നിങ്ങളുടെ വണ്ടിയിൽ ഏത് ഓയിൽ ഒഴിക്കണം | synthetic oil vs mineral oil vs premium mineral oil

Поделиться
HTML-код
  • Опубликовано: 4 янв 2021
  • This video explains about different types of oils used in cars or bikes . This video also explains about what are the differences between synthetic oil versus mineral oil versus premium mineral oil versus semisynthetic oil versus hundred percentage synthetic oil
  • Авто/МотоАвто/Мото

Комментарии • 202

  • @sindhupg5151
    @sindhupg5151 3 года назад +13

    വളരെ നന്ദിയുണ്ട്, കാരണം ഇത്രയും വിശദമായി സാധരണ ഒരാൾക്ക് മനസ്സിൽ ആവുന്ന വിധം, ഓയിൽ ne കുറിച്ച് പറഞ്ഞടിനു 🙏🙏🙏 അ ത്രക്കു നല്ല or information, ഒരിക്കൽകൂടി ഫിറോസ് ഭായ് 👍👍👍👍

  • @danishtt5595
    @danishtt5595 3 года назад +7

    Super.njan വാങ്ങി use ചെയ്തു. അടിപൊളി

  • @rajutv4288
    @rajutv4288 Год назад +2

    Best interviewer ever...he is asking right questions and.allowing the person to ahead and complete ..rather than unnecessarily interrupting...my hats off to both....extremely informative..

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 3 года назад

    Very informative video..... Good job👍👏💯

  • @bijukalarickal3599
    @bijukalarickal3599 3 года назад +1

    ca you suggest engine oil spec for my maruti zen MPFI (steel variant). would like to go for synthetic mineral oil . which company do you prefer

  • @mediatek8505
    @mediatek8505 3 года назад +7

    ഫിറോസിനെ കാണാൻ സ്വാന്തനം സീരിയലിലെ ഹരിയുടെ ചെറിയ കട്ട്‌ ഉണ്ട്

  • @hafizm1428
    @hafizm1428 3 года назад

    very much informative...

  • @karthikkrishna1599
    @karthikkrishna1599 Год назад

    Which is the Best engine oil for bullet std 350?

  • @automotive3686
    @automotive3686 3 года назад +3

    Excellent

  • @midhunkrishnanr799
    @midhunkrishnanr799 3 года назад

    Waiting for Part 2.. pls upload..

  • @binugeorge7300
    @binugeorge7300 Год назад

    10 w 30 anu company recommend cheyyane 10w 40 oyicha kozhappam undo

  • @krishnakumar-gw8ln
    @krishnakumar-gw8ln Год назад +2

    GREAT VIDEO EKKA AND SPECIAL THANKS TO FIROZ BHAI 😍😍😍😍

  • @csk11in
    @csk11in 3 года назад +5

    Super explanation. Congrats to both of you. Unicorn 150 നു company recommended oil 10w-30 ആണ്. Grade മാറുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?please recommend best oil for unicorn 150...

    • @firozmusthafa
      @firozmusthafa 3 года назад +4

      Honda Workshop manual il 10w30 thottu 20w50 vare allowed aanu unicorn nu
      Nammude kaalaavastakku 20w40 nallataanu

    • @csk11in
      @csk11in 3 года назад +1

      @@firozmusthafa thank you so much bro

    • @triangleinepitrochoid
      @triangleinepitrochoid 2 года назад +1

      10W40 vare aavaam bro. Keep in mind.Never increase the value before "W" and never reduce the value of number after "W" of the recommed grade which is 10w30 in case of Unicorn.

    • @akshay_gopan2638
      @akshay_gopan2638 2 года назад

      @@triangleinepitrochoid 20w 50 ok anu

  • @jijojohn7181
    @jijojohn7181 Год назад +1

    Castrol.motul.ഏതാണ്. നല്ലത്

  • @calisthenicbiker9846
    @calisthenicbiker9846 Год назад +1

    Yamalube 10w 40 FULL SYNTHETIC TBN എത്രയാ

  • @Lucifer-ov7cb
    @Lucifer-ov7cb 3 года назад +4

    Firoz ikkaa 🔥

  • @shefeeksajjad5962
    @shefeeksajjad5962 3 года назад +6

    Firoz 🥰

  • @praveenmenon2781
    @praveenmenon2781 5 дней назад

    Unicorn 160 cc BS6 ല് മോട്ടുൾ മിനറൽ ഓയിൽ ഉപയോഗിക്കാമോ??

  • @anoopsubashbabu8456
    @anoopsubashbabu8456 3 года назад +2

    I used for my 2009 maruthi alto lxi and 2019 aprilia sr 150

  • @arunjosy5732
    @arunjosy5732 3 года назад +1

    Adipoli item

  • @icm9767
    @icm9767 3 года назад +1

    👍 👍

  • @ArunVDas-qj6tg
    @ArunVDas-qj6tg 3 года назад +29

    ഓയിലുകളുടെ വില കൂടി പറയേണ്ടതായിരുന്നു. ഈ പറയുന്ന ഓയിലുകളുടെ കുറച്ച് ഫോട്ടോയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു

  • @naryanav2445
    @naryanav2445 2 года назад +1

    Bro vespa 150,recommended 5w40,,service center 20w40, upyogikune, aedangil prsnam undo?
    Bro heat issue nalladu or mineral fully synthetic?

  • @orange2743
    @orange2743 2 года назад

    Ns 160 bs4 etha nallathu

  • @prajeeshpodi859
    @prajeeshpodi859 Год назад

    Swift car nu 5w 30 ano petrol

  • @sayyidhashir6405
    @sayyidhashir6405 3 года назад +1

    👍👍

  • @susanthkalathiparambilbabu6334

    Chetta part 2 link onne tharo.. nokkeetu kaanunnila

  • @ashmarhashim9723
    @ashmarhashim9723 3 года назад

    which 100% fully synthetic is best for Tata Tiago petrol vehicle?

  • @myhackvideos
    @myhackvideos 3 года назад +4

    Pls suggest some good premium mineral oil brands

    • @firozmusthafa
      @firozmusthafa 3 года назад +4

      Shell Rimula R4 15w40 Api ci4 plus, Mak fleet plus 15w40 api ci 4 plus, Mak titanium 15w40 api ck4, gulf oil ch4 15w40
      For petrol and diesel engines
      For bikes
      Mak 20w40 nxt, shell 10w40 advanced ax7 oil are some of my favourite and well tested products

  • @Vishnuvkammath
    @Vishnuvkammath Год назад

    Honda CB350RS 6months/6000km oil change aanu parayunnathu mineral oil aanu honda parayunnathu chilar fullsynthetic paranj ozhipikarund. Athinte avisham undo low reving air-cooled engine aanu. Synthetic ozhikumbol 1200 aakum mineral oilnu pakuthi vilamathi

    • @firozmusthafa
      @firozmusthafa 5 месяцев назад

      Bigwing category ക്ക് വരുന്ന Normal honda oil വലിയ മോശം ഇല്ല
      അത് use ചെയ്യുന്നതിൽ തെറ്റില്ല

  • @jasiljasil2283
    @jasiljasil2283 3 года назад

    Semisynthetic oil ozhikunna engine l premiummineral oil. Ozhikkunnathin preshnam. Undo

  • @jeslinjoy9272
    @jeslinjoy9272 3 года назад +1

    👍👍👍🙏🙏

  • @sindhupg5151
    @sindhupg5151 3 года назад

    Feroz bhai unikon mac nxt ഓയിൽ api sj തന്നെ വേണോ book let 10/30 API SJ ആണ് കൊടുത്തിരിക്കുന്നത് 🤔ഇതിൽ API SN SN+SUITE ആന്നോ 🤔HERO ഹോണ്ട CD100SS ൽ API 🤔🤔🤔ഏതാ ഭായ് 🤔🤔UNIKONIL MAC NXT JASMAC2 പറ്റുമോ 🤔🤔🤔CD100 SS MAC NXT JASMA2പറ്റുമോ 🤔🙏🙏🙏

    • @firozmusthafa
      @firozmusthafa 2 года назад

      Api SN എന്ന് പറയുമ്പോൾ SJ, SL, SM എല്ലാം cover ചെയ്യും
      JASO ഉണ്ടെങ്കിൽ തന്നേ honda യുടെയും hero യുടെയും എല്ലാ വണ്ടിക്കും ഉപയോഗിക്കാം

  • @vysakhc5885
    @vysakhc5885 2 года назад

    fz v2 vil motul semi synthetic or mineral ano better?

    • @firozmusthafa
      @firozmusthafa 2 года назад

      Use semi if driving below 80kmph
      Use synthetic if driving above 80kmph continously
      Always replace air filter when it is clogged
      Stick with Shell for better performance
      Shell advanced ax7 10w40 (semi)
      Shell advanced ultra (synthetic)

  • @shabeebshabi591
    @shabeebshabi591 3 года назад +7

    Which is the best engine oil for royal Enfield standard 350?

    • @johnsonpeter1353
      @johnsonpeter1353 2 года назад

      Idemitsu is best one, company producing special for bullet

    • @junoobbpa
      @junoobbpa 2 года назад

      Petronas 15w50

  • @sarathkumar4229
    @sarathkumar4229 3 года назад +3

    Fz 16 2012 model etha better engine oil grade?

    • @akshay_gopan2638
      @akshay_gopan2638 2 года назад

      Motul semi synthetic 20w 50.

    • @firozmusthafa
      @firozmusthafa 2 года назад +1

      Shell advanced ax7 10w40 power ok ആണെങ്കിൽ
      Shell advanced ax7 15w50 power കുറവാണെങ്കിൽ

  • @ptbaburaj156
    @ptbaburaj156 Год назад

    Honda dremyuga which oil can we use

    • @firozmusthafa
      @firozmusthafa 5 месяцев назад

      Shell advance ax7 10w40 നല്ലതാണ്

  • @joshinshaji1079
    @joshinshaji1079 3 года назад +6

    ഫിറോസ് ഇക്കയുടെ നമ്പർ tharuvo

  • @fwzfwz3674
    @fwzfwz3674 3 года назад

    Njanipo eth oyikanam ath para

  • @shafishaz7701
    @shafishaz7701 3 года назад +1

    Ee premium mineral oil parajnna ethaa shop il vangaan kittuo

    • @PowerMotoring
      @PowerMotoring  3 года назад

      Automobile lubricants Oil shoppilkittum

  • @leninmadhusoodhanan1030
    @leninmadhusoodhanan1030 Год назад

    എന്റെ കാർ.മാരുതി2016 swift vdi ആണ്. ഏകദേശം 90000 കിലോമീറ്റർ ഓടിയിട്ടുണ്ട്. ഞാൻ നാനോ ലുബ് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇനിമുതൽ ഏത് കമ്പനിയുടെ ഏത് തരം ഓയിലാണ് ഇതിൽ ഒഴിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @firozmusthafa
      @firozmusthafa 5 месяцев назад

      Turbo condition ആണെങ്കിൽ 10w40 shell hx7 നല്ലതായിരിക്കും
      ചെറിയ oil കുറവൊക്കെ വരുന്നുണ്ടെങ്കിൽ premium mineral oil ആയിരിക്കും better
      അതിനു Mak 15w40 diamond use ചെയ്യാം

  • @arjunajaykumarkerala
    @arjunajaykumarkerala 3 года назад

    Bullet nu 100 persent synthetic oil anoo ah motul 300v enu parayuna sanam

    • @firozmusthafa
      @firozmusthafa 2 года назад

      300v 100% ester based oil ആണ് പക്ഷെ oil level കുറഞ്ഞു പോകുന്ന പ്രശ്നം ഉണ്ട് 300v

  • @babeeshkumar7319
    @babeeshkumar7319 3 года назад

    Premium minaral oil nano lube bike I'll ozhichal ethra km odikkam

    • @firozmusthafa
      @firozmusthafa 2 года назад

      Normal driving ഇൽ 7000kms വരെ ഓടാം പുതിയ air filter ന്റെ കൂടെ

  • @SHAMNAD8CHAMRAVATTAM
    @SHAMNAD8CHAMRAVATTAM 3 года назад +1

    100% synthetic thanne aano Nano lube?..

    • @firozmusthafa
      @firozmusthafa 3 года назад +1

      Nano particles and additives in nano lube are synthetic

  • @santhoshkuttamath528
    @santhoshkuttamath528 3 года назад

    വാഗൺ R ന് ഏത് ബ്രാന്റ് ഓയിൽ പെയോഗിക്കണം ? അതിന്റെ നമ്പർ ?

  • @sindhupg5151
    @sindhupg5151 3 года назад +2

    ബുള്ളറ്റ് ഏത് ഓയിൽ mac nxt മതിയോ 🤔ഗ്രേഡ് 🤔api🤔🤔🤔

  • @joshyamicatu
    @joshyamicatu 3 года назад +1

    How to find out duplicate oils

    • @firozmusthafa
      @firozmusthafa 3 года назад +3

      Couple of method
      Heat it to 60 degrees, if it bubbles then it is fake
      Use the engine oil for 100kms and see amount of carbon

  • @basithmelathu4691
    @basithmelathu4691 2 года назад

    Oru semi synthetic engine oil 10w30 recommend chyimoo❓
    Pls reply

  • @shajikm583
    @shajikm583 3 года назад +1

    Swift 2006 പെട്രോൾ ഏതു ഓയില് ആണ് നല്ലത്

  • @SabirAbdul
    @SabirAbdul 3 года назад

    Pattumengil aaaa oil engnay Amazon vazhi sell chaiyaaan kazhiyum ennu onnu parenjujodukku... 1 month aaai what's app numberil message vittittu ORU responssum illaaaa...

    • @firozmusthafa
      @firozmusthafa 2 года назад

      Amazon ഇൽ available ആണ്

  • @sajeerkakku4334
    @sajeerkakku4334 3 года назад

    Suzuki access 125 which oil ? good

    • @Akshay-xs1wf
      @Akshay-xs1wf 3 года назад

      Castrol power 1 ultimate 5w40
      If budget low aanengil motul le scooter 10w30

    • @firozmusthafa
      @firozmusthafa 2 года назад

      Shell advanced ax7 10w40

  • @fayizali3481
    @fayizali3481 11 месяцев назад

    ❤👍🏻

  • @sivapriyaratheesh8344
    @sivapriyaratheesh8344 2 года назад +1

    Pulsar 150 kku motul 20 /50 use cheydha kuzhappamundo

    • @kl36amal92
      @kl36amal92 2 года назад

      Bajaj vandikalkk 20w40 anj ozhikkunnath

    • @akshay_gopan2638
      @akshay_gopan2638 2 года назад

      @@kl36amal92 alla 20 w 50 aanu . Athu bajaj nte oil nallathalla. Motul anu best. Njan 1 year use aanu motul semi synthetic. Nalla smooth aanu.

  • @asokkumar9232
    @asokkumar9232 3 года назад +1

    Tata magic Irish ന് ഏത് ഓയിൽ ആണ് നല്ലത്

    • @PowerMotoring
      @PowerMotoring  3 года назад

      നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും

    • @madmax9366
      @madmax9366 3 года назад

      Tata magic speed 100🤭

  • @narayananm7119
    @narayananm7119 3 года назад

    Maruti swift ന് Premium oil ഒഴിച്ചാൽ മതിയോ. (ലോക്കൽ ഓട്ടം മാത്രം ഉള്ളു )

    • @firozmusthafa
      @firozmusthafa 2 года назад +2

      Yes
      Shell helix hx7 10w40 നല്ലതാണ്

    • @firozmusthafa
      @firozmusthafa Год назад +1

      @@nabeelka3096 50000kms നു താഴെ ആണ് ഓടിയിരിക്കുന്നത് എങ്കിൽ 5w30 ഉപയോഗിക്കാവുന്നതാണ്
      Above 50000kms ആണെങ്കിൽ 10w40 യും 15w40 യും ഉപയോഗിക്കാം
      5w30 high speed use നും 10w40/15w40 torque നല്ലപോലെ ലഭിക്കാൻ (കയറ്റം വലിക്കാൻ )സഹായിക്കും

  • @beliveinyourself369
    @beliveinyourself369 3 года назад

    ഞാൻ വാങ്ങി ഒഴിച്ചിട്ടുണ്ട് ഇന്ന് '. നോക്കട്ടെ ഉപയോഗിച്ചിട്ട് പറയാം

  • @ajvadmangalad4912
    @ajvadmangalad4912 3 года назад

    Bullet standard 350 ഏത് ഓയിൽ ആണ് നല്ലത്

    • @firozmusthafa
      @firozmusthafa 3 года назад

      Mak 20w50
      Shell AX5 20w50
      Gulf oil 20w50 are good choices

    • @user-jg8fb6kp9i
      @user-jg8fb6kp9i 3 года назад +1

      സെമി Synthetic shell is best motul also 15w50, fully Motule is best 10w50 or 15w50

  • @asrayaachu2632
    @asrayaachu2632 3 года назад

    Dio bs4 il pattiya nalla engine oil eathaan???

  • @sivasivass2826
    @sivasivass2826 2 года назад +1

    Fully sentic oil cold oil ninano edukunathu

    • @firozmusthafa
      @firozmusthafa 2 года назад

      Mineral oil നെ കുറെ ഏറെ chemically refine ചെയ്തിട്ടാണ് കൂടുതലും synthetic oil ഉണ്ടാക്കി എടുക്കുന്നത്

  • @karippur33
    @karippur33 3 года назад +3

    Eon കാറിന് ഏത് ഓയിൽ നല്ലത് എന്ന് അറിയിക്കുമോ

  • @SFS320
    @SFS320 3 года назад +1

    Dio വണ്ടിയിൽ ഏത് oil ഒഴിക്കലാണ് നല്ലത്, ഒന്ന് പറയോ?

    • @firozmusthafa
      @firozmusthafa 3 года назад +3

      Premium mineral oil like Mak Nxt for scooters

    • @sindhupg5151
      @sindhupg5151 3 года назад +1

      Motule 30/50

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 5 месяцев назад

    Valvoline 10w30 kollamo

  • @kannankr2608
    @kannankr2608 3 года назад

    Pulser 220 kku eaethu brand oil aanu nallathu...??

    • @ameerkhanpathukani8569
      @ameerkhanpathukani8569 3 года назад

      Motul 10w50 best aan bro

    • @madmax9366
      @madmax9366 3 года назад

      ruclips.net/video/tJZLKTL40wg/видео.html

    • @justinabraham7291
      @justinabraham7291 2 года назад

      കരിയോയിൽ

    • @junoobbpa
      @junoobbpa 2 года назад

      Petronas engine oil

    • @akshay_gopan2638
      @akshay_gopan2638 2 года назад

      @@ameerkhanpathukani8569 ente ponnu bro 20w 50 fully synthetic anu ozhikunnath. Motul or Valvoline

  • @aswinsuresh506
    @aswinsuresh506 3 года назад

    Hero honda cd Deluxe bikeil ithuvare 20 40 use cheythu poi 😭 RUclips video kanddappo manassilai 10 w30 aanennu!!!

    • @firozmusthafa
      @firozmusthafa 2 года назад

      20w40 ഉപയോഗിക്കാം പേടിക്കേണ്ട
      നമ്മുടെ കാലാവസ്ഥക്ക് 20w40 ok ആണ് service manual പ്രകാരം

  • @nabeesabhootto5445
    @nabeesabhootto5445 2 года назад +1

    Bullet standard 350 ക്ക് നല്ല ഓയിൽ ഏതാണ്

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      മൂത്രം ഒന്ന് പരീക്ഷിക്കാവുന്നതാണ് 😜

    • @Mkmz
      @Mkmz Год назад

      liqui moly 15 w50.
      upgrade version liqui moly 10w 50

  • @hassanvadakkethil7091
    @hassanvadakkethil7091 3 года назад

    അപേ ഓട്ടോയിലും, ടാറ്റാ മാജിക്‌ iriസിലും Nano Lub ഉപയോഗിക്കാൻ പറ്റുമോ? Please Replay

  • @vishnuknrn5419
    @vishnuknrn5419 2 года назад

    Engine flush ഫലപ്രദം ആണോ

    • @firozmusthafa
      @firozmusthafa 2 года назад

      സൂക്ഷിച്ചു ഉപയോഗിച്ചാൽ വലിയ problem വരാൻ സാധ്യത കുറവാണ്
      Engine flush risky ആണ്
      ഏറ്റവും നല്ലത് heavy duty diesel engine oil ഉപയോഗിച്ച് അടുപ്പിച്ചു change ചെയ്‌താൽ flush ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ clean ആയി വരും

  • @shamsadk8447
    @shamsadk8447 3 года назад +6

    Firoz Bhai🥰🥰

  • @quartz4175
    @quartz4175 2 года назад

    Servo oil engane und
    Bike royal enfield

    • @firozmusthafa
      @firozmusthafa 2 года назад

      Enfield ന് shell engine oil ആണ് ഏറ്റവും best
      Shell advanced ax7 15w50

  • @shyamkumar5633
    @shyamkumar5633 3 года назад +2

    പ്രീമിയം മിനറൽ ഓയിലിൽ ബെസ്റ്റ് ഏതു ബ്രാൻഡ് ആണ്..

    • @junoobbpa
      @junoobbpa 2 года назад

      Petronas engine oil one of the best. F1 rice nad Motogp using this oil

    • @firozmusthafa
      @firozmusthafa 2 года назад

      Petronas നല്ല detergent ഉള്ള oil ആണ്
      Shell ax7 and hx7 രണ്ടും നല്ല quality ആണ്

  • @sivapriyaratheesh8344
    @sivapriyaratheesh8344 2 года назад

    Motul synthetic 10000 km ofamo

    • @firozmusthafa
      @firozmusthafa 2 года назад

      Motul പൊതുവെ oil level കുറയുന്ന problem ഉള്ളതുകൊണ്ട് Shell ആണ് prefer ചെയ്യാറുള്ളത്
      (Shell advanced ax7)
      Gulf oil ഉം നല്ലതാണ്
      (Gulf powertrac)

  • @sindhupg5151
    @sindhupg5151 3 года назад

    Unikon ഹോണ്ടക്ക് ഏതു ഓയിൽ ആണ് ഭായ് നല്ലത് 🙏👍

    • @firozmusthafa
      @firozmusthafa 3 года назад +1

      Mak 20w40 nxt
      ഏറ്റവും best shell advanced ax7 10w40 ആണ്

    • @lijindas6223
      @lijindas6223 3 года назад +4

      10w30 Castrol active super oil.....10w30 grade mararuth bro..20w40 pulsar bajaj .grade anu

    • @sindhupg5151
      @sindhupg5151 3 года назад

      @@lijindas6223 👏👏👏

    • @abduraheemraheem7619
      @abduraheemraheem7619 Год назад

      @@firozmusthafa ഓണേഴ്‌സ് മനുവലിൽ 10w30 or 5w30 ആണ് കാണുന്നത്
      അതെന്താ?

    • @firozmusthafa
      @firozmusthafa Год назад

      @@abduraheemraheem7619 Honda unicorn ന്റെ workshop manual ഇൽ 0w30 തൊട്ടു 20w50 വരെ കാലാവസ്ഥ ക്കു അനുസരിച്ചു ഉപയോഗിക്കാൻ ഉള്ള chart കൊടുത്തിട്ടുണ്ട്
      പൊതുവെ ചൂടുള്ള climate ഇൽ 10w40 നല്ല choice ആണ്

  • @shamilrahman73
    @shamilrahman73 3 года назад

    Scooter aviatorin nalla oil edan

    • @PowerMotoring
      @PowerMotoring  3 года назад

      നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും

    • @firozmusthafa
      @firozmusthafa 2 года назад

      Shell helix ax7 10w40

  • @shajirothyoth
    @shajirothyoth 3 года назад +1

    Liqui molly irakkunundello fully synthetic

    • @PowerMotoring
      @PowerMotoring  3 года назад

      yes liqui Molly is always a costly business

    • @shajirothyoth
      @shajirothyoth 3 года назад +1

      @@PowerMotoring last 4 year ayitt use cheyyunund ente unicornin good product
      Mileage koodi performance koodey koodi

    • @ameerkhanpathukani8569
      @ameerkhanpathukani8569 3 года назад

      മുടിഞ്ഞ വിലയാടോ motul നോക്ക്

    • @madmax9366
      @madmax9366 3 года назад

      @@shajirothyoth ruclips.net/video/tJZLKTL40wg/видео.html

    • @firozmusthafa
      @firozmusthafa 2 года назад

      Yes, german imported ആണെങ്കിൽ safe ആണ്

  • @saijukarthikeyan9898
    @saijukarthikeyan9898 8 месяцев назад

    ഫ്രണ്ട് ഫുള്ളി. സ്യന്ദറ്റിക്. ഓയിൽ. ആണോ. ബെറ്റർ

  • @gafoorerambathil593
    @gafoorerambathil593 2 года назад

    Ecosport diesel anth oil a vendath

    • @firozmusthafa
      @firozmusthafa 2 года назад

      Shell helix hx7 10w40 നല്ലതാണ്

  • @joshyamicatu
    @joshyamicatu 3 года назад +1

    Can you name some good brands

    • @firozmusthafa
      @firozmusthafa 3 года назад +4

      My choices are below:
      Mak lubricants, Shell, Gulf Oil

    • @paulsonnemeese
      @paulsonnemeese 3 года назад +1

      Motul enganund

    • @firozmusthafa
      @firozmusthafa 3 года назад +3

      @@paulsonnemeese Motul nalla brand aayirunnu
      Pakshe ippol ,"Motul specific 100% synthetic" maatrame nalla quality Motul nte products il ullu. Imported Motul oil kuzhappam illa, pandathe quality undu.
      Indiayil manufacturing start cheythathode quality pandathe athrem kaanunnilla.
      Base oil quality kuranjittundu ippol

    • @paulsonnemeese
      @paulsonnemeese 3 года назад

      @@firozmusthafa thanks

    • @manwithgear7111
      @manwithgear7111 3 года назад

      Bro etios il eth oil use cheyunn

  • @shamjithc3845
    @shamjithc3845 10 дней назад

    Amsoik is best 100% syntgetic oik

  • @sindhupg5151
    @sindhupg5151 3 года назад

    ഹോണ്ട cd 100ss ന് ഏത് ഓയിൽ ആണ് best 🤔🤔🤔

    • @firozmusthafa
      @firozmusthafa 3 года назад

      Mak 20w40 nxt

    • @chieftaintriber
      @chieftaintriber 3 года назад

      For honda 10w30. Recommended grade

    • @firozmusthafa
      @firozmusthafa 3 года назад +1

      10w30 can be used in cold weather. For Kerala weather, 20w40 is better
      20w40 will be able to hold better film strength at high temperature especially for Air cooled engines.

    • @chieftaintriber
      @chieftaintriber 3 года назад

      Does it effect the mileage .. as the company is recommending the grade .. and the piston clearance alsi

    • @chieftaintriber
      @chieftaintriber 3 года назад

      @@firozmusthafa thanks bro for ur info

  • @babeeshkumar7319
    @babeeshkumar7319 3 года назад

    Rtr 160 ethu oil annu nallath

    • @PowerMotoring
      @PowerMotoring  3 года назад

      നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും

    • @firozmusthafa
      @firozmusthafa 2 года назад

      High speed driving നു shell advanced ultra
      Normal driving നു shell advanced ax7 10w40

  • @nisanthrr6045
    @nisanthrr6045 3 года назад

    Videoyude sound quality pora

  • @jonaeljos6944
    @jonaeljos6944 3 года назад

    Bulletill eth oil anne use cheyunath

  • @hassanhassanadam4675
    @hassanhassanadam4675 Год назад +1

    50ml.നാനോ ലൂബിന്റെ വില അല്പം ഓവറാണ്

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      ഫ്രീ ആയിട്ട് തരാൻ പറഞ്ഞു നോക്കട്ടെ 😜

  • @MuhammedKLM
    @MuhammedKLM 3 года назад

    നാണോലൂബ് വർഷത്തിൽ ഒരിക്കലാണോ അതോ 6 മാസം കൂടുമ്പോഴാണോ എൻജിനിൽ ഒഴിക്കേണ്ടത്

    • @PowerMotoring
      @PowerMotoring  3 года назад

      Oil change ചെയ്യുമ്പോൾ

  • @jayarajank7052
    @jayarajank7052 3 года назад

    100 % synthetic oil ആണ് ഇപ്പോൾ എന്റെ unicorn bike ന് ഉപയോഗിച്ചിരിക്കുന്നത് ഇത് എത്രായിരം കിലോമീറ്റർ ഓടാൻ പറ്റും

  • @alltimes5084
    @alltimes5084 3 года назад +1

    മഹിന്ദ്ര ജീത്തോ വാൻ എൻജിനു ഉപയോഗിക്കാൻ പറ്റിയ ഓയിൽ ഒന്ന് പറയാമോ
    625 CC / എൻജിൻ ആണ്
    REPLY

    • @firozmusthafa
      @firozmusthafa 3 года назад +1

      Mak lubricants 15w40 ch4 minimum

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 3 года назад +1

    ലാൽജോസിന്റെ ശബ്ദം പോലെയുണ്ട്

  • @Killerbean-7
    @Killerbean-7 Год назад

    എന്തൊരു ബോറാണ് നിങ്ങൾ അവതരിപ്പിക്കുന്ന ശൈലി

  • @gauthamsankar1997
    @gauthamsankar1997 11 месяцев назад

    Enfield bikeil fully synthetic oil use cheyyunnath kond enthellum issues undo