SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com WhatsApp Channel: whatsapp.com/channel/0029Va8gvZdDjiOWZxP7Bk3o Answers: 1.She has been working here for 10 years. 2. Sheela was tired. She had been cleaning the house all day
ഇങ്ങളെ സമ്മതിക്കണംട്ടോ ഒരു കേമറയുടെ മുന്നിലിരുന്ന് ഒരു ക്ലാസ് റൂമിലെ കുട്ടികളോടെന്നപോലെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണമെങ്കിൽ ചില്ലറ കഴിവൊന്നും പോരാ 🥰🥰🥰🙏🙏ഇങ്ങടെ നാട്ടുകാരനാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏ഒരു പാട് നന്നിയുണ്ട്ട്ടോ ഒരു ദിവസത്തിൽ അധികസമയവും നിങ്ങളുടെ വീഡിയോ കാണുന്നുണ്ടാവും ഞാൻ 🙏🙏💞💞💞💞
Thank you! Oru karyam ormippikkatte.. English padikkaan videos upakarikkum, but athu mathram pora.. Kurachu reading, writing, speaking okke venam.. Athinu vendi enthenkilum cheyyan pattumo ennu nokkaam. Kazhivu pole English vaayikkaanum kelkkanum koodi shramikkanam
Awesome ! അടിപൊളി പ്രസന്റേഷൻ 👌 പ്രിയപ്പെട്ട മാം, നിങ്ങൾ വിദേശത്താണല്ലോ അവിടത്തെ പത്രങ്ങളിൽ വരുന്ന interesting ആയ news കൾ /ഫീച്ചറുകൾ /ഇന്റർവ്യൂകൾ ഒക്കെ മലയാളത്തിൽ analyze ചെയ്യുന്ന കുറച്ച് episodes ചെയ്‌താൽ vocabulary വർധിപ്പിക്കാനും knowledge വർധിപ്പിക്കാണും നിങ്ങൾ താമസിക്കുന്ന നാട്ടിലെ വിശേഷങ്ങൾ അറിയാനുമൊക്കെ ഉപകാരപ്രദമായേനെ...! നിങ്ങളുടെ സൗന്ദര്യവും സുന്ദരമായ presentation ഉം കൂടിയാകുമ്പോൾ വളരെയധികം USFUL ആയേനെ! .....🎉 എന്റെ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് a VIEWER from ERNAKULAM 💕💕💕💕💕🌹💕💕💕💕💕
ഇംഗ്ളീഷ് പഠിക്കാൻ എത്ര ബുദ്ധിമുട്ടണം എന്ന് ആലോചിക്കുകയാണ്.മലയാളത്തിൽ ഈ പൊല്ലാപ്പ് ഒന്നും ഇല്ല. 1.സിമ്പിൾ പ്രസൻറ്,സിമ്പിൾ പാസ്റ്റ്.,സിമ്പിൾ ഫ്യൂച്ചർ. 2. പ്രസൻറ് കണ്ടിന്യൂസ്, പാസ്റ്റ് കണ്ടിന്യൂസ്.,ഫ്യൂച്ചർ കണ്ടിന്യൂസ്. 3.പ്രസൻറ് പെർഫക്ട്, പാസ്റ്റ് പെർഫക്ട്, ഫ്യൂച്ചർ പെർഫക്ട്. 4. പ്രസൻറ് പെർഫക്ട് കൺടിന്യൂസ്, പാസ്റ്റ് പെർഫക്ട് കൺടിന്യൂസ്., ഫ്യൂച്ചർ പെർഫക്ട് കൺടിന്യൂസ്. ഇത്രയും ടെൻസ് പഠിക്കണം. പിന്നെ ഒരാൾ ആണെങ്കിൽ( ഏക വചനം) ഈസ് ,വാസ്., ഹാസ്. യൂ ആണെങ്കിൽ, ആർ, വേർ,,ഹാവ് (ബഹുവചനവും) ഐ ആണെങ്കിൽ ആം.വാസ്, ഹാവ്. ബീയുടെ രൂപങ്ങൾ ബീൻ. പിന്നെ വവ്വൽ അനുസരിച്ച് എ, ഏൻ. ഐൻജി രൂപങ്ങൾ. ദ് അല്ലെങ്കിൽ ദി. വാക്കുകൾ തന്നെ സന്ദർഭം അനുസരിച്ച് അർത്ഥവ്യത്യാസം. നെഗറ്റീവ് പോസിറ്റീവ് അനുസരിച്ച് ചോദ്യത്തിലും ഉത്തരത്തിലും വരുന്ന ഡു,ഡസ്, ഡിഡ്. ഡോൻറ് ഡസിൻറ് ഡിഡിൻറ്. തുടങ്ങിയവ. പ്രത്യേക ഫ്രെയ്സുകൾ.ക്വസ്റ്റ്യൻ ടാഗുകൾ. മലയാളവുമായി നോക്കുമ്പോൾ വളരെ ബുദ്ധിമുട്ട്.ആകെ എളുപ്പം ഇംഗ്ലീഷ് ഹീ.അവൻ, അയാൾ, അദ്ദേഹം.( മലയാളം) ഷീ .അവൾഅവർ, (മലയാളം) തുടങ്ങിയവ മാത്രം.ഹിന്ദി ആണെങ്കിൽ സ്ത്രീ ലിംഗം പുല്ലിംഗം നപുംസക ലിംഗം എല്ലാം നോക്കണം.😮
Have been and had been എന്നതിനെക്കുറിച്ച് എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു, ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി ,നല്ല ക്ലാസ്സ് ആയിരുന്നു, ക്ലാസ്സ് റൂമിൽ ഇരിക്കുന്നത് പോലെ തോന്നി Many thanks
I have observed that many Keralites, including graduates and PGs, are confused about the usage of " was" and " had been". It happens when they literally try to translate their Malayalam sentence structure when they speak the same in English. Please have a session on it.
1)She has been working here for 10 years. 2)Sheela was tired.She had been cleaning the house all day. Thank a bunch maam.I had been confused about "have been and had been". Now you cleared all my doubts.Once again thank you so much❤❤❤😊😊😊😊
You explained it very well dear❤I have been watching your videos for 10 months 😊ans : she has been working here for 10 years. 2) Sheila was tired. She had been clening the house all day.
She has been working here for 10 years Sheela was tired.She had been cleaning the house all' day. Superb class mam,very useful....thank you so much dear mam❤❤❤❤❤❤you are a very good teacher.your way of teaching is to help us🥰🙏🙏🫶🫶🫶🫶
എന്റെ പോന്നു mem ഞങ്ങൾ അവിടെ ഇല്ല..😂😂. ഇടക്കെ പേടിപ്പിക്കാനായിട് ഓരോ question ചോദിച്ചാൽ ഞങ്ങൾ അങ്ങ് ഞെട്ടി പോവാണ്... ശ്രദ്ധ പോവാണെങ്കിൽ അപ്പോ വേഗം ശ്രദ്ധിക്കും...😂😂
SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com
WhatsApp Channel: whatsapp.com/channel/0029Va8gvZdDjiOWZxP7Bk3o
Answers:
1.She has been working here for 10 years.
2. Sheela was tired. She had been cleaning the house all day
Level 1 + level2 total ethra hour video indakum...
Ee rand level eduthal vocabulary build cheyyan pattumo
Inn Level 1 + level 2 orumich eduthal inn thott level 2 kk 6month aano validity,atho athyathe 6month level 1 n.
Level 1 complete chaithathinu shesham next 6month vare level2 validity. Ingane ano
Can you check the curriculum.. I try to cover essential grammar and vocabulary in the levels 1 and 2 @@aslamaslam.3145
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@EasyEnglishwithVini ok👍
It is my request you should have continued this type of sentence relentlessly
ഇങ്ങളെ സമ്മതിക്കണംട്ടോ ഒരു കേമറയുടെ മുന്നിലിരുന്ന് ഒരു ക്ലാസ് റൂമിലെ കുട്ടികളോടെന്നപോലെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണമെങ്കിൽ ചില്ലറ കഴിവൊന്നും പോരാ 🥰🥰🥰🙏🙏ഇങ്ങടെ നാട്ടുകാരനാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏ഒരു പാട് നന്നിയുണ്ട്ട്ടോ ഒരു ദിവസത്തിൽ അധികസമയവും നിങ്ങളുടെ വീഡിയോ കാണുന്നുണ്ടാവും ഞാൻ 🙏🙏💞💞💞💞
Thank you! Oru karyam ormippikkatte.. English padikkaan videos upakarikkum, but athu mathram pora.. Kurachu reading, writing, speaking okke venam.. Athinu vendi enthenkilum cheyyan pattumo ennu nokkaam. Kazhivu pole English vaayikkaanum kelkkanum koodi shramikkanam
Awesome ! അടിപൊളി പ്രസന്റേഷൻ 👌
പ്രിയപ്പെട്ട മാം, നിങ്ങൾ വിദേശത്താണല്ലോ
അവിടത്തെ പത്രങ്ങളിൽ വരുന്ന interesting ആയ news കൾ /ഫീച്ചറുകൾ /ഇന്റർവ്യൂകൾ ഒക്കെ മലയാളത്തിൽ analyze ചെയ്യുന്ന കുറച്ച് episodes ചെയ്‌താൽ vocabulary വർധിപ്പിക്കാനും knowledge വർധിപ്പിക്കാണും നിങ്ങൾ താമസിക്കുന്ന നാട്ടിലെ വിശേഷങ്ങൾ അറിയാനുമൊക്കെ ഉപകാരപ്രദമായേനെ...! നിങ്ങളുടെ സൗന്ദര്യവും സുന്ദരമായ presentation ഉം കൂടിയാകുമ്പോൾ വളരെയധികം USFUL ആയേനെ! .....🎉 എന്റെ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
എന്ന്
a VIEWER from ERNAKULAM
💕💕💕💕💕🌹💕💕💕💕💕
ഇംഗ്ളീഷ് പഠിക്കാൻ എത്ര ബുദ്ധിമുട്ടണം എന്ന് ആലോചിക്കുകയാണ്.മലയാളത്തിൽ ഈ പൊല്ലാപ്പ് ഒന്നും ഇല്ല. 1.സിമ്പിൾ പ്രസൻറ്,സിമ്പിൾ പാസ്റ്റ്.,സിമ്പിൾ ഫ്യൂച്ചർ. 2. പ്രസൻറ് കണ്ടിന്യൂസ്, പാസ്റ്റ് കണ്ടിന്യൂസ്.,ഫ്യൂച്ചർ കണ്ടിന്യൂസ്. 3.പ്രസൻറ് പെർഫക്ട്, പാസ്റ്റ് പെർഫക്ട്, ഫ്യൂച്ചർ പെർഫക്ട്. 4. പ്രസൻറ് പെർഫക്ട് കൺടിന്യൂസ്, പാസ്റ്റ് പെർഫക്ട് കൺടിന്യൂസ്., ഫ്യൂച്ചർ പെർഫക്ട് കൺടിന്യൂസ്. ഇത്രയും ടെൻസ് പഠിക്കണം. പിന്നെ ഒരാൾ ആണെങ്കിൽ( ഏക വചനം) ഈസ് ,വാസ്., ഹാസ്. യൂ ആണെങ്കിൽ, ആർ, വേർ,,ഹാവ് (ബഹുവചനവും) ഐ ആണെങ്കിൽ ആം.വാസ്, ഹാവ്. ബീയുടെ രൂപങ്ങൾ ബീൻ. പിന്നെ വവ്വൽ അനുസരിച്ച് എ, ഏൻ. ഐൻജി രൂപങ്ങൾ. ദ് അല്ലെങ്കിൽ ദി. വാക്കുകൾ തന്നെ സന്ദർഭം അനുസരിച്ച് അർത്ഥവ്യത്യാസം. നെഗറ്റീവ് പോസിറ്റീവ് അനുസരിച്ച് ചോദ്യത്തിലും ഉത്തരത്തിലും വരുന്ന ഡു,ഡസ്, ഡിഡ്. ഡോൻറ് ഡസിൻറ് ഡിഡിൻറ്. തുടങ്ങിയവ. പ്രത്യേക ഫ്രെയ്സുകൾ.ക്വസ്റ്റ്യൻ ടാഗുകൾ. മലയാളവുമായി നോക്കുമ്പോൾ വളരെ ബുദ്ധിമുട്ട്.ആകെ എളുപ്പം ഇംഗ്ലീഷ് ഹീ.അവൻ, അയാൾ, അദ്ദേഹം.( മലയാളം) ഷീ .അവൾഅവർ, (മലയാളം) തുടങ്ങിയവ മാത്രം.ഹിന്ദി ആണെങ്കിൽ സ്ത്രീ ലിംഗം പുല്ലിംഗം നപുംസക ലിംഗം എല്ലാം നോക്കണം.😮
Kidilan class anu.. Arum kettirunnu pokum
Ethrayum energeticum simplumaya presentation swapnangalil mathram... Thank you Madam....God bless you 🎉
Thank you so much ❤️
Sooper class.. Paavam teacher.... Valare nalla performance. U r very sincere...
You are a gifted teacher❤
I have been watching ur video for 1 year. I really helpful 🙏
Reported speech video cheyamo please
Nallonam manassilaavunnundu Vini.Thank you very much.
Grammar is too difficult for me. You present it simply. Thank you very much
You are welcome
Have been and had been എന്നതിനെക്കുറിച്ച് എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു, ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി ,നല്ല ക്ലാസ്സ് ആയിരുന്നു, ക്ലാസ്സ് റൂമിൽ ഇരിക്കുന്നത് പോലെ തോന്നി
Many thanks
♥️
Thanks Mam...
Very useful class.Well explained
Eathil kooduthal arkum has been, had been paranju manasilaki tharan pattilla.. Athrakum effort eduthitundu... Thank you so much... 👏🏻👏🏻👏🏻
I have been watching this kind of class for first time.. Thank you
She has been working here for 10years
Sheila was tired .she had been cleaning the house all day
Hello Ma'am
It was a very useful session.
She has been working here for 10 years
She had been cleaning the house all day.
Thank you 🙏
Yes, correct
@@EasyEnglishwithVini Thank you Ma'am 💗
Hai vini mam
I'm Rakesh
I'm leaving now London
I like your English class
living.. not leaving
Very good explanation. One can easily understand. Thank you madam.
You are most welcome
Thanku so much mam🥰
Thank you .your class is very simple and easy to understand
Nalloru class anu. Continue cheyyan thalparayam und. Sarikum manssilavunnund
Oru magical class. Veruthe nammal irunnukodutha mathi ezhuthi padikkanda aavasyam polum illa.
♥️
തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ വേണം ടീച്ചർ
Very nice explanation thank you
Thank you vini mam ❤Really appreciate your support
I have observed that many Keralites, including graduates and PGs, are confused about the usage of " was" and " had been". It happens when they literally try to translate their Malayalam sentence structure when they speak the same in English. Please have a session on it.
Sure
ചില douts ഉണ്ടായിരുന്നു അതൊക്കെ മാറി.. Good job❤️👍
ഇത്രയും ബോറടിയില്ലാതെ കേൾക്കാൻ പറ്റുന്ന ഒരുഇംഗ്ലീഷ് ക്‌ളാ സ് വേറെ ഇല്ല
Thank you very much mam I really appreciate you.God Bless you
Your class is much more understandable….
Thank you for sharing your knowledge…,
But Who is that irresponsible friend of you, we have to punish her ..
Well done continue
1)She has been working here for 10 years.
2)Sheela was tired.She had been cleaning the house all day.
Thank a bunch maam.I had been confused about "have been and had been". Now you cleared all my doubts.Once again thank you so much❤❤❤😊😊😊😊
Very informative and excellent presentation
താങ്ക് യു mam......
Really appreciate your effort!👍👍
All time my favourite teacher 👍🤩
Thanku so much mam.. ur way of teaching is very good… I appreciate ur effort👏
You explained it very well dear❤I have been watching your videos for 10 months 😊ans : she has been working here for 10 years. 2) Sheila was tired. She had been clening the house all day.
good :)
Never thought what's the difference though I use it in daily life❤ it's informative!
Glad it was helpful!
Aalu puppuliyaanu kttou !!! Congratulations. Nice videos
🥰😀😀
Mam i appreciate your great effort.. 🥰
More vedio need, very help full
Nice class❤thanks
Nice one..Very kind and sincere presentation... The way you had mentioned the v3 form as "pullikaran" was also nice
😉
Thank you mam
Valarie nalla class
God bless you
I had been studing your english class when a time i get but now I have been studying your english class daily❤
Superbbb class ma'am👍🏻👍🏻😊
I have been watching your video for 1 year
it was really helpful…i appreciate your effort..thankyou❤
Good class, ഒരു ദുഃഖം മാത്രം മലയാളിയെ ഒഴിവാക്കി ടീച്ചർ ജർമനിയിൽ കഴിയുന്നു.
Subject verb agreement oru video cheyyamo
Excellent presentation, mam.. 😊
Nice class, truly sincere effort
I have been watching your vedios for six months.Its very good class I studied more.
Glad to hear that
Very informative
Thank you ❤ really helpful
Taken for granted.usage എങ്ങിനെയാണ്
ഇന്നത്തെ ക്ലാസ്സ് അടിപൊളി മറ്റു ക്ലാസും ഇന് പുതിയത് കിട്ടി എനിക്ക് been പാസ്സ് was were 🥰🥰🥰🥰താങ്ക്സ് mam
Hi vini mam nice classes, conversations
മാഡം, ഈ when, which അതു പോലുള്ള വാക്കുകൾ സെന്റെൻസ് നന്റെ ഇടക്ക് എങ്ങനെ യാണ് ഉപയോഗിക്കുന്നത് കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
Thank you so much 🙏💖❤❤❤
Super ❤Thank you ma'am🎉
Inn vare manassilaavatha oru saadhanam ath inn manassilaayi entammeee.... Nandi paranjaal theerilla.... ❤u r an amazing teacher ❤ luv u ❤
❤❤❤
Thank you ma'am🙏
We need more videos
Thanku ma'am ❤
1.A
2.B
1. She has been working here for 10 years.
2. Sheela was tired. She had been cleaning the house all day
Super class👌🏽👌🏽👌🏽👌🏽
Informative class
Thank you mam
👍🏻👍🏻super class.. ❤️❤️❤️🥰
I have been waiting for your class
She has been working here for 10 years
Sheela was tired.She had been cleaning the house all' day.
Superb class mam,very useful....thank you so much dear mam❤❤❤❤❤❤you are a very good teacher.your way of teaching is to help us🥰🙏🙏🫶🫶🫶🫶
Thanks a lot
Amazing
tr ighanathe vedios iniyum idavo
You you are a great teacher 👍
Thanks
She has been working here for 10 years
She had been
She has been working
Very nice
She has been working here
Sheila had been
Yes 1she has been working her for 10 years 2.sheela was tired has been cleaning the house
Heyy! Second one is wrong.
Had been is the correct answer.
Heyy! second one is wrong.
Had been is the correct answer.
Superb
Nyc class
Suma has been working.2,sheela had been cleaning.
1 A
2 B
She has been working here for 10 years.
2. Sheela was tired. She had been cleaning the house all day
Tense full eduthu tharamo
Nice
എന്റെ പോന്നു mem ഞങ്ങൾ അവിടെ ഇല്ല..😂😂. ഇടക്കെ പേടിപ്പിക്കാനായിട് ഓരോ question ചോദിച്ചാൽ ഞങ്ങൾ അങ്ങ് ഞെട്ടി പോവാണ്... ശ്രദ്ധ പോവാണെങ്കിൽ അപ്പോ
വേഗം ശ്രദ്ധിക്കും...😂😂
Supper
Sha has been working here for 10 years
Hi lam waheedha English talk l like you
Thank you! 😃
1.she has been working here for 10 years
2.sheila was tired .she had been cleaning the house all day
1.She has been working here for 10 years
2. Sheila was tired. She had been cleaning the house all day
nice class
Many many thanks
1) has been
2) had been
A-has been. B-had been
She has been working here for 10 years.
Sheila was tired. She had been cleaning the house all day.
She has been working here for 10years.she had been cleaning the house all day
WOW
എനിക്ക് ഫസ്റ്റ് അറിയേണ്ടത് എങ്ങനെ ആണ് മുല്ലപ്പു പോലെ ഉള്ള പല്ലുകൾ ആയത് 😊എന്താ ഭംഗി, ഏത് പേസ്റ്റ് യൂസ് ചെയ്യുന്നത്
😁