അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 07-05-24💒

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии •

  • @shinybiju3282
    @shinybiju3282 9 дней назад +2

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @gigymanjuj9596
    @gigymanjuj9596 12 дней назад +1

    ഈശോയെ ഞങ്ങളുടെ ബാധ്യത തീർത്തു ഞങ്ങളെ അനുഗ്രഹിക്കണെ. ആമേൻ 🙏

  • @DaisyDaisysunny
    @DaisyDaisysunny 2 месяца назад +2

    ഈശോയെ ഞങ്ങളുടെ വീടുപണി പൂർത്തിയാകുമ്പോൾ മകന്റെ വിവാഹം കൂടി ഒത്തു വരേണമേ 🙏🙏🙏

  • @annaaugustine3425
    @annaaugustine3425 5 месяцев назад +1

    Thank You Jesus Love You Jesus Praise You Jesus 🙏

  • @SusanLV-vd2dr
    @SusanLV-vd2dr 2 месяца назад +4

    യേശുവെ ഞങ്ങളെ സംരക്ഷിക്കണമെപിശാചിൻ്റ പ്രവർത്തനം മാറ്റണമെ

  • @ranijosy5268
    @ranijosy5268 5 месяцев назад +8

    ഈശോയെ എനിക്ക് ശാന്ത സ്വഭാവം നൽകേണമേ

  • @jomonfrancis5626
    @jomonfrancis5626 5 месяцев назад +3

    ഷോൾഡർ വേദന മൂലം വേദനിക്കുന്ന മേരീയെ സമർപ്പിക്കുന്നു

  • @SajiniBinu-ko1bp
    @SajiniBinu-ko1bp 5 месяцев назад +12

    എന്റെ കുടുബത്തിലെ എല്ലാം പ്രശ്നം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bindusubramanian9215
    @bindusubramanian9215 4 месяца назад +1

    EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME

  • @bincyjoegy4797
    @bincyjoegy4797 Месяц назад +3

    എന്റെ മാതാ പിതാക്കളോട് കരുണ തോന്നണമേ പള്ളിയിൽ പോയി വിശുദ്ധ കുറബാനയിൽ പങ്കെടുക്കുവാൻ അവരെ അനുഗ്രഹിക്കണമേ

  • @kank3772
    @kank3772 5 месяцев назад +3

    എൻ്റെ മകൾക്ക് നല്ല റിസൾട്ട് തന്ന അനുഗ്രഹിച്ച അമ്മക്ക നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @limygeorge5829
    @limygeorge5829 5 месяцев назад +1

    Ishoye sambathika buddimuttu mattitharaname

  • @kanakammajoseph6082
    @kanakammajoseph6082 5 месяцев назад +11

    യിശോ എന്റെ മോൻ വഴി മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ അവനെ സഹായിക്കണമേ അങ്ങ്മാത്രമേ അവനെ സഹായിക്കാൻ ഉള്ളു

  • @sollyjose2776
    @sollyjose2776 4 месяца назад +2

    എല്ലാ തടസ്സങ്ങളും മാറി കിട്ടണമേ...ആമേൻ ❤

  • @AjayRaj-xw2fc
    @AjayRaj-xw2fc 7 дней назад

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjupt656
    @anjupt656 5 месяцев назад +1

    Eeshoye enikoru joli nalki anugrahikaname

  • @rajanip9428
    @rajanip9428 4 месяца назад +2

    Eshoye kudubathile thadasagal mattitharaname

  • @jijijoseph3592
    @jijijoseph3592 5 месяцев назад +9

    അന്തോണീസ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Sherly-nd2qs
    @Sherly-nd2qs 5 месяцев назад +1

    Essoye jeevethapankalyke maanasandharam tharaneme ammamathave essoyod prarthikaname thadassagal neeky tharename

  • @josnajames5579
    @josnajames5579 5 месяцев назад +5

    ഈശോയെ പെട്ടെന്നുള്ള മരണത്തിൽ. നിന്നും എല്ലാം അസുഖ അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണമേ

  • @thomasanto-g9f
    @thomasanto-g9f 5 месяцев назад +4

    ഈശോയെ,സാമ്പത്തീകമേഖലയിൽ പുതിയവഴികൾ തുറന്നുതരണേ

  • @anilasunny6537
    @anilasunny6537 5 месяцев назад +2

    അമ്മേ,എന്റെ വീട്ടിൽ നിന്നും പല്ലിശല്യവും കൊതുക് ശല്യവും മാറ്റിത്തരേണമേ.

  • @SujathakSujathak-s6e
    @SujathakSujathak-s6e Месяц назад +1

    യേശുവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേയേശു മാതാവേ🙏🙏

  • @shynikl47
    @shynikl47 5 месяцев назад +5

    ഈശോയേ വസ്തു വിറ്റ് ക്യഭാരം മാറ്റി അനുഗഹിക്കണമേ

  • @josyjames4924
    @josyjames4924 5 месяцев назад +24

    എന്റെ ദൈവമേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റിത്തരണമേ

    • @daisykunjumon4449
      @daisykunjumon4449 5 месяцев назад +1

      🙏🙏

    • @leelammajoseph5144
      @leelammajoseph5144 5 месяцев назад

      Ente Yesuve ente sahotharan Sajimone ethrayum vegam sugappeduthename

    • @jobymathew2145
      @jobymathew2145 3 месяца назад

      ഈശോയെ ഞങ്ങളുടെ കുടുംബത്തോട് അവിടുന്ന് കരുണ കാട്ടണമേ

  • @clintok.p7156
    @clintok.p7156 5 месяцев назад +30

    ഈശോയെ മക്കളുടെ എല്ലാ കുരുക്കുകളും മാറ്റിത്തരണമേ.

    • @BabuVV-po6gq
      @BabuVV-po6gq 5 месяцев назад

      Pp

    • @jisnajose8434
      @jisnajose8434 5 месяцев назад

      Eshoye oru loan thannu anugerhikaname.....ente cos ethrayum vegam thannu anugrehikaname

  • @justinthomas8114
    @justinthomas8114 5 месяцев назад +2

    എന്റെ മോളുടെ അസുഖങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻😔

  • @kanakammajoseph6082
    @kanakammajoseph6082 5 месяцев назад +3

    യിശോ യേ എന്റെ മകനെ കടഭാ രത്തിൽ നിന്നും രഷി ക്ക ണമേ ഞാൻ സാക്ഷ്യപ്പെടുത്തിയേക്കം ഞങ്ങളെ സഹായിക്കണം

  • @SindhuGeorge-i2f
    @SindhuGeorge-i2f 5 месяцев назад +10

    ഈശോയെ സ്ഥലം വിൽപന നടത്തിതരണേ കടങ്ങൾ വീട്ടിതരണേ

  • @sheelathomas6446
    @sheelathomas6446 5 месяцев назад +4

    എന്റെ മക്കളുടെ പാപത്തിന്റെ ക്കുരുക്കുകൾ അഴിക്കണമേ

  • @allensmedia9760
    @allensmedia9760 5 месяцев назад +9

    അമ്മേ എനെയും കുടുംബത്തിൽ ഒള്ളവരെയും അനുഗ്രഹിക്കണമേ. പിന്നെ ലോകത്തിൽ എല്ലാവരെയും സമർപ്പിക്കുന്നു🙏🥹

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 3 дня назад

    പരിശുദ്ധ അമ്മേ എന്റെ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏

  • @JaiceThomas-c7g
    @JaiceThomas-c7g 4 месяца назад +1

    എൻ്റെ മോന് അവൻ്റെ കാര്യങ്ങൾ തനിയേ ചെയ്യാൻ സഹായിക്കണമേ ഈശോയേ

  • @royjoseph4295
    @royjoseph4295 23 дня назад

    ഈശോയെ എന്റെ മേൽ കരുണ ഉണ്ടാകണേ പാപിയായ എന്നോട് കരുണ ഉണ്ടാകണേ 🙏🙏🙏ഈശോയെ എന്റെ വിസ തടസ്സം മാറ്റി എനിക്ക് ജോലിക് പോവൻ വിസ തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @sinobyjoseph6772
    @sinobyjoseph6772 12 дней назад

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @janetboby2059
    @janetboby2059 5 месяцев назад +12

    ഈശോയെ വിഷമങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @jesnajinto7278
    @jesnajinto7278 5 месяцев назад +1

    Eshoye ente prasnagalil idapedaname🙏🙏🙏

  • @thomaskuriakose5245
    @thomaskuriakose5245 5 месяцев назад +3

    Amme mathave please pray for my all family special intentions

  • @rosyjose2455
    @rosyjose2455 5 месяцев назад +5

    അന്തേ) ണിസ്സന്ന്യാളാ എൻ്റെ മകന് സുഖപ്പെടുത്തണമെ

  • @ayanajolly7430
    @ayanajolly7430 3 дня назад

    വേദനയാൽ പുളയുന്ന എൻ്റെ ബർതൃസഹോദരനെ രക്ഷിക്കണമേ

  • @PrincyLazarus
    @PrincyLazarus 5 месяцев назад +4

    ഡാനിയേൽ നല്ലൊരു ജീവിതപങ്കള്ളിയെ കൊടുക്കണേ ഈശോയെ 🙏🙏🙏

  • @abinchacko2807
    @abinchacko2807 5 месяцев назад +5

    ഈശോയെ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @sandhya7712
    @sandhya7712 5 месяцев назад +8

    ഈശോയെ നല്ലൊരു ഭവനവും ഒരു വാഹനവും തന്നനുഗ്രഹിക്കണമെ ഇതിനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും അതു സാധിച്ചു കൊടുക്കണമെ

  • @lissyvl-h6e
    @lissyvl-h6e 5 месяцев назад +1

    Esoye Ente mole Anugrahikkaname

  • @SindhuGeorge-i2f
    @SindhuGeorge-i2f 5 месяцев назад +3

    മോന്റെ വിദേശത്ത് പോകാനുള്ള തടസ്സം നീക്കി തരണേ
    ലോൺ ശരിയാക്കി തരണേ

  • @anilasunny6537
    @anilasunny6537 5 месяцев назад +1

    അമ്മേ, എന്റെ തല കുളിച്ചാലുള്ള അസ്വസ്ഥതകൾ മാറ്റിത്തരേണമേ

  • @Hidhundreds10
    @Hidhundreds10 5 месяцев назад +1

    🙏🙏🙏🙏🙏

  • @alicefrancis9938
    @alicefrancis9938 5 месяцев назад +2

    Yeshuve ente kudubathe samarpikunu Ella thadasagal um mati tharename Amen sthudi strotram 🙏🙏🙏🙏

  • @sherlysaji3507
    @sherlysaji3507 11 часов назад

    ഈശോയെ എന്റെ മോൾക്ക്‌ സ്ഥിര ജോലി കൊടുത്തു അനുഗ്രഹിക്കണേ.... ആദ്യ സാലറിയുടെ dasaamsam എൽ റുഹയിൽ അയച്ചുകൊടുക്കാമെ 🙏🙏🙏

  • @riyajenson9946
    @riyajenson9946 5 месяцев назад +1

    Ente eshoye ente makkale kathuparipalikkane...

  • @bincyjoegy4797
    @bincyjoegy4797 Месяц назад

    എന്റെ യും എന്റെ സഹോദരങ്ങളുടേയും ജീവിതത്തിൽ ഇടപെടണമെ

  • @thressiapaul7121
    @thressiapaul7121 5 месяцев назад +2

    Gladson മോന് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന അനേകം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @philominageorge3192
    @philominageorge3192 5 месяцев назад +1

    എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @marykuttyjose5064
    @marykuttyjose5064 13 дней назад

    എന്റെ അലർജി നാക്കിലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @sucy8471
    @sucy8471 5 месяцев назад +1

    ഈശോയെ എന്റെയും എന്റെ മകന്റെയും എല്ലാ അസുഖങ്ങളും മാറ്റിതരണേ.. രോഗകുരുക്ക് കഴിക്കണേ... Heart ലെ block മാറ്റിത്രരനെ..

  • @leelammajoseph5144
    @leelammajoseph5144 5 месяцев назад

    Ente yesuve ente Sajimone angayude thirurekthamkondu kazhuki visuthiekarikaname, sugappeduthename Amen

  • @anusaji7040
    @anusaji7040 5 месяцев назад +2

    ജോലി നൽകി അനുഗ്രഹിക്കേണമേ. 🙏

  • @anilasunny6537
    @anilasunny6537 5 месяцев назад +1

    അമ്മേ,എന്റെ മരുമകന്റെ ദുശീലങ്ങൾ മാറ്റിത്തരേണമേ. ഭയം കൂടാതെ കുരിശു വഹിക്കാനുള്ള ശക്തി എന്റെ മകൾക്കു നൽകേണമേ.

  • @mencystephen1858
    @mencystephen1858 5 месяцев назад +2

    അന്തോണീസ് പുണ്യാളാ ലോണുകൾ ശരിയാക്കി തന്ന് പലിശകടങ്ങൾ വീട്ടാനുള്ള അനുഗ്രഹം തരണമെ

  • @susybabu6735
    @susybabu6735 5 месяцев назад +3

    മക്കളുടെ ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കേണമേ

  • @Lucyraphelvazhappilly
    @Lucyraphelvazhappilly 5 месяцев назад +2

    Entea makalude ella niyogaghalum samerpikunu. Prarthikanamea Anugrahikanamea

  • @daicycl648
    @daicycl648 Месяц назад

    Entemakane visudhiyilekkukonduvannu avanu vivaham nalki anugrahikkename🙏🏻🙏🏻🙏🏻

  • @PrincyLazarus
    @PrincyLazarus 5 месяцев назад +4

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആരാധാന ആരാധാന

  • @JeromeSanthosh-cu8iz
    @JeromeSanthosh-cu8iz 5 месяцев назад +1

    Ente German lange exam passaavan🙏🙏🙏

  • @nirmalajacob3757
    @nirmalajacob3757 3 месяца назад

    Yesuve sthuthi yesuve nanni yesuve sthosthram🙏

  • @sayanageorge177
    @sayanageorge177 Месяц назад

    എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്ന

  • @sheebascaria
    @sheebascaria 5 месяцев назад

    കടബാധ്യത മാറ്റികൊടുക്കണമേ സുനിലിന്റെ

  • @jebyjomy7522
    @jebyjomy7522 4 месяца назад

    യേശുവേ റിയ ക്ക് നല്ല പഠന ഭാവി തിരഞ്ഞെടുക്കാൻ അനുഗ്രഹിക്കണെ 🙏🙏

  • @mollypaul7078
    @mollypaul7078 3 месяца назад

    Ente Esoye ente Prarthana kelkkane amme mathave Madhyamgram vazhikkane

  • @valsammajoseph6244
    @valsammajoseph6244 5 месяцев назад +1

    സഹോദരനെ മനസാന്തരപ്പെടുത്താണമേ

  • @rajanip9428
    @rajanip9428 4 месяца назад

    Eshoye rameshaente asugam poornamayimattitharaname

  • @molydavis6778
    @molydavis6778 5 месяцев назад +1

    Easoye njangalude stalangal vilkuvan sadikename

  • @ashithar3901
    @ashithar3901 Месяц назад

    Parishudhatmavee ente shareerika bhudhimuttukal Ellam poornamayum maati tharenamee 😢😢

  • @susansunny5089
    @susansunny5089 5 месяцев назад +2

    സച്ചിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @srmariyasajani
    @srmariyasajani 5 месяцев назад

    Seema yudey kadamtheerkkanamey vavachenum ajayikkum kunjungaley nalkianugrahikkanamey❤❤❤

  • @valsammajoseph6244
    @valsammajoseph6244 5 месяцев назад +1

    Joli nalkaname 🙏

  • @RoseMary-nx4ug
    @RoseMary-nx4ug Месяц назад

    എന്റെ മകളുടെ ചെറുക്കൻ മാമോദിസ സ്വീകരിക്കാൻ ഉള്ള തടസം മാറ്റി എത്രയും പെട്ടന്ന് വിവാഹം നടത്തിക്കിട്ട്സൺ അമ്മേ പ്രാർത്ഥിക്കണേ ഈശോയുടെ തീരുമാനസ് നിറവേട്ടനെ എന്നു പ്രാർത്ഥിക്കുന്നു ഞങളുടെ ആഗ്രഹം അല്ല ഈശോയുടെ ഹിതം നിറവേറട്ടെ ആമേൻ

  • @jaimytomy7921
    @jaimytomy7921 5 месяцев назад

    Eeshoye ente chachanu nithyashanthi nalki anugrahikane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @jaimytomy7921
    @jaimytomy7921 5 месяцев назад

    Eeshoye ente makkal dhyanam koodan anugrahikane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @salyjohnson9868
    @salyjohnson9868 5 месяцев назад

    Ente Ichayanu nalla maranam kodukkanamee ❤❤❤

  • @ebharosethanjan5857
    @ebharosethanjan5857 5 месяцев назад +2

    Ente makkalku vendi prarthikaname 🙏

  • @molikuriakose5948
    @molikuriakose5948 5 месяцев назад +1

    Amen❤❤

  • @philopaul3598
    @philopaul3598 5 месяцев назад

    Esoye ente makalku papanodhavum paschthapavum, patidudhalmavinte nirabum koduthu snugrahikaname

  • @gamewithfeninyt2917
    @gamewithfeninyt2917 5 месяцев назад +1

    Eshoye nte monu SSLC ku nalla vijayam nalki anugrahikkane

  • @ayonaaruja3690
    @ayonaaruja3690 Месяц назад

    Mathavae Alsoneayum Avinum Samraksanam nlke Anugrahekanae 🙏🙏🙏🙏🙏🙏

  • @AnnammaPS-q9t
    @AnnammaPS-q9t Месяц назад

    എന്റെ
    സഹോദരൻ കുമ്പസാരം നടത്തുവാൻ അനുഗ്രഹിക്കട്ടെ

  • @ayonaaruja3690
    @ayonaaruja3690 Месяц назад

    Eshoyaea anta makan Alson ta vevaham oruke tharanae🙏🙏🙏🙏🙏🙏🙏🙏🙏

  • @jobishacharlees7842
    @jobishacharlees7842 5 месяцев назад

    Eshoye anugrahikane

  • @AleenaThresiaSharley
    @AleenaThresiaSharley 5 месяцев назад

    Eeshoye anugrahikane🙏🙏🙏

  • @BabyMathew-q7w
    @BabyMathew-q7w 4 месяца назад

    Deiva viswasam kuravulla makkale thotu anugrahikene eesoye. Parisudhanmavinal nirakene mathave.

  • @salyjohnson9868
    @salyjohnson9868 5 месяцев назад

    Neenayude pr shariyakkikodukkaname Amm❤❤

  • @Sunitha-b3f
    @Sunitha-b3f 5 месяцев назад

    Swarnnakk nalloru jeevithapakkali nallkki anugrhikaname

  • @lizammamathew6309
    @lizammamathew6309 5 месяцев назад +1

    ഈശോയെ എൻ്റെ മോന് സൗഖ്യം തരണേ എല്ലാ തകർച്ചയിൽ നിന്നും കര കയറ്റ നമ്മെ

  • @LovelyJoy-ti9ml
    @LovelyJoy-ti9ml 5 месяцев назад

    Eeshoye makkale samarppikunnu

  • @minifrancis7757
    @minifrancis7757 5 месяцев назад +1

    Makale anugrahikaname

  • @teenajohn6829
    @teenajohn6829 5 месяцев назад +1

    പ്രിൻസ് ന്റെ എല്ലാ പ്രശ്നങ്ങൾ ലും മാറ്റി കൊടുക്കാൻ ഈശോയെ കണിയാണമേ

  • @pauljosephkachappilly8130
    @pauljosephkachappilly8130 4 месяца назад

    ❤ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ❤........

  • @DollyJose-qx2jq
    @DollyJose-qx2jq Месяц назад

    കെഎസ്എഫ്ഇ നറുക്ക് വീഴാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്റെ കടബാധ്യത തീരാൻ വേണ്ടിയിട്ടാണ് ബാങ്കിലാണ് അത് എടുക്കാൻ വേണ്ടി സാധിക്കത്തുള്ളത് പ്രത്യേകം പ്രാർത്ഥിക്കണം
    ഇളയ മോളുടെ കെട്ടിച്ച വീട്ടില് ഭയങ്കര അസ്വസ്ഥതയാണ് സത്യം പ്രാർത്ഥിക്കണേ
    കുഞ്ഞ് നൽകി അനുഗ്രഹിക്കട്ടെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞാറ്റ പ്രത്യേകം

  • @gijijacob5817
    @gijijacob5817 5 месяцев назад

    എന്റെ മകന് സിംഗപ്പുർ പോകുവാൻ അനുഗ്രഹിക്കണമേ അവൻ ന്റെ എല്ല തഴക്കദുശില്ലാം ങ്ങൾ മാറ്റി മാനസന്ത്വരം കൊടുക്കണമെ

  • @anilasunny6537
    @anilasunny6537 5 месяцев назад

    അമ്മേ,എന്റെ മക്കൾക്ക് ഇശോക്കിഷ്ടമുള്ള ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ.