ഹാരപ്പ എന്ന അത്ഭുതം|Harappan- Indus Valley Civilization explained|indian history| Psc-Upsc|Malayalam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം സിന്ധുനദീതട സംസ്കാരം എന്നത് പ്രധാനപ്പെട്ടതാണ്.. ഈ വീഡിയോയിലൂടെ സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരത്തെ കുറിച്ചാണ് പരിച്ചയ്‌പ്പെടുത്തുക്കുന്നത്..ഇത് mohenjo daro civilization എന്നും അറിയപ്പെടുന്നുണ്ട്...
    .
    nb : some images are used for illustration purpose !
    .
    In this video we talk about Indus valley civilization..
    harappan civilization and mohen ja daro
    excavation at harappa
    Indian history
    indus valley civilization history
    ancient indian history
    harappan sites malayalam
    .
    .
    .subscribe here : www.youtube.co....
    .
    #indusvalley #civilization #Indus #AncientHistory #IndianHistory
    #peekintopast #malayalam #InMalayalam
    .
    .
    .
    .In this video we talk about ||Indus valley civilization | | IN MALAYALAM|| VALLATHORU KATHA |||| Malayalam || indian history || British in india || Harappan civilization history in malayalam || harappan civilization kerala psc || mohen je daro civilization malayalam || excavation of indus valley civilisation || indus valley civilization documentary || history of harappan || History for kerala psc || ancient india history || harappan people || indus valley civilization sites || Indus valley civilization important points for exams || indus valley civilization kerala psc ||

Комментарии • 523

  • @silentkiller3085
    @silentkiller3085 2 года назад +379

    ഇത്രയും നല്ല വീഡിയോക്ക് കാണാൻ ആൾക്കാർ കുറവ് മറ്റു ചവറു വീഡിയോക്ക് ഒക്കെ 100k നല്ല വിവരമുള്ള മലയാളികൾ

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +16

      ഒന്ന് യുട്യൂബ് റെക്കമെന്റ് ചെയ്യുന്നില്ല, പിന്നെ വിവാദ ശവങ്ങൾ ദിവസവും 6നേരം കാണുന്ന തിന്നുന്ന പൊങ്ങച്ചം കാണിക്കുന്ന, മലയാളിക്ക് ഇതിനൊക്കെ എവിടെ സമയം.

    • @peekintopast
      @peekintopast  2 года назад +9

      🖤🖤

    • @butter300
      @butter300 Год назад +6

      നല്ല അഭിപ്രായം. വീഡിയോക്ക് അഭിനന്ദനങ്ങൾ!

    • @euromegamaze4793
      @euromegamaze4793 Год назад +5

      I always follow this type of videos , and share personally to my good friends

    • @soulmate9488
      @soulmate9488 Год назад +9

      People watching 80% useless videos. 20% useful. We are the 20%. Keep going 👍

  • @manikuttanthanal5695
    @manikuttanthanal5695 2 года назад +45

    അറിവിന്റെ വാതായനമാണ് ഈ ചാനൽ വളരെ നന്നായി മനസിലാകത്തക്കവിധത്തിലു ഇ അവതരണം : നന്ദി ....

  • @Manjusha.B
    @Manjusha.B Год назад +24

    ആര്യന്മാർ വരുന്നതിനു മുൻപ് ഉള്ള കാലം എത്ര സുന്ദരം... യുദ്ധവും ഇല്ല... നശിച്ച ജാതിവ്യെവസ്തകളും ഇല്ല...

    • @Eesanshiva
      @Eesanshiva 6 месяцев назад

      Yes,
      *ജാതി സമ്പ്രദായം വന്നത് 15 ആം നൂറ്റാണ്ടിൽ
      *"ആയർ (പുലയർ, പറയർ,...)ഗുഹ നിവാസികൾ(25 ലക്ഷം -20000 വർഷം വരെയും ) ആയിരുന്നപ്പോൾ (കൃത യുഗത്തിൽ പുതിയ ടെക്നോളജി കണ്ടുപിടിത്തം (ഉരുക്ക്ന്നത്(ഉരുക്ക് വേദം ), ശബ്ദം(അതിർവവേദം ), രാജാവും സിദ്ധനും ആയ ഈശന്റെ കുറൽ (teachings )(യാസൂർ വേദം ), രാഷ്ട്രതന്ത്രം (ആമ വേദം ), ജീവിതം, പ്രണയം കാമശാസ്ത്രം(ഗാന്ധർവ് വേദം ) )20000 മുൻപ് വർഷം മുൻപ് ആയിരുന്നു, അതിന് ശേഷം കാടുകൾ(ത്രേത യുഗം ), പ്ലെയിൻ ലാൻഡ് -കടൽ കൾ (ദ്വാപരയുഗം ), എല്ലായിടത്തും കൃഷി, വ്യവസായം, രാജഭരണം, സംസ്കാരം(ഹാരപ്പൻ, കീഴാടി, കുമാരി ഖാന്ധം, egypt, mayan, aztec, sumerian,.....,........(കലിയുഗവും,).
      *പുലയർ എന്ന പുലവർ, പുല എന്നാൽ അറിവ് + ആയർ എന്നാൽ മാതൃഭൂനിവാസികൾ
      *സംസ്‌കൃതം വന്നതിൽ പിന്നെയാണ് വാക്കുകൾക്ക് മനഃപൂർവം മികച്ചവാക്കിനെ മ്ലേച്ച വാക്കുകൾ ആക്കി മാറ്റി (ഉദാഹരണം : "പുല എന്നാൽ തമിഴിൽ അറിവ് " എന്നായിരുന്നു അതുവരെ, പക്ഷെ സംസ്‌കൃതം പുല എന്നതിനെ മ്ലേച്ഛമാക്കി മരണം, ചെളി എന്നൊക്കെ ആക്കി മാറ്റി )

    • @archanasivadas4673
      @archanasivadas4673 5 месяцев назад

      Narabaliye kurich parayunnundallo

  • @aswadaslu4430
    @aswadaslu4430 7 месяцев назад +6

    സിന്ധു നദി സംസ്കാരത്തെക്കുറിച്ച് ഇതുവരെ ഒരു ചോദ്യം എങ്കിലും വരാതെ പോയിട്ടില്ല പ്ലസ് ടു കാർക്ക്

  • @sunandanair8613
    @sunandanair8613 2 года назад +5

    നിങ്ങളുടെ ശബ്ദത്തിൽ ഹിസ്റ്ററി കേൾക്കാൻ സുഖമുണ്ട്. നല്ല ഫീൽ.

  • @sin5849
    @sin5849 2 года назад +48

    What a great civilisation.Peaceful,genuine,equality &almost perfect civilisation. GREAT

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 2 года назад +3

      Sanatana Dharma 🙏❤️

    • @xCarbonBlack
      @xCarbonBlack Год назад +1

      @@UniversityofUniverseOfficial lol What? This is black Dravidian civilization not shit sanatan darma which has castes, violance etc.

    • @UniversityofUniverseOfficial
      @UniversityofUniverseOfficial Год назад +1

      @@xCarbonBlack it's just myth. Are you islamic Mapillah from Kerala. I think. Kerala islamic Madrasa University teach this. 😂😂😂

    • @xCarbonBlack
      @xCarbonBlack Год назад

      @@UniversityofUniverseOfficial It's the truth, proven by DNA and Genetics, Aryan-crossbred descendants have no right to claim Indus Valley. You should stop eating Gobar and accept the reality.

    • @oxygen759
      @oxygen759 Год назад +1

      ​@@UniversityofUniverseOfficialthe irular tribe of attappadi has the same DNA of this civilization, they are Dravidians , not Aryans .

  • @salamkulu6364
    @salamkulu6364 2 месяца назад +2

    Enikk ee video valre upkaaramayi karanam nan ithil paranna kaaryangal upayokich kond seminar readyakki ennitt present cheythu fast nagade grouppinan Thnk you very much..❤

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 2 года назад +12

    നല്ല വോയ്സ് modulation. ഒരു നല്ല പ്രാസംഗികൻ ആണ് തോന്നുന്നു. The video is very informative .thank u

    • @peekintopast
      @peekintopast  2 года назад +2

      🖤🖤🖤

    • @jemsmettaei3381
      @jemsmettaei3381 2 года назад

      അർത്ഥം പറഞ്ഞു തരുന്നത് കണ്ടില്ലേ... പണ്ഡിതനാ

    • @wickyswag7799
      @wickyswag7799 Год назад

      ​@@peekintopast Aryan invasion theory okke polinjit Kalam ethra ayi

  • @ramlafaisalfaisal378
    @ramlafaisalfaisal378 6 месяцев назад

    ❤ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Super.sub ചെയ്തിട്ടുണ്ട്.. ഇനി ഇതിലുള്ള വീഡിയോസുകൾ കാണണം 😊

  • @lathamadathil1927
    @lathamadathil1927 2 года назад +2

    നല്ല vedio ആദ്യമായാണ് ഈ ചാനൽ കാണുന്നത് subscribe ചെയ്തു 👍👍

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 10 месяцев назад +2

    എത്ര സുന്ദരമായ കാലം ❤️❤️

  • @happykripa6011
    @happykripa6011 2 года назад +21

    How beautifully you explain things .. subscribed ❤️❤️

  • @viralnow4569
    @viralnow4569 2 года назад +12

    സഹോ... ആഫ്രിക്കയുടെ വെളിയിൽ ഏറ്റവും പഴക്കമുള്ള മനുഷ്യരുടെ താമസസ്ഥലങ്ങൾ ഷാർജയുടെ വടക്കൻ മേഖലകളിൽ കണ്ടെത്തി, അതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പറയാമോ...

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +4

      സൗദിയിൽ 9000 വർഷങ്ങൾക്ക് മുമ്പ് ഉന്നത നിലവാരം പുലർത്തിയ നാഗരികത
      ഈയിടെ കണ്ടെത്തിക്കഴിഞ്ഞു.
      നിലവിൽ അതാണ് ഏറ്റവും പഴക്കമുള്ള നാഗരികത എന്ന് പറയുന്നു.

  • @aswinik5828
    @aswinik5828 Год назад +1

    Parayatte irikkan pattilla...... Athrayum nalla vedio... Sarikkum ahh oru samskarathileek poyath pole oru feel..... Ethrayum nalla vedio thannathinum manasilakkan pattiyathinum orupad 🙏🙏🙏🙏🥰

  • @sandrafernandez6011
    @sandrafernandez6011 2 года назад +16

    Peek into past it's really awesome 👌

  • @dhanalakshmir7864
    @dhanalakshmir7864 2 года назад +8

    Awesome explanation👍

  • @mohandaspalamoottle2903
    @mohandaspalamoottle2903 Год назад +4

    ❣️❣️എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയം... 😍😍👌👌👍😊 super

  • @mahamoodvc8439
    @mahamoodvc8439 2 года назад +9

    നല്ല ശബ്ദം💓
    എന്നെന്നും നിലനിൽക്കട്ടെ

    • @peekintopast
      @peekintopast  2 года назад

      🖤🖤🖤

    • @velayudhana8209
      @velayudhana8209 2 года назад +1

      മോഹൻജോധാരോ, ഹാരപ് civili

    • @velayudhana8209
      @velayudhana8209 2 года назад +1

      Indus vaally civilization,മോഹൻജോദരോ, ഹാരപ്പൻ സംസ്കാരത്തെ പറ്റി ഇന്ത്യ യെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ പണ്ഡിറ്റ്‌ നെഹ്‌റു പറഞ്ഞത് ലോകത്തിലേക്കും മികച്ച സംസ്കാരമുള്ള ജനത , നല്ല വാസസ്ഥലം, മികച്ച അഴുക്കുചാലു കൾ കുളംങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, പരിഷ്കരിച്ച ജനങ്ങൾ ജാതി വ്യത്യാസം ഇല്ലാത്ത ജനങ്ങൾ, അധിവസിച്ചിരുന്ന പ്രദേ ശം എന്നാണ്, അതായത് BC 3500വർഷങ്ങൾക്ക് മുമ്പ്, പുരാതന ആര്യ ഭ്രാഹ്‌മണർ മധ്യ ഏഷ്യ യിൽ നിന്നും ഇന്ത്യ യിലേക്ക് കുടിയേറുന്നതിനു മുന്പും ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരം ഇന്ത്യ യിൽ ഉണ്ടായിരുന്നു എന്ന് നെഹ്‌റു പറയുന്നുണ്ട്

    • @josnathomas8024
      @josnathomas8024 Год назад

      Qq😊qqqq😊

  • @bennypaul9146
    @bennypaul9146 4 месяца назад

    The original civilization of India n Indians, I mean Dravidians n tribals...but today most of the dravidians n tribals simply feel proud to follow the culture, worship n way of living of outside settlers in india.

  • @Kunjuzz.479
    @Kunjuzz.479 20 часов назад

    The sir John marshall was the director of the archaeological survey of India an excavation was undertaken in 1921

  • @SKbalu-ux2mk
    @SKbalu-ux2mk Год назад +7

    This ancient culture has lot of artefacts and symbols, identities connecting to present South Indian civilization.

  • @surajrmg1723
    @surajrmg1723 Год назад +23

    12th humanities padichavar undo?😊

  • @nithinpavi8804
    @nithinpavi8804 Год назад +2

    3rd sem exam harappa padikkan und athin vendi an eth kettath enik nannayi manasilayi thx

  • @Letmegrow9999
    @Letmegrow9999 9 месяцев назад

    Mg യൂണിവേഴ്സിറ്റി 6th sem class അയയ്ക്കാമോ sir ഹിസ്റ്ററി വിഷയങ്ങൾ.. Class super👍👍

  • @sivakrishnan9809
    @sivakrishnan9809 2 года назад +3

    Really informative. Thanks❤❤

  • @brahmacognition
    @brahmacognition Год назад +1

    👍വളരെ നന്നായിട്ടുണ്ട്

  • @govindankelunair1081
    @govindankelunair1081 Год назад +3

    വളരെ നല്ല വീഡിയോ. അവതരണം വളരെ മനോഹരം. അഭിനന്ദനങ്ങൾ.

  • @MrRoshanfiroz
    @MrRoshanfiroz 2 года назад +3

    Rigvedam vechu interpret cheyyuna indus valley civilization onnu explain cheyyamo. Indran vs shiva, dasa vs arya ennivaye rigvedam mention cheyunu. Athinu shesham undaya vedangal rigvedathil ninnum vyathyasthavum aayi kanunnathum ee oru conflict kondaanu ennu vayichu.
    Reference: John Keay written India a History

    • @karuthan
      @karuthan 2 года назад

      Because rigveda composed outside India by incoming gps to india

    • @wickyswag7799
      @wickyswag7799 Год назад

      First of all indran vs Shivan ennaoru context than rigvedam ennala otta vedangallilum ella

    • @wickyswag7799
      @wickyswag7799 Год назад

      ​@@karuthan enit poda Mone thallathe rigvedam 7th mandala satluj and other Indian regions with accurate ayyi mention cheyund pathiye thall

    • @gouthamkrishnan6718
      @gouthamkrishnan6718 Год назад +2

      Aryan dravidian theory ellam ketukatha ann.

    • @xCarbonBlack
      @xCarbonBlack Год назад

      @@gouthamkrishnan6718 kettukatha onnum alla, Aryans invaded/migrated to South Asia from central Asian steppes. ith DNA and Genetics wise proved anu!

  • @Sandakathmini01
    @Sandakathmini01 7 месяцев назад

    Buddhism was the greatest discovery of India.

  • @jayasreeramsunder9722
    @jayasreeramsunder9722 Год назад +16

    SINDU ...... എന്നതിലെ S നെ പിടിച്ച് വാലാക്കിയിട്ടാണ് INDUS എന്ന് ചരിത്രകാരന്മാർ മൊഴിമറ്റം വരുത്തിയത് അതോടെ ഭാരതീയർ തലയും വാലും മറന്ന തല തെറിച്ചവരുമായി

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Год назад +3

    ദ്രവിടന്മാർ ആണ് യഥാർത്ഥ ഇന്ത്യക്കാർ. കാരണം സിന്ധു നദിയുടെ തിരത്തു വസിച്ചിരുന്നത് ഇവരാണ് അവർക്കും മുൻപ് ഇവിടെ tribal വിഭാഗ്ങ്ങളും എത്തി. പിന്നീട് indo Berman's. ഏറ്റവും അവസാനം ആര്യന്മാർ അഥവാ indo europins. This is what science says. മലയാളികൾ കൂടുതലും ദ്രവിടാ പാരമ്പര്യക്കാർ. അതുകൊണ്ടുതന്നെ ഹിന്ദുത്വ ആശയ ങ്ങൾ ആര്യന്മാർ കുത്തി വയ്ക്കാൻ ശ്രമിക്കുമ്പോൾ അതിനെ യഥാർത്ഥ ഭരത്തിയർ എതിർക്കണം. വെറുതെ ആണോ തമിഴന്മാരോട് ഇവന്മാർ കളിക്കാൻ പോകാത്തത്. യഥാർത്ഥ ദ്രവിടീയർ തമിഴ് വംശജർ. ❣️

    • @TIOKO-l2x
      @TIOKO-l2x 11 месяцев назад

      ദ്രാവിടന്മാരുടെ മതം ഏതാണ് 😂😂

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 11 месяцев назад

      @@TIOKO-l2x പൊതുവായ മതം ഇല്ലായിരുന്നു.

    • @TIOKO-l2x
      @TIOKO-l2x 11 месяцев назад

      @@serventofalfaandtheomega3040 ദ്രവിടാൻമാർ ഹിന്ദു, ജൈന, ബുദ്ധ മതക്കാർ ആണ്. ആര്യന്മാർക്ക് ആണ് മതം ഇല്ലാത്തത്. ഇന്ത്യയിലേക്ക് വന്ന ആര്യന്മാർ ഹിന്ദു, ജൈന മതങ്ങൾ സ്വീകരിച്ചു. യൂറോപ്ലേക്ക് കുടിയേറിയ ആര്യന്മാർ ക്രിസ്തു മതം സ്വീകരിച്ചു. ഇന്ന് ഇന്ത്യയിൽ പൂർണമായും ദ്രാവിടന്മാർ ഇല്ല ആര്യാനും ദ്രാവിടാനും മിക്സ്‌ ആണ് ഇന്ന് dna ടെസ്റ്റിൽ തെളിഞ്ഞതാണ്. ഹിന്ദുത്വ എന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയ ആശയം ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട് മുമ്പ്. ഹിന്ദുത്വ എന്നാൽ ഹിന്ദുവിലെ ജാതി കളഞ്ഞു ഒറ്റ വിഭാഗം ആകുക എന്നെ ലക്ഷ്യം ഉള്ളു 🙏അംബേദ്കർ പോലും ഹിന്ദുത്വയെ സപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദുത്വയും ആര്യന്മാരും തമ്മിൽ ബന്ധം ഇല്ല

  • @Rahulyoshino
    @Rahulyoshino 2 года назад +5

    Peek into past 🖤

  • @user-dh7qp2sg1h
    @user-dh7qp2sg1h Год назад +1

    You are great

  • @muhammadmusthafa7030
    @muhammadmusthafa7030 Год назад +4

    +2 historyle baakamaayi vanna le njaan 😌

  • @HamzaHamza-ku4bb
    @HamzaHamza-ku4bb 2 года назад

    super video ithuvare arum ithra explain cheyth kandittilla tnx

  • @indiancitizen2825
    @indiancitizen2825 2 года назад +1

    Samaritan jewsine patti oru video

  • @lalyappoose5969
    @lalyappoose5969 Год назад

    Indus valley civilization pdikan orupadu eshtamayirunnu

  • @akhildevth
    @akhildevth 9 месяцев назад +1

    Hinduism♥️♥️

  • @jainibrm1
    @jainibrm1 Год назад

    ഇന്ന് മെട്രോ സിറ്റിയിൽ ഒരു മഴ പെയ്താൽ വെള്ളപ്പൊക്കം . ഹാരപ്പ അച്ചാ അപ്പാ

  • @smart-539
    @smart-539 Год назад +2

    Useful video ❤

  • @user-jx8jd6sw7e
    @user-jx8jd6sw7e 7 месяцев назад

    BA history Pondicherry universityile classukal ariyoo
    Ariyenkill athinte class post cheyyoo

  • @gokul7151
    @gokul7151 Год назад +1

    Great video bro ♥️

  • @baijukrishnan9674
    @baijukrishnan9674 11 месяцев назад

    1904 ലെ നിയമം Ancient Monuments Prevention അല്ല മറിച്ച് Ancient Monuments Preservation Act ആണ്. നാക്ക് പിഴ ആവാം.

  • @achuooszone8471
    @achuooszone8471 7 месяцев назад +1

    ജോൺ marshal എന്ന ബ്രിട്ടീഷ് കാരൻ ഉണ്ടായതു കൊണ്ട് അതു കണ്ടു പിടിച്ചു

  • @AnuToks4U
    @AnuToks4U Год назад

    Speed korch kurchAl vykthamayi ellavrkum mansilakum ❤

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад +2

    Lokathile adhythe nagara vatha karanam
    .

  • @readwithme8688
    @readwithme8688 11 месяцев назад

    Thankuuu ridhu❤

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 Год назад

    ബ്യൂട്ടിഫുൾ പ്രസന്റേഷൻ

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk Год назад +1

    Really informative good voice.

  • @athiramanoj683
    @athiramanoj683 2 года назад +1

    Well studied good luck... subscribed..

  • @kidsgamesvideohani775
    @kidsgamesvideohani775 8 месяцев назад

    Great presentation 🔥👍

  • @freez300
    @freez300 Год назад

    Wonderful idea and ❤

  • @nichunihad3735
    @nichunihad3735 Год назад +1

    Very gd explanation👍

  • @jayakrishnansurendrannair4429
    @jayakrishnansurendrannair4429 Год назад

    Ithu innu evedey visit cheyyan sadhikkum

  • @darkpoetry1143
    @darkpoetry1143 2 года назад +1

    New member 🥰

  • @aazham_indepth
    @aazham_indepth Год назад

    KAS Insights ൽ ക്ലാസെടുക്കുന്ന സാറിന്റെ അതേ ശബ്ദം

  • @ameltk
    @ameltk 11 месяцев назад

    Nice presentation!👍🏼

  • @eviesventure6401
    @eviesventure6401 Год назад

    Excellent video.. Useful content. 👍

  • @abdulazeezK-eu2nl
    @abdulazeezK-eu2nl Год назад

    Ningal paranjath kallam saanu mohanjatharoo ideal worshippers ayrunnilla ennanu historian avarude ettavum prathyakatha aayi parayunnath..around 7000 years old aanu

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 года назад +1

    Mahabaradatilum ramayanatilum (5000 varshate kada parayunnu )adilonnum edinte soojana illa eadanu.puradanam????

    • @manojpoyyaparambil4702
      @manojpoyyaparambil4702 Год назад +1

      രാമായണത്തിനും മഹാഭാരതത്തിനും 5000 വർഷം പഴക്കമില്ല

    • @sarathkumars7962
      @sarathkumars7962 Год назад

      രാമായണവും മഹാഭാരതവും ചരിത്ര രേഖകൾ അല്ല.

  • @CHALAVARAkkaran
    @CHALAVARAkkaran 10 месяцев назад

    Thank you for this video

  • @chandrikakm2687
    @chandrikakm2687 Год назад

    Valare nandhi useful vedio

  • @mythilychari8754
    @mythilychari8754 2 года назад +4

    Appreciate the initiative, content and narrative. ⭐ ⭐ ⭐ ⭐ ⭐

  • @fousiyasuneer5467
    @fousiyasuneer5467 2 года назад +1

    Its very good

    • @fousiyasuneer5467
      @fousiyasuneer5467 2 года назад

      Right💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛😊

    • @peekintopast
      @peekintopast  Год назад

      ❤️❤️

  • @VijayKumar-ch1vb
    @VijayKumar-ch1vb 2 года назад +1

    Good channel bro ❤️keep going 🎉

  • @alexroy4102
    @alexroy4102 2 года назад +2

    Aa shilpam endaya 😎

  • @sandrap6231
    @sandrap6231 Год назад +1

    Nice class💕

  • @reshma3871
    @reshma3871 Год назад

    Sir... Enik nale exam ah.... Nan Ee class kandu........ Manasilayi.... 💞✨️🙃

  • @Dark_spirit11
    @Dark_spirit11 Год назад

    👍

  • @sinabijusinabiju4038
    @sinabijusinabiju4038 Год назад +1

    Test kandappol thalakaraghi ethu kettapool alupamayi thooni

  • @user-cf5tb4ky4i
    @user-cf5tb4ky4i Год назад

    All time favorite subject

  • @santhoshviswanathan603
    @santhoshviswanathan603 Год назад

    Very very nice message

  • @suseendrakumar5619
    @suseendrakumar5619 2 года назад +8

    ഗീത 2.11. മുതൽ വായിച്ച് തുടങ്ങ്

  • @anaghas7106
    @anaghas7106 2 года назад +1

    Thanks 👍🏻

  • @fousiyasuneer5467
    @fousiyasuneer5467 2 года назад

    നല്ല ക്ലാസ്സ്‌

  • @vpsswalih1
    @vpsswalih1 Год назад

    Super class sir❤❤

  • @user-cd2vk2lv6i
    @user-cd2vk2lv6i Год назад

    Good information

  • @farsanas8835
    @farsanas8835 Год назад

    Presentation 👌

  • @smitdevan
    @smitdevan Год назад

    super

  • @matalks4246
    @matalks4246 6 месяцев назад +1

    Plus two കാർക്ക് ഉപകാരപെടും 👍🏻

  • @delightfashionstores9324
    @delightfashionstores9324 2 года назад

    Very well explains

  • @faizifaizi192
    @faizifaizi192 5 месяцев назад

    ഉൽഘണന ഗവേഷകർ ഇതുവരെ ഒരു ലപ്രതിമയും കണ്ടെത്തിയേറ്റില്ല

  • @omanageorge2258
    @omanageorge2258 11 месяцев назад

    Very good

  • @kanchanack7711
    @kanchanack7711 11 месяцев назад

    Super 🎉

  • @noushadkg9647
    @noushadkg9647 Год назад

    Thank you sir

  • @anupriya8345
    @anupriya8345 Год назад

    Subscribed..👍🏻...

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 2 года назад +6

    പാരീസിനെ വെല്ലുന്ന സംസ്ക്കാരത്തിനു മകളായിരുന്നു ഇന്ത്യയിലെ ആദി ദ്രാവിഡർ. ഇറാനിലെ സെന്റ വസ്തയിൽ നിന്നും ഹൂണന്മാർ അ അഥവ ആര്യന്മാർ എന്ന അപരിഷ്കൃത ജനവിഭാഗം കാലിയെ മേയ്ക്കാൻ ഹിമാ ലയത്തിലെ കൈബർ . ബോലാൻ എന്നീ ചുരങ്ങൾ കടന്ന് ഇന്ത്യയിലെത്തി കൊലയാളികളായ ആര്യന്മാർ ആക്ര മിച്ച് കീഴടക്കി നമ്മുടെ സംസ്ക്കാരത്തെ തകർത്ത് കളഞ്ഞ് ഇന്നും കൊലയാളികളായ ആര്യന്മാർ വിലസുന്നു.

    • @yyyrrrr6314
      @yyyrrrr6314 2 года назад +1

      Aryan race is best race in world. Edo aryans kolayalikal alla. Indiailekku migration aayi vannath aanu. Avarude aanu rigvedam, hinduism ellam. But avar nashipichath aanathinu thelivonnumila. Central asiayil ninnanu aryanmaru varunnath. Tall, strong jawline,white skin( not like eurpeans ), brown hazel eyes. Beatiful peoples.

    • @mangalaserineelakandan3950
      @mangalaserineelakandan3950 2 года назад +1

      സിന്ധു നദീതട സംസ്‌കാരകാലത്ത് ദ്രാവിടൻ എന്നാ ഒരു വംശ ഇല്ലായിരുന്നു. Ivc യുടെ തകർച്ചയ്ക്ക് ശേഷം ivc ജനത south ഇന്ത്യയിലേക്ക് വരികയും ividathe hunter gathers ആയി mix ആയതിനു ശേഷം ആണ് ദ്രാവിഡർ എന്ന് പറയുന്ന ancestor south indian race ഉണ്ടാകുന്നത്

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA Год назад +3

      Nonsense . ആര്യ അധിനിവേശം എന്നൊന്നില്ല . ഭാരതത്തിലെ നിർമ്മിതികൾക്കു പകരം വെക്കാൻ ലോകത്തു എവിടെയും അന്നും ഇന്നും , ഒന്നുംതന്നെയില്ല

    • @Dheeraj-y4f
      @Dheeraj-y4f Год назад

      Aryan invasion ഒന്നും ഇല്ല അതൊക്കെ euripeans( divide and rule) അവരുടെ supremecy ഉണ്ടാകാൻ വേണ്ടി ഉണ്ടാക്കിയതാണ്

    • @wickyswag7799
      @wickyswag7799 Год назад

      Eda kurush krishi Kara thalloke palliyil mathi

  • @chandniharinair.
    @chandniharinair. Год назад

    👍👍thankyou

  • @ajithaprabhakaran8313
    @ajithaprabhakaran8313 Год назад

    Good video

  • @christopher7494
    @christopher7494 Год назад +1

    Proto Dravidian language spoke in Indus Valley

    • @babuthomaskk6067
      @babuthomaskk6067 Год назад

      അവിടുണ്ടായിരുന്ന ഭാഷ ഏതായിരുന്നു

    • @wickyswag7799
      @wickyswag7799 Год назад +2

      Source trust me bro

  • @sruthi-chakki2471
    @sruthi-chakki2471 6 месяцев назад

    👍🏻

  • @Ammayanellam145
    @Ammayanellam145 Год назад +4

    സ്പീഡ് കുറച്ചു കുറച്ചാൽ ഡബിൾ സൂപ്പർ 👍

    • @peekintopast
      @peekintopast  Год назад

      ശ്രദ്ധിക്കാം ❤️❤️❤️

    • @__DEATH_00
      @__DEATH_00 Год назад +2

      Settingisil speed option moojan alla vechdkunne

  • @henrysathyan
    @henrysathyan 2 года назад

    Awssmeee❤️❤️❤️

  • @pushpangathancp1045
    @pushpangathancp1045 2 года назад

    Adipoli

  • @BHASI_BOY_VYSHAKH
    @BHASI_BOY_VYSHAKH 2 года назад +1

    History 🖤

  • @user-th4ch4ky3g
    @user-th4ch4ky3g 2 года назад +1

    Sarasvati nadiye kurich kuduthal arayann Michael Daninoyude the lost river: on the trail of sarasvati enna pusthakham vayichal mathi.

  • @sajimampad1970
    @sajimampad1970 2 года назад

    Super bro

  • @abunasihrahman8130
    @abunasihrahman8130 Год назад

    Nalla avadaranam

  • @pratheepalexander6462
    @pratheepalexander6462 Год назад

    Thanks

  • @1976athletico
    @1976athletico 2 года назад +2

    Athu dravida samskaramanu, athu enthu kondu parayunnilla