കഴിഞ്ഞ ദിവസം ഇന്റർവ്യൂ ഉണ്ടായിരുന്നു. നല്ല ആത്മവിശ്വാസത്തോടെയാണ് ഞാൻ നിന്നത്. Self introduction വളരെ ഭംഗിയായി ഞാൻ കൈകാര്യം ചെയ്തു പിന്നീടുള്ള ചോദ്യങ്ങൾക്ക് വളരെ വേഗത്തിൽ ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല. നാണം കെട്ട് ഇറങ്ങി ഓടാൻ തോന്നി.. ഉത്തരം പറയാൻ അറിയാം പക്ഷേ ആലോചിക്കാതെ പെട്ടെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. English fluency ഇല്ലാ എന്ന് അവർ എന്നോട് പറഞ്ഞു.😌
ഞാൻ മാഡത്തിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവർക്കും പെട്ടന്ന് മനസിലാവുന്ന രീതി ആണ്. എനിക്ക് ഒരു അഭിപ്രായം ഉള്ളത്... ഈ ഗ്രാമർ നു ഒപ്പം തന്നെ simple ആയി ഇങ്ങനെ പറഞ്ഞാലും ആളുകൾക്ക് മനസിലാവും എന്ന് കൂട്ടിച്ചേർക്കുവാണേൽ നന്നായിരുന്നു.
ഇംഗ്ലീഷ് വായിക്കാൻ അറിയാം... എന്തും ഈസി ആയി വായിക്കും... മനസ്സിലാവുകയും ചെയ്യും bt എഴുതുമ്പോൾ spelling mistake നന്നായി വരുന്നു... അത് പോലെ question നന്നായി മനസിലാവും answer എഴുതുമ്പോ കുടുങ്ങി പോകുന്നു. 😔 ഇനി questions & answers എങ്ങനെ വരും അതിന് എങ്ങനെ എഴുതണം എന്നൊരു സിമ്പിൾ ഐഡിയ പറയോ
Your teaching method is so good. Your attitude is apsolutly good i love you dear... 🥰 I did Homework Is it right? I would have turned left.. She shouldn't have taken my book. He wouldn't have heard us.
ee playlists follow cheythal mathi STUDY PLAN FOR LEARNING ENGLISH: Playlist 1: Spoken English Basic Grammar ruclips.net/p/PLNdmPgrEj6aZxbf_tnB-24J8c0TfHODar Playlist 2: Spoken English Sentence making ruclips.net/p/PLNdmPgrEj6aY5EgPK6kMaarTL3Wm37CeD Playlist 3: Spoken English Conversations ruclips.net/p/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo Playlist 4: Spoken English Movie Conversations ruclips.net/p/PLNdmPgrEj6aarmp2_8iIY8V_x4iSNcEs6 Playlist 5: Spoken English Shorts ruclips.net/p/PLNdmPgrEj6aZI4aB8ksOsY9HtzpMwixxD Video: Shadowing: ruclips.net/video/4rF-syRvOwc/видео.html
Njan by1 aayittallaayrunnu video kandathu athukondaano ennariyilla. Ichiri tougf pole feel cheithu. And dutyuday edayil aanu class kaanunnathu edakk sradha thiriyunnu athukondaano ennum ariyilla. So onnum koodi keatu nokkam.
മാഡം, എന്റെ പേര് അനീഷ്, ഞാൻ ഇംഗ്ലീഷിൽ വളരെ താഴെയാണ്. എനിക്ക് നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കാനുംഗ്രാമർ തെറ്റ് ഇല്ലാതെ സെന്റെൻസ് എഴുതാനും ആഗ്രഹം ഉണ്ട് അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകാമോ? 🙏🙏🙏🙏
I could read without glasses( എനിക്ക് കണ്ണട കൂടാതെ വായിക്കാൻ പറ്റും അല്ലെങ്കിൽ കഴിയും) എന്നല്ലേ? I could have read without glasses ) എനിക്ക് കണ്ണട കൂടാതെ വായിക്കാൻ പറ്റുമായിരുന്നു അല്ലെങ്കിൽ കഴിയുമായിരുന്നു. ഇതല്ലേ ശരി!
ee comment kaanaanjittalla.. ithu oru cheriya explanation thannaal clear aavilla.. Video cheyyanam ennu vicharichathaanu .. udan cheyyam... Could aalu simple alla ennaanu oru churukkam
Good morning madam. I have a doubt. Is it “in the train” or “on the train”? I had learned like that if something inside it is “in” and if something outside “on”. Can you please correct me ? I am walking all the way learning through your 28:32 video series but very slow learning 😊 without giving up.
English കോഴ്‌സിനെ കുറിച്ച് അറിയാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
bit.ly/Vinis
Ningaluda kaasel ccharan fees a ttrayan❤👍
Please send me the link to join the class
hallo
I would like to join this course
Please let me know the details
കഴിഞ്ഞ ദിവസം ഇന്റർവ്യൂ ഉണ്ടായിരുന്നു. നല്ല ആത്മവിശ്വാസത്തോടെയാണ് ഞാൻ നിന്നത്. Self introduction വളരെ ഭംഗിയായി ഞാൻ കൈകാര്യം ചെയ്തു പിന്നീടുള്ള ചോദ്യങ്ങൾക്ക് വളരെ വേഗത്തിൽ ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല. നാണം കെട്ട് ഇറങ്ങി ഓടാൻ തോന്നി.. ഉത്തരം പറയാൻ അറിയാം പക്ഷേ ആലോചിക്കാതെ പെട്ടെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. English fluency ഇല്ലാ എന്ന് അവർ എന്നോട് പറഞ്ഞു.😌
Entha post
Cbse schoolil Malayalam teacher aayit
@@ashamonay9029 eth cbse schoolil chennalum avar subject knowledgeinte Oppam English fluency koode nokkum...b.edinu nammal edutha subject allathe incase vere subject koode edukedi varum 😊
@@ashamonay9029is that a community group
Yes enikum e same situation undayi
❤ ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു ക്ലാസ്
ഞാൻ മാഡത്തിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവർക്കും പെട്ടന്ന് മനസിലാവുന്ന രീതി ആണ്. എനിക്ക് ഒരു അഭിപ്രായം ഉള്ളത്... ഈ ഗ്രാമർ നു ഒപ്പം തന്നെ simple ആയി ഇങ്ങനെ പറഞ്ഞാലും ആളുകൾക്ക് മനസിലാവും എന്ന് കൂട്ടിച്ചേർക്കുവാണേൽ നന്നായിരുന്നു.
Nalla presentation aanu mam ,
Njaan sthiram kanaarund , you are great.
I watched your videos very accidentally.
Your classes are answers for my many doubts. Thanks madam.
Really I like your videos.the thing I noticed is that I can see how honest ,interesting your classes.i can see god's blessings in your teaching
nigal oru maranamass annu ketto, Thank you so much. samsaram kettonde erikkan thonum, your voice is very interest.
സൂപ്പർ ❤
I can understand everything.. Thankyou so much. ❤❤😊
You're welcome 😊
Very interesting class and easy to understand
അടിപൊളി class
നല്ലതുപോലെ പഠിപ്പിക്കുന്നു മലയാളത്തിൽ നല്ലതുപോലെ പറഞ്ഞു തരുന്നു
Enikk valare adhikam ishtappettu... Very useful vedeos🥰
This class is very good, വരും, പോകുന്നു,ഇതുപോലുള്ള വാക്കുകളിനപ്പുറം കൂടുതൽ കാര്ര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു 👍🏻👍🏻 27:18
Thank you for letting me know.. :)
ഇംഗ്ലീഷ് വായിക്കാൻ അറിയാം... എന്തും ഈസി ആയി വായിക്കും... മനസ്സിലാവുകയും ചെയ്യും bt എഴുതുമ്പോൾ spelling mistake നന്നായി വരുന്നു... അത് പോലെ question നന്നായി മനസിലാവും answer എഴുതുമ്പോ കുടുങ്ങി പോകുന്നു. 😔 ഇനി questions & answers എങ്ങനെ വരും അതിന് എങ്ങനെ എഴുതണം എന്നൊരു സിമ്പിൾ ഐഡിയ പറയോ
Cheriyathayi questions and answers undaaki parishelikkoo. Kurachu divasam mudangaathe practice cheyyu
Your class is good and your actions are very beautiful
I would have turned right
She shouldn't have taken my book
He could have turned right
He couldn't have heard us
Learned a lot. Thank you teacher !
1.I should have turned right
2.She should'nt have taken my books
3.He could have turned right
4.He could heard us
Could you please take a class on the usage of 'Rather'
Thank you❤
ഇതിൻ്റെ തുടക്കം മുതൽ പഠിക്കാൻ എതാണ് പഠിച്ച് തുടങ്ങണ്ട ത് എന്ന് ഒന്നു പറയുമോ ma'am
Nalla chiri
Useful classes and laugh also God bless 🙌
I was eagerly waiting for this video, thank you mam🙏❤️
പറ്റില്ല എന്ന് വിചാരിച്ചു...
ഇപ്പൊ പറ്റും എന്ന് തോന്നുന്നു... ക്ലാസ്സ് 🔥💝
pattum :)
1. I would have turned right 2.she shouldn't have take my books 3.he could have turned right 4.could he heard we
Thank u mam
Your teaching method is so good.
Your attitude is apsolutly good i love you dear... 🥰
I did Homework
Is it right?
I would have turned left..
She shouldn't have taken my book.
He wouldn't have heard us.
Yes, correct
Very Very thank you ma'am
It's not relevant to this class but I would like to say that you are pretty in small ear studs in your short haircut❤❤
Thank you so much💗
Thankyou ❤
Great opportunity ❤
ഞാൻ വെറുതെ ഇരിക്കുമ്പോൾ കുറെ വീഡിയോകൾ കാണും
Ma'am.. You should care while driving.. Ingne parayan pattuo??
I should have turned right😊
Very useful thanks mam
ഭാവിയിൽ എന്തെങ്കിലും ചെയ്യും , ചെയ്യാൻ ആഗ്രഹിക്കുന്നു ,അതിനെ കുറിച്ചൊന്ന് പറയാമോ ?
Thank you
I was waiting eagerly for this video, Thank you so much ❤❤❤❤
You are my best teacher 💜
Super
Super class
This type video is very interesting and useful. Thank you mam ❤❤❤❤
Thank you Mam
Very useful.. Thank you mam
Very good class ❤
Thank you! 😃
Thanku mam God bless you 🙏
I should have turned right
She shouldn't have taken my book
He could have turned right
He couldn't have heard us
Njan oru online English course chernu.... But athil um better anu madam nte oru class ...
Thank you !!
ഹായ് വിനി തങ്ക you❤
Excellent 👍🏻👏
Thank you M ❤
Very interesting
Thank u mam ♥️
Helpful
Worthwhile 👍🏼
❤
Extremly nice 👍
I should have turn right 👍
turned right
I would have turn right
She should nt have taken my books
He could have turn right
He couldn't have heard us
Could you please tell me the difference between could and could have?
ruclips.net/video/3c1233PeyIM/видео.html
Please watch this video
Thank u for your reply
Super class ❤
Gorgeous you are❤
Waiting for next episode ❤
V nice class ചിരി ഗുഡ് സ്പീച്
Thudakam muthal oneway ayi class kitan enth cheyyanam
Aduthideyan e class kandu thidangiyath
ee playlists follow cheythal mathi
STUDY PLAN FOR LEARNING ENGLISH:
Playlist 1: Spoken English Basic Grammar
ruclips.net/p/PLNdmPgrEj6aZxbf_tnB-24J8c0TfHODar
Playlist 2: Spoken English Sentence making
ruclips.net/p/PLNdmPgrEj6aY5EgPK6kMaarTL3Wm37CeD
Playlist 3: Spoken English Conversations
ruclips.net/p/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo
Playlist 4: Spoken English Movie Conversations
ruclips.net/p/PLNdmPgrEj6aarmp2_8iIY8V_x4iSNcEs6
Playlist 5: Spoken English Shorts
ruclips.net/p/PLNdmPgrEj6aZI4aB8ksOsY9HtzpMwixxD
Video: Shadowing:
ruclips.net/video/4rF-syRvOwc/видео.html
Teacher supper class Sunday live indaville
Nice❤
Didn't he come and doesn't he came..could u pls tell me the difference bw these sentences
Njan by1 aayittallaayrunnu video kandathu athukondaano ennariyilla. Ichiri tougf pole feel cheithu. And dutyuday edayil aanu class kaanunnathu edakk sradha thiriyunnu athukondaano ennum ariyilla. So onnum koodi keatu nokkam.
😊
Very useful❤
മാഡം, എന്റെ പേര് അനീഷ്, ഞാൻ ഇംഗ്ലീഷിൽ വളരെ താഴെയാണ്. എനിക്ക് നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കാനുംഗ്രാമർ തെറ്റ് ഇല്ലാതെ സെന്റെൻസ് എഴുതാനും ആഗ്രഹം ഉണ്ട് അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകാമോ? 🙏🙏🙏🙏
Here are the details: easyenglishwithvini.com/blog/post3.html
I should have turn right.She should't have take my book.He should have turn right.He could't have heared us.
👍👍
I could read without glasses( എനിക്ക് കണ്ണട കൂടാതെ വായിക്കാൻ പറ്റും അല്ലെങ്കിൽ കഴിയും) എന്നല്ലേ? I could have read without glasses ) എനിക്ക് കണ്ണട കൂടാതെ വായിക്കാൻ പറ്റുമായിരുന്നു അല്ലെങ്കിൽ കഴിയുമായിരുന്നു. ഇതല്ലേ ശരി!
could nte oru meaning aanu ningal paranjathu. Could have mathramalla could um past tenseil varaam
Advanced American podcast okkea manasilakkan pattumo
Hi ma'am, your classes are very nice . Expecting more classes🥰
😍
Don't worry Sangeetha. Padichedukkan pattum. Puthiya karyangal padikkan eppozhum aadyam onnu budhimuttum. Pakshe nithyabhyasi aanaye edukkum ennu kettittille.. athu sathyamaanu. Ella divasavum practice cheyyu.. Shariyaavum.. Shadowing okke use cheythaal nalla maattamundaavum
@@EasyEnglishwithVini🤔😂❤
@@EasyEnglishwithViniഈ shadowing എന്നാലെന്താ
@@akhileshnagatharayil6067oru video vachittu athilu parayunnadu avarude koode parayan sremikkuka
Supper supper and very very helpfull clas
Thank you so much 🙂
❤ ❤❤
Ithile online class edthathano should have could have would have might have athinte link tharmo
All He lp Ful Calls Thank you very more
I can read without glasses
Good class whatsppil undo class
Madam, I could read without glasses, I could have read without glasses, ഇതു 2 ഉം ശരിയാണോ വെത്യാസം ഉണ്ടോ, ഇതു മനസിലായില്ല 🙏
Homework answers pls
മാഡം എന്റെ പ്രശ്നം ഒരാൾ ചോദിക്കുമ്പോൾ ഉത്തരം നൽകാൻ കഴിയുന്നില്ല.കുറച്ച് കഴിഞ്ഞാൽ ഉത്തരം മനസ്സിൽ തെളിയും.ആകെ ഒരു നിരാശയാണിത് കാരണം.
@EasyEnglishwithVini
5.46
I coud have read without glasses ennalle??
I could've gone with them
I could go with them
I could have gone with them
ഇത് തമ്മിൽ എന്താണ് വ്യത്യാസം
ee comment kaanaanjittalla.. ithu oru cheriya explanation thannaal clear aavilla.. Video cheyyanam ennu vicharichathaanu .. udan cheyyam... Could aalu simple alla ennaanu oru churukkam
I should have turned to right.
She shouldn't have taken my text.
He could have turned to right.
He couldn' have heared us.
Thank you madam❤
homework answers plz
in the next video, I will discuss the answers.
👍❤️
👍👍♥️
I should have turned right.
She shouldn't have taken my book.
He could have turned right.
He would'nt have heard us.
I would have turned left side
He shouldn't have taken my book
He would have turned left side
He couldn't have hear us
Good morning madam. I have a doubt. Is it “in the train” or “on the train”? I had learned like that if something inside it is “in” and if something outside “on”. Can you please correct me ? I am walking all the way learning through your 28:32 video series but very slow learning 😊 without giving up.
on the train.. in the car.