വീട്ടിൽ ഇതുപോലെ പറഞ്ഞു നോക്കൂ DAILY USE CASUAL ENGLISH SENTENCES EXPLAINED IN MALAYALAM #3

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 170

  • @EasyEnglishwithVini
    @EasyEnglishwithVini  4 месяца назад +12

    Lesson 1: ruclips.net/p/PLNdmPgrEj6aYWdTNDkz0EzIfQZ6U6lRTT
    ☘SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com
    🌷MY EMAIL ID: easyenglishwithvini@gmail.com

  • @abuthahira5324
    @abuthahira5324 4 месяца назад +7

    Mam i am Alshifa. I am studying 8th std. I am your big fan. You are improved my english. I like your smile😊. I love you mam❤. Thank you so much for your classes. I have like to study

  • @midhununnikrishnan10a22
    @midhununnikrishnan10a22 3 месяца назад

    Your mum has taught you all usage words of Malayalam only... She's blessed to be your mum... Really you are very good not only as a teacher but also in every aspect....as a good human being...

  • @shajivarghese6408
    @shajivarghese6408 4 месяца назад +3

    Very good class. 👏🏻👏🏻
    You have a sense of humour also 😍

  • @johnsonouseph7631
    @johnsonouseph7631 4 месяца назад +47

    മലയാളികൾ എല്ലാവരും ഇംഗ്ലീഷ് പഠിച്ചവരാണ്. പക്ഷേ ആരും നാട്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. എന്നാൽ ഇപ്പോൾ ബംഗാളികളോട് ഹിന്ദിയിൽ തെറ്റിയാലും സംസാരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷിൽ സംസാരിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം ഇംഗ്ലീഷ് പറയുമ്പോൾ തെറ്റിയാൽ ഭയങ്കര നാണക്കേടാണ്. ഇനി പറയുന്നത് തെറ്റിയാൽ കളിയാക്കാൻ തുടങ്ങും.❤

    • @EasyEnglishwithVini
      @EasyEnglishwithVini  4 месяца назад +26

      Native English speakers kaliyakkilla, muri English samsarikkunnavaraanu kaliyakkaru..
      Eni aarenkilum kaliyaakkiyaal ithu orthal mathi.. dharyaayi samsarikkoo

    • @sobhanadrayur4586
      @sobhanadrayur4586 4 месяца назад +3

      മറ്റുഭാഷക്കാ൪.മലയാള൦
      സ൦സാരിയ്ക്കുമ്പോൾ''കൌതുകമാണ്....നമ്മൾ.
      English..സ൦സാരിച്ചാൽ
      പരിഹാസവു൦

    • @shanavashaneefa3109
      @shanavashaneefa3109 4 месяца назад +2

      ഒരു കാലത്ത് സായിപ്പ് കൂലിപ്പണിക്ക് നമ്മുടെ നാട്ടിൽ വരും. അന്ന് നമ്മളൊക്കെ ഇംഗ്ലീഷ് പറഞ്ഞ് അവരെ തോൽപ്പിക്കും. നമ്മുടെ ജി അതിനുള്ള പരിഷ്ക്കാരങ്ങൾ നടത്തി വരുകയാണ്.

  • @Sam-Online
    @Sam-Online 4 месяца назад +4

    This video is very helpful! Your explanations are very simple and clear. This is the best channel for those interested in learning English. Looking forward to many more great videos

  • @Hadeeslifevlog
    @Hadeeslifevlog 4 месяца назад +1

    Sahodaree, ningalde class oke adipoli aanu. Ningale Allahu anugrahikkatte.

  • @sheejasajeev1822
    @sheejasajeev1822 4 месяца назад +2

    Thank you ma'am....nice class.....I'm expecting such classes again.

  • @saranyaps1923
    @saranyaps1923 4 месяца назад +4

    Captivating class, mam❤. I'm a big fan of you☺️. And your examples and expressions for each sentence are so great and hilarious😜. It's very easy to capture. I admire your effort and dedication to teach others🤗🤝....
    And in our area, we have used (koprayam, thiripidikkal, enthutta cheyane etc). I fond to say that❤️😇...
    And I'm adding some sentences too.
    Could you please correct me if I made any mistakes.
    1) Is there enough orange juice for me?
    2) Stop biting your nails.
    3) Stop wandering around.
    4) Start doing your homework.
    5) Start eating healthy foods.
    6) Are you afraid?
    7) Are you dancing?
    8) Is she exhausted?
    9) Is she a doctor?
    10) Are you busy?

  • @sulumanoj4265
    @sulumanoj4265 Месяц назад +1

    Thankyou

  • @AMEERAMEER-vw9mb
    @AMEERAMEER-vw9mb Месяц назад

    നല്ല ക്ലാസുകളും മനസ്സിലാകുന്നുണ്ട്

  • @ambikaa6171
    @ambikaa6171 4 месяца назад +1

    good class .very easy to grasp

  • @praseethamv8340
    @praseethamv8340 3 месяца назад

    Ellam manassilakunnund.... thankyou

  • @geetharadhakrishnan8516
    @geetharadhakrishnan8516 4 месяца назад +1

    Very interesting class
    I liked this class very much

  • @SwapnaKumaran-p8r
    @SwapnaKumaran-p8r 3 месяца назад +1

    Adipoi❤

  • @dhanyaranjith9337
    @dhanyaranjith9337 4 месяца назад +1

    I must congratulate you Vini,for your dedication ❤

  • @DilipKrishnan
    @DilipKrishnan 2 месяца назад

    Excellent class mam ❤

  • @abdulgafoor8519
    @abdulgafoor8519 4 месяца назад

    Very good class....thank you teacher..,..

  • @lekshmirajaneesh8954
    @lekshmirajaneesh8954 4 месяца назад +1

    Superb video ma'am 👏👌 very useful for us.everything is understood 😍"God will always bless you for putting in so much effort for us."🙏🙏🙏🙏♥️

  • @sajithagopalakrishnan5711
    @sajithagopalakrishnan5711 4 месяца назад +1

    Very good class .

  • @SwapnaKumaran-p8r
    @SwapnaKumaran-p8r 3 месяца назад

    Questions and answers pole cheyumbho manasilavunund..ath thane continue cheyooo

  • @HemaShinoy
    @HemaShinoy 4 месяца назад

    Thank you so much for your effort.

  • @razinajeeb3021
    @razinajeeb3021 3 месяца назад

    Nice class mam txs God bless you

  • @manorenjinim.c2070
    @manorenjinim.c2070 3 месяца назад +1

    ഞാൻ കഴിഞ്ഞ കുറച്ചു നാളുകളായി താങ്കളുടെ video follow ചെയ്യുന്നു. ഇന്നാണ് ഇത്രയധികം concentrate ചെയ്യുന്നത്. Course എടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. താമസിയാതെ സാധിച്ചാൽ മതിയായിരുന്നു. അത്ര ആഗ്രഹം ആണ് English സംസാരിക്കാൻ. അതിന് താങ്കളെ പോലൊരു trainer ♥️ 👌 👍 അനുഗ്രഹമാണ്.

  • @abinandham7777
    @abinandham7777 4 месяца назад +2

    ഇങ്ങള് പൊളിയാണ് ഗെടിയെ 🔥🔥❤️

  • @abeerabeer2315
    @abeerabeer2315 2 месяца назад

    Thank you...🙏🧡💚❤️💜💙

  • @sarath8053
    @sarath8053 4 месяца назад

    gorgeous as Always ❤❤

  • @ambiliks3510
    @ambiliks3510 4 месяца назад

    | like very much your class Mole❤
    very good presentation❤

  • @ramakrishnan2388
    @ramakrishnan2388 9 дней назад

    👍👍👍

  • @preethamangulam3404
    @preethamangulam3404 19 дней назад

    ❤❤❤

  • @sabith2525
    @sabith2525 4 месяца назад +2

    your smile very beautiful

  • @rinjudharmik6504
    @rinjudharmik6504 3 месяца назад

    Thank u Mam🙏

  • @chandumohan6472
    @chandumohan6472 4 месяца назад

    Thank you mam for this class

  • @nfnf-jw8jq
    @nfnf-jw8jq 4 месяца назад

    Thank you miss ❤❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 3 месяца назад

    👌🏻class

  • @athira-wb8fg
    @athira-wb8fg 4 месяца назад +6

    ellarum kanunnente oppam like koode adikkuuuu... Enthayalhm nammalke ithrom arivum.. English padikanum sahaikunnille.. So plz like and support... 😌❤🎉

  • @muhsinamk7100
    @muhsinamk7100 3 месяца назад

    thank you mam

  • @leenaroy1264
    @leenaroy1264 4 месяца назад

    I love you and your way of teaching ❤l

  • @bindhudas8999
    @bindhudas8999 4 месяца назад

    Super class mem , thank you very much mem

  • @ahamedshahee
    @ahamedshahee 3 месяца назад

    Is there enough sugar for you?

  • @celinmauris4343
    @celinmauris4343 3 месяца назад

    ❤you’re awesome

  • @baburajm.s2840
    @baburajm.s2840 Месяц назад

    Nice❤

  • @lathakumaripc
    @lathakumaripc 2 месяца назад

    Is there enough rice for two people

  • @prejithasarath3408
    @prejithasarath3408 4 месяца назад

    Thank you Mam

  • @nejiyava1751
    @nejiyava1751 4 месяца назад

    Thanks

  • @sarath8053
    @sarath8053 4 месяца назад

    Seem to be Confused enn parayamo ?

  • @shijisabu56
    @shijisabu56 3 месяца назад

    Ma'am
    School il chellumbol namal use chaienda oru vedio chaiyamo

  • @naseerak.v.9077
    @naseerak.v.9077 4 месяца назад

    Video വളരെ helpful ആണ് ma'am. Thank you very much❤️

  • @valsalant8356
    @valsalant8356 4 месяца назад

    Excellent

  • @gigyanto7352
    @gigyanto7352 4 месяца назад

    Very useful ❤

  • @sal_______u-h4j
    @sal_______u-h4j 4 месяца назад +1

    Please upload lesson 4

  • @preethashiyana5451
    @preethashiyana5451 Месяц назад

    എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല പക്ഷേ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ആഗ്രഹമാണ്

  • @mrprogamer2561
    @mrprogamer2561 4 месяца назад

    Super👍

  • @What_is_ur_story
    @What_is_ur_story 3 месяца назад

    Ma'am where did you buy that duck lamp ?

  • @manilalmkmk6281
    @manilalmkmk6281 2 месяца назад

    നമ്മുടെ നാട്ടിൽ തിരിപ്പിക്കൽ വാക്ക് ഉപയോഗ ത്തിൽ ഉണ്ട് ഒരാളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതിനും പകരം ഈ വാക്ക് ഉപയോഗിക്കാറുണ്ട്.

  • @muhsinamk7100
    @muhsinamk7100 3 месяца назад

    Exellent

  • @adhilapm
    @adhilapm 2 месяца назад

    Is he sleeping?
    Stop jocking
    Stop crying
    Stop mocking
    Stop backbiting
    Start thinking
    Start working
    Start singing
    Start listening
    Start watching English movies
    Are they ill?
    They're so still
    Are u exited?
    Is he tired?
    Is she good at cooking?
    Are you coming?
    Is she going?
    Is he walking?

  • @nfnf-jw8jq
    @nfnf-jw8jq 4 месяца назад

    Missee❤❤❤

  • @simple_roy
    @simple_roy Месяц назад

    ഞാൻ ഇംഗ്ലീഷ് പഠിക്കുമെന്ന് തോന്നുന്നില്ല 😄പക്ഷെ വിനി ടീച്ചറെ കാണാൻ വേണ്ടി തന്നെ വീഡിയോ കാണും..❤ആ സംസാരം ഒത്തിരി ഇഷ്ടം ❤എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ 🥰🥰🥰

  • @rethytr3395
    @rethytr3395 4 месяца назад

    I know these words, thiripidikkal and vikras 😀😀. my daughter would say I have a set of malayalam words which no one else would use in this world.

    • @EasyEnglishwithVini
      @EasyEnglishwithVini  4 месяца назад

      Very happy to know that I am not alone :D

    • @anjushaps2779
      @anjushaps2779 4 месяца назад

      ഞാൻ തിരിച്ചു, അവളെ കൊണ്ട് തിരിപ്പിച്ചു. This is one context.

  • @ligypoppan8912
    @ligypoppan8912 Месяц назад

    ആള് പുലിയാണുട്ടോ I ve recently followed u. (Am I correct)നല്ല രസമാണ് ക്ലാസുകൾ 👍🏼

  • @nishathomas4080
    @nishathomas4080 3 месяца назад

    ❤❤❤❤👍

  • @elsittasabs8152
    @elsittasabs8152 4 месяца назад

  • @eviegeorge8464
    @eviegeorge8464 4 месяца назад

    Hi ma'am, I would like to join in your course. Please guide me what to do

  • @madhyamampattambii137
    @madhyamampattambii137 2 месяца назад

    വിക്രസ്, തിരിപ്പിക്കുക, ഗുട്ടൻസ്... തുടങ്ങിയ തനി നാടൻ പ്രയോഗങ്ങൾ കേൾക്കുമ്പോൾ യഥാർത്ഥത്തിൽ ജർമ്മനിയിൽ തന്നെയാണോ മാഡം എന്ന് അതിശയം! നാലു ദിവസം നാട്ടിൽ നിന്ന് വിട്ടു നിന്നാൽ ഭാഷ മാറുന്നവരാണ് ഭൂരിപക്ഷം മലയാളികളും...ഒരു പൊട്ട് ഇംഗ്ലീഷ് പോലുമില്ലാതെ ശുദ്ധമലയാളം സംസാരിക്കുന്ന മാഡം ഒരു സംഭവം തന്നെ 😊

    • @EasyEnglishwithVini
      @EasyEnglishwithVini  2 месяца назад

      ivide muthirnnavarkkokke nannayi Malayalam ariyaam.. Ivide valarunna kuttikalkkaanu ariyathathu

  • @kevinsamuel8364
    @kevinsamuel8364 3 месяца назад

    Is he sleeping?
    Stop laughing.
    Stop singing.
    Start playing.
    Are you playing football?
    Are you teaching?
    Is he driving?
    Is she swimming?
    Thank you ma'am😃

  • @anjushaps2779
    @anjushaps2779 4 месяца назад

  • @snehanikhil97
    @snehanikhil97 4 месяца назад

    ഞങ്ങൾ തിരിപ്പിക്കാറുണ്ട്

  • @afsarav5359
    @afsarav5359 Месяц назад

    Njan ഉദ്ദേശിച്ചത്,(dout) ഈ ക്ലാസ്സിൽ തന്നെ ടീച്ചർ അത് ക്ലിയർ ചെയ്തു തന്നു 👍

  • @Byjupandiyath
    @Byjupandiyath Месяц назад

    yes l understant😊 ഇത് ശരിയാണോ,

  • @fathimafemina5262
    @fathimafemina5262 2 месяца назад

    Is he sleeping?
    Are you hungry?
    Are they going to Dubai?
    Start cooking the meal
    Stop doing like that
    Is she mad?
    Thank you Mam❤

  • @BinduPrasad-f7p
    @BinduPrasad-f7p Месяц назад

    എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയാം സംസാരിക്കാൻ അറിയില്ല. എനിക്ക് പഠിക്കണം. മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ഇഷ്ടമായി. ഞാനും പഠിക്കും

  • @lathikachengot314
    @lathikachengot314 4 месяца назад

    Is there enough curry for you?

  • @lathikachengot314
    @lathikachengot314 4 месяца назад +1

    നിങ്ങൾ ആദ്യമായിട്ടാണോ ഇവിടെ വരുന്നത്.= Are you coming here for the first time?
    പക്ഷേ ഞാനിത് Do you come... എന്ന് വെച്ചാണ് പറയുക എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴും confusion ആണ് പലതും Do you... Or Are you.. വെച്ചാണോ തുടങ്ങുന്നത് എന്ന്. അടുത്ത video ല് ഇതൊന്ന് മാറ്റി തരാമോ Mam please 🙏🙏

  • @bhuvaneshwariamma7231
    @bhuvaneshwariamma7231 4 месяца назад

    Is he sleeping?stop writing. Stop running. Start walking. Are you eating.stop watching tv.start cooking

  • @bonchi5954
    @bonchi5954 4 месяца назад

    Is there enough biriyani for you

  • @manorenjinim.c2070
    @manorenjinim.c2070 3 месяца назад

    Is she playing? Yes she is. ഇങ്ങനെ ഉത്തരം പറയാമോ?

  • @DilipKrishnan
    @DilipKrishnan 2 месяца назад

    I have a question please tell me how to understand this
    A mother beats up her daughter because she was drunk.
    Que: who was drunk
    How to find the answer please

  • @ashikgeorge5353
    @ashikgeorge5353 4 месяца назад

    Tkxxxxxxxxxxx🤩🤩

  • @JancyJohnypadikkala
    @JancyJohnypadikkala 3 месяца назад

    Is he sleeping?
    Stop crying.
    Start working.
    Are you studying?
    Is she eating?

  • @Zemm233
    @Zemm233 4 месяца назад +1

    Mam njn inn frst ayit aan english padikn thudangunnath first njn eth cls kett thudangnm mam paranj tharuo pls reply eth cls aan first kekkande pls reply englsh padiknm enik😢 pls reply

  • @savithrithamban7410
    @savithrithamban7410 4 месяца назад

    Awesome class.thank u so much..Is he sleeping?Stop murmuring..Start singing..Are u kidding me..😊

  • @anjalipeter8172
    @anjalipeter8172 4 месяца назад

    🥰

  • @vaisakhmohan8481
    @vaisakhmohan8481 4 месяца назад

    It isn't nu pakaram it's not use cheiyaallo alle?

  • @RachanaMinnu
    @RachanaMinnu 4 месяца назад

    ❤❤❤❤❤❤❤❤❤❤

  • @mubashiramubi23
    @mubashiramubi23 2 месяца назад

    Is he sleeping ?
    Are you busy?
    Is he doing ?
    Am I correct?

  • @sankar5524
    @sankar5524 4 месяца назад

    Your English classes are very beneficial and informative. I am thankful to you for it. One doubt - how can we say the following sentence in english - അങ്ങനെ ചെയ്‌താൽ മതിയായിരുന്നു.

  • @sreelakshmis1805
    @sreelakshmis1805 3 месяца назад

    I have never talked to him. I have never use that word. I have never tried to practice anything. She is never talked to anyone. Is there enough water in the bottle? Is there enough milk in the cup. There,s enough gold for me

  • @vimalat1858
    @vimalat1858 4 месяца назад

    O k mam

  • @ligypoppan8912
    @ligypoppan8912 Месяц назад

    തിരിച്ചപ്പോൾ മതികേട്ടോ

  • @manorenjinim.c2070
    @manorenjinim.c2070 3 месяца назад

    Are they twins? Yes they are.

  • @AzyaKamal
    @AzyaKamal 4 месяца назад

    Trr English sentences undakki eythaan paranjutharoo
    Exam aanu

  • @Zemm233
    @Zemm233 4 месяца назад

    Mam njn first ayit inn aan English padikan thudangunnath first eth cls kett thudangnm please mam 😢enik englsh padiknm first eth cls kett thudangnm reply pls😢😢...............reply theraneee mam

  • @shameelaanas3841
    @shameelaanas3841 2 месяца назад

    Is he sleeping?
    Stop cutting the paper
    Start drawing the picture
    Are you alright?
    Is she angry with you?

  • @SuhithaC-tf7ub
    @SuhithaC-tf7ub 2 месяца назад

    Is he sleeping?
    Stop shouting
    Start running
    Is he sad?
    Are you ok

  • @Athirasuresh-athi
    @Athirasuresh-athi 4 месяца назад

    മാഡം english പെട്ടന്ന് പഠിക്കാൻ എന്ത് ചെയ്യും. English exam aaa enikku onnum അറിയില്ല. മലയാളം അവമെക്കിൽ നോക്കാം. ഇതു ഒന്ന് പറഞ്ഞു തരുമോ 🙏plz

  • @sudhakarans8919
    @sudhakarans8919 4 месяца назад

    Idid't watch ĺast video. Thank you

    • @EasyEnglishwithVini
      @EasyEnglishwithVini  4 месяца назад

      Here's the link
      ruclips.net/p/PLNdmPgrEj6aYWdTNDkz0EzIfQZ6U6lRTT

  • @sajithasajith501
    @sajithasajith501 Месяц назад

    Ma'm, Are you tired?

  • @preethashiyana5451
    @preethashiyana5451 Месяц назад

    എന്ത് ചെയ്യും ഇതിനിപ്പോ ഇംഗ്ലീഷ് പഠിക്കാൻ

  • @Anu-yo5hz
    @Anu-yo5hz 4 месяца назад

    Is he sleeping?
    Stop writing
    Start reading book
    Is she Rani?
    Are you reading?
    Thanks 🙏🙏🙏