സ്വർണ്ണാഭരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ കണ്ടു നോക്കു || A Visit To Millennium Gold & Diamonds

Поделиться
HTML-код
  • Опубликовано: 13 ноя 2020
  • Hello dear friends, this is my 357th Vlog. In this video, I showcase my trip to Millennium Gold & Daimond Jewellery shop, Kochi to check out their wonderful collections. I enjoyed my visit and I hope you all will enjoy this video.
    For more details about Millennium Gold & Daimond Jewellery and a chance to win a price see the information below:
    മില്ലേനിയം ഗോൾഡ് & ഡയമണ്ടസ്, എംജി റോഡ് എറണാകുളം നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു Millennium RUclips Subscribe കോണ്ടെസ്റ്റ് .
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം,
    Millennium Gold & Diamond ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ( / millenniumgoldindiaoff... ) ,Millennium Gold & Diamond യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,RUclips Channel Link : / millenniumgold
    LIKE & SUBSCRIBE ചെയ്തതിന് ശേഷം അതിന്റെ സ്ക്രീൻഷോട്ട് മില്ലേനിയം ഗോൾഡ് വാട്സാപ്പ് നമ്പറായ +91 95 39 733 111 ലേക്ക് അയച്ചു തരിക.
    നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുന്നതാണ്
    പേര് സ്ഥലം ഫോൺ നമ്പർ എന്നിവ കൂടി അയക്കാൻ മറക്കരുത്.
    സ്ക്രീൻ ഷോട്ട് അയക്കേണ്ട അവസാന തിയതി ഡിസംബർ 18
    വിജയികളെ ഡിസംബർ 18 ന് മില്ലേനിയം ഗോൾഡിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കുന്നതാണ്.
    പുതിയ കളക്ഷൻസ് കാണുന്നതിനും ഓൺലൈൻ ആയി പർച്ചേസ് ചെയ്യുന്നതിനും വേണ്ടി മില്ലേനിയം ഗോൾഡിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം.യൂട്യൂബ് ലിങ്ക് ചുവടെ
    RUclips Channel Link : / millenniumgold
    Location
    Millennium Gold
    Mahatma Gandhi Rd, KPCC Junction, Kochi, Kerala 682016
    +91 97474 99111
    goo.gl/mapse/w21jQFQ6oTedg7kH6
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
    #MillenniumGold #GoldShopping
  • ХоббиХобби

Комментарии • 472

  • @mehroossameer3440
    @mehroossameer3440 3 года назад +20

    😍വാങ്ങാൻ അല്ലെങ്കിലും കാണാൻ ഇഷ്ടം 😍♥️♥️

  • @user-cp2xc8nv2n
    @user-cp2xc8nv2n 3 года назад +7

    നന്നായിട്ടുണ്ട് മാം .........സ്ത്രീകൾക്ക് എപ്പോളും സ്വർണം ഒരു ഹരം തന്നെ ❤

  • @gireeshjayan
    @gireeshjayan 3 года назад +53

    ഓരോ സ്വർണപണിക്കാരനും ഓരോ കലാകാരന്മാരാണ്... എത്ര മനോഹരമായ ആഭരണങ്ങൾ..

    • @shanavaskv64
      @shanavaskv64 3 года назад +1

      🤣🤣🤣🤣🤣🤣🤣🤣🤣

  • @bijiks2488
    @bijiks2488 3 года назад +2

    മാഡം വളരെ നന്നായി വിശദീകരിച്ചു... ലൈറ്റ് വെയിറ്റ് സെറ്റ് ഇഷ്ടപ്പെട്ടു.... നല്ല സ്ഥാപനം...

  • @anuantonyvakayil2470
    @anuantonyvakayil2470 3 года назад +3

    Beautiful collections. Especially that necklace set you wore. You look amazing in it.❤

  • @sindusukumar4899
    @sindusukumar4899 3 года назад +1

    Wow amazing collections! Budget wise very reasonable too. Loved it. Thank you!

  • @sheelaullas8191
    @sheelaullas8191 3 года назад +2

    Very nice. Mam necklace ittu camera ku posuchaithappol enthu bhangi aairunnu. Ee sareeyum grand aaettundu. Ernakulam kaaraya njangalku ariellairunnu millennium goldil ithra selection undennu. Thank you mam

  • @LekshmiNair
    @LekshmiNair  3 года назад +17

    For more details about Millennium Gold & Daimond Jewellery and a chance to win a price see the information below:
    മില്ലേനിയം ഗോൾഡ് & ഡയമണ്ടസ്, എംജി റോഡ് എറണാകുളം നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു Millennium RUclips Subscribe കോണ്ടെസ്റ്റ് .
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം,
    Millennium Gold & Diamond ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ( facebook.com/millenniumgoldindiaofficial ) ,Millennium Gold & Diamond യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,RUclips Channel Link : ruclips.net/user/MillenniumGold
    LIKE & SUBSCRIBE ചെയ്തതിന് ശേഷം അതിന്റെ സ്ക്രീൻഷോട്ട് മില്ലേനിയം ഗോൾഡ് വാട്സാപ്പ് നമ്പറായ +91 95 39 733 111 ലേക്ക് അയച്ചു തരിക.
    നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുന്നതാണ്
    പേര് സ്ഥലം ഫോൺ നമ്പർ എന്നിവ കൂടി അയക്കാൻ മറക്കരുത്.
    സ്ക്രീൻ ഷോട്ട് അയക്കേണ്ട അവസാന തിയതി ഡിസംബർ 18
    വിജയികളെ ഡിസംബർ 18 ന് മില്ലേനിയം ഗോൾഡിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കുന്നതാണ്.
    പുതിയ കളക്ഷൻസ് കാണുന്നതിനും ഓൺലൈൻ ആയി പർച്ചേസ് ചെയ്യുന്നതിനും വേണ്ടി മില്ലേനിയം ഗോൾഡിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം.യൂട്യൂബ് ലിങ്ക് ചുവടെ
    RUclips Channel Link : ruclips.net/user/MillenniumGold

    • @anns143
      @anns143 3 года назад

      Screenshot ayachittund 😁😁😁

    • @sijanair9773
      @sijanair9773 3 года назад

      Chechi eniki Malayalam vaikan ariyatila

    • @jalajakuttan8399
      @jalajakuttan8399 3 года назад

      Super

    • @SHINE_M0HAN
      @SHINE_M0HAN 3 года назад

      മേഡം, ഇതിൽ പലരും MOD കളക്ഷൻ സൂപ്പർ കൊള്ളാം എന്നൊക്കെ കമന്റിട്ടിരുന്നു പക്ഷെ ഇതിൽ മേഡം MOD എന്നൊന്നും പറയുന്നുമില്ല ഇതിപ്പോ 7,8 മാസമായി കാണും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് മേഡം എഡിറ്റ് ചെയ്ത് നീക്കിയതെങ്കിൽ👍 ... MOD സത്യത്തിൽ മറ്റൊരു ഗ്രൂപ്പിന്റെ ബ്രാൻഡ് പീസുകളാണ്... ഒരിക്കലും മില്ലേനിയത്തിന് അവരുടെ വാലിൽ തൊടാൻ ഉള്ള ക്വാളിറ്റി ഉള്ളതായി എനിക്ക് തോന്നുന്നില്ല... എന്റെ കാഴ്ചപ്പാടും അനുഭവ സമ്പത്തും മുൻ നിർത്തിയാണ് ഞാൻ ഇത്രയും പറഞ്ഞത് ... മേഡത്തിന്റെ പ്രസന്റേഷൻ കൊള്ളാമായിരുന്നു പക്ഷെ കാമറ ക്വാളിറ്റി വിഷ്യൽസ് തീരെ മോശം ... പ്രത്യേകിച്ച് ഡയമണ്ട് നെക്ലേസ്സ് ഒക്കെ കാണുമ്പോൾ റോഡിയം വലിച്ച് തേമ്പിയ പോലെ ഉള്ള ഫീലിംഗ്... മാഡത്തിന്റെ ചാനലിൽ മേഡത്തിന്റെ കാഴ്ച്ചക്കാരാണ് ഉള്ളത് ജ്വല്ലറിക്കാർ പലതും പറയും എല്ലാം ജനുവിൻ ആണെന്ന് തീർച്ചപ്പെടുത്തിയിട്ട് പറയണം 🙏

  • @snehas8624
    @snehas8624 3 года назад

    Nalla designs 😍😍😍.. Mam try cheydhapol nalla bangi indayirunnu bangles 😍🥰.... Variety designs 😍

  • @prasannakumari6654
    @prasannakumari6654 3 года назад

    Very good video ...MOD collection super..kaanaan Nalla bangiyundu.beautiful collections..thank u dear.. enjoyed it..😀😀😍😍❤️❤️👍👍

  • @sreelakshmy8706
    @sreelakshmy8706 3 года назад +1

    Wowww kidu ....comparing all jwellerys its superb..but kolus video yil include cheythilalo

  • @manumanu-mv9qw
    @manumanu-mv9qw 3 года назад +15

    സൂപ്പർ കളക്ഷൻ, ചേച്ചി കാണാനും നല്ല ഭംഗി ഉണ്ട് 💞💞💞

    • @yashar5641
      @yashar5641 3 года назад

      ruclips.net/video/tw09q32ldWM/видео.html 😱😱😭😭😭😭😭😢😢😢😫😓😥

    • @daisypaul9326
      @daisypaul9326 3 года назад

      നൈസ് പ്രസന്റേഷൻ ok, താങ്ക്സ്

  • @jollyasokan1224
    @jollyasokan1224 3 года назад +5

    Love you mam super സ്വർണ്ണകടയിലേക്ക് ഏത് പാതിരാത്രിയിൽ വിളിച്ചാലും വരും വാങ്ങിയില്ലെങ്കിലും കാണാമല്ലോ 👍👍👍🥰🥰🥰🥰

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +2

    My Dear Lekshmi Chechy,
    So beautiful... words can't describe it.. ❤💋 Thank you so much.

  • @shamnarafi4041
    @shamnarafi4041 3 года назад +3

    സൂപ്പർ മാം
    ലൈറ്റ് വെയിറ്റ് കളക്ഷൻ ഇഷ്ടപ്പെട്ടു

  • @jameelasoni2263
    @jameelasoni2263 3 года назад +1

    Super Video Lekshmi ma'am❤️❤️❤️

  • @sarasyummykitchen7309
    @sarasyummykitchen7309 3 года назад

    നല്ല video...Thank you ma'am

  • @saisangi111
    @saisangi111 3 года назад

    Nice video asusual.. Looking very pretty in dat pulinagham necklace.. Sari blouse design also very nice 😘😘

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Very nice video. Help ful for those who are looking for a good purchase suited for their pocket. Thanks

  • @AnilKumar-lv5oz
    @AnilKumar-lv5oz 3 года назад

    Hai mam supper collection, thank you for valuable information

  • @priyanka_prinku_7972
    @priyanka_prinku_7972 3 года назад +1

    Gold Kaanan kollam😛🥰
    Mam saree with blouse super👌👌mamne kanaan nalla rasamund😘😘🥰

  • @nilamazha6432
    @nilamazha6432 3 года назад +2

    You look elegant in this saree and beautiful collections ❤️

  • @santhasasi7606
    @santhasasi7606 3 года назад +6

    ഞാനും കൂടെണ്ടു ട്ടോ വാങ്ങീല്ലേലും കാണാല്ലോ ലവ് യു 😍😍😍

  • @sijanair9773
    @sijanair9773 3 года назад +1

    All good collections , diamonds collection also kollam super

  • @sarikak9565
    @sarikak9565 3 года назад

    Mam nte avatharanam valiya ishtamaanu...very informative.. and All vlogs are super...cookery,travel,beauty vlogs...

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your lovely words ❤🤗🙏

  • @nayanapradeep353
    @nayanapradeep353 2 года назад

    Mam ee sariyil valare sundariyayittund🥰🥰🥰🥰🥰🥰🥰🥰🥰

  • @sushamapk7534
    @sushamapk7534 3 года назад

    സാരിയിൽ ഭംഗി. ഇന്ന് ഏറ്റവും സുന്ദരി. Thank you for your works.

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад

    എല്ലാം തന്നെ അടിപൊളി. വാങ്ങിയില്ലെങ്കിലും നോക്കിക്കൊണ്ടു ഇരിക്കാമല്ലൊ

  • @shobaravi8389
    @shobaravi8389 3 года назад

    Super collection. Ennu sundari aettuddallo. Thadi kurchu kuranjapoleudu. Saree grand aettudu

  • @goldeneagle844
    @goldeneagle844 3 года назад

    Super collection chechi ..👍👍😘
    Banglore.

  • @suhaibm8695
    @suhaibm8695 3 года назад

    Mam ആ കോയിൻ പാറ്റേൺ മാല നല്ല ഭംഗിയുണ്ട്. മോഡേൺ സാരീ വെയർ നു പറ്റിയതാണ്. ദേവി മാല നല്ല traditional കളക്ഷൻ ആയിട്ടുണ്ട്. 😍

  • @sanithaanishanish4450
    @sanithaanishanish4450 3 года назад

    Mam ne kanan innu nalla bhangi und..💞💞💞💞

  • @mjcreations6824
    @mjcreations6824 3 года назад

    Beautiful jewelry
    Thanks for sharing mam

  • @thahirismail5421
    @thahirismail5421 3 года назад

    Ithokke kanan pattiyathil santhoshikkunnu ❤️🥰

  • @suchitrakailas1906
    @suchitrakailas1906 3 года назад

    Haiii mam....Super vlog....nice collections.😍😍😍😍👍👍👍👏👏👏

  • @beenakumari4303
    @beenakumari4303 3 года назад

    എല്ലാ ornaments superb👌👌👌

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 3 года назад

    Adipoli sari,sundari😍😍😍😍

  • @salikurian6879
    @salikurian6879 3 года назад

    Hi mam, good collection 👌 വാങ്ങിയില്ലെങ്കിലും കാണാൻ ഇഷ്ടമാണ് gold അല്ലേ 😍😍

  • @subithavinayak4285
    @subithavinayak4285 3 года назад

    Superrrr collections chechiii

  • @sijanair9773
    @sijanair9773 3 года назад +4

    Wow beautiful MoD, collection is really superb chechi, thank you for introducing 🙏

  • @beenamathew660
    @beenamathew660 3 года назад +1

    Beautiful collections. Thank you mam.

  • @deepanair1204
    @deepanair1204 3 года назад +8

    ഈ സമയത്ത് ഇങ്ങനെ യേ സ്വർണ്ണക്ക് ട കാണാൻ പറ്റു അത്ര വിലയല്ലേ MOD collection Supper

    • @yashar5641
      @yashar5641 3 года назад

      ruclips.net/video/tw09q32ldWM/видео.html 😱😱😭😭😭😭😭😢😢😢😫😓😥

  • @sinisini8118
    @sinisini8118 3 года назад

    Super collections.... anyway jihmikki collections very nice..

  • @reshmachinnu9504
    @reshmachinnu9504 3 года назад

    Chechi ennu kooduthal sundhari aayatundallo, pinne gold collection super ,

  • @smiyasanjeev748
    @smiyasanjeev748 3 года назад +1

    Hai mam, beautiful collections. Thank you

  • @amjithjishaamjithjisha3428
    @amjithjishaamjithjisha3428 3 года назад

    Super collections chechii... 👌❤️

  • @sheebaumesh7150
    @sheebaumesh7150 3 года назад +1

    Ente molude kallayanathinu millennium goldil ninnaunu swaranam eduthathu. Really nice collections👌👌

  • @ajeenaajina9460
    @ajeenaajina9460 3 года назад +1

    Hay mam mamintey sarikum facinum nallathu pole cherunnumd adipoli

  • @kavithakannan2136
    @kavithakannan2136 3 года назад +9

    Gold പോലെ സുന്ദരി തന്നെയാ ചേച്ചിയും 👌👌

  • @mayauthaman6786
    @mayauthaman6786 3 года назад

    Orupad ishtayi chechi..

  • @rajumini3318
    @rajumini3318 3 года назад +14

    നക്ഷത്ര ജുവലറി ദേ മഹാരാജ്യ ജ്വലറി ഇപ്പോൾ മില്ലേനിയം ഗോർഡ് ജുവലറി മിലേനിയം കൂടുതൽ ഇഷ്ടപ്പെട്ടു മാഡത്തിന് Thanks😍

  • @daisyat2124
    @daisyat2124 2 года назад

    Very beautiful collection and unique sets and beautiful sets

  • @suryamethala
    @suryamethala 3 года назад

    Adipoli thanks

  • @minivijinrajminivijinraj3748
    @minivijinrajminivijinraj3748 3 года назад +1

    അയ്യോ!എന്താ ഭംഗി👌😍😍😍

  • @anithanath4556
    @anithanath4556 3 года назад

    Very good & beautiful gold collections. Thanks

  • @sushmasreekumar1211
    @sushmasreekumar1211 3 года назад

    Good collections . Superb mam .

  • @thecreativecuber6786
    @thecreativecuber6786 2 года назад

    Mam you look like movie star Ambika . Beautiful sari...Amazing collections!

  • @sofiahai1453
    @sofiahai1453 3 года назад

    Mam njan nallonnam enjoy cheythu thank you mam

  • @sheminarafi252
    @sheminarafi252 3 года назад +2

    Mam You are looking gorgeousl in this saree👌👌Thanks for this information.

  • @soumyasujith8340
    @soumyasujith8340 3 года назад +4

    പുലിനഖം necklace more beautiful to mam😍

  • @sreejanair6865
    @sreejanair6865 3 года назад +10

    Swarnam swarnam swapna lokhathil,😊

  • @reshmavijayenreshmavijayen4125
    @reshmavijayenreshmavijayen4125 3 года назад

    Beautiful chachi nannayitundu

  • @kavithasaji2730
    @kavithasaji2730 3 года назад

    Very helpful video chechi thanks

  • @krvlogs3265
    @krvlogs3265 3 года назад

    Hai chechi 🥰 superb collectione🤩😍

  • @saranyakalesh8328
    @saranyakalesh8328 3 года назад

    Madam ok nnu parayunnathu oru pratheka rasama😍😍😍😍

  • @mollyjose1212
    @mollyjose1212 3 года назад

    Very good collection. Super

  • @ashmeprathyush8938
    @ashmeprathyush8938 3 года назад

    Just loved the short necklaces ...

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 года назад +4

    Looking beautiful in this Saree Mam..

  • @badarbadar7700
    @badarbadar7700 3 года назад +1

    Kollam madam

  • @shahananavas8666
    @shahananavas8666 3 года назад

    Suuuper collections...💞

  • @unknown-kz5re
    @unknown-kz5re 3 года назад +2

    Mam iniyum koodutal jewellery vlog cheyyumo mam aabarangal try cheyyumpol kaanuwan super

  • @binduramadas4654
    @binduramadas4654 3 года назад

    Superrr mam Tq 👌👏♥️♥️♥️

  • @sudhaks3320
    @sudhaks3320 3 года назад

    Good pattern chechi thank u

  • @arannyavkuruvila
    @arannyavkuruvila 3 года назад

    Wowwwwww superrrrrrr

  • @kaivallyap5309
    @kaivallyap5309 2 года назад

    Very good collections with less rate

  • @manjusharvsbed4521
    @manjusharvsbed4521 3 года назад

    Beautiful collection zz

  • @devika6852
    @devika6852 3 года назад +1

    Super chechi

  • @mayakmenonmenon4454
    @mayakmenonmenon4454 3 года назад

    Thank you for such a video

  • @seenathmuneer2499
    @seenathmuneer2499 3 года назад +1

    Hi chechi super collections 😍😍🤗🤗♥️❣️♥️❣️

  • @rahmaths5313
    @rahmaths5313 3 года назад +1

    Hi chechi.Annathekaalum ennu kaana nalla bhangi unde.love so much 💞💞💞💞

  • @Ramu.2559
    @Ramu.2559 3 года назад

    Super maam.. 👍

  • @beenamm9709
    @beenamm9709 3 года назад

    A good visual treat.

  • @sandhyam2631
    @sandhyam2631 3 года назад

    നന്നായിട്ടുണ്ട് മാഡം..

  • @divyabibin915
    @divyabibin915 3 года назад

    Super Collections😍

  • @anjaliarun4341
    @anjaliarun4341 3 года назад +1

    Adipoli dear ma'am 😍😍💖 looking gorgeous ma'am 💓❤💖 love u lots😘😘💝❤❤

  • @Veena261
    @Veena261 3 года назад +2

    Hi mam..happy journey👍🏻 take care.

  • @Pournami-yl6zr
    @Pournami-yl6zr 3 года назад +1

    അതേ ലക്ഷ്മി സാരി, സ്വർണം കാണാൻ എനിക്കും ഒത്തിരി ഇഷ്ടമാ

  • @aparnakarun1656
    @aparnakarun1656 3 года назад

    Saree super chechyy❤❤

  • @aswathyasokan7097
    @aswathyasokan7097 3 года назад +1

    Necklace ittatula nanathodeaolla chiri super maam

  • @sujathasarat2887
    @sujathasarat2887 3 года назад

    Beautiful collections

  • @sheebakripal7765
    @sheebakripal7765 3 года назад +1

    Wow beautiful chechi

  • @ravir2574
    @ravir2574 3 года назад +4

    Jewels ethra kandalum madukkilla👌👌👌👌👌

  • @muhammedfaisal2370
    @muhammedfaisal2370 3 года назад

    വൗ സൂപ്പർബ് 👍

  • @anithabiju2783
    @anithabiju2783 3 года назад

    Super collections 👌👌

  • @itsmeAadi123
    @itsmeAadi123 3 года назад

    Stone gold നും separate വില കാണുന്നത് ഞാൻ first time ആണ് കാണുന്നത്..... സ്റ്റോണിൽ വളരെ ഭംഗി യുള്ള collection പലപ്പോഴും ഒഴിവാക്കുകയാണ്... തീർച്ചയായും വളരെ നല്ലൊരു അറിവാണ് ma'am... Love u dear❤️

  • @Sreerajsree92
    @Sreerajsree92 3 года назад +4

    സ്വർണം ഒന്നും വേണ്ടെങ്കിലും ലക്ഷ്മി അമ്മയുടെ സംസാരം മാത്രം കേൾക്കാൻ ഇഷ്ട്ടം ❣️❣️❣️❣️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 года назад

    അടിപൊളി ചേച്ചി

  • @deejadeepthi519
    @deejadeepthi519 3 года назад

    Thank you

  • @arifasahad3985
    @arifasahad3985 3 года назад

    You tubil ipol orupad jwlryude videos kandu...but enik onnum koodi ishtayath inn madm cheytha video aan. Plus maminte narration... Adipoli making charge kuravum aan ath pole thanne adipoli collection ..

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear ❤🤗🙏

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 года назад

    Beutiful collections !!!!