അദ്ധ്യാത്മരാമായണം അധ്യയനം ചെയ്താലുള്ള ഫലങ്ങൾ.. 🙏

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 364

  • @ramdas72
    @ramdas72 2 года назад +20

    ഇത്രയും ലളിതമായി അത്രമേൽ സുഭഗമായി ഇതിങ്ങനെ കേൾക്കാൻ അവസരമൊരുക്കിത്തരുന്ന മാനസഗുരുവിനൊരു കോടി നമോവാകം ❤️❤️ 🙏 കേൾക്കുംതോറും കൂടുതൽ കൂടുതൽ ലയിച്ചുപോവുന്നു ❤️❤️❤️

  • @sukeshsukoor8873
    @sukeshsukoor8873 2 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ...............love you teacher..........

  • @sumathybalakrishnan1132
    @sumathybalakrishnan1132 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ
    നമസ്ക്കാരം മോളെ
    മോൾ പറഞ്ഞതെല്ലാം ശരിയാണ്
    മോൾടെ രാമായണം വായന കേട്ടിട്ടു ഇത്തവണ വായിക്കുമ്പോൾ വളരെ ആസ്വദിച്ചു വായിച്ചു കോടി കോടി നമസ്ക്കാരം മോളെ 🙏🙏🙏🙏

  • @jyotiraj7766
    @jyotiraj7766 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏 Susmithaji യുടെ പാരായണം വ്യാഖ്യാനം എല്ലാം അതിമനോഹരം🌹

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +2

    ഹരേ കൃഷ്ണാ ❤🙏🏽 ഹരേ രാമ ❤🙏🏽 കഴിഞ്ഞ വർഷമാണ് kutty teacher എടുത്ത രാമായണം ക്ലാസ്സ്‌ മുഴുവനും ശ്രദ്ധയോടെ കേട്ടതും മനസ്സിലാക്കിയതും ❤🙏🏽 അതു കൊണ്ട് രാമായണ മാസം തുടങ്ങിയപ്പോൾ ഞാൻ എല്ലാവരെയും പോലെ വായന തുടർന്നു മനസ്സിലാക്കി കൊണ്ട് തന്നെ ❤.12th ഓഗസ്റ്റ്‌ വെള്ളിയാഴ്ച വായന പൂർത്തിയാക്കി സമർപ്പിച്ചു 🙏🏽❤ ഇനി കുറച്ചു ദിവസം കഴിഞ്ഞു തുടങ്ങാമല്ലോ ❤🙏🏽എന്തായാലും ശ്രീ രാമൻ ആയി അവതരിച്ച നമ്മുടെ ഭഗവാൻ ആരോഗ്യം തുടങ്ങി എല്ലാ ജീവ ദാ യാകങ്ങളും തന്ന് അനുഗ്രഹിക്കുമല്ലോ ❤ അതോടു ഒപ്പം നമ്മളും ഭക്തി പൂർവ്വം ജീവിക്കുവാൻ ശ്രമിക്കുകയും വേണമല്ലോ ❤ താൻ പാതി ദൈവം പാതി എന്നു ആണല്ലോ ചൊല്ല് ❤🙏🏽 ഭഗവാൻ അനുഗ്രഹിക്കട്ടെ... Thank U so much Kutty teacher ❤😍😍👍🙏🏽❤വീട്ടിൽ എല്ലാവർക്കും പ്രത്യേകം പ്രാർത്ഥിച്ചു കൊണ്ട് ❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajithashenoy4494
    @sajithashenoy4494 2 года назад +1

    ഗുരു പറഞ്ഞത് correct ആന്നു എൻ്റെ ഗുരു കാരണം എന്തല്ലാം അറിവുകൾ ആന്നു കിട്ടുന്നത് ഭഗവാനെ എനിക്കു egane ഒരു ഗുരുവിനെ തന്നതിൽ ഞാൻ നമിക്കുന്നു ഈശ്വര🙏🌹🙏 രാമായണം വിവ്വരണതോടെ ഉള്ള എൻ്റെ ഗുരുവിൻ്റെ RUclips channel kanathavarundekil കാണുക കേൾക്കുക 👏🌹👏🌹👏🌹👏🌹👏 മനസ്സിന് entu സുഖമാണ് കേൾക്കാൻ👏👏

  • @ajithaashok2270
    @ajithaashok2270 2 года назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
    നമസ്കാരം സുസ്മിതാജി
    🙏🙏❤️❤️🙏🙏

  • @Lakshmymenon
    @Lakshmymenon 2 года назад

    സുപ്രഭാതം ടീച്ചർ ശുഭദിനം നേരുന്നു 🙏🙏🙏🥰ടീച്ചർ പറഞ്ഞത്തു ശെരിയാനു അർത്ഥം അരിഞ്ഞ വായിക്കുമ്പോൾ ഭക്തി കൂടും..രാമായണം വായിക്കുമ്പോൾ ഞാൻ എന്റെ സുസ്മിത ടീച്ചറെ ഓർക്കുന്നു 🙏🙏🙏 പ്രണാമം ഗുരുവേ 🙏🙏🙏🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ സർവം രാമ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹

  • @lathikasuresh9018
    @lathikasuresh9018 2 года назад +3

    സുസ്മിതാജിയുടെ രാമായണം മുഴുവനായി കേട്ടു. ഈ കർക്കിട മാസം ധന്യമായി🙏🙏🙏

  • @geethagovind271
    @geethagovind271 2 года назад +1

    ഹരേ രാമ ഹരേ കൃഷ്ണാ 🙏നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏രാമായണമാസം ഭക്തിസാന്ദ്രമാക്കിതന്ന ജീക്ക് ഒരായിരം കോടി നന്ദി.🙏

  • @nikhilars9508
    @nikhilars9508 2 года назад +3

    നമസ്തേ ഗുരുനാഥേ 🙏🏻ഹരേ രാമ... ഹരേ കൃഷ്ണാ 🙏🏻

  • @suseelats6238
    @suseelats6238 2 года назад

    ഹരേ കൃഷ്ണ നമസ്കാരം സുസ്മിത ജി നന്ദി. ആ മനസ്സിന് ഭഗവാൻ ആശ്വാസം തരട്ടെ 🙏ഹരേ കൃഷ്ണ 🙏

  • @mukambikanair9487
    @mukambikanair9487 2 года назад

    രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സിതായപതയേ നമഃ 🙏🏻
    ഇത്രയും ഭംഗിയായി രാമായണം എന്താണെന്ന് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ കഴിയുകയെന്നത് ഭഗവൽ കാരുണ്യമാണ്.
    ഫലശ്രുതി അതിമനോഹരം, ഭക്തിനിർഭരം🙏🏻 പുരാതാനകാലം മുതൽക്കേ മിക്ക ഗൃഹങ്ങളിലും നിത്യപാരായണമാക്കിയിരുന്ന ശ്രേഷ്ഠമായ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. സുസ്മിതാജി പറയുന്നതുപോലെ അത് മനനം ചെയ്ത് പാരായണം ചെയ്യുമ്പോഴാണ് അതിലെ സാരാംശം എന്താണെന്ന് ശരിക്ക് മനസ്സിലാക്കാൻ കഴിയുക. മനുഷ്യശരീരം സ്വീകരിച്ച ഒരു വ്യക്തി, കുടംബബദ്ധങ്ങൾ തകർന്ന് പോകാതിരിക്കാൻ, അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളെ കുറിച്ചും, അതിനെയെല്ലാം എങ്ങിനെ തരണം ചെയ്യാമെന്നും, സ്നേഹത്തിത്തിൻ്റെയും സാഹോദര്യത്തിൻ്റെയും, പാതിവൃത്യത്തിൻ്റെയും, മൈത്രിയുടെയും, ഭക്തിയുടെയും മാർഗ്ഗങ്ങളീലൂടെ സകലത്തിൻ്റെയും മൂർത്തീരുപമായ, ഏകപത്നീവൃതക്കാരനായ ശ്രീരാമചന്ദ്രപ്രഭു സത്യധർമ്മത്തെ സാക്ഷിയാക്കി സ്വയം മനുഷ്യനായി ജീവിച്ച് കാണിച്ചു തരികയാണ് ചെയ്യുന്നത്. ഏതൊരു ആദ്ധ്യാത്മിക ഗ്രന്ഥമാണോ നമ്മെ ഭക്തിയിലേക്ക് നയിക്കാൻ സഹായിക്കുന്നത്, അത് നിത്യപാരായണം ചെയ്യുന്നത് കൊണ്ട് നമുക്കും നമ്മുടെ കുടുംബത്തിനും ശ്രേയസ്സ് ഉണ്ടാവുമെന്നത് തീർച്ചയാണ് 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻

  • @deepanair2673
    @deepanair2673 2 года назад +1

    നല്ല അവതരണം
    മനസിലാകുന്നൂണ്ട് 🙏🏻💓💚❤💙😍💜💕💞🖤🕉🕉🙏🏻🙏🏻

  • @mullapullymuraleedharan202
    @mullapullymuraleedharan202 2 года назад +3

    ഹരേകൃഷ്ണ ഹരേ കൃഷ്ണ നമസ്കാരം സുസ്മിതാജി 🙏🙏🙏🙏

  • @anusaseendrannair4595
    @anusaseendrannair4595 2 года назад +1

    Hare Krishna ♥️🙏♥️

  • @minipr8626
    @minipr8626 2 года назад +2

    നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻🙏🏻

  • @lakshmikuttyk8121
    @lakshmikuttyk8121 2 года назад

    ഗുരുവിനു നമസ്കാരം എല്ലാ പ്രതി സന്ധികളും തരണം ചീയ്തു ഞങ്ങൾക്ക് എല്ലാ അറിവും പകർന്നുതരുന്ന മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടേ അമ്പലത്തിൽ വായിക്കുന്നുണ്ട്. സുസ്മിതഗുരു. മനസ്സിൽ വരും

  • @jayasreekpjjayasree4856
    @jayasreekpjjayasree4856 2 года назад

    Hare Ram Hare Ram Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare .Thanks for the information 🔔

  • @radhak3413
    @radhak3413 2 года назад +2

    ഹരേ രാമ ഹരേ കൃഷ്ണാ🙏🏻❤️🌿🌼
    നമസ്തേ 🙏🏻 നമസ്തേ പ്രിയ ഗുരുനാഥേ...🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌷🌷🌷🌷🌷
    അർത്ഥമറി ഞ്ഞു വായിക്കുമ്പോൾ ഭക്തി കൂടുകയും ഉള്ളിലുള്ള തത്വങ്ങൾ ശരിക്കു മനസ്സിലാവുകയും ചെയ്യുന്നു. 🙏🏻 വിഷമസമയത്തും ശിഷ്യർക്ക് അറിവിനെ പകർന്നു നൽകുന്ന പ്രിയ ഗുരുവിനും കുടുംബത്തിനും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു .....നമസ്തേ🙏🏻നമസ്തേ🙏🏻

    • @sreevidyamohanan8578
      @sreevidyamohanan8578 2 года назад +1

      നമസ്തേ 🙏🙏🙏😍😍😍ചേച്ചീ സുഖം തന്നെയോ❤❤❤❤

    • @radhak3413
      @radhak3413 2 года назад

      @@sreevidyamohanan8578 അതേ മോളേ...🙏🏻❤️🙏🏻

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      🙏🙏🙏

    • @sathiammanp2895
      @sathiammanp2895 2 года назад +1

      🙏🙏🙏ശുഭരാത്രി രാധ ജീ 🙏🙏🙏രാമായണം വായന തീർന്നോ 🙏🙏

    • @mayadevig2156
      @mayadevig2156 2 года назад +1

      .🙏🙏🙏😍

  • @karmayogam1440
    @karmayogam1440 2 года назад +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family

  • @ushaknv5224
    @ushaknv5224 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീരാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏

  • @pushpasurendran8384
    @pushpasurendran8384 2 года назад +2

    നമസ്തേ ഗുരുനാഥേ🙏🙏❤️❤️

  • @sudhak9647
    @sudhak9647 2 года назад

    നമസ്തേ സുസ്മിതാജീ 🙏❤ വീണ്ടും വീണ്ടും കേട്ടു അർത്ഥം മനസിലാക്കി പാരായണം ചെയ്യാൻ സാധിച്ചു 🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

    • @radhak3413
      @radhak3413 2 года назад +1

      നമസ്തേ സുധാ ജി...🙏❤️🥰🥰🙏
      വീട്ടിലെ പാരായണം കഴിഞ്ഞോ.....?
      സുഖമല്ലേ.....

    • @sudhak9647
      @sudhak9647 2 года назад +1

      @@radhak3413 കുറച്ചുകൂടെ ഉണ്ട് നാളെ തീർക്കണം 🙏 സുഖം രാധാജി..🙏🥰❤

    • @sudhak9647
      @sudhak9647 2 года назад

      @@sushammasushamma7480 സുഖം മോളൂ... 🥰🥰❤ അവിടെയോ..

  • @likhilkg9251
    @likhilkg9251 2 года назад +3

    🙏🙏🙏🙏🌺🌺🌿🌿🌿🌺🌺 ഹരേ രാമ ഹരേ കൃഷ്ണ ഹരേ നാരായണ🌿🌿🌿🌺🌿🌿🌿🙏🙏🙏🙏

  • @shaanushaan386
    @shaanushaan386 2 года назад +1

    Hare Rama Hare Krishna 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 года назад

    സുസ്മിത ജീ ❤❤❤🙏🙏🙏 വളരെ സന്തോഷം...... അർത്ഥ പൂർണം..... പാദ നമസ്കാരം 🙏🌹🌹

  • @lalithams4394
    @lalithams4394 2 года назад

    അഭിനന്ദനങ്ങൾ 👏ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 👏👏👏

  • @gamipg9961
    @gamipg9961 2 года назад +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💝💝💝💞💞💞💙💙💙💖💖💖💛💛💛💚💚💚😙😙😙💕💕💕💜💜💜💘💘💘💐💐💐🌷🌷🌷🌹🌹🌹

  • @nishavipin2525
    @nishavipin2525 2 года назад

    നമസ്കാരം സുസ്മിതാജി 🌹🙏🏻🙏🏻 ഒരുപാട് നന്ദി,ഹരേ രാമാ

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад

    ശ്രീരാമ ലക്ഷ്മണ ഭരത ശത്രുക്ക്ന ഹനുമത് സമേത ശ്രീരാമസ്വാമിയേ നമഃ വളരെ അറിവ് പകർന്നു നൽകുന്ന പ്രഭാഷണം.

    • @leenanair9209
      @leenanair9209 2 года назад

      Hare Ramaa Hare Krishnaa. Om Sree Gum Gurubhiyom Nama

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 2 года назад

    ഹരേ നാരായണ, ജയ് ശ്രീരാം നമസ്കാരം ടീച്ചർ

  • @mohiniamma6632
    @mohiniamma6632 2 года назад

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം....ബാ🙏മോന്റെ എല്ലാമെല്ലാമായ സ്നേഹനിധിയായ അച്ഛൻ ഭഗവാന്റെ സന്നിധിയിൽ ചേർന്നു എന്നുള്ള വിവരം അടിയെൻ ഇന്നെലെയാണ് അറിഞ്ഞത്. ഒരു നിമിഷം ഹൃദയം നിന്നുപോയി ഭഗവാൻ കൂടെയുണ്ട് 🙏എന്ന പൊന്നിന്റെ അമൃതകുംഭമാണ് അമ്മയുടെ മഹവാക്യം🙏അപ്പം ഭഗവാൻ നമ്മുടെ പ്രഹ്ലാദകുമാരനെ ഓർമിപ്പിച്ചുതന്നു.ശ്രീ ഭഗവാനുവാചാ🙏 വരം വരയ ഏതത് തേ വരദേശാന്മഹേശ്വര യദനിന്ദത് പിതാ മേ ത്വാമവിദ്വാ സ്തേജ ഐശ്വര്യം
    ത്രി: സപ്തഭി: പിതാ പൂത: പിതൃഭി : സഹ തേഅനഘ!
    യത് സാധോസ്യ ഗൃഹേ ജാതോ ഭവാൻ വൈ കുലപാവന:
    ശ്രീ ഭഗവാനുവാച 🙏 മോളെ സുസ്മിതേ.. ഭദ്ര!ഭദ്രം തേ പ്രീതോഹം തേ 🙏🙏🙏ഈ അക്ഷരോപാസന പൊന്നിന്റെ നിറഞ്ഞ കണ്ണുനീർ ആനന്ദശ്രുക്കൾ ആകേണമേ എന്ന പ്രാർത്ഥനയോടുകൂടി ഞങ്ങളുടെ എല്ലാം സ്നേഹനിധിയായ അച്ഛന്റെ പാദകമലങ്ങളിൽ മനസാ ശിരസാ പുഷ്പങ്ങൾ അർപ്പിക്കുന്നു 🙏അടിയന്റെ മഹാ ഗുരുവിന് പൊന്ന് പൊന്നുമ്മ പ്രണാമം 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      അമ്മയുടെ നമ്പർ തരാമോ?

  • @bijisuresh2609
    @bijisuresh2609 2 года назад +2

    🙏 ലോക സമസ്ത സുഖിനോ ഭവന്തു!🙏
    രാമായ രാജീവനേത്രായ ലോകാഭി-
    രാമായ സീതാഭിരാമായ തേ നമഃ .🙏🌹🙏 വന്ദനം ദേവീ വന്ദനം.🙏❤️🙏

  • @rajikannan9827
    @rajikannan9827 Год назад

    Hare rama hare krishna sreeramajayam rama rama rama 🙏

  • @tittogovind189
    @tittogovind189 2 года назад

    Susmitha ji I was crying to heard your voice, jai Sree ram

  • @remadevip.k6535
    @remadevip.k6535 2 года назад +1

    ശരിയാണ് പഠിച്ച ശേഷം മനസ്സിലിട്ട് ഒരോന്നും വിശകലനം ചെയ്ത ശേഷം ഒരു മാസo കൊണ്ട് നിർവൃതിയോടെ അലിഞ്ഞു ചേരുമ്പോഴേ വായിച്ച തൃപ്തി കിട്ടൂ.

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 года назад +1

    Thank you Susmithaji 🥰🥰🥰🥰🥰🥰🥰
    Ramayana parayanam full kettu 🙏🌹🙏🌹🙏🌹🙏

  • @geethav2344
    @geethav2344 2 года назад +1

    Sree ramajayam🙏🙏🙏🌼🌼🌼🌼

  • @kankalathavakkayil8409
    @kankalathavakkayil8409 2 года назад

    നമസ്തേ മാതാജി

  • @lekhavenugopal8724
    @lekhavenugopal8724 2 года назад

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @bijisuresh2609
    @bijisuresh2609 2 года назад +5

    നമസ്ക്കാരം ഗുരുനാഥേ 🌹🙏.❤️❤️🙏
    ഹര ഹര ഓം ഹരി ഹരി ഓം.🌹🙏🌹ജാനകീ ജീവനസ്മരണം ജയ ജയ രാമ രാമ.🙏🙏🌹🌹🙏🙏
    ജയ് ഹനുമാൻ.🙏🌹🙏
    വന്ദനം വന്ദനം ദേവീ.🌹🙏❤️❤️🙏

  • @SreeHari-7
    @SreeHari-7 2 года назад

    ഹരേ രാമ ❤️❤️❤️
    ഇതുവരെ രാമായണം കൈകൊണ്ട് എടുക്കാൻ പോലും ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല.
    ഭഗവാനെ രാമായണം ഗുരുനാഥയുടെ പാരയണവും,അർത്ഥ വ്യാഖ്യാനവും ഗ്രന്ഥം വായിച്ചു തന്നെ കേൾക്കാനും,പഠിക്കാനും സാധിക്കണേ 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      ഇനി പഠിച്ചു തുടങ്ങിക്കൊള്ളൂ 👍

  • @lalithambikakvkv8256
    @lalithambikakvkv8256 2 года назад

    ഹരേ രാമ രാമ ,രാമ.... 🙏🙏🙏🌹🌹

  • @ashabaiju4137
    @ashabaiju4137 2 года назад

    നമസ്തേ ടീച്ചർ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏🌹

  • @anithavasudevan2316
    @anithavasudevan2316 2 года назад

    നമസ്കാരം സുസ്മിതാ ജി🙏🙏🙏നന്നായിപഠിക്കാൻ ഭഗവാൻ anugarahikkum ആയിരിക്കും ഹരേകൃഷ്ണ 🙏🙏🌹🌹🌷🌷

  • @ROH2269
    @ROH2269 2 года назад

    Hare Rama Hare Rama 🙏
    Rama Rama Hare Hare 🙏
    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare 🙏

  • @remasnair6185
    @remasnair6185 2 года назад

    നമസ്തെ മനസ്സിൽ പതിഞ്ഞു 🙏🙏🙏

  • @layana.s5100
    @layana.s5100 2 года назад

    നമസ്ത്തെ ചേച്ചി 🙏🙏🌿🌿രാമായണം പട്ടാഭിഷേകം വരെ ഉള്ള ഭാഗം യുട്യൂബിൽ ചേച്ചീടെ വീഡിയോ ഉണ്ടോ.ഞാൻ നോക്കിയിട്ട് കണ്ടില്ല. നാരായണീയം ഉണ്ട്.. രാമായണം ചേച്ചിയുടെ പാരായണം കേൾക്കാൻ വേണ്ടിയാണു 🙏🙏🌿🌿ഈ ഫലശ്രുതി വീഡിയോ കേട്ടു.. നല്ലതുപോലെ മനസിലാകും. ചേച്ചിയുടെ ശബ്‍ദ്ധം അതിമനോഹരം 🙏🙏🌿🌿🌿🌿🙏🌿❤

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      ruclips.net/p/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W
      ruclips.net/p/PLSU-mNMlRpjShNurlzLjVDCSU0t_GIk_8

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @seemaarchicot1656
    @seemaarchicot1656 2 года назад

    🙏 ഹരേ കൃഷ്ണ 🙏 പ്രണാമം ടീച്ചർ 🙏 💖🙏 ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഗുരുവിനെ കോടി പ്രണാമം 🙏🙏🙏💖💖❤️💖💖🌺🌺🌹❤️❤️ ഹരേ രാമ 🌹🌺🌹

  • @preethymurali9012
    @preethymurali9012 2 года назад

    നമസ്കാരം ടീച്ചർ.രാമ രാമ രാമ രാമ രാമ

  • @shimnakaliyath6395
    @shimnakaliyath6395 2 года назад

    നമസ്തേ ചേച്ചി
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @sreekala2793
    @sreekala2793 2 года назад

    Namaskaram susmitagi 🙏 Hare krishna 🙏 Rama Rama Rama Rama Rama Rama Rama Rama 🙏🙏🙏🙏🙏🌹♥️

  • @krishnakumarotp8255
    @krishnakumarotp8255 2 года назад +1

    Hare krishna 🙏 Pranamam Susmithaji 🙏

  • @jyotiraj7766
    @jyotiraj7766 2 года назад

    മനസ്സ് ഒന്ന് പതരുമ്പോൾ ജിയുടെ ഹരിനമകീർത്തണപാരായണം അങ്ങനെ കേട്ടുകൊണ്ട് ഇരിക്കും🙏🙏

  • @jeejamythrymithran1025
    @jeejamythrymithran1025 2 года назад +1

    ഹരേ രാമാ 🙏💙😍🌷

  • @sobhanandan1185
    @sobhanandan1185 2 года назад

    Thank u susmitha

  • @sujathas2354
    @sujathas2354 2 года назад +1

    Jai shree Ram 🙏🙏🙏 good morning mam 💕👌

  • @nisharaghu5040
    @nisharaghu5040 2 года назад

    നമസ്തേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethagovind271
    @geethagovind271 2 года назад +1

    ഹരേ രാമ ഹരേ കൃഷ്ണാ 🙏നമസ്തേ സുസ്മിതാജി.🙏🙏🙏🙏17 th August 2021 ചിങ്ങം 1ന് ജി ഭാഗവതം തുടങ്ങി.ഈ വർഷവും ചിങ്ങം 1 ഓഗസ്റ്റ് 17 th. ഇന്ന് തിരുവട്ടാർ ആദികേശവനെ തൊഴുകാൻ സാധിച്ചു.🙏🙏🙏ജി നാട്ടിൽ വന്നപ്പോൾ കാണാൻ കഴിഞ്ഞതുമില്ല.

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      സാരമില്ല. എന്നെങ്കിലും കാണാം 👍

  • @sudhasundaram2543
    @sudhasundaram2543 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏼🙏🏼🙏🏼🙏🏼👍

  • @leeladevan8129
    @leeladevan8129 2 года назад +1

    🙏🏾🌹🙏🏾

  • @jyothisankar1202
    @jyothisankar1202 2 года назад +1

    🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 2 года назад

    Namasthe susmithaji🙏🙏hare rama hare rama rama rama hare hare harekrishna harekrishna krishna krishna hare hare🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад

    നമസ്കാരം സുസ്മിതാജി....... ഹരേ രാമാ ഹരേ രാമ

  • @suprabhan9204
    @suprabhan9204 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏
    നമസ്കാരം സുസ്മിതാജി 🙏🙏🌹🌹

  • @vinayakumar8265
    @vinayakumar8265 2 года назад +1

    🙏🙏

  • @bindushibu9952
    @bindushibu9952 2 года назад

    ഹരേ കൃഷ്ണാ......🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @lathamoorthy7027
    @lathamoorthy7027 2 года назад

    നമസ്കാരം. രാമായണം പഠിക്കുമ്പോൾ തന്നെ മനസിൽ വലിയൊരു സന്തോഷം കിട്ടുന്നുണ്ട്. അതിൽ ലയിച്ചു വായിക്കുമ്പോൾ പലപ്പോഴും കരച്ചിലും വരാറുണ്ട്. വനവാസം, ദാസാരതരാജാവിന്റെ അന്ത്യം എന്നുവേണ്ട പല സന്ദര്ഭങ്ങളിലും. ഇത്രയും മധുരമായി അവതരിപ്പിച്ചു തന്നതിൽ ഗുരുവായിരപ്പനും നന്ദി, സുസ്മിതജിക്കും നന്ദി. ഉത്തര രാമായണം വീഡിയോ ചെയ്തിട്ടുണ്ടോ, സുന്ദരകണ്ടം ലാസ്റ്റ് ഹനുമാൻ സീതായെകണ്ടിട്ട് രാമനോട് ചെന്നുപറയുമ്പോൾ ഒരു പാട്ടുകൂടി ഉൾപെടുത്തിയാൽ വളരെ നന്നായിരിക്കും. Kanden, kanden, kanden Seethaye kanden nan Raghava, nan kanden kanden. U can upload this song. I like this song verymuch.

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      ഉത്തരാമായണം ചെയ്തിട്ടില്ല

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Namasthe Hare Krishna Rama Rama Rama Rama Rama pahimam Ramakrishna vasudeva Rama Rama pahimam

  • @sajithaprasad8108
    @sajithaprasad8108 2 года назад +1

    ഹരേരാമ 🙏അച്ഛന്റെ വേർപാട് അറിഞ്ഞു ഒരു നിമിഷം തകർന്ന് പോയെങ്കിലും ഭഗവാന്റെ ആശ്വസിപ്പിക്കലിൽ മനസ് തളരാതെ പിടിച്ചു നിന്നു അല്ലേ, കണ്ണൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടാവും, ഇപ്പോൾ നാട്ടിൽ നിൽക്കുന്നതും ഒരു അനുഭവം ആണ്, കൃഷ്‌ണനോടൊപ്പം സദാ ജീവിച്ചിരുന്ന ഒരാൾ, അതിൽ നിന്ന് കുറച്ചൊക്കെ വിട്ട്, പല തരത്തിൽ ഉള്ള ആളുകളോട് സഹകരിക്കേണ്ടി വരുന്നതും എല്ലാം, ഒരു അനുഭവം ആണ്, മനസ്സിൽ ഭഗവാൻ നിറഞ്ഞ് നിൽക്കുന്ന ടീച്ചർ ന് ഒന്നുംഅധികം വേദനിപ്പിക്കില്ല എന്നറിയാം, ഭഗവാൻ നോട് മനസ് കൊണ്ട് സദാ സംസാരിച്ചു കൊണ്ടിരിക്കുക യാവും 😍കണ്ണന്റെ പ്രിയ സഖി 😍🙏കുറച്ചെങ്കിലും അടുത്തായിരുന്നങ്കിൽ ഞാൻ ടീച്ചർ നെ കാണാൻ വന്നേനെ, എങ്കിലും എന്നെങ്കിലും ഒരിക്കൽ നമ്മൾ കണ്ടു മുട്ടും 😍ഹരേകൃഷ്ണ 😍🙏🙏❤❤❤❤❤❤❤

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      തീർച്ചയായും കാണാം 👍

    • @sajithaprasad8108
      @sajithaprasad8108 2 года назад

      @@SusmithaJagadeesan 🥰

    • @prameelamadhu5702
      @prameelamadhu5702 2 года назад

      @@sajithaprasad8108 ചക്കരേ കാണാട്ടോ 🥰🥰ടീച്ചർ ഉറപ്പ് തന്നൂല്ലോ 🥰❤

    • @sajithaprasad8108
      @sajithaprasad8108 2 года назад

      @@prameelamadhu5702 🥰🥰❤❤

  • @reenababu7318
    @reenababu7318 2 года назад +1

    🙏🙏🙏❤

  • @ranivijayan777
    @ranivijayan777 2 года назад

    Ananthakodi Namaskaram Susmithaji 🙏🙏🙏🙏🙏

  • @latharajeev2891
    @latharajeev2891 2 года назад +1

    🙏🌹Namasthe susmithaji.. 🙏Sreeramajayam🙏🌼raghuramajayam🙏🌼

  • @ambikakumari530
    @ambikakumari530 2 года назад

    Hare Krishna 🙏

  • @remadevip.k6535
    @remadevip.k6535 2 года назад

    ഒരുപാട് നന്ദി.

  • @indirasukumar5849
    @indirasukumar5849 2 года назад

    ഓം നമോ നാരായണായ.

  • @sujathak2979
    @sujathak2979 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @annapoornisankaran1002
    @annapoornisankaran1002 2 года назад +1

    Pranamam susmitaji

  • @evergreen9037
    @evergreen9037 2 года назад

    🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +1

    പ്രണാമം സുസ്മിത ജി 🙏🙏Happy Independence Day

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +1

    Hare Rama 🧡🙏🏻 Hare Krishna 🧡🙏🏻
    Thank you ma’am ❤️🙏🏻

  • @minijayaram3485
    @minijayaram3485 2 года назад

    ഹരേ കൃഷ്ണ 🙏🏾ഹരേ രാമ 🙏🏾🙏🏾
    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @azowlone1265
    @azowlone1265 2 года назад +1

    🙏🌹🕉️Rama Rama Rama Rama Rama Rama Pahimam. 🙏Rama Krishna Vasudava Rama Rama Pahimam🙏🙏🙏🙏🙏🌹🌹🌹

  • @priyankaabhijith1459
    @priyankaabhijith1459 2 года назад

    ഹരേ രാമ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 2 года назад +1

    Thanks Teacher🙏🙏🙏

  • @anupamanair1733
    @anupamanair1733 2 года назад

    ഇപ്രാവശ്യത്തെ രാമായണ മാസം എന്നെ സംബന്ധിച്ച് ശരിക്കും അനുഗ്രഹിക്കപ്പെടതായിരുന്നു. മാഡത്തിൻ്റെ പാരായണം ഒന്നുപോലും വിടാതെ കേൾക്കാൻ കഴിഞ്ഞു. അതു മാത്രമല്ല മാഡത്തിൻ്റെ അർത്ഥം പറഞ്ഞു കൊണ്ടുള്ള വീഡിയോയും ചിട്ടയായി കേൾക്കാൻ സാധിച്ചു.അതിനു പുറമേ ഞാനും എൻ്റെതായി വായിക്കുകയും ചെയതു. അതിനാൽ 3 പ്രാവശ്യം രാമായണം ത്തിലൂടെ സഞ്ചരിക്കാൻ ഭാഗ്യം കിട്ടി. മാഡത്തിൻ്റെ വിവരണം കേട്ടതുകൊണ്ട് അർത്ഥം ഉൾകൊള്ളാനും മുൻ വർഷങ്ങളിൽ ശ്രദ്ധിക്കാതെ വായിച്ചു വിട്ട പല ഭാഗങ്ങളും മനസിലാക്കാനുമായി. പുതിയൊരു ഊർജ്ജം നിറഞ്ഞു. വല്ലാത്ത സംതൃപ്തിയാണ് ഈ രാമായണ മാസം തന്നത്.എല്ലവർഷവും ഇതുപോലെ ഭക്തി സാന്ദ്രമാക്കാൻ ഭഗവാൻ അവസരം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @indiramuraleedharan3989
    @indiramuraleedharan3989 2 года назад +2

    Hare krishna . Namaskaram Susmithaji . ❤

  • @santhinair8433
    @santhinair8433 2 года назад

    🙏Sita pathe... 🙏 Karunya moorthe.. 🙏 Saranam 🙏🙏 Prardhanayode 🙏🙏 Padanamaskkarangal Sister.... 🙏🙏🙏

    • @radhak3413
      @radhak3413 2 года назад

      🙏🏻🙏🏻🙏🏻❤️

  • @mohanannair9468
    @mohanannair9468 2 года назад +1

    🙏❤🌹 ഹരേ രാമ ഹരേ രാമ ,
    രാമ രാമ ഹരേ ഹരേ 🌹❤🙏

  • @geetharani307
    @geetharani307 2 года назад

    ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ🙏🙏🙏
    എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
    നമസ്ക്കാരം സുസ്മിതമോളേ

  • @leenanair6667
    @leenanair6667 2 года назад

    Namasthe 🙏🏻🙏🏻🙏🏻jai sreeram 🙏🏻🙏🏻🙏🏻

  • @sobhanameleveettil9490
    @sobhanameleveettil9490 2 года назад

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare
    Hare devi hare devi devi devi hare hare
    Hare maya hare maya maya mayamaya hare hare

  • @ashasg3386
    @ashasg3386 2 года назад

    🙏🙏🙏hare kishnaaaaaa🙏🙏🙏

  • @jayashritnarayanan7675
    @jayashritnarayanan7675 2 года назад

    🙏🙏🙏🙏 ഹരേ രാമ

  • @sajithashenoy4494
    @sajithashenoy4494 2 года назад

    നമസ്കാരം ഗുരുവേ 👏🌹🌹👏🌹🌹👏🌹🌹👏🌹🌹👏

  • @radhamani9261
    @radhamani9261 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padminikalloor8916
    @padminikalloor8916 2 года назад

    🙏

  • @leenanair9209
    @leenanair9209 2 года назад +1

    PaadaNamaskaram GuruNadhee. Hari Om Sree Gum Gurubhiyom Nama. Om NamaShivaaya. Om Ram Ramaya Nama. HareRamaa Hare Krishnaa. Ithupole Paranju Tharan Gurukripayundankil Andhavishwasngal Akannupokum. Kodi KodiPranaamam Mathee.