@@ammukutty5498 ആ വീഡിയോ എല്ലാം നേരെത്തെ കണ്ടു... youtube ൽ നിന്നും Google ചെയ്തും വേറെ film songs പാടിയതും കണ്ടു...ശരിക്കും അടുത്തു കാണാൻ പറ്റിയില്ല എന്നാണ് പറഞ്ഞത്..
നമസ്കാരം സുസ്മിത ചേച്ചി 🙏, അവിടുത്തെ ഓർത്തു ഞാൻ അഭിമാനിക്കുന്നു, എല്ലാവരും അനുകരിക്കാൻ പറ്റിയ ഒരു സ്ത്രി രത്നം,, ഇങ്ങനെയെങ്കിലും പരിജയ പെടാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം ആയി കരുതുന്നു. ഏതു സംശയം മനസ്സിൽ വന്നാലും ആദ്യം ചേച്ചിയുടെ പേരും മുഖവും ആണ് ഓർമ വരുക, ചേച്ചി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ആണ് ശ്രമിക്കുന്നത്,ഒരു ഗുരുവിന്റെ സ്ഥാനത്തു കണ്ടു കൊണ്ട് 🙏എന്നും നന്മകൾ ഉണ്ടാവട്ടെ
Hare krishna🙏🏽🙏🏽🙏🏽🙏🏽 ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽 അച്ഛനെ കണ്ടിട്ടില്ലെങ്കിലും സ്നേഹനിധിയായ പിതാവും വലിയ ഒരു ശിഷ്യസമ്പത്തിന് ഉടമയുo 🙏🏽🙏🏽🙏🏽🙏🏽ഇങ്ങനെ ഒരു പുണ്യവതിയായ മകളെ ഞങ്ങൾക്കു ഗുരുവായി തന്ന ആ പുണ്യാത്മാവിനെ മനസ്സിൽ സ്‌മരിച്ചുകൊണ്ട് എല്ലാദുഃഖവും വിഷമതകളും ഇല്ലാതാക്കുന്ന ആദിത്യഹൃദയ മന്ത്രം ജീ യിൽ നിണ് കേൾക്കാൻ സാധിച്ചു. ഭഗവത്ഗീത ഇത്രയും വളരെ വിശദമായി ഭഗവാനെ അനുഭവിച്ചുകൊണ്ട് പഠിപ്പിച്ചു തന്ന പ്രിയ ഗുരുവിനെ ഒരു പ്രതിസന്ധിയും തളർത്തുകയില്ല. എല്ലാറ്റിനെയും തരണo ചെയ്തു ഈ അദ്ധാത്മികയാത്ര മൂന്നോട്ടു കൊണ്ട് പോകാൻ ഭഗവാൻ കൂടെ തന്നെയുണ്ട്. ഈ ലോകത്തിൽ ജീക്കു ചെയ്തു തീർക്കാൻ ഒരു പാടു കാര്യങ്ങൾ ഉണ്ട്. അതു ജീ ക്കു മാത്രമേ സാധിക്കുകയുള്ളൂ. 🙏🏽🙏🏽🥰🥰🥰❤️♥️
മോളുടെ ഗുരുനാഥനും വാത്സല്യനിധിയുമായ ശ്രീകഷ്ണ പരമാത്മവിൽ അലിഞ്ഞു ചേർന്ന പിതാവിനു പ്രണാമം അർപ്പിക്കുന്നു. മോൾക്കുo കൂട്ടം ബത്തിനും സർവേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. സർവതും കൃഷ്ണാർപ്പണ മസ്തു .
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏 എല്ലാ ദുഃഖവും, പ്രതിസന്ധിയും, വിഷമതകളും ഇല്ലാതാക്കുന്ന ആദിത്യഹൃദയമന്ത്രം 🙏🙏🙏പ്രിയ ഗുരുവിന് മനഃശക്തി നൽകണേ ഭഗവാനേ🙏🙏🙏 . വീണ്ടും ഈ സത്സംഗം സൂര്യതേജസ്സോടെ പ്രകാശം ചൊരിഞ്ഞ് തിളങ്ങാൻ സുസ്മിതാജിക്കു പ്രേരണ നൽകി അനുഗ്രഹിക്കണേ കൃഷ്ണാ 🙏🙏🙏😌😌😌😌
ഒരുപാടു ഭക്തിപ്രധാനമായ ചാനലുകൾ ഞാൻ എന്നും കാണും. But i like your sound, simplicity, pronunciation, clarity. ഇതെല്ലാം കൂടി ഇവിടെ മാത്രമേ ഉള്ളു. എന്നും അതു അങ്ങനെ തന്നെ നിലനിൽക്കട്ടെ...ഹരേ നാരായണാ..... 👍👍👍🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം ടീച്ചർ 🙏ഈ ശബ്ദം ഇപ്പോൾ ഒരു ദിവസം പോലും. കേൾക്കാതിരിക്കാൻ പറ്റുന്നില്ല. ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനെ ഈ മന്ത്രത്തി ന്റെ മാഹത്മയും കൂടി കേൾക്കാൻ ഭാഗ്യം ഗുരുവായൂരപ്പൻ സഹായിച്ചു. കേൾക്കാൻ സാധിച്ചു നന്ദി, നമസ്കാരം ടീച്ചർ.
🙏നമസ്കാരം സുസ്മിതാജി 🙏mam ന്റെയും കുടുംബത്തിന്റെയും പിതാവിന്റെ വിയോഗത്താലുണ്ടായ ദു:ഖത്തിൽ ഞാനും പങ്കുചേർന്നു. ആദരാഞ്ജലികൾ 🌹🌹അറിയിക്കുന്നു. ഈ വിഷമ ഘട്ടത്തിലും Mam നിർവഹിക്കുന്ന കർത്തവ്യം അഭിനന്ദനാർഹം തന്നെ. Mam ന്റെ പാദങ്ങളിൽ സാഷ്ട്ടാഗം നമസ്കാരം 🙏
സകല ചരാചരങ്ങൾക്കും പ്രകാശ സ്വരൂപനായ സൂര്യഭഗവാന് നമസ്കാരം. ജീവാത്മാവിന് ഉണർവ് നൽകുന്ന സൂര്യ തേജസ്സുപോലെ.. ആധ്യാത്മിക ഗുരു കൂടി ആയ അച്ഛന്റെ ആത്മാവ് സുസ്മിതാജിടെ ജീവിതയാത്രയിലുടനീളം അനുഗ്രഹങ്ങൾ ചൊരിയട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.. കർമ്മദോഷങ്ങൾ തീർത്തു അച്ഛനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
🙏🙏🙏പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏ഭക്തവാത്സല്യ ഗുരുനിധീയെ അവിടുത്തെ പിതാവിന്റെ സ്മരണക്കു മുന്നിൽ പ്രണമിച്ചു കൊള്ളുന്നു. 🙏🙏🙏🌹🌹🌹🌹🌹ഭാഗവാനേ... ഗുരുമോളുടെ കുടുംബത്തിന് തുണയായി,കൂടെ നിന്ന് അവരെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏മോളുടെ പുണ്യവതിയായ അമ്മക്ക നമസ്കാരം 🙏🙏🙏രാമ രാമ രാമ രാമ പാഹിഹം, രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🌿🌿🌿🌿🌿🌺🌺🌺🌺🌺🌺
ഹൈന്ദവ സഹോദരങ്ങൾക്ക് സാക്ഷാൽ ശ്രീകൃഷ്ണദേവൻ ഭൂമിയിലേക്ക് അയച്ചതാണ് സുസ്മിതാജിയെ എന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ ഇങ്ങനെ ഒന്നും കഴിയില്ല.ഹരേ ശ്രീകൃഷ്ണ 🙏 ദൈവം നൽകിയ കഴിവും അറിവുകളും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സഹോദരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 💐💐💐🎤👍👍🥇🥇🥇🏆🏆
നമസ്കാരം സുസ്മിതാജി ❤️❤️ ഭാഗവതം എന്താണ് ഇല്ലാത്തതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ ഒന്നും അറിഞ്ഞില്ല സുസ്മിയുടെ അച്ഛന് പ്രണാമം അർപ്പിക്കുന്നു വളരെയേറെ വേദനയോടെ സുസ്മിതരിയുടെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട് എല്ലാമെല്ലാം അച്ഛനായിരുന്നു എന്ന് സർവത്ര ഗോവിന് നാമ സങ്കീർത്തനം ഗോവിന്ദ, ഗോവിന്ദ 🙏🏻🙏🏻❤❤
🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻, നമസ്തേ സുസ്മിതാജി 🙏🏻, അവിടുത്തെ ഭക്തി നിർഭരമായ സ്വരം കേൾക്കാതിരുന്നാൽ ദിവസത്തിനു ഒരു പൂർണത തോന്നുന്നില്ല,, 🙏🏻എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏻
ഹരേ കൃഷ്ണാ,🙏🙏❤️🌼 പ്രതിസന്ധികളിൽ തളരാതെ സൂര്യ തേജസ്സോടെ വീണ്ടും ഞങ്ങളിൽ അറിവ് പകർന്നു നൽകാൻ എത്തിയ പ്രിയ ഗുരുനാഥേ കോടി കോടി പ്ര ണാ മങ്ങൾ...🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌷🌷🌷🌷 എല്ലാ ദോഷങ്ങളെയും ഇല്ലാതാക്കുന്ന എല്ലാറ്റിനും സാക്ഷിയായി, സാക്ഷാൽ പരമാത്മാവിന്ടെ പ്രത്യക്ഷ രൂപമായി വിളങ്ങുന്ന സൂര്യ ഭഗവാനെ നമസ്കരിക്കുന്നു...🙏🙏🙏🙏❤️ നമസ്തേ🙏❤️🙏
ആദിത്യദേവന് അനന്തകോടി നമസ്ക്കാരം 🙏🏻 സുസ്മിതാജിയുടെ ഓരോ യജ്ഞങ്ങളും വളരെ ഭക്തിനിർഭരമാണ്. 🙏🏻 സൂര്യഭഗവാനെ കുറിച്ച് പൂർവ്വികന്മാർക്കെല്ലാം വളരെയധികം അറിവുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്, കാരണം എൻ്റെ അമ്മയെല്ലാം കാലത്ത് കുളികഴിഞ്ഞ് ഭഗവാന് വിളിക്കുവെച്ച് പ്രാർത്ഥിച്ചതിനുശേഷം പിന്നീട് വെളിയിൽ വരാന്തയിൽ ചെന്ന് നിന്ന് ആദിത്യഭഗവാനെ പ്രാർത്ഥിച്ച് 101 ഏത്തം വിടുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല എൻ്റെ ഗുരുനാഥൻ പറയാറുണ്ട്, ആദിത്യഭഗവാനെ ആര്യാമാവായി കണ്ട് നമ്മുടെ മരിച്ചുപോയവർക്കായി ദിവസവും വീട്ടിൽ തന്നെ പിതൃതർപ്പണം ചെയ്യാമെന്ന്. ഒരു പാത്രത്തിൽ ജലമെടുത്ത് ആദിത്യഭഗവാനെ നോക്കി പ്രണവമന്ത്രം ഉച്ചരിച്ച് മരിച്ചുപോയ ഓരോരുത്തരുടെയും പേര് പറഞ്ഞ് താഴെയുള്ള തുളസിചെടിയിലേക്ക് കുറെശ്ശേശായി ജലം പകർന്നു കൊടുക്കുക. പലരും ഇങ്ങിനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്, എന്നാൽ ഈ ഉദ്ദേശത്തിലാണോ ചെയ്യുന്നതെന്ന് അറിയില്ല. ശ്രീ ഹരയേ നമഃ 🙏🏻
നമസ്കാരം സുസ്മിത ചേച്ചി 🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏 ഞാൻ കുറച്ചു മാസങ്ങൾക്ക് മുമ്പ് ചേച്ചി ആലപിച്ച ഹരിനാമകീർത്തനം കേട്ടു. മാസ്മരിക മായ ശബ്ദം കേട്ടപ്പോഴാണ് ആരാണ് ആലപിച്ചത് എന്ന് ശ്രദ്ധിച്ചത്. വളരെ നന്നായി. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഇപ്പോൾ ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഞാൻ ഭഗവാന്റെ കഥകൾ 18 steps എന്ന ശരത് ജി യുടെ ചാനൽ ഉം swasthika all is well ചാനൽ ഉം കാണാറുണ്ട്. മുന്നാമത് സുസ്മിതജി യെയും ഭഗവാൻ എനിക്ക് പരിചയപ്പെടുത്തി തന്നു. മൂന്നുപേരും ഭഗവാന്റെ അനുഗ്രഹം കിട്ടിയവർ തന്നെ. ഈ കലികാലത്തി ൽ സാധാരണക്കാരായ മനുഷ്യരെ ഭഗവാനിലേക്ക് എത്തിക്കാൻ അദ്ദേഹം നിയോഗിച്ചിരിക്കുന്നത് നിങ്ങളെ മൂന്നു പേരെയും ആണ്. പൊന്നു ഗുരുവായുയൂരപ്പൻ അനുഗ്രഹിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
നമസ്കാരം ജീ വളരെ നന്നായിട്ടുണ്ട് വിവരണങ്ങൾ,കൂടാതെ ആദിത്യ ഹൃദയം ഒന്ന് ചൊല്ലി കേൾപ്പിക്കാൻ ശ്രെമിക്കണേ, ആദിത്യ ഭഗവാനെ കുറച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണേ.🙏🙏🙏
സുസ്മിതാ ജി ആ പാദങ്ങളിൽ കോടി കോടി പ്രണാമം..... 🥰🥰🥰🥰 നാട്ടിൽ വരുമ്പോൾ ആ പാദത്തിൽ ഒന്നു തൊട്ടു വന്ദിക്കാൻ സാധിച്ചിരുന്നെങ്കിൽ ഭഗവാനേ കൃഷ്ണാ🥰🥰🥰🥰🙏🙏🙏🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
ഹരേ കൃഷ്ണാ ❤🙏🏽kutty teacher, മനസ്സിലെ ദുഖങ്ങളെ കടിഞ്ഞാണിറ്റു നിർത്തി ആദിത്യ മന്ത്രം വിവരിച്ചു തന്ന ഗുരുവിനോട് ഒന്നും പറയാൻ വാക്കുകളില്ല 🙏🏽 ഭഗവാൻ കൂടെ ഉണ്ടല്ലോ 🙏🏽 അതു മാത്രം മതി 🙏🏽 ശക്തമായ ഒരു തുണ ❤ ഒരു ബന്ധു ❤.. എല്ലാം ചെയ്തു തരുന്ന പരമാത്മ ❤❤🙏🏽🙏🏽🙏🏽🙏🏽 thank U so much Kutty teacher ❤🙏🏽😍😍😍🙏🏽🙏🏽❤❤❤👍👍👍👍👏👏👏👏👏👏😍🙏🏽❤
സുസ്മിതാജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 മോളെ എന്നു വിളിച്ചുകൊള്ളട്ടെ എനിക്കും 61 വയസ് ആയി രണ്ടു പെണ്മക്കൾത്തന്നെയാണ് അവിടുത്തെ ഗുരുവും ഒപ്പം പിതാവും ആയിരുന്ന ദേഹം വിട്ട് പരമാനമാവിൽ വിലയം പ്രാപിച്ചു എന്നു സങ്കല്പിക്കുന്നു. അതിനു സംശയമേതുമില്ല ഇത്രയും നന്മയുള്ള മകളെ അദ്ദേഹത്തിന് ലഭിച്ചതുതന്നെ അതിന് ഉദാഹരണം തന്നെയാണ്.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നാരായണ. ഗുരുവായൂരപ്പാ. ഇതൊക്കെ മനസ്സിലാക്കുവാൻ അവസരമുണ്ടായതിൽ അത്യധികം സന്തോഷിക്കുന്നു. ടീച്ചറോടുള്ള കടപ്പാട് പറഞ്ഞറിയിക്കുവാൻ സാധ്യമല്ല. ഏത് ആദ്യാത്മിക ഗ്രന്ഥമെടുത്താലും ആധികാരികമായി പ്രവചനം നടത്തുവാൻ കെൽപ്പുള്ള അത്യപൂർവം ജനുസ്സുകളിൽ ഒരു പുണ്യാത്മാവ്. 🙏
ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏 ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രാ ജയ ശ്രീ രാമ രാമ രാമ ലോകാഭിരാമ ജയ ശ്രീ രാമ രാമ രാമ സീതാഭിരാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്രാ ജയ 🙏 സന്താപ നാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണെ ചിദാനന്തായ തേ നമഃ നീഹാര നാശകരായ നമോ നമഃ 🙏ആദരണീയ പൂജനീയ മംഗള നിധിയെ..... സൂര്യ പ്രകാശമേ..... പ്രിയ സുസ്മിതാജി... കോടി നമസ്കാരം 🙏 ആ പുണ്യ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് സ്നേഹാദരങ്ങളോടെ എന്നെന്നും ജികണ്ണനോട് ഒപ്പം 🙏🙏🙏❤❤❤❤🥰🥰🥰🥰, രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏 ഓം ആദിത്യായ നമഃ 🙏
Hari Om Sree Gum Gurubhiyom Nama. AadiDevaa Namasthubhiyam Praseeda MamaBhaskara . Divakara Namasthubhiyam Prabhakara Namosthuthee. Mahapapaharam Devam ThamSuryam Prenamamyaham. PaadaPranaamam Mathe. Hari Om.
നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും പാരായണങ്ങളിലൂടെ ഭഗവാനിലേക്ക് എന്നെ നയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ഗുരുനാഥയ്ക്ക് ഒരായിരം നന്ദി...
നേരിട്ട് kanaallo... പ്ലേ ലിസ്റ്റില് പോയി എല്ലാം എൻ്റെ കണ്ണന് എന്നുള്ള വീഡിയോസ് കണ്ട് നോക്ക്
@@ammukutty5498 ആ വീഡിയോ എല്ലാം നേരെത്തെ കണ്ടു... youtube ൽ നിന്നും Google ചെയ്തും വേറെ film songs പാടിയതും കണ്ടു...ശരിക്കും അടുത്തു കാണാൻ പറ്റിയില്ല എന്നാണ് പറഞ്ഞത്..
നമസ്കാരം സുസ്മിത ചേച്ചി 🙏, അവിടുത്തെ ഓർത്തു ഞാൻ അഭിമാനിക്കുന്നു, എല്ലാവരും അനുകരിക്കാൻ പറ്റിയ ഒരു സ്ത്രി രത്നം,, ഇങ്ങനെയെങ്കിലും പരിജയ പെടാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം ആയി കരുതുന്നു. ഏതു സംശയം മനസ്സിൽ വന്നാലും ആദ്യം ചേച്ചിയുടെ പേരും മുഖവും ആണ് ഓർമ വരുക, ചേച്ചി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ആണ് ശ്രമിക്കുന്നത്,ഒരു ഗുരുവിന്റെ സ്ഥാനത്തു കണ്ടു കൊണ്ട് 🙏എന്നും നന്മകൾ ഉണ്ടാവട്ടെ
🙏Harekrishna 🙏
🙏🙏🙏🙏👍👍
😔😔😔😔😔😔
ഹരേ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണ
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
നല്ല ശബ്ദം. മറ്റുള്ളവരെ തന്നിലേക്ക് അടുപ്പിക്കാൻ പറ്റിയ ഒരു മാസ്മിരികത അതിനുണ്ട്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🙏🏼
Hare krishna🙏🏽🙏🏽🙏🏽🙏🏽
ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽
അച്ഛനെ കണ്ടിട്ടില്ലെങ്കിലും സ്നേഹനിധിയായ പിതാവും വലിയ ഒരു ശിഷ്യസമ്പത്തിന് ഉടമയുo 🙏🏽🙏🏽🙏🏽🙏🏽ഇങ്ങനെ ഒരു പുണ്യവതിയായ മകളെ ഞങ്ങൾക്കു ഗുരുവായി തന്ന ആ പുണ്യാത്മാവിനെ മനസ്സിൽ സ്‌മരിച്ചുകൊണ്ട് എല്ലാദുഃഖവും വിഷമതകളും ഇല്ലാതാക്കുന്ന ആദിത്യഹൃദയ മന്ത്രം ജീ യിൽ നിണ് കേൾക്കാൻ സാധിച്ചു. ഭഗവത്ഗീത ഇത്രയും വളരെ വിശദമായി ഭഗവാനെ അനുഭവിച്ചുകൊണ്ട് പഠിപ്പിച്ചു തന്ന പ്രിയ ഗുരുവിനെ ഒരു പ്രതിസന്ധിയും തളർത്തുകയില്ല. എല്ലാറ്റിനെയും തരണo ചെയ്തു ഈ അദ്ധാത്മികയാത്ര മൂന്നോട്ടു കൊണ്ട് പോകാൻ ഭഗവാൻ കൂടെ തന്നെയുണ്ട്. ഈ ലോകത്തിൽ ജീക്കു ചെയ്തു തീർക്കാൻ ഒരു പാടു കാര്യങ്ങൾ ഉണ്ട്. അതു ജീ ക്കു മാത്രമേ സാധിക്കുകയുള്ളൂ. 🙏🏽🙏🏽🥰🥰🥰❤️♥️
Hari Om Sree Gum Gurubhiyom Nama.
🙏🙏🙏പരമത്മാവ് നേരിട്ടു ശിഷ്യത്വം കൊടുത്ത മഹാനുഭവൻ 🙏🙏അനുജത്തി 🙏🙏🙏നമസ്കാരം
🙏🙏🙏
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🥰🥰❤️❤️
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 💛❤
മോളുടെ ഗുരുനാഥനും വാത്സല്യനിധിയുമായ ശ്രീകഷ്ണ പരമാത്മവിൽ അലിഞ്ഞു ചേർന്ന പിതാവിനു പ്രണാമം അർപ്പിക്കുന്നു. മോൾക്കുo കൂട്ടം ബത്തിനും സർവേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. സർവതും കൃഷ്ണാർപ്പണ മസ്തു .
🙏
നന്ദി നമസ്കാരം ടീച്ചർ🙏
@@SusmithaJagadeesan .
സർവ്വം ശ്രീ കൃഷ്ണാർപ്പണം അസ്തു.മാഡം മനസാനിദ്ധ്യം വീണ്ടെടുത്തതിൽ വളരെ സന്തോഷം.
🙏 Krishna... 🙏Hare... 🙏🙏🙏
🙏
ആദിത്യ ഹൃദയം മന്ത്രത്തിന്റെ എല്ലാം വിവരം പറഞ്ഞു തന്നതിൽ വളരെ ഉപകാരം. ഹരേ കൃഷ്ണ 🙏🏻
ഇത്രയും നന്നായി കൃത്യമായി പരിഭാഷ പെടുത്തി തരുമ്പോൾ ഇതൊക്കെ ശരിക്കും മനസിലാവുന്നു ഇഷ്ടം തോന്നുന്നു
ആദിത്യഹൃദയമന്ത്രം സുസ്മിതാ ജിയുടെ പിതൃവിയോഗ ദുഖത്തെയും ഹനിയ്ക്കട്ടെ 🙏🙏 രണ്ടു ദിവസമായി കണ്ടില്ലല്ലോ എന്നോർത്ത് ആശങ്കപ്പെട്ടിരിയ്ക്കുമ്പോഴായിരുന്നു പിതൃവിയോഗവാർത്ത ശ്രദ്ധയിൽ പെട്ടത്. ഹരിപദം പൂകിയ പുണ്യാത്മാവിന് ഭഗവാൻ ഹരിനാരായണൻ നിത്യശാന്തിയേകട്ടെ 🙏🙏🙏❤️
🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏 എല്ലാ ദുഃഖവും, പ്രതിസന്ധിയും, വിഷമതകളും ഇല്ലാതാക്കുന്ന ആദിത്യഹൃദയമന്ത്രം 🙏🙏🙏പ്രിയ ഗുരുവിന് മനഃശക്തി നൽകണേ ഭഗവാനേ🙏🙏🙏 . വീണ്ടും ഈ സത്സംഗം സൂര്യതേജസ്സോടെ പ്രകാശം ചൊരിഞ്ഞ് തിളങ്ങാൻ സുസ്മിതാജിക്കു പ്രേരണ നൽകി അനുഗ്രഹിക്കണേ കൃഷ്ണാ 🙏🙏🙏😌😌😌😌
വന്ദനം ശ്രീക്കുട്ടി...🙏🙏❤️🥰🥰🌷
🙏🙏🙏🙏🙏🙏🙏
Ennum guruvayum ammayayum ente kude venam ennu bhagavanodu prarthikunnu🌹🌹🌹
🙏🙏🙏
Hare Krishnaa
ഒരുപാടു ഭക്തിപ്രധാനമായ ചാനലുകൾ ഞാൻ എന്നും കാണും. But i like your sound, simplicity, pronunciation, clarity. ഇതെല്ലാം കൂടി ഇവിടെ മാത്രമേ ഉള്ളു. എന്നും അതു അങ്ങനെ തന്നെ നിലനിൽക്കട്ടെ...ഹരേ നാരായണാ..... 👍👍👍🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം ടീച്ചർ 🙏ഈ ശബ്ദം ഇപ്പോൾ ഒരു ദിവസം പോലും. കേൾക്കാതിരിക്കാൻ പറ്റുന്നില്ല. ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനെ ഈ മന്ത്രത്തി ന്റെ മാഹത്മയും കൂടി കേൾക്കാൻ ഭാഗ്യം ഗുരുവായൂരപ്പൻ സഹായിച്ചു. കേൾക്കാൻ സാധിച്ചു നന്ദി, നമസ്കാരം ടീച്ചർ.
പിതാവിന് വേണ്ടി പുഷ്പാജ്ഞലികൾ അർപ്പിക്കുന്നു🙏🙏 ആത്മാവിന് നിത്യ ശാന്തി നേരുന്നും🙏🙏 സർവ്വം നാരായണായ നമ :🙏🙏
🙏
Hare Krishnaa
സുപ്രഭാതം ടീച്ചർ ശുഭദിനം നേരുന്നു 🙏🙏🙏 സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🥰🥰🥰
🙏ഓം ശ്രീരാമചന്ദ്രായ നമഃ 🙏
കൗസല്യാത്മജ! നീ കൃപ ചൊരിഞ്ഞാൽ
കദനത്തീക്കനലുകളെല്ലാമണയുമല്ലോ
കമനീയരൂപാ രാമാ! നീ ചിരി തൂകിയാൽ
കതിരവകിരണങ്ങൾക്കു പ്രഭയേറെയല്ലോ
കനിവോടെ നീ നടന്നടുത്തണഞ്ഞീടിലോ
കാനനവീഥികളാകെ പൂവണിയുന്നു
കാതോര്‍ക്കുന്നു കനകഹിരണമായ്
കതിരണിയും മായാമോഹങ്ങള്‍!
കണ്ണീര്‍മുത്തുകള്‍ പോലും തിളങ്ങുന്നുവല്ലോ
കൃതാര്‍ത്ഥമായ് സരയുവിലലിയുവാനോ!
സര്‍വ്വം ശ്രീരാമാര്‍പ്പണമസ്തു.!!!🙏🙏🙏🌹🌹🌹
നമസ്കാരം സുസ്മിതജി 🙏അച്ഛന് പ്രണാമം അർപ്പിക്കുന്നു 🙏ആദിത്യ ഹൃദയമന്ത്രം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു
നിങ്ങളുടെ ഈ ഭക്തിസന്ദ്രമായ അറിവുകൾ ❤️🕉️മറ്റുള്ളവരിൽ ഭക്തിയുടെ ഒരു വേലിയേറ്റം തന്നെ മനസ്സിൽ കയറി വരുന്നു 🕉️❤️ഒരു പാട് നന്ദി സുസ്മിതാജീ 🙏🙏🙏🙏
🙏നമസ്കാരം സുസ്മിതാജി 🙏mam ന്റെയും കുടുംബത്തിന്റെയും പിതാവിന്റെ വിയോഗത്താലുണ്ടായ ദു:ഖത്തിൽ ഞാനും പങ്കുചേർന്നു. ആദരാഞ്ജലികൾ 🌹🌹അറിയിക്കുന്നു. ഈ വിഷമ ഘട്ടത്തിലും Mam നിർവഹിക്കുന്ന കർത്തവ്യം അഭിനന്ദനാർഹം തന്നെ. Mam ന്റെ പാദങ്ങളിൽ സാഷ്ട്ടാഗം നമസ്കാരം 🙏
🙏🙏🙏
നമസ്കാരം സുസ്മിതജി അവിടുത്തെ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉപകരിക്കട്ടെ. വളരെ ഇഷ്ടം
നമസ്കാരം പ്രിയ ഗുരുനാഥേ . സുസ്മിതാജി അവിടുത്തെ ദുഃഖമെല്ലാം മാറ്റിവച്ച് ഞങ്ങളെ അനുഗ്രഹിക്കാൻ വീണ്ടും എത്തിയല്ലോ. നന്ദി നന്ദി നന്ദി.🙏🕉️🙏😍😍😍🥰🥰🥰🥰
🙏🙏
🙏🙏🙏❤️
സകല ചരാചരങ്ങൾക്കും പ്രകാശ സ്വരൂപനായ സൂര്യഭഗവാന് നമസ്കാരം. ജീവാത്മാവിന് ഉണർവ് നൽകുന്ന സൂര്യ തേജസ്സുപോലെ.. ആധ്യാത്മിക ഗുരു കൂടി ആയ അച്ഛന്റെ ആത്മാവ് സുസ്മിതാജിടെ ജീവിതയാത്രയിലുടനീളം അനുഗ്രഹങ്ങൾ ചൊരിയട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.. കർമ്മദോഷങ്ങൾ തീർത്തു അച്ഛനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
🙏🙏🙏
🙏🙏
🙏🙏🙏പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏ഭക്തവാത്സല്യ ഗുരുനിധീയെ അവിടുത്തെ പിതാവിന്റെ സ്മരണക്കു മുന്നിൽ പ്രണമിച്ചു കൊള്ളുന്നു. 🙏🙏🙏🌹🌹🌹🌹🌹ഭാഗവാനേ... ഗുരുമോളുടെ കുടുംബത്തിന് തുണയായി,കൂടെ നിന്ന് അവരെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏മോളുടെ പുണ്യവതിയായ അമ്മക്ക നമസ്കാരം 🙏🙏🙏രാമ രാമ രാമ രാമ പാഹിഹം, രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🌿🌿🌿🌿🌿🌺🌺🌺🌺🌺🌺
സുപ്രഭാതം ചേച്ചി🙏🙏🙏♥️
🙏🙏🙏
🙏Teacher tey veedu evideya njan ramayanum vayikkund
🙏Harekrishna 🙏
🙏🙏🙏🙏😔😔😔
@@rekhac5208 തലശ്ശേരി, കണ്ണൂർ 👍
Eeswaran moley nallathu varuthatte om santhy om🙏🙏🙏🕉️🕉️🕉️💚💚💚💐💐💐🌺🌺
പിതാവിന്റെ ആത്മാവിന് വേണ്ടി രാമായണവും ഭാഗവതവുമെല്ലാം തുടർച്ചയായി പാരായണം ചെയ്യു .🙏🙏🙏🙏🙏
🙏
സൂപ്പർ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു
സുസ്മിതാജീ.നന്ദി .നമസ്കാരം.അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
നമസ്തേ സുസ്മിതാജി 🙏🙏🙏
🙏Harekrishna 🙏
🙏🙏🙏😔😔😔
ഈ ചിങ്ങപ്പുലരിയിൽ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം സിദ്ധിച്ചു നന്ദി 🙏🙏🙏
ഹൈന്ദവ സഹോദരങ്ങൾക്ക് സാക്ഷാൽ ശ്രീകൃഷ്ണദേവൻ ഭൂമിയിലേക്ക് അയച്ചതാണ് സുസ്മിതാജിയെ എന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ ഇങ്ങനെ ഒന്നും കഴിയില്ല.ഹരേ ശ്രീകൃഷ്ണ 🙏 ദൈവം നൽകിയ കഴിവും അറിവുകളും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സഹോദരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 💐💐💐🎤👍👍🥇🥇🥇🏆🏆
🙏🙏🙏
Susmithaji യുടെ ശബ്ദത്തിൽ ആദിത്യഹൃദയമന്ത്രം ചൊല്ലികേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് 🙏
ruclips.net/video/HLB9vf0vNyo/видео.html
ഹരേ കൃഷ്ണ സുപ്രഭാതം സുസ്മിതാ ടീച്ചർ.വളരെ വൃക്തമായ വിവരണം.
നമിക്കുന്നു.
നമസ്കാരം സുസ്മിതാജി ❤️❤️ ഭാഗവതം എന്താണ് ഇല്ലാത്തതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ ഒന്നും അറിഞ്ഞില്ല സുസ്മിയുടെ അച്ഛന് പ്രണാമം അർപ്പിക്കുന്നു വളരെയേറെ വേദനയോടെ സുസ്മിതരിയുടെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട് എല്ലാമെല്ലാം അച്ഛനായിരുന്നു എന്ന് സർവത്ര ഗോവിന് നാമ സങ്കീർത്തനം ഗോവിന്ദ, ഗോവിന്ദ 🙏🏻🙏🏻❤❤
🙏
പ്രണാമം 🙏🙏🙏🙏
നമസ്കാരം ഗുരു നാഥേ🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
🙏🙏🙏നമസ്തേ അനുജത്തി 🙏🙏
🙏Harekrishna 🙏
🙏🙏🙏🙏😔😔😔😔
🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻, നമസ്തേ സുസ്മിതാജി 🙏🏻, അവിടുത്തെ ഭക്തി നിർഭരമായ സ്വരം കേൾക്കാതിരുന്നാൽ ദിവസത്തിനു ഒരു പൂർണത തോന്നുന്നില്ല,, 🙏🏻എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏻
SATYAM
തീർച്ചയായും... മാതാജി
ഓം ആദിത്യായ നമഃ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
നമസ്തേ ടീച്ചർ 🙏🙏🙏💐💛❤
🙏🙏🙏🙏🙏🙏😭സത്യം ഭഗവാനെ അനുഗ്രഹിക്കട്ടെ ഈ പറഞ്ഞു തന്ന ഭാഗ്യ വതി ക്ക് 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ,🙏🙏❤️🌼
പ്രതിസന്ധികളിൽ തളരാതെ സൂര്യ തേജസ്സോടെ വീണ്ടും ഞങ്ങളിൽ അറിവ് പകർന്നു നൽകാൻ
എത്തിയ പ്രിയ ഗുരുനാഥേ കോടി കോടി പ്ര ണാ മങ്ങൾ...🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌷🌷🌷🌷
എല്ലാ ദോഷങ്ങളെയും ഇല്ലാതാക്കുന്ന എല്ലാറ്റിനും സാക്ഷിയായി, സാക്ഷാൽ പരമാത്മാവിന്ടെ പ്രത്യക്ഷ രൂപമായി വിളങ്ങുന്ന സൂര്യ ഭഗവാനെ നമസ്കരിക്കുന്നു...🙏🙏🙏🙏❤️
നമസ്തേ🙏❤️🙏
നമസ്തേ പ്രിയ ചേച്ചീ 🙏😍😍
🙏
ഹരേ കൃഷ്ണ 🙏
🙏🙏ഹരേ കൃഷ്ണ 🙏🙏
വന്ദനം പ്രിയ രാധാജി 🙏🥰🥰❤
അർത്ഥസഹിതം വിവരിച്ചപ്പോൾ നിത്യവും ജപിക്കാൻ പ്രേരണയായി... നമസ്തേ....
ദിവസവും രാവിലെ ജപിക്കാറുണ്ട്
നമസ്തേ ടീച്ചർ 🙏🙏🙏രാമാ രാമാ രാമാ രാമാ രാമാ രാമാ രാമാ പാഹിമാം🌿🌿🌿 രാമാ കൃഷ്ണാ വാസുദേവാ രാമാ രാമാ പാഹിമാം 🌿🌿🌿🙏🙏🙏
Namaskaram susmithaji Om suryaya namaha Om Adhithaya namaha
നമസ്ക്കാരoസുസ്മിത ജി🙏 കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാ ശാഖാം - വന്ദേ വാത്മീകി കോകിലം .🙏🙏🌹🌹🌹🌹
Athi sundaram .. 🙏🙏🙏🙏🙏🙏😊
ആതിത്യ മന്ത്രം പഠിക്കണം എന്നു ഇന്നലെ ആഹരഗം പറഞ്ഞദേ യുള്ളൂ വളരെ നന്നിയുണ്ട് ടീച്ചർ, 🙏🙏💓💓🙏
ഓം ശ്രീ ആദിത്യായനമ:
നമസ്കാരം ടീച്ചർ ടീച്ചറിന്റെ ദുഃഖത്തിൽ ഞാനും കുടുബവും പങ്ക് ചേരുന്നു. ഹരേ കൃഷ്ണ
നമസ്തേ ടീച്ചർ 🙏🙏🙏🙏🙏കേട്ടോണ്ടിരിക്കുമ്പോൾ മനസിന് ഭയങ്കര സന്തോഷം 🙏🙏🙏🙏🙏💜💜🌹🌹🌿🌿🌿
ആദിത്യദേവന് അനന്തകോടി നമസ്ക്കാരം 🙏🏻 സുസ്മിതാജിയുടെ ഓരോ യജ്ഞങ്ങളും വളരെ ഭക്തിനിർഭരമാണ്. 🙏🏻 സൂര്യഭഗവാനെ കുറിച്ച് പൂർവ്വികന്മാർക്കെല്ലാം വളരെയധികം അറിവുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്, കാരണം എൻ്റെ അമ്മയെല്ലാം കാലത്ത് കുളികഴിഞ്ഞ് ഭഗവാന് വിളിക്കുവെച്ച് പ്രാർത്ഥിച്ചതിനുശേഷം പിന്നീട് വെളിയിൽ വരാന്തയിൽ ചെന്ന് നിന്ന് ആദിത്യഭഗവാനെ പ്രാർത്ഥിച്ച് 101 ഏത്തം വിടുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല എൻ്റെ ഗുരുനാഥൻ പറയാറുണ്ട്, ആദിത്യഭഗവാനെ ആര്യാമാവായി കണ്ട് നമ്മുടെ മരിച്ചുപോയവർക്കായി ദിവസവും വീട്ടിൽ തന്നെ പിതൃതർപ്പണം ചെയ്യാമെന്ന്. ഒരു പാത്രത്തിൽ ജലമെടുത്ത് ആദിത്യഭഗവാനെ നോക്കി പ്രണവമന്ത്രം ഉച്ചരിച്ച് മരിച്ചുപോയ ഓരോരുത്തരുടെയും പേര് പറഞ്ഞ് താഴെയുള്ള തുളസിചെടിയിലേക്ക് കുറെശ്ശേശായി ജലം പകർന്നു കൊടുക്കുക. പലരും ഇങ്ങിനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്, എന്നാൽ ഈ ഉദ്ദേശത്തിലാണോ ചെയ്യുന്നതെന്ന് അറിയില്ല. ശ്രീ ഹരയേ നമഃ 🙏🏻
🙏🙏
🙏🙏🙏
ഹൊ എത്ര വിശദമായി പറഞ്ഞു തന്നു.. കോടി നമസ്കാരം ❤
നമസ്കാരം സുസ്മിത ജീ
അച്ഛന് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
ആദിത്യ ഹൃദയ മന്ത്രം മനസ്സിലാക്കി തന്ന തിൽനന്നിയുഠഅറിയിയ്ക്കുന്നു ഹരേരാമ ഹരേക്യഷ്ണാ
ഹരേനാരായണാ
🙏🙏
🙏 Thanks 💖Parayunnathu kelkkumpol thanne Paramatmavil aliyunnathintte feel
മോളെ അച്ഛന്റെ ആത്മാവിന് മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുന്നു. വേർപാടിന്റെ വേദന ഭഗവാൻ മാറ്റിതരട്ടെ.🙏🙏🙏🙏🙏🙏🙏
🙏
ഹരേ രാമ ഹരേ കൃഷ്ണാ 🙏നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏
Namaskaram ma'am 🙏🙏🙏 Guruvayurappa Sharanam. Adittya Nama..
അങ്ങയ്ക്കു നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
ഹരേ കൃഷ്ണ ❤️❤️❤️
ഗുരുവിൻ്റെ മനശക്തി,അർപ്പണം നമിക്കുന്നു 🙏🙏🙏
❤️ ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️ 🙏 നമസ്കാരം സുസ്മിത ജീ 🙏❤️
നമസ്തേ മാതാജി
🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
നമസ്ക്കാരം ടീച്ചർ. ആദിത്യ ഭഗവാനെ നമിക്കുന്നു. നന്ദി
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💝💝💝💞💞💞💙💙💙💖💖💖💛💛💛💚💚💚😙😙😙💕💕💕💜💜💜💘💘💘💐💐💐🌷🌷🌷🌹🌹🌹
നമസ്കാരം സുസ്മിത ചേച്ചി 🙏🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
ഞാൻ കുറച്ചു മാസങ്ങൾക്ക് മുമ്പ് ചേച്ചി ആലപിച്ച ഹരിനാമകീർത്തനം കേട്ടു. മാസ്മരിക മായ ശബ്ദം കേട്ടപ്പോഴാണ് ആരാണ് ആലപിച്ചത് എന്ന് ശ്രദ്ധിച്ചത്. വളരെ നന്നായി. ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഇപ്പോൾ ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഞാൻ ഭഗവാന്റെ കഥകൾ 18 steps എന്ന ശരത് ജി യുടെ ചാനൽ ഉം swasthika all is well ചാനൽ ഉം കാണാറുണ്ട്. മുന്നാമത് സുസ്മിതജി യെയും ഭഗവാൻ എനിക്ക് പരിചയപ്പെടുത്തി തന്നു.
മൂന്നുപേരും ഭഗവാന്റെ അനുഗ്രഹം കിട്ടിയവർ തന്നെ. ഈ കലികാലത്തി ൽ സാധാരണക്കാരായ മനുഷ്യരെ ഭഗവാനിലേക്ക് എത്തിക്കാൻ അദ്ദേഹം നിയോഗിച്ചിരിക്കുന്നത് നിങ്ങളെ മൂന്നു പേരെയും ആണ്.
പൊന്നു ഗുരുവായുയൂരപ്പൻ അനുഗ്രഹിക്കട്ടെ.
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
🙏🙏🙏
ഹരേ നാരായണ നമസ്കാരം ടീച്ചർ
ഹരേ ഗുരുവായൂരപ്പ ശരണം 🙏
നമസ്കാരം ജീ വളരെ നന്നായിട്ടുണ്ട് വിവരണങ്ങൾ,കൂടാതെ ആദിത്യ ഹൃദയം ഒന്ന് ചൊല്ലി കേൾപ്പിക്കാൻ ശ്രെമിക്കണേ, ആദിത്യ ഭഗവാനെ കുറച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണേ.🙏🙏🙏
🙏
നമസ്തേ മാതാജി🙏🙏🙏
🙏
സുസ്മിതാ ജി ആ പാദങ്ങളിൽ കോടി കോടി പ്രണാമം..... 🥰🥰🥰🥰 നാട്ടിൽ വരുമ്പോൾ ആ പാദത്തിൽ ഒന്നു തൊട്ടു വന്ദിക്കാൻ സാധിച്ചിരുന്നെങ്കിൽ ഭഗവാനേ കൃഷ്ണാ🥰🥰🥰🥰🙏🙏🙏🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
🙏🙏
Thank you very much Susmithaji
എന്നും ഞാൻ ചൊല്ലും.ഇനി അർത്ഥം അറിഞ്ഞു ചൊല്ലാമല്ലോ.നന്ദി.
ഹരേ കൃഷ്ണാ ❤🙏🏽kutty teacher, മനസ്സിലെ ദുഖങ്ങളെ കടിഞ്ഞാണിറ്റു നിർത്തി ആദിത്യ മന്ത്രം വിവരിച്ചു തന്ന ഗുരുവിനോട് ഒന്നും പറയാൻ വാക്കുകളില്ല 🙏🏽 ഭഗവാൻ കൂടെ ഉണ്ടല്ലോ 🙏🏽 അതു മാത്രം മതി 🙏🏽 ശക്തമായ ഒരു തുണ ❤ ഒരു ബന്ധു ❤.. എല്ലാം ചെയ്തു തരുന്ന പരമാത്മ ❤❤🙏🏽🙏🏽🙏🏽🙏🏽 thank U so much Kutty teacher ❤🙏🏽😍😍😍🙏🏽🙏🏽❤❤❤👍👍👍👍👏👏👏👏👏👏😍🙏🏽❤
🙏🙏🙏🙏🙏🙏
മുൻപ് ചെയ്തത് എഡിറ്റ് ചെയ്തതാണ് 🙏
അറിയാം ❤ ഞാൻ meaning എഴുതിയത് എല്ലാം നോക്കിയിരിക്കയായിരുന്നു 🙏🏽🙏🏽thank U so much ❤🙏🏽❤🙏🏽❤🙏🏽
സുപ്രഭാതം സുസ്മിതാജി..... ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയാ ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയാ......ഹരേ രാമ ഹരേ കൃഷ്ണാ
സുസ്മിത ജി വളരെ നന്ദി ഈ അറിവുകൾ പകർന്നു തരുന്നതിനു 🌹🌹
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏🌹👍
Most awaited video..orupad Nandi Mam
നമസ്ക്കാരം സുസ്മിത madam. ഇന്നിത് കേൾക്കാൻ സാധിച്ചത് തന്നെ പുണ്യം 🙏
ഹരേ രാമ ഹരേ കൃഷ്ണ നന്ദി ടീച്ചർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Very very charming to listen ur speech . Thank u Madam .
🙏🙏
നമസ്തേ 🪔🙏 വാമേ ഭൂമി സുതാ പുരസ്തു ഹനുമാൻ പശ്ചാദ് സുമിത്രാ സുതാ ശത്രുഘ്നോഭരതശ്ചപാർശ്വയുഗയോർ വായവ്യകോണേഷുച സുഗ്രീവശ്ച വിഭീഷണശ്ച പരിതസ്താരാസുതോ ജാംബവാൻ മദ്ധ്യേ നീല സരോജകോമളരുചിം രാമംഭജേശ്യാമള 🪔💙🌷🙏
🙏🙏🙏
Pranamam susmitaji
Ethrayadhikam ardham parayumppol manasilekku erangichellunnu lot of thanks
Namaskaram guro meaning saying s very good ☺️☺️😊😊😊
സുസ്മിതാജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 മോളെ എന്നു വിളിച്ചുകൊള്ളട്ടെ എനിക്കും 61 വയസ് ആയി രണ്ടു പെണ്മക്കൾത്തന്നെയാണ് അവിടുത്തെ ഗുരുവും ഒപ്പം പിതാവും ആയിരുന്ന ദേഹം വിട്ട് പരമാനമാവിൽ വിലയം പ്രാപിച്ചു എന്നു സങ്കല്പിക്കുന്നു. അതിനു സംശയമേതുമില്ല ഇത്രയും നന്മയുള്ള മകളെ അദ്ദേഹത്തിന് ലഭിച്ചതുതന്നെ അതിന് ഉദാഹരണം തന്നെയാണ്.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏
🙏🙏🙏🙏🌺🌺🌺🌺 ഹരേ കൃഷ്ണ ഹരേ രാമ ഹരേ നാരായണ🙏🙏🙏🙏🌿🌿🌿🌿🌿
ഓം ആദിത്യായ നമഃ നമസ്തേ ടീച്ചർ 🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
നമസ്ക്കാരം മോളെ
🙏🙏🙏🙏
നാരായണ. ഗുരുവായൂരപ്പാ. ഇതൊക്കെ മനസ്സിലാക്കുവാൻ അവസരമുണ്ടായതിൽ അത്യധികം സന്തോഷിക്കുന്നു. ടീച്ചറോടുള്ള കടപ്പാട് പറഞ്ഞറിയിക്കുവാൻ സാധ്യമല്ല. ഏത് ആദ്യാത്മിക ഗ്രന്ഥമെടുത്താലും ആധികാരികമായി പ്രവചനം നടത്തുവാൻ കെൽപ്പുള്ള അത്യപൂർവം ജനുസ്സുകളിൽ ഒരു പുണ്യാത്മാവ്. 🙏
🙏
Thank you ma'am. Valare agrahichathu innu kelkkan sadichu🙏🏻🙏🏻🙏🏻🙏🏻
നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻
നമസ്തേ സുസ്മിതാ ജീ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 🌹
Hare Krishna 🙏
🙏 Sarvasaktha.... 🙏 Jagadeeswara... 🙏Hare.... Saranam 🙏🙏 Prardhanayode 🙏🙏 Pada Namaskarangal Sister... 🙏🙏🙏
🙏🙏🙏🙏🙏
@@sathiammanp2895 🙏🙏🙏
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ രാമ... ഹരേ കൃഷ്ണ 🙏🏻🙏🏻
Good morning my dear mam
ഹരേകൃഷ്ണ... 🙏🏾🙏🏾🙏🏾
ഹരേകൃഷ്ണ സർവ്വംകൃഷ്ണാർപ്പണമസ്തു ഹരേരാമ ഹരേരാമ രാമ രാമ ഹരേഹര നമസ്കാരംസുസ്മിതാജീ
ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏 ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രാ ജയ ശ്രീ രാമ രാമ രാമ ലോകാഭിരാമ ജയ ശ്രീ രാമ രാമ രാമ സീതാഭിരാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്രാ ജയ 🙏 സന്താപ നാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണെ ചിദാനന്തായ തേ നമഃ നീഹാര നാശകരായ നമോ നമഃ 🙏ആദരണീയ പൂജനീയ മംഗള നിധിയെ..... സൂര്യ പ്രകാശമേ..... പ്രിയ സുസ്മിതാജി... കോടി നമസ്കാരം 🙏 ആ പുണ്യ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് സ്നേഹാദരങ്ങളോടെ എന്നെന്നും ജികണ്ണനോട് ഒപ്പം 🙏🙏🙏❤❤❤❤🥰🥰🥰🥰, രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏 ഓം ആദിത്യായ നമഃ 🙏
നമസ്തേ പ്രമീള മോളെ🙏🙏🙏
🙏Harekrishna 🙏
🙏🙏🙏🙏👍👍👍
😔😔😔😔😔😔
@@sindhuamritha1034 too missing all dears 🥰🥰🥰
@@preethiraju4075 പൊന്നെ... 🥰🥰🥰🥰
Hare Krishna 🙏🙏🙏🙏
Hari Om Sree Gum Gurubhiyom Nama. AadiDevaa Namasthubhiyam Praseeda MamaBhaskara . Divakara Namasthubhiyam Prabhakara Namosthuthee. Mahapapaharam Devam ThamSuryam Prenamamyaham. PaadaPranaamam Mathe. Hari Om.
@@sushammasushamma7480 . Hare Krishnaa.
🙏🙏🙏❤️
Padaravindangalil koti pranamam.
Elam Njan kelkarund ethra monoharamanu Kelkan Thanks
Hare Rama Hare Krishna ❤️❤️🙏🏻🙏🏻❤️❤️🙏🏻🙏🏻❤️❤️🙏🏻🙏🏻❤️❤️🙏🏻🙏🏻
Pranamam സുസ്മിതാജി🌹 🙏. വളരെ നന്ദി 🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു ❤🙏🙏🙏
🙏❤🌹 ഓം ആദിത്യായ പരബഹ്മണേ നമോ നമഃ🌹❤🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ,ഹരേ കൃഷ്ണ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹❤🙏
🙏🙏🙏🙏
🙏🙏🙏
Om Namo Narayanaya🙏
ദയവായി വാൽമീകി രാമായണത്തിലെ ആദിത്യ ഹൃദയം അർത്ഥ സഹിതം പാരായണം ചെയ്യാമോ 🙏🙏