Ente mon KG1 anu padikkunnathu avan classil arodum mingle cheyyunnilla avanu language ariyathathu kondu.. Innale open house chennappol vettil english samsarikkan paranju... Namukku nannayi parayaan arinjaal alle avanodum parayaan pattu. Angane nokkiyappol anu vedios kandathu... Orupad thanks ❤️🙏🏻
ഞാൻ കാണാതെ ഒന്നും പഠിക്കാറില്ല.പക്ഷേ വീഡിയോകൾ ധാരാളം പ്രാവശ്യം കാണാറുണ്ട്.ഇംഗ്ളീഷ് അത്ര നന്നായി അറിയുകയും ഇല്ലായിരുന്നു.പക്ഷെ ഓട്ടോമാറ്റിക് ആയി തന്നെ കുറെ കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നതാണ് വാസ്തവം.എനിക്ക് അടുത്ത ദിവസങ്ങളിൽ ബാംഗ്ലൂർ പോകേണ്ടതുണ്ടായിരുന്നു.ഒരു വിസയുടെ കാര്യത്തിന്.അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിച്ചു.എനിക്ക് നന്നായി മനസ്സിലായി.അതനുസരിച്ച് റിപ്ളൈ ചെയ്തു.ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം കഴിഞ്ഞ് മടങ്ങി.ഇത്തരം വീഡിയോകൾ കണ്ടതിന്റെ ഗുണം.താങ്ക്സ് എ ലോട്ട്.❤
3 week മുൻപ് ആണ് ഈ class കേൾക്കണത് ... അന്ന് തൊട്ട് പറ്റാവുന്ന ദിവസം എല്ലാം video കണ്ടു ..... ഇന്ന് ഞാൻ ടെസ്റ്റ് നടത്തി ... 105 വാക്കുകളോളം ma'am ഇതിൽ പറയനിണ്ട് .... 85 വാക്കുകൾ എനിക്ക് ma'am മലയാളം പറയുമ്പലേക്കും ok ആക്കാൻ പറ്റി ..... Thanks ma'am ❤❤❤🙏🙏പറവുന്നിടത്തെല്ലാം പ്രേയോജനപ്പെടുത്താറും ഇണ്ട്........ 🥰🥰🥰
പലപ്പോഴും വലിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ ശ്രമിക്കുമ്പോ ദിവസവും ഉപയോഗിക്കേണ്ട ചെറിയ ചെറിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ അറിയില്ലായിരുന്നു. പലപ്പോഴും അതിന്റെ പേരിൽ നാണംകെട്ടിട്ടുണ്ട്. Thank you so much to provide this wonderful class👍🏻❤
Ma'am thank you so much for this precious video. Most of the English loving people are aware of 10-15 year- curriculum-vocabulary and 'exam-based grammer rules. But the problem is that they don't get necessary chance to talk in English or its practice. So it is a herculean task to start with spoken English when occasion arises. Actually this kind of collections with familiar vocabulary and common as well as easier usages are necessary to practise English speaking.We expect more and more classes like this. I wonder how easily you find out situations for each bit of idea or sentence. Your facial expression for every conversation of the situation shows a well skilled actress in you. Thank you.
ശരിക്കും അടിപൊളി ആയിട്ടുണ്ട്. Daily life ഇൽ ഒരുപാട് use ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ. വളരേ ഇഷ്ട്ടമായി. ഈ വീഡിയോ എന്തായാലും കുറെ പേർക്ക് ഉപകാരപ്പെടും. The presentation was really outstanding. Subscribed👍
ഒരുപാട് ഇഗ്ളീഷ് പഠിപ്പിക്കുന്ന ആളുകളെ ഞാൻ സ്ബ്ക്രൈബും ലൈകും അടിക്കാറും കേൾക്കാറുമുണ്ട് മേടത്തിന്റെ അത്രയും സിംമ്പലായി ആരും ക്ലാസ് എടുക്കാറില്ല വളരെ വളരെ നന്ദിയുണ്ട് മേഡം ❤
എന്തോ ഒരു ഇഷ്ടം ആണ് മാം -ൻ്റെ class attend ചെയ്യാൻ 'ഞാൻ എല്ലാം എഴുതി വയ്ക്ക്റാണ് പഠിക്കാൻ വേണ്ടി 'Try ചെയ്യുന്നത് കൊണ്ടാണ് തോന്നുന്നു ഇപ്പോൾ ഉറക്കത്തിലും ഇത് തന്നെ പഠിച്ച് പറയുന്നത് ആണ് കാണാറ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം Improve ആകാൻ സഹായിക്കുന്നതിൽ നന്ദിയും.🙏❤
Amazon വനാന്തരങ്ങളിൽ നിന്നും ഉള്ള പച്ച മരുന്നുകൾ കൂട്ടി അരച്ച് ഉണ്ടാക്കിയ ക്ലാസ്സ് ഉഗ്രൻ ആയിരുന്നു Ma'am😂.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട sentence UK il friends ഉണ്ടെങ്കിൽ അവരോടുള്ള എല്ലാ അസൂയയും വച്ച് ചോദിക്കാം " How's the weather? 😂😂❤❤❤
Great video. I really appreciate the effort you taken to teach 100 words. I written 89 words for my use. I wish next video will be another interesting topic😊 writing practice aan video kand enthenkilom 2,3 sentences English il iduka mistake undel parayane
dear vini താങ്കളുടെ perphomens - ന്ന് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല തിളങ്ങുന്ന കണ്ണുകളും ഊർജ്യ സ്വലതയും കാണുമ്പോൾ അഭിമാനം തോന്നുന്നു നേരിട്ട് വിളിച്ച് നന്ദി അറിയിക്കാൻ തോന്നുകയാണ്. ഞാൻ + 2 തുല്യ താ പഠിതാവാണ്. Eng Grammerപഠിപ്പിക്കുന്ന ടെക്നിക്കിന്ന് ഒരു big സെല്യൂട്ട്
These kind of sentences are th most effective way to learn english speaking,,, if we go behind th grammar rule get confused us... Learn th basic grammar is enough i think... Mam could u pls include some shortconversation happening in our daily life..? At home, at school, at busstop, shops, a party, etc..
@@EasyEnglishwithVini miss njan oru plus two student an enik plus oneil Englishn 18 mark an ullath jaikan 24 an🥺 eni enik plus two examin 30 vanganam enalle pass avu enik Englishil akki eyuthan prayasam an vayichu artham manasilavanum prayasam an njan ipo English eganean padikedath miss onn paranjju tharummo 🥺🥺🙏🙏
ithu ippozhathe prashnam alle kutti parayunnahtu.. ippol shariyaakkiyillenil eni ennum English oru thalavedana aavum.. Athu kondu dayavu cheythu njan parayunnathu kuttide eattavum adutha oraal parayunna pole shradhichu manassilaakkanam.. Namukku English life time nu shariyaakkanam, oru pareekshakkalla..Otta skill kondu Jeevitham thanne maari marayum. So ee playlist kandu padikkaamo? Doubts undnekil videoyude thaazhe chodicholu... ee 10 video aadyam kandu manassilaakoo ruclips.net/p/PLNdmPgrEj6aY5EgPK6kMaarTL3Wm37CeD @@ronaldo1491
So far so good It's not available It's mess We are running late Let me put him to bed I'm done for the day How did it go? These all l like.. ❤️ thank you..
Mam, i am studying plus one I like your videos😊 mam can help me, I want like this video for essay writing ❤ithupole common sentence ulloru video cheyyo for public examin😊
SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com
OR
email me: easyenglishwithvini@gmail.com
നൻമകൾ നേരത്ത നേരുന്നു
HI
Hi
Chechi course how many rupees
ലിങ്ക് ഓപ്പൺ ആവുന്നില്ല മാഡം
Ente mon KG1 anu padikkunnathu avan classil arodum mingle cheyyunnilla avanu language ariyathathu kondu.. Innale open house chennappol vettil english samsarikkan paranju... Namukku nannayi parayaan arinjaal alle avanodum parayaan pattu. Angane nokkiyappol anu vedios kandathu... Orupad thanks ❤️🙏🏻
ഞാൻ കാണാതെ ഒന്നും പഠിക്കാറില്ല.പക്ഷേ വീഡിയോകൾ ധാരാളം പ്രാവശ്യം കാണാറുണ്ട്.ഇംഗ്ളീഷ് അത്ര നന്നായി അറിയുകയും ഇല്ലായിരുന്നു.പക്ഷെ ഓട്ടോമാറ്റിക് ആയി തന്നെ കുറെ കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നതാണ് വാസ്തവം.എനിക്ക് അടുത്ത ദിവസങ്ങളിൽ ബാംഗ്ലൂർ പോകേണ്ടതുണ്ടായിരുന്നു.ഒരു വിസയുടെ കാര്യത്തിന്.അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിച്ചു.എനിക്ക് നന്നായി മനസ്സിലായി.അതനുസരിച്ച് റിപ്ളൈ ചെയ്തു.ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം കഴിഞ്ഞ് മടങ്ങി.ഇത്തരം വീഡിയോകൾ കണ്ടതിന്റെ ഗുണം.താങ്ക്സ് എ ലോട്ട്.❤
3 week മുൻപ് ആണ് ഈ class കേൾക്കണത് ... അന്ന് തൊട്ട് പറ്റാവുന്ന ദിവസം എല്ലാം video കണ്ടു ..... ഇന്ന് ഞാൻ ടെസ്റ്റ് നടത്തി ... 105 വാക്കുകളോളം ma'am ഇതിൽ പറയനിണ്ട് .... 85 വാക്കുകൾ എനിക്ക് ma'am മലയാളം പറയുമ്പലേക്കും ok ആക്കാൻ പറ്റി ..... Thanks ma'am ❤❤❤🙏🙏പറവുന്നിടത്തെല്ലാം പ്രേയോജനപ്പെടുത്താറും ഇണ്ട്........ 🥰🥰🥰
പലപ്പോഴും വലിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ ശ്രമിക്കുമ്പോ ദിവസവും ഉപയോഗിക്കേണ്ട ചെറിയ ചെറിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ അറിയില്ലായിരുന്നു. പലപ്പോഴും അതിന്റെ പേരിൽ നാണംകെട്ടിട്ടുണ്ട്. Thank you so much to provide this wonderful class👍🏻❤
കണ്ട ക്ലാസ്സുകളിൽ ഏറ്റവും better ആണ് teacher ന്റെ ക്ലാസ്സ് 😊❤
എത്ര കണ്ടാലും bore അടിക്കാത്ത ഒരേ ഒരു English class ആണ്...ഒരു പ്രാവശ്യം കണ്ട് കഴിഞ്ഞാൽ പിന്നെ പിനേം കാണാൻ തോന്നുന്നു ഒരേ ഒരു class...❤❤❤
🥰
❤❤❤
❤❤❤❤❤
That's true
❤❤❤
Kayyil cash illaathathond missnte vdos kand padikkunnu.. very useful. Its not a comment for sympathy. This videos is enough for me know❤
Ma'am thank you so much for this precious video.
Most of the English loving people are aware of 10-15 year- curriculum-vocabulary and 'exam-based grammer rules. But the problem is that they don't get necessary chance to talk in English or its practice. So it is a herculean task to start with spoken English when occasion arises.
Actually this kind of collections with familiar vocabulary and common as well as easier usages are necessary to practise English speaking.We expect more and more classes like this.
I wonder how easily you find out situations for each bit of idea or sentence. Your facial expression for every conversation of the situation shows a well skilled actress in you. Thank you.
Thank you so much!!
ശരിക്കും അടിപൊളി ആയിട്ടുണ്ട്. Daily life ഇൽ ഒരുപാട് use ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ. വളരേ ഇഷ്ട്ടമായി. ഈ വീഡിയോ എന്തായാലും കുറെ പേർക്ക് ഉപകാരപ്പെടും. The presentation was really outstanding. Subscribed👍
ഒരുപാട് ഇഗ്ളീഷ് പഠിപ്പിക്കുന്ന ആളുകളെ ഞാൻ സ്ബ്ക്രൈബും ലൈകും അടിക്കാറും കേൾക്കാറുമുണ്ട് മേടത്തിന്റെ അത്രയും സിംമ്പലായി ആരും ക്ലാസ് എടുക്കാറില്ല വളരെ വളരെ നന്ദിയുണ്ട് മേഡം ❤
Oh thank you so much ♥
എന്തോ ഒരു ഇഷ്ടം ആണ് മാം -ൻ്റെ class attend ചെയ്യാൻ 'ഞാൻ എല്ലാം എഴുതി വയ്ക്ക്റാണ് പഠിക്കാൻ വേണ്ടി 'Try ചെയ്യുന്നത് കൊണ്ടാണ് തോന്നുന്നു ഇപ്പോൾ ഉറക്കത്തിലും ഇത് തന്നെ പഠിച്ച് പറയുന്നത് ആണ് കാണാറ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം Improve ആകാൻ സഹായിക്കുന്നതിൽ നന്ദിയും.🙏❤
Thank you dear ♥️
I love to speak englishbut didn't have much idea.Your classes makes me more confident ❤️. Thank you so much.keep going on.
Appozhum ingene chirichondu parayunna mam nu salute❤
It's a challenge for me, but I'll definitely try it .thank you ma'am ❤
Very good class. Appreciate your sincerity and simplicity ❤
താങ്ക്യൂ ടീച്ചറെ ഓരോ ക്ലാസും കേൾക്കുമ്പോഴും അത്രയധികം കോൺഫറൻസ് ആണ് എനിക്ക് കിട്ടുന്നത്
Confidence 👍🏻
Amazon വനാന്തരങ്ങളിൽ നിന്നും ഉള്ള പച്ച മരുന്നുകൾ കൂട്ടി അരച്ച് ഉണ്ടാക്കിയ ക്ലാസ്സ് ഉഗ്രൻ ആയിരുന്നു Ma'am😂.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട sentence
UK il friends ഉണ്ടെങ്കിൽ അവരോടുള്ള എല്ലാ അസൂയയും വച്ച് ചോദിക്കാം " How's the weather? 😂😂❤❤❤
haha glad you liked the video :)
Maadam adipoli videos aan pettann manasilavunnund.thank you mam 😊
Great video. I really appreciate the effort you taken to teach 100 words. I written 89 words for my use. I wish next video will be another interesting topic😊 writing practice aan video kand enthenkilom 2,3 sentences English il iduka mistake undel parayane
I wish alla, I hope the next video will be on another .. on venam
@@EasyEnglishwithVini ഒരു സംശയം നമ്മൾ ഒരു കാൾ ചെയ്യുകയാണ് അപ്പോൾ. ഞാൻ സംസാരിക്കുന്നത് വിനിയോടാണോ എന്ന് എങ്ങെനെ പറയും
Am I talking to Vini? Hey Are you the Anas with whom I have been talking to via emails? @@anas0632
@@EasyEnglishwithVini no that's not me. Classil cheranam ennund job searching aan kittiyal cheraam
ok.. Enikku valare priyappetta oru student nte perum same aanu.. Athaanu chodichanu.. :) @@anas0632
Quite interesting. I like to study at a classroom atmosphere
Thank you mam.. Nice class
Hi Mam , it is Very useful video. Could you please provide these kind of videos more.
dear vini
താങ്കളുടെ perphomens - ന്ന് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല
തിളങ്ങുന്ന കണ്ണുകളും
ഊർജ്യ സ്വലതയും കാണുമ്പോൾ അഭിമാനം തോന്നുന്നു
നേരിട്ട് വിളിച്ച് നന്ദി അറിയിക്കാൻ തോന്നുകയാണ്.
ഞാൻ + 2 തുല്യ താ പഠിതാവാണ്.
Eng Grammerപഠിപ്പിക്കുന്ന ടെക്നിക്കിന്ന് ഒരു big സെല്യൂട്ട്
Performance
Hi maam how are you? Im a big fan of your's . Thank you so much for your dedication as a teacher.❤❤
എല്ലാം ഒറ്റ ഇരിപ്പിൽ ഇരുന്നു എഴുതി... Thanks മിസ്സേ.. 😍
Great Madam, Appreciate you 🙏
Tanks teacher.class is very help full❤thank you so much❤
വളരെ നന്നായിട്ടുന്നടുണ്ടു വളരെ ഉപകാരപ്രദമാണ്
Thank you Mam❤
Mem very nice ur class wish u all the best
Thanks from bottom of my heart ❤️❤️❤️❤️
എനിക്ക് ❤️❤️❤️ so nice class ❤❤❤
Wonderful.u r so pleasant,very easily u r teaching
Thanks miss🥰🥰🥰🥰
Super class...... 🙏🙏🙏
നന്നായിട്ടുണ്ട് മനസിലാവുന്നുണ്ട് 🙏
You are great teacher ❤
Super dear nice presentation, nice smile and nice attire🎉❤
Excellent and informative ❤
Thank you Teacher ❤👍
Thanks 😊🙏😊
Thank you teacher
Your class is excellent
I really like your class, it's really useful.
Thank you ma'am...🙏🙏🙏😍👌👌you are really great ❤🙏🍬🌹💞
Thanks a lot
Thank you so much ❤
Excellent..... 👏🏻👏🏻👏🏻
I like this very much🥰
Thank you! 😊
These kind of sentences are th most effective way to learn english speaking,,, if we go behind th grammar rule get confused us... Learn th basic grammar is enough i think... Mam could u pls include some shortconversation happening in our daily life..? At home, at school, at busstop, shops, a party, etc..
Very useful class ❤️❤️ thank you miss excellent video
Thank you! 😃
@@EasyEnglishwithVini miss njan oru plus two student an enik plus oneil Englishn 18 mark an ullath jaikan 24 an🥺 eni enik plus two examin 30 vanganam enalle pass avu enik Englishil akki eyuthan prayasam an vayichu artham manasilavanum prayasam an njan ipo English eganean padikedath miss onn paranjju tharummo 🥺🥺🙏🙏
ithu ippozhathe prashnam alle kutti parayunnahtu.. ippol shariyaakkiyillenil eni ennum English oru thalavedana aavum.. Athu kondu dayavu cheythu njan parayunnathu kuttide eattavum adutha oraal parayunna pole shradhichu manassilaakkanam.. Namukku English life time nu shariyaakkanam, oru pareekshakkalla..Otta skill kondu Jeevitham thanne maari marayum. So ee playlist kandu padikkaamo? Doubts undnekil videoyude thaazhe chodicholu... ee 10 video aadyam kandu manassilaakoo ruclips.net/p/PLNdmPgrEj6aY5EgPK6kMaarTL3Wm37CeD
@@ronaldo1491
@@EasyEnglishwithVini okay miss 🥺
വളരെ ഉപകാരപ്രദം .....ബ്രൊ
സൂപ്പർ......
I love your teaching method ❤️
Super class 👍🏻👍🏻👍🏻👍🏻
So far so good
It's not available
It's mess
We are running late
Let me put him to bed
I'm done for the day
How did it go?
These all l like.. ❤️ thank you..
Class അടിപോള്ളി. I am ❤ U Teacher❤❤
Ur absolutely great person
presentation superb ......keep going ❤❤
Good explanation 👍
Its great effort. Thanku mam❤❤❤
Thanks for sharing the information❤
Very useful class. ❤
It's very helpful class
My first RUclips comment ❤❤❤ thanku
ഉഗ്രൻ ക്ലാസ്സ്....🎉🎉🎉🎉🎉
Really great 😊 ❤
Miss പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം, എന്ത് രസമാണ് കേൾക്കാൻ...❤️
നന്ദി 🙏🙏🙏
Thanks very good teaching mdm
It's very great effort Thanks mam❤
Very useful .Thank you Vini
Excellent...ur effort 🎉🎉🎉🎉
Very useful sentences.. Wonderful... Thank u
Great ❤
വളരെ നല്ല ക്ലാസ്സ് കേട്ടിരിക്കാൻ താല്പര്യം തോന്നും
super class🤩😍
Superb session!
Very informative ,thx
Very useful class ma'am❤️
Excellent video.
Mam, i am studying plus one
I like your videos😊 mam can help me, I want like this video for essay writing ❤ithupole common sentence ulloru video cheyyo for public examin😊
Really useful mam... great presentation❤
Thanks dear miss..😊
Truly benevolent,Vini Mam!🎉
സൂപ്പർ ക്ലാസ്
Supper very nice video ❤
Thanks ma'am ❤
Pakka class❤❤
Excellent teaching
3 sentences I like most are.1.it,s up in the air
2.count me in
3Let me put him to bed...❤❤
All the sentences are very useful. Your energetic presentation gives a positive vibe also. Thank you so much 🙏❣️🙏
Very nice class!
Excellent class madam
Ee chirich kondullla class adan main high lat❤
very nice teacher.
മരുഭൂമിയായിരുന്നു ഞാൻ ഇപ്പോൾ എവിടെയൊക്കെയോ ഒരു പച്ചപ്പ് thank you mam❤️
:)
വളരെ നന്നായിട്ടുണ്ട് വെരി ഗുഡ്
Good class 🎉
Super ❤
Mam, you are so wonderful, funny and curious ❤.
Nice approach..
സൂപ്പർ 👌👌