Clutch Plate Change In Unicorn|Full Tutorial|Malayalam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 539

  • @harisankarkp
    @harisankarkp 3 года назад +27

    Keep going..
    ഇത്തരം വീഡിയോസ് എല്ലാം എല്ലാകാലത്തും ഉപയോഗപ്പെടും👍

  • @HariShankar-wz5gy
    @HariShankar-wz5gy 3 года назад +35

    മുത്തേ..😘😘 മനസ്സിൽ ആഗ്രഹിച്ച ഒരു ചാനൽ.... എല്ലാ ഭാവുകങ്ങളും നേരുന്നു... Best wishes keep going💜💜😄

  • @muhammedaflah7920
    @muhammedaflah7920 3 года назад +20

    ഇന്നത്തെ വീഡിയോ super ആയിട്ടുണ്ട്. Explanation clear ഉം slow വും ആയിട്ടുണ്ട്. തുടർന്നുള്ള വീഡിയോ യും ഇതുപോലെ cheyyaan ശ്രമിക്കൂ 👍👍👍👍. നല്ലോണം മനസിലാക്കാൻ സാധിച്ചു.

    • @mechvlog
      @mechvlog  3 года назад +1

      👍

    • @athulvinod8815
      @athulvinod8815 3 года назад +1

      @@mechvlog ഹീറോ hunk വലിവ് ഒത്തിരി കുറവുണ്ട് എന്തായിരിക്കും കുഴപ്പം

    • @mechvlog
      @mechvlog  3 года назад

      Vaccum Piston complaint undengilum clutch plate pooyalum varum

    • @athulvinod8815
      @athulvinod8815 3 года назад +1

      ok thanks

    • @athulvinod8815
      @athulvinod8815 3 года назад +1

      @@mechvlog engine azhikkathe kari kuthunna reethi undallo ippol ath cheythal enthenkilum kuzhappam undo

  • @jinssojan8503
    @jinssojan8503 3 года назад +8

    Usefull vedeo
    Two wheeler ullavark ennum usefull aayirikkum
    Thank u so much
    Waiting for next vedeos

  • @sinucc8157
    @sinucc8157 Год назад +3

    എക്സ്പ്രഷന് അടിപൊളിയായിട്ടുണ്ട് ഞാൻ യൂണികോൺ പ്ലേറ്റ് ആയിരുന്നിട്ടു കൊണ്ടിരുന്നത് ഹീറോയുടെ പ്ലേറ് സ്യൂട്ട് ആകുമെന്ന് പുതിയൊരു അറിവാണ്

  • @hasimkmhashim8308
    @hasimkmhashim8308 3 года назад +6

    നന്നായി അവതരണം 👍

  • @Ajmal_akool
    @Ajmal_akool 2 года назад +1

    Ithokkeyan channel 🔥🔥🔥🔥👍🏼

  • @mistubishifans3879
    @mistubishifans3879 3 года назад +7

    Waiting for next video 😍😍

  • @zerasfirewings4317
    @zerasfirewings4317 2 года назад +2

    What a explain!!!! keep it up 👍👍👍👍👍

  • @Siva-bonvoyage
    @Siva-bonvoyage Год назад +1

    My Honda Unicorn...... 2008 JAN Model......
    80K+ KMs......
    No engine problem...
    No Clutch change....
    Still the same smooth engine.... 🥰 Loves to HONDA.........

  • @nadimashuq7754
    @nadimashuq7754 2 года назад +1

    നല്ല അവതരണം വളരെ ഉപകാരപ്രദവും താങ്ക്സ്

  • @machinist4385
    @machinist4385 3 года назад +2

    Nice vedeo subscribe cheythu ❤️❤️

  • @abhijith.s3090
    @abhijith.s3090 3 года назад +3

    Ellam manasilayi poli machane

  • @vineeshanand6422
    @vineeshanand6422 Год назад

    Common aayi use cheyyan pattunna sparesne kurichu oru vedeo cheyyumo. Ee vedeoyil bro heroyude clutch pakingum ,cluch platum alle use cheythath?

  • @subashbose7575
    @subashbose7575 2 года назад +1

    Nice narration , keep it

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +2

    Good job bro 👍
    Bajaj 100,110,125 cc bikukaluday engine video cheyyamo

    • @mechvlog
      @mechvlog  3 года назад

      Varumbol ellam cheyyam bro

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 года назад +1

    നല്ല സിമ്പിൾ അവതരണം പഴയ ആക്ടീവയുടെ air screw setting ഒന്നു പറഞ്ഞു തരാമോ നന്ദി

  • @mrudul3570
    @mrudul3570 Год назад +1

    Rotor stopper ayit use cheyunath eth gear anu

  • @ASD-ki2fm
    @ASD-ki2fm 3 года назад +4

    Bro,pulser പോലുള്ള വണ്ടീന്റെ back shokabsorber restor ചെയ്യാൻ പറ്റോ

    • @mechvlog
      @mechvlog  3 года назад +1

      Pattum,pkshe ethra nilkkum ennonnum parayan pattilla

    • @jayeshjayadharan.j9389
      @jayeshjayadharan.j9389 3 года назад

      @@mechvlog
      എവിടെ ചെയ്യും എന്ന് അറിയാമോ ❓️
      Tvm എവിടെ ഉണ്ടാകും ❓️

  • @Geethacs-w5m
    @Geethacs-w5m 10 месяцев назад

    Bro rotor centre nut puller ഉണ്ടാക്കി എടുത്തതാണോ അതോ അത് വാങ്ങിക്കാൻ കിട്ടുമോ ? പിന്നെ അത് അഴിക്കുന്നതിനുവേണ്ടി ഒരു ലോക്ക് വക്കുന്നില്ലേ ' അത് ഏത് ട്ടീത്ത് ആണ്? പിന്നെ ഗിയറിൽ നിർത്തിയാണോ അഴിക്കുന്നത് അതോ ന്യൂട്ടറിൽ ആണോ?

  • @santhoshck9980
    @santhoshck9980 10 месяцев назад +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @paabdulhafiz6421
    @paabdulhafiz6421 3 года назад +2

    Ningada sthalam evdeya

  • @suneeshkumar7177
    @suneeshkumar7177 Год назад

    Well explained... Thank You..
    😀😀

  • @shemeers6186
    @shemeers6186 3 года назад +1

    Thank you bro..👍 kathirunna video..

  • @vijayam1
    @vijayam1 3 года назад +1

    Bro, centrifugal oil filter nut same for Unicorn and Karizma? Can you please share online link for tool?

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +4

    Bro,
    Bikinte fuel on off switch full time on aakki ittal enthenkilum problem undo?
    Carburato priblem undavo?
    Fuel loss undavo?

    • @mechvlog
      @mechvlog  3 года назад +1

      Overflow onnum illatha vandi aanengil veere problems onnum illa bro

  • @anwarsha7862
    @anwarsha7862 20 дней назад

    Bro which oil?

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +2

    Bro,
    Bajaj chetakinte electrical and mechanical video cheyyamo?
    Vijay super, vespa, lambretta, lamby etc.

    • @mechvlog
      @mechvlog  3 года назад +2

      Anginathe vandigalonnum ee bagath illa bro,ivide aarude aduthum njan kandittilla

  • @midhunbaby369
    @midhunbaby369 3 года назад +2

    Clutch bell പ്ലേ വന്നാൽ ലൈത്തിൽ കൊടുത്തു ബുഷ് അടിച്ചിട്ടാൽ ഒർജിനൽ ക്വാളിറ്റി കിട്ടുമോ? അതോ പുതിയത് മേടിച്ചിടുന്നതാണോ നല്ലത്‌?

    • @ajay9972
      @ajay9972 3 года назад +1

      Same question?

    • @SmuleSinger586
      @SmuleSinger586 3 года назад

      Lathe il koduthal mathy, riwit adichu shake ellathakkum

  • @dp4kmedia250
    @dp4kmedia250 2 года назад +1

    Unicorn bike clutch plate ല് varunna 4 spring ല്‍ വരുന്ന 4 bolt stop ആകുന്നതു വരെ tight cheyyano, ക്ലച്ച് bell bush മാറ്റാന്‍ വേണ്ടി അഴിച്ച് സെറ്റ് ചെയ്ത ശേഷം ,ക്ലച്ച് release ചെയ്യാതെ പതുക്കെ മുന്നോട്ട് പോകുന്നു എന്തായിരിക്കും കാരണം, please reply 🙏

  • @ajithkumar-eu4hs
    @ajithkumar-eu4hs 3 года назад +1

    വളെരെ നല്ല വിഡിയോകൾ. അഭിനന്ദനങ്ങൾ എനിക്ക് യൂണികോണ് 150 bs4 2017 ഉണ്ട്.62000km ഓടി.57000km ഇൽ വാൽവ് അടിക്കുന്ന സൗണ്ട് വന്നു. ഹോണ്ട asc പോയി വാൽവ് സെറ്റ് ചെയ്തു.സൗണ്ട് മാറിയില്ല.അവർ തന്നെ വേറെ lister assembly ഇട്ടു നോക്കി. സൗണ്ട് മാറിയില്ല.ക്യാം ബെഡ് cam assembly മറ്റ് എന്തൊക്കെയോ മാറിനോക്കാം അല്ലെങ്കിൽ engine താഴെ ഭാഗം അഴിക്കാം എന്നു പറഞ്ഞു.ഞാൻ ഹോണ്ട asc യിൽ നിരവധി വർഷങ്ങൾ experience ഉള്ള നിരവധി ഹോണ്ട ട്രെയിനിങ് പൂർത്തിയായ mechanich നെ സമീപിച്ചു.അദ്ദേഹം engane head {cilinder kit} വരെ അഴിച്ചുപാക്കിങ് മാത്രം മാറി assemble ചെയ്തു. ഒരു പ്രശ്നവും ഒന്നും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല സൗണ്ട് മാറി.1500km ഓടി കഴിഞ്ഞപ്പോൾ വീണ്ടും വാൽവ് അടിക്കുന്ന സൗണ്ട് തുടങ്ങി. വീണ്ടും വാൽവ് സെറ്റ് ചെയ്തു. സൗണ്ട് മാറി.വീണ്ടു 1500km ഓടി കഴിഞ്ഞപ്പോൾ വാൽവ് സൗണ്ട് തുടങ്ങി.mechanic പറയുന്നു 20w40 ഓയിൽ ഉപയോഗിക്കാൻ.പഴയ യൂണികോണ് 20w40 ആണ് ഉപയോഗിച്ചിരുന്നത് എന്നു mechanich പറഞ്ഞു. ഞാൻ castrol active 4t 10w30 ആണ് ഉപയോഗിക്കുന്നത്.55km മുകളിൽ mileage ഉണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല രീതിയിൽ maintain ചെയ്യുന്ന ബൈക്കു ആണ്.മറുപടി പ്രതീക്ഷിക്കുന്നു

    • @mechvlog
      @mechvlog  3 года назад

      Ithokke cheriya complaint aayirikkum,chilppol valve guide pooyal kooduthal ith poole sound varum,nookkiyale correct ariyan pattu

    • @ajithkumar-eu4hs
      @ajithkumar-eu4hs 3 года назад +2

      താങ്കളുടെ ഉടൻതന്നെ യുള്ള മറുപടിക്ക് നന്ദി. വിഡിയോകൾ തുടരുക.

    • @mechvlog
      @mechvlog  3 года назад

      👍

  • @aneeshnv7136
    @aneeshnv7136 3 года назад +2

    Bro ,Karizma R nte oil filter ithupole clutch cover nte ullil ano? plz reply

    • @mechvlog
      @mechvlog  3 года назад

      Athe,pinne rotor um clean cheyyanam

  • @rahul0062
    @rahul0062 3 года назад +2

    ബ്രോ packing ഇൽ പേസ്റ്റ് ഇടുന്നത് scene ആണോ?? മിക്ക വർഷോപ്പുകളിലും അതാണ് ഇടാറ്.

    • @mechvlog
      @mechvlog  3 года назад +1

      Athe,athilulla holes adayanulla chance okke und

    • @rahul0062
      @rahul0062 3 года назад +1

      @@mechvlog thanks for reply 🙏😘

    • @mechvlog
      @mechvlog  3 года назад

      👍

  • @habeeblaster4834
    @habeeblaster4834 Год назад +1

    Tnx for video nice explainestion

  • @esinsunny4593
    @esinsunny4593 3 года назад

    Hero ..athu vandi de clutch aaa ath ? Nammal athu vandi k nu paraju medikanam

  • @vishnuv3975
    @vishnuv3975 3 года назад +2

    Good video 👍👍👍👍🔥

  • @magicwindows1269
    @magicwindows1269 2 года назад +1

    Unicorn 160 yil oil filter varunnundo....

  • @vishnuraj6393
    @vishnuraj6393 3 года назад +1

    supperbbbb vdo ...❤️

  • @HARI-en9dq
    @HARI-en9dq 3 года назад

    Bro Honda dream Yuga യിൽ ഇതുപോലെ cluth plate hero യുടെ വാങ്ങി ഇടാൻ പറ്റുമോ... എങ്കിൽ ഹീറോ യുടെ ഏതു ബൈക്കിൻ്റെ cluth plate വാങ്ങണം

  • @rijogeorge8778
    @rijogeorge8778 3 года назад

    Super bro👏ente clutch plates mattarayi, sthalam onnu parayamo,njan varaam.please

  • @abhinandb4882
    @abhinandb4882 3 года назад +2

    Bro Unicorn nu hunk inteyo cbz nteyo carburettor use chayamo?

  • @i-zealsofa8058
    @i-zealsofa8058 3 года назад +2

    Unicorn engine work average ethra roopa varum...

  • @agr3488
    @agr3488 3 года назад +3

    Full support

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 года назад +1

    നിങ്ങളുടെ സ്ഥാപനം എവിടെ യാണ്...pls. Reply

  • @soorajsooraj5882
    @soorajsooraj5882 3 года назад +1

    Njan youtubeil thiranju nadanna video Ann .thanks und bro

  • @jrin422
    @jrin422 2 года назад

    Bro unicorn bs4 model use cheyunath.kayattam kayarbol gear idumbol accelerator race aavunu.pulling kuravanu..ith clutch plate complaint aano..atho vere nthelum aano....

  • @navafkk1291
    @navafkk1291 3 года назад +2

    Bro
    Pattumengil fz16 nte cultch plate mattunna vedio vidumo

    • @mechvlog
      @mechvlog  3 года назад

      Complaint varumbol cheyyam bro

  • @adhirudhyas2998
    @adhirudhyas2998 3 года назад

    karizma R gear assembly set unicorn are same??

  • @alanraj1278
    @alanraj1278 3 года назад +2

    Ente unicorn hump okke kazhinj 2nd il itt edkkmbo pulling illatha pole mikkavarum 1st il itt edkkanam. Ith clutchinte prblm aano athe carburettor prblm ooo?

    • @mechvlog
      @mechvlog  3 года назад

      Nookkanam,aadhyam carburattor vaccum piston onn nookkanam,ath ok aanengil clutchil thanne aayirikkum complaint

    • @krishnasagark.s9891
      @krishnasagark.s9891 2 года назад

      Same enickum undu e problem . Second il pulling illa. 53k ayi.

  • @ayanabi7194
    @ayanabi7194 3 года назад +1

    Chetta ente vandi pulser 200cc 2008 model anu oru 40 km melott pokumbo kayikodukumbo vibrationum silencer bagath kiri kiri soundum und ath enthanenn enn onn parayuvo speedil pokumbol body full vaibration anu

    • @mechvlog
      @mechvlog  3 года назад

      Engine bead bushugal pooyittundo enn nookkanam,swing arm bush um nookkanam

  • @riyaspm1523
    @riyaspm1523 3 года назад +1

    Unicron bike kinte disk pad cb shain bikekinu vakkan pattumo 🤔

    • @mechvlog
      @mechvlog  3 года назад

      Fisc set eethanenn nookk,bybre&nissin ee 2 company um varunnund,ath 2 nteyum pad vithyasam und

  • @hugimaaan5426
    @hugimaaan5426 3 года назад +1

    Hunk inu 60 mukalil vibration kurakkan margam undo. End weight ulla pulasr 150 handle hunkil use cheyyan pattumo

    • @mechvlog
      @mechvlog  3 года назад

      Pulsarinte single handle bar use cheyyam, vibration check cheyyanam bro,engine bolts, swing arm bush ellam onn check cheyyanam

  • @vishnukh3368
    @vishnukh3368 3 года назад +1

    Cluth plate mariyathanu but ravilea vandi start cheyth first idumbho nalla sound varanu pinea gearil anakil clutch pidich vandi neekiya anaganila enth pattiyatha

    • @mechvlog
      @mechvlog  3 года назад

      Orginal clutch plate aano bro

  • @akhilan100
    @akhilan100 3 года назад +1

    Bro bs3 bs4 unicorn upayogikkunna kooduthal perum parayunna oru problem aanu right sidilekkulla handlinte bent athine patyy oru video cheyyamo

    • @mechvlog
      @mechvlog  3 года назад +1

      Anginonnum aarum parayumnath keettittillallo

  • @rajeevv969
    @rajeevv969 3 года назад +1

    Super bro...👍

  • @azeemh1473
    @azeemh1473 3 года назад +1

    Bro yamaha fzs v1 inte airfilter box il cheruthayit oil kanunu.. Entharickm prashnam? Prashnamano?

    • @mechvlog
      @mechvlog  3 года назад

      Oil level kooduthal aanengil avideekk varum

  • @fazilurahman6282
    @fazilurahman6282 3 года назад

    Bro.. Battery illangil bikel current poblm veruo

  • @arunclr5800
    @arunclr5800 3 года назад

    Very informative vedeo👍

  • @bachelordreams9632
    @bachelordreams9632 3 года назад

    Hai bro CB unicorn bs4 anu 2 lakshsm kilometers kazinju, service correct ayi cheyyarunde morning vandi edukkumpol 1st gear il itta shesham clutch pidichu start cheyyumbol vandi chadunnu, pinne kuzappamilla pinne vandi odikkate oru manikkoor okke kazinju edukkumpol same problem undavum Mattoru vidattil paranjal 1st gear il ittu clutch pidichu vandi move cheytal vandi free akunnilla clutch pidichalum gear il ittu tallunnatu pole anu, enthanu complaint ennu parayamo

  • @sajeerbabunp4989
    @sajeerbabunp4989 3 года назад

    Nigallude work shop evidaa

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 4 месяца назад

    Can slipper clutch be fitted on Honda hornet 2.0 2020 bs6 model?

  • @jismon1443
    @jismon1443 3 года назад +2

    Paltina യുടെ same ആണോ

    • @mechvlog
      @mechvlog  3 года назад +1

      Ith poole okke thanne,athinte plate ellam same aan

  • @maslakarts
    @maslakarts 3 года назад +1

    ente unicorn 150 rightlek kurach cherikkumbol engine sidel ninnano headil ninnano ennariyilla oru kilungunna sound und enthaanenn parayamo... engine paninjitum sound mareetilla

    • @mechvlog
      @mechvlog  3 года назад

      Cherikkumbol mathrame ullu

    • @maslakarts
      @maslakarts 3 года назад +1

      @@mechvlog yes right sidelek maathram.. runningil alla just start aki vechit

    • @mechvlog
      @mechvlog  3 года назад

      Ath enthengilum screw ilagi kidappundavum

  • @jayakrishnanru9203
    @jayakrishnanru9203 2 года назад

    Plate nte bolt tight akkan torque wrench use akiya risk ilalo

  • @jithin4601
    @jithin4601 8 месяцев назад

    Platina 100 cc ...Bro രാവിലെ സ്മൂത്ത്‌ ആയിട്ട് ഓടുന്ന സാധനം continues run 100,120 km, evng ആകുമ്പോളേക്കും സ്മൂത്തനെസ്സ് കുറയുന്നു. Air filter ano prblm or clutch disk, plate?

  • @abhilash1127
    @abhilash1127 3 года назад +1

    എൻ്റെ വണ്ടി യൂനികോൺ 2009 മോഡൽ ആണ്.പ്രശ്നം എന്താണെന്ന് വെച്ചാൽ ഹംപ്, ഡിപ്പ് എന്നിവ ചാടുമ്പോൾ സ്റ്റാൻ്റോണോ എന്താണോ എന്നറിയല്ല റോഡിൽ തട്ടുന്നു മാത്രമല്ല മൂന്നു പേരെ വെച്ച് യാത്ര ചെയ്യുമ്പോൾ എന്തോ ഉരയുന്ന ശബ്ദം കേൾക്കാം.ഷോക്ക് അബ്സർ ബാണോ പ്രോംബ്ലം Plz help

  • @fazilumuthu1837
    @fazilumuthu1837 3 года назад +1

    Pulser engin fitting cheyyamo..
    Eny lock dwn aye kond vidio ndavuo..

    • @mechvlog
      @mechvlog  3 года назад

      Cheyyunnund

    • @mechvlog
      @mechvlog  3 года назад

      Ath thanneyan enteyum samsayam,nookkam

  • @vavakunnathettu
    @vavakunnathettu 3 года назад

    Honda cbr 150 bike unicorn clutch plate pressure plate idan pattumo

  • @jayeshjayadharan.j9389
    @jayeshjayadharan.j9389 3 года назад +1

    ഈ ഗ്ലൗസ് എവിടുന്നാ ബ്രോ വാങ്ങിയേ, tvm എവിടെ കിട്ടും

  • @nikhilakd3386
    @nikhilakd3386 2 года назад +1

    Splendor bikinte stuminte mukaliloode oil leak aakunnu athinu parihaaram enthaa broo

    • @mechvlog
      @mechvlog  2 года назад

      Aa nut inte o ring change cheythal mathy

  • @abijithcr
    @abijithcr 8 месяцев назад

    Ethra km average oru clutch plate last cheyyum..??

  • @drivermalluracergame7515
    @drivermalluracergame7515 3 года назад +1

    Bro nde shop evideya ?? Nja eni vandi service chiyan avide varam

    • @mechvlog
      @mechvlog  3 года назад

      Palakkad, alathoor aan bro

  • @suryadasappu9966
    @suryadasappu9966 3 года назад +1

    Chetta splendor clutch plate mattunnath cheyyamo

    • @mechvlog
      @mechvlog  3 года назад

      Passion pro yude cheythittundallo,ith poole thanneyan splender inteyum

  • @saidmtpl7127
    @saidmtpl7127 3 года назад +2

    എൻ്റെ unilcorn cluch plate മാറ്റിയതിന് ശേഷം രാവിലെ first Gear ൽ Cluch പിടിച്ച് Self അടിക്കുമ്പോൾ വണ്ടി മുന്നോട്ട് ചാടി പോകുന്നു
    ഇത് എന്താ പ്രശ്നം
    2 തവണ മെക്കാനിക്കിനെ കാണിച്ചു ready ആയില്ല

  • @AREAV01D
    @AREAV01D 3 года назад

    Fz inte clutch plate maarunath koode Idammo?

  • @sabutv7167
    @sabutv7167 10 месяцев назад

    എന്റെ വണ്ടി Honda Shine ആണ് വണ്ടിയുടെ Speed 45 കഴിഞ്ഞാൽ പിന്നെ നല്ല vibration എന്താണ് കാരണം chain Spocket മാറ്റിയതാണ് Please help

  • @leochristy9528
    @leochristy9528 3 года назад +1

    Honda dreemyuga യേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? എൻഞ്ചിൻ & ഹെഡ് ഫുൾ വീഡിയോ

    • @mechvlog
      @mechvlog  3 года назад

      Ella vandigalum cheyyan plan und,👍

  • @asafab6820
    @asafab6820 2 года назад

    Bro ഫ്രിക്ഷൻ കൂടിയ പ്ലേറ്റ് ഫ്രണ്ടിൽഉം ബാക്കിലും ഇടുമ്പോൾ അലുമിനിയം കേസ് വേഗം തേഞ്ഞു പോവുകയില്ല ?

  • @52674337
    @52674337 Год назад

    ഒയിൽ ഏതാണ് നല്ലത് ഒന്ന് പറയാമോ

  • @suhaidbinmuhammed1696
    @suhaidbinmuhammed1696 3 года назад +2

    Nalla oil ഏതാണ് for unicorn

    • @amalbabz
      @amalbabz Год назад

      shell Ax7 10w 40

  • @MaatthewWayne
    @MaatthewWayne 3 года назад

    Cb unicorn 150cc ഒറിജിനൽ കാർബറേറ്റർ ഉം ഡ്യൂപ്ലിക്കേറ്റ് കാർബറേറ്റർ എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?

  • @allajpique4871
    @allajpique4871 Год назад

    Bro clutch plate Mari but second gear humb chadiyal chyn adi varunnund..

  • @NireshTs-j6o
    @NireshTs-j6o 11 месяцев назад

    Bro clutch plate oilil etu veyikade😮

  • @adarshsuresh3674
    @adarshsuresh3674 Год назад

    Pulser 150 clutch plate maran rate?

  • @abhilashk.c465
    @abhilashk.c465 3 года назад +1

    Clutch pidich gear down cheyyumbol gear correct veeyunilla.clutch release cheyumbolane gear veetunnath.athe enthu kondane.unicorn bs6 2020

    • @mechvlog
      @mechvlog  3 года назад

      Gear shaft spring pooyittundo enn nookk bro

    • @abhilashk.c465
      @abhilashk.c465 3 года назад +1

      @@mechvlog spring change cheythathane.but ippoyum problem und

    • @mechvlog
      @mechvlog  3 года назад

      Gear spindle pooyalum varum

    • @abhilashk.c465
      @abhilashk.c465 3 года назад +1

      @@mechvlog showroom IL parayumbol avar clutch adjustinte problem anenna parayunneg

    • @mechvlog
      @mechvlog  3 года назад

      Ennitt adjust cheyth thanno?

  • @manuprasadvlogs9280
    @manuprasadvlogs9280 3 года назад +1

    Szr nte clutch plate change video cheyyamo?????

    • @mechvlog
      @mechvlog  3 года назад

      Complaint varumbol cheyyam bro

  • @riyasvkd9241
    @riyasvkd9241 3 года назад +1

    Bro hero karizma yude clutch disc mattan ethra rupa chilav varum

    • @mechvlog
      @mechvlog  3 года назад +1

      2000 rupayil thazhe varum

  • @suhaidbinmuhammed1696
    @suhaidbinmuhammed1696 3 года назад +1

    Ushar💥

  • @rashmeerdesai8993
    @rashmeerdesai8993 2 года назад

    Ente vandikk chain overlay complaint aanu. Ith engane maattan pattum. Randu pravasyam chain sprocket maari. Unicorn thanneyaanu vandi

  • @safderr338
    @safderr338 3 года назад +1

    Xpert👏👏👏👏👏

  • @sajinsck6483
    @sajinsck6483 3 года назад +1

    Unicorn bs4 I’ll clutch I’ll 3 spring anallo varunnath old model I’ll 4 und athukond pickup kurayan chance udo

    • @mechvlog
      @mechvlog  3 года назад +2

      Illa,ath clutch load cheyyan mathramaan spring.veenamengil aa 4 spring type ithileekk idaam, problem onnum illa

  • @vishnup.s6634
    @vishnup.s6634 2 года назад

    Clutch plate and clutch phase,randum same aano?

  • @rafindd1024
    @rafindd1024 3 года назад +2

    poli video..

  • @കണ്ടൻപൂച്ച-ത6ജ

    ബ്രോ എന്റെ വണ്ടി hunk... വണ്ടി കുറെ ഓടിച്ചു അക്സിലേറ്റർ കൊടുത്തിട്ട് കുറക്കുമ്പോൾ എൻജിനിൽ നിന്നും ഒരു ചെറിയ വൈബ്രെഷൻ പിന്നെ ചെറിയ സൗണ്ട് മാറ്റവും അത് എന്ത് കൊണ്ടാണ്.

  • @renjithravi6479
    @renjithravi6479 3 года назад

    Cbz extreme enttea clutch pate em unicorn em same allea??

  • @mandrikacheppu
    @mandrikacheppu 3 года назад

    Chetta hornetil oil cooler instal cheyunna video ido

  • @prajeeshkumar9884
    @prajeeshkumar9884 3 года назад +1

    മുത്തേ . ഈ നട്ടുകൾ അഴിക്കാൻ ഉപയോഗിക്കുന്ന drill machine ഏതാ എത്ര വിലവരും . വാങ്ങാൻ ലിങ്ക് അയക്കമോ

    • @mechvlog
      @mechvlog  3 года назад

      Pneumatic gun aan ith,air il work cheyyunnath,ithinu 15000 rupa varunnund

  • @asifs3256
    @asifs3256 Год назад +1

    Ithpole stopper vechal primary wheel damage avum. Sound varum

  • @ibrosvlogs2962
    @ibrosvlogs2962 3 года назад +2

    ബ്രോ എൻറെ വണ്ടി ഹീറോ ഗ്ലാമർ ആണ് അതിൻറെ ക്ലച്ച് ഡിസ്ക് മാറിയതിനുശേഷം വണ്ടി എപ്പോഴും സ്റ്റാർട്ട് ചെയ്തു ഗീർ ഇലേക്ക് ലേക്ക് ഇടുമ്പോൾ വണ്ടി മുൻപോട്ടു ചാടി ഓഫ് ആവും ക്ലച്ച് പിടിക്കാതെ ഗീർ ഇലേക്ക് ഇടുമ്പോൾ ഉള്ള ഫീലാണ് അതുപോലെതന്നെ ഗീർ itself അടിച്ചാലും വണ്ടി ഒരുപാട് ദൂരം മുന്നോട്ടു പോവും അപകടമാണ് ഇതു രണ്ടുപ്രാവശ്യം മെക്കാനിക്കിനെ കൊണ്ട് ശരിയാക്കി പിച്ചതാണ് ഒരു മാറ്റവും ഉണ്ടായിട്ടില്ല ഇതിൻറെ പ്രശ്നമെന്താണ് ഒന്ന് പറയുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @wridoflix5524
      @wridoflix5524 2 года назад +1

      I think it may be due to improper clutch adjustment. Show any other workshop

  • @sonuviswanathan8366
    @sonuviswanathan8366 3 года назад +1

    Bro splendor bikinte renewal cheyyan ethra cost aavum. 2000 model vandi aanu,

    • @mechvlog
      @mechvlog  3 года назад

      Test aano?

    • @sonuviswanathan8366
      @sonuviswanathan8366 3 года назад +2

      Athe

    • @sonuviswanathan8366
      @sonuviswanathan8366 3 года назад

      Oru renewal kazhinju

    • @sonuviswanathan8366
      @sonuviswanathan8366 3 года назад +1

      Ini ethra kollam kittum

    • @mechvlog
      @mechvlog  3 года назад +1

      Ath vandide avastha nookkanam,paint adikkanada avastha aanengil full azhich nalla paint adikkanamengil 7000 rupayolam aavum, kuzhappam onnum illengil touch cheythal mathy,pinne ella bulbs horns ellam working aayirikkanam,nookkiyale ariyan pattu