വീട് വെയ്ക്കാൻ വാസ്തു .. അറിയേണ്ടതെല്ലാം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 648

  • @yamunaOG
    @yamunaOG Год назад +15

    സാറിന്റെ വാക്കുകൾ ഒരുപാട് പേർക്ക് ഉപകാരപ്രദവുമാണ് എന്റെ ടെൻഷൻ കുറയ്ക്കാൻ സാറിന്റെ വാക്കുകൾ ഉപകരിക്കുന്നുണ്ട് 🙏

  • @AnishKumar-lv5tr
    @AnishKumar-lv5tr Год назад +4

    സഹോദര. എന്റെ പേര് അനിഷ്‌കുമാർ. നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ അവശനായ ഒരു രോഗിയെ ഒരു ഡോക്ടർ എങ്ങിനെയാണ് തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത് പോലെയാണ്. താങ്കൾ ജ്യോതിഷത്തിലെ നല്ല ഡോക്ടർ ആണ്

  • @jobymichael8685
    @jobymichael8685 Год назад +18

    എത്രയോ മനുഷ്യർ കടുത്ത അന്ധവിശ്വാസം മൂലം നരകിക്കുന്നു മനസ് നീറി കഴിയുന്ന അവർക്ക് സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നിങ്ങൾ അവരുടെ രക്ഷകൻ തന്നെ എത്രയോ മനുഷ്യരെ നിങ്ങൾ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നിരിക്കുന്നു ❤🙏🙏

  • @jineeshjineesh9118
    @jineeshjineesh9118 3 года назад +15

    താങ്കളുടെ ഉപദേശം ഒരു പോസ്റ്റിവ് എനർജി നൽകുന്നു നന്ദി

  • @miniashok5782
    @miniashok5782 Год назад +4

    നമസ്കാരം സർ ഇത്രയും വ്യക്തമായി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏🙏

    • @miniashok5782
      @miniashok5782 Год назад

      ഹരി സർ നമസ്കാരം

  • @sobhabalachandran3697
    @sobhabalachandran3697 2 года назад +15

    ഹരി സാർ
    പറയുന്നകാര്യങ്ങൾ
    മനസ്സ്
    ശാന്തമാകുന്നുണ്ട്

  • @jjagadamma8919
    @jjagadamma8919 4 года назад +13

    കുറെ നാൾ കഴിങ്ങു കണ്ടിട്ടു ഇനി തുടർന്ന് കണുമല്ലോ താങ്ക്സ്

  • @VimalaKrishnadas
    @VimalaKrishnadas 11 месяцев назад +3

    ശ രിയാണ് സാർ എന്റടുത്തും ഇതു. പോലെ പറഞ്ഞു ഞാൻ ദൈവത്തിൽ മാത്രം വിശവസിചു ജീവിച്ചു ഒന്നും പറ്റിയില്ല

  • @sumans6744
    @sumans6744 Год назад +2

    Hai sir പ്രതീക്ഷിച്ചിരുന്ന വീഡിയോ

  • @geethapk3454
    @geethapk3454 8 месяцев назад +9

    സർ ഹായ് പറഞ്ഞ ആളുകളുടെ പേരുകൾ പറഞ്ഞു സമയം waste ചെയ്യരുത്. വേണ്ട point കൾ മാത്രം പറയുക.

    • @knmahesh1177
      @knmahesh1177 5 месяцев назад

      athe athe athu contents kurayum

  • @ranipp2677
    @ranipp2677 Год назад +3

    Thankyousir

  • @babynair1614
    @babynair1614 Год назад +2

    Thank you sir very important advice

  • @radhikam6170
    @radhikam6170 Год назад +2

    Thank you for your positive advice

  • @ShailajaShaila-u3o
    @ShailajaShaila-u3o 9 месяцев назад +1

    Very. good. Masage. Sir🙏🙏🙏🙏🙏🙏🙏🥰🥰

  • @sobhanakumari1230
    @sobhanakumari1230 Год назад +4

    അങ്ങയുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ തന്നെ വലിയ ആശ്വാസമാണ്.

  • @SethuS-px9vg
    @SethuS-px9vg 6 месяцев назад +1

    Sir namaskaram veedinte thekkubagathiu koodi vellampokunna chall undu aa vastu vangamo deyavayi marupadi ayakkane

  • @Simplethingsbysubhadra
    @Simplethingsbysubhadra Год назад

    ഹായ് നമസ്കാരം സർ.പാലക്കാട്‌ നിന്ന്. ഞങ്ങളുടെ വീടിന്റെ ഹാളിലെ വെന്റിലേഷൻ എല്ലാം design ചെയ്തപ്പോൾ അടഞ്ഞു പോയി. ദോഷം ണ്ടോ.

  • @babulachoos7187
    @babulachoos7187 9 месяцев назад +1

    നമസ്ക്കാരം ഹരിയെട്ട

  • @geethabose2097
    @geethabose2097 Год назад +3

    👌👌kannimoola കൂടി ആരുന്നു വഴി ഇപ്പോൾ കുറച്ചു സമാധാനം 🙏🙏🙏

  • @girlykrishna1988
    @girlykrishna1988 Год назад +1

    Sir aa vakkukal varshangalai viswasamanu. Erunila kettidam Anu.mukalilum thazhayum kannimoolayil Anu sistout doshamano.sopanam cheythittund.please marupadi tharane

  • @Dhyan9635
    @Dhyan9635 Год назад +1

    എന്റേത് വാടക വീടാണ്,4 വർഷമായി, വീടിന്റെ കണ്ണിമൂല car poarch ആണ്. എന്നാലും പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു, പക്ഷെ 1 വർഷത്തിന് മുൻപ് റൂഫ് ചെയ്തു, അതിന്റെ വെള്ളം പോകാൻ ഉള്ള പൈപ്പ് വച്ചിരിക്കുന്നത് കന്നി മൂലയിലാണ്, പിന്നെ ഇപ്പൊ പുതുതായി waste ഇടാനുള്ള കുഴിയും വെട്ടി, വളരെ സന്തോഷമായി കഴിഞ്ഞ ഞങ്ങൾക്ക് ഇപ്പൊ ആശുപത്രിയിൽ നിന്നിറങ്ങിയ നേരം ഇല്ല, എനിക്കും ഭർത്താവിനും, മോനും എന്നും അസുഖം, പത്തു പൈസ കയ്യിൽ നിൽക്കുന്നില്ല, 3 പേരും തമ്മിൽ എപ്പോഴും വഴക്ക്. കാര്യതടസ്സങ്ങൾ എല്ലാം ഉണ്ട്, പക്ഷെ അനുഭവം കൊണ്ട് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @RemaniMt-vm1fc
    @RemaniMt-vm1fc Год назад +1

    ജൂൺ.22. ഇടവം 8..
    2022.. നാൾ. ഏതാണ് ഒന്നുപറയുമോ

  • @LekhaK-h5o
    @LekhaK-h5o 10 месяцев назад

    Namasakaram. Sir....

  • @amrutharajs4776
    @amrutharajs4776 3 года назад +2

    ഹലോ ഹരിസറിന്റെ ഒരു മറുപടിക്കായ് ഞാൻ വർഷങ്ങളോളം ശ്രമിച്ചു ലെറ്റർ ഇട്ടു മെസേജ് ഇട്ടു ഒരു രക്ഷയും ഇല്ല എന്റെ ഭർത്താവിന്റെ ജാതകവും സ്വാഭാവവും വളരെ കുഴപ്പം പിടിച്ചതായിരുന്നുഇപ്പോൾകഴിഞ്ഞ സെപ്റ്റംബർ 18ന് ആൾ അറ്റാക്ക് വന്നു മരണ പെട്ടു ഞാനും രണ്ടു പെൺ മക്കളും മാത്രമായി ജീവിതം

  • @RamChandra-ue6wz
    @RamChandra-ue6wz 5 месяцев назад +1

    Hi, from Goa ഇതിലെ പുഴുക്കുത്തുക്കളെ തിരിച്ചറിയാൻ കഴിയണം

  • @rashadrashadrashad8493
    @rashadrashadrashad8493 3 года назад +58

    താങ്കളെ പോലെ ജോൽസ്യനെ ആണ് ലോകത്തിന് ആവശ്യം

  • @pcrpranavblog2198
    @pcrpranavblog2198 3 месяца назад +1

    ഹരിയേട്ടാ എന്റെ വീടിന് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് നോക്കണം എനിക്ക് എപ്പോഴും അസുഖമാണ്. സാറിന് കുറേ തവണ വിളിച്ചിരുന്നു എനിക്ക് കിട്ടിയില്ല.

  • @jessydevassy6758
    @jessydevassy6758 4 года назад +3

    Entemakalude nakshathram avittam 25 vayasu kazynju vivaham ethuvare onnum ayillathadasangal undo

  • @salywilliams8947
    @salywilliams8947 Год назад

    Veedinte vadakukizhakumoolyil bathroom attached room cheyanpattumo

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 года назад +3

    സർ വസ്തു എന്നാൽ അളവ്കൾ ആണ് അത് തെറ്റി പോയാൽ തീർച്ചയായും ആ വീട്ടിലെ ആളുകൾക്ക് ദോഷം വരും . ഒരു വീട് വച്ചു കഴിഞ്ഞു 12 വർഷം ആ വീടിന് ദോഷം ഉണ്ടാവില്ല കാരണം ഒരു വ്യാഴ വട്ടം 12 കൊല്ലം ആണ് 12 കൊല്ലം കഴിഞ്ഞ ആ വീടിന് വസ്തു ദോഷം ഉണ്ടെങ്കിൽ അളവ് തെറ്റി പോയെങ്കിൽ തീർച്ചയായും ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് കടം, കലഹം, രോഗദുരിതം വരും

  • @ShajiniT-k8y
    @ShajiniT-k8y 9 месяцев назад

    E Masathil kallidal muhoortham paranju tharamo

  • @jeonluna5466
    @jeonluna5466 4 года назад +3

    Sir ne vilikan pattunna time parayumo ?

  • @ambikamani4172
    @ambikamani4172 10 месяцев назад

    Veedinte vadakku padinjare moolayil well vannal dosham undo

  • @lillyakkamattam1685
    @lillyakkamattam1685 4 месяца назад

    Njan oru veede vangi 2 nilayulla veedane eppol parayunnu kannimoolayil aane septic tank kuzhappam vallathumunddo njan aagey desppane

  • @vijai7920
    @vijai7920 2 года назад +1

    Hari chetta സൂപ്പർ വിജയൻ peyadu മൂങ്ങോട്

  • @unnimini2278
    @unnimini2278 Год назад

    Vadakukizaku bagathe Patty parayuu sir super sir

  • @ANILKUMAR-vk9pf
    @ANILKUMAR-vk9pf 8 месяцев назад

    Hello sir l constructed a house with out checking vastu. After one year l called one vastu person,now the property is having 12to13 degree slope and is vidi kku.andhe asked me to vacate and sell the property.we are in confusion what to do now, kindly waiting for your reply

  • @shameerputhukkulamshameer7365
    @shameerputhukkulamshameer7365 4 года назад +2

    തടി ഇച്ചിരി കുറച്ചതാണോ, അതോ കുറഞ്ഞതാണോ അതോ എനിക്ക് മാത്രം തോന്നിയതാണോ ഹരിയേട്ടാ 🤔എന്തായാലും സുഗാണെല്ലോ ലെ സുഖമായിരിക്കട്ടെ 👍👍👍👍👍👍

  • @Sreedevi-k9y
    @Sreedevi-k9y 7 месяцев назад

    Sir God bless you 🙏🙏🙏

  • @VarietyFishings
    @VarietyFishings 10 месяцев назад

    Sir...gulikan tharrayuda munpil veedu vaykaamo?

  • @Bindhu.D
    @Bindhu.D 10 дней назад

    എന്റെ വീട് പഴയ ടെറസ് ആണ് ചെറിയ മുറികളാണ്, വസ്തു നോക്കിയപ്പോൾ പൊളിച്ചു പണിയാണ് parannathu, റൂം വലുതാക്കാൻ സാധിക്കുമോ,4 സെന്റ് ആണ് ഉള്ളത്,ബിന്ദു

  • @anumahesh4648
    @anumahesh4648 4 года назад +8

    Sir.. സ്വന്തം aayit വീടും സ്ഥലവും ആവാൻ എന്തെങ്കിലും വഴിപാട് ഉണ്ടോ...vridhavum ഉണ്ടോ pls reply...kure kollam aayi veedu വാങ്ങാൻ നോക്കുന്നത്...but Shari ആവുന്നില്ല

    • @DevDecodeMalayalam
      @DevDecodeMalayalam 2 года назад +1

      വീടും സ്ഥലവും വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിൽ മാത്രം വാങ്ങാൻ ശ്രമിച്ചാൽ മതി. ലോൺ എടുത്ത് വീട് വയ്ക്കുന്നത് ഒരു നല്ല തീരുമാനം അല്ല കാരണം വീട് ഒരു അസറ്റ് alla ath expence ആണ്.

    • @NaliniDilipkumar
      @NaliniDilipkumar 8 месяцев назад

      Super message

  • @manjus8888
    @manjus8888 3 месяца назад

    വളരെ നല്ലത് 🙏🏻

  • @AjithaMurali-gb5go
    @AjithaMurali-gb5go Год назад

    Mukalilathe nilayil vilakkuveykkamo

  • @renumadhu7214
    @renumadhu7214 Год назад +1

    Sir എന്റെ നക്ഷത്രം. തുലാം കൂർ ചിത്ര ആണ് ഹസ്ബൻഡ് മകര കൂർ അവിട്ടം. ഞങളുടെ മക്കൾ. മൂത്ത മോൾ കർക്കിടകത്തിൽ മൂലം നക്ഷത്രം. മറ്റേ മോൾ virshikathle മൂലം. ഞങ്ങൾക്ക് സ്വാന്തമായി വീട് ഉണ്ടാവുമോ. ഒന്നും പറഞ്ഞു തരുമോ ഞങളുടെ ഫലങ്ങൾ

  • @PrasannaMohan-x1q
    @PrasannaMohan-x1q 8 месяцев назад

    Sir Open kitchen seriyano

  • @sureshkumarkt158
    @sureshkumarkt158 Год назад +3

    ഹരിയേട്ടാ സുപ്പർ നിങ്ങൾ പറയുന്നതാണ് ശരി❤❤

  • @baburajanv794
    @baburajanv794 Год назад +1

    സൂപ്പർ 👌👌👌

  • @artsofworld
    @artsofworld 3 года назад +3

    Hi harichettan😍

  • @bindups8786
    @bindups8786 Год назад

    സുഖമാണോ , നമസ്ക്കാരം etc. ദയവായി ഒഴിവാക്കണേ

  • @jeenas8115
    @jeenas8115 Год назад

    Thank you Sir 🙏

  • @jayak.k5450
    @jayak.k5450 3 месяца назад

    സർ എന്റെ വീടിന്റെ കല്ലിടൽ വെള്ളിയാഴ്ചയാണ് എന്താണ് ചെയ്യണ്ടത് കറ പൂജാസാധന എഴുതി തന്നീട്ടുണ്ട് അതിന്റെ ആവശ്യം ഇല്ലല്ലോ

  • @chandrikakn710
    @chandrikakn710 Год назад

    നമസ്തേ....

  • @jayavg7103
    @jayavg7103 9 дней назад

    കണ്ണിമൂലയിൽ ടോയ്ലറ്റ് ഈ വിഷയം വിശദീകരിക്കാമോ?

  • @vasanthi7863
    @vasanthi7863 10 месяцев назад +1

    👍

  • @santhakumarikumari6637
    @santhakumarikumari6637 Год назад +1

    Haihari?

  • @lijumonvvvv6949
    @lijumonvvvv6949 3 года назад +4

    നേരിൽ വിളിക്കാൻ എന്ത് വേണം

  • @LeelaSatheesan
    @LeelaSatheesan 5 месяцев назад

    ഹായ് സാർ എന്റ വീടിന് 70 വർഷ o പഴക്കമുണ്ട് അതു പുതുക്കിപണിയാൻ സാധിക്കില്ല. അതുകൊണ്ട് അടുക്കള മാത്രം പണിയാനാണ് ഇരിക്കുന്നത് അതുപണി തില്ലങ്കിൽ താഴെവീടും അതിനു വേണ്ടി പ്രർത്ഥിക്കണം അത് എപ്പോൾ തുടങ്ങാമെന്നു കി പറയുമോ

  • @sudhapanicker8577
    @sudhapanicker8577 Год назад +5

    ഹരിയുടെ വാക്കുകൾ പലർക്കും ഉപകാരപ്രദമായവയാണ്

  • @anwarpalliyalil2193
    @anwarpalliyalil2193 6 месяцев назад

    33:30 athaanu sirnu "Vaasthuvine" kurich parayanulla "Vaasthavam" ✔✔👍👍👏🏼👏🏼

  • @SheelaR-d2x
    @SheelaR-d2x 9 месяцев назад +1

    Sir ഞാൻ 5സെന്റ് വസ്തു വാങ്ങി ആ വസ്തുവിൽ 2 യുവാക്കൾ മരിച്ചു അടക്കിയതാണ് ആ ഫുമിൽ വീടു വക്കാമോ 😮

  • @ramadeviramadevi9732
    @ramadeviramadevi9732 3 года назад +1

    Sirinte suriya TV yile sthiram preshakayane anikishtta petta program ane ente molde kariyagal ariyan nj whatupil msg ayachu sir bcayadhinal reply kittiyila andhegilum nokakane sir plz

  • @himasha854
    @himasha854 Год назад

    Namasthe hari sir

  • @sajanchithralaya7619
    @sajanchithralaya7619 Год назад +1

    തെക്ക് ദർശനത്തെപ്പറ്റി പറയണേ ഹരി സാർ

  • @balakrishnannairvn2324
    @balakrishnannairvn2324 Год назад +1

    കഷ്ടപ്പെട്ട് കാശുണ്ടാക്കി വീട് പണിയുന്നതിന് മുമ്പ് വേണമെങ്കിൽ അഭിപ്രായങ്ങൾ തേടുക. സ്വീകാര്യമായത് സ്വീകരിച്ചു പണി തുടങ്ങുക. ആത്മവിശ്വാസവും സ്വതന്ത്ര മന : സ്ഥിതിയും ഉണ്ടായിരിക്കണം. പണി തുടങ്ങിക്കഴിഞ്ഞാൽ "എനിക്ക് ഇങ്ങനെ മതി " എന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ട് നീങ്ങണം. എല്ലാം ശരിയായിക്കോളും. മനസ്സാന്നിധ്യം കൈവിടരുത്. " വിദഗ്ധൻ എന്ന ഭാവം " ചമഞ്ഞു അഭിപ്രായങ്ങളും ഉപദേശവുമായി വരുന്നവരെ തന്മയത്വമായി ( പിണക്കാതെ ) ഒഴിവാക്കണം. ഒരിക്കലും മനധൈര്യം കൈവിടരുത്.

  • @deepthylr4785
    @deepthylr4785 5 месяцев назад

    Palukachinu sthree idathu kaal vachalle kayarunnathu....appol valathukalinu enthu parasakthi

  • @sobhadas3356
    @sobhadas3356 9 месяцев назад

    My daughter Neethu Baburaj DOB 20.2.1994, She has written may test for Govt.job,but didn't get yet, marriage also,please give me reply.

  • @abhaysuresh4702
    @abhaysuresh4702 6 месяцев назад

    5 സെന്റ് വസ്തുവിൽ വേറെ ഒരു വസ്തുവിന്റെ മുട്ടു നടുക്ക് വന്നാൽ ദോഷം ആണോ, ആണെങ്കിൽ എന്തു ചെയ്യണം

  • @dayachandran7755
    @dayachandran7755 4 года назад +1

    Chetta ee rejjudoshathe patti onnuparayamo ethokke ullathsno

    • @lekhakbhattathiri3075
      @lekhakbhattathiri3075 3 года назад

      നമസ്ക്കാരം ഒരു പാട് നാളായി കണ്ടിട്ട്. സന്തോഷം

  • @pk-ch2xd
    @pk-ch2xd 4 месяца назад

    MrHariP.Puram,VarapaniyallaaNallathu,NamaJapam,Nallathu,GoodJobGoodWork.OptionSariya,Vachakamadi,Nallathalla.

  • @2510magi
    @2510magi 3 года назад +4

    മറ്റൊരു വിഷയം ചോദിച്ചാൽ പറയാമോ? ഞങ്ങളുടെ കുടുംബ ക്ഷേത്രം സംബന്ധിച്ചാണ്??

  • @narayananmanheri1567
    @narayananmanheri1567 4 месяца назад

    വീടിന്റെ മുറ്റത്തിന്റെ വീതി എത്ര അടി / കോൽ അളവിൽ നിർമിക്കാം

  • @Haridas-ky9jt
    @Haridas-ky9jt 6 месяцев назад

    ഗുരുവേ നമഃ

  • @annammathomas4491
    @annammathomas4491 9 месяцев назад

    Bed റൂമിന്റെ തെക്കോട്ടു bathroom ഉണ്ടാക്കുന്നത് ദോഷമാണോ

  • @sathiunni4596
    @sathiunni4596 4 года назад +2

    Hai hari i am sathy from Bangalore

  • @chippyreshma590
    @chippyreshma590 3 года назад +1

    Mone what's appil messege ayachal replay tharumo youtubil varunna mole Ella vedioyum enjan mudangath കാണാറുണ്ട്

  • @RamChandra-ue6wz
    @RamChandra-ue6wz 5 месяцев назад

    Hi, from Goa

  • @nijim.s4451
    @nijim.s4451 3 года назад +1

    Sir njan adyamaytanu message cheyyunathu sirnte channel showsoke kanarundu oru common aayitulla karyathe kurichanu ariyanulathu athayathu vilaku poojamurikulil kathichu vekunathu kondu enthenkilum doshamundo buripakam perum athinne anukoolikunundu pakshe chilar angane cheyyaruthu ennum parayunundu irhilethanu shari ennanu ariyendathu

  • @kuttankuttan4414
    @kuttankuttan4414 Год назад

    E naberil villchal kitumo

  • @shimlaali6877
    @shimlaali6877 Год назад

    Sir njngal oru vishama avasthayilude kidann pokan thudangeett naale 11days avunnu.yente ammumma thee venth marrichu but.kitchenil ninnalla roomil aanu avde thee kathanula .oru sahacharyavum illa..ith engane sambhavichu enn arriyam case koduthittund..athinte reportat mattenaal varum ..paisa koduth othukki theerkkan palarum sramikkunnu...ithiinte yadharthym. Theliyanum ..case anukoolam avanum prarthikkanm

  • @thambanaroli5313
    @thambanaroli5313 3 года назад +2

    Very nice👍👏

  • @rethibhan7590
    @rethibhan7590 2 года назад

    Sir 1993 may 5, evening 6 num 6 30 num idail plz reply sir nakshthra phalam paraumo

  • @geetharani904
    @geetharani904 2 года назад +1

    വളരെ correct ആണ്

  • @babitha.s4833
    @babitha.s4833 2 года назад +1

    Hi sugano Babitha

  • @VasanthaKumari-x7v
    @VasanthaKumari-x7v 9 месяцев назад

    അഭിനന്ദനം

  • @Mani_family_
    @Mani_family_ 7 месяцев назад

    ഹായ് സാർ ഇത് കേട്ടപ്പോ ഒരു സമാധാനം

  • @anjups7133
    @anjups7133 4 года назад +9

    Expecting more such sessions Hari Ji.🙏

  • @komalamradhakrishnan4243
    @komalamradhakrishnan4243 2 года назад +1

    Hai. Very good👍😎

  • @geethajnair9699
    @geethajnair9699 6 месяцев назад

    സാറിൻ്റെ വീഡിയോ കേൾക്കുവാൻ തുടങ്ങിയപ്പോൾ വലിയ ആശ്വാസ oഉണ്ടാക്കുന്നുണ് സാറിൻ്റെ whats up നമ്പിരിൽ ഞാൻ എൻ്റെ പ്രശ്നങ്ങൾ പറഞ്ഞു ഒരു മറുപടിയും കണ്ടില്ല എൻ്റെ മക്കൾക്കു വേണ്ടിയാണ് ചോദിച്ചത്

  • @reenabalu1973
    @reenabalu1973 2 месяца назад

    ശിവമൂർതതിയുടെ അമ്പലത്തിനടുതത് വലത്ത് ഭാഗത്ത് വീട് വെയ്ക്കാമോ, റീന

  • @MaheshFly
    @MaheshFly Год назад +1

    തെക്ക് കിഴക്കേ മൂലയിൽ കിണർ വന്നാൽ കുഴപ്പം ഒണ്ടോ? പ്രതി വിധി വല്ലതും?

  • @babun8118
    @babun8118 Год назад

    Iam very happy to hear you

  • @RajaKumar-nn4li
    @RajaKumar-nn4li Месяц назад

    വീടിനു 24digree ചെറിവുണ്ട് അതുണ്ട് വല്ല ദോഷവും ഉണ്ടോ

  • @jyothi-stitchdesk9230
    @jyothi-stitchdesk9230 11 месяцев назад

    Hello sir, വീട്ടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കാർപോർച്ച് വന്നാൽ കുഴപ്പമുണ്ടോ,

    • @user-pe4fz1yi6j
      @user-pe4fz1yi6j 10 месяцев назад

      കാർ പോർച്ചിൽ കാറി ല്ലെങ്കിൽ മഹാ ബോരണ് ചേച്ചീ

  • @babusukumaran8985
    @babusukumaran8985 2 года назад +2

    🙏🙏🙏

  • @mahi0802
    @mahi0802 Год назад +1

    Hai bro😊

  • @MrRajkaruva
    @MrRajkaruva 4 года назад +1

    വളരെ നല്ലത്

  • @sumaachu725
    @sumaachu725 3 года назад +1

    ഹായ് ഹരിച്ചേട്ടാ
    ഹരിച്ചേട്ടൻ സൂപ്പർ ആണ്

  • @mercywilson6314
    @mercywilson6314 8 месяцев назад

    Hi sir very good

  • @reenabalakrishnankp9258
    @reenabalakrishnankp9258 3 года назад +2

    ശരിയാ ഓർമ്മൾ പുതുക്കി