How to Repair Hero Glamour Engine head | 2014 model Glamour engine work
HTML-код
- Опубликовано: 10 фев 2025
- How to repair hero glamour 125 engine head
2014 model glamour 1st engine work video part 1.
Part 2 coming soon…
Plz subscribe 🔔 and share , Comment .
Mechanic Mr Shafeek
Mobile number +91 81296 92233
#hero #glamour #enginework #shafeek #inusfamily
1 വർഷം മുൻപുള്ള വീഡിയോ ഇപ്പോഴാണ് കണ്ടത്. അവതരണം രസകരമാണ്.😂
പച്ചയായ മനുഷ്യൻ ❤️ Insha Allah!
😍
ഇങ്ങനെയുള്ളവരാണ് അധ്യാപകർ ആവേണ്ടത്. 👌
😍
വളരെ നല്ല രീതിയിൽ പഠിപ്പിച്ചു തരുന്നു. മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി ഉണ്ട് ഒരു പാട് വാഹനത്തിന്റെ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാൻ പറ്റിയ വീഡിയോ.🙏 Thank you 🥰
😍
thank u bro for this valuable information well explained 😇😇
Thanku bro
Natle avidaya bro please ❤
Perinthalmanna
Great Person.
So Beautifull Heart❤
God Bless you Dear Friend.
😍
Valre nalla reethyil parnj thatunnund valare upakaram aayi
وعليكم السلام ورحمة الله وبركاته..تقبلااللهم الحسناة....امين....
goodജോബ് bro
nice presentation bro..
👍👌
Thanku
Super👍🏽👍🏽
Thnx
Speech very smart bro
Thnx bro
Bro, vandi tvs sport (100cc)anu, yamaha r15 nte fully s,yntetic oill(rs530) kayyil und.oyikan pattumo, company grade 10w30 alle. Pls replay
നിങ്ങളൊക്കെ ആണ് യഥാർത്ഥത്തിൽ അധ്യാപകർ ആകേണ്ടത്. സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണ് വളരെ വ്യക്തമായി മനസ്സിലാകുന്നത്
😍
Super chetta👌
Thanku
Bro glamour engine head to silensor connect cheyyunna 2 screwil orennam break aaayi adh repair cheyyan aavuo . Any suggestions please?
glamour 2014 Fi mordel te unnnu kaannichutharummmooo ethreee comlate thanneyaaannu ente bikinnu
Ente glamour 2006 model ahnu . ithuvare Oru complaint um illa .. 143000 km oodi
Still powerfull 🥰🥰🥰
👍👍
Nte 2012 model 110000 km oodi still no complaints 🔥
@@akashsunil9018 brand 💥
Mailage ethrre und bro
2013 133000 km odi ipo cherithayut oil kathanu still running
Bro,piston പിടിച്ച ഗ്ലാമർ വണ്ടിയുടെ head,cylinder full മാറുന്നതിന് എത്ര രൂപ ആകും,,പുതിയ വണ്ടിയുടെ engine pole ആകാൻ, ലൈത്ത് കൊടുത്ത് ചെയ്യിക്കാതെ പുതിയത് മാറാൻ
❤❤❤❤
👍👍🔥
Price bro rebore chayan
ഏത് engine oil ആണ് better
Head light അഴിക്കുന്നത് കാണിക്കാമൊ?ബൾബ് മിറ്റോന്നവിധം?
Chetta nte vandi glamour aa 2014 oil kathunnu und oil oru 1200 kilometres akoombo marendi varoova
Work must aayittum cheyyanam allenkil engine stuck aakum
👌👌👍👍
Cylinder kit poyal starting problem undavumo
😍😍♥️♥️
Atra km kudumbola glamour oil filter change cheyendath
3500km to 5000km or 3 month koodumbol oil check cheyunnath nallathaanu.
Bend pipe ile etto athin ethre avum
Engin complaint aya vandiii serii akkinnayin ethra akum... (Oru nalla conditionil )
+91 81296 92233
2014 മോഡലിന് കാർബാരെറ്റർ ഉണ്ടാകുമോ
2011 same glamour enikku undu
Oil level kurayunnu 2000 km aakumpol engine paniyarayooo 130000 km ooodi
2000 2500 അകുമ്പോഴേക്കും ഓയിൽ എഞ്ചിനിൽ കുറയും കൂടുതലായി കുറഞാലാണ് പ്രശ്ണം
Engine pani kazhinja odne mailage kuravarikumo?
Sir ningal kottakkal mini intersteelil undayirunnille
Yes
രണ്ട് മാസം ജോലി ചൈതിട്ടുണ്ട്
Anabond Pasha enthinanu?
Ath upayokikunnath nallathaanu. Oil leak aavilla athupole 🔩 thekunnathum nallathaanu loos aavilla
@@inusfamily additional protectionu vendi anelle. Allathe mandatory allallo?
Yes
😍
എന്റെ 2013 model glamour... ഒരു തവണ റിങ് ബോർ ചെയ്തു... ഇപ്പൊ ഭയങ്കര ശബ്ദമാണ്..
വെള്ളപ്പുക ഉണ്ടാരുന്നോ?
@@yadu2020 റിങ് ബോർ ചെയ്ത ശേഷം വെള്ളപ്പുക വന്നിട്ടില്ല, അതിനു മുൻപ് ഇടക്ക് രാവിലെ മാത്രം വന്നിരുന്നു. ബോർ ചെയ്ത് ഒരു 6 മാസം കഴിഞ്ഞപ്പോൾ ഒരു മൂളൽ ശബ്ദം തുടങ്ങി പതുക്കെ കൂടുകയാണ് എന്ന് തോന്നുന്നു.
Bro Passion pro engine work Rate eathraya...2011 model
Ath azhichu nokiyaale parayaan pattu
+91 81296 92233
Bro fi glamour cd unite rate ethrayaa
കൃത്യമായി എനിക്കറിയില്ല 1500 ന് ഇടയിലെ വരുകയുള്ളു
Engine work kazhinj adhyam mailage kurav arikumo?
Aa kuravaayirikkum. 50km speedinte mukalil oru 500 to 1000 km vere pokaandirikkunnath nallathaanu.
Oru 40 , 45 speedil povuka nallathaanu 👍
@@inusfamily ath ntha bro angnee.. Njn ipo 50,55 oke poi kuzhappam aakuo?? Enth konda angne parayunnee
@yazinshehana2915 engine work kazhinjaal ellaam onnu smooth aakunnath vere Nammal nokanam.
@@inusfamily oh angne undalle thank you brother
Glamour bs4 tank capacity ethra
10 ltr
2008 മോഡലിന്റ എൻജിൻ 14 ന് സൂട്ടാകുമോ
Avum
Strokings kannur
Ente platinum anu(95cc) 15 km mathrame odunnolu.. Engin complaint anu.. Eth seri akkiyal 70 to 80 km milage kitumo.. Plzz reply
+91 81296 92233
എൻജിൻ വർക്ക് കഴിഞ്ഞാൽ വണ്ടി പഴയതുപോലെ ആവുമോ
ആകും
Kurachukoode padikkanam ...Come kannur strokings
Engine work kazhinjal adhyam mailage kurav arikumo
പിസ്റ്റം ചത്ത്ക്ണു 😄😄🤣
Gloumour 2011 model bike cheruthayitt വെള്ള പൊക വരുന്നു
Enteyum
Ningale number tharo
Enteyum
vandi ethra km oditund total
cost ethraysvum fullwork ?
Km 88000+. Full eng work Rs 5 to 7
Chetta ente glamour 4th gear race chayyumbam white poka varunnu....vandi nirthi ett pinne start chyyth runninggill missing varunnu korach oodi kazhiyumbol ath maarunnhnd... but work shopil kaanichappol avr paranju pistol issue aanu 5K cost varum enn😢
Pettannil engine work edukuka athaanu nallath
ഉസാർ
വ അലൈക്കുമുസ്സലാം
എൻജിൻ മൊത്തം അയച്ചാൽ പോരാ സുഹൃത്തേ വല്ലതും നടക്കുമോ
Nadakum
റിങ്സ് മാത്രം മാറ്റിയാൽ മതി
സൈലന്സറിൽ ഓയിൽ വരുന്നദ് engine പണിന്റ ലക്ഷണമാണോ വെള്ള പുക വരുന്നില്ല
Yes
Kooduthal vaykikaathe Aduthulla workshopil kaanikuka
പോക്കര് റേഡിയോ കഴിച്ച പോലെ ആ വോ😂😂
Full engin pani ethra cost varum
Ath azhichu nokiyaale correct parayaan pattu..
( 5k,6k,7k )
ഗ്ലാമർ bike ആണ് എന്റേത്.എഞ്ചിന്റെ ഉള്ളിൽ നിന്നും നല്ല സൗണ്ട് ആണ്. മെക്കാനിക്ക് പറഞ്ഞു ക്രാങ്ക് റിപ്പയർ ചെയ്യണം, ഇൻഡസ്ട്രീലിൽ കൊടുക്കണം എന്ന്. ഇൻഡ്രസ്റ്റീൽ ചാർജ് 1900 വരും, വർക്shop ചാർജ് 2500 വരും എന്ന് പറഞ്ഞു. Total 4400. അത്രക്ക് വരുമോ...
Number plzz
+91 81296 92233
Your number
+91 81296 92233