ഉപ്പാടെ കോലം കണ്ടോ ഉമ്മാടെ കല്ല്യാണ ഡ്രസ് ​⁠​⁠

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 261

  • @rafsha8515
    @rafsha8515 5 месяцев назад +68

    ഉമ്മ ഫർദയിൽ ലെങ്കി മറിയുന്നുണ്ടല്ലോ അടിപൊളി masha അല്ലാഹ് 😁🥰🥰🥰 ആ ബാക്കിൽ കെട്ട് വേണ്ട ട്ടോ ☺️

  • @Rahmathrahan
    @Rahmathrahan 5 месяцев назад +126

    പർദ്ദ ബാക്കിൽ കെട്ട് ഒഴിവാക്കുന്നതായിരിക്കും ഒന്നുകൂടി നന്നാവുന്നത്

  • @asnamol5640
    @asnamol5640 5 месяцев назад +58

    പർദ്ധയിൽ ആ വള്ളി കേട്ട ണ്ട ബോറവും

  • @SameeraEP-xh1if
    @SameeraEP-xh1if 5 месяцев назад +48

    ഉപ്പാക് ഇടക് ഇടക് ഇളനീർ വാങ്ങി കൊടുക്കണം ഷീണം മാറും 🥰

  • @asna473
    @asna473 5 месяцев назад +79

    ഉമ്മാന്റെ പർദ്ദ അടിപൊളി, ബാക്കിൽ കെട്ട് ഒഴിവാക്കി loos ആക്കി ഇടണം,അതാണ് ഭംഗി കെട്ട് നല്ല കോലം കേട് ഉണ്ട്

  • @haseenajaleel8479
    @haseenajaleel8479 5 месяцев назад +30

    ബ്ലാക്ക് ഷാൾ വേണ്ടാ അത് എപ്പോഴും ഉപയോഗിക്കുന്ന കളർ അല്ലെ ചിക്കു കളർ ഷാൾ മതി

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 5 месяцев назад +12

    Upak nala nala fruits. Food oka koduth ushar akuga ❤

  • @Sakeena-p6j
    @Sakeena-p6j 5 месяцев назад +2

    സിനുനു ചിരിക്കാൻ ഒക്കെ ഭയങ്കര മടിയാണല്ലോ

  • @SameedaNazar
    @SameedaNazar 5 месяцев назад +7

    ഉമ്മ അടിപൊളി നല്ല പർദ്ദ എന്തിനാണ് ഉമ്മാനെ കൊണ്ട് സാരി ഉടുപ്പിക്കുന്നദ് 👍 കെട്ടും നല്ലതാണ്

  • @surya8_f164
    @surya8_f164 5 месяцев назад +1

    പർദ്ദ നല്ല ഭംഗി ഉണ്ട് ഉമ്മാക് നന്നായി ചേരുന്നുണ്ട് ഇട്ട ഉമ്മാന് ഇതുപോലെ സ്നേഹിക്കുന്ന മക്കളെ കിട്ടിയതാണ് ഉമ്മാന്റെ ഭാഗ്യം ഇട്ടോ ❤ പിന്നെ മക്കൾക്കും ഇതുപോലെ ഒരു ഉമ്മാനെ കിട്ടിയതാ നിങ്ങടെ ഭാഗ്യം
    എന്തായാലും സാരി ഉടുക്കത്തെ ഉമ്മാനെ വിടരുത് ഇട്ട നൗഫൽ ഇക്ക എനിക്ക് ഉമ്മാനെ സാരി ഉടുത്തു കാണാൻ ആഗ്രഹം ഉണ്ട് പർദ്ദ സൂപ്പർ ആണ് ഇട്ടോ ❤❤❤❤

  • @bushrahamza7091
    @bushrahamza7091 5 месяцев назад +24

    സാരി ഉടുക്ക് suuper ആകും

  • @sameer3922
    @sameer3922 5 месяцев назад +7

    നല്ല ഭംഗി ഉണ്ട് 16 വയസ് കുറഞ്ഞു

  • @hani3321
    @hani3321 5 месяцев назад +17

    ഉപ്പ പൂർണ ആരോഗ്യത്തോട് കൂടെ ചക്കരയുടെ റിസപ്‌ഷന് വരാൻ പറ്റണേ അള്ളാ🤲🏽

  • @Rasiya.K-z1x
    @Rasiya.K-z1x 5 месяцев назад +10

    പർദ്ദ poli👍🏻

  • @AhamedDinan
    @AhamedDinan 5 месяцев назад +5

    Pardayude valli kettanda athu boranu

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 5 месяцев назад +2

    😂😂ഉമ്മാന്റെ തമാശ ❤️

  • @AbdulHameed-t5j
    @AbdulHameed-t5j 5 месяцев назад +2

    Endh karyam vannalum new endina Noufale cinema story parayinne cinema nammalk Haraman🎉

  • @sabiviog6323
    @sabiviog6323 5 месяцев назад +5

    പാവം ഉപ്പ

  • @saphiya6164
    @saphiya6164 5 месяцев назад +3

    Partha ennulla dressinte barkathonum vere oru dress ittalum undagulla..😊

  • @sameeramunavvar966
    @sameeramunavvar966 5 месяцев назад +9

    Soufi evdennaa vangiyath...enik onn vaangaanaayurunnu.....soooooerb dresss

  • @hanithesi7758
    @hanithesi7758 5 месяцев назад +32

    രണ്ടാമത് ഇട്ട ഷാൽ മക്കനചുറ്റി കെട്ടിയാൽ കൂടുതൽ ഭംഗിയുണ്ടാകും അല്ലങ്കിലും ഉമ്മ സുന്ദരിയാട്ടോ

    • @Sakkiaamina
      @Sakkiaamina 5 месяцев назад +1

      സുന്ദരി.. കാണുമ്പോൾ അറപ് ആകും.. ഇവർക്ക് 70വയസ് പറയും

    • @Littileangel234
      @Littileangel234 5 месяцев назад

      ​@@Sakkiaamina ee paranjal bayakara sundari alle 😅nthado thanik

    • @rafsha8515
      @rafsha8515 5 месяцев назад +1

      ​@@Sakkiaaminaഎന്താ ഒരു msg. നമ്മക്കും ഉമ്മമാർ എന്നുള്ള ബോധം ഉണ്ടെന്നുള്ള ഓർമ വേണം ആ ummamarkkum പ്രായ മായവർ ഉണ്ടാവും അല്ലാത്തവരും ഉണ്ടാവും അവരെ നോക്കി arappanennn പറയുമോ?? കഷ്ടം 😑

    • @Sakkiaamina
      @Sakkiaamina 5 месяцев назад

      @@rafsha8515 എന്റ ഉമ്മ ഇങ്ങനെ യൂട്യൂബിൽ സൗന്ദര്യം പ്രദർശിപ്പിക്കാറില്ല... എന്റ ഉമ്മയുമായി ഈ യൂട്യൂബിൽ കറങ്ങുന്ന ഇവരെ taratamyam ചെയ്യാൻ കൂടി പറ്റില്ല

    • @hanithesi7758
      @hanithesi7758 5 месяцев назад

      @@Sakkiaamina അത് അവരുടെ ജീവിതം .

  • @rubeenasalam8166
    @rubeenasalam8166 5 месяцев назад +3

    ഉമ്മാൻ്റെ ഫർദ അടിപൊളി എവിടെ നിന്നാണ് വാങ്ങിയത്

  • @nushaibalatheef5836
    @nushaibalatheef5836 5 месяцев назад +21

    ഉമ്മപാവം നല്ല ബാംഗിയുണ്ട് 👌♥️

  • @SafuVk
    @SafuVk 5 месяцев назад

    ഉപ്പാനെ കാണുമ്പോൾ എന്തോ ഒരു വിഷമം പറ്റെ ആയി അല്ലേപാവം

  • @rabidkp2466
    @rabidkp2466 5 месяцев назад +4

    Polichu
    Uppa orupad sheenichu
    Kure nalinshesham Aan njan noufal ikkantevidiyo kanunne

  • @ourchichoos9355
    @ourchichoos9355 5 месяцев назад +12

    ഉമ്മാ സാരി ഇടൂ... സുന്ദരി ഉമ്മ... കാണാൻ ഞങ്ങൾക്കും ആഗ്രഹം 😍

  • @afrinshanu4189
    @afrinshanu4189 5 месяцев назад +1

    പെണ്ണിനെ കാളും ചൊർക്ക് ഉമ്മ അല്ല. അമ്മായി ഉമ്മ ആണ് 😂

  • @safiyak6208
    @safiyak6208 5 месяцев назад

    സിനു ഉമ്മാക്ക് ഷോൾ ചുറ്റി ഇട്ട് കോടു ക്കു സാരി ഉടുക്കുമ്പോൾ ഷോൾ ചുറ്റി ഇട്ടാൽ നല്ലരസം ഉണ്ടാവും സിനു ഉമ്മാക്ക് ഷോൾ ചുറ്റി കോടുകുക

  • @rasiyaameerkk3651
    @rasiyaameerkk3651 5 месяцев назад

    പർദ്ദയുടെ ബാക്കിലെ കെട്ട് ഒഴിവാക്കുന്നത് നല്ലതാണ് അത് ബങ്ങിയില്ല

  • @junaidcm4483
    @junaidcm4483 5 месяцев назад +1

    🥵🥵🥵🥵

  • @salmanulfarisvlogs8536
    @salmanulfarisvlogs8536 5 месяцев назад +2

    നല്ല ക്ഷീണം ആയി വാപ്പ.... മരുന്നിന്റെ ആയിരിക്കും അല്ലെ...

  • @thesninoufalthesni5997
    @thesninoufalthesni5997 5 месяцев назад +3

    അടിപൊളിയായിട്ടുണ്ട് ഡ്രസ്സ് പാവം ഉമ്മ ക്ഷീണിച്ചിട്ടുണ്ട്

  • @kappadkitchen
    @kappadkitchen 5 месяцев назад +1

    ഉപ്പ പാവം 👍

  • @bgmi______
    @bgmi______ 5 месяцев назад

    Pardhde valli venda adhu borayipoyi

  • @JasminJaisu
    @JasminJaisu 5 месяцев назад +2

    Sari udukkumbo shal chutti kettanam adh Umma idoola appo pardha madhi

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 месяцев назад +1

    പർദ്ദ 👍കളർ ഇഷ്ടപ്പെട്ടു ❤
    ഉപ്പ ക് ഷീണഠ ഒക്കെ മാറി ആരോഗ്യം ഉണ്ടാവട്ടെ 🤲🤲

  • @Itz_Me_Rinsha
    @Itz_Me_Rinsha 5 месяцев назад +4

    Ummade Abaya super

  • @abcd-yk7zl
    @abcd-yk7zl 5 месяцев назад

    ഉമ്മാടെ ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട് മാഷാഅല്ലാഹ്‌ 🥰... എന്റെ ആങ്ങളയുടെയും 6:56 6:57 കല്യാണം ഉണ്ട്.. അപ്പോയെക്കുംഎന്റെ ഉമ്മക്കുംഎടുത്തു കൊടുക്കാൻ തോന്നുന്നു 😂

  • @Sajitha1Basheer
    @Sajitha1Basheer 5 месяцев назад +4

    Panda adipoli
    Kettu ozhivakkanam
    Shall cherunnund❤

  • @BushrathFathima
    @BushrathFathima 5 месяцев назад +1

    Paavam uppa umma sooper aayittund

  • @MuneerPurathur
    @MuneerPurathur 5 месяцев назад

    അടിപൊളി പർദ്ദ ❤❤

  • @naseemack1093
    @naseemack1093 5 месяцев назад

    Umma Nalla Happyaaa pardha supper...pavam Uppaaa...

  • @safiyahassan2954
    @safiyahassan2954 5 месяцев назад +2

    Pardha polichu oru divasam ath ittoli polikkum

  • @sabi.....4024
    @sabi.....4024 5 месяцев назад +30

    പാവം ഉപ്പ ഒരു പാട് ഷീണിച്ചു 😢

  • @hakkeemhakki545
    @hakkeemhakki545 5 месяцев назад

    പർദ്ദ സൂപ്പർ ബാക്കിൽ കേട്ട് വേണ്ടാട്ടോ ബോർ ആണ്

  • @nasheedameentk5636
    @nasheedameentk5636 5 месяцев назад +2

    Uppakku edakku juice kodukkanatto ksheenam maarum kalliyanamokkeyallea uppa usharayalea ellam usharaku❤

  • @afalathahmed5712
    @afalathahmed5712 5 месяцев назад +1

    Fardaadepolekayrwanda

  • @shimnashahid652
    @shimnashahid652 5 месяцев назад

    Food kaichal appo thanne vellam kodukkalli... Oru one hr kainj koduthu noku

  • @shameemaputhiyeduth913
    @shameemaputhiyeduth913 5 месяцев назад +2

    Ummane sari udipikanam hijabum idanam

  • @najibasherin6061
    @najibasherin6061 5 месяцев назад

    എന്താണ് ഉപ്പാക്ക് അസുഖം 8:30 8:31

  • @Jinnindesulthan
    @Jinnindesulthan 5 месяцев назад

    ഉപ്പയോട് സംസാരിക്കില്ലേ നൗഫൽ. കാണാറില്ല അതാ chothiche

  • @mubashirabanu-fy6ts
    @mubashirabanu-fy6ts 5 месяцев назад +2

    Ummak shol scaf cheyth kodukkanam enna nalla rasam ndakum 😊😊

  • @dreamsworld-d8q
    @dreamsworld-d8q 5 месяцев назад +1

    7:39 എന്റെ ഉപ്പ 80കിലോ ഉണ്ടായിരുന്നു ഇപ്പോൾ 39കിലോ ഒള്ളു 😢🤲🏻

    • @sabnanazar5587
      @sabnanazar5587 5 месяцев назад

      എന്തു പറ്റി

    • @dreamsworld-d8q
      @dreamsworld-d8q 5 месяцев назад

      ​@@sabnanazar5587 തുടക്കം ഇങ്ങനെ ആയിരുന്നു. Result വന്നപ്പോൾ കാൻസർ ആയിരുന്നു. ഇപ്പോൾ 4വർഷം ആയി സുഖം ആയി വരുന്നുണ്ട് 🥰🤲🏻

  • @RamlthPadinjarangadi
    @RamlthPadinjarangadi 5 месяцев назад

    Endhayalum sari uduppikkanam

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 5 месяцев назад +2

    Oru rasavumilla

  • @Sakeena-p6j
    @Sakeena-p6j 5 месяцев назад

    ഉമ്മാന്റെ ഷാൾ മാക്സിയിലും purda യിലും ഒരേപോലെ ഇടരുത് ഉമ്മ സ്റ്റയിൽ mattipidikkita😄😄😄

  • @shadil123shadil2
    @shadil123shadil2 5 месяцев назад

    ഒരിക്കലും പറവള്ളി ബാക്കിൽ കെട്ടരുത് ഭയങ്കര ബോറാണ് ഡ്രസ്സിങ് ചെയ്യുന്നതാണ് പ്രായത്തിനനുസരിച്ച് വേണം

  • @sarfiyac6478
    @sarfiyac6478 5 месяцев назад +1

    Ingale updation waiting aayirunnu 😁

  • @zayan3322
    @zayan3322 5 месяцев назад

    ഒാഡ്സ്പാലില്കോടുകൂ ഉപാക്

  • @royalbabu8214
    @royalbabu8214 5 месяцев назад +1

    സാരീ മതി umma

  • @rimshifarook1374
    @rimshifarook1374 5 месяцев назад +3

    1st

  • @faruknft6447
    @faruknft6447 5 месяцев назад

    Umma.soopar.

  • @jameelaarif3355
    @jameelaarif3355 5 месяцев назад

    ഉപ്പാക് എന്താണ് അസുഖം

  • @najibasherin6061
    @najibasherin6061 5 месяцев назад

    പർദ്ദ എവിടന്ന വാങ്ങിയത്

  • @suhararahiman3355
    @suhararahiman3355 5 месяцев назад

    ഉമ്മാടെ പർദാ അടിപൊളി

  • @afsathcm6408
    @afsathcm6408 5 месяцев назад

    നല്ല ഉമ്മാക്ക് ഇട്ടിട്ട് ഇണങ്ങുന്നുണ്ട്

  • @naseemanaseema9517
    @naseemanaseema9517 5 месяцев назад

    ഉമ്മാൻ്റെ ഡ്രസ്സ് അടിപൊളി

  • @pottanyt117
    @pottanyt117 5 месяцев назад +1

    Adipoli dress backil kettanda chikku color shwal ittotte

  • @shadil123shadil2
    @shadil123shadil2 5 месяцев назад

    ക്രീം കളർ ഷാൾ ആണ് മാച്ചിംഗ് ക്രീം കളർ ഇട്ടാൽ മതി ഷാളും പർദ്ദയും ഒരേ കളർ ഒരിക്കലും മാച്ചില്ല

  • @jeseenasudhi4014
    @jeseenasudhi4014 5 месяцев назад +1

    Ummak showl ittaal kollillaattoo..salafi iduu super ayirikkuttoo try cheyth nokku

  • @febinanazer2786
    @febinanazer2786 5 месяцев назад +1

    Ummakku shwal veruthe idaathea chuttuvannel nallarnnu

  • @seenathnizam3200
    @seenathnizam3200 5 месяцев назад +1

    അൽഹംദ്ലില്ലാഹി ഉപ്പ എല്ലാം റാഹത്തിലാവും ഇൻഷാഅല്ലാ മാഷാ അല്ലാഹ്

  • @Sulfiya-farook
    @Sulfiya-farook 5 месяцев назад +1

    പർദ്ദ അടിപൊളി കെട്ട് വേണ്ട ❤

  • @nazarinak2195
    @nazarinak2195 5 месяцев назад

    Ithu gown anu pardha allallo nalla cherchayundu ❤❤❤❤

  • @Shahina-ko4jl
    @Shahina-ko4jl 5 месяцев назад

    ഇക്ക എനിക്കും walvin പ്രോബ്ലം ഉണ്ട്. എന്നോട് ഡോക്ടർ ഫുഡ്‌ കഴിച്ചു ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കാൻ പാടൊള്ളു ന്ന് പറഞ്ഞിട്ട് ഉണ്ട്. ഇല്ലഗിൽ കഴിച്ച ഫുഡും അതിലേറെ വെള്ളവും വോമിറ്റ് ചെയ്യും.

  • @FathimaKV-s3q
    @FathimaKV-s3q 5 месяцев назад +4

    ഉപ്പാന്റെ ശരീരം വേഗം ശെരിയാകട്ടെ 🤲
    പിന്നെ ഉമ്മാന്റെ പർദ്ദ സൂപ്പർ 👌👌❤️
    സൗഫി എവിടുന്നാ അത് വാങ്ങിയത്?

  • @NON-d2e6y
    @NON-d2e6y 5 месяцев назад

    Laite pink sholl

  • @shamnadsalahudheen2715
    @shamnadsalahudheen2715 5 месяцев назад +2

    Umma polichu

  • @raseedak3992
    @raseedak3992 5 месяцев назад

    ആ പർത്ഥ സൂപ്പർ അതിലേക്ക് ഗോൾഡൻ കളർ ഷാൾ എടുത്ത് കൊടുക്ക് നൗഫൽ അതാ ഭംഗി

  • @shilnakp8497
    @shilnakp8497 5 месяцев назад

    Super umma

  • @thasleemakunnath5407
    @thasleemakunnath5407 5 месяцев назад

    ഉമ്മാക്ക് സാരി സൂപ്പർ ആകും

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 5 месяцев назад

    മാഷാ അള്ളാ അടിപൊളി👍❤️

  • @hamzakaruthedath4670
    @hamzakaruthedath4670 5 месяцев назад

    Kettvaanda

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 5 месяцев назад +1

    സൂപ്പർ ആണ് ഉമ്മ

  • @fa_ro_oq_8937
    @fa_ro_oq_8937 5 месяцев назад

    Dressokke ippol thanne kandal appol kanan usharundavoola noufale appol kanichal mathiyarnnu

  • @hassanParambil-j2h
    @hassanParambil-j2h 5 месяцев назад

    45 വയസ്സ്

  • @ayishliya7534
    @ayishliya7534 5 месяцев назад

    ഈ പർദ്ദ കളർ മാറിയിരുന്നെങ്കിൽ നല്ല ഭംഗി ഉണ്ടായിരുന്നു

  • @anachalkm
    @anachalkm 5 месяцев назад

    സൂപ്പർ

  • @vloginvlog7258
    @vloginvlog7258 5 месяцев назад

    Dress avaravaruday eshtathinanusarich edunnathan allavaruday sartificetum vangi vakkano onn varuthay vitooday😅😊

  • @Shareena-v5s
    @Shareena-v5s 5 месяцев назад +1

    നൊഫൽ song പൊളി എന്റെ ഉമ്മ എപ്പോലും പാടുന്ന പാട്ട് കിരി കിരി ചരുപ്പുമ്മൽ അവരുടെ കാലത്തെ പൊളി sond😊😊

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 месяцев назад +2

    Ummaade parda sooper

  • @Faihaaa945
    @Faihaaa945 5 месяцев назад +1

    Umma sundariyayi

  • @RubiRafeeq
    @RubiRafeeq 5 месяцев назад

    പർദ്ധ Super👍🏼

  • @thanu748
    @thanu748 5 месяцев назад

    inte uppaakum vayyaajitt hospital admit k kaiju vannapoyekum ee kolam aayirunu uppak kooduthal froots k kodukanam orange juice daily koduk k shariyaakum 😊

  • @Faihaaa945
    @Faihaaa945 5 месяцев назад +1

    Parda adipoli

  • @manikandanmani9755
    @manikandanmani9755 5 месяцев назад

    Pollichutto

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 5 месяцев назад

    എല്ലാം ശരിയാവും ഛർദി പോയാൽ ശരിയാവും കരിക്കിൻ വെള്ളം കൊടുക്കണം

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 месяцев назад

    Parda nalla super✨✨✨

  • @MaimoonaC-eh7lg
    @MaimoonaC-eh7lg 5 месяцев назад +1

    ബാക്കില കെട്ട് ഒഴിവാക്കണം

  • @FathimaRushda-m7z
    @FathimaRushda-m7z 5 месяцев назад +2

    സൂപ്പർ👍👍👍