Jasna Salim opens up | Unnikannan Portrait Artist | Krishna Painting | Amazing talent |Variety Media

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1 тыс.

  • @gopakumarg9386
    @gopakumarg9386 3 года назад +153

    ഞാനൊരു ഹിന്ദുമതവിശ്വാസി , എൻറെ വീട്ടിൽ ഖുർആൻ ഉണ്ട് ബൈബിൾ ഉണ്ട് , ഇത് രണ്ടും ഞാൻ വായിക്കാറുണ്ട്,സഹോദരിയുടെ ഭർത്താവ് നല്ലൊരു മനുഷ്യനാണ് എന്നറിഞ്ഞതിൽ സന്തോഷം

    • @nasarkalathingal1220
      @nasarkalathingal1220 3 года назад +9

      ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് വിശാലമായി ചിന്തിക്കാൻ കഴിയുന്നത്

    • @shamseerk2639
      @shamseerk2639 2 года назад +2

      Aavatte..vayichittu enthu manasilayi..

    • @gangadharantavanurmana7195
      @gangadharantavanurmana7195 2 года назад +5

      ഖുറാൻ വായിച്ചപ്പോൾ ഭക്തി രസം തുളുമ്പി വന്നോ? അതോ തീവ്രവാദത്തിന് പ്രേരണ തോന്നിയോ?

    • @santhoshochalangodusanthos9958
      @santhoshochalangodusanthos9958 Год назад

      @@nasarkalathingal1220 ❤️

    • @mannsoorsam5972
      @mannsoorsam5972 Год назад

      @@gangadharantavanurmana7195 ലക്കും ദീനിക്കും വലിയ ദീൻ ഖുർആൻ വചനം നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം ഇതിൽ എവിടെയാടോ തീര്‍വാതം പഠിപ്പിക്കുന്നത്

  • @ramsheedabdulla3504
    @ramsheedabdulla3504 3 года назад +30

    കൊറോണ മൂലം രാത്രിയിൽ ഹോട്ടൽ എല്ലാം അടഞ്ഞു കിടന്ന സമയത്ത് എറണാകുളത്തു നിന്ന് കാസറഗോട്ടേക്കുള്ള യാത്രയിൽ കോയിലാണ്ടിയിൽ എത്തിയപ്പോൾ വിശന്ന് വലഞ്ഞു തളർന്ന സമയത്ത് സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ട് തന്നു എന്നെയും എന്റെ കൂട്ടുകാരെയും സഹായിച്ച ആളാണ് ജസ്‌ന അത് ഒരിക്കലും മറക്കില്ല.. Tnx.. Jasna😊

    • @Pradeep-bw2en
      @Pradeep-bw2en 5 месяцев назад

      എല്ലാവർക്കും ഭക്ഷണം കൊടുക്കാനവർക്ക് കഴിയില്ലല്ലൊ ,,,,????

    • @Youtubeman414
      @Youtubeman414 4 месяца назад

      Neeyum kootukarum honey trapil pedanjath bagyam ..watch ABC NEWS .

  • @reshmavinu2403
    @reshmavinu2403 3 года назад +148

    ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി. കണ്ണനെ ഇഷ്ടം ഇല്ലാത്തവർ ആരും ഇല്ല.

    • @priyas3784
      @priyas3784 3 года назад +6

      Athe sathyam👍

    • @moidunnigulam6706
      @moidunnigulam6706 3 года назад +1

      അതൊരു രവിവർമ്മ ചിത്രം എന്നേയുള്ളൂ . നീലക്കാർ വർണ്ണം പോയി ഇപ്പോൾ വെള്ളി മേഘ വർണ്ണമായി മാറിയിട്ടുണ്ട് എന്നൊരു വ്യത്യാസവും ഉണ്ട് . കരിനീലക്കറുപ്പ് എല്ലാവർക്കും ഇഷ്ടമില്ലെന്ന് തോന്നുന്നു .ആ നിറമുള്ള മനുഷ്യർ ഇപ്പോൾ കാണുന്നത് അന്തമാൻ ദ്വീപുകളിലെ ജാരവ സമൂഹത്തിൽ മാത്രമാണ് . എന്തായാലും അടുത്ത പത്മശ്രീ കിട്ടാൻ സാധ്യതയുണ്ട്..... മോഡി അറിഞ്ഞാൽ മതി.,വേഗം കിട്ടും .

    • @Rocky57207
      @Rocky57207 7 месяцев назад

      കാക്കൾക്ക് അങ്ങിനയല്ല ....ഞമ്മാന്റെ അള്ളാ ....

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 3 года назад +50

    വാപ്പയും സലീമും കൂട്ടിനു കൃഷ്ണനുണ്ട് എന്റെ സഹോദരിയുടെ ഒരു ഭാഗ്യമേ. സന്തോഷത്തോടെ എന്റെ സഹോദരി മുന്നോട്ട് പോവുക. കൃഷ്ണൻ ആനന്ദമാണ്, സ്നേഹമാണ്, സന്തോഷമാണ്.

  • @subairkongad4998
    @subairkongad4998 3 года назад +122

    മോളെ നിൻറെ മനസ്സാണ് നിൻറെ ഏറ്റവും വലിയ മനസ്സാക്ഷി ജാതിയും മതവും ഒന്നും അല്ല നിൻറെ മനസ്സാക്ഷി നിൻറെ ശരി നിൻറെ മനസ്സാണ് അതുകൊണ്ട് ഇനിയും വരയ്ക്കുക എല്ലാവരെയും ഓൾ ദ ബെസ്റ്റ്

  • @Krishna__607
    @Krishna__607 3 года назад +253

    ഒരു പള്ളി കണ്ടാലോ അമ്പലം കണ്ടാലോ അറിയാതെ പ്രാർത്ഥിച്ചു പോകുന്നവരൊണ്ട് എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരാണ് ജാതിയും മതവും പറഞ്ഞു വേർതിരിവ് കാണിക്കുന്നത്
    ദൈവം കൂടെ ഉണ്ടാകട്ടെ 🙏🏻മനുഷ്യൻ എന്തൊക്കെ പറഞ്ഞാലും കണ്ണൻ വേർതിരിച്ചു കാണില്ലല്ലോ 😊

    • @thedrawingworld2503
      @thedrawingworld2503 3 года назад +21

      അതെ, സത്യാ ണ് ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ മുസ്ലിം പള്ളിക്കരികിലൂടെ യാത്ര ചെയ്യുമ്പോഴോ ബാങ്കുവിളി കേൾക്കുമ്പോഴോ ഞാൻ അറിയാതെ ദൈവത്തെ ഓർത്തുപോകും സത്യാ ണ് 'എൻ്റെ മക്കളോടും ഞാൻ അങ്ങനെയാണ് പറഞ്ഞു കൊടുക്കാറുള്ളത്😍🥰

    • @fasil8881
      @fasil8881 3 года назад +4

      Hi

    • @shynashyna9436
      @shynashyna9436 3 года назад +2

      @@thedrawingworld2503 🙏🙏🙏🙏🙏🙏🙏🙏🙏

    • @shynashyna9436
      @shynashyna9436 3 года назад +2

      🙏🙏🙏🙏🙏🙏

    • @shabeershabu2118
      @shabeershabu2118 3 года назад +2

      ❤❤

  • @mammoottykamba676
    @mammoottykamba676 3 года назад +40

    പ്രിയ സഹോദരി.. അഭിനന്ദനങ്ങൾ.. ധൈര്യം ആയി മുന്നോട്ടു പോവണം.. താങ്കൾ യഥാർത്ഥ ഇസ്ലാമിന് അഭിമാനം ആണ്. പ്രവാചകൻ തിരുമേനി എല്ലാ മദങ്ങളെയും ബഹുമാനിക്കാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളു. അള്ളാഹു താങ്കൾക്ക് തന്ന അനുഗ്രഹം പരമാവധി ഉപയോഗിച്ച് മുന്നേറുക.. ഒരിക്കൽ കൂടി ആശംസകൾ.

  • @shafimuhamed1563
    @shafimuhamed1563 3 года назад +124

    വര എന്നും ആർക്കും പറ്റുന്നതല്ല അതൊരു കലതന്നെയാണ് മുന്നോട്ടുപോവുക
    സലീം ഇനിയും സപ്പോർട്ചെയ്യുക മതേതരകേരളത്തിൽ വേറിട്ടുള്ള ഒരുചിത്രം തന്നെയാണിത് 👍👍

    • @panyalmeer5047
      @panyalmeer5047 2 года назад +2

      ജസ്നയേ ലോകത്ത് ഉള്ള എല്ലാ മലയാളികളും ഇന്ന് അറിയപ്പെടുന്നത് ഈ കണ്ണന്റെ ചിത്രം വരച്ചു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ആണ്.👈👍 ഞാന്‍ ഒരു വിശ്വസി അല്ല. അതാണ് എന്റെ ജീവിത വിജയം 💪

    • @afraparveen8675
      @afraparveen8675 Год назад

      മതേതര കേരളത്തിൽ തികച്ചും വേറിട്ടുള്ള പക്ഷെ നമ്മൾ ചിന്ദിക്കും പോലെ മറ്റുള്ളവരും അതുപോലെയാണോ ഹിന്ദു മതത്തിലെ വർഗിയ വാതികൾ ചിന്തിക്കുന്നത് മുസ്ലിം ഒരിക്കലും വർഗീയം കാണിച്ചില്ല കഴിഞ്ഞ അഞ്ചാറു വർഷം കൊണ്ട് ഇസ്ലാം ആണ് പീഡനം അനുഭവിക്കുന്നത് ഇവിടെ അത് ആരേലും കാണുന്നുണ്ടോ അറിയുന്നുണ്ടോ

    • @sreemonvv4790
      @sreemonvv4790 Год назад +1

      ​@@afraparveen8675 ee Krishnante picture varachathinu ithe jesnaye veshya ennu vare vilicha etrayo Muslim vargeeyavathikal undu.ivarude pazhaya oru videoyil Ivar thanne parayunnundu.pinne vargeeyathayude karyam ningale polulla chila Muslim vargeeya vathikal kaanikkunna vargeeyathayude oramshampolum lokattharum kaanikkunnilla .ee ramzan timil etra hindukkal aanu ramzan vrutham anushtikkukayum khuran vayikkukayum cheyyunna news vannathu.ethenkilum muslims hindukkalude ethenkilum festivals celebrate cheyyarundo.ennittu hindukkal vargeeyavathikalum neeyokke punyalanmarum athu kollallo

    • @sanuab7515
      @sanuab7515 Год назад

      വരച്ചതിനൊന്നും വലിയ ഭംഗിയില്ലെങ്കിലും അവർ സംഘികളെ വിറ്റ് ജീവിക്കുന്നുണ്ടെങ്കിൽ അവർ അങ്ങിനെ ജീവിച്ചു പോയ്ക്കൊട്ടെന്നെ.

  • @binukuttan1478
    @binukuttan1478 3 года назад +23

    ഏതൊരു ആരാധനാലയം കണ്ടാലും കണ്ണുനിറഞ്ഞു പോകാറുണ്ട്... God bless you

  • @sumayyamm5893
    @sumayyamm5893 3 года назад +15

    ജസ്‌ന ഇനിയും വരക്കണം ജസ്‌നയുടെ കഴിവ് നഷ്ടപ്പെടുത്താതെ ഇനിയും വരക്കണം ജസ്‌ന വരക്കുന്ന കണ്ണൻ മാരുടെ ചിത്രങ്ങൾ ഇനി മത സൗഹ്ർത്ഥം വളരട്ടെ പറയുന്നവർ പറയട്ടെ ഭർത്താവ് സപ്പോർട്ടല്ലേ ഇനി മറ്റൊന്നും നോക്കണ്ട...... All the best..... 👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹

  • @shanuworld1318
    @shanuworld1318 3 года назад +39

    വിശ്വാസം ഹൃദത്തിലാണ് വര ഒരുകലയാണ് വരച്ചു മുന്നേറുക

  • @rajeeshknr9366
    @rajeeshknr9366 3 года назад +34

    വരച്ചത് കാണാൻ നല്ല ഭംഗി ഉണ്ട് എല്ലാവർക്കും കിട്ടാതെ ഒരു കഴിവാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്..... ഒരിക്കലും ഇത് നിർത്തരുത്.
    Continue cheyyanam sis ...
    നല്ലൊരു ഭർത്താവിനെ കിട്ടിയത് തന്നെ വലിയൊരു അനുഗ്രഹമാണ്.
    നല്ലൊരു മനസ്സിന് ഉടമയാണ് നിങൾ രണ്ടാളും.

    • @t2nff896
      @t2nff896 4 месяца назад

      സലീമിന്റെ വിശ്വാസമാണ് ശരി.

  • @Aadhtyan34567
    @Aadhtyan34567 3 года назад +81

    ചേച്ചി മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ അത് ശ്രദ്ധിയ്ക്യാതെ മുന്നോട്ട് പോകു👍👍 ഞാനൊരു ഹിന്ദുവാണ് എന്റെ വീട് ഒടുങ്ങാക്കാട് പള്ളിടെ അടുത്താണ് ഞാൻ ഒരു ഹിന്ദുവാണെങ്കിലും ആ പള്ളിയേയും അവിടത്തെ തങ്ങളെയും വിശ്വസിയ്ക്കുന്ന ഒരു വ്യക്തിയാണ് എല്ലാം ഈശ്വരൻ തന്നെയാണ്

    • @alan8652
      @alan8652 3 года назад +5

      Sariyanu.anik bhanku vili kelkkunath valare athikam eshtamanu.

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 3 года назад +7

      വാങ്ക് വിളി എനിക്കും ഇഷ്ട്ടമാണ്, പക്ഷെ ഇത്രയധികം സൗണ്ട് വേണ്ട. എനിക്കും എല്ലാ ദൈവങ്ങളും ഒന്നാണ്. ദൈവം മനുഷ്യരെ സൃഷ്ടിച്, മനിഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്.

    • @remaradhakrishnan3771
      @remaradhakrishnan3771 3 года назад +3

      jesna യുടെ phone number കിട്ടുമോ? എനിക്കും ഒരു ഉണ്ണിക്കണ്ണനെ വേണമായിരുന്നു.

    • @SureshBabu-ud1nl
      @SureshBabu-ud1nl 3 года назад +1

      Thanks 👌

  • @hgtbadaru5810
    @hgtbadaru5810 3 года назад +12

    ഉണ്ണിക്കണ്ണനെ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്, ചെറുപ്പം മുതലേ അടുത്ത വീട്ടിലെ ഷോകേസിൽ ഉള്ള കണ്ണനോട് എന്തോ വലിയ ഇഷ്ടമാണ്.. ഓമനത്തം ഉള്ള മുഖവും നിൽപ്പും അത് നിർമിച്ച കലാകാരന് അഭിനന്ദനങ്ങൾ, കളഭത്തിന്റെ മനം കുളിർക്കുന്ന മണം ഇന്നും ഓർക്കുന്നു അവിടുത്തെ ചേച്ചി ഇന്ന് വലിയ ചിത്രകാരിയും കലാകാരിയും ആണ്.. കണ്ണന്റെ കഥകൾ ചെറുപ്പത്തിൽ ചേച്ചി പറഞ്ഞത് കേട്ട് കുളിരു കോരിയിട്ടുണ്.. ഉരലിൽ കെട്ടിയ കണ്ണൻ ഉരലുമായി പോയതും, ദുഷ്ടനായ കംസനെ വധിച്ചതും എല്ലാം എല്ലാം, അന്ന് സൂപ്പർ ഹീറോ കണ്ണനായിരുന്നു.. പിന്നീട് വളർന്നപ്പോൾ ഭഗവത് ഗീത വായിച്ചതും, രണ്ടുവർഷം മുൻപ് അടുത്ത വീട്ടിലെ നിർധനരായ കുടുംബം ഗീത കടം വേടിച്ചു ആണ് വായിക്കുന്നത് എന്നറിഞ്ഞപ്പോൾ അവർക്കൊരു ഭഗവത് ഗീത വാങ്ങിക്കൊടുക്കാൻ പറഞ്ഞ ഉമ്മയുടെ മകനാണ് ഞാൻ. അത് ഗിഫ്റ്റായി പൊതിഞ്ഞു കൊടുത്തപ്പോൾ ഖുർആൻ ആണെന്ന് കരുതി ഇത് ഇവിടെ വേണ്ട മോനെ എന്ന് പറഞ്ഞ ചേച്ചിയോടും ചേട്ടനോടും ഇത് തുറന്നു നോക്കിയാൽ നിങ്ങൾ വേണ്ടെന്നു പറയില്ല എന്ന് ബെറ്റ് വെച്ച തുറന്നപ്പോൾ അവരുടെ സന്തോഷക്കണ്ണീരിനും സാക്ഷിയായവൻ ഞാൻ ബദറുദ്ധീൻ.. ഇതൊന്നും പറയണം എന്ന് കരുതിയതല്ല.. പക്ഷെ നിങ്ങൾ വരയ്ക്കുന്ന കണ്ണനെ മാർക്കറ്റ് ചെയ്യാൻ നട്ടാൽ മുളക്കാത്ത കഥകൾ പറഞ്ഞു കേരളീയരെ ഭിന്നിപ്പിക്കരുത്. കണ്ണൻ ഞങ്ങളുടേതും കൂടിയാണ്.. പ്രത്യേകിച്ച് ഗീതോപതേശം മനസ്സിന്നു ശാന്തി തരുന്നതും..
    കളഭം തരാം ഭഗവാനെൻ മനസ്സും തരാം
    കാർമുകിൽ വർണന്റെ ചുണ്ടിൽ
    കണ്ണാ കണ്ണാ ഓടിവാ ഉണ്ണി കണ്ണാ ഓടിവാ
    കൃഷ്‌ണകൃപാസാഗരം ഗുരുവായു‍പുരം ജനിമോക്ഷകരം
    ഇതെല്ലം നമ്മൾ എത്ര പാടുന്നതാണ്.. ബുദ്ധി ഇല്ലാത്തവരെ വിട്ടേക്കുക..

  • @sukeshs1354
    @sukeshs1354 3 года назад +201

    ഇന്ത്യക്ക് ഒരു മതമില്ല all are equal here❤

    • @INDIAN-ej8nt
      @INDIAN-ej8nt 3 года назад +2

      മ് ശെരിയാ 😆

    • @COMMANDOLADAKH
      @COMMANDOLADAKH 3 года назад

      💯

    • @newman-zr9qj
      @newman-zr9qj 3 года назад +3

      പക്ഷേ മതതീവ്രവാദ കോട്ടയാണ്

    • @sukeshs1354
      @sukeshs1354 3 года назад +3

      ഭരണഘടന അറിയാത്ത koreyvaran ond പാഴ് janmangal

    • @chithambaranpd7227
      @chithambaranpd7227 3 года назад

      What you said is right, but the believers will never agree that. Actually they catch hold of the hard earned money of poor god believers We know that no God couldn't save human beings from the very tiny Corona virus.

  • @rsam5618
    @rsam5618 3 года назад +37

    താൻ ഇനീം വരക്കെടോ.....💙ഉഷാറാവട്ടെ 💥

  • @wavesocean9841
    @wavesocean9841 3 года назад +115

    ഏത് ജാതി ആണെങ്കിലും നല്ല മനസും അതോടൊപ്പം കാഴ്ചപ്പാടുകളും നന്നാവണം. സങ്കുചിത ചിന്താഗതിക്കാരെ വെച് പൊറുപ്പിക്കരുത്..

    • @drhakeemkhader703
      @drhakeemkhader703 3 года назад +2

      അവൾ എന്ത് തോന്നിവാസവും ചെയ്യട്ടെ അവൾക്കു അതിനുള്ള സ്വാതന്ദ്ര്യം ഉണ്ട് .പക്ഷെ പടച്ചവനെ പേടിക്കുന്ന ഒരു മുസ്ലിമിന് ബിംബങ്ങളെ യുണ്ടാക്കൽ പാടുള്ളthalla ..ആ ബിംബത്തെ ആരാധിച്ചു മഹാപാപം ചെയ്യുന്ന മറ്റുരുവന്റെ പാപത്തിന്റെ ഒരു പങ്കു ആ ശിൽപ്പിക്കു ഖബറിൽ അല്ലാഹുവിന്റെ അതാബു ഉണ്ടാക്കുന്ന തീര്ച്ച ....

    • @basheerpklr5599
      @basheerpklr5599 3 года назад

      @@drhakeemkhader703 yes

    • @meerasdreams1703
      @meerasdreams1703 3 года назад +3

      അവൾ ഇവൾ എന്നൊക്കെ നിന്റെ വീട്ടിൽ മതി.ഇത് നിന്റെ കബറിൽ ചോദ്യം വരും..

    • @meerasdreams1703
      @meerasdreams1703 3 года назад +4

      ഇവിടെ വെള്ളപ്പൊക്കം വന്നപ്പോൾ ഞങ്ങൾക്ക് കണ്ണന്റെ ആൾക്കാർ ആണ് അന്നം തന്നത്.ഇതും കബറിൽ ചോദിക്കുമോ

    • @ajivk4559
      @ajivk4559 3 года назад +3

      Ghabaril puzhu. Allathe vere onnum undakilla

  • @sandeepsanthosh9710
    @sandeepsanthosh9710 3 года назад +53

    ഇനിയും എല്ലാ ദൈവങ്ങളെയും വരക്കേണ്ടത് ചേച്ചിയുടെ ഇഷ്ടം

  • @salmaalavudheen6050
    @salmaalavudheen6050 3 года назад +43

    പൊളിച്ചു കണ്ണൻ ഇനിയും മുന്നോട്ട് വരൂ പറയുന്നവർ എന്തെങ്കിലും പറയട്ടെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി പക്ഷെ ചില മനുഷ്യർ ഒരിക്കലും നന്നാവില്ല പ്രളയമല്ല ആകാശം താഴെ വന്ന് നിന്നാലും പഠിക്കാത്തവർ

    • @hiranhiranpr3148
      @hiranhiranpr3148 3 года назад +2

      Manoharamaya vakkukal... Sahodhari paranjathu ethreyeo sariyanu.. 🌹🌹🌺🌺🌺🌺

  • @shareefqatarqatar2729
    @shareefqatarqatar2729 3 года назад +40

    അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ സഹോദരി,,, സൂപ്പർ 👍👍👍🙏🙏🙏

  • @dhanyalakshmi4628
    @dhanyalakshmi4628 3 года назад +13

    Don't think about religion you're a best human ☺️ you just doing your duty god will bless you 🙏 sister

  • @muhammedshafi5255
    @muhammedshafi5255 3 года назад +47

    വെറൈറ്റി ഒരു കുഴപ്പവുമില്ല ചിത്രം വരക്കാം കഴിവുകൾ മുന്നോട്ടു കൊണ്ടു വരുക മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട് നബി സ്വല്ലല്ലാഹു അലൈഹി സലാം പറഞ്ഞിട്ടുണ്ട് അന്യമതസ്ഥരെ യും ബഹുമാനിക്കുക സ്നേഹിക്കുക മത വർഗീയത പാടില്ല എല്ലാവരും ഒരുമിച്ച് സ്നേഹിച്ചു ജീവിക്കുക

    • @bobsfotoart
      @bobsfotoart 3 года назад +8

      " മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് "....നാരായണ ഗുരുസ്വാമിയാണ് പറഞ്ഞത് .......ബൈബിളില്‍ അല്ല . ഇനിയിപ്പോ ആര് പറഞ്ഞതായാലും നല്ല കാര്യം തന്നെയാണ് . പ്രത്യേകിച്ചു ഈ കാലത്ത് ആ വാക്കുകള്‍ വളരെ പ്രസക്തമാണ് .

    • @sasikalamc4428
      @sasikalamc4428 3 года назад +2

      മോളെ ഒരിക്കലും നീ ഇത് നിർത്തിരുത്

  • @hussainmk7811
    @hussainmk7811 3 года назад +5

    ഞാനും ഒരു മുസ്ലിമാണ് എന്നാൽ ജാതിമത ബ്രാഞില്ല തന്നെ കുറ്റം പറയുന്നവർ മത ബ്രാന്തൻമാരാണ്. തൻ്റെ സഹോദരനും ഇതിൽ പെടും

  • @reality8537
    @reality8537 3 года назад +21

    മറ്റുള്ളവർ പറയുന്നത് ഒന്നും കേൾക്കണ്ട ഇത് വളരെ നല്ലൊരു കാര്യമാണ് തുടർന്നു പോവുക
    ഒരു ജാതി ഒരു മതം ഒരു ദൈവം

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 3 года назад +7

    We have lot of friends like ur husband who can think beyond religions. Salute you Ikkaaa..

  • @vlogesbyviogs3059
    @vlogesbyviogs3059 3 года назад +115

    നല്ല ഭംഗിയായി വരച്ചു 👏👏👏👏👏

  • @shafivh3069
    @shafivh3069 3 года назад +67

    ഇത്താത്ത ഇനിയും വരയ്ക്കണം. പുതിയ പുതിയ കാര്യങ്ങൾ പഠിക്കണം. പടച്ചവൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്യാൻ മനുഷ്യന് എന്ത് അധികാരം? ഇത്താത്തട കുടുംബം ഭാഗ്യം ചെയ്തവരാണ്.

  • @raviprakash8394
    @raviprakash8394 3 года назад +11

    You are proud of India,go ahead Jasna God will bless you🙏🙏🙏

  • @rakheshchandrashakaran9252
    @rakheshchandrashakaran9252 3 года назад +113

    ധൈര്യമായി മുന്നോട്ടു പോകുക,മതങ്ങൾക്കും മുകളിലാണ് മതേതര ചിന്ത

    • @_moozee_
      @_moozee_ 3 года назад +1

      😍👍

    • @mohanp.k7665
      @mohanp.k7665 3 года назад +1

      Jasna allway's right ✅

    • @akshayakshay488
      @akshayakshay488 3 года назад +1

      💯💯💯💯❤️❤️👍👍👍

    • @mollyjoy9088
      @mollyjoy9088 3 года назад +1

      കണ്ണന്റെ ഫോട്ടോ വരച്ചതിനു
      കുറ്റം പറഞ്ഞവർ കണ്ണൻ
      ജനിച്ച രാജ്യത്തു ജീവിക്കാൻ
      കൊള്ളാമോ?

  • @navaspsheriff4887
    @navaspsheriff4887 3 года назад +125

    കുട്ടിക്കാലത്ത് ജയ് ഹനുമാൻ സീരിയൽ കാണാൻ വേണ്ടി ശനിയാഴ്ച കല്യാണം ഉണ്ട് എന്ന് കള്ളം പറഞ്ഞു മദ്രസയിൽ നിന്നും വരുന്ന കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു😀

  • @sir-cute
    @sir-cute 3 года назад +5

    സോദരി, ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ. ഒരു തികഞ്ഞ ഇസ്ലാം വിശ്വാസിയായി തന്നെ തുടരുമ്പോഴും കണ്ണന്റെ ചിത്രം വരയ്ക്കുന്ന നീയാണ് മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം. ഇത്രയും സ്നേഹമുള്ള, മനക്കരുത്തുള്ള, വിവേകമുള്ള നീ ഈ ഒരു ചെയ്തിയാൽ മാത്രം നരകത്തിൽ പോകുമെന്ന് ആരെങ്കിലും പറഞ്ഞാൽ അറിയുക .."നിന്നെ പോലെ ഉള്ളവർ ഉള്ള നരകമായിരിക്കും മതഭ്രാന്തരുടെ സ്വർഗ്ഗത്തേക്കാൾ സുന്ദരം". മതം, അത് ഏതും ആവട്ടെ , മനുഷ്യനെ താൻ ജീവിക്കുന്ന സമൂഹത്തിലെ മറ്റു മനുഷ്യരെ മതഭേദമില്ലാതെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതാവണം. മറ്റു മതങ്ങളുടെ ആരാധന സംവിധാനങ്ങളെ നിന്ദിക്കുന്നതോ ബഹുമാനിക്കാതിരിക്കുന്നതോ ആവരുത്. എല്ലാ മതത്തിലും നിന്നെ പോലെ വിവേകമുള്ള, ചിന്താശേഷിയുള്ള, നട്ടെല്ലുള്ള ഒരു പുതു തലമുറ വളർന്നു വരുന്നുണ്ട്. വർഗ്ഗീയ വാദികൾ വിതറുന്ന വിഷം nutralize ചെയ്യുന്ന, മതമെന്ന മതിൽകെട്ടിനു പുറത്തേക്കു ലോജിക്കൽ ആയി ചിന്തിക്കുന്ന ഒരു പുതിയ തലമുറ ..അതാണ് പ്രതീക്ഷ

  • @Zara-vd8bx
    @Zara-vd8bx 3 года назад +11

    മനുഷ്യരുടെ ചിത്രം വരയ്ക്കുമ്പോൾ നിരന്തരം എന്നെ "നീ മനുഷ്യരുടെ ചിത്രം വരയ്ക്കുകയോ ? നാളെ നീ മരിച്ചാൽ Allah നിന്നോട് ഇതിന് ജീവൻ വയ്പ്പിക്കണം എന്ന് നിന്നോട് പറയും , ചിത്രം വരയ്ക്കൽ ഹറാമാണ് " എന്നൊക്കെ പറയുന്ന സഹപാഠികൾ എനിക്ക് ഉണ്ടായിരുന്നു😀😀

    • @mashavlog6736
      @mashavlog6736 3 года назад +1

      Sheriyanu, ithu karanam njan innum manushyare varakkan padichitilla, baki enthum varakkum, undakkum, manushyare ariyilla

    • @Rocky57207
      @Rocky57207 7 месяцев назад

      ​@@mashavlog6736മനുഷ്യന് മാത്രമേ ഇവിടെ ജീവനുള്ളോ ....

    • @Rocky57207
      @Rocky57207 7 месяцев назад

      മനുഷ്യന് മാത്രമേ ഇവിടെ ജീവനുള്ളോ ....😂😂

  • @faizalhussain1322
    @faizalhussain1322 2 года назад +6

    സന്തോഷം സഹോദരി.egna ഉള്ള കര്യങ്ങൾ nmdea നാട്ടിൽ അവിഷം അന്...വർകിയവതികൾ തമിൽ തല്ലെട് ....ഈ സുന്ദരമായ ലോകത്ത് നമുക്ക് പരസ്പരം സ്നേഹിച്ച് ജീവീകം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nechuichusvlog1094
    @nechuichusvlog1094 3 года назад +187

    ആരാടോ എല്ലതികഞ്ഞ ആൾ ഞാനും ഒരു മുസ്ലിം.. എനിക്ക് എല്ലാം മതം ഇഷ്ട.. പറയുന്ന വരോട് പറ പോയി പണി നോക്ക്ൻ മതം ഏതാ യാലും മനുഷ്യൻ നന്നായ മതി

    • @binubhai5931
      @binubhai5931 3 года назад +3

      Molee neeyanu radhaa❤❤❤

    • @sanilmaloor1321
      @sanilmaloor1321 3 года назад +6

      Right ' '.. Bro... നമ്മുടെ അഭിമാനമല്ലേ.. ശ്രീ.യൂസഫലി കേച്ചേരി... തീരാ നഷ്ടം....കൃഷ്ണ ഭക്തിഗാന ത്തിൻ്റെ കുലപതി...?

    • @renjithk6959
      @renjithk6959 3 года назад +2

      യന്ദ് പ്രശ്നം ഉണ്ടായാലും ആത് ഡീരമായി നട്ടെടുന്നവരാണ് ജീവിതതി ൽ വിചായ്ക്കുന്നത്

    • @chithambaranpd7227
      @chithambaranpd7227 3 года назад

      You are great

    • @khaleelrahim9935
      @khaleelrahim9935 3 года назад +3

      ഇത്രയും നന്നായിട്ടു കണ്ണനെ വരച്ചതിനു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ,കൂടുതൽ കൂടുതൽ വരക്കുക , തീർച്ചയായും വളരെ ഉയരങ്ങളിൽ എത്തും

  • @athithikrishna375
    @athithikrishna375 3 года назад +26

    ചേച്ചി.. ഇനിയും.. വരക്കണം... പറയുന്നവർ ... എന്തും.. പറയട്ടെ 🥰🥰❤❤😘😘😘😘❤❤❤❤️❤️❤️❤️❤️❤️❤️❤️❤️✌️✌️ചേച്ചി.. വരച്ചോ.. കട്ട.. സപ്പോർട്ട്

  • @motherstalk1992
    @motherstalk1992 3 года назад +27

    ചിത്രകല വളരെ നല്ലൊരു കലയാണ്..ചിത്രരചന ഉപജീവന മാർഗം ആക്കുന്നതിൽ ഒരു തെറ്റുമില്ല..ശ്രീകൃഷ്ണന്റെ ചിത്രം എങ്ങനെയാണ് ഒരു മോശപ്പെട്ട ചിത്രമാകുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല..എന്തായാലും ആ കുട്ടിക്ക് അതൊരു വരുമാനം ആകുമെങ്കിൽ മറ്റുള്ളവർ എന്തിന് തടയണം...

  • @trivandrumexpress4743
    @trivandrumexpress4743 2 года назад +7

    She absolutely talented. May god bless her.

  • @wavesocean9841
    @wavesocean9841 3 года назад +68

    വര തുടരൂ...സധൈര്യം, ചൊറിയുന്നവർ ചൊറിയട്ടെ.. They are quite Orthodox minded people.. Don't mind them whoever they are.

  • @s.sambath2202
    @s.sambath2202 3 года назад +2

    Dear sister,u are a Brilliant and good Human being...this is true secularism...may God bless u dear sister

  • @adhiadhiponnu3922
    @adhiadhiponnu3922 3 года назад +25

    കണ്ണൻ കൂടെയുണ്ട് സഹോദരി
    ഇനിയും ഒരുപാട് ഒരുപാട് വരക്കണം ....🔥🔥

  • @whiteandwhite545
    @whiteandwhite545 3 года назад +7

    എല്ലാവർക്കും എല്ലാം കാണാനുള്ള കഴിവ് ഉണ്ടാകുകയില്ല, അതിനു ദൈവാനുഗ്രഹം കൂടിയേ കഴിയൂ 🙏💓💓💓💓🇮🇳

  • @letsgo6452
    @letsgo6452 3 года назад +7

    Proud of you 👏
    Good support your family expect negative peoples
    God Bless You
    Mashah Allah

  • @shahilparvesh1251
    @shahilparvesh1251 3 года назад +12

    താങ്കളുടെ കുടുംബക്കാർ ചിലർ എതിർത്തേക്കാം പക്ഷെ പൊതു ജനം താങ്കളുടെ കൂടെ ഉണ്ടാവും

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 3 года назад +41

    കണ്ണന്റെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകും

  • @suharashamsu2037
    @suharashamsu2037 3 года назад +10

    Excellent work

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +59

    *കണ്ണനെ ഇഷ്ടപ്പെടാത്തവർ ആരാ ഉള്ളത്* 💗💗💗💗💗

  • @muhammedaslam1397
    @muhammedaslam1397 2 года назад +7

    👍👍💪💪😍അഭിനന്ദനങ്ങൾ ജസ്ന
    മനുഷ്യരാണ് വലുത്

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 года назад +5

    മനോഹരമായ
    വര... എതിർപ്പുകൾ നോക്കണ്ട
    വര തുടരുക. എല്ലാ പിന്തുണയും

  • @raseenamp313
    @raseenamp313 3 года назад +52

    വര ഒരു കലയാണ് അതിനെ ഉപേക്ഷിക്കരുത്
    ഈ കേരളത്തിൽ ജീവിച്ചിട്ടും കല്യാണം കഴിയുന്നത് വരെ കണ്ണനെ കണ്ടിട്ടില്ല എന്ന് പറഞ്ഞത് മോശമായി
    ഞാനും മുസ്ലിം ആണ് LKG പഠിക്കുന്ന എന്റെ മോൻ ക്ക് പോലും അറിയാം കണ്ണനെയും കണ്ണന്റെ കഥകളും
    നമ്മൾ ഒരു മതം വിശ്വാസിക്കുന്നു എന്ന് കരുതി മറ്റു മതങ്ങളെ കുറിച്ച് അറിയരുത് എന്നൊന്നും ഇല്ല
    നല്ല ആശയങ്ങൾ ഏത് മതത്തിൽ നിന്നും സ്വീകരിക്കാം
    All the best sis, Mashaallah, good work ❤️ u

  • @ummukulusumma8368
    @ummukulusumma8368 3 года назад +28

    ജെസ്സ്‌ന ക്ക് ഒരായിരം ആശംസകൾ

  • @shajeevc2350
    @shajeevc2350 3 года назад +33

    മമ്മുക്ക.... ചന്ദന കുറിതോട്ട് ഒരുപാടു കഥാ പത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്

    • @manchesterunited6467
      @manchesterunited6467 3 года назад +1

      Mammukka aarra satharana manushanaa oru kazhivum adhehathinilla monee njanga pinpattunath rasoolullane aan ellathe mammukane ellaatto

    • @sajid8509
      @sajid8509 3 года назад

      Ayin

    • @faizafami6619
      @faizafami6619 3 года назад +1

      Yes I was also thinking the same

    • @faizafami6619
      @faizafami6619 3 года назад

      @jamsheer kunnummal she also a human being

    • @meerasdreams1703
      @meerasdreams1703 3 года назад +1

      കുറെ അന്ധവിശ്വാസികൾ.

  • @SkM-cu5vs
    @SkM-cu5vs Год назад +2

    Drawing is not meant for everyone it's a blessing pls don't give it up for any reason... keep it up👍

  • @rithusrithu9368
    @rithusrithu9368 3 года назад +5

    ഞങ്ങളും 4 പെൺകുട്ടികളാണ്.3 പേരെ കല്യാണം കഴിപ്പിച്ചു. എന്നും ജോലിക് പോവേണ്ട അവസ്ഥയാണ് വാപ്പാക്. ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

    • @greenyluv
      @greenyluv 2 года назад

      God bless him for his good and prosperity too...

    • @BrightRoutes
      @BrightRoutes 2 года назад

      എന്റെ ഉപ്പക്കും 3 പെണ്മക്കൾ
      ആണ്....
      3ജോലി ആയതോണ്ട് ഉപ്പാക് സമാദാനത്തോടെ വീട്ടിലിരി ക്കുന്നു...

  • @snowdrops9962
    @snowdrops9962 3 года назад +19

    കർമ്മം തന്നെയാണ് ഈശ്വരൻ...🙏
    Go ahead...
    All the best..🙏🙏🌹🌹

  • @subikaja3536
    @subikaja3536 3 года назад +10

    ഓരോ മതക്കാരും അവരുടെ ഇഷ്ട ദെെവങ്ങളെയും മതങ്ങളെയും ആചരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക .അതിനേ തൊഴിലുമായി ബന്ധപ്പെടുത്തി ഒരു വര്‍ഗ്ഗിയത സൃഷ്ടിക്കാതിരിക്കുക .ഇപ്പോള്‍ കോറോണ വന്നു പ്രളയം വന്നു ഓരോ മതക്കാരേ നോക്കി തരംതിരിച്ചാണോ എല്ലാവരുടെയും ജീവനേ രക്ഷിക്കുന്നത് .

  • @ambilys9444
    @ambilys9444 3 года назад +8

    പൂർവ്വ ജന്മ സുകൃതം 🙏🙏🙏

  • @Dhakshina777
    @Dhakshina777 2 года назад +4

    ബോൾഡ് ആയി ജീവിക്കണം..അനുഗ്രഹം കിട്ടിയ കുട്ടിയാണ് മോൾ, ദൈവം കൂടെ ഉണ്ടാവും..

  • @alisha2608
    @alisha2608 4 месяца назад

    Full support for your artworks Jasna. They look beautiful, whatever you’re painting. Don’t be disheartened by the idiots who try to drag you down.

  • @libilibi6095
    @libilibi6095 3 года назад +5

    കണ്ണെൻ നിങ്ങടെകുടെയുണ്ട് കൃഷ്ണ കൃപസാഗരം 🌹

  • @krishnamoksham1234
    @krishnamoksham1234 3 года назад +1

    കൃഷ്ണ എന്ന നാമം ഹൃദയം കൊണ്ട് ഒരാൾക്ക് ഉച്ഛരിക്കാൻ സാധിക്കുന്നത് ജനമാന്ദര പുണ്യം കൊണ്ട് മാത്രമാണ്.അതിനു സഹോദരിക്ക് ഇപ്പോൾ ഭാഗവാനോട് ഭക്തിയോ സ്നേഹമോ അതിനു ആവശ്യമില്ല. സാഹോദരിയുടെ മുന്ജന്മ പുണ്യംകൊണ്ട് ആണ് ഈശ്വരൻ നിങ്ങളെ ഭഗവാന്റെ മനുഷ്യ രൂപം വരയ്ക്കാൻ തിരഞ്ഞെടുത്തത്. ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യാനിങ്ങെന്നോ ഭഗവാൻ നോക്കാറില്ല, സർവ ചര്ചാരങ്ങളിലും നിറഞ്ഞു നിൽക്കുന്നതും അരൂപിയുമായ ആ കൃഷ്ണന് മനുഷ്യനെയും മറ്റുള്ള സർവ ചരാചങ്ങളെയും സ്നേഹിക്കാൻ മാത്രമേ അറിയൂ. താങ്കൾ മരിക്കാണോ വേണ്ടയോ തീരുമാനിക്കാനുള്ള അധികാരം പോലും താങ്കൾക്കില്ല. ഈ ഭാരതത്തിലെ കോടാനുകോടി ജനങ്ങളിൽ നിന്നും സഹോദരിയെ ദൈവം തിരഞ്ഞെടുത്തെങ്കിൽ അത് സഹോദരിയുടെ മുന്ജന്മ സുഹൃദം കൊണ്ട് മാത്രമാണ്. നിങ്ങൾ ഭഗവാനെ സ്നേഹിച്ചില്ലങ്കിലും വിശ്വസിച്ചില്ലങ്കിലും കൃഷ്ണൻ സഹോദരിയെ സ്നേഹിച്ചുകൊണ്ടിരിക്കും, ഈ പ്രപഞ്ചത്തെ മനുഷ്യൻ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും പ്രകൃതി മനുഷ്യന് വേണ്ടതെല്ലാം നൽകിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെയാണ് ഭാഗവാനും. ഒന്നൂകൊണ്ടും തളരാതെ മുന്നോട്ട് പോകുക കൃഷ്ണൻ കൂടെ ഉണ്ട്.. സാഹോദരിയുടെ ജന്മലക്‌ഷ്യം കഴിയുമ്പോൾ സ്വർഗത്തിനും മുകളിൽ സ്ഥിതി ചെയ്യുന്ന ലോകം പരബ്രമ്മ ലോകം സാക്ഷാൽ ഭഗവാന്റെ ലോകം അവിടെ എത്തിച്ചേരും.. ഹരേ കൃഷ്ണാ.....

  • @kavithashabu8994
    @kavithashabu8994 3 года назад +7

    അള്ളാഹു ഇശോ കണ്ണൻ എല്ലാം ഒന്ന് തന്നെ 🙏🙏🙏👍👌

  • @anilkumaranilkumar8294
    @anilkumaranilkumar8294 3 года назад +1

    താൻ ഒരിക്കലും വരനിർത്തരുത് തൻ്റെ ഉള്ളിലുള്ള കലയെ കാണിച്ചു തന്ന ദൈവത്തോട് നന്ദി പറയുക ജീവിതകാലം മുഴുവൻ വരയ്ക്കാനുള്ള ആരോഗ്യം ഉണ്ടാകട്ടേ

  • @ajmal_aju
    @ajmal_aju 3 года назад +10

    🖤..... 🌹
    കണ്ണൻ 🖤

  • @chanp9949
    @chanp9949 2 года назад +3

    Blessed souls.. Jasna and her husband 🙏🏻👍👍🙏🏻

  • @shivanandapai3780
    @shivanandapai3780 3 года назад +6

    There is a big statue of Chamuindeshwari Godess of "panch loha" at Gowdaragere near Channapatna in Ramnagar District of Karnataka, it is manufactured by a Muslim.

  • @sueme1203
    @sueme1203 2 года назад +2

    ജാതിയും മതവും മാറ്റിനിർത്തി ചിന്തിച്ചാൽ അഗീകരിക്കപ്പെടേണ്ട കഴിവുള്ള വ്യക്തി, സപ്പോർട് ചെയ്യാൻ
    മനസ്സ് കാണിച്ച പിതാവിനും, ഭർത്താവിനും, കുടുംബത്തിനും പ്രാർത്ഥനാ മംഗളങ്ങൾ....

  • @sivajithu1509
    @sivajithu1509 3 года назад +11

    Excellent ..........

  • @shanibshanib7563
    @shanibshanib7563 Год назад +1

    മുന്നോട്ടു പോവുക, ആരുടേയും വാക്കുകൾ കേൾക്കരുത്, വിശ്വാസം വേണ്ടത് മനസ്സിൽ ആണ് അദ് ആരെയും കാണിക്കാൻ ഉള്ളെതല്ല,

  • @mahathma3833
    @mahathma3833 3 года назад +3

    യൂസഫ് അലി കേച്ചേരി... കൃഷ്ണ ഭക്തി ഗാനങ്ങളുടെ മാസ്റ്റർ ആയിരുന്നു... 🌹🌹🌹🌹🌹

  • @abhiramimohandas8256
    @abhiramimohandas8256 Год назад +1

    Ee chechiyude kudumbathe unnikkannan anugrahikkatte...

  • @shefivp6423
    @shefivp6423 3 года назад +3

    നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക അതിനു നിങ്ങൾക് അവകാശം ഒണ്ട് നിങ്ങൾ നിങ്ങളുടെ കലയാണ് ചെയ്ത് കൊണ്ടിരിക്കുന്നത് അതൊന്നും അറിയാത്ത കുറച്ചു പേര് ഒണ്ട് നമ്മുടെ നാട്ടിൽ കൊറോണ വന്നാലും വേളപൊക്കം വന്നാലും ഉരുൾ പൊട്ടിയാലും പഠിക്കാത്ത കുറച്ചു പേര്

  • @omerparambery5285
    @omerparambery5285 3 года назад +14

    Eniyum eniyum varakkuka dhairyathoday munnoott pokuka full support

  • @piyushtiwari7665
    @piyushtiwari7665 3 года назад +12

    ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാ സമുദായങ്ങളിലും പ്രശ്നം തന്നെയാണ്, മുസ്ലിം സമുദായത്തിൽ കുറച്ചു കൂടുതൽ ആണെന്ന് മാത്രം, ഞങ്ങളുട അടുത്ത് നന്നായി പാടുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, അമ്പലത്തിൽ പാടി എന്നതുകൊണ്ട് പള്ളി വിലക്ക് ഏർപ്പെടുത്തി, അതോടെ അവന്റെ ആ വാസന മുളയിലെ നുള്ളിക്കളയേണ്ടിവന്നു !!പക്ഷെ ഇപ്പോൾ മാറ്റം വന്നുതുടങ്ങി !!

    • @mobilphon6677
      @mobilphon6677 3 года назад

      Ith vargeeyatha ullvar mathre paranju nadaku nala muslingalum und avar orikalum kuttam parayilla njan oru muslim anu Ella mathatheyum bahumanikunnu

  • @ummerkhan786
    @ummerkhan786 3 года назад +48

    കണ്ണൻ കാരണം ജീവിതം തെളിഞ്ഞ ഒരു വ്യക്തി നിങ്ങൾ വരച്ചു മുന്നോട് പോവൂ നിങ്ങൾക്ക് ഇത്‌ വെറും ചിത്രം മാത്രം ആണ്

  • @mojeebmojeeb7156
    @mojeebmojeeb7156 3 года назад +6

    സഹോദരി നിങ്ങൾ ആണ് ശെരി ഒരു പടച്ചോനും തന്നെ വെറുക്കുല 🙏🙏🙏വര നിരുത്തരുത് അപ്പോൾ തലവര നന്നാവും

  • @meerasdreams1703
    @meerasdreams1703 3 года назад +2

    ഇത് അല്ലാഹു തന്ന കഴിവാണ്.അതാണ് ഒരു നിയോഗം പോലെ ചെറുപ്പത്തിൽ വീട്ടുകാർ കണ്ണാ എന്ന് വിളിച്ചത്.പടച്ചവൻറ തീരുമാനം ആണ് ജസ്ന കണ്ണൻറ പേരിൽ അറിയപ്പെടണമെന്നതും.ഞാനും മുസ്ലിം ആണ്.സ്വന്തം മതത്തിൽ വിശ്വസിക്കുക മാത്റമല്ല.മറിച്ച് മറ്റ് മതങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസി.(പരിശുദ്ധ ഖുർആൻ)

  • @umamurali9133
    @umamurali9133 3 года назад +32

    ഇത് ഒരു നിയോഗമാണ് 👍👍👍👍

  • @ASHMIL_10
    @ASHMIL_10 3 года назад +14

    Very good 👏👏💪

    • @sunitha6261
      @sunitha6261 3 года назад

      Orikkalum vishamikkanda Kala Varannu ethu Oru Chithra Mathram. Kaziv athann prathanam.🏆

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +11

    എല്ലാ ദൈ വെങ്ങളും ഒന്നാണ് 🌹

  • @saleenavp7901
    @saleenavp7901 3 года назад +2

    പൊളിച്ചു a👏🏻👏🏻👏🏻👏🏻അടിപൊളി ഇതിൽ കൂടുതൽ മറുപടി ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല കുറ്റം പറച്ചിൽ കേട്ട് വിഷമിക്കണ്ട അത് നിന്റെ തോൽവി യാ നീ നിന്റെ ജീവിതമാർഗ്ഗം നോക്ക് ഈ പറയുന്ന ആരും ചിലവിനു തരില്ല 👍🏻ഹസ്സ് 🙏🏻😀😀

  • @anilkumarani9499
    @anilkumarani9499 3 года назад +9

    God bless you ❤️❤️❤️❤️❤️❤️

  • @ShivamVerma-ry8bq
    @ShivamVerma-ry8bq 10 месяцев назад +1

    Jai Shree Radhe krishna ji

  • @nithyanandansuper3944
    @nithyanandansuper3944 3 года назад +4

    I am a brahin most of my friends are muslim you are also my friend please go ahead God bless you

  • @unnikrishnanp6232
    @unnikrishnanp6232 2 года назад +2

    ചെറിയ ചിത്രകാരിയല്ല വലിയ ചിത്രകാരി തന്നെയാണ്, ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും, സംശയം ഇല്ല.

  • @haseenavc1387
    @haseenavc1387 3 года назад +11

    തെറി പറയുന്നവരേ സഹോദരൻ മാർ എന്ന് വിളിക്കണ്ട

  • @ambroosperera5499
    @ambroosperera5499 2 года назад +1

    ഞാനൊരു മുസ്ലിമാണ്
    ഗുരുവായൂർ അമ്പലത്തിനടുത്താണ് വീട്
    ചെറുപ്പം മുതലേ എന്താവശ്യത്തിന് ഗുരുവായൂർ പോയാലും അമ്പലത്തിന്റെ ചുറ്റും ഒന്ന് നടന്നിട്ടേ തിരിച്ചു വീട്ടിലേക് പോകൂ
    അപ്പോഴൊക്കെ തോന്നും ഒന്നു കണ്ണനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് അത്രയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു പലപ്പോഴും കയറി കണ്ടാലോ എന്നും ചിന്തിച്ചതാ പക്ഷെ അത് അവരുടെ
    ആചാരങ്ങൾക്കുള്ള അനീതി ആയത് കൊണ്ട് മനസ് വന്നില്ല
    കണ്ണന്റെ ആറാട്ട് ദിവസം കൂട്ടുകാരെല്ലാവരും കൂടി അമ്പലത്തിൽ പോയി കണ്ണനെ കാണുകയാണ് ലക്ഷ്യം
    മൂന്ന് മണിക്കൂറോളം കാത്തിരുന്നിട്ടും കാണാൻ പറ്റിയില്ല കൂട്ടുകാരെല്ലാം പിന്നെയൊരിക്കൽ ആകാമെന്നും പറഞ്ഞു മടങ്ങി പോയി എനിക്ക് പോകാൻ തോന്നിയില്ല അത്രയും ആഗ്രഹമുണ്ടായിരുന്നു കണ്ണനെ കാണാൻ കാത്തിരിപ്പ് ഏകദേശം ആറ് മണിക്കൂറോളം ആയപ്പോൾ പച്ച വെളിച്ചം കത്തി കണ്ണനെ ആറാട്ടിനു വേണ്ടി പുറത്തേക് കൊണ്ടുവരുന്നത് ജന
    സാഗരത്തിന്റെ ഇടയിൽ ദൂരെ നിന്ന് ഞാനും കണ്ടു കണ്ണനെ.
    വർഷങ്ങളായുള്ള എന്റെ ആഗ്രഹം.
    കണ്ണനെ കണ്ടതും ഞാൻ കരഞ്ഞുപോയി
    സ്വന്തം മതത്തിൽ അടിയുറച്ച് വിശ്വസിച്ചു മറ്റു മതങ്ങളെ സ്നേഹിക്കുക ബഹുമാനിക്കുക എന്റെ ഉപ്പയും ഉമ്മയും എന്റെ ഗുരുക്കന്മാരും എന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് അതാണ്

  • @ibrahimkutty7194
    @ibrahimkutty7194 3 года назад +12

    കല കലക്ക് വേണ്ടി... ധൈര്യമായി മുന്നോട്ട് പോവുക.

  • @premjipanikkar490
    @premjipanikkar490 2 года назад +1

    Jaana you are the pride of Indian constitution, All Indians salute you

  • @subikaja3536
    @subikaja3536 3 года назад +29

    എല്ലാ മതത്തില്‍പ്പെട്ട എത്രപേര് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത എന്തെല്ലാം തെറ്റ് കുറ്റങ്ങള്‍ ചെയ്യുന്നു ഇതെല്ലാം അളളാഹു കാണുന്നില്ലേ മനുഷ്യന്‍മാര് കാണുന്നില്ലേ ഇതെന്താ ഇത്രവലിയ അപരാധം ചെയ്യുന്നപോലെ മാന്യമായി തൊഴില്‍ ചെയ്ത് അതുകൊണ്ട് ഒരു കുടുംബത്തിനേ സഹായിക്കുന്നതില്‍ ഒരു തെറ്റുമില്ല.അങ്ങനെ പറയുവാണേല്‍ അതാത് ജാതിയിലോ മതത്തിലോ ഉളളവരുടെ കീഴില്‍മാത്രമേ തൊഴില്‍ ചെയ്യാവൂ പറ്റുമോ

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 3 года назад +7

    Chechii pwoliii❤
    Inim varayykanam
    Vargeeyavadhikal parayum mind aakandaa

    • @Robt1875
      @Robt1875 3 года назад +1

      This is India 🇮🇳not Taliban..jai hind

  • @ponnuskulloostipoos739
    @ponnuskulloostipoos739 3 года назад +10

    നാം കഴിക്കുന്ന ഭക്ഷണം എല്ലാം നാം നട്ടു വളർത്തുന്നതല നാം ചെയുന്ന ജോലിയിൽ നീതി പുല൪തുക

  • @balakrishnannair2454
    @balakrishnannair2454 3 года назад +6

    വളരെ സന്തോഷം ഉണ്ട്
    നേരിട്ട് കണ്ടു ഉണ്ണിക്കണ്ണന്റെ പടം മേടിക്കണം എന്നു ആഗ്രഹം ഉണ്ട്

  • @mammenvarghese1
    @mammenvarghese1 3 года назад +11

    Salute to you and your husband. Keep your spirit high.

  • @thahirpattambi1396
    @thahirpattambi1396 3 года назад +9

    കൈലാസനാഥൻ സീരിയൽ ഒത്തിരി ഇഷ്ട്ടം

  • @abcreat4
    @abcreat4 3 года назад +4

    വിഗ്രഹങ്ങളെ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നു, അതുകൊണ്ട് എതിർക്കുന്നു

  • @sreedassuttu1912
    @sreedassuttu1912 3 года назад +10

    🥰🥰🥰❣️❣️❣️❣️❣️❣️😍😍😍Varachath Adipoli ayitund parayunnork vatta muyutha vattu

  • @anuck2008
    @anuck2008 3 года назад +13

    എനിക്കും വരയ്ക്കാൻ അറിയാം.. ഞാൻ ഒരു മുസ്ലിം ആണ്.. എല്ലാ മതക്കരെയും നമ്മുൾ സ്നേഹിക്കണം.. പക്ഷെ മറ്റു മത ദൈവങ്ങളെ നമ്മൾ വരയ്ക്കാൻ പാടില്ല... അള്ളാഹു ആണ് വലുത് അള്ളാഹു കാക്കട്ടെ

  • @ഹരിതം-ഠ9ത
    @ഹരിതം-ഠ9ത 2 года назад +1

    ചേച്ചി ഇനിയും വരക്കണം. ചേച്ചി ആദ്യം വരച്ചുകൊടുത്തത് മങ്ങാട് ഇല്ലത്തെ ശങ്കരേട്ടന് അല്ലെ. എന്റെ ഏട്ടൻ ആണ് ശങ്കരേട്ടൻ

  • @binthlatheefi
    @binthlatheefi 3 года назад +11

    Nalla vaziyiloode ulla varumanan nalla varumanam........😊appo ith nallathano enn itha thanne onn chinthich nookki

    • @rubeenak5845
      @rubeenak5845 3 года назад

      നിന്റെ വിശ്വാസം അല്ലാഹ് പരീക്ഷിക്കുന്നു

  • @SindhulalMp
    @SindhulalMp 10 месяцев назад +1

    ജസ് ന എല്ലാ വിധ ആശംസകളും നേരുന്നു - ലാൽ സലാം