COULD ഇതിലും ഈസിയായി പഠിക്കാനാകില്ല 💯 | English Speaking Practice | Spoken English Malayalam |L-200

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 930

  • @footballcorner5099
    @footballcorner5099 2 месяца назад +4

    എനിക്ക് 55 വയസ്സായി ഞാനിപ്പോൾ ഏകദേശം ഇംഗ്ലീഷ് fluent ആണ്
    ഞാൻ ഏകലവ്യനെ പോലെയാണ്
    എൻറെ ടീച്ചർ.. നിങ്ങൾ മാത്രമാണ്.. ഇംഗ്ലീഷ് ലാംഗ്വേജ് പല അറിവുകളും വളരെ ഈസിയായി എനിക്ക് മനസ്സിലാക്കാൻ സാധിച്ചു
    എന്തു പറഞ്ഞു.. നന്ദി രേഖപ്പെടുത്തണമെന്ന്
    എനിക്കറിയില്ല... ഞാൻ സ്കൂൾ പോകുന്ന സമയത്ത്
    പോലും ഇത്ര.. സുന്ദരമായ
    ഇംഗ്ലീഷ് ക്ലാസ്.. കേട്ടിട്ടില്ല..

  • @sijojohn3491
    @sijojohn3491 8 месяцев назад +38

    അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി ലഭികുമാറാകട്ടെ

  • @annaanna-tl8ic
    @annaanna-tl8ic 8 месяцев назад +31

    ഇടക്കൊക്കെ സമയം കിട്ടുബോൾ മാമിന്റെ വീഡിയോസ് കാണാറുണ്ട് നല്ല ക്ലാസുകൾ 🙏🏻 അച്ഛന് ആദരാജ്ഞലികൾ 🌹

  • @valsapeter496
    @valsapeter496 4 месяца назад +6

    ഇപ്പോഴാണ് അറിഞ്ഞത്. Mam ന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. പരേതന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏. വേർപാടിന്റെ വേദനയിൽ നിന്നും overcome ചെയ്യാൻ mam നു സർവശക്തൻ കൃപ നൽകട്ടെ 🙏🙏❤️

  • @Saranvs333
    @Saranvs333 8 месяцев назад +6

    ഞാൻ മാമിൻ്റെ വീഡിയോസ് ഈ അടുത്താണ് കണ്ടു തുടങ്ങിയത്. പണ്ട് learn english with lets talk le Michelle ൻറെ videos മുടങ്ങാതെ കണ്ടിരുന്ന ആളാണ് ഞാൻ. അവിടത്തെ മറ്റ് instructors ൻ്റെയും. അന്ന് ആലോചിച്ചിരുന്നതുപോലെ ഒന്ന് മലയാളത്തിൽ ഉണ്ടായിരുന്നേൽ എന്ന്.. മാമും സൂപ്പർ ആയി ചെയ്യുന്നു.ശെരിക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ ആഗ്രഹിക്കുന്ന എല്ലാരും കാണേണ്ട ഒരു ചാനൽ.. sorry for your loss ma'am... ❤

  • @harilalasramam
    @harilalasramam 8 месяцев назад +10

    അച്ചൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏 വളരെ നല്ല ക്ലാസ് ആണ് ടീച്ചർ.

  • @vinodkumar.k3671
    @vinodkumar.k3671 7 месяцев назад +5

    അച്ഛന്റെ ആത്മാവിന് ശാന്തി നൽകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @supriyaunnikrishnan107
    @supriyaunnikrishnan107 8 месяцев назад +3

    അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🏻🙏🏻🙏🏻

  • @thomaschacko4477
    @thomaschacko4477 8 месяцев назад +3

    അച്ചൻ്റെ ആത്മാവിന് ആദരാഞ്ചലികൾ നേരുന്നു

  • @woldwibes
    @woldwibes 8 месяцев назад +1

    വളരെ നല്ല ക്ലാസ് ദൈവം ഇതിന് പ്രതിഫലം നൽകട്ടെ ആമീൻ
    പിതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപെടുത്തുന്നു

  • @pramodnarikode2682
    @pramodnarikode2682 8 месяцев назад +5

    ആദരാഞ്ജലികൾ .....
    ഒരു നല്ല ഇംഗ്ലീഷ് ടീച്ചറിനൊപ്പം എൻ്റെ ഫാമിലിയിലെ കുട്ടികൾക്ക് ടീച്ചറെ നല്ല പരിചയമാണ് .അവർ ടീച്ചറുടെ എല്ലാ ക്ലാസ്സുകളും ശ്രദ്ധിക്കാറുണ്ട്.... Note എഴുതി സൂക്ഷിക്കാറുണ്ട്.... ഒരു പാട് ഉപകാരപ്രദമാണ് ടീച്ചറുടെ ഓരോ ക്ലാസ്സുകളും ... ഒരുപാട് നന്ദി ....

  • @AntonyN.O-m8l
    @AntonyN.O-m8l 2 месяца назад

    ടീച്ചറെ വയസായാലും ഞങ്ങളും ടീച്ചറുടെ വിദ്യാർത്ഥികൾ തന്നെയാണ്. ഞങ്ങൾ എല്ലാവരും ടീച്ചറുടെ കൂടെത്തന്നയുണ്ട്. സന്തോഷത്തോടെ മുന്നേറുക ❤❤❤❤❤❤❤

  • @anjanajnair7890
    @anjanajnair7890 7 месяцев назад +5

    1.were you able to
    2.Could she
    3.Could have told

  • @bhaskarankokkode4742
    @bhaskarankokkode4742 8 месяцев назад +1

    ഫാദറിന്റെ കാര്യം ഞാനും ഇപ്പോഴാണറിയുന്നത്; ആദരാഞ്ജലികൾ 🙏

  • @unnikrishnankg9042
    @unnikrishnankg9042 8 месяцев назад +3

    പ്രിയപ്പെട്ട പിതാവിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻

  • @iqbalmohammed9808
    @iqbalmohammed9808 8 месяцев назад +7

    Sorry അറിഞ്ഞിരുന്നില്ല ആതരാജ്ജലികൾ അർപ്പിക്കുന്നു!💐 ആത്മാവിന് നിത്യശാന്തി നേരുന്നു! Teacherൻ്റെ class കളോ teacher നെയോ മറക്കാൻ കഴിയില്ല!😊

  • @sudhakarank969
    @sudhakarank969 3 месяца назад

    അമ്പത് വർഷക്കാ ലമായി ഞാനൊരു ഇംഗ്ലീഷ് ഭാഷാ അധ്യാപകനാണ്. ഇംപ്പാൾ 74 വയസ്സായി നിങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സുകൾ എനിയ്ക്ക് വളരെ ഇഷ്ടമാണ്. അതഏതാണ്ട് എൻ്റെ ക്ലാസപോലെത്തന്നെയാണ് അച്ഛൻ മരിച്ചതറിഞ്ഞില്ല എൻ്റെ അനുശോചനമറിയിക്കുന്നു

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 8 месяцев назад +110

    Father പോയത് ഞാനറിഞ്ഞില്ല, ആദരാഞ്ജലികൾ!!!!!🙏🙏🙏🙏

    • @minimol2246
      @minimol2246 8 месяцев назад +7

      ഞാനും അറിഞ്ഞില്ല, സാരമില്ല ടീച്ചർ ഒന്നിച്ചു കാണുന്ന ഒരു ദിവസം ഉണ്ട് ❤

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  8 месяцев назад +3

      🙏🏼 😌

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. 8 месяцев назад +2

      I didn't know your father had passed away. Condolence. Correct alle teacher.

    • @ChithraManiyan5
      @ChithraManiyan5 8 месяцев назад +2

      Maam മിന്റെ ക്ലാസ്സ്‌ ഞാൻ കാണാറുണ്ട്. അച്ഛൻ പോയത് ഞാൻ അറിഞ്ഞില്ല.. 😔😔 ആദരാഞ്ജലികൾ 🌹🌹🌹🌹

    • @princyhendrich4476
      @princyhendrich4476 8 месяцев назад

      Were you able to
      Could she
      Could have told

  • @tajose5341
    @tajose5341 7 месяцев назад +1

    ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🌹

  • @shajikk534
    @shajikk534 11 часов назад

    ഒരുപാട് പഠിക്കാൻ കഴിഞ്ഞു Thank you🌹

  • @sennansinemas2687
    @sennansinemas2687 7 месяцев назад +1

    🌹🙏🏻🙏🏻🙏🏻❤️ആദരാജ്ഞലികൾ ❤️❤️🌹🌹പ്രിയ അച്ഛൻ വിട പറഞ്ഞു പോയതിൽ ദുഃഖം രേഖപെടുത്തുന്നു ❤️🌹🙏🏻🙏🏻🙏🏻🙏🏻

  • @sidheeqsulaiman8736
    @sidheeqsulaiman8736 8 месяцев назад +1

    വളരെ നല്ല ക്ലാസാണ് ടീച്ചർ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @chandrikajayan9980
    @chandrikajayan9980 11 дней назад

    മാഡത്തിന്റെ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @rajeshpv3682
    @rajeshpv3682 Месяц назад

    Mam.my condolences ...mam.i am 53 yrs an exservice man ...i still studying english from your videos ...its easy to understand and mam 's method is very effective for me ....thank you

  • @valsalakumari7858
    @valsalakumari7858 8 месяцев назад +2

    Madom enikku othiri doubt aayirunnu could vachittu, now I am ok,the class was very helpful,thank you so much

  • @SanthoshNair-sh1xg
    @SanthoshNair-sh1xg 6 месяцев назад

    മാമിൻറ അച്ഛൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.
    God bless you 🙏

  • @dheerajLalraghavan
    @dheerajLalraghavan 7 месяцев назад +1

    ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🌹🌹

  • @gayatriworld3379
    @gayatriworld3379 2 дня назад

    Very good teaching for anyone to easily understand. Steb by Step explanation. Nice. Keep it up.⚘️⚘️⚘️

  • @lathapradeep8266
    @lathapradeep8266 8 месяцев назад +2

    Mam,may God bless you to recover from the bitter grievance ❤

  • @johnyjacob3442
    @johnyjacob3442 7 месяцев назад

    ഞാൻ കണ്ടിരുന്നു, mad'm അദ്ദേഹത്തിന്റെ ഫോട്ടോയിൽ മുഖത്തേക്ക് ഞാൻ നോക്കി, ഇത്രയും നല്ല ജ്ഞാനിയായ മകളെ ജനിപ്പിച്ച അങ്ങ് ഭാഗ്യവാനാണ് എന്ന് ചിന്തിച്ചു, ഞാൻ കുറച്ചെങ്കിലും english സംസാരിക്കുന്നുണ്ടെങ്കിൽ, mad'm പോലെ tuters ഉള്ളത് കൊണ്ടാണ്,

  • @rhichuserhichu
    @rhichuserhichu 7 месяцев назад

    ഞാൻ late ആയിട്ടാണ് ടീച്ചറുടെ ഈ ചാനലിൽ എത്തിയത്..ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്,അറിഞ്ഞില്ല ടീച്ചറുടെ അച്ഛൻ മരിച്ചത് . ആശ്വാസ വാക്കുകൾ പറഞ്ഞാലൊന്നും അച്ഛന് പകരമാവില്ലെന്ന് അറിയാം... . എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നും എനിക്കറിയില്ല ...ടീച്ചറുടെയും കുടുംബത്തിൻറെയും ദുഃഖത്തിൽ ഈയുള്ളവനും പങ്കു ചേരുന്നു..ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല , എന്നാലും പറയുകയാണ്. ടീച്ചർ youtube- ചാനലിൽ ആണ് പഠിപ്പിക്കുന്നതെങ്കിലും എനിക്ക് എന്റെ സ്കൂൾ കാലഘട്ടത്തിലെ പ്രിയപ്പെട്ട ടീച്ചറെ പോലെ മിസ്സ് ചെയ്യാറുണ്ട്.... ടീച്ചർക്കും കുടുംബത്തിനും ദൈവം സമാധാനം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 7 месяцев назад

    ആദരാഞ്ജലികൾ... Though I am fluent in English, I used to listen to your classes/ sessions. Good classes. Love and respect you mem...

  • @shanifaashraf
    @shanifaashraf 13 дней назад

    അച്ഛൻടെ ആത്മാവിന് നിതൄശാന്തീ ലഭിക്കട്ടെ 🙏🙏

  • @prabhakc-wu7un
    @prabhakc-wu7un 3 месяца назад +1

    ഓം പൂർണമാപൂർണ്ണമിദം പൂർണാ ത - പൂർണമച്ചതെ പൂർണ സ്വപൂർണ മേഖായ പൂർണമേവാവശിഷ് തെ ഓം ശാന്തി ശാന്തി ഹിം ടീച്ചറിൻ്റെ പിതാവിന്റെ ആത്മാവിന് നിത്യശശാന്തി നേരുന്നു

  • @satishshenoy4747
    @satishshenoy4747 7 месяцев назад +1

    Pls add a session on improving one's vocabulary & concise way of drafting tips on correspomdence for general purposes. with oft used terms .

  • @bijubalan5707
    @bijubalan5707 3 месяца назад

    I am first time watching your full video but I have watched shorts. All are very informative and interesting. Appreciate your efforts. My heart felt condolences on your big loss...
    There will be many mistakes in my language, I hope you will help to correct. Thank you ma'am...
    1. Were you able to
    2. Could she
    3. Could have told

  • @sureshbabuk3655
    @sureshbabuk3655 8 месяцев назад

    Thanks

  • @santhosha239
    @santhosha239 8 месяцев назад

    1-Were you able to reach school on time?
    2-could she play the piano when she was a child
    3-you could have told me the truth
    തെറ്റുണ്ടെങ്കിൽ correct ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @jayanravi1565
    @jayanravi1565 8 месяцев назад +2

    പ്രിയ. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @c.k.sasidharan1919
    @c.k.sasidharan1919 5 месяцев назад

    Heartfelt condolences.I remember Rex sir. When I was in Victoria College,he was lecturer in Malayalam Dept.

  • @lakshmis5847
    @lakshmis5847 8 месяцев назад +2

    അച്ഛന്റെ ആത്മാവിന് ശാന്തിയും സമാധാനവും undakane🙏

  • @Straightforward098
    @Straightforward098 7 месяцев назад +1

    ടീച്ചറിന്റെ പപ്പയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🌹🌹

  • @hariprasad3055
    @hariprasad3055 4 дня назад

    Very useful lesson madam. Thanks !!

  • @leelan4581
    @leelan4581 8 месяцев назад

    teacher, അച്ചന് ആദരാഞ്ജലികൾ നേരുന്നു 🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 8 месяцев назад +1

    Very good class. You are a good mentor ❤🙏🌹

  • @remeshnarayan2732
    @remeshnarayan2732 8 месяцев назад

    🙏ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളട്ടെ 🌹🌹🌹

  • @raghuthamanchandroth7393
    @raghuthamanchandroth7393 Месяц назад

    Heartfelt condolences, ma'am.. Your class is really good and helpful.

  • @vasuk1445
    @vasuk1445 8 месяцев назад +2

    Nice Teaching. പിതാവിന് ആദരാഞ്ജലികൾ !🙏🏻

  • @valsalamma8068
    @valsalamma8068 8 месяцев назад

    ആദരാഞ്ജലികൾ ടീച്ചർ. നമ്മളും ഒരുനാൾ ഇവിടുത്തെ duty നിർത്തി പോകും.

  • @josetv7888
    @josetv7888 8 месяцев назад

    അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏

  • @DileepKumar-1119
    @DileepKumar-1119 7 месяцев назад

    I wish I had an English teacher like you during my high school days🙏😀

  • @sajeevkumar8910
    @sajeevkumar8910 8 месяцев назад +1

    അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @mangai8115
    @mangai8115 3 месяца назад

    🎉 super 💯, possession illathathu

  • @sadathxavier7511
    @sadathxavier7511 3 месяца назад

    ആദരാഞ്ജലികൾ...🙏🏻🙏🏻♥️

  • @rahmanparayil2185
    @rahmanparayil2185 8 месяцев назад +1

    GOOD TEACHER, HELPED YOUR VEDEO TO CLEAR SOME DOUBTS...👌

  • @mollythomas5936
    @mollythomas5936 8 месяцев назад +1

    Very sorry to hear about the passing of your father. May God give you strength to go through this difficult time. Very helpful lesson as always.

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 2 месяца назад +1

    അയ്യോ ടീച്ചർ അറിഞ്ഞിരുന്നില്ല. പിതാവിന്റെ വേർപാടിൽ ടീച്ചറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാജ്ഞലികൾ.

  • @jayakumarnatarajan2179
    @jayakumarnatarajan2179 2 месяца назад

    Adharanjalikal.🎉

  • @gracyjoshy9427
    @gracyjoshy9427 8 месяцев назад +2

    Very sorry to hear your loss 😢May the departed soul rest in peace ....

  • @perumalasokan9960
    @perumalasokan9960 8 месяцев назад

    ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു.

  • @kkj750
    @kkj750 8 месяцев назад

    പിതാവിന് പ്രണാമം 💐🙏💐
    ടീച്ചർ പിതാവിനെയും കുടുംബാംഗങ്ങളെയും കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നത് ഒാ൪ത്തു ...... ടീച്ചറുടെ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. 🙏🙏🙏🙏

  • @vinnierex7461
    @vinnierex7461 8 месяцев назад +1

    Oh...what a class!! 🎉🎉🎉🎉 Great one 👌🏻

  • @duragaprasadnv2528
    @duragaprasadnv2528 8 месяцев назад

    ജഗദീശ്വര സമീപം ആ ആത്മാവ് എത്തി ചേരാൻ പ്രാർത്ഥിക്കുന്നു.

  • @jayakumark9027
    @jayakumark9027 21 день назад

    അഛൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏

  • @jayaabraham8517
    @jayaabraham8517 7 месяцев назад

    May God console you with heavenly peace. Praying for you..

  • @ശ്രീകൃഷ്ണാമൃതം-മ8ത

    അദ്ദേഹത്തിന്റെ ആന്മാവിന് ശാന്തി നേരുന്നു 🙏🙏

  • @Jacoob-g8p
    @Jacoob-g8p 7 месяцев назад

    Omg I didn’t know that. My hearty condolences to you. You are such a wonderful teacher. We all love you

  • @deva.p7174
    @deva.p7174 7 месяцев назад +1

    അച്ചന്റെ ആ ത്മാ വിനു നിത്യ ശാന്തി നേരുന്നു. 🙏🙏🙏🌹🌹🌹പ്രണാമം.

  • @sathinair5745
    @sathinair5745 8 месяцев назад +1

    Could you reach school on time yesterday
    Was she able to play the piano when she was a child
    You could have told me the truth
    Thank you 🙏

  • @riyasvv2357
    @riyasvv2357 3 месяца назад

    ആദരാജ്ഞലികൾ...
    ടീച്ചർ...

  • @Mark-ll2bj
    @Mark-ll2bj 6 месяцев назад

    Your channel is helping me a lot. Thank you Mam.

  • @RoopaBalakrishnan-v5r
    @RoopaBalakrishnan-v5r 5 месяцев назад

    Hi mam... for 2 months I have been watching your videos.All videos are very helpful.Mam, can you please explain the usage of 'being' in detail.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  5 месяцев назад

      I’ll do a detailed video on the use of ‘being’. In the meantime, kindly watch this video. 😊
      എങ്ങനെ BE, BEEN, BEING, AM, IS, ARE, WAS, WERE എന്നിവ ശരിയായി ഉപയോഗിക്കാം?
      ruclips.net/video/tKj19dpvQdE/видео.html

  • @devijayachandran2414
    @devijayachandran2414 8 месяцев назад

    Onnum arinjilla teacher...ippol video kandappolanu ariyunnath
    Aadharanjalikal 🌹

  • @pradeepkv3624
    @pradeepkv3624 8 месяцев назад

    പരേതന്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @anilkottakkakam5843
    @anilkottakkakam5843 4 месяца назад

    Pranamam.. Father ever shall light of world..

  • @ashisusankuriakose2594
    @ashisusankuriakose2594 4 месяца назад

    Heartfelt Condolences ma'am .....Your classes are really helpful ❤

  • @anilkumarvijayan7952
    @anilkumarvijayan7952 7 месяцев назад

    ടീച്ചർ, പിതാവിന് ആദരാജ്ഞലികൾ

  • @remaunnikrishnan4860
    @remaunnikrishnan4860 8 месяцев назад

    Pranamam teacher 🙏🙏🙏🙏

  • @AnnammaMathewT
    @AnnammaMathewT 8 месяцев назад

    Sorry for your loss. May God give you strength and be always with you. God bless.

  • @AjayanAjayKrishnan
    @AjayanAjayKrishnan 5 месяцев назад

    🙏🙏🙏🙏ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bridgetmariaalex9012
    @bridgetmariaalex9012 4 месяца назад

    Episode 5 very useful class Thanku somuch mam❤

  • @godslove3315
    @godslove3315 7 месяцев назад

    Very Very Usefull Class,Thanks,s R,Teacher

  • @raymathewvengacheril4615
    @raymathewvengacheril4615 8 месяцев назад

    Mam sorry to hear the heavy loss...Our heartfelt condolences. May God continue to help to you to post many such class 🙏

  • @susannamathew3812
    @susannamathew3812 5 месяцев назад

    Very elaborate class.🎉

  • @SundaresanSs-u4h
    @SundaresanSs-u4h 8 месяцев назад

    ആദരാജ്ഞലികൾ 🌹🙏🌹🙏

  • @RajeeshPv-wu3wl
    @RajeeshPv-wu3wl 8 месяцев назад

    Madom അച്ഛന്റെ ആത്‍മവിന് നിത്യ ശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @pmmohanan9864
    @pmmohanan9864 8 месяцев назад +2

    Good episode mamthank you.

  • @hamzac592
    @hamzac592 6 месяцев назад

    വളരെ നല്ല class

  • @jollyabraham8229
    @jollyabraham8229 7 месяцев назад

    പപ്പയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🙏

  • @dineshbabu7316
    @dineshbabu7316 5 месяцев назад +1

    I have a request, ma'am. After each time you write on the board, could you please stand back for a while? This will allow us to see what you have written correctly.

  • @sajikumar9500
    @sajikumar9500 2 месяца назад

    അച്ഛന് ആദരാജ്ഞലികൾ മാഡം 🙏🏻

  • @sophyjacob7121
    @sophyjacob7121 6 месяцев назад

    Achante almavinu nithyasanthi nerunnu🌹🌹🌹🙏🏻🙏🏻

  • @satishshenoy4747
    @satishshenoy4747 7 месяцев назад

    Very saddened to learn of ur father's demise.Heartfelt condolences.
    Ur classes are very good & u take immense efforts to explain the significance of the use of each & every word in a very lucid manner.
    May u be bestowed with all good luck to continue ur invaluable service of teaching the Language with ease.

  • @sajis8297
    @sajis8297 8 месяцев назад

    ശാന്തി നേരുന്നു 🙏

  • @nizar352s8
    @nizar352s8 3 месяца назад

    ടീച്ചറുടെ പിതാവിന് ആദരാഞ്ജലികൾ 🙏

  • @lovelyKoshy-t8h
    @lovelyKoshy-t8h 8 месяцев назад

    എനിക്കു ടീച്ചർ നേ ഒരുപാട് ഇഷ്ടമാണ്.class മിക്കവാറും എല്ലാം കാണാറുണ്ട്.

    • @lovelyKoshy-t8h
      @lovelyKoshy-t8h 8 месяцев назад

      ഞാൻ യുഎസ് il നിന്നും വന്നിട്ടുള്ളത് .അങ്കിലും ടീച്ചർ nte ക്ലാസ്സ് കേൾക്കാറുണ്ട് കൂടുതൽ improvement nu വേണ്ടി. അപ്പയുടെ വേർപാട് ഒരു ദുഃഖം തന്നെ ആണ്.ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.എനിക്കതിൽ വാക്കുകൾ ഇല്ല പറയാൻ

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  8 месяцев назад

      🙏🏼 😌

  • @abdulshajeertp1685
    @abdulshajeertp1685 Месяц назад

    Isn't the watch word also a sensory action verb mam, so is it like this form, we couldn't watch match yesterday
    . Plz correct it if I am wrong

  • @ajiththankacahan5156
    @ajiththankacahan5156 7 месяцев назад

    My hearty belated condolenes,may almighy god give u enough strength to face and bear this situaion

  • @ramanimenon5377
    @ramanimenon5377 8 месяцев назад

    Oho.... ആദരാഞ്ജലികൾ 🙏🙏🙏 May his soul rest in Peace. My heartfelt condolences Ma'am

  • @geethaca4228
    @geethaca4228 7 месяцев назад

    Pranamam 🙏🙏