ഭാര്യ ഭർത്താവിൻ്റെ കുടി നിർത്താൻ വിളിച്ചപ്പോൾ 🤣 | Hari Pathanapuram Latest Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 424

  • @___-em6py
    @___-em6py 2 года назад +304

    ഇത് കണ്ടപ്പോൾ ആണ് കൊറോണ കാലത്ത് ഒരാള് വിളിച്ച video കണ്ടത് ഓർക്കുന്നത്...എനിക്ക് രണ്ടു മൂന്നു ദിവസം ആയി പനിയും ചുമയും ഉണ്ടു ഒരു ജ്യോത്സനേ കണ്ടപ്പോൾ അയാള് പറഞ്ഞു എന്തോ ദോഷം ഉണ്ടു എന്നു...എന്ത് ചെയ്യണം എന്ന്അറിയില്ല എന്ന് വിളിച്ച ആള്...ഹരിയെട്ടൻ്റെ മാസ്സ് മറുപടി ...പോയി ടെസ്റ്റ് ചെയ്തു നോക്ക് കൊറോണ ആണോ എന്ന് എന്നിട്ട് പോയി കണ്ട ജ്യോൽസനോടു ക്വാറെൻ്റീൻ ഇരിക്കാൻ പറ 🤭

  • @shyam7535
    @shyam7535 2 года назад +1022

    ജീവിതത്തിലാദ്യമായി ഒരു ജോത്സ്യനോട് മതിപ്പു തോന്നിയ നിമിഷം .👌👌👌

    • @Sallar62
      @Sallar62 2 года назад +11

      സത്യം 👍

    • @mallukickass3485
      @mallukickass3485 2 года назад +19

      Iyalk ariaam ith udaiypannennu.. jeevich ponde appo comedy track pidikunnu

    • @jinsojjjj2532
      @jinsojjjj2532 2 года назад +2

      Sathyummmm

    • @bobinbenny9254
      @bobinbenny9254 2 года назад +4

      എന്റെ ജോൽസ്യ സമ്മതിച്ചു

    • @jintumjoy7194
      @jintumjoy7194 2 года назад +5

      അതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റേ ഒരു ഇത്. ജ്യോൽസ്യൻ പറഞ്ഞത് തന്നെയാ ശെരി

  • @sujithchandran2770
    @sujithchandran2770 2 года назад +603

    സത്യസന്ധത ഉള്ള..... ജോത്സ്യൻ..... അടിപൊളി..... ബിഗ്‌ സലൂട്ട്....

  • @jojoabrahamthomas735
    @jojoabrahamthomas735 2 года назад +96

    അങ്ങേർക്ക് അവധി ഉള്ള ദിവസം അയാളെ മാനസികമായി ഒന്ന് ഫ്രീ ആയി കിട്ടണം എന്ന് ആ ചേച്ചിക്ക് ആഗ്രഹം ഉണ്ട്, അത്‌ വ്യക്തമായി പറയാൻ അവർക്ക് മടി, വഴക്കില്ല എങ്കിലും അദ്ദേഹം മദ്യ ലഹരിയിൽ ആണ് ഒഴിവുദിവസം, അതാണ് അവരുടെ പ്രശ്നം, ഭർത്താവിനെ ഏതെങ്കിലും കൗൺസിലിങ് ചെയ്യുന്ന ആളുകളുടെ അടുത്ത് കൊണ്ടുപോവുക.....

    • @sanilwayne1481
      @sanilwayne1481 2 года назад +4

      സത്യം

    • @ajishak3574
      @ajishak3574 2 года назад +4

      ഇതാണ് ഇതിന്റെ സത്യാവസ്ഥ

    • @jhaanujhaanu5457
      @jhaanujhaanu5457 2 года назад +2

      അതാണ് വേണ്ടത്

    • @chillusweetchillu4046
      @chillusweetchillu4046 Год назад +6

      സത്യം.. ആകെ കിട്ടുന്ന ഞായറാഴ്ച ആ പുള്ളിക്കാരൻ കുടിച്ചിട്ട് ഉറക്കമാണ്.. ആ ചേച്ചി ഒറ്റപ്പെടും.. ഹരി എന്നു പറയുന്ന വ്യക്തിക്ക് ഇതുപോലും മനസിലാക്കാനുള്ള കഴിവ് പോലും ഇല്ല.. അയാൾക്ക് ഒന്നും അറിയില്ല

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 Год назад

      @@chillusweetchillu4046 എന്നാ പിന്നെ കുറച്ചു വിഷം കലക്കി കൊടുത്താലോ 🤣🤣

  • @hakeemakhakeem4922
    @hakeemakhakeem4922 2 года назад +378

    ഇപ്പൊ ഒരു കാര്യം മനസ്സിലായി..
    ഇങ്ങേര് തട്ടിപ്പല്ല 😄

  • @genuinetrd7841
    @genuinetrd7841 2 года назад +367

    ഹരി അണ്ണൻ കിടുവാണ് പോളിയാണ് 😜😜👍

    • @rajeevrajanm7322
      @rajeevrajanm7322 2 года назад +5

      ഞാൻ ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ടുണ്ട്... വാക്കുകൾ നല്ല പോസിറ്റീവ് വൈബ് ആണ്..😍👌🔥

    • @satheeshtr4969
      @satheeshtr4969 Год назад

      ​@@rajeevrajanm7322''vco

  • @kumar67890
    @kumar67890 2 года назад +101

    ഇവിടെ കിടന്ന് മെഴുകുന്ന ആളുകളോട്, ഞാനും തുടങ്ങിയത് ഇങ്ങനെ ആയിരുന്നു, പിന്നെ ആഴ്ചയിൽ 2 ദിവസം ആയി, പിന്നെ 3, 4,5 അവസാനം എല്ലാ ദിവസവും രാത്രിയായി, അപ്പൊ എന്റെ ന്യായീകരണം രാവിലെ മുതൽ പണിയെടുത്തു വൈകുന്നേരം കുറച്ചു കഴിച്ചാൽ എന്താ, പിന്നെ പതുക്കെ ബാക്കി വരുന്നത് ഹാങ്ങ്‌ ഓവർ മാറാൻ എന്ന പേരിൽ രാവിലെ കുടിച്ചു തുടങ്ങി, പക്ഷെ മുഴു കുടിയൻ ആകുന്നതിനു മുന്പേ എല്ലാ അസുഖവും ബോണസ് ആയി കിട്ടി, പിന്നെ ഒരു നിർത്ത് അങ്ങ് നിർത്തി, ഭക്ഷണം പകുതി കുറച്ചു, ദിവസവും 2 മണിക്കൂർ എങ്കിലും വ്യായാമം, ആദ്യം ഭയങ്കര വിഷമം ആയിരുന്നു ഇപ്പൊ കള്ള് കണ്ടാൽ ദേഷ്യം വരും, എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം, വേണം എങ്കിൽ എടുക്കാം ഇല്ല എങ്കിൽ വിട്ടു കള

    • @nimishapk6038
      @nimishapk6038 2 года назад +7

      U r right

    • @nileshseban1335
      @nileshseban1335 2 года назад +10

      ഈ കമന്റ്‌ പിൻ ചെയ്യേണ്ടതാണ് 🙏🏼

    • @praveeshprasad7289
      @praveeshprasad7289 2 года назад +4

      ഞാൻ തുടങ്ങിയത് ആഴ്ചയിൽ ഒരു ദിവസം പത്ത് പന്ത്രണ്ട് വർഷമായി ഇപ്പോഴും അങ്ങനെ തന്നെ self control വേണം എന്തിനായാലും

    • @chillusweetchillu4046
      @chillusweetchillu4046 Год назад +2

      എന്റെ പൊന്നു ചേട്ടാ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്.. ഈ ജ്യോൽസ്യന് ഒരു ചുക്കും അറിയില്ല.. വെറുതെ ഓരോ പൊട്ടത്തരം വിളിച്ചുപറയും

    • @praveeshprasad7289
      @praveeshprasad7289 Год назад +3

      @@chillusweetchillu4046 എല്ലാം അറിയാവുന്ന ചുട്ട കോഴിയെ പറപ്പിക്കുന്ന ഒരു ജോൽസ്യൻ ഉണ്ട് പക്ഷേ പാവം ചെറിയ ഒരു നരബലി കേസിൽ അകത്താണ്😂😂😂😂

  • @priyaabhiramimt1998
    @priyaabhiramimt1998 2 года назад +110

    പുള്ളിക്കാരൻ പണ്ടേ ഹെവി ആണ് 😃😃
    നല്ല മനുഷ്യൻ ആണ്

  • @neethumoljoseph7431
    @neethumoljoseph7431 2 года назад +213

    പൊളിച്ചു. ഇതുപോലത്തെ മറുപടി സ്വപ്നങ്ങളിൽ മാത്രം. ഞാൻ ചിരിച്ചു ഒരു വഴി ആയി. ഒരു പാവം മനുഷ്യൻ ആരെയും ശല്യപെടുറ്റാതെ വീട്ടിൽ ഒരു കുപ്പിയും വാങ്ങിച്ചു മേടിച്ചു അടിക്കുന്നതിനാണോ ഇത്ര പ്രശ്നം? പാവം ചേട്ടൻ ഇതു വല്ലതും അറിയുന്നുണ്ടോ? 😜😜😜😄😄😄😄

  • @ecshameer
    @ecshameer 2 года назад +296

    ഇനിപ്പോ ചേച്ചിയും അടി തുടങ്ങുമോ എന്ന് മാത്രം നോക്കിയാൽ മതി...🤣🤣🤣

  • @yadhukrishanan4243
    @yadhukrishanan4243 2 года назад +73

    ജീവിതത്തിൽ ശരിക്കും ബഹുമാനം തോന്നിയ ജ്യോൽസ്യൻ 😍😍😍😍😍

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад +58

    ജോത്സ്യനാണ് താരം. ഇത്രയും പ്രായോഗികമായി മറുപടി പറഞ്ഞ അദ്ദേഹത്തിന് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ. 👌👌👌👌👌👏👏👏👏👏

  • @munnasstream8338
    @munnasstream8338 2 года назад +145

    താങ്കളുടെ.. ഗിഫ്റ്റ്..... വഴിയിൽ വീണു... താങ്കൾക്ക് ആരോ തിരിച്ചു ഏൽപ്പിച്ചപ്പോൾ താങ്കളുടെ മറുപടി യാണ് മനുഷ്യത്തം നിറഞ്ഞ ആളാണെന്ന് മനസ്സിലായി

    • @amalrajpc2876
      @amalrajpc2876 2 года назад +7

      ഇതിന്റെ അർത്ഥം മനസ്സിലായില്ല

    • @Akhila12394
      @Akhila12394 2 года назад +2

      @@amalrajpc2876 കഞ്ചാവാണ്

  • @peaceforeveryone967
    @peaceforeveryone967 2 года назад +27

    ജോത്സ്യനെ വിളിക്കുന്നതിന് പകരം ആ ഭാര്യയും ഒരു കുപ്പി അടിച്ചിട്ട് ആരോടും മിണ്ടാതെ കിടന്നുറങ്ങിയാൽ പ്രശ്നം തീരും.😁😁

  • @manvv4733
    @manvv4733 2 года назад +60

    ആ ഞാറാഴ്ച അയാൾ അർമാതിക്കുന്നു പക്ഷേ ഈ ചേച്ചിയും ഞാറാഴ്ച വരെ കാത്തിരിക്കും ഒന്നു കറങ്ങാൻ ,,,,പക്ഷെ ഇയാൾ കറങ്ങി വീട്ടിൽ കിടക്കും അത് കൊണ്ട് മാത്രമാണ് ,, ഹോംബ്രാനെ

    • @vava....3177
      @vava....3177 2 года назад +12

      അതാണ്....crct.വീട്ടിൽ ഇരുന്ന് മടുക്കുന്ന ഭാര്യമാരെ ഒന്ന് പുറത്ത് കൊണ്ട് പോവാൻ കാശില്ല കുടിക്കാൻ ഉണ്ടാവും.ചേച്ചി അതാ ഉദ്ദേശിച്ചത്.എന്നാലും അതിന് ഇങ്ങേരെ വിളിക്കുന്നെ എന്തിനാ..പൂജ ചെയ്താൽ കുടിക്കാതിരിക്കുമോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @keralamallumalayalee528
      @keralamallumalayalee528 2 года назад

      Entha veettil irunnu madukkane porath poikoode

    • @vvvvvvvv0101
      @vvvvvvvv0101 2 года назад +4

      എന്തിന ഭാര്യമാർ വീട്ടിലിരുന്ന് മടുക്കണത് പണിക്ക് പോകാൻ പാടില്ലെ

    • @rajeevrajanm7322
      @rajeevrajanm7322 2 года назад +1

      അത് വളരെ ശരിയാണ് 😍👌

    • @ramachandran5854
      @ramachandran5854 2 года назад

      @@vvvvvvvv0101 correct

  • @MADHURAM...
    @MADHURAM... 2 года назад +69

    ഇദ്ദേഹം പോളിയാണ് 😄👍

  • @Dan16919
    @Dan16919 2 года назад +45

    ആരും മദ്യപാനം തുടങ്ങുന്നത് കുടിച്ച് കടത്തിലായി ആധാരമൊക്കെ പണയം വച്ച് , കരളൊക്കെ കളയണം എന്ന് വെച്ചല്ല ചെറിയ തോതിലൊക്കെ തന്നെയാണ് പിന്നെ ചില പ്രത്യേക സന്ദർഭത്തിലാണ് അതങ്ങ് കൂടുന്നത് .

    • @Zubair293
      @Zubair293 2 года назад +1

      അധികമായ അമൃതവും വിഷമാണ്

    • @binisharajeesh2416
      @binisharajeesh2416 Год назад

      Athinu angane oru sheelalam kalayanam athalle vendath

  • @indushaji1001
    @indushaji1001 2 года назад +59

    ഇങ്ങനെ ആവണം ജ്യോത്സൻ.... അടിപൊളി സൂപ്പർ.... ധൈര്യമായി കാര്യങ്ങൾ അവതരിപ്പിക്കാം

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 2 года назад +92

    Pinalaah Hari annan വേറെ level sathyasandhanaya ജ്യോത്സ്യന്‍ ❤️❤️😅😅👍

  • @youreducationalzone8202
    @youreducationalzone8202 2 года назад +42

    തുടങ്ങിയ കുടി ആരോഗ്യ നാശത്തിൽ അവസാനിച്ചതിനുശേഷം ഇനി ഇദ്ദേഹത്തെ വിളിച്ചാൽ മതി എന്നൊരു സൂചന ഇതിൽനിന്ന് നമുക്ക് കിട്ടുന്നു എന്ന് മാത്രം.

    • @sanuts7565
      @sanuts7565 2 года назад +10

      അല്ലാതെ ഇതിൽ ഇയാൾക്കെന്ത് ചെയ്യാൻ പറ്റും... ഹോമം നടത്തി കുടി നിർത്തിക്കണോ 🤣🤣🤣

    • @edwinjames818
      @edwinjames818 2 года назад

      Homam nadathi kudi nirthiya ethrapere thanikkariyado?

  • @rejogeorge7963
    @rejogeorge7963 2 года назад +39

    😍😍 ഇതാണ് ജ്യോത്സ്യം

  • @riyasaliriyasali4273
    @riyasaliriyasali4273 2 года назад +35

    ചേട്ടൻ സൂപ്പറാ😅😂🤣😀😃

  • @dreamcatcher2523
    @dreamcatcher2523 2 года назад +9

    ആ ഭാര്യ പറയുന്നതിലും കാര്യമുണ്ട് അയാളുടെ ലിവർ വല്ലോം അടിച്ചുപോയാൽ പിന്നെ അവർ തന്നെ നോക്കണ്ടെ അയാളെ. ഒരു പക്ഷെ ഈ ചേച്ചിക്ക് അസുഖം വല്ലോം വന്നാലും അവർ അയാളെ നോക്കേണ്ടി വരും അതൊക്കെ കരുതിയാണ് അവർ ഇത് ഒരു പരാതിയായി പറയുന്നത്.
    പിന്നെ ഇങ്ങനെയൊക്കെയാണ് മദ്യപാനം തുടങ്ങുന്നത് പിന്നെ അതില്ലാതെ പറ്റാതാവും

  • @nimisadanandan5925
    @nimisadanandan5925 2 года назад +28

    ഇനി കുടിച്ചു കരൾ പോയിട്ടു വിളികാം..... മോശയപ്പോയി

    • @pournami3738
      @pournami3738 2 года назад

      😂😂

    • @viralvedeos4340
      @viralvedeos4340 2 года назад +3

      ജ്യോൽസ്യൻ നിരുത്സാഹപ്പെടുത്തണമായിരുന്നു, ഇതൊക്കെ thug ആക്കാൻ കൊള്ളാം, നല്ല മാതാപിതാക്കൾ സഹോദരർ സുഹൃത്തുക്കൾ ഒന്നും മാസത്തിൽ ഒരിക്കൽ ആണെങ്കിലും പ്രോത്സാഹനം നൽകില്ല, തിരുത്താൻ ശ്രമിക്കും

  • @teslamyhero8581
    @teslamyhero8581 2 года назад +36

    😀😀🤣🤣🤣അങ്ങനെയുള്ള ഭർത്താക്കന്മാരെ സ്തുതിക്കേണ്ടതിനു പകരം, ദുഷിക്കുന്നു 🤭🤭🤭

  • @ratheesh8100
    @ratheesh8100 2 года назад +26

    ചേച്ചി ശശി ആയി 😂😂😂

  • @janeefashifa2988
    @janeefashifa2988 2 года назад +12

    ഇമ്മാതിരി മണ്ടത്തരം വിളിച്ചു പറയുന്നുവോ 😬കുറച്ചു കുടിച് തുടങ്ങി പിന്നെയാണ് അത് വളർന്ന വരുന്നത് .... അത് അറിയില്ലേ 😬അഡിക്ഷൻ വരുന്നത് ഫസ്റ്റ് മുതലേ അല്ല.. പിന്നീടാണ്...
    പിന്നെ മദ്യപിക്കുന്നത് ഇത്ര വല്ല്യ കാര്യം അല്ല 😏😏😏😏അത്രമേൽ വിഷമാണ് മദ്യം.. എത്രയോ മനുഷ്യരുടെ ജീവൻ എടുത്തതാണ്...

  • @mishaunnikrishnan9074
    @mishaunnikrishnan9074 2 года назад +62

    ചിലപ്പോ അവർ ഭർത്താവിന്റെ മദ്യപാനം കാരണം ഒരുപാട് അനുഭവിച്ചിട്ടുണ്ടാകും... അത് പരസ്യമായി പറഞ്ഞു ഭർത്താവിന്റെ വില കളയണ്ടന്ന് വിചാരിച്ചിട്ടാവും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.....

    • @sscreative20
      @sscreative20 2 года назад +6

      സത്യം 🙂

    • @Akshay-ln8lr
      @Akshay-ln8lr 2 года назад +10

      Aynu ethil addresso കാര്യങ്ങളോ ഒന്നും തന്നെ പറയുന്നില്ല, appo pinne നാണക്കേടിന്റെ issue ഉണ്ടാകുന്നില്ല

  • @Itzmeofficial811
    @Itzmeofficial811 2 года назад +17

    Respect to that Husband 💯🔥

  • @chackopaul9210
    @chackopaul9210 2 года назад +6

    ആഴ്ച യില്‍ ഒരു quarter അടിക്കുന്നത് കൂടുമോ എന്ന് പേടിച്ച് ആയിരിക്കും ജ്യോത്സ്യന്‍ നേ വിളിച്ചത്

  • @anand006able
    @anand006able 2 года назад +13

    അടിപൊളി.....അവളെ ഓടിക്ക്.....കണ്ടം വഴി🥳🥳🥳🥳✌️✌️✌️🤽‍♂️🤽‍♂️

  • @shajahanhamsa6190
    @shajahanhamsa6190 2 года назад +6

    ഞങ്ങളൊന്നും കട്ട പണി ചെയ്തു വന്നീട്ടും കുടിക്കുന്നിലല്ലോ ജ്യോൽസ്യരെ, ആഴ്‌ചയിലെ കുടിയുടെ എണ്ണവും അളവും കൂടി വന്നാൽ ആണ് പ്രശ്നങ്ങൾ തുടങ്ങുക, അതുണ്ടാവാതിരിക്കാൻ ആണ് ആ സഹോദരി തുടക്കത്തിലേ നിർത്തുവാൻ താങ്കളോട് ഉപദേശം ചോദിച്ചത്, താങ്കളുടെ പല അഭിപ്രായങ്ങളോടും എനിക്ക് നൂറു ശതമാനം യോജിപ്പുണ്ടെന്നുള്ളത് മുൻപത്തെ പല കമന്റ്‌ കണ്ടാൽ മനസ്സിലാകുമെന്ന് കരുതുന്നു

    • @cyruswest7986
      @cyruswest7986 2 года назад

      കുടിയുടെ അളവ് കൂടി വന്നാൽ മാത്രം നിര്ത്തിച്ചാൽ പോരെ. അല്ലാതെ ആഴ്ചഅവസാനം ഒരു ചെറുത് വീശി മിണ്ടാതെ മൂലയ്ക്ക് ഇരിക്കുന്നവനെ "കുടിയൻ"ആക്കി പർവ്വതീകരിക്കുന്നത് അല്ലേ പ്രശ്നം?

    • @shajahanhamsa6190
      @shajahanhamsa6190 2 года назад

      @@cyruswest7986, കുടിയൻ ആക്കുന്നതിനോട് യോജിപ്പില്ല, പക്ഷെ ചെറുതാണ് വലുതായി വരുന്നത്, അങ്ങനെ അടിക്കാൻ വേണ്ടി പൂജ കഴിക്കാൻ ആണ് ജോത്സ്യൻ തമാശക്ക് ആയിട്ടാണെങ്കിലും പറഞ്ഞത്.

    • @cyruswest7986
      @cyruswest7986 2 года назад

      @@shajahanhamsa6190
      അതിൽ ചെറിയൊരു തെറ്റുണ്ട്.
      ചെറുതെല്ലാം വലുതാവും എന്ന് ഒരിക്കലും പറയാൻ പറ്റില്ല. മിതമായ വെള്ളമടിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട് നമ്മുടെയിടയിൽ. പലരും നിയന്ത്രണം വച്ചു തന്നെ മദ്യപിക്കുന്നവരാണ്.

  • @lbcreations6514
    @lbcreations6514 2 года назад +29

    രാവിലെ എണീറ്റ് രാത്രി നേരം വൈകും വരെ വീട്ടിലെ എല്ലാ ജോലിയും ചെയ്ത് ക്ഷീണിച്ചു കിടന്നു ഉറങ്ങുമ്പോ, ആ ചേച്ചിക്കും കുറച്ചു അടിക്കുന്നതിനെ കൊണ്ട് തെറ്റൊന്നും ഇല്ല 😌

    • @lbcreations6514
      @lbcreations6514 2 года назад +1

      @Molly Molly നീ എന്താണ് ഉദ്ദേശിച്ചത് 😕😮
      Njn ഉദ്ദേശിച്ചത് വെള്ളമടിയാണ് 😴

    • @aalimdeeniman
      @aalimdeeniman 2 года назад +1

      Pakarathinu pakaram cheythu swandham arogyam kalayalla vende .angane orale life partner aayi vendannu vechu sugayi jeevikka athre ullooo

    • @lbcreations6514
      @lbcreations6514 2 года назад

      @@aalimdeeniman വെള്ളം അടിക്കുന്ന എല്ലാവരും കുഴപ്പക്കാർ ആണെന്ന് ആണോ.. എന്തിന് വേണ്ട എന്ന് വെക്കണം?!അതിൽ ഒരു അർത്ഥം ഇല്ല...

    • @aalimdeeniman
      @aalimdeeniman 2 года назад +1

      @@lbcreations6514 aah sthreekku ayalde aah swabhavam ishtam alla .athokondu aanu complaint cheyyunnathu.athu oralde personal choice aanu angane orale ishtam illenkil ayal athu nirthan thayarallenkil aale ozhivakkunnathil endha prashnam.kallu kudi nirthem illa ayalde koode jeevikkem venam innu parayunnathil endha artham?

    • @risilashiyas4297
      @risilashiyas4297 2 года назад

      @@aalimdeeniman you are correct 👍🏼

  • @AswanthTm
    @AswanthTm 2 года назад +12

    സത്യസന്ധൻ ❤️❤️

  • @kollalayilashwin1609
    @kollalayilashwin1609 2 года назад +15

    ജ്യോത്സൻ Mazzzz🔥🔥🔥

  • @kdp1997
    @kdp1997 2 года назад +15

    എന്നാ പിന്നെ ഞാൻ എറങ്ങട്ടെ 🤣😆

  • @vishnurahulrajeev1142
    @vishnurahulrajeev1142 Год назад +3

    അണ്ണനാണ് യഥാർത്ഥ ജ്യോൽസ്യൻ 🙏🏻🙏🏻🙏🏻iam proud of u ❤❤❤👌🏻👌🏻👌🏻✌🏻✌🏻✌🏻💪🏻💪🏻💪🏻

  • @midhun3659
    @midhun3659 2 года назад +11

    ശശി പാലാരിവട്ടം ശശി ഉപദ്രവിക്കരുത് ജീവിതമാണ്

  • @MalluHunter
    @MalluHunter 2 года назад +4

    എന്തായാലും മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല

  • @rajankamachy1954
    @rajankamachy1954 2 года назад +3

    പലരും ജോൽസ്യരെ കുറ്റം പറയുന്നു....!
    മനപൂർവം വിളിപ്പിച്ചു എന്നൊക്കെ... ഹാ ..കഷ്ടം...😥
    ഇത് "ട്രോൾ "ആണെന്ന് പോലും മനസ്സിലാകുന്നില്ലേ...!!!

  • @teruiit
    @teruiit 2 года назад +21

    1:21 😂😂😂😂

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 года назад +3

    But ഹരി സർ, വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത് കുട്ടികൾ കാണുമ്പോൾ ഭാവിയിൽ അവർ ഇതിലും വലിയ drugs ഉപയോഗിക്കാനുള്ള സാധ്യത ഉണ്ട്

    • @Grandpa_Grandpa
      @Grandpa_Grandpa 2 года назад

      ഒരിക്കലും അങ്ങനെ Generalize ചെയ്യരുത്..എന്റെ അച്ഛൻ എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ കുടിക്കുന്ന ഒരു വ്യക്തിയാണ് അത് കണ്ട് തന്നെ ആണ് ഞാൻ വളർന്നതും ഇന്ന് വരെ മദ്യം ഒന്ന് രുചിച്ചു പോലും നോക്കിയിട്ടില്ല എന്ന് എനിക്ക് ആത്മാർഥമായി പറയാൻ കഴിയും..

    • @anamikawatsonmalu8838
      @anamikawatsonmalu8838 2 года назад

      @@Grandpa_Grandpa അതു കൊണ്ടാണ് സുഹൃത്തെ സാധ്യത എന്നു പറഞ്ഞത്. തീർച്ചയായും അങ്ങനെയാവും എന്ന് ഞാൻ പറഞ്ഞിട്ടില്ല.

  • @ushakuttappan3353
    @ushakuttappan3353 2 года назад +3

    നാളെ മുതൽ ഇയാൾ പണിക്ക് പോകാതെ ഡെയിലി കുടി തുടങ്ങും

  • @sharaot
    @sharaot 2 года назад +5

    Ith ഒക്കെ scripted ആണെന്ന് തോനുന്നു.. എത് ജോൾസ്യൻ ആണ് കൂടി നിർത്താൻ പൂജ നടത്താൻ പറയുന്നത്..
    ഇങ്ങേർക്ക് മാത്രം ഇങ്ങനെ ഇങ്ങനത്തെ calls വരുന്നു..

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 года назад +1

      മദ്യപാനം ഉപേക്ഷിക്കാൻ പലവിധ പൂജകളും രക്ഷകളും ഹിന്ദു മതത്തിൽ ഉണ്ട്.......പക്ഷേ അതൊന്നും ചെയ്താൽ കുടി പൂർണമായും മാറില്ല..... അതിന് നല്ല ഡി-അഡിക്ഷൻ സെന്ററിൽ പോയാൽ മതി

    • @sharaot
      @sharaot 2 года назад

      @@nitheeshkumar.rnitheeshkum8182 അത് എത് പൂജ ചേട്ടാ.. ഞാൻ ജോൾസ്യം , തന്ത്ര പൂജ ഒക്കെ പഠിച്ചതാണ്.. ഇങ്ങനെ ഒരു item ഉള്ളതായി ഞാൻ kettattilla

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 года назад

      @@sharaot ദേവന്റെ മൂലമന്ത്രം കൊണ്ട് ഭസ്മം ജപിച്ചു കൊടുക്കുക, ചരട് ജപിച്ചു കൊടുക്കുക, പഞ്ചസാര പൂജിച്ച് പാലിൽ ചേർത്ത് കൊടുക്കുക ഇങ്ങനെയുള്ള വിവിധ തരം പൂജാമാർഗങ്ങൾ ഉണ്ട്......

    • @sharaot
      @sharaot 2 года назад

      @@nitheeshkumar.rnitheeshkum8182 nalla utharam...🤣🤣🤣👌👌👌

  • @nayans...198
    @nayans...198 2 года назад +7

    പൊളി....

  • @anumol3324
    @anumol3324 2 года назад +4

    Means ഇങ്ങേരു നല്ല കുടിയൻ ആണ്

  • @MoreHuman571
    @MoreHuman571 2 года назад +1

    കഷ്ടം. അത് സാരമില്ല എന്ന് പറഞ്ഞാല് കുഴപ്പം ഇല്ലായിരുന്നു. ചെയ്തില്ലേൽ ആണ് പൂജ ചെയ്യേണ്ടത് എന്ന് പറയുന്നത്, അങ്ങേർക്ക് എന്തോ കുഴപ്പം ഉള്ളത് കൊണ്ട് ആണ്.

  • @rasheedmonuzz2593
    @rasheedmonuzz2593 2 года назад +6

    അടിപൊളി 😂❤️

  • @Suraj.Surendran
    @Suraj.Surendran 2 года назад +2

    1:59 tarararara 😆 ippa nganirikkan

  • @remya2970
    @remya2970 2 года назад +1

    ഒഴിവുള്ള ആ ഒരു ദിവസം ആണ് ആ കുട്ടിക്ക് തന്റെ ഭർത്താവിനൊപ്പം ചിലവഴിക്കാൻ സമയം കിട്ടുന്നത്.ബന്ധുക്കൾ വീട്ടിലേക്കു വരുന്നതും ബന്ധു വീടുകളിലേയ്ക്കു പോകാൻ പറ്റുന്നതു ആയ ദിവസം. അത്യാവശ്യം നന്നായി പുള്ളി മദ്യപിക്കുന്നുണ്ടാകും അതു തുറന്നു പറഞ്ഞു ഭർത്താവിനെ മോശക്കാരനാക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടു പറഞ്ഞില്ല എന്നാൽ എങ്ങനെയെങ്കിലും അതു മാറ്റുകയും വേണം സഹികെട്ടാൽ മാത്രമേ ഭർത്താവിനോട് സ്നേഹമുള്ള ഒരു പെണ്ണ് ഇത്തരം കാര്യങ്ങൾ പുറത്തു പറയാറുള്ളൂ അല്ലാതെ ചെറിയ മദ്യപാനത്തിനൊന്നും നിർത്താനുള്ള വഴി അന്വേഷിച്ചു ആരും ഇങ്ങനെ സ്വയം പരിഹാസ്യ ആകില്ല

  • @amalraj3590
    @amalraj3590 2 года назад +5

    Aa cheachi sherkkumulla kudiyanmare kandittilaanu thoonunnu 🤣

  • @ajthomas770
    @ajthomas770 2 года назад +5

    Husband is perfect good guy ...

  • @sinua1674
    @sinua1674 2 года назад +2

    😃😃😃പൊളിച്ചു നല്ല മറുപടി

  • @anaghasanal9294
    @anaghasanal9294 2 года назад +23

    Enna pinne njagalu pennugalkku sunday yum leave ellathe joly thanneyalle njagalu aaychayil oru divasam oru full adikkunnathil virodham onnum ellallo alle Settanmare😋😋

    • @prasanthva6148
      @prasanthva6148 2 года назад +5

      Oru virodhavum illa ee madyam annu parayunna saadhanam athra kashtapetta njangal kudichirakkunnath annu ningalum onnu manasilaak

    • @anaghasanal9294
      @anaghasanal9294 2 года назад +2

      @@prasanthva6148 Ethinanu Bro ethra kashttapettu kudikkunnathu vedennu vachekku.Ende Achande eattan nannayi kudikkumayirunnu athu karanam aayusu ethunnathinu munpe marichu poyi avasanakalathu adheham madyam karanam aane ende kuyappam kondanu enne ellam paranju orupadu sakadapettirunnu.

    • @prasanthva6148
      @prasanthva6148 2 года назад +6

      @@anaghasanal9294 sis njan thamasak oru comment ittathaanu njan madyapikkaatha aal aanu ente aliyan kudiyan aanu athukond ente pengal orupaad budhimuttunnnundu oraal madyapaani ayaal ayaalude kudumbam motham iruttilaagum athenik ariyaam

    • @sainathparambathnair1652
      @sainathparambathnair1652 2 года назад

      @@anaghasanal9294 oru kuzhapavum illa. Athokke ororutharde choice ann

    • @anaghasanal9294
      @anaghasanal9294 2 года назад +4

      @@sainathparambathnair1652Madyapanathe prolsahippikkunathu sariyayilla ennu video yil thoni athu kondu aanu njan angane cmt ettaghu.Orupadu peru kanunna video alle paranjathu sariyayilla ennu thonni. Aadhyam kurachu kudikkum pinne adhikam aayal jeevitham kattapoka aavum

  • @jestfor7029
    @jestfor7029 2 года назад

    💯💯hari annan uyir

  • @peace806
    @peace806 2 года назад +2

    പെരുത്ത് ഇഷ്ടായിട്ടോ ജോത്സ്യനെ😍😍

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 2 года назад +4

    ഇതൊക്കെ ചെറുത് 😜😛😂

  • @sheejavs412
    @sheejavs412 2 года назад +1

    🤣🤣🤣🤣🤣🤣🤣🤣അതു കലക്കി

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 года назад

    എന്റെ ജീവിതത്തിൽ ആദ്യമായി.... ങ്ങു ങ്ങ... ഞാൻ ആദ്യമായി... ങ്ങു.. ങ്ങു... ഞാനിന്നുവരെ ഇതുപോലെ..... ശ്ശേ..... ഒന്നും വേണ്ട... ഇഷ്ടത്തോടെ.. മനസ്സോടെ... കൈയെടുത്തു നമിക്കുന്നു... ജ്യോൽസ്യൻ.. വഴി തെറ്റിക്കുന്നവനല്ല.. നേർവഴി കാണിച്ചു കൊടുക്കുന്ന ആളാകണം.. 👍👏എല്ലാവരുടെയും ♥️ you.... 😂

  • @anittarahul2954
    @anittarahul2954 2 года назад +2

    Adipoli 😆😂 pulli vere levela😜😁

  • @freedomboys3959
    @freedomboys3959 Год назад +2

    തിലകന്റെ ഡയലോഗ് 👌👌👌

  • @ashwinraj_m_r
    @ashwinraj_m_r 2 года назад +3

    ഇയാള് ഫുൾ പൊളിയാ😁👍❤️

  • @van-qg5oj
    @van-qg5oj Год назад +1

    ഇങ്ങേരു പൊളിയാണ് 💞💞💞

  • @appoosappu4918
    @appoosappu4918 2 года назад +5

    Le chechi ippo ivide entha sambhaviche 🤣😂🤣😂🤣

  • @JBNfun
    @JBNfun 2 года назад +3

    Enne pole thanneyulla paavam payyana 😄😄

  • @hardikpandian1281
    @hardikpandian1281 2 года назад +2

    Ithinoke valla doctorenem vilikunnathinu pakaram jyolsane enthinu vilikkaanam ?? Allenkil wife um oru kuppi vangi sunday adichu husbandinu company kodukkanam.

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +3

    *എന്റെ പൊന്നോ എജ്ജാതി😂😂😂😂*

  • @sujithomas3708
    @sujithomas3708 2 года назад +5

    Harichettan poliya 👏👏

  • @romyprabhakaran4
    @romyprabhakaran4 2 года назад +4

    Thanks buddy
    At last I heard a good news

  • @jijogeorgevarughese1102
    @jijogeorgevarughese1102 2 года назад +1

    കിടുവേ 😜😜😜😜

  • @christylal2452
    @christylal2452 2 года назад +1

    Pwoli😀😀

  • @anamika8b848
    @anamika8b848 2 года назад +32

    ഇതൊക്കെ ശരിക്കും വിളിക്കുന്നതാണോ

    • @sarathsp7129
      @sarathsp7129 2 года назад +1

      Yh

    • @midnightRaider07
      @midnightRaider07 2 года назад

      Yes പക്ഷെ അവർക്ക് ഭർത്താവ് മുഴു കുടിയൻ ആണെന്ന് പറയാൻ മടി ആണെന്ന് തോന്നുന്നു

    • @lbcreations6514
      @lbcreations6514 2 года назад

      അല്ല.. റെക്കോർഡ് ആണ് 🙄😴

  • @shyamraj8255
    @shyamraj8255 Год назад

    എന്റെ ജ്യോത്സ്യർ 👍🤣🤣🤣 kalaki

  • @footballfinix5726
    @footballfinix5726 2 года назад +2

    Hari annan nicea😄🔥

  • @RK-jo6ur
    @RK-jo6ur 2 года назад

    വെറുതെ കണ്ട സ്ഥലത്ത് പൈസ കൊണ്ട് കളയണ്ട എന്ന പാർട്ട് ഓകെ....കള്ളുകുടി പ്രോത്സാഹിപ്പിക്കരുത്...

  • @hoaxen7fs268
    @hoaxen7fs268 2 года назад +2

    Half bottle 😂😂🤣🤣

  • @kingoftraveller
    @kingoftraveller 2 года назад +2

    Idheham adipoli aan,💕

  • @Harithaharitha-n2b
    @Harithaharitha-n2b 4 месяца назад +1

    ഹരിയാനയോ

  • @RajiRamesh..rd5pp
    @RajiRamesh..rd5pp Год назад

    ന്റെ പൊന്നോ പൊളി പൊളി
    Oru രക്ഷയും illa, mass ka baap

  • @adithya5039
    @adithya5039 2 года назад +1

    Madyapikkunathil thettilla. Pakshe madyapichu bahalam vekkuka,ADI ,IDI ithokkeyanu prashnam.
    Samadhanaparam aayi madyapikkunnavarkku venel oru companyum kodukkam😂😂 ennanu ente oru abhiprayam

  • @aLwi_n
    @aLwi_n 2 года назад +1

    Poli poli. 🥂🥂

  • @Anshikaumesh179
    @Anshikaumesh179 Год назад

    ചേട്ടൻ mass 🤣😂🤣😂

  • @vibingopi2205
    @vibingopi2205 2 года назад

    Thug polichu jolsyare

  • @primakb1937
    @primakb1937 2 года назад +2

    Jyolsyan🔥

  • @parvathy555
    @parvathy555 2 года назад +9

    സ്ത്രീകളും നല്ലപോലെ പണിയെടുക്കുന്നവരാ, ഇതേ advice കൊടുക്കണം

    • @kim1387
      @kim1387 2 года назад +3

      Ningal oru quarter vangi adicho aara venda nu paranjath🤣

    • @rajankamachy1954
      @rajankamachy1954 2 года назад +1

      ഇന്നത്തെ കാലത്ത് സ്തീകൾക്കും ഇത്തിരി... ആകാന്നേയ്....
      ഒരു അപേക്ഷ വീട്ടിൽ കിടന്നോളണം.റോഡിൽ ഇറങ്ങി "അടിപിടി"
      ആക്കി തുണിയില്ലാതെ വരരുത്...!!!😃😃😃

  • @akhilkumar4602
    @akhilkumar4602 Год назад

    Ningal vere levela Chetta😍😆

  • @hoaxen7fs268
    @hoaxen7fs268 2 года назад +2

    Thug Life 😂🤣🤣

  • @ansariansari3025
    @ansariansari3025 2 года назад +2

    ഒരു ചെറുത് ഒരു നേരം ഒരു ദിവസം.. അത്രയല്ലേ ഉള്ളൂ... പെങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാക്കുന്നില്ലല്ലോ ആ പാവം മനുഷ്യൻ... അതിനെ വെറുതെ വിട്.. ദയവായി. 🙏🙏🙏🙏

  • @abhijithskannan2922
    @abhijithskannan2922 2 года назад +3

    Ayyo😂ingeru poliya

  • @shaad374
    @shaad374 2 года назад +1

    Nice answer..😋

  • @merwindavid1436
    @merwindavid1436 2 года назад +2

    Jyotsan poli

  • @hashifmk2598
    @hashifmk2598 2 года назад +5

    Powli ❤️🔥

  • @kidsjollytym6269
    @kidsjollytym6269 2 года назад +3

    Eth evarr manapoorvam program pwoli aakan vendi fake aayt vilichethaanon oru samshayam 😅

  • @bhb661
    @bhb661 2 года назад +31

    Hari Annan! Athoravathaaramaa!!🔥👌

  • @Nisanavas-dt8zp
    @Nisanavas-dt8zp Год назад

    athu polichu

  • @rejithaak2462
    @rejithaak2462 Год назад

    Ahaa reply superb..👌🏻

  • @kallushaz3858
    @kallushaz3858 Год назад

    njn oru muslim aan pakshe ee jolsyan big salute idh manushyan aan💖💖💖

  • @manojpr6127
    @manojpr6127 Год назад

    എവിടായിരുന്നു മുത്തേ ഇത്രേം നാളും എല്ലാരും ഷേർ ചെയ്യുക കുടുംബനികൾ എല്ലാം ഒന്ന് കാണട്ടെ കണ്ടു പഠിക്കട്ടെ 😂😂

  • @Sajithphysio2024
    @Sajithphysio2024 2 года назад

    മനുഷ്യൻ അല്ലെ പുള്ളെ.ഒരു റിലാക്സേഷൻ ഒക്കെ വേണ്ടേ.

  • @abhijithmanoj4913
    @abhijithmanoj4913 2 года назад +1

    Idheham correct aanu paranjath..😊