നമസ്തേ. സുസ്മിതാ ജി ദാമോദര രാഷ്ടകം ചൊല്ലുണ്ട് അർത്ഥം ഒന്നം അറിയിലായിരുന്ന എനിക്ക് തന്ന അറിവിന് മോളെ കോടി പ്രണാമം എൻ്റെ കണ്ണനിഞ്ഞു പോയി എൻ്റെ ഓമന ഉണ്ണി കണ്ണനെ മനസ്സിൽ കണ്ട പോലെ
ഭഗവാനെ 🙏ഇത്രയും നന്നായി വേറെ ആരു പറഞ്ഞു തരും അങ്ങയുടെ ലീലകൾ ഈ ഗുരുവിനെ parichayapeduthithannalo ഭഗവാനെ സന്തോഷം കൊണ്ടു മനസ്സിലെ അഴുക്കുകളും ഇല്ലാതാകുന്നത് അറിയാൻ സാധിക്കുന്നു🙏🙏🌹🌹🙏🙏 ഭഗവാനെ നേരിട്ട് കാണുന്ന പ്രതീതി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏വേറെ ആരോ ഈ ശ്ലോകത്തിൻ്റെ കഥ പറഞ്ഞത് കേട്ടു ഒരു സുഖവും തോന്നിയില്ല ഭഗവാനെ എനിക്ക് 🙏🌹🙏 എൻ്റെ ഗുരുവിനെ അങ്ങയുടെ കഥകൾ ഞങളെ poleullavarkku കേൾപ്പിക്കാൻ വേണ്ടി അങ്ങ് ഭൂമിയിലേക്ക് ayachathanno 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
🙏🙏🙏🙏🙏ഓം!!!... ഭഗവാനേ!!ദാമോദരാ... ദയാ മൂർത്തേ!!!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏"സുസ്മിതജി "...... സമ്പൂർണ്ണ ഭഗവൽ ഭക്തി ആൾ രൂപ മെടുത്തതോ.,... ഭഗവാനെ നിത്യം മാറോ ട ണച്ചു പരി പാലിച് ച് ആനന്ദാ നു ഭൂതിയിൽ മുഴുകിയ യ ശോ ദാ മ്മ യുടെ പുനർ ജന്മമോ........ എന്തായാലും, ഭക്തി യാകുന്ന കയറിനാൽ ഭഗവാനെ ഞങ്ങളുടെ ഹൃദയത്തിൽ ബന്ധിക്കുന്ന....... ഞങ്ങളുടെ ഭാഗ്യ താരകം ആയ സുസ്മിതജിയെ താണു വണങ്ങുന്നു.!!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤😍😍😍
@@SusmithaJagadeesan ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ!!സുസ്മിതജിയെ ഒന്നു തൊടാൻ കഴിഞ്ഞാൽ യെ ശോ ദാ മാതാവിനെ തൊടും പോലെ ദിവ്യാനുഭവം ആയിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും ഞാൻ മനസ്സാലെ തൊട്ടു സന്തോഷിക്കുന്നു. ❤❤❤❤❤❤
🙏 ഏകദേശം 15 വർഷം മുൻപ് ഞാൻ ഭഗവത് ഗീതയുടെ മലയാളം അർത്ഥം എഴുതിയെടുത്തു കൊണ്ടിരിക്കയായിരുന്നു അപ്പോൾ ഒരു ചെറിയ നീല വെളിച്ചം എന്റെ കൈയ്യുടെ അടുത്ത് പ്രകാശിക്കയും പിന്നീടു കെട്ടുപോവുകയും ചെയ്തു 🙏
ഹരേ കൃഷ്ണാ എന്റെ ഉണ്ണിക്കണ്ണാ 🙏 വീണ്ടും വീണ്ടും കേൾക്കുകയാണ് എത്ര കേട്ടാലും മതിവരില്ല നേരിൽ കണ്ടതുപോലെ അനുഭവപ്പെട്ടു വെണ്ണക്കണ്ണാ ചക്കരേ ദാമോദരാ ♥️ വികൃതിക്കുട്ടാ ആ തൃപ്പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🙏🙏
ഭഗവാനേ!!! ഓം നമോ നാരായണായ🙏 നാരായണ നാരായണ നാരായണ🙏🙏🙏🙏🌹🌹🌹🌹 നമസ്തേ സുസ്മിതാജി🙏 ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ ലീലകൾ എത്ര മധുരമായിട്ടാണ് വിവരിച്ചത്🙏 ഭഗവാനെ നമ്മുക്ക്,കിട്ടണമെങ്കിൽ, ശുദ്ധമായ ഭക്തിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂയെന്ന്, ഉലൂഹബന്ധനത്തിലുടെ ഭഗവാൻ കാണിച്ചുതന്നു🙏 പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
🙏🏻ഹരേ കൃഷ്ണ ടീച്ചർ,ദാമോദരാഷ്ടകം അർത്ഥസഹിതം പറഞ്ഞു തന്നതിന് ഒരായിരം നമസ്കാരം. ദിവസം ചൊല്ലുന്നുണ്ട് പക്ഷെ അർത്ഥം അറിഞ്ഞപ്പോൾ മധുരം ഇരട്ടി ആയി. ടീച്ചർക്കു ഭഗവാൻ ആയൂരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹ഇനിയും ആ മനസ്സിൽ ആ ഉണ്ണിക്കണ്ണൻ എപ്പോഷും വിലയാടട്ടെ 👍🙏🏻🙏🏻🙏🏻
നമസ്തേസുസ്മിതജി 🙏🙏🙏🙏 .ഈ കാർത്തിക മാസത്തിൽ ദാമോദരാഷ്ടകം വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ തോന്നിയ സുസ്മിതജിയുടെ ആ വലിയ മനസ്സിന്റെ പ്രണാമം 🙏🙏🙏എനിക്ക് സുസ്മിതജിയെ ഒന്ന് നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹമാണ്. എന്നെങ്കിലും ഈ ഗുരുവിനെ ഒന്ന് കാണിച്ചു തരണം എൻറെ കണ്ണാ🙏🙏🙏🙏🙏🙏🙏
സുസ്മിത ജി യുടെ ദാമോദരാഷ്ടകം അർത്ഥം പറഞ്ഞു വായിച്ചു കേൾപ്പിച്ചപ്പോൾ വളരെ ആനന്ദമായി 🙏🙏🙏 നമസ്കാരം 🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും മാം മിന്റെ കൂടെ ഉണ്ടാവും 🙏🙏നാരായണ നാരായണ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ പരമാനന്ദമാണ് ഇതെല്ലാം കേൾക്കാൾ കഴിയുന്നതുകൊണ്ട് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് സർവ്വം ഗ്രി കൃഷ്ണാർപ്പണ നമസ്തു ജയ് ശ്രി രാധേ രാധേ ശ്യാം ലോകാ സമസ്ത സുഖിനോ ഭവന്തു🙏❤️
സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു . ഭഗവാന്റെ കൃപാകടാക്ഷം ഏവർക്കും ലഭിക്കും ഇതു കേട്ടാൽ തന്നെ. അത്ര മനോഹരമായിട്ടാണ് സുസ്മിതാജി ഇത് അർത്ഥസഹിതം പ്രതിപാദിക്കുന്നത്. വളരെ നന്ദി. ഭഗവാൻ രക്ഷിക്കട്ടെ സർവ്വരേയും.
ഹരേ കൃഷ്ണ സുസ്‌മിതാജി വളരെ വളരെ മനോഹരം വർണ്ണന .....ഭക്തിനിർഭരം ... ഉണ്ണിക്കണ്ണാ ....ദാമോദരാ ....അങ്ങയുടെ ഈ സുന്ദരരൂപം എന്നും മനസ്സിൽ തെളിഞ്ഞു വിളങ്ങീടേണമേ ...... ശ്രീ ദാമോദരായ നമഃ
നമസ്കാരം സുസ്മിതാജി 🙏🙏വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം... സ്പുടത... രാമായണമാകട്ടെ.. സഹസ്രനാമം ആയാലും ആ clarity... സൂപ്പർ.. ഞങ്ങൾക്കുവേണ്ടി ഇങ്ങനെ പറഞ്ഞുതരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. ഹരി ഓം 🙏🙏🙏🙏🙏
അതെ മോളെ,ഉണ്ണിക്കണ്ണൻ മനസ്സിൽ നിറഞ്ഞുതന്നെ നിൽക്കുന്നു.ഈ കാർത്തിക മാസത്തിൽ തന്നെ കണ്ണൻ്റെ പിന്നാലെ ദാമവുമായി നിറഞ്ഞ ഭക്തിയോടെ ,പിന്നാലെ ഓടുന്ന ഈ"യശോദ അമ്മയെ" കാണുവാൻ കഴിയുന്നത് ഭാഗ്യം. 🙏🙏🙏
Entha parayuka ennariyilla kettappol kannu niranju poyi HareRama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare hare Avatharanam 👌🙏🙏🙏🙏
Enthu Banghiyayanu chollunnathum parayunnathum Avatharanam👌👌👌 aayitund ethra ketaalum madhiyaavilla Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏
നമസ്തേ .. സുസ്മിതജി ഒരുപാട് സതോഷമായി. ഇതൊന്നു കേൾക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻 ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെയുണ്ടാവും ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹
കണ്ണാ.... ദാമോദരാ...ശരണം.🙏🙏🙏🙏🙏🙏🙏🌹 ഹൃദയം നിറഞ്ഞു.🙏🙏 ഒരു പാട് നന്ദിയും സ്നേഹവും സന്തോഷവും മാതാ ജീ.🙏🙏ആ ലീലാവിലാസനെ ഈ യശോദാമ്മ മനസ്സിൽ ബന്ധിച്ചു തന്നു.🙏🌹❤️ പ്രണാമം സ്വീകരിച്ചാലും.🙏🌹🙏❤️❤️❤️🙏
പ്രണാമം ടീച്ചർ 🙏🙏🙏 എപ്പോഴും കാർത്തിക വ്രതം എടുക്കാൻ ശ്രമിക്കാറുണ്ട്... ഇക്കുറി പക്ഷെ അവിടുത്തെ അനുഗ്രഹത്താൽ കുറച്ചു കൂടി സന്തുഷ്ടമായി.. ഭഗവാൻ തന്നെ നേരിട്ട് ഞങ്ങൾക്ക് തന്ന അനുഗ്രഹമാണ് ഇപ്പോൾ ടീച്ചർ... 🥰.. ഒരു പാട് നന്ദി..
കാർത്തിക മാസം തുടങ്ങിയപ്പോൾ ദാമോദരാഷ്ടകം നോക്കി സുസ്മിതയുടെ കണ്ടില്ല സങ്കടം വന്നു പിന്നെ കുറച്ചു പേരുടെ കേട്ടു പക്ഷേ ഇത്രയും ക്ലിയർ ആയി മനോഹരമായി പാരായണം ചെയ്തത് കേൾക്കാൻ ഇപ്പം സാധിച്ചു നമ്ക്കാരം കോടി കോടി പ്രണാമം🙏🙏🙏🙏 ഹരേ കൃഷ്ണാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്തത് വിഷ്ണു ഭുജംഗപ്രയാതം പാടി അർത്ഥം പറഞ്ഞു തരണേ❤️❤️❤️❤️❤️🙏🙏🙏🙏
Sree Rama Rama Ramedhi Reme Rame Manorame Sahasranama Tha Thulyam Rama Nama Varanane Sree Rama Nama Varanane ohm namah edhi 🙏🙏🙏🙏🙏🙏 Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏
Very Very beautiful meaning and Very well explained with devotion and bhakthi.Heard the meaning with tears in my eyes .Thank you.Sri Damodara Guruvayoorappa saranam bhagavane
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 നമസ്കാരം സുസ്മിതാമ്മേ 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏 ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏
അർത്ഥം മനസ്സിലാക്കി വായിച്ചപ്പോൾ എന്തോരനുഭൂതി .ഹരേ ഗുരുവായൂരപ്പാ ശരണം 🌿🌿🌿ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
സംസ്‌കൃതം അറിയാത്രാവർക്ക് എത്ര ഉപകാരം. നമിക്കുന്നു ഗുരുവേ 🙏🙏🙏
ഹരേ കൃഷ്ണ പ്രണാമം❤
ഗംഭീരമായിരിക്കുന്നു മാതാജി അവിടുത്തെ സ്വരശുദ്ധിയോട് കൂടിയ, ഭക്തിരസം നിറഞ്ഞവിവരണം.
ഹരേ മുരാരെ🙏🙏
എന്താ ഒരു സ്വരം അത് കേട്ടാൽ നമുക്ക് ഭഗവാനിലേക്ക് ലയിച്ചിരുന്നു കേൾക്കും ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤🙏🙏🙏
കോടി കോടി നമസ്കാരം ഹരേ കൃഷ് ണാ 🙏ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയതിൽ ഒരുപാട് നന്ദി ഉണ്ട് ഭഗവാനെ🙏നമസ്കാരം സുസ്മിതാ ജി 🙏
🙏
Sariyanu, bhagavanu kodi pranamam and 🙏
സുസ്‌മിതജീ യുടെ ദൈവീകതയുള്ളശബ്ദത്തോടെ കേട്ടപ്പോൾ വൃന്‌ദാവനത്തിൽ എത്തിയ പ്രതീതി ഹരേ നാരായണ
Om namo bagavathe vasudevaya namaskaam Susmita ji parayan vakukalilla 🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare Krishna🙏🙏🙏🙏
Hare Krishna Namaskaram🙏🙏🙏
Nallapola mansilayi
നമസ്തേ. സുസ്മിതാ ജി ദാമോദര രാഷ്ടകം ചൊല്ലുണ്ട് അർത്ഥം ഒന്നം അറിയിലായിരുന്ന എനിക്ക് തന്ന അറിവിന് മോളെ കോടി പ്രണാമം എൻ്റെ കണ്ണനിഞ്ഞു പോയി എൻ്റെ ഓമന ഉണ്ണി കണ്ണനെ മനസ്സിൽ കണ്ട പോലെ
ഭഗവാനെ 🙏ഇത്രയും നന്നായി വേറെ ആരു പറഞ്ഞു തരും അങ്ങയുടെ ലീലകൾ ഈ ഗുരുവിനെ parichayapeduthithannalo ഭഗവാനെ സന്തോഷം കൊണ്ടു മനസ്സിലെ അഴുക്കുകളും ഇല്ലാതാകുന്നത് അറിയാൻ സാധിക്കുന്നു🙏🙏🌹🌹🙏🙏 ഭഗവാനെ നേരിട്ട് കാണുന്ന പ്രതീതി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏വേറെ ആരോ ഈ ശ്ലോകത്തിൻ്റെ കഥ പറഞ്ഞത് കേട്ടു ഒരു സുഖവും തോന്നിയില്ല ഭഗവാനെ എനിക്ക് 🙏🌹🙏 എൻ്റെ ഗുരുവിനെ അങ്ങയുടെ കഥകൾ ഞങളെ poleullavarkku കേൾപ്പിക്കാൻ വേണ്ടി അങ്ങ് ഭൂമിയിലേക്ക് ayachathanno 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
😍🙏🙏
🙏🙏🙏🙏🙏ഓം!!!... ഭഗവാനേ!!ദാമോദരാ... ദയാ മൂർത്തേ!!!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏"സുസ്മിതജി "...... സമ്പൂർണ്ണ ഭഗവൽ ഭക്തി ആൾ രൂപ മെടുത്തതോ.,... ഭഗവാനെ നിത്യം മാറോ ട ണച്ചു പരി പാലിച് ച് ആനന്ദാ നു ഭൂതിയിൽ മുഴുകിയ യ ശോ ദാ മ്മ യുടെ പുനർ ജന്മമോ........ എന്തായാലും, ഭക്തി യാകുന്ന കയറിനാൽ ഭഗവാനെ ഞങ്ങളുടെ ഹൃദയത്തിൽ ബന്ധിക്കുന്ന....... ഞങ്ങളുടെ ഭാഗ്യ താരകം ആയ സുസ്മിതജിയെ താണു വണങ്ങുന്നു.!!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤😍😍😍
😍😍😍🙏🙏🙏🙏
@@SusmithaJagadeesan 🙏🙏🙏🙏🙏🥰🥰🥰
@@SusmithaJagadeesan ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ!!സുസ്മിതജിയെ ഒന്നു തൊടാൻ കഴിഞ്ഞാൽ യെ ശോ ദാ മാതാവിനെ തൊടും പോലെ ദിവ്യാനുഭവം ആയിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും ഞാൻ മനസ്സാലെ തൊട്ടു സന്തോഷിക്കുന്നു. ❤❤❤❤❤❤
@@s.vijayamma5574 ന്റെ കൃഷ്ണാ 😍😍😍
🙏Harekrishna 🙏
Namaskaram 🙏🌹 kanna 😔🙏
ഇത്രേയും മനോഹരമായി കേൾക്കാൻ അവസരം തന്നല്ലോ ഭഗവാനെ 🙏🏻 ശ്രീ ഗുരുവായൂരപ്പ അനുഗ്രഹിക്കണംമേ
🙏 ഏകദേശം 15 വർഷം മുൻപ് ഞാൻ ഭഗവത് ഗീതയുടെ മലയാളം അർത്ഥം എഴുതിയെടുത്തു കൊണ്ടിരിക്കയായിരുന്നു അപ്പോൾ ഒരു ചെറിയ നീല വെളിച്ചം എന്റെ കൈയ്യുടെ അടുത്ത് പ്രകാശിക്കയും പിന്നീടു കെട്ടുപോവുകയും ചെയ്തു 🙏
സുസ്മി മാജിക് ഒരുപാട് നമസ്കാരം ഇതിൻറെ അർത്ഥം ഇത്രയും നന്നായിട്ട് പറഞ്ഞുതന്നതിന് ഒരുപാട് നമസ്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് 🙏🙏 രാധാകൃഷ്ണൻ
🙏
ഹരേ കൃഷ്ണാ എന്റെ ഉണ്ണിക്കണ്ണാ 🙏 വീണ്ടും വീണ്ടും കേൾക്കുകയാണ് എത്ര കേട്ടാലും മതിവരില്ല നേരിൽ കണ്ടതുപോലെ അനുഭവപ്പെട്ടു വെണ്ണക്കണ്ണാ ചക്കരേ ദാമോദരാ ♥️ വികൃതിക്കുട്ടാ ആ തൃപ്പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🙏🙏
രാധേ ശ്യാം സുസ്മിതാജി 🙏♥️ ഒത്തിരി സന്തോഷം ഇതൊന്നും അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ ചൊല്ലുന്നു ഉണ്ട് നന്ദി 🙏
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
Hare krishna❤
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 100 കോടി പ്രണാമം 🙏🙏 നാരായണ ഞങ്ങളുടെ നമസ്കാരം ❤️❤️🙏🙏🌹
കൃഷ്ണാ ഭഗവാനെ 🙏 നമസ്തേ സുസ്മിതാജി 🙏
ദാമോദരഷ്ടകം ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏
എത്ര മനോഹരം കണ്ണാ നിൻ വികൃതികൾ,ഈ യശോദമ്മ ഭാഗ്യം ചെയ്തവർ, സുസ്മിതാജി, വളരെ ഭംഗിയായി ഞങ്ങളെ കണ്ണൻ്റെ കൂടെ കൊണ്ടു പോയി, വന്ദനം🙏🙏🙏
നമസ്തേ സുസ്മിതജി ഇതു വരെ അറിയാത്ത സ്തോത്രങ്ങൾ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി
ഭഗവാനേ!!! ഓം നമോ നാരായണായ🙏 നാരായണ നാരായണ നാരായണ🙏🙏🙏🙏🌹🌹🌹🌹 നമസ്തേ സുസ്മിതാജി🙏 ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ ലീലകൾ എത്ര മധുരമായിട്ടാണ് വിവരിച്ചത്🙏 ഭഗവാനെ നമ്മുക്ക്,കിട്ടണമെങ്കിൽ, ശുദ്ധമായ ഭക്തിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂയെന്ന്, ഉലൂഹബന്ധനത്തിലുടെ ഭഗവാൻ കാണിച്ചുതന്നു🙏 പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
കേൾക്കുമ്പോൾ എല്ലാം നേരിൽ കാണുന്നത് പോലെ തോന്നുന്നു ഹരേ കൃഷ്ണാ 🙏
ആ ദാമോദരരൂപം എന്നും മനസ്സിൽ വിളങ്ങാൻ ഗുരുനാഥയുടെ അനുഗ്രഹം ഉണ്ടാവാണേ 🙏
എനിക്കും ഭഗവാനും സന്തോഷമായി. മനസ്സ് നിറഞ്ഞു. ഒരുപാട് നന്ദിയുണ്ട് സുസ്മിതജി 🙏🙏🙏🙏
മനോഹരം
Very beautiful.. ❤🙏
🙏🏻ഹരേ കൃഷ്ണ ടീച്ചർ,ദാമോദരാഷ്ടകം അർത്ഥസഹിതം പറഞ്ഞു തന്നതിന് ഒരായിരം നമസ്കാരം. ദിവസം ചൊല്ലുന്നുണ്ട് പക്ഷെ അർത്ഥം അറിഞ്ഞപ്പോൾ മധുരം ഇരട്ടി ആയി. ടീച്ചർക്കു ഭഗവാൻ ആയൂരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹ഇനിയും ആ മനസ്സിൽ ആ ഉണ്ണിക്കണ്ണൻ എപ്പോഷും വിലയാടട്ടെ 👍🙏🏻🙏🏻🙏🏻
🙏
ഓം നമോ നാരായണായ
ശ്രോതാക്കളുടെ ഭക്തി വർദ്ധിപ്പിക്കാൻ ഉതകുന്ന മോളുടെ ഈ ശ്രമങ്ങൾക്ക് ആശംസകൾ.
എല്ലാ വിധ നന്മകളും നേരുന്നു
യശോദാമ്മയേക്കാൾ ഭാഗ്യവതിയായ, ഉണ്ണിക്കണ്ണന്റെ പ്രിയ്യപ്പെട്ടവളായ സുസ്മിതാജിക് ഒരായിരം നമസ്കാരം.
പൂര്‍വ്വ purwapunnyamKondumathrame.engane parayan pattu Ewaranugraham annum Undaktte Hare krishna🙏🙏🙏👌
Hare Krishna
എന്റെ കണ്ണനുണ്ണീ നീയെന്റെ ജീവനാണ്❤️❤️❤️ പാദ നമസ്കാരം അമ്മേ🙏🙏🙏🙏
🙏🙏അഹം നമാമി. കൃഷ്ണഭഗവാനെയും ഒപ്പം സുസ്മിതാജിയെയും. 🙏🙏
🙏
Hare krishna Hare Guruvayoorappa jai Sree Radhe Shyam
നമസ്തേസുസ്മിതജി 🙏🙏🙏🙏 .ഈ കാർത്തിക മാസത്തിൽ ദാമോദരാഷ്ടകം വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ തോന്നിയ സുസ്മിതജിയുടെ ആ വലിയ മനസ്സിന്റെ പ്രണാമം 🙏🙏🙏എനിക്ക് സുസ്മിതജിയെ ഒന്ന് നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹമാണ്. എന്നെങ്കിലും ഈ ഗുരുവിനെ ഒന്ന് കാണിച്ചു തരണം എൻറെ കണ്ണാ🙏🙏🙏🙏🙏🙏🙏
😍👍
എനിക്കും ജി
🙏Harekrishna 🙏
Namaskaram 🙏🌹 kanna 😔🙏
🙏ഹരേ കൃഷ്ണ🙏
Njanum manasale susmithaji ye ente gurunatha aayi kanunnu.Nerittu kanuvanum anugraham vanguvanum guruvayurappan anugrahikkumennu urachu viswasikkunnu.Harekrishna❤🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏
എന്താ പറയുക 🙏🏾🙏🏾കണ്ണിൽ നിന്ന് അറിയാതെ കണ്ണീർ വന്നു. എന്നും ഉണ്ണികൃഷ്ണൻ അനുഗ്രഹിക്കട്ടെ 👏👏👏💐
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛❤️❤️❤️💙💙💙
കൃഷ്ണ.... ഗുരുവായൂരപ്പ... 🙏🙏🙏... അവതരണം അതിഗംഭീരം... നന്ദി 🙏
സുസ്മിത യുടെ വിവരണം കണ്ണനെ മുന്നിൽ കാണുന്നു. ദാമോദര നമസ്തേ. ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
❤ അമ്മ ഒരു കോടി നമസ്കാരം എന്റെ ഗുരുനാഥയ്ക്ക് സർവ്വ ആയുസ്സും ആരോഗ്യവും എന്റെ ദമോദരൻ തരട്ടെ❤❤
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏
അനന്ത കോടി പ്രണാമം കൃഷ്ണ കൃഷ്ണാ.. അതിഗംഭീരമായി ഭഗവാൻ്റെ ഓരോ വരിയും മനസ്സിൽ പതിയുന്ന വിധത്തിൽ വർണ്ണിച്ചു തന്ന സുസ്മിതാ ജി നമസ്കാരം സുകൃതം
സുസ്മിത ജി യുടെ ദാമോദരാഷ്ടകം അർത്ഥം പറഞ്ഞു വായിച്ചു കേൾപ്പിച്ചപ്പോൾ
വളരെ ആനന്ദമായി 🙏🙏🙏
നമസ്കാരം 🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും മാം മിന്റെ കൂടെ ഉണ്ടാവും 🙏🙏നാരായണ നാരായണ 🙏🙏🙏🙏🙏
🙏🙏
ഭഗവാൻ അനുഗ്രഹം ഉണ്ടാകട്ടെ
ഹരേ കൃഷ്ണ പരമാനന്ദമാണ് ഇതെല്ലാം കേൾക്കാൾ കഴിയുന്നതുകൊണ്ട് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് സർവ്വം ഗ്രി കൃഷ്ണാർപ്പണ നമസ്തു ജയ് ശ്രി രാധേ രാധേ ശ്യാം ലോകാ സമസ്ത സുഖിനോ ഭവന്തു🙏❤️
സുസ് മിതാജി വളരെ ഭക്തി നിർഭരം 🙏🏻🙏🏻🙏🏻🙏🏻
🙏
കൃഷ്ണ ഗുരുവായൂരപ്പാ ഇങ്ങനെ പറഞ്ഞു കേൾക്കുന്നത് ഭാഗ്യം വേണഠഗുരുവായൂരപ്പാഅനുഗ്രഹിക്കണമേ 🙏🙏🙏😭
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ🌹 ഇത് കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായല്ലോ ഭഗവാനെ 👏 അങ്ങയെ നമസ്കരിക്കുന്നു💞 ഭഗവാൻ പ്രപഞ്ചനാഥനാണ് ശ്രീകൃഷ്ണൻ 👏👏👏
ഹരേകൃഷ്ണ.. 🙏🙏.. എത്രകേട്ടാലും മതിവരാത്ത.കണ്ണന്റെ കഥകൾ കേൾക്കാൻ എന്തൊരു ഇമ്മ്പമാണ് എന്റെ കണ്ണാ q🙏🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏
സുസ്മിതജി 🙏... ഈ വാക്കുകളിലൂടെ ഉണ്ണിക്കണ്ണൻ കണ്മുന്നിൽ ഓടി കളിക്കുന്നു ഒരുപാട് നന്ദി 😍😍
സുസ്മിത ജീ എത്ര മനോഹരമാണ്കേൾക്കാൻകോടി കോടി നന്ദി നമസ്കാരം
അതെ കണ്ണാ
🙏ഹരേ കൃഷ്ണാ, ദാമോദരാ, വിശ്ണോ അനുഗ്രഹിക്കണേ ഭഗവാനെ 🙏
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 കണ്ണാ ഉണ്ണിക്കണ്ണനും സുസ്മിതാജിക്കും കോടി നമസ്കാരം 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
ഭഗവാനെ പറ്റി ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം എല്ലാം ഭഗവാന്റെ കാടക്ഷം നന്ദി 🙏🌹🌹
സുസ്മിതാജി വളരെ നന്ദി
ഭഗവാനെ നേരിൽ കണ്ടതുപോലെ അനുഭവപ്പെട്ടു. ഹരേ ദാമോദരാ.
ഒന്ന് തിരിഞ്ഞൊന്ന് നോക്കണേ എന്റെ കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🙏🙏🙏🙏🙏
ഹരേ ദാമോദരാ കൃഷ്ണാ ......
ഇത്രയും ഭക്തിപുരസ്സരം ശ്രവണ മധുരമായി ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ.🙏🙏🥰
സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു . ഭഗവാന്റെ കൃപാകടാക്ഷം ഏവർക്കും ലഭിക്കും ഇതു കേട്ടാൽ തന്നെ. അത്ര മനോഹരമായിട്ടാണ് സുസ്മിതാജി ഇത് അർത്ഥസഹിതം പ്രതിപാദിക്കുന്നത്. വളരെ നന്ദി. ഭഗവാൻ രക്ഷിക്കട്ടെ സർവ്വരേയും.
ശരിയാണ്
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
Good
ശ്രീ കൃഷ്ണായ നമോ നമഃ 🙏🙏❤❤
ഹരേ കൃഷ്ണ സുസ്‌മിതാജി
വളരെ വളരെ മനോഹരം വർണ്ണന .....ഭക്തിനിർഭരം ...
ഉണ്ണിക്കണ്ണാ ....ദാമോദരാ ....അങ്ങയുടെ ഈ സുന്ദരരൂപം എന്നും മനസ്സിൽ തെളിഞ്ഞു വിളങ്ങീടേണമേ ......
ശ്രീ ദാമോദരായ നമഃ
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
നമസ്കാരം സുസ്മിതാജി 🙏🙏വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം... സ്പുടത... രാമായണമാകട്ടെ.. സഹസ്രനാമം ആയാലും ആ clarity... സൂപ്പർ.. ഞങ്ങൾക്കുവേണ്ടി ഇങ്ങനെ പറഞ്ഞുതരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. ഹരി ഓം 🙏🙏🙏🙏🙏
🙏
ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏
അതെ മോളെ,ഉണ്ണിക്കണ്ണൻ മനസ്സിൽ നിറഞ്ഞുതന്നെ നിൽക്കുന്നു.ഈ കാർത്തിക മാസത്തിൽ തന്നെ കണ്ണൻ്റെ പിന്നാലെ ദാമവുമായി നിറഞ്ഞ ഭക്തിയോടെ ,പിന്നാലെ ഓടുന്ന ഈ"യശോദ അമ്മയെ" കാണുവാൻ കഴിയുന്നത് ഭാഗ്യം. 🙏🙏🙏
ഓം നമോ നാരായണായ നമഃ
Entha parayuka ennariyilla kettappol kannu niranju poyi HareRama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare hare Avatharanam 👌🙏🙏🙏🙏
Enthu Banghiyayanu chollunnathum parayunnathum Avatharanam👌👌👌 aayitund ethra ketaalum madhiyaavilla Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏
🙏🙏🙏
Hare Krishna guruvayurappa Sharanam 🙏🙏🙏
Sarvam krishnarppanamasthu 🙏🙏🙏🙏
നമസ്തേ .. സുസ്മിതജി ഒരുപാട് സതോഷമായി. ഇതൊന്നു കേൾക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻 ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെയുണ്ടാവും ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
hare krishna hare krishna krishna krishna hare hare
hare rama hare rama rama rama hare hare
🙏ഹരേ കൃഷ്ണ 🙏അനന്ത കോടി നന്ദി ഭഗവാനും ടീച്ചർക്കും 🙏🙏🙏
Hareee krishna 🙏🙏🙏❤️
ഹരേ കൃഷ്ണ 🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനേ നിന്റെ ബാലരൂപം എന്നിൽ തെളിയുമാറാകണേ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
കൃഷ്ണാ ഭക്തിയാകുന്ന പ്രേമ പാശത്താൽ എല്ലാ സജ്ജനങ്ങളേയും ബന്ധിക്കണേ ദാമോദരാ:
Kelkkan enthu rasam congratulations 👏
Hare Krishana Guruvayurappa Saranam OMDA happy Dear Sister Namaste 👏👏👏👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏
വളരെ സന്തോഷം ഉണ്ണിക്കണ്ണൻ മനസ്സിൽ നിറയുന്നു പ്രണാമം സുസ്മിതജി 🙏🙏❤
🙏Harekrishna 🙏
Namaskaram 🙏 kanna 🌹💜
@@sindhuamritha1034 ഹരേ കൃഷ്ണ 🙏🙏🙏 നമസ്‌തേ സിന്ധു ജീ.. 🙏💖🌹🌹
എന്താ പറയുക ഭഗവാനെ സുസ്മിത ജിക്കു ഒരായിരം നന്ദി
നമസ്കാരം സുസ്മിതാമ്മേ..🙏
ദാമോദരാഷ്ടകം നന്നായി പറഞ്ഞു തന്നു. Thank you so much🥰
ഹരേ കൃഷ്ണ 🙏🙏🙏
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹
കൃഷ്ണ ഗുരുവായുരപ്പ ശരണം കൃഷ്ണ അര്‍പ്പണം
ഹരേ കൃഷ്ണാ 🙏🙏 നമസ്തേ സുസ്മിത ജി
🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️
നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
വളരെ നന്നായി വർണ്ണിച്ചു. കണ്ണന്റെ ദാമോദരലീല 🌹🙏🙏🙏
പ്രണാമം 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ സുസ്മിതാ ജി നന്ദി നന്ദി നന്ദി
ഒരുപാടു നന്ദി ഉണ്ട് സുസ്മിതജി . എന്റെ ഉള്ളിൽ ഉണ്ണിക്കണ്ണൻ e മധുരമായ വാക്കുകൾ കേട്ടു ഉണ്ണിക്കണ്ണൻ തുള്ളി കളിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
Hare Krishna Hare Rama namasthe ssusmithaji
ഹരേ കൃഷ്ണ.
അർത്ഥസഹിതം ദാമോദര ഷ്ടകം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🙏🙏🌺🌺🙏🙏🌷🌷🌷🙏🙏🙏
Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu
കണ്ണാ.... ദാമോദരാ...ശരണം.🙏🙏🙏🙏🙏🙏🙏🌹 ഹൃദയം നിറഞ്ഞു.🙏🙏 ഒരു പാട് നന്ദിയും സ്നേഹവും സന്തോഷവും മാതാ ജീ.🙏🙏ആ ലീലാവിലാസനെ ഈ യശോദാമ്മ മനസ്സിൽ ബന്ധിച്ചു തന്നു.🙏🌹❤️ പ്രണാമം സ്വീകരിച്ചാലും.🙏🌹🙏❤️❤️❤️🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🙏🏻
പ്രണാമം സുസ്മിതാജി🙏🙏🙏 ദാമോദര വ്രതം ഞാൻ അനുഷ്ഠിക്കുന്നുണ്ട് അഷ്ടകത്തിന്റെ അർത്ഥം വിവരിച്ചു തന്നതിൽ കോടി കോടി പ്രണാമം സർവ്വം കൃഷ്ണാർപ്പണമസ്തു🙏
കൃഷ്ണ ദാമോദര ഹരേ🙏🙏🙏🙏🙏സൂസ്മിതാമമക്നമസ്കാരം🙏👍👍👍👍👍
ഹരേകൃഷ്ണ ദാമോദരാ കണ്ണാ.... ശരണം സുസ്മിതാ ജീ നമസ്ക്കാരം
എത്ര മനോഹരമായ അവതരണം 🙏🙏 ഭഗവാന്റെ കൃപ തന്നെ.... സംശയമേതുമില്ല. നിങ്ങൾ ധന്യയാണ് ❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഗുരുവിനു നമസ്കാരം
പ്രണാമം സുസ്മിതാ ജി🙏🙏 ഇത്രയും നന്നായ് ദാമോദരാ ഷ്ടകം വിവരിച്ചു തന്നതിന് വളരെ നന്ദി.🙏🙏🥰❤️
Hareeeeee Krishnaaaaaa Guruvayurappaaaa sharanam
പ്രണാമം ടീച്ചർ 🙏🙏🙏
എപ്പോഴും കാർത്തിക വ്രതം എടുക്കാൻ ശ്രമിക്കാറുണ്ട്...
ഇക്കുറി പക്ഷെ അവിടുത്തെ അനുഗ്രഹത്താൽ കുറച്ചു കൂടി സന്തുഷ്ടമായി.. ഭഗവാൻ തന്നെ നേരിട്ട് ഞങ്ങൾക്ക് തന്ന അനുഗ്രഹമാണ് ഇപ്പോൾ ടീച്ചർ... 🥰.. ഒരു പാട് നന്ദി..
😍👍
Unni kanna bhagavane saranam🙏🏻🙏🏻🙏🏻❤️❤️❤️
കാർത്തിക മാസം തുടങ്ങിയപ്പോൾ ദാമോദരാഷ്ടകം നോക്കി സുസ്മിതയുടെ കണ്ടില്ല സങ്കടം വന്നു പിന്നെ കുറച്ചു പേരുടെ കേട്ടു പക്ഷേ ഇത്രയും ക്ലിയർ ആയി മനോഹരമായി പാരായണം ചെയ്തത് കേൾക്കാൻ ഇപ്പം സാധിച്ചു നമ്ക്കാരം കോടി കോടി പ്രണാമം🙏🙏🙏🙏 ഹരേ കൃഷ്ണാ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്തത് വിഷ്ണു ഭുജംഗപ്രയാതം പാടി അർത്ഥം പറഞ്ഞു തരണേ❤️❤️❤️❤️❤️🙏🙏🙏🙏
😍👍
Daamodharaashtakam pole Mukundhashtakam koodi cholli meaning parnju tharaan kazhiyumo athum kelkkan aagrahamund please🙏🙏🙏
Daamodharaashtakam pole Mukundhashtakam koodi cholli meaning parnju tharaan kazhiyumo athum kelkkan aagrahamund please🙏🙏🙏
Hare Krishna🙏🙏🙏🙏🙏
Pranamam Susmithaji🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏
ഹരേകൃഷ്ണ സുസ്മിതാജി ദാമോദരഷ്ടകം അർത്ഥസഹിതം പറഞ്ഞു തന്നതിന് കോടികോടി നമസ്കാരം 🙏🥰
Sree Rama Rama Ramedhi Reme Rame Manorame Sahasranama Tha Thulyam Rama Nama Varanane Sree Rama Nama Varanane ohm namah edhi 🙏🙏🙏🙏🙏🙏 Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏
Susmithaji 🙏🙏🙏 Damodharashtakam susmithaji paranjapppol Hrithyamayi manasilayi, very happy, 👍👍👍 Guruvayurappa saranam Narayana Narayana Narayana 🙏🙏🙏 Radhe Shyam ❤️🙏🙏🙏
എപ്പോഴും കൂടെ ഉണ്ടാകണേ ദേവി 🙏🏼🙏🏼🙏🏼🙏🏼
ആദാമോദരനെ മനസിൽ കാട്ടിത്തന്ന ഗുരുനാഥേ കോടി പ്രണാമം 🙏🙏🙏
Very Very beautiful meaning and Very well explained with devotion and bhakthi.Heard the meaning with tears in my eyes .Thank you.Sri Damodara Guruvayoorappa saranam bhagavane
ഹരേ കൃഷ്ണ ദമോദരാ വാസുദേവ!!
ഹരേ അച്യുതാനന്ദ ശരണം പ്രപത്യേ!🙏🌷
വന്ദനം ജീ 🙏❤️
ഹരേ കൃഷ്ണ
സരർവ്വം കൃഷ്ണാർപ്പണ വസ്തു🌷🌷🌷🌷💙💙💙💙🙏🙏🙏🙏
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 നമസ്കാരം സുസ്മിതാമ്മേ 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏 ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏
Pranamam🙏🙏🙏Susmithaji🌹🌹
നമസ്കാരം
സുസ്മിതാ ജി🙏 ദാമോദരാ🙏.. എപ്പോഴും എന്നും കൂടെയുണ്ടാകണേകണ്ണാ.... കണ്ണാ
അർത്ഥം മനസ്സിലാക്കി വായിച്ചപ്പോൾ എന്തോരനുഭൂതി .ഹരേ ഗുരുവായൂരപ്പാ ശരണം 🌿🌿🌿ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏 നമസ്തേ നമസ്തേ ജി🙏🙏❤️❤️❤️🌹🌹
🙏 ഓം ശ്രീ കൃഷ്ണായ നമഃ 🙏 സുസ്മിതജിക്ക് നമസ്കാരം 🙏 നന്നായി മനസ്സിലാക്കാൻ സാധിച്ചു 🙏