പ്രേക്ഷകരെ മനസ്സിൽ ഒരു ഹരം💥 നൽകി യാത്ര വിവരണം അടിപൊളി ആയി present ചെയ്തു യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ ഇനിയും വിലയേറിയ യാത്ര വിവരണം ഉണ്ടാകുമെന്ന് കരുതുന്നു എന്റെ വീട് അരക്കുപറമ്പ് ആണ് ഉസ്താദ് വീഡിയോയിൽ പറഞ്ഞ അരക്കുപറങ്കരൻ ആരാന്ന് പറഞ്ഞില്ല എനിക്ക് മാത്രം പറഞ്ഞു തരണം പിന്നെ ഉസ്താദിന്റെ subscription inte channel കൂടെ add അക്കനെങ്കിൽ എനിക്ക് സന്തോഷമായിരുന്നു
നമ്മളെ വിഭാഗത്തിലെ ഉസ്താദ് മാരെ നമ്മൾ ബഹുമാനിക്കുമല്ലൊ എന്ന ആ വാക്ക് കൊണ്ട് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് മൊത്തം പൊയി എന്ന് ഞാൻ കരുതുന്നു . എല്ലാവരും സുന്നികൾ ആണെന്നും എല്ലാവരും പണ്ഡിതന്മാർ ആണെന്നും കരുതുന്നത് കൊണ്ട് ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണുന്ന ആൾ ആണ് ഞാൻ പാരമ്പര്യമായി ഉള്ള സമസ്ഥയുടെ കൂടേ നിക്കുന്ന ആൾ ആണ് ഞാൻ .
കാട് കാണാൻ ഒരാളും ഇങ്ങോട്ട് വരണ്ട എന്താ നിങ്ങളൊക്കെ മനസ്സിലാക്കിയത് vlog ചെയ്യാനും കാട് ജനങ്ങളെ കാണിക്കാനും ഒരു കുട്ടിയും ഇങ്ങോട്ട് വരണ്ട മഹാന്റെ maqaam സിയാറത് ചെയ്യണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രം വന്നാൽ മതി
ഞാൻ പോയിരുന്നു അന്ന് രണ്ട് പേര് കൊട്ടവഞ്ചിക്ക് വരി നിൽക്കാൻ മടിച് കുറച്ച് പേര് പുഴ നീന്തിക്കടകൻ ശ്രമിച്ചു. മുക്കാൽ ഭാഗം എത്തിയപ്പോൾ രണ്ട് പേര് മുങ്ങി തവാൻ തുടങ്ങി. ഒരാളെ രക്ഷപെടുത്താൻ കഴിഞ്ഞു ഒരാൾ മുങ്ങിപോയത് ആരും കണ്ടില്ല. ശെരിക്ക് നീന്തൽ അറിയുന്ന ആളുകൾആയിരുന്നു അവർ. വെള്ളത്തിന് തണുപ്പ് കൂടുതലാണ്. കാല് കൊറിയതായിരികാം. ഇനി പോകുന്നവർ ആരും ഇനി അതിന് നിക്കരുത്
വ്ലോഗാർമാർ കാരണം സാദാരണക്കാർക് അവിടെ വീഡിയോ എടുക്കാൻ പറ്റാതെ ആയി ഇപ്പോൾ ഫോറെസ്റ്റ് ജീവനക്കാർ ഫോണിൽ ഒരിക്കലും വീഡിയോ എടുക്കരുത് എന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി ആ പുഴ കടന്നാൽ പിന്നെ ഫോൺ കീശയിൽ ഇടാം വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്താൽ മൊബൈൽ അവർ പിടിച്ചു വാങ്ങി വെക്കും കാലു പിടിച്ചാലും തിരിച്ചു കിട്ടില്ല
നിങ്ങൾക് നല്ല പ്രകാശം ഉണ്ട്... അള്ളാഹു അത് വലുതാക്കി തരട്ടെ.
ഉസ്താദ് ഫുൾ എ പ്ലസ് കിട്ടാൻ ദുആ ചെയ്യണം 🤲😊
ഞാനും പോയിട്ടുണ്ട്.....
മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഒരു സിയാറത്ത് കേന്ദ്രം.....
❤️
പ്രേക്ഷകരെ മനസ്സിൽ ഒരു ഹരം💥 നൽകി യാത്ര വിവരണം അടിപൊളി ആയി present ചെയ്തു യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ
ഇനിയും വിലയേറിയ യാത്ര വിവരണം ഉണ്ടാകുമെന്ന് കരുതുന്നു എന്റെ വീട് അരക്കുപറമ്പ് ആണ് ഉസ്താദ് വീഡിയോയിൽ പറഞ്ഞ അരക്കുപറങ്കരൻ ആരാന്ന് പറഞ്ഞില്ല എനിക്ക് മാത്രം പറഞ്ഞു തരണം പിന്നെ ഉസ്താദിന്റെ subscription inte channel കൂടെ add അക്കനെങ്കിൽ എനിക്ക് സന്തോഷമായിരുന്നു
ഞാനും അരക്കുപറമ്പ് ആണ്
ഈ പ്രാവശ്യത്തെ ഉറൂസിനും ഞങ്ങൾ പോയി 2024
മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കലും അല്ലെ പ്രധാനജോലി മുഖത്തു തെളിച്ചത്തോടെയുണ്ട് അള്ളാഹു എല്ലായ്‌പോഴും കാത്തുരക്ഷിക്കട്ടെ
ആമീൻ
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲
നാൻ പോയിട്ടുണ്ട്.. 2012,2014.മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
❤️
👍👍👍 nalla avatharanam😍
Mahanavarkalude barkkath kond ALLAHu nammale ellareyum irulokathum vijayippikkkatteee..😭🤲🤲🥰🥰ameen
Engil corona vanitt enthe aarum maatitharaan chodikkanjad😛😛
Ameen
2022 ഇനി എപ്പോഴാണ് open ചെയ്യുക എന്ന് അറിയാൻ എന്താ വഴി ?
ഞാൻ പോയിട്ടുണ്ട് പൊളിച്ചു സ്ഥലം
യാത്രാ വിവരണം ഇഷ്ടമായി
നമ്മളെ വിഭാഗത്തിലെ ഉസ്താദ് മാരെ നമ്മൾ ബഹുമാനിക്കുമല്ലൊ എന്ന ആ വാക്ക് കൊണ്ട് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് മൊത്തം പൊയി എന്ന് ഞാൻ കരുതുന്നു . എല്ലാവരും സുന്നികൾ ആണെന്നും എല്ലാവരും പണ്ഡിതന്മാർ ആണെന്നും കരുതുന്നത് കൊണ്ട് ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണുന്ന ആൾ ആണ് ഞാൻ പാരമ്പര്യമായി ഉള്ള സമസ്ഥയുടെ കൂടേ നിക്കുന്ന ആൾ ആണ് ഞാൻ .
സന്തോഷം
ഹ.. ആരാപ്പോ ഇത് ❤️
Usthade ente veed gundara upapante uroos nadakunna oru mahallil aanu. Njn poyo ziyara cheythittund, ipolum eppolum alhamdulillah upapante kaaval anubavichittund karamathum👌🤲🏻
❤️
2024 എന്നാണെന്നു അറിയാമോ
എനിക്ക് അവിടെ എത്താൻ സാധിച്ചു അല്ഹമ്ദുലില്ലാഹ്
🥰
കാട് കാണാൻ ഒരാളും ഇങ്ങോട്ട് വരണ്ട എന്താ നിങ്ങളൊക്കെ മനസ്സിലാക്കിയത് vlog ചെയ്യാനും കാട് ജനങ്ങളെ കാണിക്കാനും ഒരു കുട്ടിയും ഇങ്ങോട്ട് വരണ്ട മഹാന്റെ maqaam സിയാറത് ചെയ്യണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രം വന്നാൽ മതി
insallh 5 thiyyathi varunnund❤...
ഇൻശാഅല്ലാഹ് നാളെ അവിടെ വന്നു സിയറാത് ചെയ്യണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@@fahadkanmanam പോയോ നീ
ഞങ്ങളവിടെ ആണ്ടിന് പൊയിരുന്നു സ്ംഭവമാ അവിടെ ഫൊറസ്റ്റിലൂടെ പത്ത് കിലൊമീറ്റർ നടന്നാണ് പൊയത്
അതാണ്... ❤️
ബാവലി ഭാഗത്തുള്ള പള്ളിയുടെ ചുമരിൽ ആണ് ഈ ബോഡ് ഉള്ളത് ഞാൻ പോയി കണ്ടിട്ടുണ്ട്
ഞാൻ പോയിരുന്നു അന്ന് രണ്ട് പേര് കൊട്ടവഞ്ചിക്ക് വരി നിൽക്കാൻ മടിച് കുറച്ച് പേര് പുഴ നീന്തിക്കടകൻ ശ്രമിച്ചു.
മുക്കാൽ ഭാഗം എത്തിയപ്പോൾ രണ്ട് പേര് മുങ്ങി തവാൻ തുടങ്ങി. ഒരാളെ രക്ഷപെടുത്താൻ കഴിഞ്ഞു ഒരാൾ മുങ്ങിപോയത് ആരും കണ്ടില്ല.
ശെരിക്ക് നീന്തൽ അറിയുന്ന ആളുകൾആയിരുന്നു അവർ. വെള്ളത്തിന് തണുപ്പ് കൂടുതലാണ്. കാല് കൊറിയതായിരികാം. ഇനി പോകുന്നവർ ആരും ഇനി അതിന് നിക്കരുത്
ശരിയാണ് 😢
Hamzakoya. ചാലിയം, അവിടം സിയറാത് പോയിടുത്
ഞാൻ ഉണ്ടായിരുന്നു അന്ന്
مشاءالله
Ngl pwoli anallo usthade💝💖
💛❤️💚
سبحان الله ماشاءالله الله اكبر
🌲🌴سُبْحٰانْ اَللّٰـــــــهْ🌳🪴
പടച്ചവനെഭയമില്ലാത്തവർ കാക്കാമാരായിഅഭിനയിക്കുന്നകാഫിറുകൾ...☝️🤨
Waitinggggg......
Next part yevide .?
💯💯💯💯💯💯💯
ഉസ്ദാതെ നല്ല വിവരണം
ഉസ്താദെ യാത്ര വിവരണം കൂടിപോയി വേറെ ഒന്നും കാണാൻ കയിഞ്ഞില്ല ലാസ്റ്റ് വരെ കണ്ടു പക്ഷേ ഒന്നും കാണാം കഴിഞ്ഞില്ല
😍😍😍
😃💚
Shifa v.k.
2022 uroos date
😍😍ماشاء الله
Alhamdulillah ..
Bavali povan sadhichu..
Waiting for next viedeo
💚
ബല്ലാത്ത ജാതി 👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌
👍👍👍
പെട്ടെന്നൊരു ശബ്ദം... ഉസ്താദ് തിരഞ്ഞു നോക്കി... 😀😀😀
അടുത്തതിൽ കാണാം 😃💚
കാ കാ കാ
കീ കീ കീ
2021 nercha date yennaaan ariyo
ഈ വർഷത്തെ ഉറൂസ് എന്നാ. Pls ri play
ഉസ്താദ് ഇവിടെ നേർച്ച ആക്കിയാൽ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാവും എന്ന് കേട്ടു ullathano
അവിടുത്തെ ആണ്ടു ഏതാ മാസം?
💖💖💖masha allah
ഈ കൊല്ലം നേർച്ച എപ്പോളാണ്
Najeebudheen
കടി മൃഗങ്ങളും പിടി മൃഗങ്ങളും ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ അവഗൾ ഉപദ്രവിക്കാതിരിക്കാനുള്ള അറിവ് നേടാമായിരുന്നു - എന്തായാലും അവ ധരണം പൂർത്തീകരിച്ചില്ല
Bakki videoudo link vidu plz
ഒരുനമ്പർ വരെകൊടുക്കാത്തഈvlog ആർക്ക്കാണണം ?
ഇത്തവണ ഉറൂസ് ഉണ്ടോ... അറിയാമോ..?
Ladies nu pokaan anuvadham kittumo?
unD
😀
ഇന്ന് കഴിഞ്ഞു
njanum poyittund...
👍
ഉസ്താദേ ഇവിടുത്തെ ഉറൂസ് കഴിഞ്ഞോ
Eani eppa unddakuka
വ്ലോഗാർമാർ കാരണം സാദാരണക്കാർക് അവിടെ വീഡിയോ എടുക്കാൻ പറ്റാതെ ആയി ഇപ്പോൾ ഫോറെസ്റ്റ് ജീവനക്കാർ ഫോണിൽ ഒരിക്കലും വീഡിയോ എടുക്കരുത് എന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി ആ പുഴ കടന്നാൽ പിന്നെ ഫോൺ കീശയിൽ ഇടാം വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്താൽ മൊബൈൽ അവർ പിടിച്ചു വാങ്ങി വെക്കും കാലു പിടിച്ചാലും തിരിച്ചു കിട്ടില്ല
ഒന്നമില്ലാത്ത കാലത്ത് അവിടെയുള്ള കമ്മിറ്റിയുടെ അനുവാദത്തോടെ അവരോടൊപ്പം പോയിട്ട് ശൂട്ട് ചെയ്തതാണ്.
2024 ഗുണ്ടറാ മഖ്‌മം ഉറൂസ് എന്നാണ്
ഇന്ഷാ അല്ലാ എനിക്ക് പോകാനാ
അതാണ് ഞാനും നോക്കുന്നെ എന്നാണെന്നു അറിഞ്ഞോ
05.05.2024
ഉസ്താദേ എന്നാണ് അവിടെ ത്തെ ആണ്ട്
Indresttin VEDIO
Parid noo
ഇപ്പോൾ തോണി ഉണ്ട്
Usthade
Usthade naber
എന്റെ പേര് റാഫി (2022) ൽ ഗുണ്ടറാ ജാറം ഉറൂസ് എന്നാണ് പറയാമോ?
April May month
@@My-frame 2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
ithorumathiri balaramayile kadha thudarum pole , pettennittolu bakkiyum koode odunna seenokke undakum alle,
വരും insha allah 🧡
2024 ലെ ഗുണ്ടറ ഉറൂസ് എന്നാണ്
അറിഞ്ഞാൽ പറഞ്ഞു തരണേ
അറിഞ്ഞാൽ പറയണേ
നാളെ
@@kcnaserfalili3141 insha allah
2023 ഉറൂസ് എന്നാണ്
Aandh eppalan
Simham undooo
Usthad sukhmano
അൽഹംദുലില്ലാഹ്..!😍
@@TravelVodcast 2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
പേര് മാറ്റിയത് ഞാനും കണ്ടിട്ടുണ്ട്
❤️❤️❤️👍👍👍
ഞാനും പോയിരുന്നു, 💓👍
ഇത് ആണ്ടിന് അല്ല... പ്രത്യേകമായി ഒരു അവസരം കിട്ടിയതാണ്
@@TravelVodcast Alhamdulillah kayingha Varsham nanum poyirunnu
ഈ യാത്രയുടെ രണ്ടാം ഭാഗം ഉണ്ടോ ഉസ്താതെ?
@@ramshadtdy6836 ഉണ്ട് വരും
സിംഹമോ
Hi
ഞാൻ പോയിട്ടുണ്ട്
Ee varshathil ennanu date?
വിവരം കിട്ടിയാൽ അറിയിക്കാം
@@TravelVodcast 3 varsham aayi povaan udheshikkunnu ith varay aayitt nadannittilla.ee varshamengilum povanam insha allah
Ente naadaaa
Masha allah..
പറഞ്ഞതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ തിരുത്തി തരണം...
ഒരു ഓർമ വെച്ച് പറഞ്ഞതാണ് 💚
Pls wtടp NO
ഈ വർഷത്തെ ഉറൂസ് എന്നാ.
2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
അയ് ഇനി next വീഡിയോ എന്നാ,,, ആകെ.....
വൈകാതെ വരും ❤️
നാളെ... insha allah
സ്ത്രീകൾക്ക് സിയാറത് ചെയ്യാൻ പറ്റോ
🤭🤭🤭
മാഷാഅല്ലാഹ്
പഴഞ്ചക്ക വീണതാ വും
😣😣😣😣😣
കാണാം 😃
😌😆👍🏽👍🏽😎😄😝😍
മാവോ വെടി പൊട്ടിച്ചതാകും
Corona maati tharaan parayumoo 😛 😛 😛 😛
Usthade jangngale enthina maqbariyilekk kondu poyi pizhapikkunnad, quraanilekum sunnathilekum thirichu varoo muslime
Chalapi aanalle
Number please
Ee varsham eppozhanu urus?
2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
👍👍👍 nalla avatharanam😍
❤️
💖💖
👍👍👍👍
Usthade naber
ഞാൻ പോയിട്ടുണ്ട്