ജസ്‌ന ഗുരുവായൂർ അമ്പലത്തിൽ പോകണോ? ???

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @maheshh4636
    @maheshh4636 2 месяца назад +32

    പത്തു മുപ്പത്തഞ്ചു വയസ്സുള്ള "കുട്ടി" പാവം അറിവില്ലാ പൈതലിനെ ഭക്തജനരോഷത്തിൽ നിന്ന് "രക്ഷിക്കാനുള്ള " കമ്മ്യൂണിസ്റ്റ് ജ്യോത്സ്യൻ്റെ ശ്രമം.😁

  • @indirakarad
    @indirakarad 2 месяца назад +19

    ഹരിയേട്ടൻ പറഞ്ഞത് 100%കറക്റ്റ് ആണ്. വിശ്വാസം മനസ്സിൽ നിന്ന് വരണം, അല്ലാതെ ആരെയും ബോധിപ്പിക്കാൻ ആകരുത്. ഞാനൊരു കൃഷ്ണ ഭക്ത യാണ്. എന്തുകൊണ്ടോ, എനിക്കിതുവരെ ഗുരുവായൂർ പോയി കണ്ണനെ തൊഴാൻ പറ്റിയിട്ടില്ല. എന്റെ വീട്ടിൽ അതിസുന്ദരനായ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്. ഞാൻ എനിക്കിഷ്ടമുള്ളപ്പോലെ കണ്ണനെ, മുണ്ട് ഉടുപ്പിക്കും,തലയിൽ മഞ്ഞ പട്ടു വട്ടം കെട്ടും, മഞ്ചാടി മയിൽ‌പീലി എല്ലാം വെച്ച് പ്രാർത്ഥിക്കും, അവിടെ തന്നെ പോയി പ്രാർത്ഥിക്കണം എന്നില്ല.🙏

  • @praveenneeraj6981
    @praveenneeraj6981 2 месяца назад +29

    സർ പറഞ്ഞത് വളരെ സത്യം ആണ് ...... ജസ്ന എന്ന വ്യക്തി കുറച്ചു കൂടി പക്വമായി അവിടെ പോയി പെരുമാറേണ്ടിയിരുന്നു ....

  • @jayasreenair3973
    @jayasreenair3973 2 месяца назад +11

    Hari Ji de അഭിപ്രായത്തോട് Njan യോജിക്കുന്നു 🙏🙏🙏❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 месяца назад +6

    എന്റെ ഭർത്താവ് ദേവസ്വം ജീവനക്കാരൻ ആണ് ഞാൻ ഇടയ്ക്ക് ഒക്കെ പോയി കണ്ണനെ കാണും ഞങ്ങള്ക്ക് നേരിട്ട് കയറാം. പക്ഷേ അവിടെ ചെല്ലുമ്പോൾ ഓരോരുത്തർ റീൽ ഒക്കെ എടുത്ത് കളിച്ചു ചിരിച്ചു നടക്കുമ്പോൾ വിഷമം തോന്നും pintrop സൈലന്റ് ആയിരിക്കേണ്ട ഇടo ആണ് അവിടെ 😔മറ്റു സംസ്ഥാനത്തു നിന്നും വരുന്നവർ ആരും അങ്ങനെ ചെയ്യുന്നത് ഞങ്ങൾ കണ്ടട്ടില്ല. ജസ്‌ന ചെയ്തത് വളരെ മോശo ആയി പോയി അമ്പലത്തിൽ വഴക്ക് കൂടരുതായിരുന്നു..അവിടെ നിന്ന ഒരു ജീവനക്കാരൻ പോലും അവരെ തടഞ്ഞില്ല എന്നതിൽ വിഷമം ഉണ്ട് 😔🙏

  • @Prabha-k9u
    @Prabha-k9u 2 месяца назад +11

    മിടുക്കൻ നല്ല ക്വാളിറ്റിയുള്ള അഭിപ്രായം.

  • @tradeiinstock
    @tradeiinstock 2 месяца назад +23

    കൃഷ്ണ ഭക്ത ആണെങ്കിൽ കൃഷ്ണനെ പ്രാർത്ഥിക്കില്ലേ, അവർ ഒരിക്കലും തൊഴാറില്ല. ആളെ കൂട്ടി വന്നു ക്ഷേത്രത്തിൽ വഴക്കുണ്ടാക്കി അതോടെ അവരോടുള്ള ഇഷ്ടം പോയി. അതൊരു ക്ഷേത്രം ആണെന്ന ഒരു ബഹുമാനം ജെസ്‌നകൊടുത്തില്ല. കൂടെ വന്ന സ്ത്രീയും മകനും അവിടം ഒരു ചന്ത ആക്കി. എന്തു വഴക്കും വെല്ലുവിളിയും. ജെസ്‌നയുടെ പരിഹാസവും. ഇത്രയും നാൾ ഇവരെ ഇഷ്ടം ആയിരുന്നു.. ചിത്രങ്ങൾ വിൽക്കട്ടെ. വിശ്വാസി അല്ലാത്ത അവl ക്ഷേത്രത്തിൽ വരുന്നത് ശരി അല്ല.. അവളെ സപ്പോർട്ട് ചെയ്യുന്ന എല്ലാരും നല്ലവർ അല്ല. അവർ നാളെ അമ്പലത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ആർക് പറയാൻ പറ്റും

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 месяца назад +2

      അവളെ സപ്പോർട് ചെയ്യുന്നതും പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ ആണ്. അങ്ങനെ ഉള്ളവരെ എല്ലാവരും ശ്രദ്ധിക്കുമല്ലോ. ബുദ്ധിജീവി ആണെന്ന് അംഗീകരിക്കുകയും ചെയ്യും. കലാപം ഉണ്ടാക്കാതെ വിശാലമായി ചിന്തിക്കുന്നവർ എന്ന ബഹുമതിയും കിട്ടും

    • @sindhums6484
      @sindhums6484 2 месяца назад

      സത്യം

  • @radhamani7817
    @radhamani7817 2 месяца назад

    Sathyam ...paramamaya sathyam...very God sir nte oro vakkukalum...amezing words

  • @rajispillai5804
    @rajispillai5804 2 месяца назад +11

    സാർ പറഞ്ഞത് പരമമായ സത്യം. അതിനോട് യോജിച്ചു പോവുക.

  • @bijukr4814
    @bijukr4814 2 месяца назад +9

    ഇതിലും നല്ലൊരു ,തിരിച്ചറിവിനായുള്ള ഉപദേശം Jasna ക്ക് കൊടുക്കുവാനില്ല . ഭക്തി ആഘോഷിക്കുവാനുള്ളതല്ല അനുഭവിക്കാനുള്ളതാണ്, അതിന് അവസരം തരുന്ന കണ്ണന്റെ നാമത്തിൽ ഇനിയും ജസ്നയുടെ പേര് വിമർശിക്കപ്പെടാതിരിക്കാൻ സഹോദരി ശ്രദ്ധിക്കണം ❤

  • @bindusasi8933
    @bindusasi8933 2 месяца назад +5

    Hari paranjathu vàlre correct annu. Ennikku jesnaye valare ishtam ulla oru kutti aanu. Ippozhu. Hari parajathupole munpottu pokan nokkuka jesna.

  • @minimanoj7813
    @minimanoj7813 2 месяца назад +2

    100%സത്യം

  • @Shivarajnair
    @Shivarajnair Месяц назад

    നന്മമരം ഹരി പത്തനാപുരം !

  • @rajinims4266
    @rajinims4266 2 месяца назад +1

    🙏🙏🙏 ❤❤❤

  • @subhaathuliya2014
    @subhaathuliya2014 2 месяца назад +2

    🙏🏻🙏🏻🙏🏻100% satthiyam

  • @chandramathysuseelan2175
    @chandramathysuseelan2175 2 месяца назад +3

    Very good👍👍👍👍👍

  • @vinut3368
    @vinut3368 2 месяца назад +1

    പക്വതയാർന്ന വിലയിരുത്തൽ.
    പക്വതയാർന്ന അഭിപ്രായ പ്രകടനം.

  • @MohananVv-g8b
    @MohananVv-g8b 2 месяца назад +6

    സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് തോന്നിപ്പോയി ചിലരുടെ പ്രകടനം

  • @Amrutha142
    @Amrutha142 2 месяца назад +2

    👍👍👍

  • @bindujy7766
    @bindujy7766 2 месяца назад +5

    ✨വിനായക ചതുർത്ഥി ആശംസകൾ 🙏🏻✨

  • @Sreenivasan-ut9ki
    @Sreenivasan-ut9ki 2 месяца назад

    👍 it is truth 🙏👌

  • @bindumolb212
    @bindumolb212 2 месяца назад +1

    🙏🏻🙏🏻🙏🏻👍🏻

  • @prasadp1887
    @prasadp1887 2 месяца назад

    Sathyam 💯 harichetta 👍❤️

  • @IndiradeviN-ye8fn
    @IndiradeviN-ye8fn Месяц назад

    Very good coment

  • @raj__7545
    @raj__7545 2 месяца назад

    ഹരിയേട്ടന് ❤❤❤❤

  • @sakunthalsmani8820
    @sakunthalsmani8820 2 месяца назад +2

    🙏🙏🙏❤❤❤

  • @AnithaThazhissery
    @AnithaThazhissery 2 месяца назад

    Yes correct 👌 👏 👍

  • @vishnumayakv3882
    @vishnumayakv3882 2 месяца назад

    ❤🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 месяца назад

    🙏🙏🙏🙏

  • @pranavnair728
    @pranavnair728 2 месяца назад

    Hari sir how to contact you I live in Mumbai i want to know about my jadagam please help😊

  • @sreedeviram2667
    @sreedeviram2667 2 месяца назад +1

    👍👍👍👍👍100%

  • @sarajudevi3684
    @sarajudevi3684 2 месяца назад +1

    മാഷ് പറയുന്നത് സത്യം 🙏 🙏🙏

  • @sujathab8165
    @sujathab8165 2 месяца назад

    👍🙏🙏🙌

  • @sobhav390
    @sobhav390 2 месяца назад

  • @konarkvideos7847
    @konarkvideos7847 2 месяца назад

    💯💯

  • @MyMy-je8uk
    @MyMy-je8uk 2 месяца назад

    കൃഷ്ണ വിഗ്രഹം ഏതു ദിശയിൽ വെക്കണം പറയുമോ

  • @shobhats9526
    @shobhats9526 2 месяца назад

    Sir please ente phone onnu attent cheyyumo valare nalukalayite sremikkunnathanu

  • @vasanthakumari8592
    @vasanthakumari8592 2 месяца назад +14

    ജസ് ന കച്ചവടം വളർത്താൻ മാത്രം ഗുരുവായൂരിൽ പോകന്നുകുടാതെ അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തിടത്ത് ജസ്നയെ എങ്ങനെ പ്രവേശിപ്പിക്കും അവരുടെ ആചാരങ്ങൾ വേറെ ഹിന്ദു ആചാരങ്ങൾ വേറെ ഒരിക്കലും ജസ്നക്ക് കണ്ണനെ ആരാധിക്കാൻ പറ്റില്ല എല്ലാം ബിസിനസ്സ് തന്ത്രം മാത്രം

  • @INVERTED_ANANDHUMAYA
    @INVERTED_ANANDHUMAYA 2 месяца назад +1

    HI!❤️
    BRO

  • @Gourigoutham-p6d
    @Gourigoutham-p6d 2 месяца назад +3

    നിങ്ങൾക്ക് ജസ്‌ന അവിടെ പോകണമെന്ന് തന്നെയായിരിക്കും.. ഒരു സംശയവുമില്ല..
    അതുകൊണ്ട് വീഡിയോ കാണുന്നില്ല

  • @skmaniyur
    @skmaniyur 2 месяца назад +1

    ഇത്തരം ആള്‍ക്കാരെ നാലമ്പലത്തില് പുറത്തു ഒരു നാമജപത്തില്‍ പങ്കെടുപ്പി ക്കുക, അപ്പോൾ അറിയാം അവരുടേ ഭക്തിയും കച്ചവടവും

  • @bindumoorayil3266
    @bindumoorayil3266 2 месяца назад +4

    താങ്കളുടെ നമ്പർ തരുമോ കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരിക്കുന്നൂ താങ്കളെ നേരിൽ കാണണം എന്ന്

  • @ARUNSAGAR2255
    @ARUNSAGAR2255 2 месяца назад +2

    ഒരുപാട് പേർ അമ്പലത്തിൽ റീൽസ് ഇടാൻ വേണ്ടി അല്ലേ പോകുന്നത്... വിശ്വാസം അതല്ലേ എല്ലാം 🙏🏼🙏🏼🙏🏼

  • @leelammavp3378
    @leelammavp3378 2 месяца назад +2

    Krishna baktha ഒരു ദിവസമെങ്കിലും bagavane തൊഴുതു കണ്ടിട്ടുണ്ടോ.റീൽസ്.എടുക്കാൻ വേണ്ടി പോകുന്നതാണെന്നു കണ്ടാൽ അറിയതില്ലേ.ആരോപണം വന്നതിൽ പിന്നെ യാ മുട്ടയില്ലാതാണെന്നു പറഞ്ഞത്.ഇവൾ ശുദ്ധി വൃതിയോടെയാണോ reals എടുക്ക്കാൻ പോകുന്നതെന്ന് ആർക്ക് അറിയാം.

  • @AnilKumar-xp7uo
    @AnilKumar-xp7uo 2 месяца назад

    അമ്പലങ്ങൾ കച്ചവട കേന്ദ്രങ്ങൾ മാത്രമായി ചുരങ്ങികൊണ്ടിരിക്കുന്നു അകത്തും പുറത്തും😂😂

  • @magicsmears
    @magicsmears 2 месяца назад

    സർ എപ്പോഴാ സാറിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന ടൈം. ഒന്ന് പറയാമോ പ്ലീസ് ❗❗❗

  • @VijayanCk-u4t
    @VijayanCk-u4t 2 месяца назад

    Hari. Ji. Naam.yuojikunu.jasnayoude.pinil.arokeyo.yundtu.

  • @ANJUSABARI
    @ANJUSABARI 2 месяца назад

    കന്നിമാസം പ്രസവശേഷം വിളിച്ചുകൊണ്ടു പോവാൻ പാടുണ്ടോ

  • @Sreelakshmiramji642
    @Sreelakshmiramji642 2 месяца назад +9

    Chetta oru doubt chothichotte. Vinayaka chaturthik ചന്ദ്രനെ കാണാന്‍ പാടില്ല എന്ന് പറയുന്നത് സത്യം ano. ഞാന്‍ ennale അറിയാതെ കണ്ടു പോയി. എന്തെങ്കിലും കുഴപ്പം ഉണ്ടോ. എന്താ പരിഹാരം

  • @HUNTER-td9fx
    @HUNTER-td9fx 2 месяца назад

    Chetta .ella madhathileyum vishwasi ennu parayunna dapparukal .hospitalil pokaruth .ambalathil ahindhuvinu praveshanam illa palliyil muslim allathe mattu madhathil ullavarkkum praveshanam illa .ningalude dheivangal ellam marappazhukal aano .atho vishwasi ennu paranju nadakkunnavar theettam thinnunnath kondano .muslim dheivam mathram aanu ullath engil muslimsinu allathe mattullavark kuttikal undakaruth angane varumbol muslims mathrame bhoomiyil kanu athu pole thanne hindu vinte dheivam mathram aanu ullath engil bakki ulla madha vishwasikalk kuttikal undakaruth .athu cheyyan kazhiv illatha kazhiv kettavar aanu ningal vishwasikkunna dheivangal .njan padichittulla vedhangalil mattu madhakkare ambalathil kayattaruth ennu ezhuthiyittilla njn padicha quranil mattu madhakkare palliyil kayattaruth ennum njn kandittilla .pinne enthu moonjan aanu vishwasikal ennu parayunna poori makkal ingane kidannu chakunnath vargeeyatha parayunnath .yedhartha vishwasi orikkalum angane parayilla

  • @sajitharasheed3826
    @sajitharasheed3826 2 месяца назад +3

    സത്യം പബ്ലിസിറ്റിക്ക് വേണ്ടി ഒന്നും ചെയ്യരുത് 👍

  • @deepasathyan4241
    @deepasathyan4241 2 месяца назад

    Palareyum kooti varunu. Avalude makkal evide photo polum kannanilla. Guruvayuril ethumbol nammal kaikoopi pogum. Kalikukayanno vendathu. Bodhamile. Nammal palliyiloke poyi ethupole cheyyumo

  • @NGAKSHAYGAMER
    @NGAKSHAYGAMER 2 месяца назад

    ചെട്ടന്റെ നമ്പർ തരുമോ

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 2 месяца назад

    Pakshae Christian Pallikal Far Far Better

  • @Kriz319
    @Kriz319 2 месяца назад +1

    Ahindu kalkkk preveshnam ilallo pinne egne pokum

  • @anjunimjin2314
    @anjunimjin2314 2 месяца назад

    Inn maanam nokarudenn parayunnad endukonda ?????

    • @bindusasi8933
      @bindusasi8933 2 месяца назад

      Vinayaka chathurthi divasam moonine kannan padilla. Ganapathi bhagawan Chandra bhagawane sapichathannu..

  • @prasadshenoy6775
    @prasadshenoy6775 2 месяца назад

    അവൾ ഒരിക്കൽ പോലും ഭഗവാൻ്റെ മുന്നിൽ തൊഴു കൈയോടെ നിന്നിട്ടില്ല,ഒരു ഭക്തയുടെ ക്ഷേത്രത്തിൽ പോയാൽമാത്രം ചെയ്യണ്ട കടമയാണ് തുഴുത് പ്രാർത്ഥിക്കണം,അല്ലേൽ പോകരുത്.ധാർഷ്ട്യം പാടില്ല.കണ്ണന് ഹാപ്പി ബർത്ത്ഡേ പറയാൻപോകുക, അത് റീൽ ആക്കുക അത് തെറ്റ്, ഹിന്ദുവിനെ ഇടിച്ചു കേറി ഭക്തയായി നടിച്ച് അവഹേളിക്കരുത്.

  • @kdp1997
    @kdp1997 2 месяца назад

    വേണ്ട എന്തിന്

  • @mohanancr9943
    @mohanancr9943 2 месяца назад

    Why that rogues story again.... She wants kannante ku gun...

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 2 месяца назад +3

    ഇയാളൊരു പൊട്ടൻ ജ്യോത്സ്യനാണെന്ന് മനസ്സിലായി😂😂

  • @the_nomadic_ajith
    @the_nomadic_ajith 2 месяца назад +3

    ആ കുട്ടി അറിവില്ലായ്മ കൊണ്ട് ചെയ്തു പോയതാണ്... ഇത് ഇത്ര വലിയ പ്രശ്നം ഒന്നും ആക്കേണ്ട കാര്യമില്ല.. കാര്യം ഇപ്പോൾ മനസിലായിട്ടിടങ്കും എന്ന് കരുതുന്നു.. ഇനി ഇത്തരം മണ്ടത്തരങ്ങൾ പറ്റില്ലെന്നും....

    • @rajithababu8364
      @rajithababu8364 2 месяца назад +2

      Ayyo paavam...36 vayassaya thallakku thiricharivu illa...kanda maplachikkokke kayari nirangan ulla sthalaam alla ambalam...

    • @Devibadra
      @Devibadra 2 месяца назад

      Athe

    • @shijis7573
      @shijis7573 2 месяца назад

      Pinne cheriya kutiyale. Eval full udayipu anu. Ahangaram vere

  • @lekhanasasi7544
    @lekhanasasi7544 2 месяца назад +3

    സാറെ പള്ളി പൊളിക്കൽ സംഭവങ്ങൾഒക്കെ നന്മൾ മറക്കരുത് എപ്പോൾ വേണമെങ്കിലു നമ്മുടെ ക്ഷേത്രങ്ങളിലും ആ ക്രമിക്കാൻ അവർ തയ്യാർ ആയി നടക്കും എന്ന തയ്യാർ എടുപ്പ് നമ്മുടെ ശബരിമലയിൽ എക്കെ നടത്തുന്നില്ലെ നന്മൾ എപ്പോഴും ജാഗ്രതയായിരിക്ക ഇവിടെ ഭക്തി അല്ല. ബിസിനസ് ആണ്.

  • @bindujy7766
    @bindujy7766 2 месяца назад +6

    ജസ്‌ന യുടെ സ്വഭാവം എങ്ങനന്നറിയില്ല but ജസ്‌ന വരയ്ക്കുന്ന ഉണ്ണികണ്ണനെ ഇഷ്ടം ആണ്.. കുറച്ചാളുകൾക്ക് തട്ടം ഇടുന്നത് പ്രശ്നം ആണ്... എങ്കിൽ ആ തട്ടം അങ്ങ് മാറ്റി അമ്പലത്തിലേക്ക് പോകുക.. ആത്മാർത്ഥതയോടെ ആണ് ജസ്‌ന ✨എന്റെ കണ്ണാ✨ ന്ന് വിളിക്കുന്നെങ്കിൽ തീർച്ചയായും കണ്ണൻ ജസ്‌നയുടെ കൂടെ ഉണ്ടാകും..എല്ലാം ദൈവത്തിന്റെ ഓരോ കളികൾ ല്ലേ ☺️

    • @HARIPATHANAPURAM
      @HARIPATHANAPURAM  2 месяца назад +1

      🙏🙏

    • @beenaknair4666
      @beenaknair4666 2 месяца назад +2

      വീട്ടില്‍ നിന്ന് വീഡിയോ edukkumbol തിട്ടമില്ല. Teashirt ഒക്കെ ആണ്‌ ഇടുന്നത്.

  • @safiyasaid3059
    @safiyasaid3059 2 месяца назад

    മുസ്ലിം നാമതാരി മാത്രം ആണ്

  • @renjurp3502
    @renjurp3502 2 месяца назад

    Chetta number tharumo

  • @fraudgaming8390
    @fraudgaming8390 2 месяца назад

    👍🏻

  • @raphymadeena4988
    @raphymadeena4988 2 месяца назад +1

    👍

  • @bindup4326
    @bindup4326 2 месяца назад

    👍🏻👍🏻

  • @konarkvideos7847
    @konarkvideos7847 2 месяца назад

    💯💯

  • @ushakrishnapillai
    @ushakrishnapillai 2 месяца назад +2

    🙏

  • @deepasathyan4241
    @deepasathyan4241 2 месяца назад

    Palareyum kooti varunu. Avalude makkal evide photo polum kannanilla. Guruvayuril ethumbol nammal kaikoopi pogum. Kalikukayanno vendathu. Bodhamile. Nammal palliyiloke poyi ethupole cheyyumo

  • @bindukv4504
    @bindukv4504 2 месяца назад

    🙏

  • @bindhuv8257
    @bindhuv8257 2 месяца назад

    👍👍👍👍

  • @_soumya_3942
    @_soumya_3942 2 месяца назад

    🙏🙏🙏🙏