ജസ്ന സലിം കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെത്തിയപ്പോൾ | Sreekrishna Jayanthi | Jasna Salim
HTML-код
- Опубликовано: 22 ноя 2024
- ഗുരുവായൂരിൽ തട്ടമിട്ടെത്തിയ ജസ്ന സലീമിനെ കണ്ടപ്പോൾ ഭക്തർ ചെയ്തത്
#guruvayoor #jasnasalim #Krishna #Kozhikode #sreekrishnajayanthi #GuruvayurSreeKrishnatemple #painting #MR001 #me007
ആശംസകൾ ജസ്ന. കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ജസ്നയ്ക്ക് ഏതൊരു സാധാരണ ഭക്തരേയും പോലെ പരിഗണന കൊടുത്താൽ മതിയാകും.. അമിതമായ പരിഗണന കൊടുക്കാതിരിക്കുക, അതാണ് ഭക്തർക്കും , സമാജത്തിനും നല്ലത്.
അഭിനന്ദനങ്ങൾ ജസ്ന. പ്രതിസന്ധികളെ അധിജീവിച്ചു മുന്നേറുക എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.❤️❤️❤️🙏🙏👍
വരച്ചത് നന്നായിട്ടുണ്ട് ❤️❤️❤️
ആളുകൾ പറയുന്നത് ഒന്നും കര്യമാക്കുകയേ വേണ്ട. കണ്ണന് എല്ലാവരും ഒരുപോലെയാണ് 😊❤️,ഇനിയും നന്നായി വരക്കണം
God bless you ❤️
ജസ്ന ഒരു കൃഷ്ണ ഭക്ത ആണെങ്കിൽ ഒരിക്കലും ആ അമ്പലനടയിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാവില്ലായിരുന്നു... അമ്പലത്തിൽ പോവുന്നത് മനഃശാന്തിക്ക് വേണ്ടിട്ടാണ് അല്ലാതെ മനസ്സമാധാനം കളയനല്ല ചോദിക്കാനുണ്ടെങ്കിൽ പുറത്ത് നിന്ന് ചോദിക്കണമായിരുന്ന
Correct
Dear Jasna, you are such a great person to make the beautiful picture of Kannan (Sree Guruvayoor Appan). We pray for you and your lovely family for your kind heart and loving attitude. God is always with you dear sister. We love you respect you appreciate you dear sister.💚💙💜🧡❤
Prevarthiyum udheshavum nallathanenkil kannan epolum koode undaakum .marichano athu kannan manassilaakki tharum.Hare krishna.loka samastha suhino bhavanthu🙏🙏🙏
🥰 ജസ്ന ഒരുപാട് പ്രതിസന്ധികൾ മറികടന്നു ചെയ്യുന്ന കല ആണ്
അഭിനന്ദനങ്ങൾ.
(കണ്ണനെ വിവാദങ്ങളിൽ പെടുത്തരുത് 😄പ്ലീസ് ).
ഞാൻ ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ ഇന്ന് രാവിലെയും കണ്ണന്റെ മുന്നിൽ വന്നില്ലല്ലോ എന്ന് ദുഃഖിച്ചിരിക്കുകയാണ് പക്ഷേ ഇപ്പോൾ 10 മുക്കാൽ ആയി ഞാൻ കുവൈറ്റിൽ ആണ് കേട്ടോ ജെസ്നയെയും കണ്ണനെയും കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു കണ്ണാ എന്റെ കുടുംബത്തെയും കൂടി സഹായിക്കണേ സഹായിച്ച് എന്റെ കടബാധ്യത ഇല്ലാതാക്കി സമാധാനത്തോടുകൂടി എന്റെ കുട്ടികൾക്കും മാതാപിതാക്കൾക്ക് ഒപ്പം ജീവിക്കുവാൻ കണ്ണൻ അനുഗ്രഹിക്കണേ
അവളോട് ഒന്ന് തുപ്പി തരാൻ പറ എല്ലാം ശെരി ആകും 😂😂
Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille?
@@sreejithbalan9515ഹിന്ദുക്കൾ ഇവൾ തുപ്പിയത് തിന്നും വല്ലാത്ത സാധനങ്ങൾ തന്നെ ഇത്രയും വാർത്ത ഇവൾക്ക് എതിരേ വന്നിട്ടും തലയിൽ നിന്ന് ഇറക്കുന്നില്ല
ഈ ഫ്രോഡിനെ വിശ്വസിക്കരുത്
SREE GURUVAYOORAPPAN ANUGRAHIKATTAE
എന്റെ സഹോദരി നിനക്ക് എല്ലാ നന്മകളും എന്റെ കുട്ടിക്കും കുടുംബത്തിനും ഉണ്ടാകട്ടെ ❤
👌👌👌👌👌ജസ്സ്ന. സൂപ്പർ.
ആരങ്കിലും ജീവിച്ചു പോട്ടെ. ദൈവത്തിന് ജാതിയും മതവുമൊന്നുമില്ല🙏 ഹരേ കൃഷ്ണ
Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.
നന്നായി കേട്ടോ..ഹരേ കൃഷ്ണ....ഈശ്വരൻ ഒന്നാണ് അതേപോലെ സർവ്വ മതങ്ങളും ഒന്നാണ്...നമ്മൾ.... ഭാരതീയർ....❤❤❤
ആശംസകൾ പെങ്ങളെ
Keep it up jasna. All best wishes. മാണിക്കം പെട്ടിക്കുള്ളിൽ ആരും കാണാതെ ഇരുന്നാൽ അതിന് എന്ത് മഹിമ. ജെസ്ന അതിൽ നിന്ന് വ്യത്യസ്തം
Congrats ജസ്ന ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ.
ഈ കുട്ടിയുടെ കഴിവ് ലോകം മുഴവനും വ്യാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Jasna very good all the best keep it up
Nalla chirthakari annu 👍🎉
Very nice video indeed.
Piyush is really an asset to Marunadan.
Best wishes to Jesna for this dedication to Kannan. May Lord Krishna bless Jesna and her kids.
ഹരേ കൃഷ്ണ ജസ്ന ചേച്ചി ക്ക് എന്നും നല്ലത് വരട്ടെ ❤️💕❤️💕💕💕💕❤️💕❤️
ജസ്ന ക്ക് ഇനിയുംകണ്ണന്റ ചിത്രം വരയ്ക്കാൻ സാധിക്കട്ടെ ❤❤കണ്ണന്റെ അനുഗ്രഹം കിട്ടട്ടെ 🙏
Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.
Hindu faith never keep any barrier for any other religious people.We pray LOKA SAMASTHA SUKHINO BHAVAMDHU.So sister don't worry our devotees will be always with you to protect you.Jai Krishna.
ഏതായാലും ഒരു സ്ത്രീയുടെ ജീവിതം ആണല്ലോ.
ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള യഥാർത്ഥ സനാതന ധർമ്മം ഇവിടെ പ്രസക്തമാണ്.
സൂപ്പർ ആയിട്ടുണ്ട് വരച്ചത് മോളെകണ്ണൻ്റ അനുഗ്രഹം ഉണ്ടാകട്ടെ മോളുടെ കൂടെ
സഹോദരിക്ക് നന്മ വരട്ടെ
മനോഹരം ജസ്ന, വിവാദങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്, ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെ ഉണ്ടാകും. ഭഗവാന് ജാതി മത ഭേദം ഒന്നുമില്ല, ഒരു മതമേയുള്ളു അത് മനുഷൃ മതം ആണ്, അതിൽ ലോകത്തിലുള്ള സകല മനുഷൃരും ഉൾപ്പെടും.
തട്ടിപ്പ കാര്യയോട് ഒപ്പം ഉണ്ടാവില്ല
നെഗറ്റീവ് എഴുതി വിടുന്ന ആളുടെ കൂടെയും ഉണ്ടാവില്ല@@anilprakash6430
😂HaiHaiSupper
Congratilations to you.All blessings of Kannan to Jesna. You are also one of them.
🙏🙏🙏കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🎉🎉🎉
Beautiful painting
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ജസ്നക്ക് ഒപ്പം എപ്പോഴും ഉണ്ടാകും ഉറപ്പ് ❤❤❤
Very nice.. 😊
ആ കൊച്ചു ജീവിയ്കട്ടെ
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....
Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.
ജീവിച്ചോട്ടെ ഭഗവാനെ വിറ്റ് വേണ്ട
Aa kocho? Pillarukalulla muthukki methachi. Ivalude thani swaroopavum kallangalum ivalude pinnil ninnu kalikkunnavanmarude thani swaroopavum thamasiyade purathuvarum.😏
👏👏👏😄😄🙏🙏കുട്ടി, &പീയൂഷ് 👏👏👏
ഉണ്ണി കണ്ണന്റെ അനുഗ്രഹം എപ്പോഴും ജസ്നക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏
Superb. May God bless her. Janmashtami Compliments to all Krishna Devotees❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏
ജെസ്ന.... നന്നായി... ❤️❤️❤️❤️❤️❤️❤️❤️
Kanna ..AMMA yile KRISHNAN MAARE Rashikanne....🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ആ കുട്ടിക്ക് ഉണ്ടാകും
Sreelatha murali❤❤❤❤❤❤❤🙏🙏🙏💐
Thanks sagothari God bless you
Krishnanugraham,Jesna 🙏🙏🙏
Kannante anugraham undavatte❤❤❤
Kannan and Jesna both have the same dilution of smile. 😂 Keep going forward Jesna, congratulations.
Really great
ആശംസകൾ 🙏🙏
Krishna guruvayoorappa🙏🙏🙏🙏
കണ്ണാ 🥰😘❣️❣️
🌹എല്ലാ നന്മകളും ഉണ്ടാകും 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
കണ്ണൻ്റെ പ്രീയ സഖി ജസ്ന ഭഗവാൻ്റെ അനുഗ്രഹം ലഭിച്ച കുട്ടി👏👏👍🤝👍🤍🙏
Hi sister
Go ahead
God bless you always
By Viji Reghuvaran
Nallathe varu
ആ കുട്ടി എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. വർഗീയത പറയാത്ത അവരെ അവരുടെ പാട്ടിനു വിടുക ❤
Beautiful 😍 ❤
Super❤❤ . Kannan ennum koode und..
Nallathu
Blessed u r🙏🙏❤️
Ente jesna. Thanks🙏🙏🙏
🙏🙏❤️❤️🌼🌼
ജെസ്ന, താനൊരു സംഭവം തന്നെ ആണ്. നമിച്ചു 🙏
കൃഷ്ണ.. 🌹🌹🥰🥰🙏🙏
പല രൂപത്തിലും ഭാവത്തിലും വരയ്ക്കണം. കുഞ്ഞിക്കണ്ണന്റെയും വലിയ കൃഷ്ണന്റെയും വരക്കുക. Wish you all the best. Continue the work 👍❤️🌹😀
ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടാകും, ആ പ്രതിസന്ധികളെ സ്വയം തിരിച്ചറിഞ്ഞ് അതിജീവിക്കാൻ ഉള്ള മനസ്സാണ് താങ്കൾ അസൂയയോടെ കാണുന്നവർക്ക് മുന്നിൽ കാണിച്ചുനൽകേണ്ടത് - ശാന്തമായ മനസ്സുമായി സന്തോഷപൂർവ്വം നീതിക്കായ് പ്രതികരിക്കൂ-"ഭഗവാൻ ധർമ്മപരിപാലകൻ- ആണ് 🙏🤨
ഇത് തനിയെ വരച്ചതാണോ എന്ന് ഇപ്പോൾ ഒരുപാട് ആൾക്കാർക്ക് ജസ്നയുടെ കഴിവിൽ സംശയം ഉണ്ട്... അതുകൊണ്ട് ആ ഗുരുവായൂർ വെച്ച് തന്നെ പരസ്യം ആയി ജനങ്ങൾ ടെ മുന്നിൽ വെച്ച് വരച്ചു കാണിക്കണം... ഈ വെല്ലുവിളി jasna ഏറ്റെടുക്കാൻ തയ്യാറാണോ... എങ്കിൽ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.. വരയ്ക്കുന്ന ത് നേരിട്ട് ലൈവ് ആയി കണ്ടാൽ മാത്രമേ ഇനി ജസ്ന യുടെ വരകൾ വിശ്വസിക്കുകയുള്ളു 🙏🙏🤔🤔
വളരെ ശരിയാണ്.
ഗുരുവായൂരിൽ വച്ചുതന്നെ live ആയിട്ട് ഒന്ന് വരച്ച് കാണിക്ക്.
2.5 മാസം ഗുരുവായൂരിൽ ഇരുന്ന് വരയ്ക്കാനോ😂😂😂😂 ഒന്നു പോടേ -
ജനങ്ങളെ വിശ്വസിപിക്കേണ്ട കാര്യമില്ല. രാജരവിവർമ്മ പൊതുനിരത്തിൽ ചിത്രം വരച്ചാണോ അംഗീകാരം നേടിയെടുത്തത്. ഓരോരു ആർക്കും ഓരോ കഴിവ്. ഭഗവാന്റെ അനുഗ്രഹം മാത്രം മതി. അതവർക്കുണ്ട്.
👌👌👌👌
കൃഷ്ണൻ അനുഗ്രഹിക്കട്ടെ
God bless you❤❤❤❤
Very good decision jaihindustan bigsalut jasna❤❤❤❤❤❤❤keepitup jasnakutty
Jasna wite cheyyarunnu molede varavu
Love you❤
Harekrishna❤
ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ പ്രയാസമാണ്. പബ്ലിക് ആയി വരയ്ക്കണം.
❤❤❤❤
Hare krishna
God bless jasna🙏🙏🙏
എൻ്റെ മാഷെ ഇവൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ചതിയുണ്ടോന്ന് അന്വേഷിച്ച് നോക്കു. എനിക്കെന്തോ ഇവൾടെ ചിരിയ്ക്ക് പിന്നിൽ അത്ര ശെരിയല്ലാത്തൊരു ഫീൽ കിട്ടുന്നു..
സേവാഭാരതി.... Plz Support her life🥰
❤ hare krishna 🙏
🇮🇳🇮🇳🇮🇳🥰🥰🇮🇳🇮🇳🇮🇳👌
Ithaan keralam...❤
Congratulations
പിയുഷ് നിങ്ങൾ പോളിയാണ് നല്ലൊരു മാധ്യമ പ്രവർത്തകനുള്ള എല്ലാ ഗുണങ്ങളും താങ്കളിലുണ്ട്. പിന്നെ കറുപ്പിനഴക് എന്ന് പറഞ്ഞാൽ അതാണ് പിയുഷ്. ജെസ്ന ഗുരുവായൂരപ്പനെ മനസ്സിൽ നന്നായി വിചാരിച്ചു മുന്നോട്ടു പോകുക
MAY GOD BLESS YOU 🙏
Hari Om 🙏🙏🙏
ആ കുട്ടിയുടെ ചിരിയാണ് എനിക്ക് ഇഷ്ടം
😅😂😂
പാവം ജസ്നാ , നല്ല വര , നല്ല ചിരി, മതം ഏതായാലും ആർക്കും ഉപദ്രവം ചെയ്യാത്ത നല്ല മനസ്സുള്ള ഒരു വ്യക്തിയെ അംഗീകരിക്കാൻ കഴിയണം , അതാണ് മനുഷ്യർ.
അതെ 👍❤️
ഉവ്വ.... മുട്ട ചേർത്ത കേക്ക് മുറിച്ചു ഗുരുവായൂര് ... കൃഷ്ണ) ഷ്ടമി കുളമാക്കി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
beautiful
കൃഷ്ണാ ഗുരുവായൂരപ്പാ
ജസ്ന നീ ധൈര്യം ആയിട്ട് മുന്നോട്ട് പോ മോളെ 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jasnadontworry👌kannanalwayswithyou🙏🙏🙏🙏
Nandhu,🙏🙏🙏🙏🙏🙏
ജസ്ന.എല്ലാ വിതashamsaക൭ു൦
🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരായിരം അഭിനന്ദനങ്ങൾ ജസ്ന
👍
ജസ്ന, നിന്റെ ചിരി ആത്മാർത്ഥയുള്ളതാണ് എങ്കിൽ എല്ലാ സുമനസ്സുകളുടെയും പ്രാർത്ഥന നിന്റെ കൂടെയുണ്ടാവും, എന്നാൽ ഈ കെട്ടകാലത്ത് പലതും പറഞ്ഞു കേൾക്കുന്നു... എന്താണ് സത്യം ആർക്കും അറിയില്ല
Don't worry Hindus .. durudesham undenkil Kannan Pani kodutholum
ഗാനഗന്ധർവ്വൻ "യേശുദാസ് " പാടി പാടി തകർത്ത പോലെ.ഒരു വീട്ടിൽ ജസ്ന വരച്ച കണ്ണൻ ചിത്രംവരും. കാത്തിരിക്കാം ആ നാളുകൾക്കായി.