എനിക്ക് ഈ ജ്യോതിക്ഷം കൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം 21 വയസ്സിൽ നടക്കേണ്ട എന്റെ കല്യാണം 25 വയസ്സ് വരെ നീട്ടി കിട്ടാൻ സഹായിച്ചു എന്നതാണ് ഇപ്പോൾ എനിക്ക് 24 വയസ്സ് ആയി ഡിഗ്രി കഴിഞ്ഞു ഇപ്പോൾ pgdca ചെയ്യുന്നു ഒപ്പം psc യും ഉണ്ട്. ഒരു ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കു എന്ന എന്റെ ആഗ്രഹം സാധിക്കാൻ ഒരു വലിയ സഹായം തന്നെ ആണ് ജ്യോതിക്ഷം
നമഃസ്തേ ഹരിക്കുട്ടാ... എന്നും നന്മകൾ... ഞാൻ സൂര്യ ടീവി യിലൂടെ അറിഞ്ഞു തുടങ്ങി.. ഇപ്പോഴും ആ സ്നേഹം തുടരുന്നു.. നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.. കോവിഡ് വന്നു സ്ട്രോക്ക് ആയി... എങ്കിലും ഇപ്പോഴും ഈ ചേട്ടൻ ഇങ്ങനെ അങ്ങ് പോകുവാ..
ഹരി സർ 2023 ലെ ശിവ രാത്രിയിലെ ഒരു ഉത്സവത്തിനു ഒരു അമ്പലത്തിൽ സർ പ്രഭാഷണത്തിനു വന്നപ്പോൾ ഈ വസു പഞ്ചക തട്ടിപ്പിനെ കുറിച്ച് ഞാൻ സാറിനോട് പ റഞ്ഞിരുന്നു ചൊവ്വ /ഏകാദശി /അവിട്ടം /വൃശ്ചിക ലഗ്നം ചതയം /ബു ധ ൻ /ദ്വാദശി /ധനു ലഗ്നം പൂരുരുട്ടാതി /വ്യാഴം /ത്രയോദശി /മകര ലഗ്നം ഉതൃട്ടാതി /വെള്ളി /ചതുർദശി /കുംഭ ലഗ്നം രേവതി /ശനി /അമാവാസി /മീന ലഗ്നം (വസു പഞ്ചകം )🙏🙏🙏🙏🙏
@@HARIPATHANAPURAMസർ ഞാൻ പത്തനാപുരം താമസിക്കുന്ന വ്യക്തി ആണ് ..സർ നെ കാണാൻ വേണ്ടി വന്നിട്ട് ഉണ്ട്.. എനിക്ക് ഒരു psychologist നെ കണ്ടു ഇറങ്ങിയ സമാധാനം ആയിരുന്നു. സത്യം ആയിട്ടും..പക്ഷേ എന്റെ ഫാമിലി യിൽ ഉള്ളവർക്ക് കുറച്ചു പൂജ യും നേർച്ച യും പറയുന്ന വ്യക്തികളെ ആയിരുന്നു താല്പര്യം ..അങ്ങനെ എന്റെ ഫാമിലി യിൽ ഒരാൾക്ക് കാൻസർ വന്നു... താമരക്കുടിയിൽ ഉള്ള ഒരു ജ്യോൽസ്യ എന്നും ദേവി ശരീരത്തിൽ കയറും എന്നു ഒക്കെ പറയുന്ന ഒരു സ്ത്രീയെ പോയി കണ്ടു.. അവർ ഞങ്ങളുടെ വീട് അതിനു ചുറ്റുവട്ടം ഒക്കെ അവരുടെ വീട്ടിൽ ഇരുന്നു ഗണിച്ചു പറഞ്ഞപ്പോൾ ഫാമിക് നല്ല പോലെ വിശ്വസിച്ചു.. കാൻസർ രോഗം വന്നു എങ്കിലും പെട്ടെന്ന് ആൾ ഉഷാറാക്കി തരാം എന്ന് പറഞ്ഞു വീട്ടുകാരെ നിർബന്ധിച്ചു പൂജ നടത്തിപ്പിച്ചു.. കടം വാങ്ങി ഒരു ലക്ഷം രൂപയോളം അവർക്ക് കൊടുത്തു.. ആവുന്ന പറഞ്ഞ ആയിരുന്നു ഞാൻ വേണ്ട എന്നു... പിന്നെ പുള്ളിക്ക് എന്ത് എങ്കിലും സംഭവിച്ചാൽ പൂജ നടത്താത്ത കൊണ്ട് എന്നു പറഞ്ഞു എല്ലാവരും എന്റെ നേർക്ക് തിരിയും എന്നു കരുതി ഞാനും മിണ്ടി ഇല്ല.. ഒടുവിൽ ക്യാഷ് ഉം പോയി ആൾ കിടപ്പിലും ആയി..പിന്നെ ആണ് മനസ്സിലായ അവർക്ക് ഒക്കെ പിന്നിൽ നല്ല ഏജന്റ് ഉണ്ട് നമ്മുടെ ഒക്കെ ചുറ്റുപാടുകൾ പറഞ്ഞു കൊടുക്കാൻ... ഞാൻ ഇതിവിടെ പറയാൻ കാരണം സർ അവരുടെ ഒക്കെ പൊതു ശത്രു ആണ്..മൊത്തം കുറ്റങ്ങളും പുച്ഛവും ആയിരുന്നു...
സർ, പണം കൊടുക്കൽ വാങ്ങലുകൾക്ക് ദിവസം, തിഥി, നാൾ,ഇവ നോക്കി ചെയ്യണം എന്നതിൽ വസ്തുത ഉണ്ടോ.നോക്കിയില്ലെ ങ്കിൽ കൊടുക്കുന്ന ആൾക്ക് മോശം സംഭവിക്കുമോ... Pls reply...
@@HARIPATHANAPURAM അവരാണ് ഇപ്പോൾ ഏറ്റവും അധികം അന്തവിശ്വാസം പ്രചരിപ്പിക്കുന്നത് പ്രത്യേകിച്ചു തിരുവനന്തപുരം വടക്കോട്ടും പടരുന്നുണ്ട് tvm ചില സ്ഥലങ്ങളിൽ gate പൂട്ടിയിട്ട് അതിന്റെ മുകളിൽ കൂടി ആണ് ശവശരീരം എടുക്കാറ് ചിലർ കളിയാക്കാറുണ്ട് പുള്ളി തിരിച്ചു വരുമെന്ന് പേടിച്ചു ആണ് ഗേറ്റ് പൂട്ടുന്നത് എന്ന് 😂😂😂😂😂🙏🙏🙏🙏🙏
ജ്യോതിഷത്തിൽ എന്നല്ല ദൈവത്തിൽപോലും എനിക്ക് വിശ്വാസമില്ല എവിടെയോ ഉള്ള ഒരു നക്ഷത്രമാണോ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത്. പിന്നെ ദൈവത്തിന്റെ കാര്യം ആപത്തിൽ സഹായിക്കുന്ന ആളെയാണ് ദൈവമെന്ന് വിളിക്കുന്നത്. കഴിഞ്ഞദിവസമൊരു വാർത്ത കണ്ടു ജനിച്ചിട്ട് രണ്ടുദിവസം മാത്രമായ ഒരു കുഞ്ഞിനെ അതിന്റെ അമ്മയും കാമുകനും ചേർന്ന് കൊന്ന് കുഴിച്ചുമുടി ദൈവം ഉണ്ടെങ്കിൽ ദൈവത്തിന് ശക്തിയുണ്ടെങ്കിൽ എന്തുകൊണ്ട് ആ കുഞ്ഞിനെ രക്ഷിക്കാൻ വന്നില്ല അപ്പോൾ പറയും വിധിയാണെന്ന് എല്ലാം വിധിയാണെങ്കിൽ ഒരുകുറ്റം ചെയ്ത ആൾക്കെതിരെ എന്തിനാണ് നിയമനടപടി എടുക്കുന്നത് ദൈവത്തിന്റെ വിധി ഒരാൾ നടപ്പിലാക്കിയാൽ അയാൾ എങ്ങനെ തെറ്റുകാരനാകും
@@sreenath9860 ആപത്തിൽ ദൈവം സഹായിക്കും എന്ന് താങ്കളോടും എന്നോടും ദൈവം പറഞ്ഞിട്ടുണ്ടോ? ?? നിയമം ഇത്രയും ശക്തമായ ഈ രാജ്യത്ത് ആ നിയമ വിരുദ്ധ കാര്യം അവർ ചെയ്തപ്പോൾ നിയമത്തിൽ വിശ്വാസമില്ല നിയമം എന്താണ് ആ കുഞ്ഞിനെ രക്ഷപെടുത്തത് എന്നെന്താ അങ്ങ് ചോദിക്കാത്തത്? ??
@@HARIPATHANAPURAM ദൈവമുണ്ടെന്ന് ഹരിയേട്ടൻ വിശ്വസിക്കുന്നുണ്ടോ? ഹരിയേട്ടൻതന്നെ പറഞ്ഞിട്ടുണ്ട് ഇന്ന ദൈവത്തിന് ഇന്ന വഴിപാട് ചെയ്യാൻവേണ്ടി അങ്ങനെ വഴിപാട് ചെയ്ത ആളുടെ പ്രശ്നങ്ങളൊക്കെ തീർന്നിട്ടുണ്ടോ
@@sreenath9860 ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. .ആ വിശ്വാസം എനിക്ക് confidence തരുന്നുണ്ട്. .വഴിപാടുകൾ നടത്തിയാൽ മാത്രം ആരുടേയും പ്രശ്നങ്ങൾ തീരുന്നില്ല. .പ്രവർത്തിക്കുകയും വേണം. .ആ പ്രവർത്തിക്കുള്ള ഊർജമാണ് ദൈവം ❤️
എന്റെ അച്ഛൻ മരിച്ചത് രേവതി നഷത്രത്തിൽ ആണ്. വാസുപഞ്ചക ദോഷം ആണെന്ന് പറഞ്ഞു ഉഴുന്ന് മാവ് അരച്ച് അഞ്ചു പ്രതിമ ഉണ്ടാക്കി പൂജ ചെയ്തു അഞ്ചു പേര് മരിക്കും എന്ന് കേട്ടാൽ പേടിച്ചു പോകില്ലേ
നമസ്കാരം സാർ, എന്റെ ഭർത്താവിന്റെ കുടുബത്തിൽ എല്ലാവർക്കും അസുഖങ്ങൾ ഒക്കെയാ. ഓരോ വർഷവും ഓരോരുത്തർക്കും എന്തെങ്കിലും രോഗങ്ങൾ വരും. കുടുബത്തിൽ ഒരു മേൽ ഗതി ഇല്ല. ഭർത്താവിന്റെ അമ്മ ഒരു ജ്യോത്സന്റെ അടുത്ത് പോയി നോക്കിച്ചു. അപ്പോൾ പറഞ്ഞു കുടുബത്തിൽ ഒത്തിരി പ്രേത ആത്മാക്കൾ ഉണ്ട്, ശത്രു ദോഷം, ചെയ്തു ദോഷം, പ്രാക്ക് ദോഷം എന്നിവ ഉണ്ട്. പൂജ ചെയ്യണം. ഇല്ലെങ്കിൽ വളർന്നു വരുന്ന തലമുറ കൂടെ അത് ബാധിക്കും. ഇവിടം വിറ്റിട്ടു പോയാലും. ആ പ്രേതങ്ങളും കൂടെ വരും എന്നൊക്കെ. എനിക്കിതിൽ ഒന്നും ഒരു വിശ്വാസം ഇല്ല. ഇതൊക്കെ ഉള്ളതാണോ sir
ആര് പേടിക്കാൻ 😂എന്റെ husband 2 വർഷം മുമ്പ് മരണപ്പെട്ടു ഒക്ടോബർ 13 രാത്രി 10.30 കഴിഞ്ഞു. എനിക്ക് കടം ഉണ്ട്, പ്രത്യേകം പൂജ ചെയ്തില്ല പൈസ ഇല്ല,അതു തന്നെ കാരണം 😂1
ദൈവത്തിൽ വിശ്വസിക്കുന്നു പക്ഷെ ഞാൻ 3 ദിവസം ബോധമില്ലാതെ വെൻ്റിലേറ്ററിലായിരുന്നു ഞാൻ ഈ ലോകത്ത് പോലും ഉണ്ടന്നറിഞ്ഞില്ല മരിച്ചാലും ഇങ്ങനെ തന്നെയായിരിക്കും പുജയും ബലിയിടലും വെറുതെയാണ് 👃👃👃
എനിക്ക് ഈ ജ്യോതിക്ഷം കൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം 21 വയസ്സിൽ നടക്കേണ്ട എന്റെ കല്യാണം 25 വയസ്സ് വരെ നീട്ടി കിട്ടാൻ സഹായിച്ചു എന്നതാണ് ഇപ്പോൾ എനിക്ക് 24 വയസ്സ് ആയി ഡിഗ്രി കഴിഞ്ഞു ഇപ്പോൾ pgdca ചെയ്യുന്നു ഒപ്പം psc യും ഉണ്ട്. ഒരു ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കു എന്ന എന്റെ ആഗ്രഹം സാധിക്കാൻ ഒരു വലിയ സഹായം തന്നെ ആണ് ജ്യോതിക്ഷം
നമഃസ്തേ ഹരിക്കുട്ടാ...
എന്നും നന്മകൾ...
ഞാൻ സൂര്യ ടീവി യിലൂടെ
അറിഞ്ഞു തുടങ്ങി.. ഇപ്പോഴും ആ സ്നേഹം തുടരുന്നു..
നേരിട്ട് കാണാൻ ഒത്തിരി
ആഗ്രഹം ഉണ്ട്.. കോവിഡ് വന്നു സ്ട്രോക്ക് ആയി... എങ്കിലും ഇപ്പോഴും ഈ ചേട്ടൻ ഇങ്ങനെ അങ്ങ് പോകുവാ..
@@sureshkumarpb ❤️
Thank you sir
ബഹുമാനമുണ്ട് ആദരാവുണ്ട്.ഈ നല്ല മനസിന് ❤❤❤🙏🙏🙏🙏🙏
🙏🙏
🙏🙏🙏
Thanks hari sir manasillakithannathinu chettan marichathu avittam nalinayirunnu
❤
😊
Thank you so much Sir 🙏
🙏🙏
സാർ. നോക്കി പറയാറുണ്ടോ. ഉണ്ടെങ്കിൽ അതിനു എന്താ ചെയ്യേണ്ടത്.
Cheta ente veetil onninu purake onnayi preshn angal anu. Asukham anu. Orakalk purake oralk asukham. Pine oru pashu chattu entenkilum dosham anu
ഹരി സർ 2023 ലെ ശിവ രാത്രിയിലെ ഒരു ഉത്സവത്തിനു ഒരു അമ്പലത്തിൽ സർ പ്രഭാഷണത്തിനു വന്നപ്പോൾ ഈ വസു പഞ്ചക തട്ടിപ്പിനെ കുറിച്ച് ഞാൻ സാറിനോട് പ റഞ്ഞിരുന്നു
ചൊവ്വ /ഏകാദശി /അവിട്ടം /വൃശ്ചിക ലഗ്നം
ചതയം /ബു ധ ൻ /ദ്വാദശി /ധനു ലഗ്നം
പൂരുരുട്ടാതി /വ്യാഴം /ത്രയോദശി /മകര ലഗ്നം
ഉതൃട്ടാതി /വെള്ളി /ചതുർദശി /കുംഭ ലഗ്നം
രേവതി /ശനി /അമാവാസി /മീന ലഗ്നം (വസു പഞ്ചകം )🙏🙏🙏🙏🙏
@@lekhavijayan749 താങ്കൾ ഇത് എഴുതിയപ്പോൾ ഒരുപാട് സന്തോഷം. .ഹൈന്ദവ വിശ്വാസികളെ പറ്റിച്ചു പണം ഉണ്ടാക്കാൻ ആരെയും അനുവദിക്കരുത് 🙏🙏
@@HARIPATHANAPURAM വെളിയം അഞ്ചു മൂർത്തി ക്ഷേത്രത്തിൽ വച്ചു കണ്ട അമ്മ ധർമ്മരാജ iyyer സർ എന്റെ ഗുരു 🙏🙏🙏🙏🙏
Sir eganey onnu meet cheyan pattum. Number tarumo
9446181210
Very good keep going 👍
🙏
Hi namaskaram sir.
@@ramaniep-fo9mq 🙏🙏
നാമമസ്കാരം 🙏🙏🙏 സൂര്യ TV ഇൽ കണ്ടു തുടങ്ങി ഇപ്പോഴും വിശ്വസിക്കുന്നു ബഹുമാനിക്കുന്നു
🙏🙏
Correct
❤❤
❤️🙏
@@vishnumayakv3882 ❤️❤️❤️
Chettane neritt vann kanan nthanu vazi, address phone no tharamo
❤
❤
പണ്ട് കൃത്യമായി കാര്യങ്ങൾ പറയാൻ കഴിയുന്നവർ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കൂടുതലും തട്ടിപ്പാണ് ചിലരുടെ ജീവിത മാർഗ്ഗം
🙏🙏
@@HARIPATHANAPURAMസർ ഞാൻ പത്തനാപുരം താമസിക്കുന്ന വ്യക്തി ആണ് ..സർ നെ കാണാൻ വേണ്ടി വന്നിട്ട് ഉണ്ട്.. എനിക്ക് ഒരു psychologist നെ കണ്ടു ഇറങ്ങിയ സമാധാനം ആയിരുന്നു. സത്യം ആയിട്ടും..പക്ഷേ എന്റെ ഫാമിലി യിൽ ഉള്ളവർക്ക് കുറച്ചു പൂജ യും നേർച്ച യും പറയുന്ന വ്യക്തികളെ ആയിരുന്നു താല്പര്യം ..അങ്ങനെ എന്റെ ഫാമിലി യിൽ ഒരാൾക്ക് കാൻസർ വന്നു... താമരക്കുടിയിൽ ഉള്ള ഒരു ജ്യോൽസ്യ എന്നും ദേവി ശരീരത്തിൽ കയറും എന്നു ഒക്കെ പറയുന്ന ഒരു സ്ത്രീയെ പോയി കണ്ടു.. അവർ ഞങ്ങളുടെ വീട് അതിനു ചുറ്റുവട്ടം ഒക്കെ അവരുടെ വീട്ടിൽ ഇരുന്നു ഗണിച്ചു പറഞ്ഞപ്പോൾ ഫാമിക് നല്ല പോലെ വിശ്വസിച്ചു.. കാൻസർ രോഗം വന്നു എങ്കിലും പെട്ടെന്ന് ആൾ ഉഷാറാക്കി തരാം എന്ന് പറഞ്ഞു വീട്ടുകാരെ നിർബന്ധിച്ചു പൂജ നടത്തിപ്പിച്ചു.. കടം വാങ്ങി ഒരു ലക്ഷം രൂപയോളം അവർക്ക് കൊടുത്തു.. ആവുന്ന പറഞ്ഞ ആയിരുന്നു ഞാൻ വേണ്ട എന്നു... പിന്നെ പുള്ളിക്ക് എന്ത് എങ്കിലും സംഭവിച്ചാൽ പൂജ നടത്താത്ത കൊണ്ട് എന്നു പറഞ്ഞു എല്ലാവരും എന്റെ നേർക്ക് തിരിയും എന്നു കരുതി ഞാനും മിണ്ടി ഇല്ല.. ഒടുവിൽ ക്യാഷ് ഉം പോയി ആൾ കിടപ്പിലും ആയി..പിന്നെ ആണ് മനസ്സിലായ അവർക്ക് ഒക്കെ പിന്നിൽ നല്ല ഏജന്റ് ഉണ്ട് നമ്മുടെ ഒക്കെ ചുറ്റുപാടുകൾ പറഞ്ഞു കൊടുക്കാൻ...
ഞാൻ ഇതിവിടെ പറയാൻ കാരണം സർ അവരുടെ ഒക്കെ പൊതു ശത്രു ആണ്..മൊത്തം കുറ്റങ്ങളും പുച്ഛവും ആയിരുന്നു...
സർ, പണം കൊടുക്കൽ വാങ്ങലുകൾക്ക് ദിവസം, തിഥി, നാൾ,ഇവ നോക്കി ചെയ്യണം എന്നതിൽ വസ്തുത ഉണ്ടോ.നോക്കിയില്ലെ ങ്കിൽ കൊടുക്കുന്ന ആൾക്ക് മോശം സംഭവിക്കുമോ... Pls reply...
എന്റെ കൊച്ചച്ചൻ മരിച്ചത് പൂരുരുട്ടത്തി നാളിലാണ് വസുപഞ്ചക ദോഷം ഉണ്ടെന്ന് മാത്രമേ പറഞ്ഞുള്ളു ഞങ്ങൾ ഗണകരാണ് ചടങ്ങുകൾ നടത്തിയതും ഒരു ഗണകൻ ആണ് 😅
ok ഗണകാ 😃😃
😂😂😂@@HARIPATHANAPURAM
Verygood🙏🏻💐💕
@@bindujy7766 🙏🙏
@@HARIPATHANAPURAM 🙏🏻💕
👍🏻
🙏🙏
👍👍👍🙏
🙏🙏
👍👍❤
@@bindhusasidharakurup7444 🙏
ജ്യോതിഷം ശരിയാണോ എന്ന് നിങ്ങൾ ഒന്ന് പറയ്
നമസ്കാരം സർ, ജാതകം എഴുതി കൊടുക്കാറുണ്ടോ 🙏
🙏🌹
@@rajendranss5179 ❤️❤️
എന്റെ അമ്മ വാസുപഞ്ചമത്തിൽ ആണ് മരിച്ചത് കരയോഗക്കാർ നാലു ആൾ രൂപം ദര്ഭ വെച്ച് ഉണ്ടാക്കി ദഹിപ്പിച്ചു
@@bindhumohan5393 കരയോഗക്കാരും തുടങ്ങിയോ 😳
@@HARIPATHANAPURAM അവരാണ് ഇപ്പോൾ ഏറ്റവും അധികം അന്തവിശ്വാസം പ്രചരിപ്പിക്കുന്നത് പ്രത്യേകിച്ചു തിരുവനന്തപുരം വടക്കോട്ടും പടരുന്നുണ്ട് tvm ചില സ്ഥലങ്ങളിൽ gate പൂട്ടിയിട്ട് അതിന്റെ മുകളിൽ കൂടി ആണ് ശവശരീരം എടുക്കാറ് ചിലർ കളിയാക്കാറുണ്ട് പുള്ളി തിരിച്ചു വരുമെന്ന് പേടിച്ചു ആണ് ഗേറ്റ് പൂട്ടുന്നത് എന്ന് 😂😂😂😂😂🙏🙏🙏🙏🙏
പഞ്ച "കം "ആണ്.
😂😂😂@@HARIPATHANAPURAM
👍👍♥️🙏🙌
👍
@@subaidaparammal1 🙏🙏
👌👍👍👍❤️🥰
🙏🙏🙏
വെള്ളി ദിവസം മരിച്ചാൽ എന്താണ് sir
നരകത്തിൽ പോകും
Jnan jothishathil viswasikunu, ❤❤❤ Karanam jolsiyam nokathey, ende marriage nadanu, jathakam cherathe ende jeevitham illathe poi
ജ്യോതിഷത്തിൽ എന്നല്ല ദൈവത്തിൽപോലും എനിക്ക് വിശ്വാസമില്ല എവിടെയോ ഉള്ള ഒരു നക്ഷത്രമാണോ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത്. പിന്നെ ദൈവത്തിന്റെ കാര്യം ആപത്തിൽ സഹായിക്കുന്ന ആളെയാണ് ദൈവമെന്ന് വിളിക്കുന്നത്. കഴിഞ്ഞദിവസമൊരു വാർത്ത കണ്ടു ജനിച്ചിട്ട് രണ്ടുദിവസം മാത്രമായ ഒരു കുഞ്ഞിനെ അതിന്റെ അമ്മയും കാമുകനും ചേർന്ന് കൊന്ന് കുഴിച്ചുമുടി ദൈവം ഉണ്ടെങ്കിൽ ദൈവത്തിന് ശക്തിയുണ്ടെങ്കിൽ എന്തുകൊണ്ട് ആ കുഞ്ഞിനെ രക്ഷിക്കാൻ വന്നില്ല അപ്പോൾ പറയും വിധിയാണെന്ന് എല്ലാം വിധിയാണെങ്കിൽ ഒരുകുറ്റം ചെയ്ത ആൾക്കെതിരെ എന്തിനാണ് നിയമനടപടി എടുക്കുന്നത് ദൈവത്തിന്റെ വിധി ഒരാൾ നടപ്പിലാക്കിയാൽ അയാൾ എങ്ങനെ തെറ്റുകാരനാകും
@@sreenath9860 ആപത്തിൽ ദൈവം സഹായിക്കും എന്ന് താങ്കളോടും എന്നോടും ദൈവം പറഞ്ഞിട്ടുണ്ടോ? ??
നിയമം ഇത്രയും ശക്തമായ ഈ രാജ്യത്ത് ആ നിയമ വിരുദ്ധ കാര്യം അവർ ചെയ്തപ്പോൾ നിയമത്തിൽ വിശ്വാസമില്ല നിയമം എന്താണ് ആ കുഞ്ഞിനെ രക്ഷപെടുത്തത് എന്നെന്താ അങ്ങ് ചോദിക്കാത്തത്? ??
@@HARIPATHANAPURAM ദൈവമുണ്ടെന്ന് ഹരിയേട്ടൻ വിശ്വസിക്കുന്നുണ്ടോ? ഹരിയേട്ടൻതന്നെ പറഞ്ഞിട്ടുണ്ട് ഇന്ന ദൈവത്തിന് ഇന്ന വഴിപാട് ചെയ്യാൻവേണ്ടി അങ്ങനെ വഴിപാട് ചെയ്ത ആളുടെ പ്രശ്നങ്ങളൊക്കെ തീർന്നിട്ടുണ്ടോ
@@sreenath9860 ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. .ആ വിശ്വാസം എനിക്ക് confidence തരുന്നുണ്ട്. .വഴിപാടുകൾ നടത്തിയാൽ മാത്രം ആരുടേയും പ്രശ്നങ്ങൾ തീരുന്നില്ല. .പ്രവർത്തിക്കുകയും വേണം. .ആ പ്രവർത്തിക്കുള്ള ഊർജമാണ് ദൈവം ❤️
@@HARIPATHANAPURAM അപ്പോപ്പിന്നെ എന്താണ് ദൈവം? കോൺഫിഡൻസ് ആണോ
@@sreenath9860 ഓരോ ആളുകൾക്ക് ഓരോന്നാണ് ദൈവത്തെ കുറിച്ച് പറയാൻ ഉള്ളത്. .എനിക്ക് confidence ആണ് ദൈവം ❤️
എനിക്ക് ജ്യോതിക്ഷത്തിൽ വിശ്വാസം ഇല്ല ഇത്ര പുരോഗതി ഉണ്ടായിട്ടും ഇപ്പോഴും ജനങ്ങൾ ഇതൊക്കെ വിശ്വസിക്കുന്നു
ക്ഷ..........?
Phone no kodukumo
പണം.... അതിന് വേണ്ടി കെട്ടുന്ന വേഷങ്ങൾ 😅
ഉവ് സർ. ഇ ജ്യോതിഷികൾ ഒരു വിവാഹം. നടക്കാൻ സമ്മതിക്കൂല. 😂10ൽ. 10പൊരുത്തം. ണ്ടായിട് രണ്ടും രണ്ട് വഴി ആയി എത്രയോ പേര് ണ്ട്.
Pathu varsham mumbu vare veetl arum marichal juothishiye kanan arum odilayirunnu
ഇതിനു കൊടിയ വിമർശനം തന്നെ നേരിടേണ്ടി വരും ഇത് എന്റെ പ്രവചനം ആണ് സത്യം ആണെങ്കിൽ ദക്ഷിണ തന്നാൽ മതി 😂
😍😍😍
അതു കൊണ്ട് നന്നായി വേറെ ജ്യോത്ഷ്യൻ മാർക്ക് ക്യാഷ് കൊടുക്കേണ്ടി വന്നില്ല വേറെ പൂജ ഒന്നും വേണ്ടി വന്നില്ല
എന്റെ അച്ഛൻ മരിച്ചത് രേവതി നഷത്രത്തിൽ ആണ്. വാസുപഞ്ചക ദോഷം ആണെന്ന് പറഞ്ഞു ഉഴുന്ന് മാവ് അരച്ച് അഞ്ചു പ്രതിമ ഉണ്ടാക്കി പൂജ ചെയ്തു അഞ്ചു പേര് മരിക്കും എന്ന് കേട്ടാൽ പേടിച്ചു പോകില്ലേ
Ll😊😊p😊
അധമ ജ്യോതിഷം മദ്ധ്യമ ജ്യോതിഷം യുക്തി ജ്യോതിഷം എല്ലാം ജ്യോതിഷ കോമരങ്ങൾ
നമസ്കാരം സാർ, എന്റെ ഭർത്താവിന്റെ കുടുബത്തിൽ എല്ലാവർക്കും അസുഖങ്ങൾ ഒക്കെയാ. ഓരോ വർഷവും ഓരോരുത്തർക്കും എന്തെങ്കിലും രോഗങ്ങൾ വരും. കുടുബത്തിൽ ഒരു മേൽ ഗതി ഇല്ല. ഭർത്താവിന്റെ അമ്മ ഒരു ജ്യോത്സന്റെ അടുത്ത് പോയി നോക്കിച്ചു. അപ്പോൾ പറഞ്ഞു കുടുബത്തിൽ ഒത്തിരി പ്രേത ആത്മാക്കൾ ഉണ്ട്, ശത്രു ദോഷം, ചെയ്തു ദോഷം, പ്രാക്ക് ദോഷം എന്നിവ ഉണ്ട്. പൂജ ചെയ്യണം. ഇല്ലെങ്കിൽ വളർന്നു വരുന്ന തലമുറ കൂടെ അത് ബാധിക്കും. ഇവിടം വിറ്റിട്ടു പോയാലും. ആ പ്രേതങ്ങളും കൂടെ വരും എന്നൊക്കെ. എനിക്കിതിൽ ഒന്നും ഒരു വിശ്വാസം ഇല്ല. ഇതൊക്കെ ഉള്ളതാണോ sir
തിരുമേനി എന്റെ നാള് രോഹിണി കടം മാത്രമേ ഉള്ളു വല്ല വഴിപാടും ചെയ്യാനുണ്ടോ
എനിക്ക് താങ്കളെ നേരിൽ കാണണം എന്ന് ഉണ്ട്
@@bindumoorayil3266 പിന്നെന്താ
Rohini nakshatrathil marichal pedikkan undo?
ഇല്ല 🙏🙏🙏🙏🙏
ആര് പേടിക്കാൻ 😂എന്റെ husband 2 വർഷം മുമ്പ് മരണപ്പെട്ടു ഒക്ടോബർ 13 രാത്രി 10.30 കഴിഞ്ഞു. എനിക്ക് കടം ഉണ്ട്, പ്രത്യേകം പൂജ ചെയ്തില്ല പൈസ ഇല്ല,അതു തന്നെ കാരണം 😂1
ദൈവത്തിൽ വിശ്വസിക്കുന്നു പക്ഷെ ഞാൻ 3 ദിവസം ബോധമില്ലാതെ വെൻ്റിലേറ്ററിലായിരുന്നു ഞാൻ ഈ ലോകത്ത് പോലും ഉണ്ടന്നറിഞ്ഞില്ല മരിച്ചാലും ഇങ്ങനെ തന്നെയായിരിക്കും പുജയും ബലിയിടലും വെറുതെയാണ് 👃👃👃
Pengal. Aano. Bharya aano pal kachuka
ഓരോ തട്ടിപ്പ് ☺️
Evan erattathappa nambaruthu
ഇല്ല നമ്പില്ല
ന്നാ താൻ പോയി കേസ് കൊട്
സാറിന്റെ നമ്പർ ഒന്ന് വാട്സപ്പ് നമ്പർ തരുമോ?
👌🙏♥️👍
👍👍👍❤❤❤
🙏🙏🙏
@@rajinims4266 🙏🙏
🙏🙏🙏