ദയവായി ദിവ്യയുടെ call list പരിശോധിക്കൂ... Adm ന്റെ മരണത്തിനു മുൻപ് divya എത്ര വട്ടം അദ്ദേഹത്തെ വിളിച്ചു എന്ന് മനസിലാകും. ഉറപ്പായും divya ADM നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും... എന്നിട്ടും വഴങ്ങാത്തത് കൊണ്ടാകും പരസ്യമായി അധിക്ഷേപിക്കാൻ സദസിലേക്ക് എത്തിയത്. അതിന് കലക്ടറുടെ മൗനാനുവാദവും ഉണ്ടായിട്ടുണ്ടാകും. ആത്മഹത്യാപ്രേരണ കൊലപാതകത്തിന് തുല്യം തന്നെയാണ്.
ഒരു പഞ്ചായത്ത് പ്രസിഡൻറ് അവർ ഒരു ജനപ്രതിനിധിയാണ് എവിടെയും വിളിക്കാതെ തന്നെ ജനങ്ങൾക്ക് വേണ്ടി കേറി ചെല്ലാൻ തെറ്റുകൾ കാണുമ്പോൾ ആരായാലും ചൂണ്ടിക്കാണിക്കാനുള്ള തൻറെ ഇടം ഉണ്ടാവണം അതുതന്നെയാണ് ദിവ്യ അവിടെ കാണിച്ചത് പറഞ്ഞ ഉടൻ ഒരാൾ മരിക്കുകയാണെങ്കിൽ നമ്മുടെ കേരളത്തിൽ എല്ലാ മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിയും മരിക്കണം കാരണം പല പാർട്ടികളും കുറ്റം ആരോപിക്കുന്നു അതെല്ലാം അവർ തൻറെ ഇടത്തോട് നേരിടുന്നില്ല അതല്ലേ വേണ്ടത് അതല്ലാതെ ഒരു കുറ്റം ആരോപിച്ച ഉടൻ പോയി മരിക്കണോ അങ്ങനെ മരിച്ചാൽ അത് അയാളുടെ മേൽ മാത്രമുള്ള തെറ്റാണ്..
എത്ര വട്ടം ന്യായീകരിക്കും ചങ്ങാതീ... പൊതുസഭയിൽ സഹപ്രവത്തകരുടെ മുന്നിൽ അപമാനിക്കപ്പെട്ടു നിൽക്കേണ്ടി വരുന്ന ഒരുവന്റെ സ്ഥാനത്ത് നിന്നും കൂടി ചിന്തിക്കൂ... അതും ഒരു യാത്ര അയപ്പ് ചടങ്ങിൽ. നാണക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഇതൊന്നും ഒന്നുമല്ലായിരിക്കും. പക്ഷേ ചിലർക്ക് അങ്ങനെയല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത് പോലെ ആരെങ്കിലും പെരുമാറി അവർ ഇങ്ങനെ ചെയ്താൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും.
ക്ഷണിച്ചു കാണുo അല്ലങ്കിൽ എന്തിനാ ഒരു കസേര ഇട്ടിട്ട് മറ്റെ madam ഇരുന്നത്
ക്ഷണിച്ച ഒരു ചടങ്ങിൽ പോയി ഇമ്മാതിരി വർത്തമാനം മാത്രം പറയില്ല. അങ്ങനെ ഇറങ്ങി പോവില്ല.
Collector should be number 3 accused in this case....
🙏ദിവ്യ പറഞ്ഞല്ലോ ഇതിലൂടെ പോകുമ്പോൾ കയറിയതാണെന്ന് 🙏
ADMൻ്റെ യാത്രയപിന് ജില്ലാ പ്രസിഡൻ്റിന് എന്തു കാര്യം ഹേ
ഫോൺ പരിശോധിച്ച് കണ്ടെത്തിക്കൂടെ.
Appol Proof akille athu danger anu
Kallanum kalliyum both of same
കളക്ടറെയും പ്രതിപ്പട്ടികയിൽ ചേർക്കണം
ദയവായി ദിവ്യയുടെ call list പരിശോധിക്കൂ... Adm ന്റെ മരണത്തിനു മുൻപ് divya എത്ര വട്ടം അദ്ദേഹത്തെ വിളിച്ചു എന്ന് മനസിലാകും. ഉറപ്പായും divya ADM നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും... എന്നിട്ടും വഴങ്ങാത്തത് കൊണ്ടാകും പരസ്യമായി അധിക്ഷേപിക്കാൻ സദസിലേക്ക് എത്തിയത്.
അതിന് കലക്ടറുടെ മൗനാനുവാദവും ഉണ്ടായിട്ടുണ്ടാകും.
ആത്മഹത്യാപ്രേരണ കൊലപാതകത്തിന് തുല്യം തന്നെയാണ്.
Why debate/making stories? Just check the cdr. Everything will be clear! 😅😅
police pidichu kore pottikk ... randennathinteyum .karanakkutti nokki .... appo aaranu kallam parayunnathu ennariyaan pattum ...
pakshe cheyyillennu ariyaam ... kaaranam niyamam okke 'saadharana aanungalkkanu' .....
What is this, this is a story of Nivin poly and Dhulkar film
ഒരു പഞ്ചായത്ത് പ്രസിഡൻറ് അവർ ഒരു ജനപ്രതിനിധിയാണ് എവിടെയും വിളിക്കാതെ തന്നെ ജനങ്ങൾക്ക് വേണ്ടി കേറി ചെല്ലാൻ തെറ്റുകൾ കാണുമ്പോൾ ആരായാലും ചൂണ്ടിക്കാണിക്കാനുള്ള തൻറെ ഇടം ഉണ്ടാവണം അതുതന്നെയാണ് ദിവ്യ അവിടെ കാണിച്ചത് പറഞ്ഞ ഉടൻ ഒരാൾ മരിക്കുകയാണെങ്കിൽ നമ്മുടെ കേരളത്തിൽ എല്ലാ മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിയും മരിക്കണം കാരണം പല പാർട്ടികളും കുറ്റം ആരോപിക്കുന്നു അതെല്ലാം അവർ തൻറെ ഇടത്തോട് നേരിടുന്നില്ല അതല്ലേ വേണ്ടത് അതല്ലാതെ ഒരു കുറ്റം ആരോപിച്ച ഉടൻ പോയി മരിക്കണോ അങ്ങനെ മരിച്ചാൽ അത് അയാളുടെ മേൽ മാത്രമുള്ള തെറ്റാണ്..
Ingane oru chadangil parayendathillayirunnu
അതൊരു യാത്ര അയപ്പ് ചടങ്ങാണ്
Ninne പോലുള്ള പേയ് പിടിച്ച അന്തങ്ങൾ ആണ് ഈ കേരളത്തിന്റെ ശാപം
എത്ര വട്ടം ന്യായീകരിക്കും ചങ്ങാതീ... പൊതുസഭയിൽ സഹപ്രവത്തകരുടെ മുന്നിൽ അപമാനിക്കപ്പെട്ടു നിൽക്കേണ്ടി വരുന്ന ഒരുവന്റെ സ്ഥാനത്ത് നിന്നും കൂടി ചിന്തിക്കൂ... അതും ഒരു യാത്ര അയപ്പ് ചടങ്ങിൽ. നാണക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഇതൊന്നും ഒന്നുമല്ലായിരിക്കും. പക്ഷേ ചിലർക്ക് അങ്ങനെയല്ല.
നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത് പോലെ ആരെങ്കിലും പെരുമാറി അവർ ഇങ്ങനെ ചെയ്താൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും.