ഓപ്പറേഷൻ ദുബായ് | History Malayalam | Malayalam history story | podcast

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #malayalam #history #malayalamstory
    Music: Soundridemusic
    Link to Video: / @soundridemusic
    History Malayalam
    History in Malayalam
    Malayalam history story
    malayalam history audio book
    history malayalam story
    history malayalam channel
    history malayalam explanation
    history malayalam safari
    history malayalam kerala
    history malayalam documentary
    malayalam history channel
    malayalam historical stories
    malayalam history story telling
    explainer video

Комментарии • 434

  • @Historymalayalam
    @Historymalayalam  Год назад +34

    Thanks for watching

    • @mathewcyr563
      @mathewcyr563 Год назад +3

      🙄

    • @AMEENsymbolofhonest
      @AMEENsymbolofhonest Год назад

      mosad തീവ്രവാദി അല്ലെ ? ചരിത്രം ഒന്നു കൂടി പടിക്ക്

  • @atheistgk7713
    @atheistgk7713 Год назад +168

    മോസ്സദ്‌ പോളിയാണ് 👌👌👌e

    • @8star7085
      @8star7085 Год назад

      ലോകത്തെ ഏറ്റവും വലിയ കൊലയാളി സംഘം ആണ് മൊസാദ്‌

    • @atheistgk7713
      @atheistgk7713 Год назад +10

      @@8star7085 ഹമാസും നമ്മളുംഒക്കെ പാവം 🤣🤣🤣

    • @cans176
      @cans176 Год назад +7

      @@atheistgk7713 Oo hamas fan aano. Avde onnu poyi nokku. Chathu kedappundavum kore ennam🤣🤣

    • @ashrafcp8605
      @ashrafcp8605 Год назад

      മോസാത് കൊടും ക്രൂരതക്ക് വേണ്ടി മാത്രം ഉള്ള ചാര സംഘടന തന്നെ

    • @jithinjose321
      @jithinjose321 Год назад

      @@atheistgk7713 തന്നെടെ.. ഒരാളെ കൊല്ലാൻ..11 പേര്.. അയാൾ ആണെങ്കിൽ ഒറ്റക് 2 ഇസ്രായേലി പട്ടാളക്കാരെ തട്ടി കൊണ്ട് പോയി കൊന്നു... 😆😆😆മോസ്സദ്‌ തി തന്നേ ടെ.... 😆😆ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ടും എല്ലാരും അറിഞ്ഞു ദിവസങ്ങൾക്കുള്ളിൽ നല്ല ആൾകാർ തന്നേ മോസാദ്... 😆😆😆😀😂😂

  • @anandpattery3337
    @anandpattery3337 Год назад +31

    ഈ സംഭവം ദുബായിലെ അന്നത്തെ എല്ലാ പത്രങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. അന്നത്തെ പ്രഗത്ഭനായ പോലീസ് മേധാവിയായിരുന്നു ദാഹി കൽഫാൻ.

  • @Walston756
    @Walston756 Год назад +20

    Mossad ❤️

  • @eway9925
    @eway9925 Год назад +326

    ഇസ്രായേൽ നെ 2000 വർഷം മുൻപ് കൈ അയച്ചു സഹായിച്ച രാജ്യം എന്റെ ഇന്ത്യ അവർക്ക് 2000 വർഷം ഒരു ബുദ്ധിമുട്ടും ഇന്ത്യ യിൽ ഉണ്ടായിട് ഇല്ല ആ നന്ദി അവർക്ക് ഇന്ത്യയോട് ഉണ്ട് കാർഗിൽ യുദ്ധം ഉദാഹരണം 💪

    • @noblemottythomas7664
      @noblemottythomas7664 Год назад +25

      Ayo chetann Israel ne patti nalla dharana illa 😂😂 2000 kollam munp athinn ningall ee paranja prasthanam undarunno Israel ne sahayikan ayitt

    • @shoyrs
      @shoyrs Год назад +4

      😂😂😂

    • @shoyrs
      @shoyrs Год назад +7

      Ivanoke evdannu varunnadey

    • @eway9925
      @eway9925 Год назад

      @@noblemottythomas7664 ഇസ്രായേൽക്കാർ തോമസ് സ്ലീഹ കേരളത്തിൽ വന്നതിനു പിന്നാലെ ഇന്ത്യയിൽ എത്തിയിരുന്നു ഇസ്രായേൽൽ യുദ്ധം ഉണ്ടായി അവരെല്ലാം ചിതറിക്കപ്പെട്ടു

    • @userAVJ
      @userAVJ Год назад

      2000 വർഷം മുൻപ് എന്ത് മൈര് സഹായിച്ച് എന്നാ .... പുളു അടിക്കാം ഒരു ലിമിറ്റ് ഒക്കെ ആകാം

  • @adv.praveen7005
    @adv.praveen7005 Год назад +14

    ഇന്ത്യയുടെ best friend..

  • @propheticword391
    @propheticword391 Год назад +138

    Israel ആത്ഭുതം ആകുന്നത് ദൈവം മനുഷ്യനായി ജനിച്ച സ്ഥലമായത്കൊണ്ടാണ്

    • @jomonthomas7627
      @jomonthomas7627 Год назад +4

      💯

    • @Sebreena-x7p
      @Sebreena-x7p Год назад +4

      ചരിത്രം ഒട്ടും വശമില്ല എന്നുണ്ടോ.... 😂
      ഉവ്വോ 🤣🤣🤣🤣

    • @Baleno2021
      @Baleno2021 Год назад +5

      അതുകൊണ്ടാവും പണ്ട് നടന്ന സംഭവത്തിന്റെ പേരിൽ ദൈബം ഇപ്പോളും മനുഷ്യവേട്ട നടത്തുന്നത് 🤣

    • @arunpillai1870
      @arunpillai1870 Год назад +1

      😄

    • @somucs6061
      @somucs6061 Год назад +4

      ഡിങ്കൻ ജനിച്ചത് എവിടെ ആണ്

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Год назад +10

    I love India.and Israel

  • @lthomas5609
    @lthomas5609 Год назад +54

    മോസാദ്.. 💥💥

    • @jithinjose321
      @jithinjose321 Год назад +2

      തന്നെടെ.. ഒരാളെ കൊല്ലാൻ..11 പേര്.. അയാൾ ആണെങ്കിൽ ഒറ്റക് 2 ഇസ്രായേലി പട്ടാളക്കാരെ തട്ടി കൊണ്ട് പോയി കൊന്നു... 😆😆😆മോസ്സദ്‌ തി തന്നേ ടെ.... 😆😆ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ടും എല്ലാരും അറിഞ്ഞു ദിവസങ്ങൾക്കുള്ളിൽ നല്ല ആൾകാർ തന്നേ മോസാദ്... 😆😆😆😀😂😂

    • @nawazclt925
      @nawazclt925 Год назад +1

      @@jithinjose321 bro allelum kaaryanghal anghineyaa ee mosad aaraanenno anthanenno ariyaathavaraanu mosad bhayankara sambavamaanennu parayunne

  • @lajinlr6833
    @lajinlr6833 Год назад +14

    റോയെ പരിശീലിപ്പിക്കുന്നത് മോസ്സദ്‌

  • @hellssangels6771
    @hellssangels6771 Год назад +16

    Technology win not dubai😂💪💪
    Mozad🔥🔥🔥🔥

  • @user-ko6uh6vf9g
    @user-ko6uh6vf9g Год назад +19

    പൊളിച്ചു 😄👍

  • @CB-cc8bb
    @CB-cc8bb Год назад +18

    Isreal poliyaanu...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Againstthesins
    @Againstthesins Год назад +22

    Mossad just amazing😍😍😍🤩

    • @jithinjose321
      @jithinjose321 Год назад

      തന്നെടെ.. ഒരാളെ കൊല്ലാൻ..11 പേര്.. അയാൾ ആണെങ്കിൽ ഒറ്റക് 2 ഇസ്രായേലി പട്ടാളക്കാരെ തട്ടി കൊണ്ട് പോയി കൊന്നു... 😆😆😆മോസ്സദ്‌ തി തന്നേ ടെ.... 😆😆ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ടും എല്ലാരും അറിഞ്ഞു ദിവസങ്ങൾക്കുള്ളിൽ നല്ല ആൾകാർ തന്നേ മോസാദ്... 😆😆😆😀😂😂

    • @Againstthesins
      @Againstthesins Год назад

      @@jithinjose321 yes, they are amazing. Not a like gasters Or unbrained jihadi dieing for nothing. Jihadi are just introverts and scared, failed in life people believing a wrong story from your notorious book.

    • @jithinjose321
      @jithinjose321 Год назад +1

      @@Againstthesins ആരാടാ ജിഹാദി മുസ്ലിംകളുടെ സ്ഥലത്തേക്ക് നാണവും മാനവും ഇല്ലാതെ കയ്യെറിയ ജൂതന്മാർ ആല്ലേ ഡാ ജിഹാദികൾ.... നാണമുണ്ടോ ഡാ.. അവരുടെ ഭൂമി കയ്യെറി അവർ തിരിച്ചു കൊടുക്കുമ്പോൾ ജിഹാദി എന്ന് പലസ്ഥിനികളെ വിളിക്കാൻ... അവർ നോക്കി നിക്കണോ.. സ്ഥലം കയ്യേറുമ്പോൾ.. ലേശം common sense ഉണ്ടോ ഡാ തനിക്ക് ഒക്കെ.. വാഗ്ദത്ത ഭൂമി എന്നും പറഞ്ഞു കൊണ്ട് തലക്ക് അകത്തു മതം പേറി കൊണ്ട് നടക്കുന്ന ടീം മറ്റൊരാളുടെ സ്ഥലം കയ്യെറി അത് വാഗ്ദത്ത ഭൂമി ആക്കിയപ്പോൾ നാണമില്ലാതെ അതിനെ ന്യായികരിക്കുന്നു... എന്ന നിന്റെ തറവാട്ടിൽ നിന്ന് സ്ഥലം എടുത്ത് കൊടുക്ക്...

    • @Againstthesins
      @Againstthesins Год назад

      @@jithinjose321 history padikku. മദ്രാസ potta. Reality is completely different from what you shit have learnt. Non sense people.

    • @Againstthesins
      @Againstthesins Год назад

      @@jithinjose321 നല്ല assoya ആണ് ജിഹാദി നിനക്.... Think about your religion, what a shame it is. Christians are the one who developed the world. Nothing from the shit people like you. Get lost... Mother fuckers. Don't want to speak more with people like you.

  • @adamdubai381
    @adamdubai381 Год назад +18

    Nalla avatharanom ❤❤

  • @kv3610
    @kv3610 Год назад +8

    Mosadh 👍

  • @shylakhk2436
    @shylakhk2436 Год назад +18

    🇮🇱 המוסד למודיעין ולתפקידים מיוחדים
    אהבה מישראל

  • @dov9528
    @dov9528 Год назад +68

    ഈ കണക്കിന് നോക്കിയാൽ റോ ഒക്കെ വേറെ ലെവൽ ആണ്.കാരണം ദൗത്യങ്ങൾ ഒരു കുഞ്ഞു പോലും അറിഞ്ഞിട്ടില്ല

    • @CB-cc8bb
      @CB-cc8bb Год назад +7

      😂😂😂😂😂

    • @user-li4li4ho9c
      @user-li4li4ho9c Год назад +11

      തള്ള് തന്ന്

    • @sachinsales165
      @sachinsales165 Год назад

      തള്ളി മറിക്ക്. മോസ്സദ്‌ ഓപ്പറേഷൻ ഡീറ്റെയിൽസ് ഒന്നും മോസ്സദ്‌ പുറത്ത് വിട്ടതല്ല അത് ലീക് ആയതാണ്.

    • @seasme
      @seasme Год назад +12

      Enthelm cheythalalle ariyoo

    • @dictator2426
      @dictator2426 Год назад +13

      ഒരു പെർമിഷൻ കിട്ടാൻ വര്ഷങ്ങളോളം കാത്തിരിക്കേണ്ട ഗതികേട്.. റോ

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh Год назад +4

    മൊസ്സാദ് .,,
    🧡🧡🧡🧡🧡🧡

  • @sunilg3346
    @sunilg3346 Год назад +7

    It's a blunder, Mosad wanted to inform what will happen if they touch their citizens

  • @antonyleon1872
    @antonyleon1872 Год назад +1

    Avatharanam 🙏♥️👍 thanks

  • @mlatheef7918
    @mlatheef7918 Год назад +1

    ithupole.orupadu.dushtta.pravrthikal.chaithittundu.

  • @shihadabdulrahim5442
    @shihadabdulrahim5442 Год назад +7

    Loved u r presentation, a new subscriber ♥️♥️

  • @rithikvp5731
    @rithikvp5731 Год назад +4

    Al bustan Rotana is the hotel name

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +6

    Super 👌

  • @jeffinjoy784
    @jeffinjoy784 Год назад +8

    Jai mossad🤩

  • @geethadevi8961
    @geethadevi8961 Год назад +1

    Valare interesting presentation..❤❤❤❤

  • @andrewsthomas7744
    @andrewsthomas7744 Год назад +5

    👍👍👍👍

  • @ajilalsivan253
    @ajilalsivan253 Год назад +5

    ❤️❤️👍👍👏👏

  • @riyasmadridista
    @riyasmadridista Год назад +4

    👏🏻

  • @rajrajubhai8001
    @rajrajubhai8001 Год назад +9

    ദുബായ് പോലീസിനെയും മോസാദിനെയും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല

  • @abrahamsamuel9216
    @abrahamsamuel9216 2 месяца назад

    I was in Abudhabi at that time. There was TV and News paper covering the News. From the beginning itself Mossad was under suspicion.

  • @poraliyogi6813
    @poraliyogi6813 Год назад +1

    Good malayalam dubbing of English videos from you tube...

  • @bibinjohny8933
    @bibinjohny8933 Год назад +1

    Isreal super ❤❤❤❤❤❤❤❤

  • @gopang3059
    @gopang3059 Год назад +6

    നമ്മുടെ ശത്രു പ്രീണനവാദികൾ

  • @abhishekkrishnan9153
    @abhishekkrishnan9153 Год назад +2

    Super vedio bro👌👌

  • @swamybro
    @swamybro Год назад +5

    സമയം ലാഭിക്കാൻ 2x സ്പീഡിൽ കാണുക.

  • @shanmohammedhaneef2685
    @shanmohammedhaneef2685 Год назад +3

    👍 അറിയാൻ ആഗ്രഹിച്ച വിശയം. Supper thameem khalfan❤DUBAI POLICE 👍👍👍

    • @cheghiskhan3977
      @cheghiskhan3977 Год назад +2

      നീണ്ട 20 വർഷങ്ങൾ പിന്തുടർന്ന് ഇത്രയും നിഗൂഢമായ ഒരു ഓപ്പറേഷൻ, ഇത്ര വിദഗ്ധമായി നടത്തിയ മൊസാദ് ഇത്ര ബേസിക്കായ പഴുതുകൾ അടയ്ക്കാൻ മറന്ന് പോയി എന്നത് വിശ്വാസനീയമല്ല. ഇത് മനപ്പൂർവ്വം വിട്ടു കളഞ്ഞ പഴുതുകൾ മാത്രമാണ്.
      ലോകത്തിന് ഒരു സന്ദേശം നൽകുകയായിരുന്നു മൊസാദ്...
      ഞങ്ങളെ ഉപദ്രവിച്ചിട്ടു ഏത് പാതാളത്തിൽ ഒളിച്ചാലും മൊസാദ് നിങ്ങളെ ചാമ്പും എന്ന മെസ്സേജ്...

    • @dhaneshprajan2027
      @dhaneshprajan2027 Год назад

      വിഷയം 👍🏻ok

  • @bibinshaju1824
    @bibinshaju1824 Год назад +6

    Duabi police verum kadam anu..ullakal...oru avsyhathinum upakaram indakila

  • @anoop.leo.3907
    @anoop.leo.3907 Год назад +3

    നൈസ് 🤷‍♂️

  • @manojantony3462
    @manojantony3462 9 месяцев назад

    great mission

  • @Deancorso-r6o
    @Deancorso-r6o Год назад +3

    ISRAEL 👌👌👌

  • @abdulrazak1362
    @abdulrazak1362 Год назад +5

    we are all going to witness a day of judgement - where each one will get what he has done in this world - no worries at all

    • @cheghiskhan3977
      @cheghiskhan3977 Год назад +2

      Wishful thinking...
      No judgement day. Nothing to get after death. So no worries at all

  • @abdulrazak1362
    @abdulrazak1362 Год назад +1

    we are all waiting for the day -

  • @samael7787
    @samael7787 Год назад +3

    🖤

  • @Fayis1341
    @Fayis1341 Год назад +1

    🔥

  • @arjunaj1648
    @arjunaj1648 Год назад +2

    Rotana hotel u said it rotano

  • @blzkk1727
    @blzkk1727 Год назад +30

    ഞാനൊരു സങ്കിയാണ് എന്നാലും എനിക്ക് ഇസ്രയേലിനെ ഭയങ്കര ഇഷ്ടം ആണ്

    • @darishd
      @darishd Год назад +10

      എന്റെ സങ്കി 😂😂😂😂

    • @muneermv3659
      @muneermv3659 Год назад +2

      😅😅😂😂

    • @Riskywhiskey.
      @Riskywhiskey. Год назад

      ഇസ്രായേൽ മാത്രം മതി ലോകത്തെ മുസ്ലീം തീവ്രവാദികളെ കൊന്നു ഒടുക്കാൻ

    • @blzkk1727
      @blzkk1727 Год назад

      @@Riskywhiskey. സത്യം

    • @shantopm4761
      @shantopm4761 Год назад

      ആവരുടെ ഷൂ കുടെ നക്കൻ നൊക്‌ 😂

  • @vishnuvkumar-ds3vh
    @vishnuvkumar-ds3vh Год назад +15

    Mossad ഇത് അവരെ അറിയിക്കാൻ വേണ്ടി മനഃപൂർവം ചെയ്തത് ആണെങ്കിലോ...??

    • @GokulKrishnan-kk3ml
      @GokulKrishnan-kk3ml Год назад

      Yes , Allenkil ithrem plan cheyth avarkk angane cheriya mistakes varilla

  • @SathishKumar-ix6hd
    @SathishKumar-ix6hd Год назад +3

    Dubai police എന്ത് ചെയ്യാൻ
    അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു
    ആരെ പിടിക്കാൻ ആണ്??😅😅😅

  • @antonyfelix9708
    @antonyfelix9708 Год назад +2

    ♥️🎉🎉🎉 mossad ♥️

  • @rajeshpv3682
    @rajeshpv3682 Год назад +9

    I like Israel I like mosad

  • @subinthankappan1589
    @subinthankappan1589 Год назад

    ഒടുക്കത്തെ ലുക്ക്

  • @nothingisimpossible5389
    @nothingisimpossible5389 14 часов назад

    ഏതൊക്കെ രീതിയിൽ അന്വേഷണത്തിലൂടെ ഈ ക്രൈം കണ്ടെത്താമെന്ന് മോസാദിന് അറിവുള്ളതാണ്, വേണമെങ്കിൽ ഓപ്പറേഷൻ കഴിഞ്ഞ് ബുദ്ധിയുണ്ടെങ്കിൽ അമേരിക്കൻ ടെക്നോളജി ഉപയോഗിച്ച് കണ്ടെത്തിക്കോട്ടെ എന്നു തന്നെയാണ് മോസാദ് കണക്ക് കൂട്ടിയിരുന്നത്, അതായത് തങ്ങൾക്ക് ഒരു നാശമുണ്ടാക്കിയിട്ട് പോകുന്നവൻ എവിടെ പോയി ഒളിച്ചാലും അവിടെ കയറി അവനെ തീർക്കും എന്നുള്ള മുന്നറിയിപ്പ് 👍

  • @Justlistening-nq9vw
    @Justlistening-nq9vw Год назад +7

    Dubai police 🔥🔥

  • @titusdevasia7304
    @titusdevasia7304 Год назад +32

    ഇസ്രായേൽ 🔥🔥🔥🔥മോസ്സാദ് 🔥🔥🔥🔥🔥🔥🔥🔥

    • @jithinjose321
      @jithinjose321 Год назад

      തന്നെടെ.. ഒരാളെ കൊല്ലാൻ..11 പേര്.. അയാൾ ആണെങ്കിൽ ഒറ്റക് 2 ഇസ്രായേലി പട്ടാളക്കാരെ തട്ടി കൊണ്ട് പോയി കൊന്നു... 😆😆😆മോസ്സദ്‌ തി തന്നേ ടെ.... 😆😆ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ടും എല്ലാരും അറിഞ്ഞു ദിവസങ്ങൾക്കുള്ളിൽ നല്ല ആൾകാർ തന്നേ മോസാദ്... 😆😆😆😀😂😂

    • @titusdevasia7304
      @titusdevasia7304 Год назад

      @@jithinjose321 ഒരു ആർമി കാരന് ദിവ്രവാദികളെ കൊല്ലാൻ എളുപ്പമാണ് പക്ഷെ പൊതുജനത്തെ കൂടി സേവ് ചെയ്തിട്ടേ അത് ചെയ്യാൻ പറ്റു അല്ലാതെ തീവ്രവാദിയെ പോലെ കണ്ണിൽ കാണുന്നവരെ ഒക്കെ കൊന്നു സ്വർഗ്ഗത്തിലെ ഹൂറിയെ പണിയാൻ പറ്റില്ല 😂😂😂😂

    • @jithinjose321
      @jithinjose321 Год назад

      @@titusdevasia7304 😆😆 റൂമിന്റെ ഉള്ളിൽ അയാൾ മാത്രം അപ്പൊ പോലും ആർമിക്ക് 4 ആൾ വേണം.. കഷ്ടം തന്നേ ടെ.. എന്ത് കൊണ്ട് ആർമി മിഷൻ കഴിഞ്ഞപ്പോൾ പേടിച് ഓടി പോയത്.. അവിടെ നിന്ന് ഇരുന്നെങ്കിൽ കഴുത്തിന് മുകളിൽ തല കാണില്ല എന്ന് അറിയാം...

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Год назад

      ​@@jithinjose321 ,ആണോ അല്ലാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യന്റെ തല അറുത്ത് കൊല്ലുന്ന സമാധാന മതക്കാരുടെ വിലാപം

    • @Unnaie
      @Unnaie 3 месяца назад

      ​@@jithinjose321
      ജിഹാദി 😂ഫൺസാ.. മദ്രസ ബിട്ടു ശാഖ പോയ്‌ കുനിഞ്ഞു ഇരിക്കുക 😂😂😂😂 വെള്ളി വേണ്ട വെളിച്ചെണ്ണ kuudum☝️😂😂😂😂😂

  • @nasurullamishabil2684
    @nasurullamishabil2684 Год назад +2

    Engana alla AA sambavam, badaye brother,

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 Год назад

    Totally confused and complicated story

  • @mansoork7201
    @mansoork7201 Год назад +2

    ഇതിപ്പോ ഏതെങ്കിലും കൊട്ടേഷൻ സംഘത്തിന് കൊടുത്താൽ അവർ പണിയും കൊടുത്തു പോയിട്ടുണ്ടാകും 😄

  • @blackoperative13
    @blackoperative13 Год назад +1

    It was operation plasma screen not operation dubai.

  • @saleesh0089
    @saleesh0089 Год назад +2

    Israel ❤️

  • @Sinayasanjana
    @Sinayasanjana 2 месяца назад

    ❤️🥰 Israel

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 2 дня назад

    ഇരു കൂട്ടരുടെയും ജോലി ഒന്നേ ഒന്നുമാത്രമല്ലേ, പിന്നെങ്ങനെ ഇഷ്ടമില്ലാതെ വരും??

  • @sonynmohan1
    @sonynmohan1 Год назад

    Mossad ❤❤❤❤

  • @binoygeorge6487
    @binoygeorge6487 Год назад

    Mossad 🥰🥰🥰

  • @sethumadhavanmenon7677
    @sethumadhavanmenon7677 Год назад +5

    അതേ, അടി തെറ്റിയാൽ ആനയും വീഴും.

  • @Grandpa_Grandpa
    @Grandpa_Grandpa Год назад +5

    Best secret service agency

  • @rajeeshvk2875
    @rajeeshvk2875 Год назад +2

    ജൂതർ അവരുടെ വാഗ്ദത്ത ഭൂമിയിൽ നിന്നും പാലായനം ചെയ്യേണ്ടി വന്നവർ
    ലോകത്തിൻ്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള പീഢനങ്ങളിലും വംശഹത്യക്കും ഇരയായവർ
    എല്ലാം അതിജീവിച്ച് അവർ വാഗ്ദത്ത ഭൂമിയിൽ ഒന്നിച്ചു
    ലോകത്തെ ഒരു ശക്തിക്കും ജയിക്കാൻ കഴിയാത്ത അജയ്യ ശക്തിയായി വളർന്നു
    തീവ്രവാദികളെ ശക്തമായി നേരിടുന്ന ഇന്ത്യയുടെ പ്രിയ സുഹൃത്താണ് ഇസ്രായേൽ
    തീവ്രവാദികളെ നേരിടുന്നതിൽ ഇന്ത്യ മാതൃകയാക്കേണ്ടത് ഇസ്രായേലിനെ ആണ്
    കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ്റെ പക്ഷം നില്ക്കുന്ന പലസ്തീന് ഒരു അനുഭാവവും ഇന്ത്യ നല്കരുരുത്
    ഇസ്രായേലിനെ ശക്തമായി പിൻതുണക്കുന്ന ഇന്ത്യയിലെ ബഹു ഭൂരിപക്ഷത്തിൻ്റെയും താല്പര്യം ഇന്ത്യൻ നയങ്ങളിലും പ്രതിഫലിക്കണം

  • @jabbarnochian3236
    @jabbarnochian3236 Год назад

    Roda Al bustan hotel anu

  • @mahinmohamed6479
    @mahinmohamed6479 Год назад +2

    Hammas not Terer mosad no on Terer

  • @Ulylfcvmhl
    @Ulylfcvmhl Год назад +3

    Pakka terariset Israel🇮🇱

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +1

    12/2/2023.78ah

  • @rabeeurahman7495
    @rabeeurahman7495 Год назад +5

    ഇസ്രായേൽ ചെയ്ത അത് നല്ലത്
    ഫലസ്തീൻ ചെയ്ത അത് തെറ്റ്
    എന്താണല്ലേ ലോകം

  • @SanthoshPm-nd8df
    @SanthoshPm-nd8df 10 месяцев назад

    Mosad graite.

  • @ShafeekShafee-o4p
    @ShafeekShafee-o4p 3 дня назад

    മൊസാദിനെ ക്ളോസാദാക്കി കയ്യിൽ കൊടുത്തു ഹമാസ്

  • @harishm6180
    @harishm6180 Год назад +2

    Mosad 🔥🔥🔥🔥🔥

  • @manojalkamil2515
    @manojalkamil2515 3 месяца назад

    ജയ് ഇസ്രായേൽ 🙏🥰🥰🥰👌👌❤️❤️❤️❤️❤️❤️❤️

  • @amalraj6353
    @amalraj6353 Год назад +2

    CCTV nokiyal pore😛

  • @ahammedve1048
    @ahammedve1048 Год назад

    YaaBaneIsrail🌄

  • @MizhavilThayambaka
    @MizhavilThayambaka Год назад

    A country with just 50 lakh population.
    No doubt, JEWS have one of the best brains. Proved once again...

  • @manoj99721
    @manoj99721 Год назад +2

    ഇതിന്റെ ഒർജിനൽ cctv വീഡിയോ യൂട്യൂബിൽ ഉണ്ട്

    • @phoenixfire2164
      @phoenixfire2164 Год назад

      Link pls

    • @manoj99721
      @manoj99721 Год назад

      @@phoenixfire2164 ruclips.net/video/bJujIwtdk8w/видео.html

  • @malavikamenon4465
    @malavikamenon4465 10 месяцев назад +1

    Mossad ആണ് ഇതു ചെയ്തത് എന്ന് അവന്മാർ അറിയണം..... മൊസാദിന് പിഴവ് പറ്റിയതായി നമുക്ക് തോന്നിയാലും..... ശത്രുക്കൾ അത് അറിയണം എന്ന് ദൈവം ആഗ്രഹിച്ചു എന്നേ ഞാൻ പറയൂ

  • @ajimedayil6216
    @ajimedayil6216 Год назад +3

    🇮🇱🇮🇱🇮🇱👍

  • @mathewcyr563
    @mathewcyr563 Год назад

    🙄

  • @sebastinsabu6050
    @sebastinsabu6050 Год назад +2

    മനപൂർവ്വം വരുത്തിയ തെറ്റായിരുന്നെങ്കിലോ?... പകവീട്ടാനുള്ളതല്ലെ അത് പകയായിരുന്നെന്നറിയണ്ടേ... എന്നാലെ പട്ടാളത്തിന് വീര്യം ഉണ്ടാവൂ

  • @Cskbnnnm
    @Cskbnnnm 10 месяцев назад

    Verum terrors anu palastheenes

  • @shameerpa669
    @shameerpa669 Год назад

    20varsham
    😭

  • @achupr4627
    @achupr4627 Год назад +6

    ഒരാളോട് പ്രതികാരം ചെയ്യാൻ 20 വർഷം കാത്തിരുന്നു ഇത്രയും കഴിവുകെട്ട രാജ്യം വേറെ എന്തെങ്കിലും ഉണ്ടാവുമോ അതും കൊന്നത് ബ്രെയിൻ ഇഞ്ചുറി വരുത്തി ഇത് ആരെങ്കിലും വിശ്വസിക്കുമോ അയാൾ സാധാരണരീതിയിൽ മരിച്ചു ഇവന്മാരെ സ്വന്തം പോക്കറ്റിൽ ആക്കാൻ ശ്രമിക്കുന്നു

    • @suttubabu7600
      @suttubabu7600 Год назад +1

      എവിടെ പോയ്‌ ഒളിച്ചാലും എത്ര കാലം കഴിഞ്ഞാലും അവനു ജീവനുണ്ടെങ്കിൽ അവന്റെ പിന്നാലെ തളർന്നു കിടന്നാലും ഉത്തരം പറയേണ്ടി വരും പറയിക്കും

    • @georgejosy9975
      @georgejosy9975 Год назад

      Metante😂.....kunna urungi....poori mon

    • @Aakashedakkara4045
      @Aakashedakkara4045 3 месяца назад

      എടോ സുഡാപ്പി അവൻ പേടിച്ച് 20 വർഷം ട്രൗസറിൽ മുള്ളിം തൂറിം നടക്കുകയായിരുന്നു.😂😂😂😂

    • @1331Chattambi
      @1331Chattambi 5 дней назад

      @@achupr4627
      നീ തീട്ടം തീന്നുന്നു എന്നാൽ ഇസ്രായേലികൾ അങ്ങനെ അല്ല പൂറാ

  • @junaidkgn7155
    @junaidkgn7155 Год назад +3

    ചതിയിലൂടെ കൊല്ലുന്ന നാരികൾ

    • @princeprasannan645
      @princeprasannan645 Год назад

      🤣🤣🤣 ചത്തവൻ നിന്റെ കുഞ്ഞമ്മേടെ മോൻ ആണോ 🤣

    • @nothingisimpossible5389
      @nothingisimpossible5389 14 часов назад

      ചതിയ്ക്ക് പകരം ചതി.. രണ്ട് പട്ടാളക്കാരെ ക്രൂരമായി കൊന്ന് മണലിൽ താഴ്ത്തിയപ്പോൾ നീ എവിടെയായിരുന്നു? ഒട്ടകത്തിന് പുല്ല് പറിക്കാൻ പോയതായിരുന്നോ??

  • @haneefaapu8651
    @haneefaapu8651 Год назад +7

    🇵🇸dubai poliss polichu 🔥🔥🔥

    • @cans176
      @cans176 Год назад +6

      Nnalum njamman Israel inu credit kodukkulla🤣

  • @mlatheef7918
    @mlatheef7918 Год назад

    athiru.thorappan.isreiline.puhazhthunna.indian.narihal

  • @girishvs263
    @girishvs263 Год назад +3

    ദുബായ് പോലീസ് അറിഞ്ഞാ ഇപ്പോ തീരും മൊസാദ്😂😂😂

  • @subashmathew4420
    @subashmathew4420 Год назад +1

    ദാവൂദ് ഇബ്രാഹിം ഇസ്രായേലിൽ ആയിരിക്കണമായിരുന്നു പണികൾ നടത്തിയത്... എങ്കിൽ എന്നേ അയാൾ തീർന്നേനെ... ഇൻഡ്യ ഇങ്ങനെയുള്ളവരെ വളർത്തുമ്പോൾ ഇസ്രായേൽ തങ്ങൾക്കിട്ടു പണിതവരെ തീർക്കുന്നു.

  • @next555
    @next555 Год назад +7

    പുറത്തു അറിഞ്ഞത് കഴിവുകേട് അല്ല
    പുറത്തു അറിയിക്കേണ്ടത് അവരുടെ ആവിശ്യം ആണ്
    എവിടെയും പോയി ഒളിക്കാൻ ഒരുത്തനും കഴിയില്ല എന്ന ഓർമപ്പെടുത്തൽ 😂😂

  • @no.2tube370
    @no.2tube370 Год назад +1

    1971 ൽ മൊബൈൽ ഫോൺ ഉണ്ടോ വെറുതെ സമയം 😂കളയാൻ

  • @sunilndk
    @sunilndk Год назад +7

    മൊസാദ് Super ഇവനെ നേരത്തെ തിർക്കണമായിരുന്നു

    • @sudheeres4835
      @sudheeres4835 Год назад

      ആണോ. കുഞ്ഞേ
      🤣🤣🤣

    • @sabidchayottil7688
      @sabidchayottil7688 Год назад

      Israayil eagadaiva vishvasigqlaan avar Ibrahim nabiyil vishvasigqlaan up muslingal Muhammad nabi yude keeyilum

    • @Unnaie
      @Unnaie 3 месяца назад

      ​@@sudheeres4835
      വെള്ളി മാത്രം മതി 🤣കരച്ചിൽ 🤣
      സുടാപ്പി ☝️☝️☝️☝️🐒🐒🐒🐒

    • @Unnaie
      @Unnaie Месяц назад

      സുടാപ്പി 😂രോദനം

  • @jinoydeepak3461
    @jinoydeepak3461 Год назад +1

    അവസാനം പറഞ്ഞത് മണ്ടത്തരം. മോസ്സാദിന് പിഴച്ചതല്ല.. തങ്ങളെ ചൊറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ലോകത്തിനു ഒരു സന്ദേശം കൂടി ആയിട്ടാണ് അവർ തെളിവുകൾ ഇട്ടു തന്നത്.
    അല്ലാതെ😅

  • @yasmi3557
    @yasmi3557 Год назад

    ഇങ്ങനെ ഒന്നുമല്ല, ഫ്രാൻസ് പാസ്പോർട് വ്യാജമായി ഉണ്ടാക്കിയാണ് മോസ്സാദ് ദുബൈ എത്തിയത് കൊല കഴിഞ്ഞു ഉടൻ പോകുകയും ചെയ്തു പക്ഷെ ഫ്ലൈറ്റ് ഫ്രാൻസിൽ ലാൻഡ് ചെയ്യുമ്പോളേക്കും കൊലയാളി ആരെന്നു ദുബൈ പോലീസ് കണ്ടത്തി. അതു ഇസ്രായേലിൽ വല്ലാത്ത ക്ഷീണം തന്നെ ഉണ്ടാക്കി ഫ്രാൻസ് ഇന്റർനാഷണൽ ലെവലിൽ ഇതിനെ ചോദിയം ചെയ്തു. അറിയില്ലെങ്കിൽ പറയരുത്

  • @Truetalkva
    @Truetalkva 10 месяцев назад

    ചരിത്രം വളച്ചൊടിക്കൽ ആയി പോയി

  • @vijeeshviji52
    @vijeeshviji52 Год назад +7

    ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱🇮🇱👌🏻👌🏻👌🏻👌🏻കിടു ആണ് അവർ ആരെയും ഉഭദ്രവിക്കില്ല അവരെ അടിച്ചാൽ തിരിച്ചടിക്കും ഇന്ത്യയെ സഹായിച്ച നമ്മൾടെ ഉറ്റ സുഹൃത് രാജ്യമാണ് ഇസ്രായേൽ പിന്നെ റഷ്യ

    • @noushadnoushu297
      @noushadnoushu297 Год назад +1

      kiduvalla kuduvaan🤣🤣

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Год назад +1

      ശരിയാണ്. ഇസ്രായേൽന്റു അടുത്ത് കളിച്ചാൽ അവർ കളി പഠിപ്പിക്കും.

    • @vijeeshviji52
      @vijeeshviji52 Год назад

      @@sunilroyalnestedavanaparam5142 അവരാരെയും ഇന്നവവരെ ആക്രമിച്ചിട്ടില്ല അവരെ അടിക്കുമ്പോൾ ആണ് അവർ തിരിച്ചടിക്കുന്നത് ലോകത്തിന് എന്ധോക്കെ സംഭവനയാണ് അവർ നൽകിയിട്ടുള്ളത് പറഞ്ഞാൽ തീരില്ല

    • @sudheeres4835
      @sudheeres4835 Год назад +1

      @@vijeeshviji52.. ചതിയന്മാർ. ആണ്. ജൂതന്മാർ.. മുസ്ലിംകളിൽ. നിന്നും. ഉണ്ടായ. ഒരു. വിഭാഗം. ഇവരെ. കുറിച്ച്.. നബി. ഹദീസുകളിൽ. പറഞ്ഞിട്ടുണ്ട്.ഇവരുടെ. വിദ്യകളെ.. പറ്റിയും. ഹദീസുകളിൽ. പറയുന്നുണ്ട്. ഇവരുടെ. ഹിസ്റ്ററി. അറിയുന്നവർ... ആരും. ഇവരെ. പിന്തുണക്കില്ല. ഹിറ്റ്ലറിന്. അത്. ബോധ്യം. ആയി. 😄😄😄😄

    • @Unnaie
      @Unnaie 3 месяца назад

      പച്ച 🤣 നേരം വെളുക്കാൻ സമയം ആയി ഇല്ല