How To Change Vaccum Piston & How To Check Vaccum Piston Complaints|Full Tutorial|Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 955

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 года назад +106

    കഴിഞ്ഞ ജന്മം മെക്കാനിക്ക് ആകാൻ വേണ്ടി മരിച്ച ഏതോ ആത്മാവാണ് 👌👌👍🏻

  • @anuhappytohelp
    @anuhappytohelp День назад

    ഇത്രയും ഡീറ്റൈൽ ആയി ആരും വീഡിയോ ഇടില്ല... 👌👌👌

  • @bibinkaithackal3214
    @bibinkaithackal3214 3 года назад +6

    കൊള്ളാം ബ്രോ ഇതുപോലെ പറഞ്ഞു തരുമ്പോൾ മനസ്സിലാക്കാൻ കഴിയും..താങ്ക്സ്..

  • @harshadpalode6883
    @harshadpalode6883 6 месяцев назад +5

    നല്ല പ്രോഗ്രാം എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👌💯💯💯

  • @JanifMuhammed
    @JanifMuhammed 2 года назад +10

    അവതരണം ഒരു രക്ഷയും ഇല്ല..പൊളി 🔥

  • @bijuvs8283
    @bijuvs8283 3 года назад +40

    നല്ല അവതരണം.സൂപ്പർ ബ്രോ....❤️❤️

  • @anandhu785
    @anandhu785 3 года назад +12

    നല്ല വിഡിയോ ആണ് ഇത് പറഞ്ഞുതന്ന എല്ലാം മനസ്സിലായി 👍👍👍❤

  • @jaimonaroor6287
    @jaimonaroor6287 2 года назад +4

    മച്ചാനെ സൂപ്പർ. കറക്റ്റ് കാര്യം പറഞ്ഞു തന്നു. താങ്ക്യൂ

  • @adarshrajeev5122
    @adarshrajeev5122 3 года назад +31

    ഈ വീഡിയോ കണ്ടിട്ട് ൻ്റെ 220 യുടെ വാക്വം പിസ്റ്റൺ ഞാൻ തന്നെ മാറ്റി 👍❤️

    • @mechvlog
      @mechvlog  3 года назад +2

      👍

    • @technoworld2334
      @technoworld2334 3 года назад

      @@mechvlog 🥰🥰

    • @adarshrajeev5122
      @adarshrajeev5122 3 года назад

      @@thecommunist749 bajaj inte spare kadayil kittum show room I'll ilaa

    • @adarshrajeev5122
      @adarshrajeev5122 3 года назад +1

      @@thecommunist749 udayipp akunatha anne bro

    • @subinvijay7983
      @subinvijay7983 8 месяцев назад

      അതിന്റെ price എത്രയ

  • @RahulRahul-le6ui
    @RahulRahul-le6ui 3 года назад +15

    I have the same proplem ...Thanku bro for the detailed review 👍❤️

  • @sajiabraham2343
    @sajiabraham2343 Год назад +4

    Good , നല്ല വീഡിയോ. Thanks.
    Pulsar 180 യുടെ Slow running adjust ചെയ്യുന്നതിന്റെ ഒരു വീഡിയോ തരണം.

  • @Rohit1032
    @Rohit1032 2 года назад +7

    Very good presentation. Thanks bro❤❤

  • @jijeshvettathur8839
    @jijeshvettathur8839 2 года назад +16

    Vaccum.... 🤔 ഇപ്പോളാണ് വണ്ടീടെ പ്രശ്നം മനസിലായത്.... 🙏

  • @sudheeshb5660
    @sudheeshb5660 Год назад +1

    ചേട്ടാ ഇതേ കമ്പ്ലൈന്റ് തന്നെയാണ് എന്റെ 220 പൾസറിന് ഇപ്പോഴാണ് എനിക്ക് കമ്പ്ലീറ്റ് മനസ്സിലായത് ❤️❤️💕😘

  • @sreejithc.a4147
    @sreejithc.a4147 3 года назад +8

    Njn purath koduth 180 de change chythrnnu,seriyayeelarnnu anne.ipozha mansalaye👍👍

  • @Avdp7250
    @Avdp7250 3 года назад +1

    എന്റെ ns 200 നും ഇതാണ് problem വളരെ ഉപകാരമുള്ള video 👍👍👍

  • @jobinantonhjjjdsxvh
    @jobinantonhjjjdsxvh 3 года назад +8

    താൻ ആള് പൊളിയാണ് മച്ചാനെ 😻

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +1

    നോക്കി ഇരുന്ന വീഡിയോ താങ്ക്സ് bro

  • @its.me.ragesh
    @its.me.ragesh 3 года назад +22

    Detailed , simple video ❤️😍

  • @rajeshstanley78george
    @rajeshstanley78george 3 года назад +1

    അവതരണം നന്നായിട്ടുണ്ട്

  • @ramshadr6927
    @ramshadr6927 3 года назад +3

    Very useful information

  • @PowerGear
    @PowerGear 3 года назад +1

    Bike tunning വീഡിയോ ഒന്ന് ചെയ്യുമോ

    • @mechvlog
      @mechvlog  3 года назад +1

      Cheyyunnund bro

  • @jismon1443
    @jismon1443 3 года назад +3

    1 st view

  • @narendrawin3683
    @narendrawin3683 3 года назад +2

    Super sir. Excellent solution

  • @aswin7088
    @aswin7088 3 года назад +6

    1 st veiw 😃😃😃

  • @storyteller2045
    @storyteller2045 3 года назад +1

    Katta support undakum

  • @swaroopskumar232
    @swaroopskumar232 3 года назад +42

    പറ്റുമെകിൽ fz വീഡിയോസ് ഉള്ള്പെടുതന്നെ.. കൂടുതൽ

    • @adarshb5247
      @adarshb5247 3 года назад +1

      😂

    • @skindustries3402
      @skindustries3402 3 года назад +2

      @@adarshb5247 ?

    • @sarathkumar4229
      @sarathkumar4229 3 года назад +1

      Athe 👍

    • @nikhilpk1052
      @nikhilpk1052 3 года назад +1

      Athea

    • @niriap9780
      @niriap9780 3 года назад +1

      Fz ,unicorn, shine ,hornet complaints cheythu video idu broo...
      Ishtam pole videos kittum,ishtam pole complaint varunna vandikal aanu...R15,gixxerinte okke fuel injection complaint varumbol aanu...shaddi keeran pokunnathu😌

  • @bavacmarakkara45
    @bavacmarakkara45 3 года назад

    ഉപകാരപ്രദമായ പോസ്റ്റ്

  • @ibraimzubair3386
    @ibraimzubair3386 3 года назад +9

    Pulsar 220 de clutch complaint undo enn enghane ariyaan pattum??? Top speed kerunnilla 80+ pathiye aanu

    • @mechvlog
      @mechvlog  3 года назад +1

      Clutch complaint aanengil vandikk movement kuravaayirikkum,race aavunna sound kooduthal undavum.gear tight varum.vaccum piston pooyalum ee complaints okke kaanikkum

    • @ibraimzubair3386
      @ibraimzubair3386 3 года назад +1

      Vandy running condition il center stand ittathin shesham 1st gearil ittu ennit full clutch pidichathinu shesham accelorator kodukkumbol wheel lekk power varunnund wheel stop position il aaanenkil karangan tudanghum

    • @mechvlog
      @mechvlog  3 года назад +3

      Ath karangum,ella vandiyilum puyhiya vandiyilum varum

    • @nisunisar9529
      @nisunisar9529 3 года назад

      Bro enthayi enik und same problm

  • @sajnassaji4243
    @sajnassaji4243 Год назад +1

    Ini ithil കൂടുതലെന്തു വേണം ബായ് സൂപ്പറായി പറഞ്ഞു പഠിപ്പിച്ചു തന്നില്ലേ you are a bike master.. 👏👏👏👌

  • @vishnuks8872
    @vishnuks8872 3 года назад +4

    Thank you for detailed review

  • @hasimkmhashim8308
    @hasimkmhashim8308 2 года назад

    അറിവുകൾ ഫ്രീ 👍👍👍

  • @sarathkumar4229
    @sarathkumar4229 3 года назад +3

    ചേട്ടാ എന്റെ ബൈക്ക് fz 16 ആണ്... ബൈക്കിന് മിസ്സിംഗ്‌ ഒന്നുല്ല, എന്നാൽ pickup കുറവാണ്... നോർമൽ റോഡിൽ കുഴപ്പം ഒന്നുല എന്നാൽ ലോഡുമായി കയറ്റം കേറുമ്പോൾ വലിവ് വളരെ കുറവാണ്, എന്തായിരിക്കും കാരണം🙄😧..... Pls reply🙏🙏

  • @ahins9007
    @ahins9007 2 года назад +1

    Informative video with excellent detailing...

  • @laluprasad9916
    @laluprasad9916 Год назад +7

    Bro. Unicorn starting ൽ choke പിടിച്ചാലെ 5 mins missing ഇല്ലാതെ ഓടത്തുള്ളു. ചൂടായി കഴിഞ്ഞാൽ പിന്നെ മിസ്സിങ് ഒന്നുമില്ല .എന്താകും issue?

    • @yadhukrishnanpk6442
      @yadhukrishnanpk6442 Год назад

      Same problem kure kazhinju vandi eduthaalum thanuppu illelum ingane thanne...idle speed il kuzhappam illa , accelerate cheythaal chilappol thummi off aakum.., chilappol oru delay kazhinju accelerate aakum....oru 5km odichu kazhinjaal chilappol maari kittum...

    • @yadhukrishnanpk6442
      @yadhukrishnanpk6442 Год назад

      Pinne chock valichaalum kuzhappam illa

    • @Loveyousindhahi
      @Loveyousindhahi 8 месяцев назад

      Isssue mariyoooo enthayirnnu

    • @Loveyousindhahi
      @Loveyousindhahi 8 месяцев назад

      ​@@yadhukrishnanpk6442marriyo entharnnu karnam

    • @itsmearjuncnair
      @itsmearjuncnair 2 месяца назад

      ​@@yadhukrishnanpk6442same problem honda shine aanu.. Ningalude sheriyayo

  • @ratheeshravi3743
    @ratheeshravi3743 3 года назад

    Super ellam manasilayi thanks chettaa

  • @hanaan__429
    @hanaan__429 3 года назад +3

    fz de vaccum piston maariyalum ready aavarilla enn orupaad pere paranj ketitund. ready aavumo? enthaan bro yude abhiprayam.

    • @mechvlog
      @mechvlog  3 года назад +1

      Athe ath seriyan,njan cheyyunnath ente aduth oru vaccum piston und,ath itt oru 2 or3 days njan thanne oodich nookki complaint ok aavunnundengil angine vidum,illa ennundengil carburattor change cheyyum

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 года назад +1

      Bro, there is a main jet, if it's clogged, same issue persists,

  • @plusarloverssuraj7147
    @plusarloverssuraj7147 2 года назад +3

    Anna how many price... for this part
    ..

  • @shanawazahamed3759
    @shanawazahamed3759 Год назад +1

    Superb dude

  • @khalidv3923
    @khalidv3923 3 года назад +3

    Nice bro,very good explanation

  • @FIROS..
    @FIROS.. 3 года назад

    നിങ്ങൾ പറഞ്ഞത് ഞാൻ മാറ്റി പുതിയത് ഷോറൂമിൽ നിന്ന് വെടിച്ചു സെറ്റ് ചെയ്തു പിന്നെ 2 മാസം കഴിഞ്ഞപ്പോ വീണ്ടും മിസ്സിങ് തുടങ്ങി

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 года назад +3

    Nice bro nannayi explain cheythu thank you
    Fz S nte vacuum piston price ethraya bro

  • @ameenpathayil8362
    @ameenpathayil8362 2 года назад

    Thanks bro❤️ nalla explanation ❤️

  • @hanaan__429
    @hanaan__429 3 года назад +5

    fz de missing maatan patto,... illa alle😪

    • @mechvlog
      @mechvlog  3 года назад +2

      Nookkanam,fz aayath kond urapp parayan onnum pattilla,70% nirthan sathikkum

    • @niriap9780
      @niriap9780 3 года назад

      Bro ente frndsinte fz, unicorn, Gixxer, shine, hornet Ellam pettannu pettannu pala pala complaints varunnu like- fork, suspension, vaccum piston, carburettor, disc brake assembly, speedometer, piston bend, koodathe spares okke Vann kaththi rate but Ellam poor quality items aanu,service costum labourum okke Vann kaththi aanu...3 iratti vila aanu when compared to Hero Bajaj, TVS.

  • @faisalch4372
    @faisalch4372 2 года назад +1

    Nalla video bro 🥰

  • @swaroopskumar232
    @swaroopskumar232 3 года назад +6

    ഇക്ക എല്ലാ വീഡിയോസ് നല്ല വൃത്തി ആയി മനസിലാക്കുണ്ട്.. എപ്പോഴെകിലും fz ഗിയർ മില്ലിങ് പോയി engine ഇറക്കി aa ഡ്രൈവ് പോകുന്ന shaft മാറ്റുന്ന വീഡിയോ ചെയ്യാമോ?

    • @mechvlog
      @mechvlog  3 года назад +1

      Ini cheyyumbol kaanikkam bro,nalla thirakkanengil video edukkanulla oru space kittarilla ennathan sathyam

    • @adwaith777
      @adwaith777 3 года назад +1

      @@mechvlog haaa brooo yente vandikum shaft poyathaaa onnn video akiyalll set akamayirunuu

    • @mechvlog
      @mechvlog  3 года назад

      👍

  • @exploringvibes2118
    @exploringvibes2118 2 года назад

    നിങ്ങ പൊളിയാ ബ്രോ

  • @adarshkgopidas1099
    @adarshkgopidas1099 3 года назад +10

    Pulsar അഴിക്കുന്ന കണ്ടപ്പോ ഭയങ്കര സന്തോഷം, എൻ്റെ വണ്ടി pulsar ആണേ.. 😉😊

  • @ibmibmnachikunn9420
    @ibmibmnachikunn9420 Год назад +1

    ഞാനും വീഡിയോ കണ്ടു കണ്ടു ഒരു മെക്കാനിക്ക് ആയി പക്ഷേ നാട്ടിൽ അല്ല സൗദിയിലാണ് ഉള്ളത്

  • @noufalpokkattilnoufalpokka1268
    @noufalpokkattilnoufalpokka1268 3 года назад +6

    ആക്സരെട്ടറികൊടുക്കു ബോൾ ഓഫാക്കുന്നു duet എന്താ ചെയേണ്ടത്

    • @mechvlog
      @mechvlog  3 года назад +1

      Chilappol carburattor ilo tankilo vellam kayariyittundavum,onn check cheyth nookk bro

    • @ajeshsugathan8484
      @ajeshsugathan8484 3 года назад +1

      @@mechvlog replace vacuum piston or change carburator

    • @mechvlog
      @mechvlog  3 года назад

      Duet nu onnum vaccum Piston illa

  • @Pamba5471
    @Pamba5471 3 месяца назад +1

    Super bro

  • @vipinvipinraj6477
    @vipinvipinraj6477 3 года назад +3

    Bro
    Vaccum piston nalla pole urachil vannudenkil carburetor compliant
    Varumo air out ayi povumo??

    • @mechvlog
      @mechvlog  3 года назад +1

      Stuch aavunnillengil kuzhappam onnum illa

  • @shince4984
    @shince4984 Год назад

    🙏 നന്ദി ബ്രോ

  • @amalv9533
    @amalv9533 3 года назад +7

    Bro 220de carburetor price ethrann ariyuvengil onn parayuvo?

    • @mechvlog
      @mechvlog  3 года назад +5

      4000 rupayude aduth varunnund

    • @amalv9533
      @amalv9533 3 года назад +1

      @@mechvlog ok thnks bro

    • @mechvlog
      @mechvlog  3 года назад

      👍

  • @abdul_basith.v
    @abdul_basith.v 3 года назад +1

    ഗ്രേറ്റ് ബ്രോ🔥💓

  • @perfectelectrical3260
    @perfectelectrical3260 3 года назад +6

    യൂണികോർണിനു മാച്ചിങ് ആയിട്ടുള്ള ഡൈഫ്രം ഇതൊക്കെ ആണ് ഒറിജിനൽ 700 രൂപ ആവുന്നുണ്ട് ഹീറോയുടെ ഏതെങ്കിലും സെറ്റാകുമോ ബ്രോ.....

    • @mechvlog
      @mechvlog  3 года назад +2

      Heroyudeyum athra thanne varunnund bro

    • @tractorloverskerala180
      @tractorloverskerala180 3 года назад

      450 - 470Rupees നു കിട്ടും.(not original )diaphram + slider. No needle

  • @arjun9353
    @arjun9353 3 года назад +4

    Bro ende vandi 2014 model fz 16 aanu.. Vandi mileage okke kittunnund.. Pakshe accelerator chelappol padhiye thazhar ullu.. Idle speed edak thaniye koodar und... Oru mazha nice ayit kittiyalo vabdi onh kazhgiyalo pinna throttle kodukkumbo vandi chadi ann negunne.. Diaphram,needle pudhiyadh ann.. Jets okke clean annu..vacuum pistonil nalla scratches und.. Ee vacum pstn kedayond ano..vandi mazha nanayumbol ulla ee issue... Avasanam choke illathe vandi start avathe avastha okke ayittund..nnit anel throttle koduthal vandi angot off akum.pinne start avula.. Vacuum piston azhich thirich ittal idh solve avar und..Idhipo endha cheyyua.. Vcm pstn mattuanel...idhine pattiya vere edhelm vandide vcm pstn indo

    • @mechvlog
      @mechvlog  3 года назад

      Ithinte thanne vaanganam

    • @arjun9353
      @arjun9353 3 года назад +1

      @@mechvlog ok bro

    • @mechvlog
      @mechvlog  3 года назад

      👍

    • @Shaheesha
      @Shaheesha 3 года назад +2

      @@arjun9353 broo tankil vellam keriyita enikum same problem Indaayirunnu mazha nananjal vandi kurach oodum pinne off aakum pinne kure kazhinje start aaku njan tank cover ittu appo eniku missing onnumilla.

    • @arjun9353
      @arjun9353 3 года назад +1

      @@Shaheesha try cheydh nokkatte bro♥

  • @zzayyoooaayyooo938
    @zzayyoooaayyooo938 2 года назад

    Hai.. Bro സുഖാണോ....
    ❤️ ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. 👍
    പറയുന്നതും, കാണിക്കുന്ന വിഷ്വൽസും വ്യെക്തമായി മനസ്സിലാകുന്നുണ്ട്. Good👍💪💯💓❤️. ആ..... ഒരു കാര്യം. എന്റെ വണ്ടി 🚴🚴‍♀️Trigger 13 model. 2സർവീസ് മാത്രമേ കമ്പനിയിൽ ചെയ്തുള്ളു. ഉടക്കി 😄.തുടക്കം മുതലേ മിസ്സിംഗ്‌ ഉണ്ട്. ആക്സിലേറ്റർ കൊടുക്കുമ്പോൾ സഡൻ റൈസ് ആകുന്നില്ല. തുടക്കം (ഇറക്കത്തിലൊക്കെ താഴെ എത്തി ആക്സി ലേറ്റർ കൊടുത്താൽ കിട്ടില്ല. ഇത്തിരി വൈകിയേ മൂവാകൂ ശ്രെദ്ധിച്ചില്ലേൽ ഓഫാകും). പിന്നെ വണ്ടി രണ്ടു തരം പെർഫോമൻസ് കാണിക്കുന്നു (വർക്ഷോപ്പിൽ പോയി പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാകുന്നില്ല )
    @ 1. ചില സമയത്ത് നല്ല പുള്ളിങ്ങാണ്. എല്ലാ ഗിയേരിലും കുതിച്ചു പായും കയറ്റാങളൊക്കെ പാഞ്ഞു കേറും. Running ൽ Acsi കൊടുക്കാത്തപ്പോൾ വണ്ടിക്കു പിടുത്തം കുറവായിരിക്കും (പെട്ടെന്നു speed ഡൌൺ ആവില്ല ).
    @ 2. ചിലപ്പോൾ (കൂടുതൽ time) വണ്ടി start ചെയ്തു മൂവ് ആകുബോൾ എല്ലാ (1 2 3 4) ഗിയറിലും കൂടുതൽ trottil കൊടുക്കണം. Trottil കൂട്ടി കൊടുത്താലേ speed കിട്ടത്തുള്ളൂ.. Top ഗിയറിൽ run ചെയ്യുമ്പോഴും ഇതാണാവസ്ഥ. Acssi... കൊടുത്താലേ പായൂ (speed).
    Acsi full ഡൌൺ ചെയ്താൽ വേകത്തിൽ സ്പീഡ് കുറയുന്നു (top ഗിയറിൽ പോകുമ്പോൾ ). Petrol കുറയുമ്പോൾ കാണിക്കുന്നതുപോലെ. (ക്ലെച്ചു പിടിച്ചാൽ ഓഫാകാതൊന്നുമില്ല )
    പിന്നെ ഞാൻപറഞ്ഞ രണ്ടുത്തരം സ്വഭാവം (വണ്ടിയുടെ ) oru runningil കാണിക്കാറില്ല. ഓഫ്‌ ചെയ്താലേ മാറത്തുള്ളൂ.
    സ്റ്റാർട്ട്‌ ചെയ്തു മൂവാകുമ്പോൾ (ഓടിക്കുമ്പോൾ )മാത്രമേ എനിക്കതു മനസ്സിലാവുള്ളു....
    😄@ 2. അവസ്ഥയാണ് 90%
    @ 1. വല്ലപ്പോഴും 10%😇😇😇
    എന്തായിരിക്കും bro... കാർബരെറ്ററാണോ?... 🤔.
    കറണ്ടാണോ?... 🤔.
    ഞാൻ പറഞ്ഞതു വല്ലതും മനസ്സിലാവോ....? ആവോ....?
    എനിക്കും ഒന്നും മനസ്സിലായിട്ടില്ല. ഇത്രൊക്കെ പറയാനറിയൂ......pleezz help bro.... 🙏❤️❤️❤️
    ( സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ല, ഓയിൽ ലീക്ക് ഇല്ല, oil കുറയുന്നില്ല,. Normal hidlig ൽ Rpm കൂടുകയും കുറയുകയും ചെയ്യുന്ന പ്രോബ്ലം ഉണ്ടായിരുന്നു നല്ലതുപോലെ വാങ്ങുമ്പോൾ തന്നെ. അതുകൊണ്ട് കമ്പനി service ഉടക്കിപിരിഞ്ചു. 😄ഇപ്പൊ കുഴപ്പമില്ല. എന്നാലും എന്തോരു കുഴപ്പമില്ലായികില്ലാ ) .
    Nb : fist പറഞ്ഞ കാര്യങ്ങൾ
    ( @ 1. )കുഴപ്പങ്ങളല്ലാട്ടോ.... 🤣🤣😄😄.

  • @sunupraj6990
    @sunupraj6990 3 года назад +3

    Vaccum piston ethra km aakumbol mattanam? Bike karizma r

    • @PradeepKumar-yo6yl
      @PradeepKumar-yo6yl 2 года назад +3

      എയർ ക്ലീനർ കൃത്യസമയത് മാറിയാൽ vaccumpiston നെ നല്ല ലൈഫ് കിട്ടും

  • @alanraj1278
    @alanraj1278 3 года назад +9

    എൻ്റെ unicorn ന് ഇതേ പ്രോബ്ലം ആണ് 2nd ഇല് തീരെ pulling ഇല്ല എപ്പോഴും slow ആവുമ്പോൾ 1stലേക് ഇടേണ്ടി വരുന്നു,choke ഇൽ ഇട്ടാൽ പ്രോബ്ലം കുറെ solve ആകും.

    • @mechvlog
      @mechvlog  3 года назад +4

      Ith onn azhich check cheyth complaint undengil change cheyyanam

    • @krishnasagark.s9891
      @krishnasagark.s9891 2 года назад

      Ente. Unicorn ilum 1stittu 2 nd il valickan budhimuttanu. Milegum kurannju.

    • @asharafm8980
      @asharafm8980 Год назад

      @@mechvlog ningalude work shop evide an

  • @sonytomymathew5792
    @sonytomymathew5792 3 года назад

    Very good information chetta..

  • @musicmedia1237
    @musicmedia1237 3 месяца назад +1

    Bajaj wind.125 kawazaki yude carburator full clean chethu. Start cheyyumbol nalla smoke..ente tanne unicornnte carburator matti vechu noki vandi super ayi odunnu. No smoke... But enthayirikkum stock carburator smoke varan karanam..

  • @nithinezhamkulam
    @nithinezhamkulam 3 года назад +1

    സൂപ്പർ ബ്രോ...

  • @arunks9345
    @arunks9345 Месяц назад +1

    Tnx bro set...

  • @rahulkannan1299
    @rahulkannan1299 3 года назад +1

    Pollli muthe ❤❤❤❤

  • @narendrawin3683
    @narendrawin3683 3 года назад

    Perfectly working

  • @BIJJU2255
    @BIJJU2255 3 года назад +2

    എൻ്റെപൾസരിന് ഇതാണ് അസുഖം...

  • @storyteller2045
    @storyteller2045 3 года назад +1

    Waiting for next

  • @naseerka3024
    @naseerka3024 2 года назад

    Enfield pulse air valve ne kurich video chayumo

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 2 года назад +1

    ബൈക്ക് റൈഡേഴ്‌സിനെയും സാധാരണക്കാർക്കും നിങ്ങൾ ഒരു മുതൽ കൂട്ടാണ്✌️✌️✌️ എന്റെ വണ്ടി ഫ്രീ സർവീസ് കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും ✌️✌️✌️

  • @SajeevanMuppathadam
    @SajeevanMuppathadam 3 года назад +2

    വളരെ നല്ല അവതരണം

  • @killhorror3786
    @killhorror3786 3 года назад

    Thnkks 👍🏻👍🏻🥰 gud msg

  • @igenttonystark521
    @igenttonystark521 Год назад +2

    FZ la Vaccum piston change cheyyunath ano pulser 220 carburator set cheyyunnath ano better

  • @ffplayerciff7975
    @ffplayerciff7975 3 месяца назад +1

    Bro, വണ്ടിയുടെ spares അഴിക്കുമ്പോൾ അതിനുപയോഗിക്കുന്ന tool size പറയാമോ. എനിക്ക് pulsar 150 ആണ് ഉള്ളത്.

  • @Sabuchackoklm
    @Sabuchackoklm 3 года назад +2

    എനിക്കും ഇത് പോലെ വന്നതാണ് ഞാൻ. കൊണ്ടു പോയി കൊടുത്തു കുറെ ചൂട് ആയി അവർ റെഡി ആക്കി തന്നു കൊല്ലം ഹോണ്ടയുടെ ഷോറൂമിൽ ആണ് കൊടുത്തത്

  • @shanushan2770
    @shanushan2770 3 года назад +2

    Discover 150f silencer remove cheythal silence ril gasket puthiyath veykano

    • @mechvlog
      @mechvlog  3 года назад

      Pooyittundengil vekkam,10 rupaye varunnullu

  • @വഴിപോക്കൻ-സ6ങ

    bro, super...

  • @ameerkhan421
    @ameerkhan421 3 месяца назад +1

    TP sensor compailt ayall 4000+ rpm missing varuvo?

  • @samjidas6748
    @samjidas6748 3 года назад +1

    Good information

  • @anshadakberkhani4923
    @anshadakberkhani4923 Год назад

    Thanks മച്ചാനെ ❤❤❤❤

  • @asishanto8149
    @asishanto8149 3 года назад +1

    Good info bro

  • @mathewpothenvarghese6989
    @mathewpothenvarghese6989 27 дней назад +1

    You are Dr. Brother 😅

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 17 дней назад +1

    നിങ്ങൾ ഫാസിനോ നെ കുറിച്ച് ഒരു വിഡിയോ എടുക്കാൻ

  • @scariathomas1460
    @scariathomas1460 Год назад +1

    Bro starcity cold start il race akkan pada kurach odikazhinjal kuzhappamilla, cold start il race cheyumbol vheriya potu shabdham vannu ninnu pokuva, pine pick up there kurava

  • @VilasiniV-th7ih
    @VilasiniV-th7ih 4 месяца назад +1

    Suzuki access 125 2014 model scooter engin oil vegam dry aakunnu oil ozhichaal smooth engine aanu oil kathunnu ennu parayunnu pick up und enthu cheyyanam reply tharaamo piston kuzhappam undaakumo

  • @Mr.Thanay
    @Mr.Thanay Месяц назад +1

    Pulsar 150 Vaccum piston പോയാൽ oil കത്തുമോ?

  • @vinus7778
    @vinus7778 2 года назад +1

    Thanks bro ❤️❤️ 👍🏼👍🏼👍🏼

  • @badushabadu4712
    @badushabadu4712 3 года назад +2

    Kollam poli sananm

  • @anshith914
    @anshith914 2 месяца назад +1

    Bro ee diaphragm maariyittum idak valiv illathe entha mechanic paraunnth athu stuck akunntha enna azhich veendum idumbo oky avum but pinneum issue vannu

  • @aky707
    @aky707 2 года назад

    Bro Fz Missing repair video cheyyamo

  • @anandhuhariharan9769
    @anandhuhariharan9769 2 года назад +1

    2011model unicorn ആണ് എനിക്ക്.. ഈ വീഡിയോയിൽ പറഞ്ഞ പോലെ വണ്ടി fuel കിട്ടാതെ അറക്കുന്നു... രാവിലെ vandi എടുക്കുമ്പോൾ വണ്ടി കുറച്ചു നേരത്തേക്ക് തുമ്മുന്നു.... വണ്ടി തണുത്തിട്ട് എപ്പോൾ എടുത്താലും ഇത് തന്നെ അവസ്ഥ...വല്ലാണ്ട് തുമ്മുന്നു...ഞാൻ ഇപ്പോൾ ചെയുന്നത് choke വലിച്ചു വെച്ച് കുറച്ചു ദൂരം ഓടിക്കുന്നു... എന്നിട്ട് engine ചൂടവുമ്പോ ചോക്ക് release ചെയ്യുന്നു... വണ്ടി ചൂടായാൽ pinnei missing കാണിക്കില്ല... അത് തന്നാണ് ഏറ്റോം വല്യ വിഷയം.. workshop വരെ വണ്ടി ഓടിച്ചെല്ലുമ്പോ ചൂടായിട്ടുണ്ടാവും.. അപ്പോൾ അവർ നോക്കുമ്പോൾ ഒരു പ്രശ്നവും കാണില്ല... ഞാൻ 1, 2 സ്ഥലത്ത് പോയർന്നു.. കാര്യം ഉണ്ടായില്ല... അവർ carburator clean ചെയ്തു, carbuerator ലെ butter fly slide ( diaphragm ) മാറി.. pinnei fuel tank clean ചെയ്തു... spark plug, airfilter, ithellam replace ചെയ്തു.. ഓയിൽ പുതിയത് ആണ്... എന്നിട്ടും മാറാനില്ല... ഞാൻ ഒരു workshop കാരനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ignition coil ഉം plug adapter ഉം replace ചെയ്യാൻ ആണ്... cdi unit ഇന്റെ ആയിരിക്കില്ല എന്നാണ് അയാൾ പറഞ്ഞത്.. കാരണം cdi unit ഇന്റെ ആണേൽ വണ്ടി ഓടിക്കുമ്പോൾ എപ്പോഴും missing വരുമത്രെ.. എനിക്ക് വണ്ടി ഓടി ചൂടായാൽ അങ്ങനെ ഇല്ലാത്ത കൊണ്ട് അതാവില്ലന്നു... അങ്ങനെ ആണ് അയാൾ പറഞ്ഞേ.... ഞാൻ ഇപ്പോൾ carbuerator, plug okei clean ചെയ്യാൻ liqui moly യുടെ fuel system cleaner( fuel additive, പെട്രോൾ ഇൽ mix ആക്കുന്നത് ) use ചെയ്തു... എന്നിട്ടും പഴയ പോലെ തന്നെ പിന്നെ ആകെ വ്യത്യാസം വന്നത് മൈലേജ് കുറച്ചു കൂടിയിട്ടുണ്ട്... കറന്റ്‌ ഇന്റെ issue ആയിരിക്കുവോ ആരെങ്കിലും ഒന്ന് reply ചെയ്യൂ plz.... എന്നിട്ട് ഇനി ക്യാഷ് മുടക്കാം എന്ന് വിചാരിച്ചു ഇരിക്കുവാ... വണ്ടി ഓടിക്കാൻ ആണേൽ ഒരു സുഖവും ഇല്ല... സാധാരണ വണ്ടികൾ reserve ഇൽ ആവുമ്പോൾ തുമ്മില്ലെ അതുപോലെ വരുവാ... 😣😣😣😣😣😣

    • @asharafm8980
      @asharafm8980 Год назад

      ഏകദേശം ഇതേ problems ente unicorn num und 2019 model

    • @aneeshsu3511
      @aneeshsu3511 Год назад

      Same problem pulsar 180

  • @stebinjoseph6886
    @stebinjoseph6886 3 года назад +1

    Great👍🏼👍🏼👍🏼

  • @akshayakshaykumar2566
    @akshayakshaykumar2566 2 года назад

    Fi de trotelbody koode missing nte vdo koode cheyyu chetta

  • @vivekkakkat
    @vivekkakkat 3 года назад +1

    Thanks bro my missing in power rpm solved by changing vaccum piston

  • @selinfrancispf7248
    @selinfrancispf7248 Год назад

    എന്റെ യൂണികോൺ ഭയങ്കര മിസ്സിംഗ്‌ ആണ്. ടാങ്ക് ക്‌ളീൻ ചെയ്തു. ടാങ്കിന്റെ ഓൺ ഓഫ് പൈപ് ഇളക്കി ഫിൽറ്റർ ക്‌ളീൻ ചെയ്തു. 7 മാസത്തിൽ 2 പ്രാവശ്യം കാർബറേട്ടർ ക്‌ളീൻ ചെയ്തു. റബ്ബർ പൈപ്പ് എല്ലാം ചെക്ക് ചെയ്തു. പൈപ്പുകൾ കുഴപ്പം ഇല്ല. പ്ലഗ് വരെ മാറ്റിയിട്ടു. എന്നിട്ടും ഒരു രക്ഷയും ഇല്ല. എന്താണ് വഴി. വണ്ടി നിർത്തിയിട്ടു പോകാൻ നേരത്തു ആക്‌സിലരേട്ടർ കൊടുത്ത ഉടൻ ഓഫാകും.

  • @nandakumararunkumar9575
    @nandakumararunkumar9575 3 года назад +2

    Super carburetor Honda shine clean Cheyyunna video edaamo

  • @MsMathewp
    @MsMathewp 2 года назад

    Very very good

  • @mymoonakutty7742
    @mymoonakutty7742 3 года назад

    👍💪 good brooo

  • @harishyamkc6151
    @harishyamkc6151 Год назад +1

    ഏട്ടാ എന്റെ വണ്ടി bs4 ഹോണ്ടാ യുണികോൺ അണ് വണ്ടി full മിസ്സിങ് ആണ് എന്ത് കൊണ്ട് ആണ്

  • @DEVIL-tm6ze
    @DEVIL-tm6ze 2 года назад +2

    Bro njan vaccum piston marikkazhinjum rpm normal ayi thazhnnu varunnilla set cheythathinte kuzhappam ayrikkumo?