മുഖാമുഖ കോമഡി; ചോദ്യകർത്താവിനെ കാണിക്കില്ല ശ്രോതാക്കളെ കാണിക്കില്ല

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 231

  • @rachurabi6621
    @rachurabi6621 Месяц назад +82

    വളരെ നല്ല വീഡിയോ ഈ സഖാഫി കൂട്ടത്തിന്റെ ഫിത്നയിൽ നിന്ന് അള്ളാഹു നമ്മെ കാക്കട്ടെ

  • @MohammedNajeeb-j6v
    @MohammedNajeeb-j6v Месяц назад +60

    ഏതായാലും സമസ്തയുടെ അടി വേർ ഇള കാൻ തുടങ്ങി ഈ സഖാഫിയുടെ സ്ഥിരം പണിയാണ് ചോദ്യംചോദിക്കുന്ന ആളെ പരിഹസിക്കുന്നത്

    • @koyakuttyk5840
      @koyakuttyk5840 Месяц назад +1

      👌💯 മൂപ്പർ വിജാരിക്കും ചോദിച്ചവനെ ഞാൻ മറ്റുള്ളവർക്കിടയിൽ കളിയാക്കിവിട്ടെന്ന് സഖാഫി സ്വയം പരിഹാസ്യനാകുകയാണ് പരിപാടി കാണുന്നവർകിടയിൽ
      കാണുന്നവർകിടയിൽ എല്ലാം സഖാഫികളാണെ
      ന്ന തെറ്റിദ്ധാരരണകൊണ്ടാണ്
      കളിയാക്കൽ

    • @nisamindia
      @nisamindia 23 дня назад +1

      കരണക്കുറ്റി നോക്കി ഒന്ന് കൊടുത്താൽ ഈ പരിഹാസം നിൽക്കും

  • @KamaruKamarudheenpv
    @KamaruKamarudheenpv Месяц назад +52

    മറുവടിയില്ലാത്തതുകൊണ്ട് ചോത്യകർത്താവിനെ വട്ടം കറക്കുകയാണ്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад +1

      ചമ്മൽ സഖാഫിയന്ന് പറയൂ

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 Месяц назад

      ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ഉത്തരം മുട്ടിയാൽ ചോദ്യ കർത്താവിനെ കളിയാക്കൽ

  • @NRNULM
    @NRNULM Месяц назад +26

    ചിരിച്ചു കൊണ്ട് ആളെ കളിയാക്കാനുള്ള ഇയാളുടെ ആ മനസ് ആരും കാണാതെ പോവരുത് 😂😂😂

    • @kunhayammuabdulla8163
      @kunhayammuabdulla8163 Месяц назад

      ഈ ദീൻ കൊണ്ടുള്ള ചക്കാപ്പിയുടെ കോമഡിക്ക് നാളെ മഹ്ഷറയിൽ ഉത്തരം മണി മണിയായി പറയേണ്ടി വരും അപ്പൊ ഈ വളി പോയ ചിരി ഒന്നും നടക്കൂലാ കോട്ട് ചക്കാവിയേ ...!

    • @kunhayammuabdulla8163
      @kunhayammuabdulla8163 Месяц назад +2

      ഹാദാ കൗമുൻ ജാഹിലൂൻ എന്നാണലോ പൊട്ടൻ..... കണ്ട ഒരു വളുപ്പൻ ചിരി

  • @shemsudeenmelattath1777
    @shemsudeenmelattath1777 Месяц назад +15

    ഇവരുടെ എല്ലാ അനാചാരങ്ങളിലും കഴിക്കലും, കൈക്കലാക്കലും അല്ലാതെ ഒന്നുമുണ്ടാവില്ല.

  • @mujeebrahman8942
    @mujeebrahman8942 Месяц назад +25

    വ്യക്തമായ മറുപടി പറയാൻ കഴിയാത്ത സഖാഫി

  • @Sidiq.KvKancherivalappil
    @Sidiq.KvKancherivalappil Месяц назад +29

    ആമുസ്ല്ലൃയാര്ഇളിഞചിരിചിരികുണത്

  • @KamaruKamarudheenpv
    @KamaruKamarudheenpv Месяц назад +32

    പൊട്ടൻ കളിയാണ്

  • @kunhahammedkv2787
    @kunhahammedkv2787 29 дней назад

    ഇവരെ എല്ലാ മുഖാമുഖത്തിലും ഇങ്ങനെ തന്നെ ചിരിക്കല് കളിയാക്കല് എത്ര കാലം ഇവരെ ജനങ്ങളെ എങ്ങനെ പറ്റിച്ച് ജീവിക്കും

  • @asharafpattambi5068
    @asharafpattambi5068 Месяц назад +13

    ഈ തലേക്കെട്ട് കാർ മുഗാ മുഗം നടത്തുന്നദ് കൊണ്ട് സാധാരണ ക്കാർക്ക് കാര്യം പിടി കിട്ടുന്നുണ്ട് 😂

  • @aboobakkarabu7399
    @aboobakkarabu7399 Месяц назад +2

    മൻസൂറിന്റെ. ഇഗിനെ ഉള്ള ദീനി പരികൊണ്ട്. ഒരുപാട്ള്ക്കാര്. സത്യം മനസ്സിലാക്കി... മൻസൂരിനു. ദീർഘ യൂസും പൂർണ്ണ രോഗ്യ വും നൽകി നാഥൻ അനുഗ്രഹിക്കട്ടെ...

  • @Abdul-h5u5y
    @Abdul-h5u5y Месяц назад +20

    ടൈൽസ് സഖാഫി...😂😂

    • @Abdul-h5u5y
      @Abdul-h5u5y Месяц назад

      @Ilovemyfamily-j5u ഫുൾ കണ്ടതാണ്...

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Месяц назад +14

    കഴിഞ്ഞ റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയായിരുന്നു. അന്ന് ഇവർ പോത്തിറച്ചിയും ബീഫും അടിച്ച് കയറ്റുകയായിരുന്നു.

    • @khaleelkodakkad744
      @khaleelkodakkad744 Месяц назад

      Aano?. Dheenul Islamil anganea krithiyamaya oru Calender samvidhanam und allea?.

  • @ibrahimbadhsha7328
    @ibrahimbadhsha7328 Месяц назад +13

    ഇന്നേ വരെ ഈ ചങ്ങാതി നല്ല രീതിയിൽ ഒരു ചോദ്യത്തിന് ഹദീസ് വെച്ചോ പ്രമാണങ്ങൾ വെച്ചോ മറുപടി പറയുന്നത് കണ്ടിട്ടില്ല എല്ലാം ഇത് പോലെ ഓരോ വാക്ക് സാമർഥ്യം കാണിച്ച് പറഞ്ഞു വെക്കാറാണ് പതിവ്

    • @ibrahimbadhsha7328
      @ibrahimbadhsha7328 Месяц назад

      @Ilovemyfamily-j5u പൊന്നു സുഹൃത്തേ ഇയാളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുള്ളതാണ് എല്ലാത്തിലും ഇയാളുടെ വായയുടെ മിടുക്ക് ആണ് കാണിക്കുന്നത് ആടിനെ പിടിച്ചു പട്ടിയാക്കുന്ന രീതിയാണ് ഇയാളുടെ രീതി. ആധികാരികമായി ഒരു ഹദീസ് വെച്ചോ പ്രമാണം വെച്ചോ തെളിവ് നിരത്താൻ ശ്രമിക്കാറില്ല ഈ മനുഷ്യൻ

    • @ishaqkannanari3645
      @ishaqkannanari3645 Месяц назад +2

      സത്യം

    • @koyakuttyk5840
      @koyakuttyk5840 Месяц назад +1

      ഉരുളൻ സഖാഫി

  • @azadillath5830
    @azadillath5830 Месяц назад +6

    മൂപ്പര് വീണിടത്ത് കിടന്ന് അഭ്യാസം കാട്ടുകയാണ്..
    😂😂😂

  • @moideenkoyakp6485
    @moideenkoyakp6485 Месяц назад +37

    തലക്കെട്ട് മാത്രമെ ഉള്ളു ഉളളിൽ മാലയും പാട്ടും ഖുർആനും ഹദീസും പഠിച്ചിട്ടില്ല ജനങ്ങളെ പറ്റിക്കാൻ നടക്കും

  • @abdulnazir2791
    @abdulnazir2791 Месяц назад +9

    ഈ ഫിത്‌ന പണ്ഡിതന്മാരിൽ കാവൽ തേടുന്നു

  • @AlimayyeriAli
    @AlimayyeriAli Месяц назад +14

    സൂറയൂനുസിലെ 58 ാമത്തെ ആയത്താണല്ലോ അയാൾ പറഞ്ഞ ആയത്ത് തൊട്ട് മുകളിലെ57ാം ആയത്തിൻ്റെ അർഥം കൂടി പറഞ്ഞു കൊടുത്താൽ ആയത്തിൽ പറഞ്ഞ റഹ്മത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാവും.

  • @RasheedChemban-km5xw
    @RasheedChemban-km5xw День назад

    Currect

  • @SeluPonnu
    @SeluPonnu Месяц назад +10

    ഉരുണ്ട് കളിക്കുന്ന ചക്കാഫി
    വീണോടോത്ത് കിടന്ന് ഉരുളുന്ന ചക്കാഫി
    ഇയാളുടെ പ്രസംഗം കേട്ട് എന്ത് തൗഹീതാണ് പഠിപ്പിക്കുന്നത് കഷ്ട്ടം

  • @AbdulRazak-h3u
    @AbdulRazak-h3u Месяц назад +3

    മു ഉമിന്റെ ഏറ്റവും വലിയ സന്തോശമാണ് ഇബാദത്ത് ഒരു ഇബാദത്തിലും പള്ള നിറക്കലില്ല അവന്റെ മനസ്സിൽ അള്ളാഹുവിനെ കാണണമെന്നുള്ള സന്തോശമാണ്

  • @ismailbootcity5966
    @ismailbootcity5966 Месяц назад +6

    എന്റെ കുട്ടിക്കാലം കടം കഥകൾ പറയുന്ന ഇടക്ക്
    കൂട്ടുകാരെ ചുയിപാകാൻ
    ഇങ്ങനെ ഒരു കഥ
    ഉണ്ടായിരുന്നു....
    ഒരു ഉമ്മ കിണറ്റിന് അടുത്ത് ഇരുന്നു
    തുണി തുന്നുക ആയിരുന്നു
    പെട്ടൊന്ന് സൂചി കിണറ്റിൽ പോയി..
    ഇനി അധെങ്ങിനെ എടുക്കും...
    ഇ ചോദ്യം ചോദിച്ചു...
    ഉത്തരം......
    കിണറ്റിൽ ഇറങ്ങി എടുക്കണം...
    ഖാന്ധം കയറിൽ കെട്ടി കിണറ്റിൽ ഇറക്കി എടുക്കണം
    എന്നൊക്കെ കുട്ടികൾ ഉത്തരം പറയുമ്പോൾ ഒക്കെ മറുപടി
    അങ്ങനെ പറഞ്ഞാൽ സൂചി കിട്ടോ
    ഇങ്ങനെ പറഞാൽ സൂചി കിട്ടോ...
    സൂചി എടുക്കാൻ ഉള്ള എന്ത് മാർഗം ഉത്തരമായി പറഞ്ഞാലും
    അങ്ങനെ പറഞ്ഞാൽ സൂചി കിട്ടോ എന്ന് ചോദിച്ചു കൂട്ടുകാരെ വട്ടാകുന്ന ഒരു ഏർപ്പാട് കളിക്കുമ്പോൾ കുട്ടിക്കാലത്തു ഉണ്ടായിരുന്നു
    ഇപ്പോൾ ഉസ്താദ് മാർ ദീൻ കൊണ്ട് ആണ് ആ കളി.. കളിക്കുന്ന ത്
    ജീവിക്കാൻ എന്തൊക്കെ മാർഗം ഉണ്ട്
    ദീൻ പഠിപ്പിക്കൽ ഇങ്ങനെ ആണ് എന്ന് ഏതു ഹമുക്ക് ആണ്
    ഇങ്ങനെ ഒരു മാധ്ർക കാണിച്ചു തന്നത്.......

  • @FaizalCrescent
    @FaizalCrescent Месяц назад +5

    റസൂലും.... സഹാബയും... തിങ്കളാഴ്ച നോമ്പ് എടുത്തിരുന്നു..... നിങ്ങളോ... 👌🏻👌🏻👌🏻

  • @subaires2750
    @subaires2750 Месяц назад +9

    ഈ ചോദ്യം ചോദിക്കുന്നത് മറ്റു ആദർശ ആശയക്കാരനല്ല മറ്റ് സംഘടനക്കാരനും അല്ല മൂപ്പരുടെ തന്നെ അനുയായികളെ ഇരുത്തി മണ്ടത്തരം ചോദിക്കുക മണ്ടത്തരത്തിന് മണ്ടത്തരം മറുപടി പറയുക ഇത് കുറെ നാളുകളായി ഈ ഉസ്താദ് തുടങ്ങിയിട്ട്

  • @Yunus-l5x
    @Yunus-l5x Месяц назад +7

    ഉസ്താദേ നിങ്ങൾ കുടുങ്ങി പിന്നെ എന്തിനാ വെറുതെ കിടന്നു ഉരുളുന്നത്

  • @sameerkp8128
    @sameerkp8128 Месяц назад +5

    👍👍👍👍

  • @mohammedalik8222
    @mohammedalik8222 Месяц назад +9

    ജീവിതമതം എന്നത് മാറ്റി ജീവിതവ്യവസ്ഥ എന്നാക്കുന്നതല്ലേ കൂടുതൽ ഭംഗി.

    • @ReactingVideos
      @ReactingVideos  Месяц назад

      Insha alla...
      തീർച്ചയായും.

  • @saleemyousef3164
    @saleemyousef3164 Месяц назад +10

    ഒരു സഖാഫിയുടെ ക്വാളിറ്റി

  • @muhammedputhiyakath323
    @muhammedputhiyakath323 Месяц назад +2

    ഈ ചാള . ജ> ഫിറിനെ . L - K-G-ൽ . പറഞ്ഞു. വിടാൻ . പറയു

  • @shihabksd3811
    @shihabksd3811 Месяц назад +4

    ആഘോഷം ഒന്നും മനസ്സിലാവായിട്ടല്ല അതിലൊന്നും പൈസ കിട്ടില്ലല്ലോ

  • @kasimtpkasim264
    @kasimtpkasim264 17 дней назад

    ബിദ് അത് കാരുടെ ശർറിൽ നിന്ന് അള്ളാഹു വേ കാവലേക്🤲🤲

  • @musthafamuhammed120
    @musthafamuhammed120 Месяц назад +6

    വിശക്കുന്ന ആള് വിശപ്പ് മാറ്റിയിട്ട് നിസ്കരിക്കാൻ പാടുള്ളൂ അപ്പോൾ പിന്നെ ഇയാളുടെ വാദത്തിന് എന്ത് ന്യായമാണ് ഉള്ളത്

    • @musthafamuhammed120
      @musthafamuhammed120 Месяц назад +2

      @Ilovemyfamily-j5u ജാഹില്ജാപറിൻ്റെ തൊള്ള ബടായി ഉരുണ്ടുകളി വർത്താനം നീ തന്നെ കേട്ടോ ഞങ്ങൾക്ക് ഒഴിവില്ല അത് കേട്ടിട്ട് വല്ല തെളിവും ഉണ്ടെങ്കിൽ ഇവിടെ എഴുതുമോ ഞാൻ എഴുതിയതിനു മറുപടി എഴുതൂ

  • @sulaimanponnath5069
    @sulaimanponnath5069 Месяц назад +4

    ഇയാളുടെ അനുയായികളുടെ കാര്യമാണ് കഷ്ടം... 🤣🤣

  • @OfarC
    @OfarC Месяц назад +4

    അവർ നബിചര്യ ക്ക് എതിരെ പ്രവർ ത്തി ക്കു

  • @OfarC
    @OfarC Месяц назад +4

    മുപ്പർ ക്ക് മനസിലാവില്ല

  • @shafithaikkath1216
    @shafithaikkath1216 Месяц назад +4

    ഈ ഉസ്താദിൻ്റെ ഒരു ഇൽമ് സമ്മതിച്ചേ പറ്റൂ😢😢😢

  • @pkhafsa9633
    @pkhafsa9633 Месяц назад +26

    ❤❤
    സമസ്ത യുടെ പേടിസ്വപ്നം ആര്?
    ഉത്തരം: മൻസൂർ മണ്ണാർക്കാട്😅

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Месяц назад +12

    ഈ ആയത് ഇറങ്ങിയത് നബി (s)ക്ക് ആണല്ലോ? ഖുർആൻ ആയത് നബിയും സ്വാഹാബത്തും മനസ്സിൽ ആക്കിയില്ലേ? നബിയും സ്വാഹാബത്തും സന്തോഷിക്കാതിരിക്കാൻ കാരണം?

  • @ShakeerAripriyl
    @ShakeerAripriyl Месяц назад +5

    എന്ത് പറഞ്ഞാലും അവരങ്ങയിരിക്കില്ല കാരണം അവർക്ക് ആകൃത്യവയമില്ല ദുനിയാവും സമ്പത്തും എന്തു പരിപാടിയുണ്ടായാലും അവർക്ക് ഒരു മൊയിലൂദ് നടന്നാൽ അവർക്ക് ശാപ്പാടും വേണം കൈമടക്കും വേണം ആ രണ്ടു കാര്യമില്ലെങ്കിൽ പിന്നെ അവരില്ല ഏതെങ്കിലും പാവപ്പെട്ട വീട്ടിൽ പോയി അവർക്ക് സ്വർഗ്ഗം കിട്ടാൻ വേണ്ടി ഇവർ വെറുതെ പോയി മൊയ്‌ലൂത് റാത്തീബ് കഴിക്കുമോ ഒറ്റ പ്രാവശ്യം വരെ വെറുതെ ഒന്ന് വിളിച്ചാൽ മതി പിന്നെ ആ ഭാഗത്ത് തിരിഞ്ഞുനോക്കില്ല

  • @noushadmahaboob6145
    @noushadmahaboob6145 Месяц назад +3

    Superb

  • @kkmohammedmohammed7362
    @kkmohammedmohammed7362 Месяц назад +3

    ക്ലാ ക്ലാ ക്ലീ ക്ലീ ചാകാപിയുടെ ഒരു വെവരം 😏😏😏😏😏😏

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ Месяц назад +8

    പണ്ഡിത വേശമണിഞ നിരീശ്വരവാദിയാണ് ഈ ജാഫർ

  • @jamaludheenmarhaba3193
    @jamaludheenmarhaba3193 Месяц назад +1

    തരികിടഉസ്താദ്

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад +2

    ഇബ്‌ലീസിന് ഏറ്റവും ഇഷ്ടപ്പെട്ട മതം "സമസ്ത മതം "

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Месяц назад +4

    നബി സല്ലല്ലാഹു അലൈഹിവസല്ലമിന്ന്സന്തോഷമായത് നമസ്ക്കാരമാണ്!!!
    ഈമാനുള്ള മുസലിമിന്ന് നമസ്ക്കാര० നോമ്പ് ക്വുർആൻ പാരായണ० എല്ലാ० സന്തോഷമുളവാക്കുന്ന കാരൃമാണ്!!!അമിത ഭക്ഷണ०!!!രോഗവു० ദുഖവുമാണ്!!!മിതമായ ഭക്ഷണമാണ് മുസ്ലിമിന്ന് റാഹത്ത്!!!

  • @Smachie
    @Smachie Месяц назад +6

    മുസ്ലിയാർ ഉദ്ധരിക്കുന്ന ആയത്തിൽ പറയുന്ന റഹ്മത് ഖുർആൻ ആണ്. തഫ്സീറുകൾ നോക്കുക. സൂറാ അൽ യൂനുസ്, ആയത് 58. തൊട്ട് അടുത്തുള്ള ആയതുകളിലും അത് വ്യക്തമാണ.

  • @MuhammedAli-s1x
    @MuhammedAli-s1x Месяц назад

    ഉത്തരം
    മുട്ടുമ്പോൾ
    വഹാബിയാകുമ്പോൾ
    മറ്റുള്ളവർക്
    മനസ്സിലാവും
    കോമടിയാനിദ്
    🥰🥰

  • @yoosufvilayil9694
    @yoosufvilayil9694 Месяц назад +5

    ഈ സഖാഫി ഭൂലോക ഫ്രോഡാണ്

  • @CmNahas-hc2zt
    @CmNahas-hc2zt Месяц назад

    പേരോടും ഇങ്ങനെ തന്നെ

  • @shamsudeenvp2059
    @shamsudeenvp2059 Месяц назад +8

    ഇയാൾ എന്തിനാ ഇടക്ക് ഇടക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് ഒടാൻ വേണ്ടി ആണോ 😂😂

  • @inamulrahiman5319
    @inamulrahiman5319 Месяц назад +1

    സ്വലാത്ത് ചൊല്ലുന്നത് വിഷയം മാറ്റാൻ അല്ല എന്ന് മുസ്ലിയാര് തന്നെ പറയുന്നുണ്ട്😅 ഞങ്ങളാരും അങ്ങനെ കരുതുക പോലും ചെയ്തിട്ടില്ല😅😅😅😅

  • @jaffergaf5159
    @jaffergaf5159 Месяц назад +4

    നബിദിനം ആഘോഷിച്ചിട്ട് ഇല്ലെൻകിൽ ഇസ്ലാമിൽ നിന്ന് പുറത്താകുമോ? നബിദിന ആഘോഷത്തിന്റെ പേരിൽ ബിദ്അത്ത് വന്ന് പോയാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും അതിൽ നിന്നും ജാഗ്രത പാലിക്കുക

  • @MuhammedAli-s1x
    @MuhammedAli-s1x Месяц назад

    അല്ലാഹുവിന്റെ
    റസൂലിനെ
    സ്നേഹിക്കാൻ
    പാടില്ലാത്ത
    സമയവും
    ദിവസവും
    മാസവും
    കൊല്ലവും
    ഒന്ന്പറൻഹു
    താരരാനകുറാഫിമലവി
    ചക്കാഫിമുകാഫി
    🥰🥰🥰

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq Месяц назад +1

    Mansoor Vengara 😂. Vahabism❌

  • @marjana838
    @marjana838 Месяц назад

    ഈ വീഡിയോ ഫുള്ള് കണ്ടിട്ടുണ്ട് എന്തിനാ മൻസൂറേ മനുഷ്യന്മാരെ അങ്ങോട്ട് ഇങ്ങോട്ടും അവളിപ്പിക്കുന്നു

  • @ismailullattil3537
    @ismailullattil3537 Месяц назад +1

    കാരന്തുൂരിൽ.പഠിച്ചാൽ.ഈ.വിവരം.തന്നെ.ഉണ്ടാവുകയുള്ളൂ.ഉസ്താത്.അമ്മുന്റെ.മുടി.കൊടുന്നപ്പോൾ.ആ.മുടിവെള്ളം.കുടിച്ചാ.ജാതിയെല്ലേ.അപ്പോൾ.ഈ
    വിവരം.തന്നെ.ഉണ്ടാവുകയുള്ളൂ

  • @ibrahimkappil8832
    @ibrahimkappil8832 Месяц назад +3

    Marupadi valicha chiriyanu
    Ivarude marupadi.maricha veetileku 3nu.halua cheerani kondupovunna varkam

  • @saifunneesa9785
    @saifunneesa9785 Месяц назад +4

    ഞങ്ങക്ക് നോട്ട് മാല മാണം അതിന് വേറൊരുബജ്ജി ഇല്ല ( നോൽമ്പ് നോറ്റാൽ നോട്ട് മാല കിട്ടോ വഹാബി)

    • @basherrk2072
      @basherrk2072 Месяц назад

      ഖുർആഫിയും പൊട്ടി വഹാബിയും പൊട്ടി ഇപ്പോൾ ea ജബ്ബാർ ആണ് താരം.. Ex മുസ്ലിമിനെ 2 ടീമും ഉണ്ടാക്കുന്നുണ്ട്..

    • @jafershereef6158
      @jafershereef6158 Месяц назад

      😂😂

    • @basherrk2072
      @basherrk2072 Месяц назад

      @@saifunneesa9785 വഹാബിയും കണക്കാ ഖുറാഫിയും കണക്കാ രണ്ടും പരസ്പരം കുറ്റപ്പെടുത്തുന്നു.. തമ്മിൽ ഭേദം വഹാബി തന്നെ .. റഹ്മത്തുള്ള കാസിമി ap ക്കാരെ തെറി പറയുന്നു.. അയാളെ ഇത് വരെ തലയിൽ കെട്ടി കണ്ടിട്ടില്ല സഫ്വാന്റെ ചട്ടിതൊപ്പിയും വെച്ചിട്ടില്ല.. അതെന്താ അങ്ങനെ

  • @sharafudheenmadappen5323
    @sharafudheenmadappen5323 Месяц назад +4

    സമസ്ത കാരെ നിങ്ങൾ ജന്മദിനം ആഘo. പാടില്ല ഏന് പറയാറുണ്ട് പക്ഷെ ning😂ഒരു ആൾ മരിച്ചാൽ അവരുടെ വീട്ടിൽ വർഷ വർഷം വീട്ടിൽ മൗലിദ് ഏന് പറഞ്ഞു ബിരിയാണി വച്ചു കഴിച്ചു ഇരിക്കാർ ഉണ്ട് അപ്പോൾ നബി മരിച്ച ദിവസവും ഇദ് പോലെബിരിയാണി വെച്ചു ആഘോഷനടത്തിയാൽ നമുക്ക് വർഷ ത്തിൽ രണ്ട് പരിപാടി നടത്ത മല്ലോ നമുക്ക് അതിനെ പറ്റി ഒന്നു മുഷവറ കുടി തീരുമാനിക്കണം എന്നാൽ മാത്രമേ നമ്മൾ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിങ്ങൾ ആവുംഖ ഉള്ള അതിനു ഉളള ചർച്ച എത്രയും പെട്ടന്ന് തുടങ്ങണം വേറെ ആരെങ്കിലും തുടങ്ങിയാൽ നമ്മൾ അവർക്ക് തായെ ആയി പോകും

  • @marjana838
    @marjana838 Месяц назад

    എല്ലാം കാണിക്കുന്നുണ്ട് mansoor

  • @abdulmajeedvengasserishahz9342
    @abdulmajeedvengasserishahz9342 Месяц назад

    സന്തോഷിക്കുക എന്നു പറഞ്ഞാൽ birthday ആഘോഷിക്കുക എന്നാണോ സകാപ്പി😊😊

  • @SadiqueM-yz2cr
    @SadiqueM-yz2cr Месяц назад +2

    سورة القمر നോക്കൂ ഉസ്താദ് മാരെ. قرءان പടിപ്പിക് നബി തങ്ങൾ jeevidam കാണാം

  • @skryarmi
    @skryarmi Месяц назад +1

    ആ കോപ്രാട്ടിയിലുണ്ട് എല്ലാം!

  • @Reelkingss
    @Reelkingss Месяц назад +2

    😂😂😂

  • @noordeenabdulkareem8384
    @noordeenabdulkareem8384 Месяц назад +7

    അൽഹംദുലില്ലാഹ്..... ഈ സമസ്തകാരുടെ ഓരോ പരിപാടിയും കഴിഞ്ഞാൽ പല ഭാഗങ്ങളിലും ഒരു പാട് സ്മസ്തയിൽ ഉണ്ടായിരുന്ന ആളുകൾ മുജാഹിദ് (ലേക്ക് ( വരുന്നുണ്ട്... ഇത് പോലെ സ്റ്റേജിൽ ഈ കോലത്തിൽ മറുപടി പറയുന്ന ആളുകളുടെ പരിപാടി വെച്ചാൽ സാധാരണകാർക് പോലും പെട്ടന്ന് അവരിൽ നിന്നും ഊരി പോരാനുള്ള ഒരു വഴിയാണ് ഈ ആളുകൾ..

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад +1

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എഎന്ന് കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട് ആ അവസ്ഥയിലാണ് ഇപ്പൊ സമസ്തക്ക് 🤪

  • @hamzapcherukara3006
    @hamzapcherukara3006 Месяц назад +5

    സകാഫി ബി രുദ്ധം ഇത്ര ചീജു അളിഞ്ഞ താനോ?

  • @Shabreena-cv2mc
    @Shabreena-cv2mc Месяц назад +2

    Inocent chida madri eyal chiyunnu😅

  • @shanavasmt4553
    @shanavasmt4553 Месяц назад +2

    വട്ടം കറങ്ങൽ സകാഫി == ജാഫർ

  • @abdullatheef85
    @abdullatheef85 Месяц назад +2

    Chakkapipaduoola. Paduviddimoiliyar

  • @AlatheefLathi
    @AlatheefLathi Месяц назад +1

    സകാഫി യുടെ വാദം പൊളിഞ്ഞു

  • @RaheedhKr
    @RaheedhKr Месяц назад +1

    Sakkaaafeee,idh flowers channelile oru chiri oru chiri bumber chiri parupadiyalla,dheeninte vedhi aahn,adhenkilum ningalk orma venam.ivarodonnum paranjatt karyullaa nth dheen nth vedhi 😢😢

  • @godgod9877
    @godgod9877 Месяц назад

    ജപ്പർ ചകഫി 😂

  • @yoosafchannanath1628
    @yoosafchannanath1628 Месяц назад +2

    Nayikattam saqafi

  • @muhammadabusabah8337
    @muhammadabusabah8337 Месяц назад +2

    അത് മുഴുവൻ കണ്ടാൽ എല്ലാ സംശയവും തീരും
    ജാഫർ സഖഫി കൈപമംഗലം

    • @MohammedNajeeb-j6v
      @MohammedNajeeb-j6v Месяц назад

      @@muhammadabusabah8337 കാന്തപുരം സമസ്ത തകർന്നു അടി യണം

  • @sajansajan9657
    @sajansajan9657 Месяц назад +2

    Eyaal chodya karthaavinodu epozhum parihasarubena yaan sameebikkinnathu.

  • @Theshasil
    @Theshasil Месяц назад +1

    കുറച്ച് മുമ്പ് ഒരു വീഡിയോ കാണാനിടയായി അതിൽ നമ്മുടെ പഴയ അരിഷ്ട കുപ്പി സഖാഫി ആണ് നായകൻ ...
    ഒരാൾസദസിൽ നിന്നും ചോദ്യം ചോദിച്ചു ചോദിച്ചത് അലവി യോടാണ് ഉത്തരം പറഞ്ഞു കളിപ്പിച്ചത് മുഴുവൻ നമ്മുടെ അരിഷ്ട കുപ്പി (ബ്രാണ്ടി) സഖാഫി ആണ്..........

  • @kvarahmanrahman5021
    @kvarahmanrahman5021 Месяц назад

    അബു ജാഹിൽ സഖാഫി
    എന്നാണോ ഇയാളുടെ പേര് 😂😂

  • @BilalKochi-c2r
    @BilalKochi-c2r Месяц назад +4

    മൻസൂർ മണ്ണാർക്കാട് തൻറെ പ്രബോധന പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം ധാരാളം സഹോദരന്മാർ തൗഹീദ് മനസ്സിലാക്കി,,, പക്ഷേ കുറെ തൗഹീദിന് പണ്ഡിതന്മാര് നേരം വെളുത്താൽ ജിന്നും പറഞ്ഞിറങ്ങും,,, സുന്നികൾക്ക് സി എം പോലെ,, സലഫികൾക്ക് ജിന്ന്,,, ഇവരെക്കൊണ്ട് തൗഹീദ് പ്രസ്ഥാനത്തിന് ഒരു ലാഭവും ഇല്ല,, നഷ്ടം തന്നെ,, കിത്താബ് ഓതി പഠിക്കുന്നതിൽ അല്ല കാര്യം,, അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതിൽ ആണ് കാര്യം,,, നിങ്ങളുടെ പ്രവർത്തനങ്ങളെ അല്ലാഹു വിജയിപ്പിക്കും മാറാകട്ടെ

    • @ReactingVideos
      @ReactingVideos  Месяц назад +1

      ഇബ്‌ലീസ് സത്യാവശ്വാസികളെ വഴിതെറ്റിക്കാൻ നടക്കുന്നു ചിലർ അതിൽ കൂട്ടത്തോടെ പെടുന്നു.
      അല്ലാഹു എല്ലാ ശറുകളുൽനിന്നും കാത്തുരക്ഷിക്കട്ടെ
      ആമീൻ...

  • @salamm7664
    @salamm7664 Месяц назад +3

    പോത്ത് മുസ്‌ലിയാർ

  • @zaccariakpm4857
    @zaccariakpm4857 Месяц назад

    ജ അഫറിന് നരകത്തെ ഭയമില്ല

  • @niyasmahe2835
    @niyasmahe2835 Месяц назад +2

    Kaliyaakal aanu mooperude main paripaadi

  • @cvbhffhh8625
    @cvbhffhh8625 Месяц назад

    Mansoor bayi ee thale kett usthadinod oru smavatham nadthanamm... eyall full comedy anu😂😂😂 pava petta janghall rekshapedum. Deenite perill alle onn try cheyy mansoor bayi😊

  • @MohammadkuttyPullaravalappil
    @MohammadkuttyPullaravalappil Месяц назад +2

    Champian പൊട്ടിച്ചു ആഘോഷിക്കാമോ ചക്കാപ്പി ആഘോഷിക്കല്ലേ വേണ്ടു

  • @OfarC
    @OfarC Месяц назад +2

    ജാഫർ സഗാഫി യല്ല ചക്ക പ്പി യാണ്

  • @abdulkareem-hp9de
    @abdulkareem-hp9de Месяц назад

    ജഅ്‌ഫർ അസ്ഹരിയുടെ മുഖാമുഖങ്ങളിലേക്ക് നിങ്ങൾ ചോദ്യ കർത്താക്കളെ അയക്കാൻ ഭയപ്പെടുന്നു. അപ്പോൾ ഉള്ളവർ ചോദിക്കുകയല്ലാതെ എന്ത് ചെയ്യാൻ. അതിനു പരിഹസിച്ചിട്ട് കാര്യമില്ല. സാധിക്കുമെങ്കിൽ നെക്സ്റ്റ് മുഖാമുഖത്തിന് വരൂ. പ്ലീസ്!

  • @MuhammedAli-s1x
    @MuhammedAli-s1x Месяц назад

    ചാകർച്ചക്കാഫി
    നബിദിനത്തിന്റെ
    ശർത്തും
    ഫർളും
    ഒന്നുപറൻഹുതരാമോ
    ചക്കാഫി
    🥰🥰🥰

  • @NasarNasar-j6x
    @NasarNasar-j6x Месяц назад +2

    Evan.nadaga..nadana Mansour bai

  • @ImaxImax-oc3fu
    @ImaxImax-oc3fu Месяц назад +2

    Skafiye kandall..............

  • @ibrahimvilangalilibrahimku5879
    @ibrahimvilangalilibrahimku5879 12 дней назад

    കള്ളം പറഞ്ഞു തരും

  • @abdussalamam9049
    @abdussalamam9049 Месяц назад +2

    ചകാപീ.

  • @nooremadeenamedia2048
    @nooremadeenamedia2048 Месяц назад

    Pinne youtube business yenghane 😂😂 mansoore😂

  • @V.P.Moideen
    @V.P.Moideen Месяц назад

    അസ്സലാമു അലൈക്കും സലഫി ഉസ്താദുമാരോട് എന്തെങ്കിലും ഒരു സംശയം ചോദിച്ചാൽ അവരത് ഖുർആനിൽ നിന്നും ഹബീബായ റസൂലിന്റെ ഹദീസ് കൊണ്ടും വ്യക്തമായിട്ട് മനസ്സിലാക്കിത്തരും ഇത്തരം ഉസ്താദുമാരോട് ചോദിച്ചാൽ. ചോദിച്ച നമുക്ക് വട്ടാണെന്ന് തോന്നുന്നു

  • @hameedkg8718
    @hameedkg8718 Месяц назад +2

    Iyal komadikaranano?

  • @Abdulkader-m3h
    @Abdulkader-m3h Месяц назад +4

    ഇവരുടെ എറ്റവും വലിയ പരജയതിൻ്റെ ഉദാഹരണമാണ് ഇവരുടെ ചാനലു ഗ ളിൽ ഇവർ ഇവരു ടെഫൊൻ നമ്പർ ഇടാത്തത് നാട്ടുകാരെ പെടിച്ചിട് ആണ് ഇടാത്തത്

  • @irshadirshuPv
    @irshadirshuPv Месяц назад +2

    Chakafi

  • @irshadirshuPv
    @irshadirshuPv Месяц назад +2

    Chakafi nigaluday Janmam waste

  • @majeedmogral8728
    @majeedmogral8728 Месяц назад

    Qur"an 10 : 57, 58, nokuga.....

  • @gazzaliip8683
    @gazzaliip8683 Месяц назад +1

    ഖുർആനിലും സഹീഹായ ഹദീസിലും എന്താ തെറ്റുള്ളത്. ആശയപരമായ യോജിപ്പും വിയോജിപ്പും വ്യക്തിപരമല്ല

  • @user-gb5te3fn9p
    @user-gb5te3fn9p Месяц назад +5

    മൻസൂർ നിങ്ങൾ പറയുന്നത് ശെരിയോ തെറ്റോ എന്തുമാവട്ടെ. നിങ്ങൾ ദീൻ പറയുക. Quranum ഹദീസും ഒക്കെ പറയുക. മറ്റുള്ളവരെ വെച്ച് അങ്ങനെയൊ ഇങ്ങനെയൊ എന്നൊക്കെ ചോദിക്കുമ്പോൾ നമ്മൾ ഒരു തെറ്റും ചെയാത്ത ആളുകൾ ആണോ. നിങ്ങൾക്ക് അറിവുള്ള കാര്യങ്ങൾ ഹദീസിന്റെ അടിസ്ഥാനത്തിൽ ഖുർആൻ ന്റെ അടിസ്ഥാനത്തിൽ പറഞ്ഞു കൊടുക്കുക. ദീൻ കച്ചവടം പോലെ ആകരുത്. അതിനൊക്കെ അല്ലാഹുവിന്റെ അടുത്ത് ഉത്തരം പറയേണ്ടി വരും. ഞാൻ നിങ്ങളെയും മറു വിഭാഗത്തെയും ആരെയും എതിറ്കുന്നില്ല.

    • @abdulhafishafisp.s1969
      @abdulhafishafisp.s1969 Месяц назад +3

      ഇക്കാ ഇതും ദീനിന്റെ ഭാഗം ആണ്, കാരണം ദീനിൽ ഇല്ലാത്ത ഒരു കാര്യം അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൂട്ടി ചേർക്കുകയും അത് കൗമിനെകൊണ്ട് ചെയ്യിപ്പിക്കുകയും അതിന്റെ പേരിൽ പണം പിരിക്കുന്നതുമെല്ലാം ചോദ്യം ചെയ്യുക തന്നെ വേണം

    • @sumeshandimukh8389
      @sumeshandimukh8389 Месяц назад +1

      നിങ്ങൾ ആരെയും എതിർകുന്നില്ല എന്നതിൽ അർത്ഥം ഇല്ല സുഹൃത്തേ, ശരിയായ ദീൻ മനസ്സിൽ ആകുന്നിടത് നിൽക്കണം അല്ലെങ്കിൽ എന്താണ് അർത്ഥം???

    • @mohammedalik8222
      @mohammedalik8222 Месяц назад

      ​لا اكراه في الدين
      എന്നല്ലേ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടായിരിക്കാം എതിർക്കാത്തത്.​@@sumeshandimukh8389

    • @sumeshandimukh8389
      @sumeshandimukh8389 Месяц назад

      @@abdulhafishafisp.s1969 അതു ആണ് ഉദ്ദേശിച്ചത്, മൻസൂർ ന്നു അഭിനന്ദനങ്ങൾ 💗

    • @abuhiba2416
      @abuhiba2416 Месяц назад

      അംറുന്‍ ബിന്‍ മഅറൂഫ്, വ നഹ്യാ അനില്‍ മുന്‍കര്‍ അത് ഏതൊരു വിശ്വാസിയുടെയും ബാധ്യതയാണ് ..
      അബൂജഹലിനോട് ലോകത്തിന്‍റെ നാഥന് മാത്രം ആരാധന അര്‍പ്പിക്കുക എന്ന് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ..? അവന്‍ അവന്‍റെ വിശ്വാസമനുസരിച്ച് ജീവിച്ചോട്ടെ എന്ന് കരുതിയാല്‍ പോരായിരുന്നോ..?