Clutch Cover Dismantling | Oil filter Cleaning | Rotor Cleaning | Honda Unicorn | Detailed Video
HTML-код
- Опубликовано: 5 фев 2025
- Clutch cover dismantling
oil filter cleaning
With all due respect all mechanics...
its a detailed video for those who want to do it at home...
Tools: 12mm ring spanner, 8mm T spanner, star screw driver.
Materials to be purchased: clutch cover packing, rotor packing (optional)
Cotton waste, petrol(for cleaning), anabond or grease
മക്കളെ നോക്കുന്നത് പോലെ വണ്ടിയെ സ്നേഹിക്കുന്ന നിങ്ങൾ കിടു❤❤❤❤❤❤❤
വീഡിയോ length ആയാലും കുഴ്പമില്ല. Educational videos length ആവും. അതു വിഷയല്ല. Go ahead ❤️
എന്റെ വണ്ടി unicorn ആണ് , 20000 km കഴിഞ്ഞു ഇനി ഇത് എന്റെ വണ്ടിയിൽ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😍😀
Adipoli 👍👍
Ethupole detail aayi cheyunnathu ennepole ulla beginners'nu useful aanu.
താങ്കൾ വളരെ വ്യക്തമായി പറഞ്ഞു. സമയം കൂടിയത് പ്രശ്നമല്ല.👍
Though I could not understand ur language, but watched this detailed video. It is very helpful.
Thanks a lot!!💐💐
Thank u...
Good video bro... 💓
23:23 അതിനെ സ്റ്റഡി പിൻ എന്ന് പറയും, ക്ലച്ച് കവർ engine കേസിൽ കറക്റ്റ് ഫിറ്റ് ആയിരിക്കാൻ ആണ് അത് ഉപയോഗിക്കുന്നത്, സിലിണ്ടറിലും, magnet സൈഡ് വരുന്ന കവറിലും എല്ലാം ഇതു പോലെ സ്റ്റഡി പിൻ ഉണ്ടാവും
Good വീഡിയോ ❤❤❤അഭിനന്ദനങ്ങൾ ❤❤❤
Super vedeo ❤❤
ധൈര്യം സമ്മതിച്ചു 😊👍
Good Job bro, Keep going.....
cylinder kit replace cheyyunna oru video cheyyamo?
External oil filter varunna bike'il engane centrifugal filtering system ella ennu video'il paranjallo, athupole clutch case'nthe thazhe varunna mesh filter undavumo, ellayo?
Shell semi synthetic and fully synthetic koode innu try ചെയ്തത് റിവ്യൂ ചെയ്യണേ
clear good explaination but use used baniyan cloth not thread waste👍
Super👍❤️❤️❤️💪
A 2 Z. ഇതുപോലെ ഉള്ള vidio കണ്ടാൽ (അവതരണം പൊളിച്ചു 👌)ഒരു കോൺഫിഡൻസ് കിട്ടും. ഞാനും ഒന്ന് ചെയ്താലോ?.honda unicon നും Triger ഉം സെയിം എൻജിനാണോ?. Kalaki bro... 💪.
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ❣️
മികച്ച വീഡിയോ. Thank you
Njan Honda hornet 160r ahnu use cheyunath 34000km ayi ഞാൻ ഇതുപോലെ oru സാധനം ഇതുവരെ മാറ്റിയത് ആയിട്ട് ഓർമ്മയില്ല ഇതിപ്പോ വണ്ടിക്ക് പ്രോബ്ലം ആകുമോ 34000 km kazhinju please reply 🙏🙏🙏🙏🙏🙏🙏🙏
ഞാൻ കഴിഞ്ഞ ജൂൺ 28 നു ഇത് ചെയ്തു... 👍👍👍
ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ മുഴുവനായി കണ്ടു. ഒട്ടും ബോറിങ് അല്ല.
ഇതൊന്നും നേരിട്ട് ചെയ്യാനുള്ള ധൈര്യം എനിക്കില്ല എങ്കിലും ഇത്ര വൃത്തിയായിട്ട് ചെയ്യുന്നത് കടയിൽ പോകുമ്പോൾ നമ്മൾ കൊതിക്കുന്ന ഒരു കാര്യമാണ്. അവർ ചെയ്യുമ്പോൾ വളരെ വൃത്തികേട് ആയിട്ടാണ് പലപ്പോഴും കാണാറുള്ളത്.
Saho vandi kondu tharaam ethupole onnu clean chythu tharaamo. Payment chyyaam . because ethupole nallapole aarum chyyulla
വളരെ നന്നായിട്ടുണ്ട് thanks❤
Honda shine clutch bearing number ethrayanu
Shine ഇങ്ങനെ ആണോ
T spanners avedannu medikaan kittum
Very good
Thanks
ഹബ്ബ് മോട്ടറിന്റെ കണ്ടുപിടിത്തം എത്ര അടിപൊളി ഈ പൊല്ലാപ്പും തലവേദനയും ഒന്നുമില്ല
ADSiL rtv 996 red gasket paste എങ്ങനെ? എന്താണ് വ്യത്യാസം anabond, ഏതാണ് use ചെയ്യുന്നത് നല്ലത്.
Gasket paste eathu venelum use cheyam.. Minimum quality venam enne ollu.. Randum use cheyam..
Valve clearance cheking video cheyu
Good video bro
ഫ്രണ്ട് പെട്രോൾ വെച്ച് ക്ളീൻ ചെയുമ്പോൾ കുഴപ്പം ആവുമോ എന്റെ ബൈക്ക് 3വർഷം
Anabond inu pakaran grees upayogiku bro adutha pravishyam azhikanum budimut kanilla athepole sidil onum patti pidikukayum illa athanu nallathu ent vandik anganayanu cheythat
👍👍👍
Hunk num same engine alle, ith pole ano?
Athe
Bro egane chayythaal missing kurayumo ? Milage increase aavuoo
Illa
Bro i have 2019 model CB shime. It's been 4 years now i completed 10,000kms. Do i need to clean oil strainer screen and centrifugal oil filter
If you did engine oil service in each year(4times till now), then you dont need to do that..
Good video 👍
Video cut cheyyathe Ingane full aayi cheyyunnathaanu nallath
Nannayi manassilakkan kazhiyum
👍👍anabount, packing എല്ലാം എവിടുന്നു കിട്ടും ഷോറൂമിൽ ഉണ്ടാകുമോ
Undavum..
Unicorn bs4 il oil filter evideyanu
Outside Oil filter illa.. Ith pole thanne anu
@@ctharis thanks
Broo.. എൻ്റെ 2019 bs 4 unicorn..
1 ലക്ഷം km കഴിഞ്ഞു.. ഇത് വരെ oil filter മാറിയിട്ട് ഇല്ല..!
അതിൻ്റെ പേരിൽ ഒരു problem ഉണ്ടായിട്ടും ഇല്ല.
Bro .. Supper
Super
Bajaj pulser 150.180.220 rotor ഉണ്ട്
Chettaaa... Ee anabond apply cheyyano... Athu must ano...? Athu enthinanu apply cheyyane...? Pinne... E anabond red, white, gray oke ondalo.. Ithil eathanu enu koodi onu parayane... Reply pettanu thanne pretheekshikunnu
നിർബന്ധം ഇല്ല. ഏത് ആയാലും കൊഴപ്പമില്ല
Bro helpfull vedeo
Anabodin pakaram grease mathiyoo
Mathi
Length പ്രശ്നമേ അല്ല. ആവശ്യമുള്ളവർ മുഴുവൻ കാണും. അല്ലാത്തവർക്ക് ഈസിയായി skip ചെയ്യാം. ഞാൻ ഏതായാലും ഇത് ചെയ്യാനിരിക്കുകയാണ് 26k km ആയി. പിന്നെ ഒരു സംശയം ഉണ്ട് unicorn 160 യിൽ chain sound കുറക്കാൻ മാർഗ്ഗം ഉണ്ടോ? മാറ്റിയിട്ട് 6k km ആയിട്ടുള്ളൂ. വല്ലാതെ sound വരുന്നുണ്ട്. Techenician ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ല എന്നാണ് പറയുന്നത് 😀. പക്ഷേ sound ഉണ്ട്.
Bro.. Correct tightness ano nu check cheyoo.. Pinne clean cheyth lube cheyoo.. (Ullile sprocket um)
Ullile sprocket nte play correct ano nu check cheyoo
കാർബെറ്റർ ട്യൂൺ ചെയ്ത സ്കോർ കിട്ടുന്നില്ല അത് മാറ്റാൻ പറ്റോ ബ്രോ അതോ അത് മൊത്തം മാറ്റേണ്ടി വേരോ...
Screw mathramayi kitan chance illa..
Useful
Centrifugal oil filter എത്ര നാള് കൂടുമ്പോൾ REPLACE ചെയ്യണം?? Reply plz
Bro.. Replace alla.. Clean cheyuka.. 20-25k km il
വണ്ടിക്ക് നല്ല സർവീസ് ചെയ്താൽ നമുക്ക് ഒരു വണ്ടി minimum 1,50,000/-kms ഓടിക്കാം.
കൊടുക്കുന്ന പൈസ maximum വിനിയോഗിക്കണം.
യൂണികോൺ 1200 ml ഓയിലാണ് വേണ്ടത് എന്ന് പറയുന്നുണ്ട് ശരിയാണോ
1 ltr anu.. Ozhichit dip stick il nokiyal mathiyallo level manasilakan...
എന്തൊക്കെ ടൂൾസ് ആണ് വേണ്ടത് bro
Tools: 12mm ring spanner, 8mm T spanner, star screw driver.
Materials to be purchased: clutch cover packing, rotor packing (optional)
Cotton waste, petrol(for cleaning), anabond or grease
ഇങ്ങയൊക്കെ സർവീസ് കിട്ടാൻ നമ്മൾ തന്നെ സമയം എടുത്തു ചെയ്യേണ്ടി വരും... ഷോപ്പിൽ കൊടുത്താൽ അവർ ഇങ്ങനെ ഒന്നും മെനക്കെടില്ല
❤
Ithrem work nu ethra cash aavum ekadesham 😌
Ithinu ake medikendath engine oil um, packing um mathram anu.. Baki service charge anu.. Ath ethra varum enu correct arila..
❣
ചേട്ടനെന്താ ഒരു confidence ഇല്ലാത്തപോലെ. Epazhum ഇങ്ങനെ ക്കൂടെ കൂടെ പറയണേ video length ayi.... അയ്യോ video ലെങ്ത് ayi., ഒന്നും ലെങ്ത് ആയിട്ടില്ല... എല്ലാവരെയും തൃപ്തി പെടുത്തി ഒന്നും എല്ലാ കാര്യംവും ചെയ്യാൻ പറ്റില്ല.. ഇതിലും. അറിവ് ഉള്ളവര് oke കാണും. E കുറ്റം പറയുന്നവരോട് ഒരു video ചെയ്യാൻ പറ... E ഗാലറി ഇരുന്നോണ്ട് ഗോൾ അടിക്കാൻ എളുപ്പമാ.... ശെരിക്കും കളിക്കണേ കോർട്ടിൽ ഇറങ്ങി കളിക്കണം... ചേട്ടൻ ധിരിയ മായിട്ടു video ഇട്ടോ... ചേട്ടൻ മാത്രമേ ഇത്രേം വൃത്തിക്കു പറഞ്ഞു തരുന്നോളൂ.. അതെ ചേട്ടാ...
👍😁
👍 💯 കറക്റ്റ്. അതാണ് ✔️.
Pinnalla...polichu video 💯
Oru karyam und.. Bolt azhikumpo opposite direction ullath nokki azhikukq
Very good