙏🙏🙏🙏 god bless u

  • @Rajan-sd5oe
    @Rajan-sd5oe Год назад +85

    ഏന്റെ സാറെ,ചിരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചപോകുമല്ലോ ഇങ്ങിനെയുള്ള പ്രവചനം കേട്ടാൽ!😄😄😄😄😄😄😄😄

  • @sheejak1513
    @sheejak1513 Год назад +211

    😃😃☺👍... ഇങ്ങനെയുള്ള പ്രവചനങ്ങളെയാണ് പലരും അന്ധമായി വിശ്വസിക്കുന്നത്

  • @somasekharawarrier598
    @somasekharawarrier598 Год назад +24

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ജ്യോത്സ്യൻ. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. സത്യം എപ്പോഴും പറയാനുള്ള ധൈര്യം കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. Keep it up ❤🙏

  • @Kannanodoppam
    @Kannanodoppam Год назад +17

    ഹരി ചേട്ടനെ കൊണ്ട് തോറ്റു 😂😂😂😂😂 നിങ്ങൾ പുലി അല്ല ഒരു ഒന്നന്നൊര സിംഹമാണ്❤❤❤

  • @thangamanimltr8083
    @thangamanimltr8083 Год назад +42

    ഇതാണ് ഹരീ പത്തനാപുരം ❤❤❤❤👍👍👍👍

  • @daksharajeev366
    @daksharajeev366 Год назад +32

    🤣🤣🤣അത് കലക്കി 😂😂👍👍👍👍ഏട്ടാ നമസ്ക്കാരം 🙏🙏🙏

  • @NoushadMannalpurath-pq7oq
    @NoushadMannalpurath-pq7oq Год назад +34

    Hari ....sir real genuine person.....salute you sir...❤❤❤

  • @rejisd8811
    @rejisd8811 Год назад +31

    Lol😂😂😂😂😂😂😂 twist was awesome 😂

  • @Sreeshruthi-media
    @Sreeshruthi-media Год назад +6

    Hai sir, ഞാൻ sir ന്റെ വീഡിയോ പ്രേതീക്ഷിച്ചി രിക്കുവായിയുന്നു.
    ഞാൻ താമസിക്കുന്ന വീടും വസ്തുവും ഭൂമിദോഷം ഉണ്ട്, അതിനാൽ വസ്തു പൂജ ചെയ്യണം. അതിലേക്കായി 15000രൂപ ചെലവ് വരും എന്ന് പറഞ്ഞു.40വർഷമായി ഞങ്ങൾ അവിടെ താമസിക്കുന്നു. ഭൂമിക്കൊണ്ട് ഒരു ഉപയോഗവും ഇല്ല,. എന്താണ് ചെയ്യേണ്ടത് ഒന്നു പറയാമോ pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Riyas...
    @Riyas... Год назад +6

    വേറെ ജ്യോത്സനുമായിരുന്നെങ്കിൽ Truecaller വെച്ച് ആ പാവത്തിന്റെ ലക്ഷങ്ങൾ തട്ടിയേനേ😂😂

  • @prabhakishore9063
    @prabhakishore9063 Год назад +19

    ശക്തി വർധിപ്പിക്കാൻ ജീവൻ ടോൺ 👍

    • @rajedhransuresh165
      @rajedhransuresh165 Год назад

      വയാഗ്ര. നല്ലത്

    • @prabhakishore9063
      @prabhakishore9063 Год назад +2

      @@rajedhransuresh165 അതും പ്രവാചകനും, അവന്റെ നട്ടെല്ലില്ലാത്ത അണികൾക്കും ഉപയോഗിക്കാവുന്നതാണ്.

  • @asjero7913
    @asjero7913 5 месяцев назад +1

    ഹരിചേട്ടാ താങ്കളാണ് യഥാർത്ഥ ജ്യോത്സ്യൻ സൂപ്പർ 🙏❤️🙏

  • @jacobandco2319
    @jacobandco2319 Год назад +13

    Brother yu r truly a good person ......God bless you Amen .....Ishwaran koode ondu ...love frm mumbai

  • @littlewondergirl3901
    @littlewondergirl3901 Год назад +43

    😂😂😂ചിരിച്ചു ചത്തു 🤦‍♀️

  • @user-xc2tu1ik2h
    @user-xc2tu1ik2h Год назад +2

    എനിയ്ക്ക് ഒരുപാട് ഇഷ്ടം 👍👍👍👍ഇങ്ങനെ ആണ് പറഞ്ഞു കൊടുക്കേണ്ടത് അടിപൊളി 👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +15

    ഹരിച്ചേട്ടാ പൊളിച്ചു 🤣🤣🤣🤣... ചേട്ടൻ പറയുന്നതിന് മുൻപ് ഞാൻ അത് വിചാരിച്ചു true calleril കണ്ടു കാണുമെന്ന് അപ്പൊ തന്നെ ചേട്ടൻ അത് പറയുകയും ചെയ്തു... ചിരിച്ചു മരിച്ചു 🤣🤣👍👍👍👍

  • @Syamala_Nair
    @Syamala_Nair Год назад +27

    ഹരി ക്കുട്ടാ ടupervedio
    മുഖഭാവം കണ്ടാൽ അങ്ങനെ മോനേ എന്നൊക്ക വിളിക്കാനേ തോന്നുകയുള്ളൂ. ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤

  • @jessyjoy787
    @jessyjoy787 Год назад +28

    Hi sir ആ ഉപമ കലക്കി 🤣

  • @user-fh3oo3vc4l
    @user-fh3oo3vc4l Год назад +13

    അടിപൊളി ഇങ്ങനെ ഈ മണ്ടൻ മാർക്ക്‌ പറഞ്ഞു കൊടുക്കണം 🌹😂

  • @minimanoj7813
    @minimanoj7813 Год назад +6

    ആഹാ അടിപൊളി പ്രവചനം.😊

  • @vishnuprakashvp7434
    @vishnuprakashvp7434 Год назад +2

    Le*Truecaller: mohan catering 😂😂😂

  • @sajnarahman8278
    @sajnarahman8278 Год назад +11

    😂😂😂😂 വല്ലാത്ത പ്രവചനം തന്നെ

  • @sandhya1946
    @sandhya1946 Год назад +30

    പൊളിച്ചടുക്കി ഹരീ ........❤️❤️❤️😘😘😘😘🌹🌹🌹🌹🌹🌹🙏🙏

  • @smithamohan5107
    @smithamohan5107 Год назад +14

    അത് പൊളിച്ചു സൂപ്പർ 👌👌👌

  • @santhakumarychellappan6304
    @santhakumarychellappan6304 Месяц назад

    ഞാൻ ശാന്തകുമാരി. എന്റെ നക്ഷത്രം തിരുവാതിര ആണ്, ഇപ്പോൾ അറുപത്തിരണ്ടു വയസുണ്ട്. എന്റെ കൈയിൽ നിന്നും എന്റെ ചേച്ചിയുടെ മകൾ ഏഴു ലക്ഷത്തി അമ്പതിനായിരം റുപ്പീസ് വാങ്ങി. ഇപ്പോൽ ഒരു വർഷവും സിക്സ് മാസവും കഴിഞ്ഞു. കേസ് കോടതിയിൽ വരെ എത്തി. ആ രൂപ എനിക്ക് കിട്ടുമോ?. ദയവായി അറിയിക്കുമോ?..

  • @milikuttu8953
    @milikuttu8953 Год назад +1

    നല്ല മനുഷ്യൻ ഇതിനപ്പുറം എന്ത് പറയാൻ

  • @harimundakkodi
    @harimundakkodi Год назад +6

    Great man ഹരി ജി ❤️❤️❤️❤️❤️

  • @rajammaka4665
    @rajammaka4665 Год назад +3

    ഹരി നല്ല പ്രവചനം ചിരിച്ചു നന്നായി ട്ട് താങ്കൾ എപ്പോഴും പോസറ്റീവ് കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ 🙏

  • @user-hf4mo3mf4v
    @user-hf4mo3mf4v Год назад

    Sir എനിക്ക് ഒരു പ്രശ്നമുളളത് -ve ഓർമ്മയാണ് അതായത് എനിക്ക് ഉണ്ടായ വിഷമിക്കുന്ന കാര്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും അതിന്റെ ഓർമ്മ മനസ്സിൽ കാണും ഇത് എനിക്ക് വലിയ വിഷമമുണ്ടാക്കുന്നു
    ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് മാർഗ്ഗം
    എനിക്ക് no പറയാൻ വിഷമാണ്

  • @ebin1821
    @ebin1821 Год назад

    ആ മനുഷ്യൻ ഇപ്പോൾ ഞെട്ടി മരിച്ചേനെ 😂

  • @miniashok5782
    @miniashok5782 Год назад

    Sir വീടിന്റ ബാത്രൂം വരുന്നത് തെക്ക് കിഴക്കേ ഭാഗത്താണ് മുകളിലും താഴെയും ആ ഭാഗത്താണ് വരുന്നത് അതിന് കുഴപ്പമുണ്ടോ

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 10 месяцев назад

    Sir, എന്നെ ഒന്ന് സഹായിക്കാമോ, എന്റെ date of birth 30/04/1988 അത് പക്ഷെ സ്കൂളിൽ ചേർത്തുമ്പോ വയസ്സ് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി അന്നത്തെ ഒരു മാഷ് ചെയ്ത പണിയാണ് So സർട്ടിഫിക്കറ്റ് മൊത്തം ഈ date ആണ്, പക്ഷെ ഞാൻ ജനിച്ചത് 1988 തുലാം മാസത്തിൽ കറുത്ത വാവിന്റെ അന്ന് പുലർച്ചെ 3 മണിക്ക് ആണ് അതോണ്ട് പിറന്നാൾ തുലാം മാസത്തിൽ ആഘോഷിക്കുന്നു Date of birth വേറെയും, ഞാൻ ശരിക്കും ജനിച്ച date അറിയാൻ ഒരു ആഗ്രഹം pls ഒന്ന് നോക്കി പറഞ്ഞ് തരുമോ 🙏

  • @samcnn
    @samcnn 8 месяцев назад

    Adhyamayitanu channel Keri videos kandathu , nalla oru positive energy kitti subscribe cheythu ❤❤❤

  • @LeelaSatheesan
    @LeelaSatheesan 4 месяца назад

    പുലയുളള വീട്ടിൽ വിളക്കു കത്തിക്കാമോ

  • @rejeeshrajan3891
    @rejeeshrajan3891 Год назад +1

    യഥാർത്ഥ ജ്ഞാന ദൃഷ്ടി True Caller നാണ് 🤔

  • @lathakumari3817
    @lathakumari3817 5 месяцев назад

    Sir thirivadhirayum uthravumcherumo marriginu

  • @renjithrenjith830
    @renjithrenjith830 Год назад

    Sir njan June 19 2023 anu janichath Monte pooyam nakshtram anu .ammayk dosham anennu parayunnu ellavsrum ath kett tension avunnu.sir oru reply tharamo

  • @allthetable
    @allthetable Год назад +4

    True Caller 📲 😂😂😂

  • @FarhanGan-zf3nc
    @FarhanGan-zf3nc 7 месяцев назад +1

    True👍❤

  • @binu1326
    @binu1326 Год назад +2

    ബഹുമാന്യനായ ശ്രീ :ഹരി പത്തനാപുരം, താങ്കളുടെ പരിപാടികൾ വളരെ ഇഷ്ടം.

  • @user-qp8zx2lm4x
    @user-qp8zx2lm4x Год назад

    ചേട്ടാ എന്റെ മോന് ഇപ്പോൾ 10 വയസായി. അശ്വതി നാൾ ആണ് ഇപ്പോൾ പഠനകാര്യങ്ങളിൽ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. കുഞ്ഞിന് ഇപ്പോൾ സമയം എങ്ങനെ ആണ് എന്നൊക്കെ അറിയണം ചേട്ടന്റെ നമ്പർ ഒന്ന് തരുമോ 🙏

  • @sarathsv9383
    @sarathsv9383 Год назад

    Sir
    Ente naal uthrattathi
    Penkuttiyude naal pooram naal thammil cherilla ennu parayunnu
    Kalyanam kazhikkunnakond problem undo

  • @gowrimohan6816
    @gowrimohan6816 Месяц назад

    Aete.jeevitham.valare.prayasapettathanu

  • @farimastalks4020
    @farimastalks4020 Год назад

    ഇരുമ്പ് അബ്ദുള്ളയുടെ
    അനോണിമസ് കോൾ പോലെ ..
    മോഹൻ കാറ്ററിങ് 😂

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад

    നിങ്ങൾ പറഞ്ഞതാണ് ശെരി 👍God bless you

  • @vaniviswanathan4812
    @vaniviswanathan4812 Год назад +1

    Hi Sir Jathaka Porutham noki tharumoo??

  • @noushadmohammedunni981
    @noushadmohammedunni981 Год назад +1

    പ്രിയപ്പെട്ട ഹരി താങ്കളുടെ പ്രവചനത്തിലെ ഉദ്ദേശശുദ്ധി ഇപ്പോഴും ആ പാവത്തിന് മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത്

  • @fathimapm1793
    @fathimapm1793 Год назад +6

    Hhettan poliyanu 😂😂❤❤

  • @nezyshamsudeen7197
    @nezyshamsudeen7197 Год назад

    ലാൻഡ് ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്താണ് ഫോൺ കമ്പ്ലൈന്റ് ആണ് എടുക്കാതിരിക്കുക ആണോ

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад +3

    എങ്ങനെ യ്യുണ്ട് ഇതാണ് ശരിക്കും ജോൽസ്യൽ ✌️👍

  • @bindi3491
    @bindi3491 Год назад +10

    Very good message sir. 🙏

  • @krishnanmp6319
    @krishnanmp6319 5 месяцев назад

    വളരെ നല്ല ഉപമ അഭിനന്ദനങ്ങൾ

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    Ante ammacheei❤❤❤❤😂😂😂😂😂😂😂

  • @shobhasuresh3052
    @shobhasuresh3052 8 месяцев назад

    Namaste sir pindnool dhosham ennundo undengil pariharam parayanam please

  • @Baiju-qp2zw
    @Baiju-qp2zw Год назад

    Sir sthalasamanthamaya dhosham ullathano enthenkilum pariharam undo njangal oru veedum sthalavum eduth mari 8 varshathinidayil 3maranam enthayirikkum sirproblem sir ne condact cheyyan oropad try cheythu but no reply pls sir ini njanum ente 2 kunjakkalumamullath

  • @amithasudheer8752
    @amithasudheer8752 Год назад

    Sir Thangale engane contact cheyyum, number evideninnu kittum.

  • @sidhiquets5882
    @sidhiquets5882 5 месяцев назад

    This man is classic🎉

  • @rajansv1
    @rajansv1 Год назад +1

    ഞെട്ടാൻ വരട്ടെ .... ഇനിയുമുണ്ട്😂😂😂😂😂

  • @Daydreamer-ev5ev
    @Daydreamer-ev5ev Год назад

    Pottiya dyvathinte vigrahangal endhu cheyyanam??plz reply

  • @salimnalloor8324
    @salimnalloor8324 11 месяцев назад

    YOU ARE GREAT.. YOUR MANKIND....... WELL CONGADULETION

  • @rainbowworld6954
    @rainbowworld6954 6 месяцев назад

    Ningal oru nalla manushyananu❤❤🙏🙏🙏

  • @magaramv5664
    @magaramv5664 Год назад +1

    I love your honesty I apriciat you

  • @anithasugathan5839
    @anithasugathan5839 11 месяцев назад

    സാർ, സാറിന്റെ നമ്പറ് ഒന്ന് തരുമോ, അത്യാവശ്യം ആയതുകൊണ്ടാണ്

  • @user-im6ip3yk9t
    @user-im6ip3yk9t Месяц назад +1

    👍👍👍❤️🌹

  • @minia8995
    @minia8995 9 месяцев назад

    ഹരി സാർ പൊളിച്ചു 😂😂👍🏾👍🏾🥰🥰

  • @dhakshadevarshteam-dcompan5773

    ഇരുമ്പ് അബ്ദുള്ള പോലെ മോഹൻ കാറ്ററിംഗ്

  • @padmajapnair6002
    @padmajapnair6002 Год назад

    സാർ എങ്ങനെ ആണ് contact ചെയ്യേണ്ട. ഒരു പാട് പ്രശ്നം und

  • @podimonraji8260
    @podimonraji8260 5 месяцев назад

    Sir enikkoru samsayam theerkanam neritt kananam.....plzzz sir

  • @nelsonm3710
    @nelsonm3710 Год назад

    താങ്കൾ...ശരിക്കും അടിപൊളി

  • @sudevansiva7529
    @sudevansiva7529 6 месяцев назад

    ദൈവ വിശ്വാസം എന്നത് തെറ്റാണ് ചേട്ടാ കാരണം ദൈവം ഉണ്ട് എന്നത് സത്യമാണ് ചേട്ടന് അച്ചനുണ്ട് അമ്മയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ആരോടെങ്കിലും പറയാറുണ്ടോ ഇല്ല കാരണം അവർ ഉള്ളതാണ് ഉള്ളതിനെ ആരും വിശ്വസിക്കുന്നു എന്ന് പറയാറില്ല ഉണ്ടോ

  • @aswathym3641
    @aswathym3641 5 месяцев назад

    എനിക്ക് ഇത് ആദ്യമേ തോന്നി, true caller ആയിരിക്കുമെന്ന്

  • @gold4450
    @gold4450 Год назад +1

    നാഡിജ്യോതിഷം ഇങ്ങനെയാണ്. നമ്മളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഓലയിൽ നിന്ന് എന്തൊക്കെയോ വായിച്ച് പറഞ്ഞു തരുന്നു. ശുദ്ധ തട്ടിപ്പാണത്. എന്നെയും പറ്റിച്ചിട്ടുണ്ട്.

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Год назад

    Veettil kadaplavu(seemaplavu) ullathu dhoshamano??

  • @geethas7944
    @geethas7944 Год назад +2

    👍👍👍👍 God bless you🙏

  • @manivalsan2002
    @manivalsan2002 Год назад

    തെക്കോട്ട് വീണ ഭുമി ദോഷമാണോ ഇതിന് മറുപടി ഒന്ന് പറഞ്ഞു തരുമോ സാർ!

  • @nakshathra7220
    @nakshathra7220 Год назад +8

    അത് കലക്കി 😆😆😆😆

  • @user-uf9cj8jv2s
    @user-uf9cj8jv2s 4 месяца назад

    Hari. Chetta. Super❤❤❤❤

  • @mathsteacher4666
    @mathsteacher4666 Год назад

    Personally contact cheyan പറ്റുമോ sir

  • @ashinsreekuttan2872
    @ashinsreekuttan2872 Год назад +3

    എന്റെ ഹരിയണ്ണാ 🤣🔥

  • @samadamathu6671
    @samadamathu6671 Год назад

    നിങ്ങൾ ഒരു സംഭവം ആണ് 😂😂😂😂

  • @SureshBabu-kt1nl
    @SureshBabu-kt1nl 6 месяцев назад

    പൊളിച്ചു 🥰🌹

  • @sathiajithpr6469
    @sathiajithpr6469 Год назад

    ദൈവത്തെ വിശ്വസിക്കുകയല്ല വേണ്ടത് അനുഭവിക്കുകയാണ് വേണ്ടത്

  • @priyapriyaaay5069
    @priyapriyaaay5069 Год назад +3

    Harri anna superrr👍👍👍👍

  • @molyjohny4215
    @molyjohny4215 Год назад

    Yanty mom6. _9_87.vivaha Alochana varunila. Vivahm nafakunila yath yani arinju kuda
    Viva nadakimo❤

  • @Deva12297
    @Deva12297 9 месяцев назад

    ആ കൊടുക്കുന്നകാശ് ഒരു doctor ക്ക് കൊടുത്ത് mind ഒന്ന് set ആക്ക് 😂😂

  • @sasipc7543
    @sasipc7543 Год назад +1

    Hariyannan.പുലിയാണ്

  • @YoonusAp-tr7xc
    @YoonusAp-tr7xc Год назад

    ഇദ്ധേഹം സൂപ്പറാണ്

  • @meera2453
    @meera2453 Год назад

    24/1/1985 chathayam 12pm annu.ente eganne full thadasam annu.marumo.parayamo.bro

  • @manikandank5463
    @manikandank5463 Год назад +1

    ഇതാണ് സത്യം

  • @sobhabalachandran3697
    @sobhabalachandran3697 Год назад

    പ്ലീസ് കുറച്ചു കാര്യം പറയണം എന്നെ ഒന്ന് സഹായയിക്കുമോ
    എന്റെ കാര്യം കേൾക്കണം
    സഹായം എന്ന് പറഞ്ഞത
    സബ്ബത്തികാമല്ല പ്ലീസ് 🙏🏼🙏🏼🙏🏼🙏🏼

  • @bindhumohan5393
    @bindhumohan5393 Год назад

    Sir online consultation undo

  • @bukkyball
    @bukkyball Год назад

    ithum astrology vazhi padichathano

  • @user-ue5db3dd1j
    @user-ue5db3dd1j Год назад

    വളരെ നല്ല കാര്യം ആണ് പറഞ്ഞത്

  • @kmcmedia5346
    @kmcmedia5346 5 месяцев назад

    സത്യം പറയുന്നു. 🙏