അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 17-09-24💒

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 358

  • @sinobyjoseph6772
    @sinobyjoseph6772 День назад

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @josephsebastian-1346
    @josephsebastian-1346 26 дней назад +6

    യേശുവേ എൻ്റെ കൂടുംബത്തിൻ്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ❤❤❤

  • @lissyjoy5618
    @lissyjoy5618 Месяц назад +7

    ഈശോയെ 27 വയസ്സായ അഞ്ജുവിനെ സമർപ്പിക്കുന്നു അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @binik.v8581
    @binik.v8581 26 дней назад +2

    ബിനീഷ് എന്ന മകന്റെ കട ബാധ്യതകളെ വീട്ടാൻ വഴി കാണിച്ച് കൊടുക്കണെ മാതാവേ ...... വിദേശത്ത് പോകാനുള്ള തടസ്സം നീക്കണമെ യേശുവേ..... ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമെ.....

  • @leelammajohnson5806
    @leelammajohnson5806 23 дня назад

    ലിയോമോൻെറ കൄാൻസ൪ രോഗത്തെ വേഗത്തിൽ സുഖപ്പെടുത്തണമേ,എൻെറ കുടുംബത്തെ അനുഽഗഹിക്കണമേ,ആമേൻ

  • @rubywilson3700
    @rubywilson3700 Месяц назад +3

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന്റെ ജോലിയിൽ നല്ല റിസൾട്ട് ഉണ്ടാവുന്നതിനും വരുമാനം വർദ്ധിച്ചു കിട്ടുന്നതിനും മകന് നല്ലൊരു വിവാഹ ജീവിതം ഉണ്ടാവുന്നതിനുമായി അപേക്ഷിക്കുന്നു

  • @Prajithaanoopraji
    @Prajithaanoopraji 19 дней назад

    യേശുവേ എന്റെ മകൾക്കൾക്ക് നല്ലത് വരു തന്നേ എന്റെ ചെറിയ മകന് ദേഷ്യം കൂടുതലാന്ന് അത് മാറ്റിതരണ മേ

  • @mcacademy7840
    @mcacademy7840 Месяц назад +5

    എല്ലാവരോടും കരുണ തോന്നണേ 🙏 ദേഷ്യം വരരുതേ ഈശോയെ 🙏

  • @subyvarughese2708
    @subyvarughese2708 Месяц назад +5

    വീട് വെക്കാനുള്ള എല്ലാ തടസ്സം മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @sherinlijo1037
    @sherinlijo1037 27 дней назад

    ഈശോയെ ഞങ്ങൾക് സ്വന്തമായി ഒരു വീട് തരണമേ 🙏🏻

  • @josephsebastian-1346
    @josephsebastian-1346 26 дней назад +1

    യേശുവേഹത്തെ സ്ഥലം വിൽപനാ തടസ്സം മാറ്റിത്തരണമേ❤❤❤

  • @josephsebastian-1346
    @josephsebastian-1346 26 дней назад +1

    യേശുവേ എൻ്റെ മക്കളുടെ പ്രാർത്ഥനയിച്ചുള്ള മടുപ്പും അലസതയും മാറ്റിത്തരണമേ❤❤❤

  • @TeenaLeju
    @TeenaLeju Месяц назад +8

    അമ്മ മാതാവേ എന്റെ ഉച്ചി മുതൽ ഉള്ളം കാൽ വരെയുള്ള അലർജി രോഗ മാറ്റിതര ണമേ.

  • @ashlyantony9721
    @ashlyantony9721 Месяц назад +1

    Ella anugrahngalum nanni

  • @jibinthattil1504
    @jibinthattil1504 Месяц назад

    Yeshuve ente manasika rogankal mati taranee 🙏🏻

  • @akhilajoseph2707
    @akhilajoseph2707 Месяц назад

    അമ്മേ എൻ്റെ മോൻ്റെ പനി എടുത്ത് മാറ്റി തരണേ അമ്മേ...

  • @jubinkurian4978
    @jubinkurian4978 Месяц назад

    ഈശോയെ ഒരു ജോലി നൽകി എന്നെ anugrahikkaname

  • @rejeenavarghese7994
    @rejeenavarghese7994 Месяц назад +4

    ' ഈശോയെ കരുണയായിരിക്കേണമേ

  • @anilasunny6537
    @anilasunny6537 Месяц назад +2

    എന്റെ മക്കൾ എല്ലാവർക്കും ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ. ഈശോയുടെ ഇഷ്ടം നിറവേറട്ടെ

  • @vijayakumarim6319
    @vijayakumarim6319 Месяц назад +3

    Jesus save my life and bless my family.

  • @sherinlijo1037
    @sherinlijo1037 27 дней назад +1

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🏻🙏🏻

  • @subyvarughese2708
    @subyvarughese2708 Месяц назад

    അമ്മേ മാതാവേ എൻ്റെ എക്സാം പാസാക്കി തന്നു അനുഗ്രഹിക്കേണമേ

  • @mariateresakomaroth1492
    @mariateresakomaroth1492 27 дней назад

    Ishoye tony, lino, jain, antony ivarevsamarpikkunnu. Karunayayirikaname 🙏🏻🙏🏻🙏🏻🙏🏻

  • @josephsebastian-1346
    @josephsebastian-1346 26 дней назад +1

    യേശുവേ എൻ്റെ ജീവിത പങ്കാളിയുടെ രോഗപീഡകൾ എടുത്തു മാറ്റണമേ

  • @lintyjeemon9723
    @lintyjeemon9723 Месяц назад +6

    സമ്പത്തിക മേഖല🙏🙏🙏🙏🙏

  • @mcacademy7840
    @mcacademy7840 Месяц назад +2

    ഈശോയെ എന്റെ വിഷമങ്ങൾ മാറ്റിതരണേ 😭😭🙏

  • @pailyalyathporinchu3103
    @pailyalyathporinchu3103 Месяц назад

    Eshoye Neeti nadathitharaname Halleluya

  • @gigymanjuj9596
    @gigymanjuj9596 27 дней назад

    എന്റെ ഭർത്താവ് മദ്യം ഉപേക്ഷിച്ചു നല്ല കുമ്പസാരം നടത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sheelacm-ms2ws
    @sheelacm-ms2ws 27 дней назад

    യേശുവേ pergant മക്കളെ അനുഗ്രഹിക്കട്ടെ ❤

  • @achammajames7297
    @achammajames7297 Месяц назад

    Yesuveeee ente naduvinte maravippumm kalinte vedanay um samarppikkunnu❤❤❤❤❤😢😢😢😢thiru rakthathal kazhukename

  • @footballshorts1847
    @footballshorts1847 26 дней назад

    യേശുവേ ente tention mattitharaname

  • @marykuttyjose5064
    @marykuttyjose5064 Месяц назад

    എന്റെ അലർജി നാക്കേലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @beenaveenaplakal6185
    @beenaveenaplakal6185 Месяц назад +1

    എന്റെ ഈശേയേ ഞങ്ങളുടെ കുടുംബത്തെ കുടുംബത്തെ അനുഗ്രഹിപ്പാൻ കരുണ തോന്നേണമേ

  • @shinybiju3282
    @shinybiju3282 Месяц назад +2

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടെമേൽ കരുണയായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @John.paul.ac.
    @John.paul.ac. Месяц назад

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @josephsebastian-1346
    @josephsebastian-1346 26 дней назад +1

    യേശുവേ എൻ്റെ മകൻഅജോൺസിനെ സമർപ്പിക്കുന്നു അവൻ്റെ ജോലി തടസവുംം വിവാഹ തടസ്സവും മാറ്റി അനുഗ്രഹിക്കണമേ❤❤❤❤

  • @achammajames7297
    @achammajames7297 Месяц назад

    Eesoyeeee njangalkk orubhavanam orukki tharnameeee💛💛💛💛💛 orumarggavum illa appaaaaaa... 😢😢😢😢 karuna thonnaneeee

  • @sunitamanoj6117
    @sunitamanoj6117 28 дней назад

    Ave maria🌹🌹🌹 I love you amme. Thank you yeshuappa🙏🙏🙏

  • @jeenalino2364
    @jeenalino2364 Месяц назад +1

    Ente eeshoye makkale anugrahikkane 🙏🏻🙏🏻

  • @lissyjoy5618
    @lissyjoy5618 Месяц назад +2

    ഈശോയെ കുടുംബത്തിന്റെ എല്ലാ ബന്ധന കെട്ടുകളും നീക്കി തരണമേ കൂടോത്ര ശക്തികളെ പൂർണമായും ഞങ്ങൾ ഇന്ന് എടുത്തു നീക്കി തരേണമേ

  • @mercysholly485
    @mercysholly485 20 дней назад

    Jesus remove all laziness and obstacles from us and Home give your peace happiness kindness prosperity wisdom love faith

  • @mariasoju4123
    @mariasoju4123 Месяц назад +1

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @jibinthattil1504
    @jibinthattil1504 Месяц назад

    Yeshuve joli nalki anugrahikane pls 🙏🏻

  • @JollyBabu-b8y
    @JollyBabu-b8y 27 дней назад

    എന്റെ ഇശോയെ കുടുബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മറന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻ലോൺ ശരിയാവുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ ബിസാ ശരിയാകുന്നതിനും ജോലി ശരിയാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sobybaby9432
    @sobybaby9432 29 дней назад

    എന്റെ മകളുടെ വിവാഹം നടത്താൻ ആ വശ്യമായ സ്വർണവും ധനവും ഉണ്ടാകാനും കടബാധ്യതക ള്മാറാനും പ്രാർത്ഥിക്കണേ

  • @lintyjeemon9723
    @lintyjeemon9723 Месяц назад +2

    ഗർഭസ്ഥ ശിശുകൾക്ക് പൂർണ്ണ ആരോഗ്യ മുണ്ടകൻ.🙏🙏🙏🙏🙏🙏

  • @anilasunny6537
    @anilasunny6537 Месяц назад +1

    3 വയസ്സുള്ള ശക്തിയായി പനി ബാധിച്ച കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്തക്കുന്നു. ആന്റണിച്ചേട്ടന്റെ അസുഖവും സമർപ്പിക്കുന്നു

  • @jeenarobin3587
    @jeenarobin3587 Месяц назад

    എൻറെ പപ്പയുടെ ക്യാൻസർ ട്രീറ്റ്മെൻറ് ഇന്ന് ആരംഭിക്കുകയാണ് ഒരു പ്രയാസവും കൂടാതെ എത്രയും വേഗം പൂർണ്ണമായി സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @leenaraphael5560
    @leenaraphael5560 Месяц назад +1

    എന്റെ മരു മകന്റെ വിദേശജോലി തടസം മാറ്റിത്തരണമേ. 🙏

  • @mercysholly485
    @mercysholly485 20 дней назад

    Jesus fill us with your holy spirit and wash with your precious blood

  • @anilasunny6537
    @anilasunny6537 Месяц назад +2

    എന്റെ മകളുടെ കുടുംബജീവിതം തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. സ്വന്തം കുരിശു വഹിക്കാനുള്ള ശക്തി പരിശുദ്ധതമാവിനെ നൽകി അവൾക്കു നൽകേണമേ

  • @MiniBabu-c8g
    @MiniBabu-c8g Месяц назад +1

    Ente. Jesus eanna anugrahikkannme🙏🙏🙏🙏

  • @jeenalino2364
    @jeenalino2364 Месяц назад +1

    ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻

  • @SujathakSujathak-s6e
    @SujathakSujathak-s6e Месяц назад +10

    യേശു മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട 15 ലക്ഷം ത ഞങ്ങൾക്കതിരിച്ച് കിട്ടണേ യേശു മാതാവേ🙏🙏

  • @leenakg432
    @leenakg432 Месяц назад +2

    ഈശോയെ എന്റെ മകളുടെ എല്ലാതടസങ്ങളും ബന്ധനങ്ങളും നീക്കി എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🏻വിദേശത്ത് പോകുവാനുള്ള തടസങ്ങൾ നീക്കണമേ 🙏🏻🙏🏻🙏🏻

  • @mercysholly485
    @mercysholly485 20 дней назад

    Thank you Jesus for all blessings given us

  • @DaisyDaisysunny
    @DaisyDaisysunny Месяц назад +1

    ഈശോയെ ഇനി വരാൻ പോകുന്ന p s c examinu, മകൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ വിശുദ്ധ അന്റോണിസ് മകൾക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @algha3561
    @algha3561 26 дней назад

    Essoye alghaye samarppikunnu padikuvanum prathikuvanumulla kripa kodukkane ammen

  • @judypious5744
    @judypious5744 20 дней назад

    Thanks God bless jesus ave Maria ave Maria amen jesus thanks

  • @rosammatp8557
    @rosammatp8557 Месяц назад +1

    എന്റെ അമ്മയുടെ മാല നഷ്ടപെട്ടു കണ്ടുകിട്ടാൻപ്രാര്ഥിക്കുന്നു 🙏🙏🙏🙏

  • @jenifrancy9037
    @jenifrancy9037 Месяц назад +1

    Jesus I trust in you, prise you Jesus ❤

  • @gracybabu5779
    @gracybabu5779 Месяц назад

    ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @gracybabu5779
    @gracybabu5779 Месяц назад

    ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ ൮

  • @anilasunny6537
    @anilasunny6537 Месяц назад

    എന്റെ തകർച്ചകളിലേക്ക് ഇറങ്ങിവരേണമേ. എന്റെ മകളെയും കുടുംബത്തെയും പ്രത്യേകം സമർപ്പിക്കുന്നു. എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ.

  • @avinamanoj3394
    @avinamanoj3394 Месяц назад +2

    അമ്മേ മാതാവെ ചേട്ടായിയുടെ കാല് സുഖപ്പെടുത്തണമേ

  • @heavenofhome3439
    @heavenofhome3439 Месяц назад +2

    എന്റെമ്മേ എന്റെ നിയോഗം അമ്മക്ക് അറിയാലോ... യിശോ അപ്പയോട് പറഞ്ഞു സാധിച്ചു തരണമേ അമ്മേ

  • @nixonjoseph7068
    @nixonjoseph7068 27 дней назад

    എന്റെ ജീവിതം ദൈവത്തിന്റെ സ്പർശനമില്ലാതെ പോകുകയാണ്.
    ഈശോയെ എന്നെ തൊട്ടു - സമാധാനം നൽകണേ

  • @mercysholly485
    @mercysholly485 20 дней назад

    Jesus We trust in you have mercy on us

  • @MiniBabu-c8g
    @MiniBabu-c8g Месяц назад +1

    Jesus marry mathavaAnugrhekanme🙏🙏🙏

  • @mercysholly485
    @mercysholly485 20 дней назад

    Jesus bless our financial background

  • @thressiammakp920
    @thressiammakp920 27 дней назад

    ഈശോയേ എൻ്റെ skin അലർജി മാറ്റിത്തരണമേ, എന്നെപ്പോലെ സ്കിൻ അലർജിയാൽ ബുദ്ധിമുട്ടുന്ന അമ്പത് ലക്ഷം പേരെക്കൂടി സമർപ്പിക്കുന്നു കർത്താവേ, സൗഖ്യം നൽകണമേ

  • @LeenaPrince-yb8by
    @LeenaPrince-yb8by Месяц назад

    Esoyea entea makalk oru kunjinea nalki anughrahikkanamea

  • @salymathew6007
    @salymathew6007 26 дней назад

    എന്റെ മകൾ രണ്ടാം വർഷ ഡെയാലിസിസ് എക്സാം പാസ്സാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajicharly1359
    @shajicharly1359 29 дней назад

    Amme mathave pray for us amen 🙏 ❤

  • @jenyjohnson6877
    @jenyjohnson6877 21 день назад

    മകളുടെ പനി മാറ്റി തരുന്നതിന് പ്രാർത്ഥിക്കുന്നു

  • @jessyjose6391
    @jessyjose6391 Месяц назад

    Esoyea njengalude niyogagal sathichuthatenamea

  • @angelshaju3790
    @angelshaju3790 Месяц назад

    Eshoya enna kayividala eshoya 🙏

  • @lissyjoseph9577
    @lissyjoseph9577 Месяц назад

    Jesus please bless all family. Please have mercy on all cancer patients especially appachan and kuriachan

  • @jenifrancy9037
    @jenifrancy9037 Месяц назад +1

    Thank you Jesus

  • @anilasunny6537
    @anilasunny6537 Месяц назад

    എന്റെ കാലിലെ അസുഖവും കഴപ്പും ഏറ്റെടുക്കേണമേ

  • @44889
    @44889 Месяц назад

    Esoyea karthavea nanni

  • @anilasunny6537
    @anilasunny6537 29 дней назад

    എന്റെ കാലിന്റെ കഴച്ചിറങ്ങുന്ന വേദനയും എക്സിമ അസുഖവും മാറ്റിത്തരേണമേ

  • @juwalkg4825
    @juwalkg4825 Месяц назад

    റഫിലച്ചനെയും
    Temenayum അനുഗ്രഹീക്കണേ

  • @AjayRaj-xw2fc
    @AjayRaj-xw2fc 29 дней назад +1

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @anchalsabu4216
    @anchalsabu4216 25 дней назад

    ഈശോയെ എന്റെ മകളുടെ വിശ്വാസമില്ലാത്ത അവസ്ഥകളെ മാറ്റിക്കൊണ്ട് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ❤

  • @beatricejose1159
    @beatricejose1159 Месяц назад +1

    Amen hallelujah

  • @amritabenny6454
    @amritabenny6454 Месяц назад

    Eshoye ente kunjine soukyapeduthabe

  • @smithajeo8618
    @smithajeo8618 21 день назад

    Ente ammayude Ella shareerika budhimuttukalum matti tharane eashoye...

  • @Karthiyani-el4pl
    @Karthiyani-el4pl 29 дней назад

    എന്റെ ഈശോയെ എന്റെ മോളുടെ മുടി കോഴിച്ചിൽ മാറ്റി തരണമേ 🙏🙏🙏

  • @daicycl648
    @daicycl648 Месяц назад

    Karthavaya eesoye, parisudhaamme, st. Antony, ente prarthanakal kelkkaname. 🙏🏻🙏🏻🙏🏻

  • @hareesh7819
    @hareesh7819 Месяц назад +1

    Hallelujah

  • @marymoljimmy1664
    @marymoljimmy1664 Месяц назад +1

    Amen, Amen, Amen

  • @karthikavaishak-ri1by
    @karthikavaishak-ri1by 27 дней назад

    Eshwara ente monte asugam maatti tharaname 😢😢😢

  • @AleenaThresiaSharley
    @AleenaThresiaSharley Месяц назад

    Eshoyeee kakkannee 😢🙏🙏🙏🙏

  • @joysyjohnson5418
    @joysyjohnson5418 Месяц назад +6

    പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ

  • @sherinlijo1037
    @sherinlijo1037 27 дней назад

    ഈശോയെ ഞങ്ങളുടെ ഫാമിലി പ്രശ്നം തീർക്കണേ. എന്റെ മേൽ ഉള്ള തെറ്റ് ധാരണ മാറ്റി എല്ലാവരെയും ഒരുമിപ്പിച് nirthane. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എനിക്ക് up job കിട്ടണേ

  • @rubywilson3700
    @rubywilson3700 Месяц назад

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണിക്ക് വേണ്ട എല്ലാ വഴികളും കാട്ടിത്തന്ന വീട് പണി എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയണെ

  • @AjinShaji272
    @AjinShaji272 Месяц назад +2

    🙏അപ്പൻ ഓപ്പറേഷൻ കഴിഞ്ഞു സീരീസ് അന്ന് പറഞത് മാറ്റി ഒരു കോയപ്പം വരാതിരുന്നതിനു നന്ദി ഇനി ഒരു പേർശനം ഉണ്ടാവാത്ത കാത്തുകൊല്ലാൻ, നങ്ങളുടെ കുടുംബതെ കാത്തു കൊള്ളണമേ 🙏

  • @philominavarghese4520
    @philominavarghese4520 Месяц назад +2

    മകൻ ധനജയ് കു നാളത്തെ ഇന്റർവ്യൂൽ സെലെക്ഷൻ കിട്ടാനും വിദേശത്തു ജോലി നൽകി അനുഹ്രഹികണമേ

  • @marykuttyjacob7887
    @marykuttyjacob7887 Месяц назад

    മകൾക്കു നല്ല സ്ഥലവും വീടും വാങ്ങാൻ അനുഗ്രഹിക്കണെ കർത്താവെ.