വെള്ളം ചോദിച്ചെത്തിയ ആത്മാവ് l Mohanlal Experience l നിലനിൽക്കുന്ന ധൂമശരീരങ്ങൾ l Panchakoshal astral

Поделиться
HTML-код
  • Опубликовано: 3 окт 2023
  • #science #mystery #spiritual

Комментарии • 524

  • @jayasreegangadharan5115
    @jayasreegangadharan5115 9 месяцев назад +40

    സത്യത്തെ അറിയാൻ ആർക്കും താൽപര്യം ഇല്ല എങ്കിലും എല്ലാവരുടെ ഉള്ളിലും അറിയാൽ താൽപര്യം ഉണ്ടാക്കും പക്ഷെ പുറത്ത് കാണിക്കാൻ മടിയാണ് (ചിലപ്പോൾ ഭയം കൊണ്ടാവാം )
    ഇതൊക്കെ മനുഷ്യ ജന്മത്തിൽ അറിയേണ്ട കാര്യമല്ലേ എല്ലാവരും അറിയാൻ ശ്രമിക്കൂ❤

  • @nandanraja
    @nandanraja 9 месяцев назад +12

    എന്റെ അച്ഛൻ മരിക്കുന്നത് അനിയന്റെ വീട്ടിൽ വച്ചായിരുന്നു... അന്നേ ദിവസം രാത്രി 3 മണിക്ക് ഞാനെന്റെ വീട്ടിൽ തലയിണയിൽ ... മുഖം ചരിച്ചുറങ്ങുമ്പോൾ... ഒരു തുള്ളി വെള്ളം വിരലിലിറ്റു വീഴുന്നു... തള്ളവിരലിലാരോ ... വലിക്കുന്നു... ഒരു നിമിഷം മുന്നിൽ കണ്ടത് കണ്ണീരൊഴികിയ മുഖമായി അച്ഛൻ... പിന്നീട് ഉറക്കം വന്നില്ല. രാവിലെ അനുജന്റെ ഫോൺ വന്ന വിവരം ഭാര്യ പറഞ്ഞു... അച്ഛൻ ഇനി... ഇല്ല ...

  • @chandrikaarchal7118
    @chandrikaarchal7118 9 месяцев назад +13

    ഇന്നത്തെ ലോകം മദ്യം മയക്കു മരുന്ന് ഇതിന് adittanu ആർക്കും ആരെയും വിശ്വാസം ഇല്ല സാറിന്റെ ആത്മീയ മായ അറിവുകൾ കേൾക്കാൻ ഒത്തിരി ഇഷ്ടപെടുന്നു 🙏🙏 നന്ദി 🙏

    • @sabanaprasad2181
      @sabanaprasad2181 9 месяцев назад

      ഇത്തരം വിഷയങ്ഉത്തരം വിഷയങ്ങൾ കേൾക്കാൻ വളരെ ക്യൂരിയോസിറ്റി തോന്നുന്നുണ്ട്

    • @annmariya4081
      @annmariya4081 2 месяца назад

      Eth aathmiyathayalla...athavishwasam...aanamandatharam....oru negative incident nadakkunnidath eppozhum oru negative energy undakum....ath satan aanu.....allathe prethavum aathmavum onnumalla....satanu aethu roopathilum aakam

  • @sreejayasree3110
    @sreejayasree3110 9 месяцев назад +19

    🙏🙏എല്ലാവർക്കും with proof ആണ് വേണ്ടത്...
    സ്വയം അംഗീകരിക്കാൻ കഴിയാത്തത് അസംബന്ധം ആ ണ് എന്ന് വാദിക്കുന്നു.....
    ആരു അറിവ് പറഞ്ഞു തന്നാലും അതിനെ ഹൃദയപൂർവ്വം സ്വീകരിക്കുക... അവരെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ വേണ്ട.. വിട്ടു കളയുക...
    എന്റെ തലയിൽ കേറാത്തത് എനിക്ക് മനസ്സിൽ ആവാത്തത് എല്ലാം തെറ്റാണ് എന്ന് പറയുക അല്ല വേണ്ടത്...

  • @rekhavenu2159
    @rekhavenu2159 9 месяцев назад +6

    അവിചാരിതമായി കാണാൻ കഴിഞ്ഞു ഈ വിഷയം താല്പര്യമുണ്ട് - വളരെ അറിവുകൾ തരുന്നു. നന്ദി.

  • @saikrishnan5718
    @saikrishnan5718 9 месяцев назад +146

    Sir. ഞാൻ Tvm വന്നു വാടക വീട്ടിൽ താമസിക്കുന്നു. ഈ വീടിന്റെ ഉടമ 10 വർഷം മുമ്പ് മരിചിരുന്നു ഞാൻ കണ്ടിട്ട് പോലുമില്ല പകൽ സമയത്ത് മുറ്റത്ത് ആരോ നിൽക്കുന്ന കണ്ടു ചിരിച്ച് കാണിക്കുന്നു .ഞാൻ അറ്റത്തെ മുറിയിലായിരുന്നു മുറ്റത്ത് വന്ന് ഞാൻ നോക്കിയപ്പോൾ ആരേയും കാണാനില്ല .അപ്പുറത്തെ ആന്റിയോട് ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചു: ലക്ഷണങ്ങൾ പറഞ്ഞു: ഓണറിന്റെ ബന്ധു അടുത്തുണ്ട് ഞാൻ പറഞ്ഞു ബന്ധുവിനെപ്പോലെയാണ് വന്നയാൾ ഇരുന്നതെന്ന് പറഞ്ഞു: എല്ലാ ലക്ഷണങ്ങളും വച്ച് മരിച്ച് പോയ uncle തന്നെയായിരുന്നു. അങ്ങനെ പല കാഴ്ചകളും കാണാൻ സാധിക്കാറുണ്ട്. പുറത്ത് ആരോടെങ്കിലും പറയാൻ പറ്റില്ല.

  • @babym.j8527
    @babym.j8527 9 месяцев назад +24

    duplicate of physical body=ദേഹി.യഥാർത്ഥത്തിൽ മനുഷ്യൻ എന്നാൽ,ദേഹം(body),ദേഹി (soul),ആത്മാവ്‌(spirit).ദേഹി(Soul)എന്നുള്ളത് നിലനിൽക്കും.എത്ര കാലം എന്നുള്ളത് അതിന്റെ പൂർത്തിയാകാത്ത ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിൽ എന്ന് പറയപ്പെടുന്നു. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ മെയിൽ കൊണ്ടുവരുന്ന ഒരു പോസ്റ്റമാനെ വഴിയിൽ കാണുമായിരുന്നു.എന്തെങ്കിലും മിണ്ടുമായിരുന്നു.ഒരിക്കൽ രാവിലെ അദ്ദേഹത്തെ വഴിയിൽ കണ്ടു.ഞാൻ ചിരിച്ചു.സംസാരിച്ചു.എന്നാൽ അയാൾ മിണ്ടിയില്ല. വിഷമമായി.അന്ന് വൈകിട്ട് സുഹൃത്തിനോട് പറഞ്ഞപ്പോൾ,അവൻ പറഞ്ഞു.അദ്ദേഹം മരിച്ചിട്ട് 3 ദിവസം കഴിഞ്ഞു.അവധിയായത് കൊണ്ട് നീ അറിഞ്ഞുകാണില്ല.ഇന്നും എനിക്ക് ആ സംഭവം മറക്കാൻ കഴിയില്ല.ഞാൻ കണ്ടത് ആ ദേഹിയെ (സത്വം)അല്ലേ?പിടികിട്ടാത്ത പല പ്രതിഭാസങ്ങളും ഈ ഭൂമിയിലുണ്ട്. എഴുതി തള്ളാൻ കഴിയില്ല.

  • @rajammagopi3840
    @rajammagopi3840 9 месяцев назад +5

    എനിക്ക്, അസുഖം,, വരുന്ന,, വേളകളിൽ,,, എണീൽക്കാൻ, പോലും, പറ്റാത്ത,, അവസ്ഥയിൽ,,, എന്റെ, അപ്പ, സ്വപ്നത്തിൽ, വരാറുണ്ട്,,,,,,,,,,,,,,, പിറ്റേന്ന്, അസുഖം,,, കുറയുകയും,, ചെയ്യാറുണ്ട് 🙏🙏🙏🙏

  • @valsammageorge9482
    @valsammageorge9482 9 месяцев назад +16

    മരിച്ചവരെ അപൂർവമായി സ്വപ്നം കണ്ടേക്കാം. പക്ഷേ പകൽ or രാത്രി മരിച്ചുപോയ ഏറ്റവും പ്രിയപ്പെട്ടവർ പോലും കാണാൻ വന്നിട്ടില്ല, ആഗ്രഹിക്കാറുണ്ടെങ്കിലും!

    • @jalajashylesh891
      @jalajashylesh891 9 месяцев назад

      Okke verutheyannu poyavararum madaghi vannittilla thatrikam manushyan thanne undakkiyathalle😂😂😂

    • @an_jal6188
      @an_jal6188 9 месяцев назад

      @@jalajashylesh891 apo, ivide anubhavam paranjor okke kallam parayano..

  • @sheejasheeja8103
    @sheejasheeja8103 9 месяцев назад +8

    Sir.ഞാനും കണ്ടിട്ടുണ്ട് എൻ്റെ അച്ഛനെ അച്ഛൻ മരിച്ച് (തൂങ്ങി മരണം) അന്ന് രാത്രി എല്ലാ വരും ഉറങ്ങി കിടക്കുന്ന സമയം ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണർന്നു.നോക്കുമ്പോൾ തൊട്ട് മുൻപിൽ എന്നെ നോക്കി അച്ഛൻ നിൽക്കുന്നു . പിറ്റെ ദിവസം വീട്ടിൽ ഉള്ള മിക്ക ആളുകളും ഇത് തന്നെ കണ്ടിരുന്നു എന്ന് പറഞ്ഞു.അത് പോലെ തന്നെ മരിച്ച ആത്മാക്കൾ വെള്ളം ചോദിക്കുന്നത് ഞാൻ റിയൽ ആയി കേട്ടിട്ടുണ്ട്

  • @kaleshps8977
    @kaleshps8977 9 месяцев назад +27

    ഗഹനമായ വിഷയം.. ലളിതമായ അവതരണം.. തികച്ചും ആധികാരികം.. 🙏🙏🙏

  • @user-ss3yb7bjk42
    @user-ss3yb7bjk42 8 месяцев назад +3

    ഉറക്കത്തിൽ നമ്മളുടെ ബ്രെയിൻ പൂർണമായും പ്രവർത്തനരഹിതമല്ല ബോധം ഉണ്ട് പല തോന്നലുകളും അനുഭവങ്ങളും ഉണ്ടാകും എന്നാൽ സർ ഒരു മേജർ ശസ്ത്രക്രിയ്ക്ക് വിധയമായാൽ ഡോക്ടേഴ്സ് എവിടെയൊക്കെയാണ് നമ്മുടെ ഓപ്പറേഷൻ ഏതൊക്കെ അവയവങ്ങൾ എടുത്ത് അമ്മാനമാടി എന്നൊന്നും നമുക്ക് അറിയില്ല അപ്പോൾ ബ്രയിൻ പ്രവർത്തിക്കുമ്പോൾ മനസ്സുണ്ട് ചിന്തകളുണ്ട് പ്രേതമുണ്ട് ആത്മാവുണ്ട് സങ്കൽപ്പമുണ്ട് കഥകൾ ഉണ്ട് കവിതയുണ്ട് ആ ബ്രെയിൻ അസ്തമിച്ചു കഴിഞ്ഞാൽ ആ വ്യക്തിക്ക് ഒന്നുമില്ല

  • @ajithakannappunny1543
    @ajithakannappunny1543 9 месяцев назад +8

    Sir പറഞ്ഞതെല്ലാം 100% ശരിയാണ് .എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പരിചയമുള്ള ഒരു ചേച്ചിയുടെ വീട്ടില്‍ വച്ച്. ഞാന്‍ ചോദിച്ചതിനൊക്കെ മറുപടിയും പറഞ്ഞു. But ആളെ കാണാതായപ്പൊ വരാന്‍ പറഞ്ഞ് വിളിച്ചു.നോക്കിയപ്പോ വാതില്‍ താഴിട്ട് പൂട്ടിയിരിക്കുന്നു .അപ്പോ നാണക്കേട് തോന്നി ഇത്രയും നേരം ഒറ്റക്ക സംസാരിച്ചല്ലോ എന്നോര്‍ത്ത് .പക്ഷേ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു ആ ചേച്ചി കഴിഞ്ഞ മാസം മരിച്ചു എന്ന്. എന്‍റെ അച്ഛന്‍ മരിച്ച സമയത്തും അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് .

  • @sheelae.k3919
    @sheelae.k3919 7 месяцев назад +1

    വളരെ നന്ദി രണ്ടുപേർക്കും. താല്പര്യമുള്ള വിഷയമാണ്. അധികാരികവും, അറിയാൻ ആഗ്രഹിക്കുന്നതും 🙏🙏

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 9 месяцев назад

    🎉🎉🎉🎉good appreciatable speech🙏🙏very informative

  • @minisundaran1740
    @minisundaran1740 9 месяцев назад +13

    🙏🙏ഇത് പോലുള്ള അനുഭവം ഇനിയും പങ്കു വെക്കണം. Sir.

  • @sureshpulpparambil3549
    @sureshpulpparambil3549 9 месяцев назад +11

    Salute you sirs for speaking the truth amidst an unbelieving (of others)mass🙏🙏🙏

  • @lolanrocks8403
    @lolanrocks8403 9 месяцев назад +8

    എന്റെ അമ്മയിക്ക് കൊറോണ ആയിരുന്നു മെഡിക്കൽ കോളേജ് ഇൽ സീരിയസ് ആയി കിടന്നു മരിക്കുന്നതിന് മണിക്കൂർ മുന്നേ ഞാൻ കരഞ്ഞു തളർന്നു വീട്ടിൽ ഇരുന്ന സമയത്ത് ഒരു തണുത്ത കാറ്റ് എന്നെ കെട്ടി പിടിച്ചു തലോടിയ പോലെ കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചു പെട്ടന്ന് ചെല്ലാൻ അമ്മായിക്ക് ബിപി എല്ലാം താണ് ഹാർട് ഇടിപ് നിന്ന് എന്റെ അമ്മ പോയി 😢😢

  • @somasundaranpn769
    @somasundaranpn769 9 месяцев назад +9

    സാറിന്റെ വീഡിയോ കണ്ടതിനുശേഷം 'Convergence' വായിച്ചു. ആത്മീയതയിലെ ശാസ്ത്രീയത വസ്തുനിഷ്ഠമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @studywithgeetha
    @studywithgeetha 9 месяцев назад +9

    എനിക്കും anubhavappettittund എന്റെ husbandinte മരണശേഷം 3rd day എന്നോട് വെള്ളം ചോദിച്ചു വന്നു സത്യം , മനസ്സിന്റെ തോന്നലാണ് എന്ന് വിചാരിക്കുന്നു .

    • @bose7039
      @bose7039 9 месяцев назад +6

      No, അല്ല. ബലി ഇടണം. ഇല്ലങ്കിൽ അമ്പലത്തിൽ നമസ്കാരത്തിന് കൊടുക്കണം

    • @santhikrishnasanthi3580
      @santhikrishnasanthi3580 9 месяцев назад +1

      Enikku anbavom ഉണ്ട് 100സത്യം

  • @vijayannair2101
    @vijayannair2101 9 месяцев назад +10

    Viewed by chance.found the content enriching.
    Wish to thank the channel & the guest 🙏

  • @maheshtd2122
    @maheshtd2122 16 дней назад

    🙏🏻🥰 വീഡിയോയിൽ കുറെ നാളായി ഒരുമിച്ച് നല്ല സംസ്കാരമുള്ള വരെ കണ്ടിട്ട് 🙏🏻🥰

  • @divyasworld956
    @divyasworld956 8 месяцев назад +7

    ആത്മാവ് ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്കറിയില്ല... ഇവിടെ അടുത്താണ് പൂക്കിപ്പറമ്പ് ബസ് കത്തി 42 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഥലം... അവിടെ തൊട്ടടുത്തു ഒരു ക്വാർട്ടേഴ്‌സ് ഉണ്ടായിരുന്നു... ഈ സംഭവത്തിന്‌ ശേഷം എന്നും രാത്രി വെള്ളം ചോദിച്ചു ആരോ വിളിക്കുന്നു എന്ന് പറഞ്ഞു എല്ലാവരും റൂം ഒഴിഞ്ഞു പോയി.. പിന്നീട് ആ സ്ഥലം വിറ്റു വേറെ ആൾ വാങ്ങി വീട് വെച്ചു... ഇപ്പോൾ അവിടെയുള്ളവർ സാമ്പത്തികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ്... അവർ ആദ്യം വളരെ നല്ല നിലയിൽ ആയിരുന്നു... സത്യം എന്താണെന്നു എനിക്കറിയില്ല... ഇത്രയും കാര്യങ്ങൾ എനിയ്ക്ക് നേരിട്ടറിയാം

    • @beenakp3575
      @beenakp3575 8 месяцев назад

      Kno😅 ko ko mom ni by uuyyy I m not able

    • @ashokm5980
      @ashokm5980 8 месяцев назад +1

      ഒന്നിലും വിശ്വാസമില്ലാത്ത എനിക്കും ഉണ്ട് ഈ അവസ്ഥ ശമ്പരി മല സീസണിൽ ഭജന നടകുന്ന ബന്ധുവീട്ടിൽ പോയത് ആയിരുന്നും എല്ലാവരും പോയ 1 ഉറങ്ങാൻ മേലേ റൂമിൽ താനും ആന്റിയും തറയിൽ കിടന്നു. അടുത്ത മുറിയിൽ അവിടെത്തു വേറേ കുട്ടിയും വീട് നിറയേ ആൾകാരും. ഏതോ ഒരു യാമതതിൽ ശരീരം പെടന്ന് വിറയ കുന്നും അടുത്ത് ആരേയേ കാൽ പെരുമാറ്റം. തലയ യുടെയും കാലിന്റെയും ഭാഗം നടങ്കുന്ന ഫീൽ കണ്ണ് ഒന്ന് മാത്രം തുറന്ന പ്പോൾ ഒരു സാരി രൂപം നിമിഷം മലമൂത്ര ശങ്ക തുടങ്ങി. കൈയി അനക്കി അടുത്ത കിടന്നവരേ തെടാൻ പറ്റിത്ത അവസ്ഥ ഏങനേയോ പുലർന്നും. വീട്ടിൽ എത്തി അഛൻ വീട്ടിൽ വിതന്നു പോയതായാരുന്നും അവിടെ നിന്നും മാണ് ഈ വീട്ടിൽ പോയത് അവിടെ എത്തിയപ്പോൾ പനി കാര്യം പറഞ്ഞപ്പോൾ അമ്മമ്മ പറഞ്ന്ന വീട്ടിലേ പെണ്ണ് മേലേത്തേ റൂമിൽ തൂങ്ങി മരിച്ചിരുന്നും. സാമിയയായ ഈ ആങ്ങള യും പെങളും. പ്രശന o ആകിയത് കാരണം മായിരുന്ന മരിച്ചത്. എനിക്ക് അതു വരേ അവിട്ടിൽ ന്നങ്ങനേ ഓര ചത്ത പോയത് അറിയില്ല. യിരുന്നും അവിടെ വീടും അവരുടെ അനുജത്തിയും മറ്റു മരിച്ചു അമ്മ മ്മുടെ വഴക്ക് കൊണ്ട പോയി കിടത്തിയ ആന്ററി ക്കിട്ടി. കുറേ കാലം രാത്രിയിൽ ഞാൻ പേടിച്ച് അലറും കുറച്ച് കാലം മായി വിട്ട് മാറിയിട്ട് ഭഗവത് ഗീത കേ വായികൻ തുടങ്ങി. അതും ഒരു അനുഭമായിരുന്നു വായിക്കാൻ തുടങ്ങി പ്പോൾ ആകേ ബോഡി വിറയൽ നിർത്തതേ വിറയൽ പേടി ശ്വാസം മുട്ടുന്ന ന്നവസ്ഥ. പിന്നേ വായന ഉപഷിച്ചു കുറച്ച് കുറഞ്ഞും ഇത് അവർ ത്തിച്ചും മെലെ വീണ്ടും വായന വീട തേ ഇപ്പോൾ എല്ലാം ok

  • @AyushWellness
    @AyushWellness 9 месяцев назад

    sir last
    paranja book nte peru onnude parayamo clear akunnilla, THE SCORE EXPERIMENT

  • @sudhagnair3824
    @sudhagnair3824 9 месяцев назад +32

    ആത്മാവിനെ കുറിച്ചൊന്നും അറിയണ്ട. തത്കാലം ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെ അറിഞ്ഞു ജീവിക്കുക. അവർക്കു സന്തോഷം കൊടുക്കുക. ഞാൻ ഇത് കേൾക്കാൻ പോയില്ല. കാരണം..... ഇതൊക്കെ കേട്ടാൽ മനസ്സിൽ നെഗറ്റിവ് feel വരുന്നു. എന്തൊക്കെ നല്ല കാര്യങ്ങൾ അറിയാൻ കിടക്കുന്നു. ഭൂമിയിൽ ഒരുപാടു സുന്ദരമായ വസ്തുക്കൾ ഉണ്ട്‌. കാണാനും.... കേൾക്കാനും..... അനുഭവിക്കാനും....... അതൊക്കെ ആസ്വദിച്ചു ജീവിക്കുക. ആത്മാവിന് തത്കാലം സ്തുല് കൊടുക്കുന്നു 🙏🙏🙏

    • @ashithapk1678
      @ashithapk1678 9 месяцев назад +1

      Currect

    • @harris566
      @harris566 9 месяцев назад +2

      അറിയുവാനുള്ള ആഗ്രഹം മനുഷ്യസഹജം ആണ്.
      എവിടെയാണ് വര , full stop ഓരോരുത്തരുടെയും IQ , sense of inquisitiveness അനുസരിച്ച് തീരുമാനിക്കാം.

    • @SojiSojimol
      @SojiSojimol 9 месяцев назад +1

      അറിയുവാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ ഇപ്പോൾ ഇത് കണ്ടത്

    • @abulhassan9932
      @abulhassan9932 8 месяцев назад +1

      കുറച്ചൊക്കെ അറിയുന്നതാണ് നല്ലത് കൂടുതൽ അറിയാൻ ശ്രമിച്ചാൽ മനോരോഗിയാകാം വിശേഷിച്ച് ഇന്നരംകാര്യങ്ങൾ ശാസ്ത്രിയായതാ മനുഷ്യന് ഉപകാരമുള്ള തോ ആയാൽ തർക്കേടില്ല

  • @IKEA16
    @IKEA16 9 месяцев назад +1

    സാറിന്റെ എന്ജലാ ഡോനോവൻ എഴുതിയതടക്കം മൂന്നു ബുക്കും ഞാൻ വാങ്ങി വായിച്ചു. നല്ല നിലവാരം ഉണ്ട്. ഈ ചാനൽ കണ്ട് കുറേ ബുക്കുകളും ഞാൻ വാങ്ങിയിട്ടുണ്ട് വായിച്ചിട്ടുമുണ്ട് അതിൽ ബിജു സാറിനോട് നന്ദി രേഖപ്പെടുത്തുന്നു

  • @Kakku526
    @Kakku526 9 месяцев назад +1

    Thank you for your effort🙏

  • @user-zu2ic7bk4g
    @user-zu2ic7bk4g 9 месяцев назад +11

    വളരെ നല്ല അറിവുകൾ ആണ്.. ബിജു സർ നും രാധാകൃഷ്ണൻ സർ നും നന്ദി. 🙏

  • @user-jd3gk5vj5q
    @user-jd3gk5vj5q 6 месяцев назад +1

    ഞാൻ എഴുപത്തൊന്നു വയസ്സുള്ള മനുഷ്യൻ.ഇന്നുവരെ ഒരു ആത്മാവിന്റെ സാന്നിധ്യം ഞാൻ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അപ്പോൾ എനിക്ക് ചുറ്റുമുള്ള എല്ലാ കഥകളും ഞാൻ എങ്ങനെ വിശ്വസിക്കും.

    • @ESPParanormalsai
      @ESPParanormalsai  6 месяцев назад +2

      അങ്ങ് അമീബയെയും, ആറ്റത്തെയും കണ്ടിട്ടില്ലല്ലോ 🙏🙏🙏

  • @chinnypillay2859
    @chinnypillay2859 9 месяцев назад

    VERY INTERESTING. Food for thought 😊

  • @jijikottiath9686
    @jijikottiath9686 9 месяцев назад +1

    Very informative and interesting interview....

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 9 месяцев назад +2

    Enikkum Dharalam Anubhavangal Undayittundu Sir, Rathri 1.30ne veliyil irangiyappole oral Nilkkunnathe Kandu Chennu Pidichu, Anakkamilla Chachiyanenne Vicharichu, 2 Step vache Thirinju Nokkiyappole Kananila, But pediyayilla🙏

  • @thomaspius8535
    @thomaspius8535 9 месяцев назад

    Informative and is sir books written in English

  • @sacred-chants
    @sacred-chants 9 месяцев назад +1

    Very informative 🎉

  • @HareKrishn1234
    @HareKrishn1234 9 месяцев назад

    Thanku sir🌹

  • @janardhanannair1522
    @janardhanannair1522 9 месяцев назад

    This is the 1st time im listening yr channel. Quite interesting.

  • @lalkrishna451
    @lalkrishna451 9 месяцев назад +43

    Yes ഇങ്ങനെ ഉള്ള ആൾക്കാർ പറയുമ്പോൾ ആണ് നിലവാരം keep ചെയ്യാൻ സാധിക്കുന്നത്. ചെയ്യുന്ന വീഡിയോസ്ന്റെ നിലവാരം വെറൂം പൊട്ടത്തരം പോലെ തോന്നിയത് കൊണ്ട് ഞാൻ കുറേ നാളായി കണ്ടില്ലായിരുന്നു വെറും fantasy സിനിമ കാണുന്നത് പോലെ തോന്നി. ഇന്ന് ഇദ്ദേഹത്ത കണ്ടപ്പോൾ സന്തോഷത്തോടെ വന്നു 🥰🥰🥰🙏🙏🙏

    • @divyaanoop1947
      @divyaanoop1947 9 месяцев назад +7

      Seriya..Kure LMRK Ennoke paranju oro foundation ine veruthe support cheyyunnu...avar parayunanthil onnum yukthi illa ennu polum nokunnilla... already therrumaniakpetta kaaryangal nadannn kashiyumpo pullide yagam kondanu ennu parayunnu...alukal yukthiparaam aayi chikanam...ipo daiaveekatahyil nalla scope anu..pandu baba,sri sri oke ninnidathu ipo adikam aarum illa.athu muthaledukan alukal nokum..aluakale manassiyaal kollam

    • @lalkrishna451
      @lalkrishna451 9 месяцев назад +1

      @@divyaanoop1947 exactly 👍

    • @rajeshkr9635
      @rajeshkr9635 9 месяцев назад +1

      ​@@divyaanoop1947ഒരു കാര്യത്തെ എതിർക്കാനുള്ള നിങ്ങളുടെ അവകാശത്തെ 100% മാനിക്കുന്നു. പക്ഷേ ഇത് കുരുടൻ ആനയെ കുറിച്ച് പറയുന്നത് പോലെയാണ്. LMRK ഒരു ദിവസം പൊട്ടിമുളച്ച സാധനം അല്ല. ഒരു മനുഷ്യന്റെ 18 വർഷത്തെ ജീവിത യാത്രയുടെ ഫലമാണ്. ഇന്ന് ഇന്ത്യയ്ക്ക് പുറത്ത് 16ഓളം രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് lmrk. അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുന്നു. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കൂ, ആശ്വാസം ലഭിക്കട്ടെ എല്ലാവർക്കും. എല്ലാവർക്കും ലഭിച്ചില്ലെങ്കിലും ഒരാൾക്കെങ്കിലും ലഭിക്കട്ടെ, ഞാൻ നിങ്ങളെ സാഷ്ടകം നമസ്കരിക്കാം.

    • @nobysekhar3059
      @nobysekhar3059 9 месяцев назад

      ​@@divyaanoop1947പൊട്ടത്തരം പറയരുത്

    • @rinshaphysio8741
      @rinshaphysio8741 9 месяцев назад

      ​@@divyaanoop1947കറക്റ്റ് ഞാനും കുറച്ചു നാളായി കാണാറില്ലാരുന്നു.. ഒട്ടും യുക്തിയില്ലാത്ത ഒരു ഉപകാരം ഇല്ലാത്ത കാര്യങ്ങൾ ആരുന്നു വന്നുകൊണ്ടിരുന്നതു.. ബട്ട്‌ ഇന്ന് ഇരുന്നു full എപ്പിസോഡ് കണ്ടു

  • @dheerajdivakar
    @dheerajdivakar 9 месяцев назад +7

    പകുതിയുക്തിവാദം കൊണ്ട് നടന്ന ഞാൻ ദേവിയെ കണ്ട് ഞെട്ടി . മോഹൻലാലിന് സംഭവിച്ച പോലെ പല തവണ കണ്ടിട്ടുണ്ട്

  • @anjalydas4030
    @anjalydas4030 9 месяцев назад +8

    ശക്തമായ വൈബ്രേഷൻ ഉള്ള മനസ്സുകൾക്ക് തീർച്ചയായും ഇത്തരം അനുഭവങ്ങൾ ഉണ്ടാകും.

  • @csreelatha6251
    @csreelatha6251 9 месяцев назад

    Thhank u sir

  • @sreesankarus7491
    @sreesankarus7491 9 месяцев назад

    Nalla video aayirunnu chettaa

  • @harishkk5628
    @harishkk5628 9 месяцев назад +3

    Thanks for the interview

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 дней назад

    താങ്കളുടെ chanel standard എവിടെയും കുറഞ്ഞിട്ടില്ല. ചില ആൾക്കാർക്ക് അവരുടെ വിശ്വാസത്തിൽ കൂടിയുള്ള അഭിപ്രായം മാത്രമേ അംഗീകരിക്കുക ഉള്ളൂ. കിണറ്റിൽ കിടക്കുന്ന തവളയുടെ mentality ഉള്ളവർ. So keep going 😘

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 9 месяцев назад

    Fine speech

  • @pvs7723
    @pvs7723 9 месяцев назад +5

    ഞാനും ഒരു സെപ്നം കണ്ട്..സ്വപ്നം എല്ലാ യാഥാർത്ഥ്യം തന്നെ..ഞാൻ ഉറങ്ങാൻ kidannirunnu...പക്ഷേ ഉറങ്ങിയില്ല. Late ayirunnu time..വെറുതെ കണ്ണ് തുറന്നു kidakukayayirunnu.. പെട്ടെന്ന് കാലിൻ്റെ ഭാഗത്ത് പുകപോലെ. Heaight കുറഞ്ഞ ഒരു ആൾ രൂപം..അതിൻ്റെ എൻ്റെ കഴുത്തിന് നേരെ വരുന്നു..ഞാൻ പെട്ടെന്ന് എഴുനേറ്റു ഇരുന്നു..അതിനെ പിന്നെ കണ്ടില്ല....പിന്നെ ഒരു സന്ധ്യാ സമയത്ത്. വീടിനു പിറകിലെ മരത്തിൽ നിന്നും ഒരു അട്ടഹാസം പോലെ ചിരിക്കുന്നത് കേട്ട്..ആലെ കണ്ടില്ല

  • @KannanEs-zl4pt
    @KannanEs-zl4pt 9 месяцев назад +4

    Thank you sir ❤️

  • @user-jj5ie1zb5r
    @user-jj5ie1zb5r 9 месяцев назад

    Speech vry good

  • @suriyavin7530
    @suriyavin7530 9 месяцев назад +1

    Namaskaram sir🙏

  • @jyothinandakumar8465
    @jyothinandakumar8465 9 месяцев назад +2

    Awesome Interview..Feel proud of you Radhakrishnan Chetta❤❤🙏🙏🙏

  • @pkpcreation8794
    @pkpcreation8794 9 месяцев назад +2

    . എനിക്ക് ഇങ്ങനെ യുള്ള ഒരു അനുഭവം ഉണ്ടായിട്ട് ഒരു മാസം മുന്നേ മരിച്ചയാൾ എന്റെ മുന്നിലൂടെ നടന്ന് വീട്ടിനകത്തേക്ക് കയറുന്നത് കണ്ടു... എന്റെ കൂടെ രണ്ട് പേർ ഉണ്ടായിരുന്നു... അവർ എന്റെ ഭാവം കണ്ട് ഞെട്ടി എന്താണെന്ന് ചോദിച്ചു ഞാൻ ഒന്നും പറഞ്ഞില്ല കാരണം എനിക്കും വിശ്വസിക്കാൻ പറ്റിയില്ല. :-

  • @ukcp54
    @ukcp54 8 месяцев назад +2

    In unnatural deaths the soul with spirit, leaves the body through lower orifices. And hence it is heavier than its usual ethereal body .....gets suspended closer to the ground and takes on the image or apparition of pretha sharira of the dead, due to the coherence of emotional and other unexited lower mahabhoothaas attached to that spirit( possibly due to suddenness of the death). The intensity of such emotional attachment due to sudden departure could be restorative of the communicational link between the living soul and the departed soul. Phantom is a belief while apparitions are realities. The astral body or spirit in its natural human exit through nose or mouth can form such images but is subject to Dispersion even with the lightest of air movements and so become invisible.

  • @gbinoj
    @gbinoj 9 месяцев назад +30

    ഞാൻ 7 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന കാലം ഒരാത്മാവുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. എന്നും രാത്രിയിൽ അവൾ വരും. രാവിലെ തിരികെ പോകും.
    ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ കൂടെ വരാൻ നിർബന്ധിച്ചപ്പോൾ അവൾ തയ്യാറായില്ല.
    ഞാൻ വിതുമ്പി...
    ജയിൽ അധികൃതരോട് വെറുതെയാണെങ്കിലും എൻ്റെ ശിക്ഷ ജീവപര്യന്തമാക്കി തരേണമേയെന്ന് അപേക്ഷിച്ച് നോക്കി. ഫലമുണ്ടായില്ല.
    ജയിലിൽ കഴിഞ്ഞ 7 വർഷങ്ങൾ ഇന്നെനിയ്ക്ക് 7 രാത്രി പോലെ മാത്രം.
    ആരോടും പറഞ്ഞിട്ടില്ലാത്ത
    എൻ്റെ ആത്മബന്ധം...

    • @ajivarad
      @ajivarad 9 месяцев назад +3

      😂

    • @kpa1891
      @kpa1891 9 месяцев назад +3

      😂😂

    • @jijeshjijesh4570
      @jijeshjijesh4570 9 месяцев назад +8

      നോവലിന്റെ പേര് പറ..
      അടുത്ത ഭാഗം കേൾക്കാൻ കൊതിയാവുന്നു

    • @manikrishnan9206
      @manikrishnan9206 9 месяцев назад

      😂

    • @sreeju5196
      @sreeju5196 8 месяцев назад

      😂😂😂😂

  • @ashavinodan
    @ashavinodan 7 месяцев назад

    Thank you sir

  • @chandrikaa2571
    @chandrikaa2571 9 месяцев назад +1

    Highly informative. Thank you both 🌹🌹🌹🙏🙏🙏

  • @girijasukumaran5985
    @girijasukumaran5985 9 месяцев назад +3

    എനിയ്ക്കു ഒരുപാട് ഇഷ്ടം ആണു ഈ സഭ്ജക്റ്റ് പണ്ടൊക്കെ ഒരുപാട് ഭയമായിരുന്നു ഇപ്പോൾ അത്രയും തോന്നാറില്ല്യ ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ടാവാറുണ്ട് ഞാൻ വാടക യ്ക്കാണ് താമസിക്കുന്നത് വന്ന ദിവസം തന്നെ രാത്രിയിൽ ഞാൻ ഫുഡ് കഴിക്കുന്ന സമയത്ത് ഒരു കുട്ടിയുടെ അധർശ്യ രൂപം വളരെ പതുക്കെ എന്റെ അടുത്തേയ്ക്ക് നടന്നു വരുന്നു തല യുടെ ഭാഗം ഒരു പുകമഞ്ഞു പോലെ ആരുന്നു ഏതാണ്ട് പത്തു അടി കൂടി വെച്ചാൽ അതു എന്റെ അടുത്തു എത്തും വായിൽ വെച്ച ചോറ് ഉരുള തൊണ്ടയിൽ തടഞ്ഞ പോലെ ഞാൻ കൃഷ്ണാ.. എന്നു വിളിച്ചത് എന്റെ തൊണ്ടയിൽ തങ്ങി പെട്ടെന്ന് ആ രൂപം കാണാതായി പിന്നീട് അങ്ങോട്ട് എന്നും എന്റെ പിന്നാലെ ഉണ്ടാകും ആദ്യം ഒന്നും ആരും വിസ്വാസിച്ചില്ല അതു അടുത്തു വരുമ്പോൾ ഒരു ഭയങ്കര സ്മെൽ ഉണ്ടാവാറുണ്ട് പാത്രങ്ങൾ തട്ടി താഴെ വീഴുക കുക്കറിന്റെ സ്റ്റിക്കിൽ തട്ടുക കട്ടിലിൽ എന്തോ ഒരു ഭയങ്കര വെയിട്ടുള്ള സാധനം വന്നിരിക്കുക ഒക്കെ തോന്നാറുണ്ട് പക്ഷെ ഒട്ടും ഭയം തോന്നിയിട്ടില്യ ഞാൻ ഒരു കൃഷ്ണ മഹാദേവ ഭക്ത യാണ് അതുകൊണ്ടാവാം പേടി തോന്നാത്തത് 🌹🙏🙏🙏🙏🙏🙏

    • @jalajashylesh891
      @jalajashylesh891 9 месяцев назад

      Ethu kalatha jeevikkunnathu sciencil viswasikku😂😂😂😂😂

    • @girijasukumaran5985
      @girijasukumaran5985 9 месяцев назад

      @@jalajashylesh891 എന്ധെ അങ്ങനെ പറഞ്ഞത്

    • @krishnakppradeep8792
      @krishnakppradeep8792 8 месяцев назад

      Ithokke sathyano? Kettittu vishwasikkan sadhikkunnilla.... Athondaa

  • @deeptiravi1935
    @deeptiravi1935 7 месяцев назад

    Radhakrisn Sir, how can I connect with you ?

  • @anilmadhu8904
    @anilmadhu8904 9 месяцев назад +4

    When we see Radhakrishan Sir we are very happy. Thank you sir

  • @radhadevijanaki5610
    @radhadevijanaki5610 9 месяцев назад

    Wonderful

  • @remyakmkm9260
    @remyakmkm9260 25 дней назад

    Thank you💚💚💚💚💚

  • @amalkrishna506
    @amalkrishna506 9 месяцев назад

    Sir ente monte athmave oru moongayude roopathil njan kanunnu .ihine kurichu paeayano

  • @Wexyz-ze2tv
    @Wexyz-ze2tv 9 месяцев назад +3

    നമസ്കാരം സാർ 🙏🙏ബിജു സർ വളരേ ആകാംഷ ഉണ്ട്..

  • @shanojk.v7394
    @shanojk.v7394 9 месяцев назад +1

    എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 9 месяцев назад +2

    ഞാനൊരു സാധാരണ ക്കാരിയാണ്. എനിക്കു ചെറിയ നാൾമുതൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @abhinavkallayil7951
    @abhinavkallayil7951 9 месяцев назад +1

    👍🏻👍🏻👍🏻🙏🙏🙏

  • @sanusaranya3567
    @sanusaranya3567 9 месяцев назад +5

    Standard ഒട്ടും താഴ്ന്നതായി തോന്നിയിട്ടില്ല. എല്ലാവർക്കും ഇത് മനസിലാവണമെന്നില്ല. അപൂർവമായി പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉണ്ടാവാം. എനിക്ക് ദൈവീകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ മനസിന്റെ തോന്നലാവും. 👍👍

  • @krishnantampi5665
    @krishnantampi5665 9 месяцев назад +1

    Sir voice and noise both are spirit within that's coming out your brain is the universe because everything happens there that's all❤😅

  • @kumaran4313
    @kumaran4313 9 месяцев назад +2

    My sister had such an experience

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 9 месяцев назад +3

    sir, enikku valare viakthamayi anubhavam undayirunnu.njan first delivery ayi jhansi MHil military hospitalil admit aayi mone delivariyayi kidakumbol, hussinte nattilulla Achan ente thalakubhagathu vannu ennem money noki ente thalayil snehathode thadavi veendum kalkil vannu nilkunnathu kandu.pettennu naattil ninnum thalennu aa samayathu Achan accident aayi marnappettuenna shikha varthayanu njangal ari njhathu. Annu unitileku teligram vanna nathu arinjhathu. Husinte Achanu enne orupadishta aayirunnu. Delivery dateum ariya ayirunnu. Achante aanmakalil Aadhi athe pwrakuttiye kannan niranjan snehathode aakamshayode kathirikukayayirunnu.innum aa sathiyam ente manassil nirnjhu nokkunnu. Hus hospital il vanna thum Achan ente adukevannathumoke paranjirunnu. Adutha divasam vanna telegram avar ithu vvallathoranubhavathode eppozhum parayarundu sir.

  • @preethibaburaj197
    @preethibaburaj197 9 месяцев назад +2

    ❤🙏

  • @Agniveer108
    @Agniveer108 9 месяцев назад +30

    രാധാകൃഷ്ണൻ സർ ❤ മോഹൻലാലിന് ആ സ്ത്രീയുടെ ബോഡി ഒന്ന് പോയി കണ്ട് confirm ചെയ്യാമായിരുന്നു

    • @DGP8630
      @DGP8630 9 месяцев назад +3

      Aa oru avasthayil onnum thalayil udikkilla.....

    • @sirajudeentk7179
      @sirajudeentk7179 9 месяцев назад +3

      traini ൽ Body കൊണ്ടു പോവാൻ കഴിയുമോ

    • @rahimkvayath
      @rahimkvayath 9 месяцев назад

      ​@@sirajudeentk7179
      പറ്റില്ല, പക്ഷേ കഥയിൽ ചോദ്യമില്ല

    • @tinytot140
      @tinytot140 9 месяцев назад

      ​​@@sirajudeentk7179കഴിയും

    • @untamedVagabond
      @untamedVagabond 9 месяцев назад

      @@sirajudeentk7179yes. Earlier passenger trains used to have one bogie dedicated for goods/ large consignments

  • @santhakumari1460
    @santhakumari1460 9 месяцев назад

    🙏🙏🙏🌹

  • @mohanpmohanp2630
    @mohanpmohanp2630 7 месяцев назад

    അങ്ങയുടെ പ്രഭാഷണം കൊള്ളാം 🌹❤👌👍🙏

  • @THE_RRT
    @THE_RRT 9 месяцев назад

    Anikkum പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @akhilsudhinam
    @akhilsudhinam 9 месяцев назад +4

    പണ്ട് വനിതയിൽ വായിച്ചിട്ടുണ്ട് മോഹൻലാൽ ഒരു കൊച്ചു കുട്ടിയുടെ ആത്മാവുമായി സംസാരിച്ചത് ഊട്ടിയിലെ ഒരു ഗെസ്റ്റ് ഹൌസിൽ നിന്ന് രാത്രി പിന്നെ രാവിലെ ആയപ്പോൾ ആ കുട്ടിയെ അവിടുത്തെ ജോലിക്കാരോട് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു കുട്ടി അവിടെ ഇല്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞു

  • @us3443
    @us3443 9 месяцев назад

    edhehathine adhyem thott ulla videos prathyekom oru playlist il ullpeduthiyal tharaked ela.

  • @akhilks1873
    @akhilks1873 9 месяцев назад

    എനിക്കും ഇതുപോലെ

  • @KeralaVlog8
    @KeralaVlog8 9 месяцев назад +1

    ❤️❤️🙏🙏🙏

  • @koopck8939
    @koopck8939 9 месяцев назад

    enikum orupaad anubavam und Tantric practices njan cheyarund njan padichath psychology aanu, aarum paranjal viswasikilla, athañu sathyam, ellavarkum undakunna problems maattan polum namuk pattum

  • @JanakyKNair
    @JanakyKNair 9 месяцев назад +3

    നമസ്കാരം സർ..🙏🙏🙏 രണ്ടു പേർക്കും.

  • @angelcrafter2287
    @angelcrafter2287 9 месяцев назад +1

    🙏🏼🙏🏼

  • @preethibalakrishnan625
    @preethibalakrishnan625 9 месяцев назад

    👍👍👍

  • @meerarajasree9650
    @meerarajasree9650 9 месяцев назад +1

    🙏🙏🙏🙏🙏❤️

  • @SurekhakarthuSurekhakarthu
    @SurekhakarthuSurekhakarthu 9 месяцев назад

    🙏🙏🙏👍

  • @mangosaladtreat4681
    @mangosaladtreat4681 9 месяцев назад +8

    സർ ഒരു മിടുക്കനാണ്! സയൻസു വഴി ഇതൊക്കെയുണ്ടെന്നു സ്ഥാപിക്കുകയും ജ്യോതിഷ വഴി പറയുമ്പോൾ .... ആയിരിക്കാം, ആകാം , അവർക്കതറിയാമായിരിക്കാം! മിടുക്കൻ അല്ല, മിടുമിടുക്കൻ !!😊✍️

  • @yedureghunath5966
    @yedureghunath5966 9 месяцев назад +3

    🎉first......Bigg Bossil aanu മോഹൻലാൽ പറഞ്ഞത്

  • @muralicosmoki3132
    @muralicosmoki3132 9 месяцев назад

    Welcome Radhakrishnan sir

  • @aneeshjyothirnath
    @aneeshjyothirnath 9 месяцев назад +1

    🙏

  • @jijupattan4511
    @jijupattan4511 9 месяцев назад

    Thank you❤

  • @gangadharnard4203
    @gangadharnard4203 9 месяцев назад

    🙏🙏🙏👍🌷

  • @aparnnas446
    @aparnnas446 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vtjoshy4956
    @vtjoshy4956 8 месяцев назад +1

    ധുമ രൂപ ത്തിൽ ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് ധൂമം കോൺക്രീറ്റ് തറയിൽ നിന്നും അതിശക്ത മായി ഉയർന്നു അപ്രത്യക്ഷ മായി ഏകദേശം ഒരു മിനുറ്റ് നീണ്ടു നിന്നും ഭയ ത്തി ന്റെ പരകോടിയിൽ എത്തി തോന്നി യത് ആയിരുന്നില്ല അമ്മ യും സഹോദരരിയും സാക്ഷി കൾ ആയിരുന്നു

  • @subhashu9831
    @subhashu9831 8 месяцев назад +2

    രാധാകൃഷ്ണൻ സാർ പറയുന്ന സ്വാമി അഭേദാനന്ദയുടെ ( ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനാണ് ) പുനർജന്മത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ്. ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര അത് പ്രസിദ്ധികരിച്ചിട്ടുണ്ട്....

  • @sasikalasvlogs
    @sasikalasvlogs 9 месяцев назад +33

    Sir, സാർ പറയുന്ന ഒരു കഥ മോഹൻലാൽ ഒരിക്കൽ ബിഗ്‌ബോസ് ഷോയിൽ, അദ്ദേഹത്തിന്റെ സുഹൃത്തിനു ഉണ്ടായ ഒരു അനുഭവ കഥ share ചെയ്തിരുന്നു. 🙏🏻

    • @panyalmeer5047
      @panyalmeer5047 9 месяцев назад +1

      അരിമ്മാവ്, ഗോതമ്പ് മാവ്, ഉപ്പ് മാവ്, മൈത മാവ് എന്നൊക്കെ കണ്ടു കെട്ട് എന്ത് തരം മാവ് ആണാവോ ഈ ആത്മാവ് 🥵

    • @raveendrank74
      @raveendrank74 9 месяцев назад

      Prandyeee chumma

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 9 месяцев назад

      ​@@panyalmeer5047😂😂😂

    • @premji4143
      @premji4143 9 месяцев назад

      Kindly share that big boss episode

    • @divyachandran7676
      @divyachandran7676 9 месяцев назад +1

      Mohanlal paranjad thanne aanu sir parayune

  • @remanichandrasekharan9286
    @remanichandrasekharan9286 8 месяцев назад +1

    👌🙏

  • @arunraj0006
    @arunraj0006 9 месяцев назад +9

    Mohanlalinte anubavamalla sir. അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 9 месяцев назад +6

    Sir i have seen this video with intrest, I want to share some practice which was learnt through experience especially since it's mahalaya phase, many do rituals for ancestors.but since the whole world is in existence for mutual cooperation and coexistence,very few do it, beyond their family members, actually it is a eloborate ritual.we are suppose to do for our teachers (guru), friends, plant's, pet's,servents, even for our enemies, to the maha purasas, Rishis, than to the kshetra and last it's called Dharma pinda or tharpanam( to everyone and anyone who has not got those offering it's called Dharma pinda or tharpanam). I was initiated at many holy places from good Vedic scholers

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 9 месяцев назад

    🙏🙏🙏🙏🌹🌹🌹🌹

  • @sdprakash2549
    @sdprakash2549 9 месяцев назад

    ❤❤❤❤🌹

  • @Beyou12345
    @Beyou12345 9 месяцев назад

    🙏🙏🙏

  • @gulfeps4764
    @gulfeps4764 8 месяцев назад +1

    സാർ ആലപ്പുഴയിൽ വളവനാട് എന്നാ സ്ഥലത്തു പ്രകാശൻ സ്വാമിയുടെ ഒരു ലക്ഷ്മി നാരായണ ക്ഷേത്രം ഉണ്ട്. പറ്റിയാൽ അവിടെ ഒന്ന് സന്ദർശിക്കണം. താങ്കൾക്ക് അവിടുന്ന് ഒത്തിരി പുതിയ അനുഭവങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നു 🙏🙏🙏