ഇതു തന്നെയാകുമോ തുർക്കിയും നഷ്ടമാക്കുന്ന യുദ്ധം | ഉവൈസ് അമാനി |ചീഫ് ഇമാം ശാസ്തമംഗലം ജുമാ മസ്ജിദ്
HTML-код
- Опубликовано: 5 фев 2025
- Subscribe: www.youtube.co..
Acu pr. ഉവൈസ് അമാനി നദ്‌വി തോന്നയ്ക്കൽ, ചെയർമാൻ ചാരിറ്റി വില്ലേജ് വെഞ്ഞാറമൂട്.
അറിഞ്ഞു മനസിലാക്കി അമൽ ചെയ്യുന്നതോടൊപ്പം
Like & Share Maximum
നന്മയുടെ വഴികളിൽ സഹകാരികളാകാൻ നാഥനായ തമ്പുരാൻ തുണക്കട്ടെ, ആമീൻ.
കേട്ടു ഞാൻ വിശ്വസിച്ചു. എന്റെ മുത്ത് റസൂലിന്റെ വാക്ക് യാല്ലാഹ്
ഒരു വശം മാത്രം. കണ്ടാൽ എങ്ങനെ കാര്യങ്ങൾ മനസിലാകും
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
@@shanajesna6010 കുത്തു റസൂൽ 😂😂, അയാളോട് ജിബിരീൽ ആണ് സംസാരിച്ചത് എന്നതിനു വല്ല തെളിവും ഉണ്ടോ, നാണമില്ലെടോ കണ്ട പെണ്ണ് പിടിയനെ ഒകെ കുത്തു റസൂൽ എന്ന് പറഞ്ഞു വിളിക്കാൻ 😂
ഉസ്താദിൻറെ പ്രഭാഷണം ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു🎉🎉🎉
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
എന്നാ ഇത് കൂടി കാണു.. നമ്മുക്ക് ഇഷ്ടമാവുന്നതല്ലല്ലോ സത്യമാവുക..
@@fingertips7148ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളു
കണ്ട് മനസ്സിലാക്കാം
വിനയമുള്ള വ്യക്തിത്വത്തിന് ഉടമയാണ് പ്രിയ ഉസ്താദ് അല്ലാഹു ദീർഘായുസ് കൊടുക്കട്ടെ
Nnn Jo ii
എന്റെ മുത്ത് നബി സത്യമല്ലാതെ പറഞ്ഞിട്ടില്ല പറഞ്ഞത് പുലരാതിരുന്നിട്ടുമില്ല അല്ലാഹുവേ അനുഗ്രഹിക്കണേ തമ്പുരാനേ എല്ലാവരെയും
ഭൂലോക ഫ്രോഡായ തട്ടിപ്പുകാരൻ മമ്മദ് ലോകത്തെ വിഢികളെ വഴിതെറ്റിച്ച് പിശാചിനു നല്കും
Eeman adgarippikkan shramichawar undou
Aameen
@@latheeferiyappadynjanund
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
Mashaaaallaa ❤❤. അൽഹംദുലില്ലാഹ്. പടച്ച റബ്ബേ ഉസ്താദിനു ആഫിയത്തുള്ള ദീർകയുസ് നൽകല്ലാഹ്
Mashaallah എത്ര നല്ല അവതരണം 🤲🏼❤
നല്ല അർത്ഥവത്തായ പ്രസംഗം
അൽ ആമീൻ ആണ് എന്റെ നേതാവ്.
വലിചിഴക്കാതെ സം വാദിച്ചതിനു വളരെ നന്ദി
നല്ല വ്യക്തമായി പറഞ്ഞു തന്നു 👍
എന്ത് നല്ല അവതരണം. 🙏🏿👌🏿🙏🏿
നാം ആല്ലാം മരിക്കുന്നതിന്റെ മുൻപ് മഹ്തി വന്നാൽ മതിയായിരുന്നു ആ ഖിലാഫാത്തിൽ പങ്കെ ടുക്കുവാനുള്ള ഭാഗ്യം കിട്ടാനുള്ള കിട്ടണേ
ഇത്തരം വിഷയങ്ങൾ കൂടുതൽ ആധികാരികമായി കേൾക്കാൻ താല്പര്യം ഉണ്ട് കേൾക്കാൻ വളരെയധികം താല്പര്യമുണ്ട് അതുകൊണ്ട് വലിയ വലിയ വീഡിയോകൾ ചെയ്യുക
ജൂത അമേരിക്കൻ യൂട്യൂബ്, whatsapp ഉപയോഗിക്കുന്നത് ഹറാം anno ,
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
Ith friday qutba time le speech aan
നമ്മുടെ സമുദായത്തിൽ പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ ഒരു ദുഷിച്ച ആചാരമുണ്ട് സ്വർണം കൊടുക്കുന്ന നമ്മൾ ഇന്നുതന്നെ തീരുമാനമെടുക്കണം നമ്മുടെ സമുദായം ഈയൊരു ദുഷിച്ച ഏർപ്പാട് ഇവിടെ നിർത്തുന്നു ഇന്ന് ഈ ദുഷിച്ച ശീലം കൊണ്ട് പാവങ്ങളായ പെൺകുട്ടികൾക്ക് ഒരു ഗ്രാം പോലും വാങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പല കുട്ടികളും ഉണ്ട് നമ്മുടെ സമുദായത്തെ കാർന്നുതിന്നുന്ന ഈ ദുരാചാരം നമ്മുടെ സമുദായത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള ഒരു ക്യാമ്പയിൻ നിങ്ങളിൽ തുടങ്ങട്ടെ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമെന്ന് ഞാൻ ആത്മാർത്ഥമായി നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു
Ningl paranjathu sheriyanu
Ipol adoke ninnu kodukunnavark kodukam
ഉള്ളവർ അവരുടെ മക്കൾക്ക് കൊടുത്തോട്ടെ. അതിന് നിങ്ങൾക്കെന്താ?
@@AbubakarAbu-b3oഅന്നെപ്പോലത്തെ ആൾക്കാർ ഉള്ളോടുത്തോളം കാലം ഈ പുണ്ണ്യ പ്രവർത്തി നില നിൽക്കും 😂😂😂
@@AbubakarAbu-b3oസ്ക്കൂളിൽ എന്ത് കൊണ്ട് uniform കൊണ്ടുവന്നു..... പഠിച്ചിട്ട് പറയു
ഇനിയും ഇതുപോലെ അറിവ് നിറഞ്ഞ വീഡിയോ പ്രദീക്ഷ്‌കിക്കുന്നു 👍
ഇപ്പോൾ ലോകത്ത് നടക്കുന്ന കാര്യങ്ങളും ഉൾപ്പെടുത്തി ഒരു വലിയ വീഡിയോ പ്രതീക്ഷിക്കുന്നു
എന്നാ ഇത് കൂടി കാണു
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
Nalla speech 👍🏻
ഇത്തരം വിഷയങ്ങൾ റഹ്മ
ത്തുള്ള ഖാസിമി വർഷങ്ങൾക്ക് മുൻപ് കാലികമായി സംസാരിച്ചിട്ടുണ്ട്.
അയാളുടെ ഒരു വിമർശകൻ
ആയിരുന്നു ഞാൻ.
ശരിയാ കേട്ടിട്ടുണ്ട്
Qasimi ❤❤❤❤😊
Yes
അയൾ കിപ്പേൾ സുഖമില്ല എന്തൊക്കെയോ പറയുന്നു.😢
@@hawwavideo3225അയാളുടെ പ്രസംഗം മുൻവിധി ഇല്ലാതെ കേൾക്കൂ. സുഖമില്ലാത്തത്
ആർക്കാണന്ന് മനസ്സിലാവും.
നബിതങ്ങൾ പറഞ്ഞ് എന്നെ ആണേലും നടക്കും പക്ഷേ നമ്മുടെ ഈമാൻ നമ്മുടെ ശക്തിപ്പെടുത്തണം ഇന്നത്തെ ഈ കാലഘട്ടത്തിൽ നടക്കുന്നതാണ് പ്രതിസന്ധികൾ വരുമ്പോൾ മനുഷ്യൻ ഈമാൻ ഉപേക്ഷിക്കുന്ന അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് നമ്മൾ ദീനിനെ പരിശ്രമം ചെയ്ത വിമാന ശക്തിപ്പെടുത്തണം എങ്കിലേ നമുക്ക് പ്രതിസന്ധികളിൽ ഈമാൻ അടിയുറച്ചു നിൽക്കാൻ പറ്റുകയുള്ളൂ
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
അസ്‌തഗ്ഫിറുള്ള, റസൂൽ ഫിർദൗസും ഹൂറികളും നൽകട്ടെ
നിനക്ക് ശമ്പള്ളമാണോ അല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് വന്നു കമൻ്റ് ഇടാൻ എങ്ങനാ കഴിയുന്നു 😅 നീ വല്ലാത്ത ജഡി തന്നെ
@mathaichacko5864 ithupole venda marupadikall aakshepa reetiyilaanu thirike parayunnathenkil enganundaakumenn onnnu aalojichu nokk.... thirike ithupole thanne parayaan ariyaanjittalla.. paranjaal thannodoppam njangaludeyum vila kuranju pokum....
സത്യം നടന്നിരിക്കും അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് റബ്ബ് എല്ലാം റാഹത്തിലും സന്തോഷത്തിലുമാക്കി അനുഗ്രഹിക്കട്ടെ
Nannayittundu
Ithaanu sheri❤
യാ അള്ളാ
കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു
ഈമാൻ വർധിപ്പിച്ച് തരണെ അള്ളാ'
അത്രക്കും പേടിക്കണ്ട... ഇത് കൂടി കാണു അപ്പൊ ഒരു ആശ്വാസം കിട്ടും
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
പേടിപ്പെടുത്തുന്ന വിഷയങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്. ഒന്നും സംഭവിയ്ക്കില്ല.
യാ അല്ലാഹ്
തുർക്കി എന്നത് കൊണ്ട് ഉദ്ദേശം ഇന്ന് കാണുന്ന ആ ചെറിയ രാജ്യം അല്ല.
തുർക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഉസ്മാനിയ ഭരണ കൂടം ആണ് .
ഏഷ്യ യിൽ നിന്നും പകുതിയിൽ അതികം വരുന്ന ഭൂ പ്രദേശവും ആഫ്രിക്കയിൽ ഒട്ടുമിക്ക പ്രദേശവും ഉസ്മാനിയ ഖിലാഫത് ന് കീഴിൽ ആയിരുന്നു..
രണ്ടാം ലോക മഹാ യുദ്ധ കാലതാണ് ഇത് തകർന്നടിഞ്ഞത്....
രണ്ടല്ല ഒന്നാം ലോകമഹായുധം
@@swalahudeent1539
വളരെ ശരിയാണ്
ഖാസിമി ഉസ്ദാതത് ഇത് പറഞ്ഞതാണ്. ഇവർ രണ്ടു പേരും നല്ലവണ്ണം സ്റ്റഡി ചെയ്താണ് വിഷയം പറയുന്നത്
ആമീൻ
കറക്റ്റാണ് ഞാനും കുറെയായി ഈ രീതിയിൽ ചിന്തിക്കുന്നു. റോം റഷ്യയാണ്
പ്രവചനങ്ങൾ രണ്ട് വശവും കാണണമല്ലോ ഒരു anweshi
ruclips.net/video/_kC1TLEIrYA/видео.htmlsi=3oAUQyvQp0_7UbUE
@@fingertips7148 എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ١٢
നല്ല അറിവ് ഇനിയും പ്രദീക്ഷിക്കുന്നു
Alhamdulillah🤲🕋
Super Masha allah
കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙌
Insha allah ഫലസ്തീൻ തിരിച്ച് പിടിക്കും
ഉമ്പും
@@serventofalfaandtheomega3040ആ ആരാ ഊമ്പ എന്ന് നമുക്ക് കാണാം
@@serventofalfaandtheomega3040ne ano varunnath umbaan🤣🤣🤣🤣
@@saheerph2515 sorry
Yha Allah bless you Muslim Aameen
അല്ലാഹ്..😢
അൽഹംദുലില്ലാഹ് ഇന് ഇസ്‌ലാം വിശ്വസിച്ചവർ ഇലാത്ത മേഖല ഇല്ല...
insha Allah
അല്ലാഹു അക്‌ബർ 🤲🤲
Ithaaanu speech ❤
ഹാഗിയ സോഫിയ റഷ്യ തിരിച്ചു പിടിക്കും ❤️
Super Al Hamdhu lilla Allahu Akber
Waiting for Analysis of new Syria
Mashaallah alhamdulillah
🤲🏻🤲🏻🤲🏻🤲🏻🤲🏻
മുല്ലപൂവ് വിപ്ലവം നടന്നത് 23:11 തുനിഷ്യ ഇല് ആയിരുന്നു
സിറയയിലും ഈജിപ്തിലും തുനീഷ്യയിലും
Thurki oriykal nashtamayadhalle randu pravashyam nashtamakumo?
❤❤❤❤❤
ആമീൻ യാ റബ്ബൽ ആലമീൻ
ഇപ്പോഴത്തെ സാഹചര്യം വെച്ച് എനിക്ക് തോന്നുന്നത് ആ പച്ച പുതച്ച പോലത്തെ രാജ്യം തായ്‌വാൻ ആകുമോ എന്നാണ്...? الله أعلم
Sallallahualamuhamad
Sallallahualaihivasallam
Nieyokke evideyum kudiyeriyathalle
അവസാന നാൾ അടുത്തു വരുമ്പോൾ ഷെരീഅത്ത് പണ്ഡിതർക്കാണ് വലിയ പേടി അവർ ത്തന്നെയാണ് പേടിക്കേണ്ടതും. ആത്മീയപണ്ഡിതർ അവർ മുറബ്ബിയാക്കളുമായ് ബന്ധമുള്ളവരാകും അവർക്ക് എന്ത് ത്തന്നെ വന്നാലും പേടിക്കേണ്ടതില്ല അല്ലാഹുമായിബന്ധം പുലർത്തുന്നവരാണ്
Ee paranja karayam(loga maha yuddam)ee adutha kalath thanne sambavikuka thanne cheyyum 😢
Ya rab 🤲❤
❤🎉
1446-1500😢😢😢😢😢😢😢balance 54years ലോക അവസാനം
ഇത് എല്ലാം എന്റെ കാലത്ത് എന്ന് ഓര്‍ക്കുബോള്‍ 😢😢😢😢😢😢😢😢
ഒന്നും പേടിക്കണ്ട ഇതൊക്കെ സംഭവിക്കും ഈമാൻ നിലനിർത്തിയാൽ മതി എനിക്ക് മനസിന് sandhosham തോന്നുന്നു പേടി ഒട്ടും ഇല്ല insha Allah
മാഷാഅല്ലാഹ്
Kalla sudappikal Nabi yude aalukalalle kallattarame parayu
ഫലസ്തീനെ തുർക്കി പ്രസിഡണ്ട് ഉർദുഗാൻ അന്ന് പറഞ്ഞത് എന്ത് തന്നെയാണെങ്കിലും ഞങ്ങൾ ഫലസ്തീൻ ഒപ്പം ഇപ്പം മനസ്സിലായില്ലേ തുർക്കി എന്നാണ് ഫലസ്തീൻ മക്കളെ കൊല്ലാൻ ഉള്ള ആയുധങ്ങൾ കൊടുത്തയക്കുന്ന തുർക്കിയിൽ നിന്നാണെന്ന് പണ്ഡിതന്മാർ പറഞ്ഞു കേൾക്കുന്നു
ഹാരിഫ് ഹുസൈന്റെ സോഷ്യൽ മീഡിയ ഫിത്തിനക ളായ കമന്റോളികൾ ല് എവിടെ പോയി
😥😥🤲🏻
Ameen
Alhamdulillah
👍👍
😥😥😥
Very simple
نهر الفرات Euphrates nadiyile vellam vattiyal swarnamala pratykshapedum
Nabi sw Hadith adevidey turkey dam tagarnal swarnamala kandal america verudey irikumo illa
Iraq Syria tagartu petrolettin vendi adupole ea yuddattil oru bomb veenal dam tagarum pine sambhavikkuga guess
Turkeyudey karyam poka
Anganeyaganan sadyayda
Allahuvin ariyam
Elam pokum
No. Russia ഒരിക്കലും തുർക്കി ആക്രമിക്കില്ല.
ഒന്നാം കുരിശു യുദ്ധത്തിൽ പോപ്പ് ന്റെ നേതിര്ത്തത്തിൽ നടന്ന യുദ്ധം പൊലയാണ് ഇന്നത്തെ palastine -labnees- israel war കാണുന്നത്.. ഒരു സൈഡിൽ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നു
💚💚💚
Alhamdulillahi
തുർക്കി ഒന്നാം ലോക മഹാ യുദ്ധത്തിൽ നഷ്ട പെട്ടു
പിന്നീട് പഴയ പ്രദാപത്തിൽ എത്തിയില്ല
എനി എന്താണ് നഷ്ട പെടാൻ
അപ്പൊ ഇനി അധികമൊന്നും സമയം ഇല്ല എന്ന് അർത്ഥം😢😢
Assalaamu alikum
ഈ ഹദീസുകൾക്ക് സ്വീകര്യാദണ്ടോ
താങ്കൾ വളരെ നല്ലനിലയിലാണ് വിഷയമവതരിപ്പിക്കുന്നത് 😅 അതിനിടക്ക് എന്തിനാണി ഏങ്ങലും മോങ്ങലും.
ഈ മാനികമായ ഒരു കാര്യമാണത് അള്ളാഹു
വിനെക്കുറിച്ചും അവൻ്റെ
രക്ഷാ ശിക്ഷാ നടപടി
കളെക്കുറിച്ചും പറയുമ്പോ
ഴും കേൾക്കുമ്പോഴും ഭയപ്പെടുകയും കരയുകയുമൊക്കെ ചെയ്യുന്നത് വിശ്വാസ
ദാർഢ്യം കൊണ്ടാണ്......
Nghee...nghee...ngheee...
ആ യുദ്ധം കഴിഞ്ഞു പോയി
രണ്ടാം ലോക മഹാ യുദ്ധം ആണ് അത്....
തുർക്കി നഷ്ട്ടപെട്ടത് അതിലാണ്. ..
Yes turki ippo muslimkalude kayyil onnum alla,they acted .if you chech their act,.
മുന്നാമതും തുർക്കി നഷ്ടപ്പെടും പിന്നീട് ഇമാം മഹതി (റ )അൻഹുവിന്റെ കാലത്ത് തിരിച്ചു പിടിക്കും
@@sumi9149 തുർക്കി എന്നത് കൊണ്ട് ഉദ്ദേശം ഇന്ന് കാണുന്ന ആ ചെറിയ രാജ്യം അല്ല.
തുർക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഉസ്മാനിയ ഭരണ കൂടം ആണ് .
ഏഷ്യ യിൽ നിന്നും പകുതിയിൽ അതികം വരുന്ന ഭൂ പ്രദേശവും ആഫ്രിക്കയിൽ ഒട്ടുമിക്ക പ്രദേശവും ഉസ്മാനിയ ഖിലാഫത് ന് കീഴിൽ ആയിരുന്നു..
രണ്ടാം ലോക മഹാ യുദ്ധ കാലതാണ് ഇത് തകർന്നടിഞ്ഞത്....
@@sumi9149 തുർക്കി എന്നത് കൊണ്ട് ഉദ്ദേശം ഇന്ന് കാണുന്ന ആ ചെറിയ രാജ്യം അല്ല.
തുർക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഉസ്മാനിയ ഭരണ കൂടം ആണ് .
ഏഷ്യ യിൽ നിന്നും പകുതിയിൽ അതികം വരുന്ന ഭൂ പ്രദേശവും ആഫ്രിക്കയിൽ ഒട്ടുമിക്ക പ്രദേശവും ഉസ്മാനിയ ഖിലാഫത് ന് കീഴിൽ ആയിരുന്നു..
രണ്ടാം ലോക മഹാ യുദ്ധ കാലതാണ് ഇത് തകർന്നടിഞ്ഞത്....
രണ്ടല്ല ഒന്നാം ലോകമഹായുദ്ധം
അപ്പോ അമേരിക്ക അല്ലെ റോമക്കാര്
2024 you dam Muhammad subhanna allha sujudill Allhmdulliha Muhammad rasullha kudubam Adam Muhammad kadija family fathima bariya makall humma marakull shuhdakall qurhan bakara 2024 yayia family shuhdakall Muhammad subhanna allha sujudill Allhmdulliha 2024 hennum nillanillkum acsa masjid 🕋🕌🏠
19:37 À😊
ഇറാഖ് കുവൈത്ത് യുദ്ധകാലത്തും ഇങ്ങനെ കുറെ പറഞ്ഞിരുന്നു കൂടുതൽ കാര്യങ്ങൾ അല്ലാഹുവിന് അറിയാം
തുർക്കി ഒക്കെ എന്നേ നഷ്ട്ടമായി....
Ottoman ന്റെ തകർച്ചയോടെ തുർക്കി നഷ്ട്ടമായതാണ്.
Usthade ith muslimkalkk mathramullath ano,nabi asia onnichalle paranjath,cuz indiayum anubavichille ithellam british kare kond,palasteenilum iraqilum muslims mathrallallo
റഹ്മത്തുള്ള കാസിമി ഒരു വർഷം മുൻപ് പറഞ്ഞ വിഷയം ആണല്ലോ ഇതൊക്കെ
New😢
😢
Be human. Forget religion.
Religion gives humanity,
relegion illaathavarkk engane human aakaan kazhiyumenn innathe naasthigar kaatti tharunnund...kaanunnille...avarude vaayile visarjyangall niranja vaakkukall... ithokkeyaanu relegion illaathavarkk ulla humanity.....
ഗ്ലൈഡറുകളിൽ ഇസ്രയേലിലേക്ക്
കഴിഞ്ഞ ഒക്ടോബറിൽ
പോയതിനെ 300 ൽ പരം ആളുകളുമായി വന്നതാകുമോ ആ കുട്ടിക്കളിയിലൂടെ ആരംഭിക്കുന്ന കുഴപ്പം
Rashya ടൂർകിയെ തകർക്കും ഉദ്ദേശം കാതോലിക ക്രിസ്ത്യൻസ് തകരുക
Russia syria വിട്ടുപോയി ഉസ്താദേ ഇപ്പോ ഇസ്രേൽ കേറി നിരങ്ങുന്നു
Rahmathullah qasimi 10 varsham munne paranjath inn ningal parayunnath
ഷിയാ ഇറാൻ ന്റെ റോൾ എന്താണ് യഥാർത്ഥത്തിൽ മുസ്ലിം പക്ഷത്തോ അതോ പാശ്ചാത്യ പക്ഷത്തോ
Turki 1918l thanne nastapettu
റഷ്യ എല്ലാ അമേരിക്ക
Russsia❤️❤️❤️❤️❤️
صل الله عليه وسلم
ഹബീബ് പറഞ്ഞത് അതിനപ്പുറം ഒന്നുമില്ല
തുർക്കി ചതിയൻ തുർക്കി
അല്ലാഹു അക്ബർ