ആദ്യം തന്നെ ഒരു നന്ദി അറിയിക്കുന്നു. ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രേധീക്ഷിക്കുന്നു ഇന്ന് മുതൽ ഞാനും ഉണ്ട് മാഡത്തിന്റെ സ്റ്റുഡന്റ് ആയി ( കുറച്ചൂടെ കഴിയട്ടെ കമന്റ് ഒക്കെ ഞാൻ ഇംഗ്ലീഷ് ആക്കും 👍🏻)
ടീച്ചർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ഞാൻ വളരെ വൈകിയാണ്. അങ്ങയുടെ ക്ലാസ്സ് കാണാൻ ഇടയായത്. ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഞാൻ ഒരു തീരുമാനമെടുത്തു. : ഏകലവ്യന്റെ കഥ പോലെ - ഗുരുവായി അങ്ങയെ മനസ്സിൽ പ്രതിഷ്ഠിച്ച് പഠനം തുടങ്ങുകയാണ്. ഇംഗ്ലീഷ് പഠിക്കാമെന്ന ആത്മവിശ്വാസം എന്നിലുണ്ട്.. ജീവിത സാഹചര്യം / പ്രാരാബന്ധങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് . പഠിക്കാൻ അവസരം കിട്ടാത്ത ഹത ഭാഗ്യനാണു. ഞാൻ.... ഇപ്പേഴ് പഠിക്കാനുള തിരിതെളിഞ്ഞിരിക്കുന്നു :- .ഇതിനെ ഒരു പ്രഭാ ഗോപുരമായി ഞാൻ മാറ്റും... എന്നെ അനുഗ്രഹിക്കണം. സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !
മാഡം നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലാകും കാഴ്ചക്കാർ എങ്ങനെയും പഠിക്കണം എന്ന് ആത്മാർത്ഥമായി വളരെ ക്ഷമയോടെ ല്ളിതമായി ക്ളാസ് എടുക്കുന്നു. നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
ടീച്ചറെ.., ആദ്യത്തെ bigginers ചലഞ്ച് രണ്ട് ദിവസം മുൻപാണ് പൂർത്തിയാക്കിയത്, അടുത്തത് എങ്ങനെ വാക്കുകൾ ഉണ്ടാക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ്, കുറച്ച് മുൻപ് ഇതിന്റെ രണ്ടാമത്തെ വീഡിയോ നോട്ടിഫിക്കേഷൻ വന്നത്, വളരെ സന്തോഷം!
നമസ്കാരം ഇതേപോലുള്ള പഠനരീതി പഠിതാക്കൾക്ക് പ്രചോദനപെടും എന്ന് കരുതുന്നു വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ പഠനരീതി വളരെ സാവധാനത്തിലും പഠിതാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള സംഭാഷണ ശൈലിയും വളരെ നന്നായിരിക്കുന്നു. വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഒരുപാട് videos nokki english പഠിക്കാൻ വേണ്ടി ഒന്നും catch ചെയ്യാൻ പറ്റുന്നുണ്ടായില്ല മാഡത്തിന്റെ class supper ആണ് ഒരു friend പറഞ്ഞുതരുന്നപോലെ.... Supper.... ❤️
വലിയ ഉപകാരം ടീച്ചർ ഒത്തിരി നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് പ്രതീക്ഷിച്ചിരിക്കുവായിരുന്നു ആദ്യത്തെ bigginers challenge കംപ്ലീറ്റ് ചെയ്തിരുന്നു സൂപ്പർ ഗോഡ് blessyou
Super class mam നാട്ടിലിരുന്നു 12.30pm ക്ലാസ്സ് attendu cheythu njan innellam ezhuthi eduthu പിന്നെ നന്നായി മനസ്സിലാക്കി thank you so much mam God bless you
Mam എനിക്ക് പഠിക്കാൻ തല്പരിം ഒണ്ടേ പക്ഷേ ജാൻ പഠിച്ചിട്ടും ഒന്നും തലേ കേറുന്നില്ല ജാൻ രണ്ടു ദിവസം മുൻപ് ഒരു ഇന്റർ പോയി ജാൻ പൊട്ടൻ ആയി. പോയി അവർ ഇംഗ്ലീഷ് ചോദിച്ചു ഒരു വിതം പറഞു ജാൻ cartechiosn ആണേ പോളണ്ടിൽ ഒരു visake pokana ജാൻ പഠിച്ചത് 10 ക്ലാസ്സ് എനിക്ക് ഒന്ന് പഠിക്കണം ഇപ്പോൾ ജാൻ muscatil ane
ഞാൻ എടുക്കുന്ന SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/Vinis
Hello
Thank you mam🙏🙏
Hlo your plural allea
Appo
Are this your bag allea
Article s with digits for age ....
Eg an eighty one year old ....1 to 100 oru session idamo ....
@@muhammedshahin5156 your- ninte ennanartham
your bag- singular
your bags-plural
ആദ്യം തന്നെ ഒരു നന്ദി അറിയിക്കുന്നു. ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രേധീക്ഷിക്കുന്നു ഇന്ന് മുതൽ ഞാനും ഉണ്ട് മാഡത്തിന്റെ സ്റ്റുഡന്റ് ആയി ( കുറച്ചൂടെ കഴിയട്ടെ കമന്റ് ഒക്കെ ഞാൻ ഇംഗ്ലീഷ് ആക്കും 👍🏻)
*പ്രതീക്ഷിക്കുന്നു
ജഠഗ്ലീഷ് തീരെ അറിത്താ വർക്ക് എങ്ങിനെ ജഗ്ലീഷ് പറയും. മറുപടി പറയുമോ
@@fathimazahara6853ഇംഗ്ലീഷ് ആണ്. മലയാളം മറന്നുപോയോ?
ജഗ്ലീഷ് ആദ്യമായിയാണ് കേൾക്കുന്നത്😂
Thank you
ടീച്ചർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ വളരെ വൈകിയാണ്. അങ്ങയുടെ ക്ലാസ്സ് കാണാൻ ഇടയായത്. ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഞാൻ ഒരു തീരുമാനമെടുത്തു. : ഏകലവ്യന്റെ കഥ പോലെ - ഗുരുവായി അങ്ങയെ മനസ്സിൽ പ്രതിഷ്ഠിച്ച്
പഠനം തുടങ്ങുകയാണ്. ഇംഗ്ലീഷ് പഠിക്കാമെന്ന ആത്മവിശ്വാസം എന്നിലുണ്ട്.. ജീവിത സാഹചര്യം / പ്രാരാബന്ധങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് . പഠിക്കാൻ അവസരം കിട്ടാത്ത ഹത ഭാഗ്യനാണു. ഞാൻ.... ഇപ്പേഴ് പഠിക്കാനുള തിരിതെളിഞ്ഞിരിക്കുന്നു :- .ഇതിനെ ഒരു പ്രഭാ ഗോപുരമായി ഞാൻ മാറ്റും...
എന്നെ അനുഗ്രഹിക്കണം.
സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !
❤ഈ ടീച്ചർ വളരെ സുന്ദരിയാണല്ലോ❤ പിന്നെ നല്ല മധുരമായ ശബ്ദവും.❤
വളരെ നല്ല ആത്മാർത്ഥതയുള്ള മനോഹരമായ ഭരമല്ലാത്ത ഭംഗിയുള്ള ക്ലാസ്സ് 👍
മാഡം നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലാകും കാഴ്ചക്കാർ എങ്ങനെയും പഠിക്കണം എന്ന് ആത്മാർത്ഥമായി വളരെ ക്ഷമയോടെ ല്ളിതമായി ക്ളാസ് എടുക്കുന്നു. നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
Thank you ♥️
Super class, thanks
Super
ചേച്ചി വീഡിയോ കാണാറുണ്ട്. കമന്റ് അയക്കാറില്ല ഒത്തിരി ഉപകാരം ഉണ്ട് ചേച്ചിടെ വീഡിയോ. ഇംഗ്ലീഷ് പഠിക്കാൻ നല്ല ആഗ്രഹവും ഉണ്ട് ചേച്ചി വീഡിയോ 👍👍👍
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും കൂടുതൽവീഡിയോകൾ പ്രതീക്ഷിക്കുന്നു.ഏറ്റവും ലളിതമായ രീതിയിൽ അവതരണം.
താങ്ക്യൂ മിസ് ഇതുപോലെത്തെ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു
Tx mom ഒരുപാട് നന്ദി ഉണ്ട് ഇനിയും ഇതുപോലത്തെ ക്ലാസ്സ് ഉണ്ടെഗിൽ ഉപകാരമാവും
നല്ല ക്ലാസ്സ്. ഇത് എനിക്ക് നന്നായി ഉപകാരപ്പെടും
പുതിയ കുട്ടി ജോയിൻ ചെയ്തു നമസ്കാരം 🙏🏻
Good way to study for me very like
Oru like therumo ❤😅
Like thennavarkk thanks 😘🥰❤️♥️🌹
❤
For what?
For what?
For what?
Thank you mam
മറ്റുള്ളവരുടെ ടീച്ചിങ്ങിനെ കാളും നല്ല പെർഫെക്ഷൻ, നന്നായി മനസിലാക്കാൻ സാധിക്കും
ടീച്ചറെ.., ആദ്യത്തെ bigginers ചലഞ്ച് രണ്ട് ദിവസം മുൻപാണ് പൂർത്തിയാക്കിയത്, അടുത്തത് എങ്ങനെ വാക്കുകൾ ഉണ്ടാക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ്, കുറച്ച് മുൻപ് ഇതിന്റെ രണ്ടാമത്തെ വീഡിയോ നോട്ടിഫിക്കേഷൻ വന്നത്, വളരെ സന്തോഷം!
All the best. After watching the Beginners' challenge, continue with this series. Please use the sentences you have learnt. Good luck :)
നമസ്കാരം ഇതേപോലുള്ള പഠനരീതി പഠിതാക്കൾക്ക് പ്രചോദനപെടും എന്ന് കരുതുന്നു വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ പഠനരീതി വളരെ സാവധാനത്തിലും പഠിതാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള സംഭാഷണ ശൈലിയും വളരെ നന്നായിരിക്കുന്നു. വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വൈകിയാണ് കണ്ടതെങ്കിലും വളരെ നല്ല ക്ലാസ്സ് ❤️❤️❤️❤️ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്... ഒരുപാട് നന്ദിയുണ്ട്... ❤️❤️❤️❤️
ആത്മാർത്ഥമായ ശ്രമത്തിന് അഭിനന്ദനങ്ങൾ
ഒരുപാട് videos nokki english പഠിക്കാൻ വേണ്ടി ഒന്നും catch ചെയ്യാൻ പറ്റുന്നുണ്ടായില്ല
മാഡത്തിന്റെ class supper ആണ്
ഒരു friend പറഞ്ഞുതരുന്നപോലെ.... Supper.... ❤️
Thank you ♥️
Thank Vini
നല്ല ക്ലാസ് ആണ് മനസിലാക്കാൻ പറ്റുന്നുണ്ട് താങ്ക്സ്❤
നല്ല രീതിയിൽ മനസിലാകുന്നുണ്ട് 👍👍👍
Thank u chechi..... Orupadu 🙏🏻
നല്ല ക്ലാസ് . Simple ആയി മനസ്സിലാക്കാൻ കഴിയുന്നുണ്ട്
അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു.
മനസ്സറിഞ്ഞു class എടുക്കുന്ന maminu നല്ലതേ വരൂ... God bless you... 😍👍🏻
വളരെ വളരെ നന്നായി പഠിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു വളരെ നന്ദിയുണ്ട് മിസ് ❤
നല്ല ക്ലാസാണ് എനിക്ക് നന്നായി മനസിലാവുന്നുണ്ട് Thank you👍👍
ഞാൻ ഇന്ന് മുതൽ ആണ് കേൾക്കുന്നത് 👍🏻
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ് ആണിത് ❤❤❤
Good class 👌🏻👌🏻
നല്ല ക്ലാസ്👌
ഏത് വലിയവരും കുട്ടികളെ പോലെ കേട്ടിരുന്നു പോവും
♥️
സൂപ്പർ ക്ലാസ്സ് 👏🏻👏🏻👏🏻
വലിയ ഉപകാരം ടീച്ചർ ഒത്തിരി നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് പ്രതീക്ഷിച്ചിരിക്കുവായിരുന്നു ആദ്യത്തെ bigginers challenge കംപ്ലീറ്റ് ചെയ്തിരുന്നു സൂപ്പർ ഗോഡ് blessyou
താങ്ക്യൂ താങ്ക്യൂ
എനിക്ക് ഒത്തിരി helpfullആണ് ചേച്ചിയുടെ വീഡിയോസ്
Realy excellent method you are using same time so simple easy to understand thank you..... Teacher
Thank you mam.nannayi manasilakithannu.orupdu classukal predhisikunnu.very useful
You is a better miss in spoken english I like you miss ❤😊
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്, എന്തൊരു നല്ല അവതരണം, വിനി മാമിന് നന്ദി.
Ningalude class adipoli❤❤
Oru paad nanni und ith pole ulla video ittathin 🙏🙏🙏🙏Tq so much
Thank you so much വളരെ ലളിതമായ മെത്തേഡ് നന്നായി മനസ്സിലാവുന്നുണ്ട് ഇനിയും ഇതു പോലെത്ത ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Madam first video kandu very useful for me thanku ❤
Very good class 👍👍👍👍
Nalla classa teacher
Thank you miss nalla class aayirunnu
ഇന്നത്തെ ക്ലാസ്സ് സൂപ്പർ 👌👌
Good teaching skills and a smiling face Thank you mam.
Super class an chechi nallavonam meaning ellam manasalaki tharunound tq chechi eunganathy kury class eniyum oundo oundaugil padipikayany
Hai..vini chechii....chechiyude class super aanu....new student aayittu njanum undu... thank you chechii...love you...
നല്ല ക്ലാസ്സ്
Thanku miss nalla class enk othiri agrahanu English samsarikan
നല്ല ക്‌ളാസാണ്... നന്നായി മനസ്സിലാകുന്നുണ്ട്
സൂപ്പർ ക്ലാസ്സ് മോളെ
നല്ല ക്ലാസ്സ് ❤
Super class mam നാട്ടിലിരുന്നു 12.30pm ക്ലാസ്സ് attendu cheythu njan innellam ezhuthi eduthu പിന്നെ നന്നായി മനസ്സിലാക്കി thank you so much mam God bless you
Thank you , Nalla class anu
നന്നായി മനസ്സിലാകുന്നുണ്ട്
അടിപൊളി ക്ലാസ്സ്
nalla class aniku istam ayi padikan pattum thanks miss😊
Njan innumuthal start cheythu .
Thank u mam for this wonderful lessons .
I want to speek in english💪🏻
I need to practice it
Thank you mam very useful video ❤❤❤
Nalla teacher God bless you
Thanku miss🥰🙏🏻
Oru pad thanks miss❤
Thank you mam🌻🌻🌻❣️🍀🍀🍀💐💐💐💐
Nallapole manasil ayi❤❤❤
Nallapole use full avunud🥰
Super
നല്ല അവതരണം❤
Nice class mam enik english padikkanam
Thank you madam for this video 🙏🙏🙏
Excellent class🙏🏼🙏🏼🙏🏼🙏🏼
Thanku miss👍👋
Thank u teacher 👍💞
👍🌹💕Good class
Thank you
Valara opakaaram 🙏♥️♥️
Thanks u 🙏 ethupolthe cls ane vala re upakarapetunathe
Very nice class mam Thanks🙏🙏🙏🙏🙏
Most welcome 😊
അടിപൊളി ക്ലാസ്സ് മേടം
Mam,i want more of these kinds of videos ....its really helpful🥰
Thanku teacher🥰🥰🥰
It's very good video .... Useful...
I am afraid to make a sentence....i think this video serious ..help me.. thank you so much teacher
Adipoli chechee.... Njaan padikkum urappu
Thanks❤️
very interesting...............😇😇😇😇😇😇😇
adipoli annn class nalla pole manassilaavnd ❤❤❤❤thnks
നല്ല ക്ലാസ്സ് ആയിരുന്നു 👍
Super classes keep it up
It is very important...
It is an exellent class of spoken english....
Good miss 🎉🎉 I am happy 🎉🎉I am studying
Nannayit present cheythitund,spr
Thanks your valuable class ❤
Super grammer❤❤❤❤❤
Very use ful video
Thanku you maadam🥰🥰🥰😘😘
കൊള്ളാം നല്ല ക്ലാസ്
dear chechi onnum parayanilla.🙏🤩 don't stop this chanel and class. my special request for you. thank you dear chechi. God bless you.
Mam എനിക്ക് പഠിക്കാൻ തല്പരിം ഒണ്ടേ പക്ഷേ ജാൻ പഠിച്ചിട്ടും ഒന്നും തലേ കേറുന്നില്ല ജാൻ രണ്ടു ദിവസം മുൻപ് ഒരു ഇന്റർ പോയി ജാൻ പൊട്ടൻ ആയി. പോയി അവർ ഇംഗ്ലീഷ് ചോദിച്ചു ഒരു വിതം പറഞു ജാൻ cartechiosn ആണേ പോളണ്ടിൽ ഒരു visake pokana ജാൻ പഠിച്ചത് 10 ക്ലാസ്സ് എനിക്ക് ഒന്ന് പഠിക്കണം ഇപ്പോൾ ജാൻ muscatil ane
👏👏👏nallavannam manassilavunnund supper
Good very useful class 😊