സി എം വീണ്ടും തലവേദനയാകുമ്പോൾ അലവി സഖാഫി ഉത്തരം പറയാൻ പേടിക്കുന്ന ചില ചോദ്യങ്ങൾ...| Velicham

Поделиться
HTML-код
  • Опубликовано: 5 фев 2025
  • സി എം വീണ്ടും തലവേദനയാകുമ്പോൾ അലവി സഖാഫി ഉത്തരം പറയാൻ പേടിക്കുന്ന ചില ചോദ്യങ്ങൾ...| Velicham

Комментарии • 86

  • @shabeershabeerpk4986
    @shabeershabeerpk4986 Месяц назад +2

    ❤👍🏻

  • @ruksanapc8821
    @ruksanapc8821 Месяц назад

    Baarakallahu feekum....

  • @hashimp8945
    @hashimp8945 Месяц назад +1

    ‏بارك الله فيكم

  • @AhamedKoyaKoyaka
    @AhamedKoyaKoyaka Месяц назад

    🌹👍🏼Barakallhahu feekum 👍🏼🌹💚

  • @AfsalV-v4x
    @AfsalV-v4x Месяц назад +4

    അലവി ഉസ്താദ് ആ ചോദ്യത്തിന് വ്യക്തമായി മറുപടി കൊടുത്തു അത് കേൾക് മൗലവി.

    • @Fm.123
      @Fm.123 Месяц назад

      Athu kelkula avar cut clip alle vendath

    • @mohammedzainulabid
      @mohammedzainulabid Месяц назад

      ഒരിക്കലും paranjitilla

    • @AfsalV-v4x
      @AfsalV-v4x Месяц назад

      @@mohammedzainulabid താങ്ങൾ 😴😴😴😴യാണ്

    • @viewersjm_5950
      @viewersjm_5950 2 дня назад

      Avali verum urund kali an

    • @AfsalV-v4x
      @AfsalV-v4x 2 дня назад

      മൗലവി കളവ്പറയുന്നു.
      സമസ്തയിൽ ഉസ്താദ് പോലും.
      അവൻ സമദ് അൻവരിയ
      വ്യാജ ത്വാരികത്തുമായി നടക്കുന്നവൻ.

  • @ubaidvelakkadan8458
    @ubaidvelakkadan8458 Месяц назад +1

    പരസ്യം വരുന്നു.

  • @S.S-c1k
    @S.S-c1k Месяц назад +1

    ഹുസൈൻ സലഫി പാട്ടു പാടുകയാണല്ലോ 😂😂😂

  • @AlatheefLathi
    @AlatheefLathi 2 дня назад

    പ്ലാൻ ചയ്ദ് ജൂദാ യിസം പഠിപ്പിക്കുക ഈ കാര്യത്തിൽ സമസ്ത ഒറ്റ കെട്ടു

  • @muhamedt2658
    @muhamedt2658 Месяц назад

    അഹ്സനി ഒന്നും മറുപടി അർഹിക്കുന്നില്ല. അത്രയും മണ്ടത്തരമാണ് വിളമ്പുന്നത്.

  • @saleemmisbahi6659
    @saleemmisbahi6659 Месяц назад +2

    അല്ലാഹു കൊടുക്കാത്ത ഏത് കഴിവാണ് മനുഷ്യനിൽ ഉള്ളത്.

    • @irfad6462
      @irfad6462 Месяц назад +1

      Ath എണ്ണിയാൽ തീരില്ല സഹോദരാ

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад +2

    കുടുങ്ങ്യല്ലോ റബ്ബേ 😂🤪 വല്ലാത്ത ഒരു അവസ്ഥ

  • @ponnuponnu5649
    @ponnuponnu5649 Месяц назад +1

    അലവിയും നൗഷാദുമെല്ലാം മർകസ് ഉൽപ്പന്നങ്ങൾ

  • @pkhafsa9633
    @pkhafsa9633 Месяц назад +1

    ❤❤

  • @hassainarck760
    @hassainarck760 Месяц назад +4

    നൗഷാദ് കുരുവട്ടൂര് പറയുന്നതിന് സുന്നികൾക്ക് യാതൊരു ഉത്തര വാതിത്വാമില്ല അദ്ദേഹവും നിങ്ങള് വഹാബികളും ഞങ്ങൾക്ക് ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ വഹാബി ആശയം ബിദ് അത്ത് ആണങ്കിൽ കുറുവട്ടൂരി ആശയങ്ങൾ കൂടുതലും കുഫ്രൂ മാണ്

  • @Allabhakshius-z6w
    @Allabhakshius-z6w Месяц назад

    അങ്ങിനെ അലവി സഖാഫി "ഉംഫി"

  • @muhammedvaleed2556
    @muhammedvaleed2556 Месяц назад +4

    ഒരു പുകമറയുമില്ല.
    ഒരിക്കലും സി. എം വലിയുള്ളാഹി അല്ലാഹു ആവില്ല.
    ഹുസൈൻ സലഫിയുടെ ചോദ്യത്തിന് വേങ്ങരയിൽ സ്വിബ്ഖതുല്ല സഖാഫി മറുപടി പറഞ്ഞിട്ടുണ്ട്.
    നിങ്ങൾ സമസ്തയുടെ ഉസ്താദ് എന്ന് പരിചയപ്പെടുത്തി ഇട്ട ക്ലിപ്പ് കള്ളത്വരീഖത്തിന്റെ ആശാൻ സമദ് അൻവരിയുടേതാണ്.അത് മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇട്ടതാണ്.
    മറ്റൊന്ന്,
    അല്ലാഹു എന്നാൽ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയത് വലിയ പിഴവാണ്.അല്ലാഹു കൊടുത്ത കഴിവ് കഴിവ് കൊണ്ടെല്ലാതെ നിങ്ങൾക്ക് സംസാരിക്കാനോ ഔലിയാക്കൾക്ക് രോഗം മാറ്റാനോ കഴിയില്ല.
    നിങ്ങൾ ആദ്യം അല്ലാഹുവിന്റെ ذات،صفات പഠിച്ചു വരൂ..
    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി കുരുവട്ടൂർ കള്ളത്വരീഖത്തിന്റെ ആശാനും ചട്ടമ്പിക്കും knm ന്റെ ആപ്പീസിൽ നിന്ന് സ്റ്റേജ് കെട്ടാനുള്ള പണക്കെട്ട് എത്തുന്നുണ്ടെന്ന്. 👍

  • @rashidutbanara7115
    @rashidutbanara7115 Месяц назад

    ❤👍

  • @basheernattakkal4334
    @basheernattakkal4334 Месяц назад

    കട്ട് ചെയ്തു ബാക്കി ഭാഗം കണ്ടാലും ഒരു പ്രയോജനവും ഇല്ല😂
    ഉത്തരം റെഡി ആക്കി അതിന് വേണ്ട ചോദ്യങ്ങൾ ചോദിക്കുന്നു😅
    ഹുസൈൻ സലഫി യുടെ പ്രസംഗത്തിൻ്റെ ബാക്കി ഭാഗം ചോദിച്ചാൽ അതിവിടെ പാടില്ല എന്നു പറയുന്നു 😂
    അതോടെ ശുഭം. ഇതൊക്കെ കാണുന്നവർ പഠിക്കാൻ ആഗ്രഹിക്കുന്നവര് കൂടെ ഉള്ള അടിമകളെ പോലെ മണ്ടന്മാർ ആണെന്നാണ് വിചാരം😢

  • @Quran-verses-beautiful
    @Quran-verses-beautiful Месяц назад +1

    Four major religions in Kerala:
    Islam, Hinduism, Christianity and Samastha

    • @Muhammed.Hashim773
      @Muhammed.Hashim773 Месяц назад

      Yes Samastha means Islam... But salafisam stands for terrorism in Islam

  • @hashimp8945
    @hashimp8945 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazirek2567
    @nazirek2567 Месяц назад +1

    അസ്സലാമു അലൈക്കും താങ്കളോട് പ്രത്യേക ഒരു കാര്യം ഞാൻ സൂചിപ്പിക്കുന്നു സമസ്ത ശിയാക്കളുടെ സമസ്ത സിയാ മതം എന്ന് പറഞ്ഞു കൊണ്ടിരിക്കണം അവരെ സുന്നി സുന്നി എന്ന് പറയല്ലേ

  • @asainc8268
    @asainc8268 Месяц назад

    അത് വട്ടൂരിയാണ് പറയുന്നത്

  • @shadu_gamer77777
    @shadu_gamer77777 Месяц назад

    പരി ദിയുണ്ടോ മാലവി

  • @AzeezV-p4y
    @AzeezV-p4y Месяц назад

    അതിൽ കറക്റ്റായി ആ ഉസ്താദ് വ്യക്തമായി പറയുന്നുണ്ടല്ലോ? അന അല്ലാഹ് ഹിഖായത്തും മിനല്ലാഹ് അല്ലാഹു പറയുന്നുണ്ട് ഞാൻ അല്ലാഹുവാണ് എന്ന് പറയുന്നുണ്ട് എന്നല്ലേ പറഞ്ഞത്. അതിനെ വഹാബികളും മുസ്ലിം ജമാഅത്തുകാരും കോട്ടി മാട്ടിയിട്ട് കാര്യമുണ്ടോ?

  • @abdulgafoor3478
    @abdulgafoor3478 Месяц назад +1

    അലവി സഖാഫി യൂട്യൂബിൽ വന്നല്ല പറയുന്നത് ആളുകളുമായിട്ട് മുഖാമുഖം ചോദ്യവും ഉത്തരവും അത് ഇനിയും തുടരും മൗലവിക്കും പോയി ചോദിക്കാം

    • @rahoofrahoof5228
      @rahoofrahoof5228 Месяц назад

      തുടരണം എന്നാൽ ഒരു പത്തെണ്ണം ഇങ്ങോട് പോരും

    • @abdulgafoor3478
      @abdulgafoor3478 Месяц назад

      @rahoofrahoof5228 നിങ്ങൾ ഇനിയും പത്ത് ഗ്രൂപ്പാവും

  • @HasarafPa
    @HasarafPa Месяц назад

    C.m. Waliyulla. Allahu. Anenna wadham. Sunnigagkilla moulavi

  • @shadu_gamer77777
    @shadu_gamer77777 Месяц назад

    സലഫി നീട്ടിവയ് ള് തുടങ്ങിയല്ലേ

  • @muhammadali2351
    @muhammadali2351 Месяц назад

    വിളിച്ചു കിട്ടുന്നില്ല

  • @musthafapulickal4051
    @musthafapulickal4051 Месяц назад +1

    Vahhaabigaljkum vattoorigalkkum ennum Thalavedana aanuCM!

    • @nikz_88
      @nikz_88 Месяц назад

      Vahabikalkk alla thalavedana.. Kuraafikalkk CM naale paralokath aan thalavedhana..

  • @jafarcp2854
    @jafarcp2854 Месяц назад

    ഹലോ കുഞ്ഞാപ്പു നീയിപ്പോൾ തൊപ്പി ഒക്കെ ഇട്ട് കളവു പറയാൻ വേണ്ടിയാണോ അതോ പൊതുസമൂഹത്തെ കബളിപ്പിക്കാൻ വേണ്ടിയാണോ ഈ ക്ലിപ്പ് ഉണ്ടാക്കിയത് الله അല്ലാതെ ഒരു ഇലാഹില്ല എന്ന് ഏതു കുട്ടികൾക്കും അറിയുന്നതാണ് ഏതെങ്കിലും ത്വരീഖത്തിലെ വിഡ്ഢികൾ പറയുന്നത് സുന്നത്ത് ജമാഅത്തിനെ അക്കൗണ്ടിലേക്ക് വെക്കേണ്ടതില്ല പിന്നെ അവിടെ നടന്ന മുഖാമുഖം ആദ്യം മുതൽ അവസാനം വരെ നിങ്ങളുടെ ചാനലിൽ വിടാൻ ധൈര്യമുണ്ടോ ഉണ്ടാകില്ല എന്നറിയാം കാരണം നിങ്ങളുടെ കളവ് പൊതുജനം അറയും എന്നുള്ളതുകൊണ്ട്

  • @abdullatheef-gb5vk
    @abdullatheef-gb5vk Месяц назад

    നിങ്ങൾക്ക് ചോദിക്കാനുള്ളത് യൂട്യൂബിൽ വച്ചല്ല നേരിട്ട് സദസ്സിൽ വച്ച് മുഖാമുഖം അതാണ് ആണത്തം അല്ലാതെ യൂട്യൂബിൽ അലവി സഖാഫി വരാറില്ല ജനങ്ങളെ മുന്നില് വെച്ചിട്ട് ഈ ചോദ്യം ചോദിക്കാൻ തയ്യാറുണ്ടോ നേർക്കുനേർ വരൂ മൗലവി😅

    • @ratc2498
      @ratc2498 Месяц назад

      Marubadi indenkil paray

  • @HasarafPa
    @HasarafPa Месяц назад

    Cm. Waliyullla. Rabbanenna wadham. Kuruwaturigalk

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js Месяц назад

    എന്തിനാ അലവി സഖാഫി പേടിക്കുന്നത്
    ആരെയും പേടിക്കില്ല
    അലവി ഉസ്താദ് മതം പറയും

    • @muhammedadilbinshaikmohamm7065
      @muhammedadilbinshaikmohamm7065 Месяц назад

      Paraju പെട്ടത് മൂപ്പര് മനസ്സിലാക്കി നിങ്ങൾ എന്താണ് മനസ്സിലാക്കാത്തത്

    • @muhammedadilbinshaikmohamm7065
      @muhammedadilbinshaikmohamm7065 Месяц назад

      കഷ്ട്ടം thanne

  • @hassainarck760
    @hassainarck760 Месяц назад

    Cm മടവൂർ അനല്ലാഹു എന്ന് പറയുന്നത് കേട്ടവർ ഉണ്ടെങ്കിൽ അവ രോട് ചോദിച്ചു നോക്കൂ... ഒരു അടിമക്ക് അല്ലാഹു എന്ന ഒരു പേര് ഉള്ള തായി ദീൻ പഠിച്ച ഒരാളും പറയുന്നതായി കേട്ടിട്ടില്ല..pilakkal. ബഷീർ മൗലവി പല അബദ്ധങ്ങളും പറഞ്ഞ വ്യക്തിയാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞു നബിതങ്ങൾ മക്കം ഫത് ഹു ആക്കിയെങ്കിൽ മടവൂർ മൊത്തം ലോകം മുഴുവനും fathhaakki പിന്നീട് പലരും ഇത് ചോദ്യം ചെയ്യാൻ തുനിഞ്ഞപ്പോൾ ബഷീർ മൗലവി മാപ്പ് പറഞ്ഞു

  • @asainc8268
    @asainc8268 Месяц назад

    അലവി സഖാഫി വെക്തമായി പറഞ്ഞിട്ടുണ്ട്

  • @Cbmnation
    @Cbmnation Месяц назад

    Alavi ustad shrikkum uttharam thrum

  • @Sekhuisn-fd8lh
    @Sekhuisn-fd8lh Месяц назад

    Jinnuprajakar

  • @safwan1321
    @safwan1321 Месяц назад +1

    Alvi sakkafii ustad kudi avide oure poratta nadagam kalichu avadannu mungiii 😂😂😂😂

  • @moideenkoyakoya1431
    @moideenkoyakoya1431 Месяц назад

    Edo udain solahiyeee pacha kallam parayunnoo

  • @Mim-b3h3h
    @Mim-b3h3h Месяц назад

    Madavooru paranju enn parayunnad sugamillathavar ennalle paranjad

  • @moideenkoyakoya1431
    @moideenkoyakoya1431 Месяц назад

    Edo moulavi jinne katholane ennu parayunna mujahidhe padachon jinnano?

  • @hassainarck760
    @hassainarck760 Месяц назад

    സഹോദരാ വഹാബി ആശയം പേറി നടക്കാതെ സുന്നത്ത് ജമാഅത്തിൻ്റെ ആദർശം സ്വീകരിക്കുക ഇവിടെ ആര് ജയിച്ചു തോറ്റു എന്ന് നോക്കാ തെ സത്യം മനസ്സിലാക്കുക

    • @me..471
      @me..471 Месяц назад +1

      മരുന്ന് സമയത്തിന് കഴിക്കണം ഖുറാഫീ.

    • @musthafa-png
      @musthafa-png Месяц назад

      Allahuvinte thripthikk vandi jeevikkuga

    • @musthafapulickal4051
      @musthafapulickal4051 Месяц назад

      Vahhabigal angane?​@@me..471

  • @muhammadali2351
    @muhammadali2351 Месяц назад

    ഫോൺ നമ്പർ ശരി അല്ല

  • @usmanmedia1292
    @usmanmedia1292 Месяц назад

    Sajee

  • @IbrahimK-tr9od
    @IbrahimK-tr9od Месяц назад

    ചവറ് പറയല്ലടാ

  • @SaadiKuzhippuram
    @SaadiKuzhippuram Месяц назад

    ഇവൻ പറയുന്നത് പൊട്ടത്തരം

  • @mohammedzainulabid
    @mohammedzainulabid Месяц назад

    ❤❤❤

  • @Quran-verses-beautiful
    @Quran-verses-beautiful Месяц назад +1