തെറ്റുപറ്റിയെന്ന് ADM നവീൻ ബാബു വന്ന് പറഞ്ഞിരുന്നോ ? കണ്ണൂർ ജില്ലാ കലക്ടറുടെ മറുപടി | naveen babu

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии •

  • @satheeshkumarck5363
    @satheeshkumarck5363 9 часов назад +38

    യാത്രയയപ് പരിപാടിയിൽ പങ്കെടുത്തത് എനിക്ക് പറ്റിയ ഒരു അബദ്ധം ആയി എന്നായിരിക്കും നവീൻ ബാബു ഇവനോട് പറഞ്ഞത്

  • @sindhus6320
    @sindhus6320 9 часов назад +23

    ഈ യാത്ര അയപ്പിൽ പങ്കെടുത്തത്തിൽ തെറ്റ് പറ്റിയെന്നായിരിക്കും അദ്ദേഹം പറഞ്ഞത്

  • @AshrafErinchikkal
    @AshrafErinchikkal 9 часов назад +27

    ഈ കളക്ടറെ സംശക്കേണ്ടിരിക്കുന്നു.

  • @alikoyaup
    @alikoyaup 8 часов назад +10

    ഇവൻ്റെ സ്റ്റേജിൽ വെച്ച് ഉണ്ടായ ചിരി തന്നെ അവന് അന്ന് നടന്ന പരിപാടിയിൽ സംഭവിച്ചത് ആഗ്രഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ്

  • @muhammedjamal6411
    @muhammedjamal6411 9 часов назад +21

    തെറ്റ് പറ്റിയെന്ന് പറഞ്ഞത് കൈകൂലി വാങ്ങി എന്നല്ല അനുമതി കൊടുക്കരുത് എന്ന് പോലീസ് പറഞ്ഞ പമ്പിന് സിപിഎം ഭീഷണി മൂലം അനുമതി കൊടുത്തുപോയി എന്നാവും ADM പറഞ്ഞത്

  • @AshrafErinchikkal
    @AshrafErinchikkal 9 часов назад +15

    നുണ പരിശോധന നടത്തേണ്ടിയിരിക്കുന്നു.

  • @sanals811
    @sanals811 9 часов назад +16

    ഇയാൾ Advocate ന്റെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കുന്നു...

  • @asharaf3218
    @asharaf3218 9 часов назад +20

    ഇയാൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസം🙄

  • @Basheerk-oc4ml
    @Basheerk-oc4ml 9 часов назад +22

    ഇവനും ദിവ്യയും ബിനാമി ഇടപാടുകാർ

  • @SreeKumar-f8s
    @SreeKumar-f8s 9 часов назад +14

    Smt Geetha അന്വേഷിച്ച് കഴിഞ്ഞ് ആയിരിക്കും നവീൻ ബാബു സാർ ഇദേഹത്തിനോട് തെറ്റ് പറ്റി എന്ന് പറഞ്ഞത്, കഷ്ടം തന്നെ, അദ്ദേഹം മരിച്ചിട്ടും വെറുതെ വിടുന്നില്ലല്ലോ

  • @minid1890
    @minid1890 9 часов назад +14

    മന്ദബുദ്ധി

  • @rcnair1096
    @rcnair1096 9 часов назад +5

    ഇത്രയും ദിവസം കളക്ടർ സാർ ഉറങ്ങുകയായിരുന്നു 😂😂😂😂😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 8 часов назад +4

    ഇതുപോലെ.. നട്ടെല്ല്.. ഇല്ലാത്ത.. ഓഫീസർ മരുടെ കീഴിൽ..work ചെയുംബോ... നല്ല ഓഫീസർ മാർക്ക് ഉളള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.. അതിൽ ഒന്നിൻ്റെ.. അവസാനം ആണ് കണ്ടത്..😮😮😢😢.. നട്ടെല്ല് ഉളള ഓരു കലക്റ്റർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എങ്കിൽ ഇതുപോലെ സംഭവിക്കില്ലായിരുന്നു..

  • @alikoyaup
    @alikoyaup 8 часов назад +5

    ഇദ്ദേഹത്തിന് എതിരെ കേസ് എടുക്കണം.

  • @nabeelmavaheed7288
    @nabeelmavaheed7288 3 часа назад +3

    മുഖം കണ്ടാലേ അറിയാം, നല്ല ധൈര്യം.. 😃

  • @kochumonkmmathew321
    @kochumonkmmathew321 9 часов назад +8

    നവീൻ ബാബുവിന്റെ വീട്ടുകാർ ഇയാൾക്ക് എതിരെ പറഞ്ഞതിന്റെ കലിപ്പ് ആണ് ഇയാൾ മൊഴി മാറ്റി പറയുന്നത്

  • @ahmedhussain6449
    @ahmedhussain6449 8 часов назад +5

    എടോ കലക്ടറെ നിങ്ങൾ ദിവ്യയെ പേടിച്ച് എന്തിനാ വിഴുങ്ങി നടക്കുന്നത് പാർട്ടിയാണോ ശമ്പളം നൽകുന്നത്

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 8 часов назад +3

    ഇവനെ ആരാ കല കലക്ടറാക്കിയത് ഈ കലക്ടർ സ്ഥാനത്തുനിന്ന് ഇവനെ ഉടനെ മാറ്റണം ആക്ഷേപം ഉണ്ടാകുമ്പോൾ കലക്ടർ സ്ഥാനത്ത് ഇരിക്കാൻ അർഹതയുണ്ടോ

  • @sindhus6320
    @sindhus6320 9 часов назад +12

    ഇത് കളവാണ്

  • @abdulrazake5185
    @abdulrazake5185 8 часов назад +5

    ഈ കളക്ടർ ഭൂലോക ഉടായിപ്പ് ആണ് ദിവ്യയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ഇയാൾക്കും പങ്കുണ്ട്.
    ഈ ഗൂഢാലോചന മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണം
    ദൈവം ഒരു വഴി തുറന്ന് നൽകും

  • @lvl3172
    @lvl3172 9 часов назад +4

    നവിൻ സർ നു അല്ല ഡാ ,, നിനക്ക് ആണ് ഡാ തെറ്റ് പറ്റിയത്...😡😡😡
    kerala ജനത മുഴുവൻ നിനക്ക് എതിരാണ് ഡാ 😡😡😡😡

  • @AshaEmy
    @AshaEmy 8 часов назад +4

    താങ്കൾ ഇനി വളച്ചൊടിക്കേണ്ട... പറയാത്തത് പറഞ്ഞു എന്നു പറയേണ്ട.. ദിവ്യയെ സംരക്ഷിക്കാനാണോ

  • @riyaskoodathil9179
    @riyaskoodathil9179 9 часов назад +11

    കള്ളൻ

  • @minimol1439
    @minimol1439 9 часов назад +5

    Colloter നുണപരിശോധനക്ക് vidheyanavanam

  • @ahmedhussain6449
    @ahmedhussain6449 8 часов назад +2

    നവീൻ ബാബുവിന് നീതി ലഭിക്കണം

  • @musthafakp9881
    @musthafakp9881 10 часов назад +12

    Koottu prathi

  • @nazarta-fy5fu
    @nazarta-fy5fu 9 часов назад +12

    കളവ് പറയുന്ന ആളെ പരിശോധിക്കാൻ സംവിധാനം ഉണ്ട്

  • @SAMMISSIONFORCE
    @SAMMISSIONFORCE 9 часов назад +8

    Kallann collector

  • @jyothishbabu9989
    @jyothishbabu9989 10 часов назад +10

    Vazhaaa

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 8 часов назад +2

    ഇയാള് ഒറിജിനഅലു..IAS.. ആണോ.. അതോ വല്ല ബിഹാർ IAS ആണോ എന്നും 🧐.. doubt ഉണ്ട്...

  • @sasidharanpk7412
    @sasidharanpk7412 Час назад

    യാത്ര അയപ്പിൽ ദിവ്യ ഭീഷണി പ്പെടുത്തിയ സമയത്ത് കലക്ടർ ചിരിച്ച് ഇരിക്കാതെ മൈക്ക് ഓഫ് ചെയ്യാൻ എന്തെ മടിച്ചത് എന്നാണ് ചോദിച്ചത് അല്ലെ സാർ

  • @ryan54623
    @ryan54623 9 часов назад +5

    kallanaaya collector

  • @saidalavialavi6035
    @saidalavialavi6035 9 часов назад +5

    enam.peachi

  • @leenaqueen1235
    @leenaqueen1235 9 часов назад +3

    Why this guy is not arrested still now🎉

  • @Satheeshan-ef7op
    @Satheeshan-ef7op 55 минут назад

    അന്വേഷണം നടത്തിയാൽ ഈ കളക്ടർ വെറും എന്താ പറയണ്ടേ

  • @qatarqatar1239
    @qatarqatar1239 2 часа назад

    സത്യം കേട്ടാൽ അറിയാം . ഇയാളും കൂടി അറിഞ്ഞു നടത്തിയ നാടകം.

  • @BasheerBasheer-ws8vy
    @BasheerBasheer-ws8vy 9 часов назад +2

    He is doubtful

  • @avamaria2116
    @avamaria2116 9 часов назад +3

    Iyal enthokeya ee parayunath..onnum thurannu parayunumilla

  • @SaralKumar-x3t
    @SaralKumar-x3t 9 часов назад +3

    collectorinu nuna parayendi vanno....lokam charcha cheyyunnu😍

  • @asiakk1680
    @asiakk1680 29 минут назад

    ഇപ്പൊ വന്ന സത്യം.

  • @thealchemylab007
    @thealchemylab007 5 часов назад +2

    Sathya sandan😅😅😅

  • @ambikakumari5414
    @ambikakumari5414 8 часов назад +2

    Ethra cheriys prayathil engane evil mind enthine dushtan collector parents valarth dosham😢

  • @india1-kl8yf
    @india1-kl8yf 9 часов назад +6

    ശ്രീരാമ ഐഏഎസ്
    അതുപോലെ പെൺവാണിഭം നടത്തി കാശുണ്ടാക്കി ജീവിക്കുന്നു കളക്ടർ.
    ദിവൃമായി ശരീരിക ബന്ദം ഉണ്ട് കളക്ടർക്ക്.

  • @harriskandoth2249
    @harriskandoth2249 9 часов назад +3

    Kallapanni ennu vilikunnilla

  • @jacobdevassychirayath
    @jacobdevassychirayath 9 часов назад +1

    Kallan

  • @anirudhans4955
    @anirudhans4955 7 часов назад

    പൊട്ടൻ കളിക്കുന്നു

  • @SasikumarVP-j4h
    @SasikumarVP-j4h 9 часов назад +1

    Request to all collector and every like perspns not to be a weapon of ruling party. That is very shame

  • @nishpakshan2848
    @nishpakshan2848 9 часов назад +2

    Colacter kallam paranjaalenthaa sathyamaakumo.

  • @shihabudheenthumbithodi1943
    @shihabudheenthumbithodi1943 4 часа назад

    You could have corrected Divya that day, but unfortunately, it didn’t happen. You could have just said, 'This isn’t the right thing to discuss right now'-it’s common sense, isn’t it? A bit of social awareness, at the very least, Mr. Collector.😢😢😢😢😢

  • @sajinjose441
    @sajinjose441 9 часов назад +1

    Enthaaaaaa 😅

  • @steephantheethai4210
    @steephantheethai4210 4 часа назад

    The very fact that he is not having eye contact proves he is lying right from beginning.

  • @SasikumarVP-j4h
    @SasikumarVP-j4h 9 часов назад +1

    Collector try to rescue pp divya and ruling party

  • @sabumathew5676
    @sabumathew5676 8 часов назад

    Collector NUNA parayunnu

  • @alameenalameen-ob6if
    @alameenalameen-ob6if 7 часов назад

    Mukath nokki samsarikkan varae 😮😢

  • @soorajav7073
    @soorajav7073 2 часа назад

    Maati maaati parayunnaa iyaaloru collector aaanooo???

  • @IlyasPkc
    @IlyasPkc 4 часа назад

    😡😡😡😡😡😡

  • @JohnAbraham-c2w
    @JohnAbraham-c2w 7 часов назад

    The mistake is in trusting a senior like this fraud. If at all Mr. Navin Babu expressed his remorse, it must be about being a close associate of this horrible fellow ( collector) This guy is a tool in the hands of the politicians. Next personal secretary 😂😂

  • @viswanathannairp1685
    @viswanathannairp1685 54 минуты назад

    Swalpem ulups

  • @steephantheethai4210
    @steephantheethai4210 5 часов назад

    Nirthi pode

  • @SunnyParakkal
    @SunnyParakkal 10 часов назад +2

    Pooooda